ഇയാൾ നാട്ടിലുള്ള സകല ക്രിമിനലുകൾക്കും വേണ്ടി വാദിക്കാൻ നടക്കുന്ന വക്കീലാണ് . T P ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ചതും ഇയാൾ തന്നെയാണ് , അപ്പോൾ തന്നെ മനസ്സിലാവും ദിവ്യ യഥാർത്ഥ പ്രതിയാണ് എന്ന് ഒരുപക്ഷേ . നവീൻ പറഞ്ഞത് ഈ വയ്യാവേലി വന്ന പ്രസംഗിക്കുന്നത് കേൾക്കാൻ നിക്കാതെ എനിക്ക് നേരത്തെ വീട്ടിൽ പോകാമായിരുന്നു എനിക്ക് തെറ്റുപറ്റി ....! തന്നോട് പറഞ്ഞു എന്താ സംഭവിച്ചെന്ന്.....
ജാമ്യം കിട്ടാൻ വേണ്ടി ദിവ്യയുടെ അഭിഭാഷകൾ പല അടവുമായി പ്രവർത്തിക്കണം എന്ന ശക്തമായി എതിർക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു അവർക്ക് ജാമ്യം കിട്ടിയത് എന്ന് പ്രത്യേകമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു സമ്പൂർണ്ണ നീതി നടപ്പാക്കണം കുടുംബത്തിന് ലഭിക്കണം ആത്മാവിനെ നിത്യശാന്തി
ക ളക്ടർ ശരിക്കും സാക്ഷിയല്ല കളക്ടർ നവീൻ ബാബുവിന്റെ കുടുംബത്തിനോട് മാപ്പ് ഹഞ്ഞതു കൊണ്ട് രണ്ടാം പ്രതിയാവാതെ രക്ഷപെട്ടു പക്ഷേ അയാളും ഈ മരണത്തിനു ഒരേ ഉത്തരവാദിയാണ്.
Hello we all are of the opinion police are totally supporting Pee pee so why are the police being blamed. Just accept you lost the case. So no need to justify. Who is she to come into an uninvited get together.
അനുമതി കൊടുത്തതിൽ തെറ്റുപറ്റി..കൊടുക്കാൻ പാടില്ലായിരുന്നു
തെറ്റ് പറ്റി പറഞ്ഞിട്ടുണ്ടേൽ അത് ഈ പാർട്ടിയുടെ കൂടെ നിന്നത് ആവും 🤣🤣
Sent off നു നവീൻ ഇരുന്നതാണ് തെറ്റ് പറ്റിയത് 👍🏽
ആ മൊഴി സാറിൻ്റെ തന്നെ ബുദ്ധിയിൽ ഉദിച്ചതാണോ . എന്നാണ് ഇത് കാണുന്നവർക്ക് ഉണ്ടാകാവുന്ന ഒരു സംശയം... കളക്ടറെ ഒന്ന് വേണ്ട രീതിയിൽ അന്വേഷണ സംഘം കാണണം.
അവൾക്കു ജാമ്യം കൊടുക്കരുത് പ്ലീസ്
തെറ്റുപറ്റി. യോഗത്തിൽ പങ്കെടുക്കരുതായിരുന്നു.
ഈ അഭിഭാഷകൻ്റെ വാതം ജില്ലാ കളക്ടർ തുടങ്ങിയവരുമായി ആലോചനനടത്തി എന്നതിന് തെളിവാണ് ഈ വാദങ്ങൾ
അനുമതി കൊടുത്തത് ഒരു തെറ്റായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം.
കേസ് കുളം ആക്കാനുള്ള ഗൂഡാലോചന 😄അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണം.
കെ പോലീസ് വേണ്ടത്ര സഹായം ചെയ്യുമല്ലോ ? ഇവനും ഒരു മനുഷ്യനോ ? ലേശം ഉളുപ്പ് .
ഈ പ്രശാന്ത് എവിടെ വകീൽ ബ്രൊ 🤔
Ias ഫ്രോഡ് agane പലതും പറയും 😂
ഇയാൾ നാട്ടിലുള്ള സകല ക്രിമിനലുകൾക്കും വേണ്ടി വാദിക്കാൻ നടക്കുന്ന വക്കീലാണ് . T P ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ചതും ഇയാൾ തന്നെയാണ് , അപ്പോൾ തന്നെ മനസ്സിലാവും ദിവ്യ യഥാർത്ഥ പ്രതിയാണ് എന്ന് ഒരുപക്ഷേ . നവീൻ പറഞ്ഞത് ഈ വയ്യാവേലി വന്ന പ്രസംഗിക്കുന്നത് കേൾക്കാൻ നിക്കാതെ എനിക്ക് നേരത്തെ വീട്ടിൽ പോകാമായിരുന്നു എനിക്ക് തെറ്റുപറ്റി ....! തന്നോട് പറഞ്ഞു എന്താ സംഭവിച്ചെന്ന്.....
നടന്നത് എന്താണെന്ന് വ്യക്തമായി എല്ലാവരും അറിഞ്ഞിട്ടും പച്ചക്കള്ളം കൂട്ടുനിൽക്കാൻ കുറെ പേര്
പോലീസ് ഒന്നും ചെയ്യില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദ്രശ്യങ്ങൾകൂടി ഹാജരാക്കണം. അഴിമതി നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.
ചോദ്യം ചെയ്യലിൽ ജനത്തിന്റെ വിശ്വാസം പോയി ഒരുകുറ്റാരോപിതയേ 14 ദിവസമായിട്ടചോദ്യംചെയ്യാത്ത പോലീസിന് കള്ളക്കേസിൽ ഒരാളേ ചോദ്യം ചെയംയാനാണോ പാട്
ജാമ്യം കിട്ടാൻ വേണ്ടി ദിവ്യയുടെ അഭിഭാഷകൾ പല അടവുമായി പ്രവർത്തിക്കണം എന്ന ശക്തമായി എതിർക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു അവർക്ക് ജാമ്യം കിട്ടിയത് എന്ന് പ്രത്യേകമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു സമ്പൂർണ്ണ നീതി നടപ്പാക്കണം കുടുംബത്തിന് ലഭിക്കണം ആത്മാവിനെ നിത്യശാന്തി
ഇത്രയൊക്കെ ചെയ്തുകൊടുത്ത പോലീസ് ഇപ്പോൾ ആരായി....
Divyayude phone check cheyyanam police pidichedukkanam...
വക്കീൽ പേടിക്കണ്ട. നവീന്റെ ആത്മാവ് ഇന്ന് തന്നെ വന്നു എന്ത് തെറ്റായിരുന്നു എന്ന മൊഴി തരുന്നതാണ്. ആരും ഗണിക്കണ്ട.
കരാർ അല്ലെങ്കിൽ തൽകാലിക ജീവനക്കാർക്ക് പിരിച്ചുവിടൽ അല്ലാതെ സസ്പെൻഷൻ എന്ന നടപടി ഉണ്ടോ
കലക്ടറെ സാക്ഷിയാക്കാൻ പാടില്ലെ
ക ളക്ടർ ശരിക്കും സാക്ഷിയല്ല കളക്ടർ നവീൻ ബാബുവിന്റെ കുടുംബത്തിനോട് മാപ്പ് ഹഞ്ഞതു കൊണ്ട് രണ്ടാം പ്രതിയാവാതെ രക്ഷപെട്ടു പക്ഷേ അയാളും ഈ മരണത്തിനു ഒരേ ഉത്തരവാദിയാണ്.
Total flaw in the administration of justice
Naveen sir collecternod angane paranjathinu thelivundo
Court was influenced by media madness😮
Divya daily 250kms travel cheyyan avar tourist taxi driver aano?
Ann chodyam cheythappo collector paranjilla pinne ippo ithevide ninnu vannu
പി.പി ദിവ്യക്ക് തീർച്ചയും ജാമ്യം നൽകണം അവൾക്ക് നീതി ഉറപ്പാക്കണo നവീർബാബു മരിക്കാൻ പാടില്ലായിരുന്നു. കഷ്ടം ഈ പാർട്ടിയുട ഒരു അവസ്ഥയാണ് ഇത്
Vakeelinte.budhi
Eda kalla advocate petrol pumpl Divya ku enthu kariyam