കേരളം ഹവാലയുടെ പറുദീസ ആയ കഥ 🔥 What is Hawala Money? How Did Kerala Become India's Hawala Capital?

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 1,5 тис.

  • @thewinnersmanual2621
    @thewinnersmanual2621 4 роки тому +491

    നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ 🌹

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +23

      😂 😂 😂

    • @riyazvalappil
      @riyazvalappil 4 роки тому

      😀😀

    • @subeeshbalan2505
      @subeeshbalan2505 4 роки тому +7

      @Mohd Sulaiman- അതീന്ദ്രിയം നിങ്ങൾ തുറന്നു പറഞ്ഞു. ചിലർക്ക് അറിവില്ല. ചിലർ അറിഞ്ഞിട്ടും പറയുന്നില്ല

    • @abhilashsasidharan1822
      @abhilashsasidharan1822 3 роки тому

      പൊളിച്ചു മച്ചാനെ

    • @marhaba6668
      @marhaba6668 6 місяців тому +1

      അധിക പേരും ഇതിൽ പെട്ടിരിക്കുന്നു 😀

  • @trendyvisions9533
    @trendyvisions9533 4 роки тому +39

    ആരേയും വെറുപ്പിക്കാതെ ലളിതമായി കാര്യം പറഞ്ഞു. നന്നായി ഷാരീഖേ....അഭിനന്ദനങ്ങൾ

  • @mathewjoseph193
    @mathewjoseph193 4 роки тому +37

    അപ്പോ മനസ്സിലായില്ലേ,നമ്മുടെ രാഷ്ട്രീയക്കാരുടെയും, സിനിമാക്കാരുടെ യും, ദുബൈ, വിദേശ ബന്ധങ്ങൾ......പൊളിച്ചു.

  • @sajithevoor2643
    @sajithevoor2643 4 роки тому +88

    ഈ വീഡിയോ ചെയ്യാനുള്ള shariqന്‍റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു....ഒരു വധഭീഷണിക്കു വരെ സ്കോപ്പ് ഉള്ള ടോപ്പിക്ക് ആണ്..
    എനിക്ക് ഓര്‍മയുണ്ട് 90 കളില്‍ രാത്രിയില്‍ വീട്ടുമുറ്റത്ത് വരുന്ന അപരിചിതനും അയാളുടെ ബൈക്കിന്‍റെ സൌണ്ട്,മടിക്കുത്തില്‍ നിന്ന് അയാള്‍ തരുന്ന നോട്ടുകെട്ടുകളും..ഇന്നാണ് അതെന്തുകൊണ്ടായിരുന്നു ഇത്ര രഹസ്യമായി ചെയ്തിരുന്നു എന്ന് മനസിലാക്കുന്നത്..

  • @rajmohan6183
    @rajmohan6183 4 роки тому +216

    "Chase your Dreams , Make sure that you never choose short cuts"
    - Sachin Tendulkar

    • @aleemf50
      @aleemf50 4 роки тому +33

      I alwys use shrtcuts.. coz its too fastest and smartway to achieve the same! - Bill Gates 🤷‍♂️😍🔥

    • @Sasha-hb8bl
      @Sasha-hb8bl 4 роки тому +1

      👍👌

    • @sabirsulaiman92
      @sabirsulaiman92 4 роки тому +4

      Ithilipo eth commentin like cheyyanam?🤔 Bill gates or Sachin?😇

    • @rohitsnair62
      @rohitsnair62 4 роки тому +2

      Sachinte alla, sachinte achante😂

    • @anvarsaid686
      @anvarsaid686 3 роки тому

      @@aleemf50 😍

  • @hemarajn1676
    @hemarajn1676 4 роки тому +1

    ഹവാലയെ കുറിച്ച് ഇത്ര ആഴത്തിൽ പഠിച്ച് മനോഹരമായ രീതിയിലും, അനായാസമായ അവതരണത്തിലൂടെയും വിജ്ഞാനപ്രദമായ ക്ലാസ് നൽകിയതിന് വളരെ നന്ദി. ഹവാലപ്പണം സമീപകാലങ്ങളിൽ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഇത്രമാത്രം അപകടകാരിയായി മാറിയത് ഞെട്ടിക്കുന്ന കാര്യമാണ്. ഒരിക്കൽക്കൂടി നന്ദി ഷരീഖ്.

  • @vipinbabu3188
    @vipinbabu3188 4 роки тому +36

    Sharique രാജ്യസ്നേഹി youtuber

  • @Manu_V_M
    @Manu_V_M 4 роки тому +47

    ഇതാണ് സാമൂഹിക പ്രതിബദ്ധത.👌👌❤️❤️

  • @arundasvt2582
    @arundasvt2582 4 роки тому +12

    ഹവാലയെ പറ്റി പല വീഡിയോകളും മലയാളത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് താങ്കൾ ആണ്. നന്ദി..

  • @sasidharanmullery9319
    @sasidharanmullery9319 4 роки тому +1

    ഇത് വളരെ സത്യം മാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് ബിഗ് സല്യൂട്ട്

  • @nasifnrt1453
    @nasifnrt1453 4 роки тому +198

    Ikka simple anu but power full anu🥰😍😍😍

    • @monster-ps3hc
      @monster-ps3hc 4 роки тому +2

      അല്ല പിന്ന.. ഗൾഫിൽ ഉള്ള നമ്മളെ ചങ്ങയിക് നമ്മൾ പൈസ കൊടുക്കുന്നു.. ഓന്റെ ചങ്ങായി പൈസ നമ്മളെ പൊരക്ക് എത്തിക്കുന്നു.. നമക് ഒരുപാട് ടൈം സേവ് ആകാൻ പറ്റി.. അല്ലെങ്കിൽ ബാങ്കിൽ പോയി ക്യൂ നിന്ന് പൈസ ഇടണം.. നാട്ടിന്നു അങ്ങിനെ തന്നെ. നമ്മളെ പൈസ എടുക്കാൻ ബാങ്കിൽ പോയാൽ.. ബാങ്ക് മുതലാളി യുടെ പൈസ കടം വാങ്ങാൻ പോയ പെരുമാറ്റം ആയിരിക്കും.. ഇതിനൊന്നും മലയാളി യെ കിട്ടില്ല. മലയാളി പോളിയാണ്

    • @shanucm8557
      @shanucm8557 4 роки тому +1

      @@monster-ps3hc ഇന്ത്യയിലും വിദേശത്തും ഇത് മാർവാഡി കൾ തന്നെയാണ്.....control ചെയ്യുന്നത്....... head of the control.......

  • @richu7867
    @richu7867 4 роки тому +1

    നിങ്ങളുടെ എല്ലാ വീഡിയോയും സാധാരണകാർ നല്ല രീതിയിൽയിൽ മനസിലാക്കി തരുന്നുണ്ട് അതിന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @allaboutdotcom8018
    @allaboutdotcom8018 4 роки тому +252

    മൊയ്‌തീൻ,കാഞ്ചന മാല,മത സൗഹാർദ്ദം,ലൗ ജിഹാദ്-ഹ ഹ ഹ ഒരു മലയാളീ വ്ലോഗ്ഗെറുടെ കഷ്ടപാടുകൾ😀

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +17

      😂 😂 😂

    • @ajnaskp4546
      @ajnaskp4546 4 роки тому

      hahahahahaha

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 роки тому +18

      മോദിയെ കേരളീയർ വെറുക്കുന്നതിന്റെ പ്രധാന കാരണം കുഴൽപ്പണ നിയന്ത്രണമാണ് . അത് പോലെത്തന്നെ കൃസ്ത്യൻ മുസ്ലിം സമുദായത്തിനും വരുന്ന പല അനധികൃത വരുമാനങ്ങൾക്കും നിയന്ത്രണങ്ങൾ വന്നതോടെ അവരും മോദിക്ക് കട്ട എതിര്.

    • @user-bfqyowt
      @user-bfqyowt 4 роки тому +10

      @Mohd Sulaiman- അതീന്ദ്രിയം ഈ ലോജിക്ക് വെച്ച് ഹവാലയുടെ ഹോൾസെയിലുകാരായ ഗുജറാത്തികളും ഷെട്ടിമാരുമൊക്ക വീൽ ചെയറിലായിരിക്കുമല്ലോ? 😄

    • @lukhmankoppam1866
      @lukhmankoppam1866 4 роки тому +14

      @@kizhakkayilsudhakaran7086 ഏറ്റവും കൂടുതൽ ഹവാല ഇടപാട് നടക്കുന്നത് മോദിയുടെ ഗുജറാത്തിലാണ്

  • @saneeshnk7574
    @saneeshnk7574 4 роки тому +1

    ഇതിനെക്കുറിച്ച് ഒരു നല്ല വിവരങ്ങൾ എനിക്ക് നൽകിയതിന് നന്ദി.

  • @devilalkairali7216
    @devilalkairali7216 4 роки тому +3

    Good information bro,ഇതിന്റെ ഗൗരവം അറിയാതെ ബാങ്ക് rate compare ചെയ്തു മാത്രം ഇ source ഉപയോഗിക്കുന്ന പലരെയും കണ്ടിട്ടുണ്ട്,ഒരുപാട് പേർക്കും നമ്മുടെ നാടിനും വളരെ ഉപകാരപ്പെടും ഇ വീഡിയോ 😘

  • @praveenkg3436
    @praveenkg3436 4 роки тому +18

    sharique chetan istam🔥❤️💯 highly informative....🔥

  • @Asmenshvloc
    @Asmenshvloc 4 роки тому +206

    കൊടുവള്ളി, നാദാപുരം, ചാവക്കാട് എന്നി പ്രദേശ്ങ്ങ്ൾ എന്നും പത്രംങ്ങളിൽ ഹവാല ഹോട്ട്സ്പോട്ട് ആണ്.

    • @sukeshsukesh9864
      @sukeshsukesh9864 4 роки тому +21

      ഈ വീഡിയോ കാണുമ്പോ ഞാൻ ചാവക്കാടാണ് നിൽക്കുന്നത്🙂

    • @sciencep4106
      @sciencep4106 4 роки тому +31

      KL 57😌

    • @najidh9732
      @najidh9732 4 роки тому +16

      Koduvally

    • @shukoors10
      @shukoors10 4 роки тому +13

      Keralathil etavum number of jwellers ulladhum koduvallyilanu

    • @Business-mi7uu
      @Business-mi7uu 4 роки тому +16

      Koduvally 😎

  • @muneercpapple
    @muneercpapple 4 роки тому +12

    ശംഷു ഒരു ഒറ്റ കോഡ് മാത്രം നോട്ട് ചെയ്‌തോളൂ : "ആരാണ് അടിച്ചത്" (പണം അയകുന്നയാൾ) "ആർക്കാണ് അടികൊണ്ടത്" (പണം സ്വീകരിക്കുന്നയാൾ)

  • @yasirthachanna5486
    @yasirthachanna5486 4 роки тому +13

    വളെരെ നല്ല ഉപകാരംആകുന്ന വീഡിയോ ഇനിയുo പ്രേതിക്ഷിക്കുന്നു

  • @saleethmuhammed1935
    @saleethmuhammed1935 4 роки тому +1

    Hi Sharique. ഞാൻ ഒരു കൊടുവള്ളിക്കാരൻ ആയത്കൊണ്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്... very informative video .. ivide ith cheyyunnavarellam pakal pole manyanmarayi vilasi nadakkunnu...

  • @abhijithts5740
    @abhijithts5740 3 роки тому +4

    Njan oru 17 vayassu kaaran.
    Aadhyamayittu aanu ingane okke ondayirunnu ennu kelkunnathu.
    Uff!! Romancham aayirunnu throughout the video.🤩👌👌
    Katta information. Ini ellavarudeduthum ithu paranju show kaanikkam😂😅.

  • @arun11121
    @arun11121 4 роки тому +12

    ഒരു illegal ആക്ടിവിറ്റി സമൂഹത്തിൽ വളരെ നോർമലൈസെഡ് ആയ കഥ ! നല്ല അവതരണം💐

  • @meldindavidsabu3
    @meldindavidsabu3 4 роки тому +42

    Most awaited video 😊
    1 ഈ hedge funds എന്താണ് ?
    2 ETF നെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
    3 ഗവണ്മെന്റ് Packages മറ്റും നൽകാൻ എവിടെ നിന്നാണ് പണം കണ്ടെത്തുന്നത് (ഒരു രാജ്യത്ത് അച്ചടിച്ചിറക്കുന്ന currency യുടെ value ആ രാജ്യത്തെ total goods and sevices ന്റെ value വും equivalent ആണെന്ന് മുമ്പ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നല്ലോ )
    4 ഒരുപാട് ആളുകൾ ജോലി നഷ്ടം ആയി നാട്ടിൽ വന്നിരിക്കുന്നു enterpreneurship related videos കൂടി ഉൾപെടുത്താൻ ശ്രേമിക്കുമോ
    5 FnO ഒക്കെ നമ്മുടെ long term hold ചെയ്യാൻ ഉദ്ദേശിക്കുന്ന stocksine hedge ചെയ്യാൻ ആയി ആണല്ലോ കൂടുതൽ ആയി ആളുകൾ use ചെയ്യുന്നത് അങ്ങനെ stocksine hedge ചെയ്യാനായി effective ആയി എങ്ങനെ options ഉപയോഗിക്കാം

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +13

      Ellaam sheri aakkaam 😄👍🏼

    • @muhammedsabithkunnummal6105
      @muhammedsabithkunnummal6105 4 роки тому

      Which authority decides value of currency ?

    • @satheeshpriya8252
      @satheeshpriya8252 4 роки тому +6

      ഒരു രാജ്യത്ത് അച്ചടിച്ചിരിക്കുന്ന കറൻസി ആ രാജ്യത്തിൻറെ guds and sarvice nte തുല്യം ആണ് എന്നൊക്കെ പറഞ്ഞത് അറിവില്ലായ്മയാണ്.... ലോക സാമ്പത്തിക രംഗത്തിന് നിയന്ത്രണം ബ്രിട്ടൻന്റേ കൈകളിൽനിന്നും അമേരിക്കയുടെ കയ്യിൽ എത്തിയതിനുശേഷമാണ് നോട്ട് പ്രിൻറ് ചെയ്യുന്നതിന് ഗോൾഡ് റിസർവ് എന്ന രീതി ഒക്കെ മാറി ഇന്ന് ഈ കാണുന്ന മൂലധന വിപണിയിൽ അധിഷ്ഠിതമായ രീതി നിലവിൽ വന്നത്.....ഇന്ത്യയിൽ നോട്ട് പ്രിൻറ് ചെയ്യുവാനുള്ള നയപരമായ എല്ലാ അധികാരവും റിസർവ് ബാങ്കിനു മാത്രമാണ് ഉള്ളത്... എന്ന് കരുതി റിസർവ്ബാങ്ക് നേരിട്ട് നോട്ട് പ്രിൻറ് ചെയ്ത് ഗവൺമെൻറിന് കൊടുക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു....അതായത് റിസർവ് ബാങ്ക് ആർക്ക് (വാണിജ്യ ബാങ്കുകൾ)നോട്ട് പ്രിൻറ് ചെയ്തു കൊടുത്താലും അത് വായ്പയായി മാത്രമാണ് കൊടുക്കുന്നത്....അങ്ങനെ റിസർവ് ബാങ്കിൽ നിന്നും വായ്പയായി വാങ്ങുന്ന നോട്ടുകൾക്ക് വാണിജ്യബാങ്കുകൾ മൂന്നര ശതമാനം പലിശ റിസർവ് ബാങ്കിന് നൽകി കൊണ്ട് ഇരിക്കണം.... വാണിജ്യ ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്ന വായ്പയുടെ തോത് അനുസരിച്ച് റിസർവ് ബാങ്കിനോട് അവർ നൽകിയ വായ്ക്ക് തുല്യമായ തുകയുടെ പുതിയ കറൻസികൾ ആവശ്യപ്പെടാം....ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഒപ്പം നൽകുന്ന രേഖകൾ പരിശോധിച്ചശേഷം റിസർവ്ബാങ്ക് ആവശ്യമുള്ള കറൻസി പ്രിൻറ് ചെയ്ത് വാണിജ്യ ബാങ്കുകൾക്ക് നൽകുന്നു ഇതിനു മൂന്നര ശതമാനം പലിശ മാസാമാസം റിസർവ്ബാങ്ക് ഈടാക്കുകയും ചെയ്യും.... ഇനി ആണ് ആണ് താങ്കൾ ചോദിച്ച പ്രസക്തമായ ചോദ്യം... ഗവൺമെൻറിൻറെ കയ്യിൽ എങ്ങനെയാണ് പണം ഉണ്ടാകുന്നത്.....ഒരു ഗവൺമെൻറിൻറെ പ്രധാന വരുമാന മാർഗ്ഗം എന്നു പറയുന്നത് അവർ ചുമത്തുന്ന വിവിധ തരത്തിലുള്ള നികുതികളും, ആ ഗവൺമെൻറ് നടത്തിയിട്ടുള്ള സാമ്പത്തിക,വ്യവസായിക നിക്ഷേപങ്ങളിൽ നിന്നും കിട്ടുന്ന ലാഭവും ആണ്....ഇങ്ങനെയുള്ള വരുമാനമാർഗങ്ങളെ കേന്ദ്രബിന്ദു ആക്കി കൊണ്ടാണ് ഓരോ ഗവൺമെൻറ് വർഷംതോറും തങ്ങളുടെ വാർഷിക ബജറ്റ് തയ്യാറാക്കുന്നത്....ബജറ്റിൽ ഒരുപാട് ജനപ്രിയ പരിപാടികൾ കുത്തി നിറയ്ക്കുക യാണെങ്കിൽ ബഡ്ജറ്റ് എപ്പോഴും വരവിനേക്കാൾ ചിലവ് കൂടിയത് ആകും.... ഇതിനെ ആണ് ബഡ്ജറ്റ് കമ്മി എന്നു പറയുന്നത്....ബജറ്റ് കമ്മി മറികടക്കുവാൻ ഗവൺമെൻറ് കളുടെ മുന്നിൽ ഒരേയൊരു മാർഗ്ഗം മാത്രമേ ഉള്ളൂ,കമ്മി ആകുന്ന തുക എത്രയാണ് അത് പൊതു മാർക്കറ്റിൽ നിന്നും കടം എടുക്കുക എന്നത്.... ഇതിനായി പൊതുവെ ഗവൺമെൻറുകൾ അവലംബിക്കുന്ന മാർഗ്ഗമാണ് കടപ്പത്ര വിൽപനയും, ട്രഷറി ബോണ്ട് വിൽപ്പനയും....ഈ മാർഗ്ഗങ്ങളിലൂടെ പൊതുവിപണിയിൽ നിന്നും സർക്കാർ പണം കടമെടുക്കുകയാണെങ്കിൽ അടുത്ത മാസം മുതൽ കൃത്യമായി ഇതിന് പലിശയും നൽകേണ്ട ബാധ്യത ഗവൺമെൻറിന് വന്നുചേരുന്നു.....ധനകാര്യവകുപ്പ് ആവശ്യമുള്ള തുകയ്ക്കുള്ള കടപ്പത്രങ്ങൾ പുറത്തിറക്കുകയും അത് കേന്ദ്രബാങ്ക് ആയ റിസർവ് ബാങ്കിനേ കൊണ്ട് വിപണനത്തിന് വെക്കുകയും ചെയ്യുന്നു.... എപ്പോൾ വേണമെങ്കിലും പണമാക്കി മാറ്റാൻ കഴിയുമെന്ന govt ഗ്യാരണ്ടിയുള്ള ഇത്തരം ബോണ്ട്കൾ വാങ്ങുന്ന പൊതുമേഖല ബാങ്കുകളും,lic പോലെയുള്ള non banking financial institution നും ഒക്കെ ബോണ്ടിനു തുല്യമായ തുക റിസർവ് ബാങ്ക് വഴി ഗവൺമെൻറ് നു കൈമാറുന്നു.... ഇങ്ങനെ ലഭിക്കുന്ന തുക കൊണ്ട് ഗവൺമെൻറ് തങ്ങളുടെ ബഡ്ജറ്റ് കമ്മി മറികടക്കുന്നു.....എന്നാൽ പെട്ടെന്ന് ഒരു അടിയന്തര ആവശ്യം വരികയും സർക്കാരിന് ഒരു ലക്ഷം കോടി രൂപ ആവശ്യമായി വരികയും ചെയ്യുന്നു എന്ന് കരുതുക....വാർഷിക ബജറ്റിൽ ഉൾപ്പെടാത്ത അടിയന്തിര ആവശ്യമായതിനാൽ ഇതിനുള്ള പണം ഖജനാവിൽ കാണാൻ സാധ്യത ഇല്ല.... സർക്കാർ ഖജനാവിൽ പണം ഇല്ലാത്തതിനാൽ ധനകാര്യവകുപ്പ് ഈ ഒരു ലക്ഷം കോടി രൂപ പുറമേനിന്ന് പിരിക്കുവാനായി പുതിയ ബോണ്ടുകൾ പുറത്തിറക്കുകയും ആവശ്യമുള്ള പണം കണ്ടെത്തുകയും ചെയ്യുന്നു..... ഇങ്ങനെ പുറമേ നിന്ന് പണം കൂടെ, കൂടെ കടമെടുക്കുന്നത് പലിശയും മുതലും ചേർന്ന് കുമിഞ്ഞു കൂടുന്നത് ആണ് രാജ്യത്തിൻറെ പൊതുകടം എന്ന് പറയുന്നത്.... ഇപ്പോൾ ഇന്ത്യയുടെ പൊതുകടം (കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളുടെ) എന്നുപറയുന്നത് 40 ലക്ഷം കോടിക്ക് മുകളിലാണ്.... ഇനി മുതലാണ് നോട്ട് പ്രിൻറിംഗ് എന്ന പ്രക്രിയ ആരംഭിക്കുവാൻ പോകുന്നത്.... ഗവൺമെൻറ്കളുടെ കയ്യിൽ നിന്നും വായ്പ്പക്ക് ഈടായി വാങ്ങിയ സർക്കാർ ബോണ്ടുകൾ വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന് ഇൗട് വെച്ചിട്ട് ബോണ്ടിന്റേ തുകയ്ക്ക് തുല്യമായ കറൻസി വായിപ്പ ആയി പ്രിൻറ് ചെയ്ത് നൽകുവാൻ ആവശ്യപ്പെടുകയും റിസർവ്ബാങ്ക് അത്തരത്തിൽ കറൻസി പ്രിൻറ് ചെയ്തു നൽകുകയും ചെയ്യുന്നതോടെയാണ് നോട്ട് പ്രിൻറിംഗ് പ്രക്രിയ പൂർണ്ണമാകുന്നത്....

    • @satheeshpriya8252
      @satheeshpriya8252 4 роки тому +1

      @UCFTY9WfH-vao7jcNItdNBXw നോട്ട് പ്രിൻറ് ചെയ്യുന്നത് അല്ല കാര്യം അത് വിതരണം ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്... ആർക്ക്?? എങ്ങനെയൊക്കെ?? വായ്പകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്ത് നോട്ടുകൾ പ്രിൻറ് ചെയ്യുന്നതെങ്കിൽ യാതൊരു കുഴപ്പവുമില്ല.... വായ്പകൾ എപ്പോഴും ഉണ്ടാകുന്നത് മൂല്യമുള്ള ഒരു വസ്തുവിൽ നിന്നോ, നയപരമായ ഒരു തീരുമാനത്തിൽ നിന്നോ ആയിരിക്കും... അങ്ങനെയെങ്കിൽ വായ്പയുടെ വിതരണവും നിയന്ത്രണത്തിൽ ആയിരിക്കുന്നതിനാൽ ധന വിനിമയ പ്രക്രിയ സുഗമ മായി തന്നെ നടക്കും.... ഇത് അല്ലാതെ ഏതൊരു മാനദണ്ഡമുപയോഗിച്ചും കറൻസിയുടെ പ്രിൻറിങ്ങും, വിതരണവും ക്രമപ്പെടുത്തിയാലും അവിടെ സാമ്പത്തിക അസമത്വം തീർച്ചയായും ഉണ്ടാകും.... സാമ്പത്തിക പുരോഗതി നേടിയിട്ടുള്ള എല്ലാ രാജ്യങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്..... എന്നാൽ ഗവൺമെൻറ് നേരിട്ട്, കറൻസി പ്രിൻറിങിൽ ഇടപെടുകയും കേന്ദ്ര ബാങ്കുകളെ നോക്കുകുത്തി ആക്കുകയും ചെയ്താൽ ആ രാജ്യങ്ങളിൽ സാമ്പത്തിക അസമത്വം ഉണ്ടാവുകയും ധനകമ്മിയും പണപ്പെരുപ്പ നിരക്കും നിയന്ത്രിക്കാൻ കഴിയാതെ ആവുകയും ആ രാജ്യത്തെ കറൻസിക്ക് പേപ്പർ വില മാത്രമായി മാറുകയും ചെയ്യും....

    • @meldindavidsabu3
      @meldindavidsabu3 4 роки тому

      @@satheeshpriya8252 yes അത് തന്നെ ബഡ്ജറ്റ് പ്രഖ്‌യാപിക്കുമ്പോൾ നൽകുന്ന പണം ഏവർക്കും അറിയാം എന്നാൽ packages നൽകാൻ പെട്ടെന്ന് എങ്ങനെ പണം കണ്ടെത്തുമെന്നതാണ് കുഴച്ചതു

  • @AswinMadappally
    @AswinMadappally 4 роки тому +26

    Indian-Mauritius *Double Taxation Avoidance Agreement* വലിയൊരു പ്രശ്നമാണ്

    • @Kinder_gram
      @Kinder_gram 4 роки тому +1

      Ithine patty video ittulle❣️😜

    • @ebinbabu5934
      @ebinbabu5934 3 роки тому +1

      നീ പോയി pariharikku

  • @vishnun1078
    @vishnun1078 4 роки тому +230

    ഈ കുഴൽപണം എന്നാൽ എന്താന്നറിയോ, ഈ കള്ളക്കടത്തു കാര് പൈസ ഒക്കെ ഒരു വലിയ പിവിസി പൈപ്പിൽ കുത്തിനിറക്കും എന്നിട്ട് അത് ഒളിപ്പിച്ചു കടത്തും ഇതാണ് കുഴൽ പണം.

    • @Fazil_az
      @Fazil_az 4 роки тому +30

      Cherupathil nanm angne vijarche😁😁

    • @muhammedafrinys3017
      @muhammedafrinys3017 4 роки тому +6

      Pumpattaa gerish

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +10

      😂 😂 😂

    • @shereefahmd3065
      @shereefahmd3065 4 роки тому +2

      Epic 😭😭😥😆😆

    • @amithsunilkumar6063
      @amithsunilkumar6063 4 роки тому +26

      Aahh best..njan pand vicharichirunnath kadaliloode Oru kuzhal gulfil ninn keralathilek ittit ath vazhi panam ayakana Endo set up aanenna.

  • @sijukochukunju6710
    @sijukochukunju6710 4 роки тому +2

    അടിപൊളി !!!ഗംഭീരൻ വീഡിയോ !!!!👍👍
    ഒരു വ്യക്തിയുടെ കയ്യിൽ ബ്ലാക്ക്മണി എങ്ങനെ ഉണ്ടാകുന്നു.... ഒരു വീഡിയോ പ്രതീക്ഷിക്കാമോ?

    • @shajahanm.h7040
      @shajahanm.h7040 4 роки тому +3

      ഒരു മന്ത്രിയുടെ കയ്യിൽ ബ്ലാക്ക് മണി വരുന്നത് എങ്ങനെയെന്ന് അറിയാമോ ഒരു പാലം പണിയുമ്പോൾ കോൺട്രാക്ടർ കൊടുക്കുന്ന കോൺട്രാക്ടർ 50 കോടിയുടെ ടെൻഡറിൽ 5 കോടിയെങ്കിലും കമ്മീഷൻ കിട്ടും ഈ അഞ്ച് കോടി ആ മന്ത്രി എന്ത് ചെയ്യാനാണ് അയാൾ അത് ഉടനെ ഹവാലയുമായി ബന്ധപ്പെട്ട അഞ്ചുകോടി കേരളത്തിലും നാലര കോടിയുടെ വിദേശ കറൻസി അവിടെയും വാങ്ങും വിദേശത്ത് ഒരു ചെറിയ കമ്പനി തുടങ്ങുകയും ആ അക്കൗണ്ട് വഴി ലീഗൽ ആയി നാലരക്കോടി നാട്ടിലെത്തും

  • @anvershahas8161
    @anvershahas8161 4 роки тому +3

    The most valid reason is that, Havala offers faster transfer of money, with higher exchange rates and zero transaction charges.
    Moreover people can skip longer queues

  • @devanandkatangot2931
    @devanandkatangot2931 4 роки тому +1

    Crystal clear !!! Politician's Mollywood movie business peoples
    black money in India are " exchanged" in Foreign Currency and made available for their binami business in Gulf which is very common in Kerala.

  • @niyaskingkerala2444
    @niyaskingkerala2444 4 роки тому +153

    മണിചെയിൻ തട്ടിപ്പ് പേര് മാറ്റി മൾടി ലെവൽ മാർക്കറ്റിംഗ് എന്ന ഓമനപേരിൽ കേരളത്തിൽ പല കമ്പനികളും കൂണു പോലെ മുളയ്ക്കുന്നു അതേപറ്റി ഒരു വീഡിയോ ചെയ്യുക

  • @ABC-024
    @ABC-024 4 роки тому +10

    It was really a wonderful episode by you, well explained and with down to earth explanation. I am sure you are doing a lot of homework before presenting a video. Now I understand the enthusiasm in you while explaining different topics ie; you are authentic with what you are going to present. Keep it up, all the very best.

  • @chirichkilipaaripresents
    @chirichkilipaaripresents 4 роки тому +3

    യഥാർത്ഥത്തിൽ ഹവാല എന്നത് പണയം എന്നോക്ക പറയും പോലുള്ള ഒരു അറബ്- പേർഷ്യൻ term ആണ്....
    ..
    അതായത് 2 ൽ കൂടുതൽ പേർ തമ്മിലുള്ള പണമിടപാഡിനെയാണ് ഉദ്ദേശിക്കുന്നത്.......
    eg :-
    A എന്ന വ്യക്തി B എന്നയാളിൽ നിന്ന് പണം കടം വാങ്ങി,
    അത് പോലെ Bയിൽ നിന്ന് C എന്നയാൾ കടം വാങ്ങിയിരുന്നു...
    B എന്നയാൾ A യുടെ കടം വീട്ടാൻ C എന്നയാളെ ഏല്പിക്കുകയാണ്....
    ഈ ഇടപാട് നടത്താൻ ഈ മൂന്നുപേരും സമ്മതിക്കുമ്പോൾ ആ ഉടമ്പടിക്ക് ഹവാല എന്ന് പറയുന്നു.....
    ...
    ഇപ്പോൾ കാലം മാറി കോലവും മാറി...
    അപ്പോൾ ഒരു termന്റെ യഥാർത്ഥ അർത്ഥവും ഉപയോഗവും തന്നെമാറി......

  • @yousumot
    @yousumot 4 роки тому +75

    ഇപ്പോൾ പണമയക്കാൻ സൗദിയിലൊക്കെ വളരെ എളുപ്പമാണ് CDM ൽ പണം നിക്ഷേപിച്ചു മൊബൈലിൽ കൂടി നിമിശ നേരം കൊണ്ട് നാട്ടിലെ അക്കൗണ്ടിൽ പണം എത്തും .. പത്ത് വർഷമായി ഇതുവരെ ഹവാല വഴി അയച്ചിട്ടില്ല

    • @ourworld4we
      @ourworld4we 4 роки тому +2

      Ningaloke nadinte sambath

    • @Way-far-er
      @Way-far-er 4 роки тому +3

      ദുബായിലും നടക്കും. Within seconds കിട്ടുകയും ചെയ്യും.

    • @doit-cf5ht
      @doit-cf5ht 4 роки тому +3

      ശരിയാണ് ആദ്യമൊക്കെ ബാങ്ക് അകൗണ്ട് എല്ലാവർക്കും എടുക്കാൻ അവസരം ഇല്ലായിരുന്നു,പക്ഷെ ഇപ്പോൾ നിർബന്ധിച്ചു ആണ് ബാങ്ക് കാർ അകൗണ്ട് എടുപ്പിക്കുന്നത്,ഇങ്ങനെ തരുന്ന അകൗണ്ടിൽ കുറച്ചു പോരായ്മ ഉണ്ടെങ്കിലും ബെറ്റർ ആണ്,പോയി ലൈനിൽ നിൽക്കാതെ ക്യാഷ് ടിപൊസിറ്റ് ചെയ്യാം ഇഷ്ടം ഉള്ളപ്പോൾ നാട്ടിലേക്ക് സെന്റ് ചെയ്യാം,കടയിൽ പോയി atm ഉപയോഗിച്ചു പർച്ചസ് ചെയ്യാം,പക്ഷെ കുവൈറ്റിൽ ആണ് പ്രശ്നം വീട് ജോലി വിസയിൽ വന്നവർക്ക് atm നൽകാറില്ല,പക്ഷെ ഗവണ്മെന്റ് സർവിസ് അവശ്യമായിടത്,ഉദാഹരണത്തിന് ലൈസെൻസ് പുതുക്കാൻ,ഇഖ്അമ പുതുക്കാൻ ഒക്കെ atm കയ്യിൽ വേണം,ഓണ്ലൈന് ആയി മുൻപേ തന്നെ അടക്കാൻ സൗകര്യം ഇല്ല,നേരത്തെ സ്റ്റാമ്പ് എന്നൊരു സൗകര്യം ഉണ്ടായിരുന്നു,ആവശ്യമായ വിലക്കുള്ള സ്റ്റിക്കർ സ്റ്റാമ്പ് ക്യാഷ് ഇട്ടു കൊടുക്കുമ്പോൾ മിഷ്യനിൽ നിന്ന് വരുമായിരുന്നു,അത് അല്പം കൂടെ എളുപ്പം ആയിരുന്നു,ഈ ലോക്ഡൗൻ സമയത്തു atm ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി,കാരണം ശമ്പളം കയ്യിൽ ഉണ്ട് അടക്കാൻ ബാങ്ക് ഓപ്പൺ അല്ല.ATM ഉണ്ടായിരുന്നു എങ്കിൽ CDMA ഉപയോഗിച്ചെങ്കിലും അയക്കമായിരുന്നു.

    • @milliondollarbaby1911
      @milliondollarbaby1911 4 роки тому +3

      നിങ്ങക്ക് ദൈവം നല്ലത് വരുത്തും..

    • @jithinaj5452
      @jithinaj5452 4 роки тому

      👍

  • @faizalmayyu3780
    @faizalmayyu3780 4 роки тому +34

    തുച്ഛവേദനക്കാരായ പ്രവാസികൾക്ക്‌ എപ്പോവേണാലും കാശ് അവരുടെവീട്ടിലെത്തും. ശമ്പളം കിട്ടിയശേഷം കൊടുത്താല്മതി എന്നതും ഹവാലയെ ജനപ്രിയമാക്കി

  • @sabinjacob7975
    @sabinjacob7975 4 роки тому +1

    Oru puthiya arivu kitty ... Tnx... Nalla talking skill undu.. keep it up👍👍

  • @1page4me
    @1page4me 4 роки тому +3

    hats off to your guts, bro!! Full support!!! Palarum purath parayaan madikkunna kallatharangal purath kond vannathinu..!!

  • @sathyadevan4689
    @sathyadevan4689 4 роки тому

    ഒരുപാട് നാളായി തേടി നടന്ന ഒരു അറിവ് തന്ന തിന് നന്ദി

  • @shameer5497
    @shameer5497 4 роки тому +13

    ഭായിയുടെ വീഡിയോസ് കിടുവാണ്
    ശ്രദ്ധിച്ചിരുന്നാൽ സിമ്പിൾ ആണ് അല്ലെങ്കിൽ വീഗാലാൻഡിലെ റൈഡിൽ നിന്നും ഇറങ്ങിയ അവസ്ഥയാകും

  • @hashik_h
    @hashik_h 4 роки тому +10

    ബ്രോ Lr trading,spark traders,ftm പോലുള്ള ROI system ഉള്ള ട്രേഡിങ് കമ്പനികളെ കുറിച്ചു ഒരു വീഡിയോ ചെയ്യുവോ .ലോക്ക്ഡൗണിന് ഇടയിൽ ഇതേപോലുള്ള പല കമ്പനികളും പൂട്ടി പോകുന്നുണ്ട്(eg:master trading,e marketing etc).ഈ ഒരു ലോക്ക്ഡൗണിന് ഇടയിൽ കുറെ പേരുടെ ക്യാഷ് ഈ scam ഇൽ പെട്ടു പോയിട്ടുണ്ട് ഇതിനെ പറ്റി വീഡിയോ ചെയ്യുന്നത്‌ അത്യാവശ്യം ആണ്.

    • @lionhearts_1215
      @lionhearts_1215 4 роки тому +3

      ഷാരിഖ് ഭായ് LR ട്രേഡിങിനെ കുറിച്ച് നിർബന്ധമായും ഒരു വീഡിയോ ഉടനെ ചെയ്യണം. കാരണം അതാണ് ഇപ്പോൾ കടന്ന് വന്ന പുതിയ സംഭവം. ഇപ്പോൾ അതിനെതിരെ ഇൻവെസ്റ്റ് ചെയ്തവർ ബഹളം വെക്കുന്നു ന്ന് കേൾക്കുന്നു. അതിനോടൊപ്പം കേൾക്കുന്ന സംഭവങ്ങൾ ആണ് StudyMojo, FTM, മോറിസ് കോയിൻ. പക്ഷെ ഇതെന്താണ് എന്നതിന് കൃത്യമായ ഒരു വ്യക്തത ഒന്നും ഇല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണോ എന്ന് ചോദിക്കുമ്പോൾ, അല്ല എന്നതാണ് ഇവന്മാരുടെ അവകാശ വാദം.

    • @jack-yw4sk
      @jack-yw4sk 4 роки тому +1

      LR തട്ടിപ്പ് ആണോ ഞാൻ 25000 ഇൻവെസ്റ്റ്‌ ആക്കി
      പെട്ടോ, 🤦‍♀️

    • @hashik_h
      @hashik_h 4 роки тому

      @@jack-yw4sk ഏറെക്കുറെ

  • @mohdsheji4542
    @mohdsheji4542 4 роки тому +64

    മൊയ്‌ദീൻ ഗൾഫിൽ എത്തീട്ട് ഇല്ല പാസ്പോര്ട്ട് വാങ്ങി വരുമ്പോ വള്ളം മറിഞ്ഞു മരിച്ചു .......: 🙃🙂

  • @ajiththambi1009
    @ajiththambi1009 4 роки тому +1

    Energy
    Voice modulation
    Sound
    Knowledge
    Confidence
    Communication
    All equall to SS🥳🥳🥳🥳🥳

  • @muhammedsahads5746
    @muhammedsahads5746 4 роки тому +8

    vanakkam thalaivar 👏🏻💥

  • @manilalcs4914
    @manilalcs4914 3 роки тому

    അഭിമാനം തോന്നുന്നു. ദൈവം മോന് എല്ലാ നന്മകളും വരുത്തട്ടെ.ഹൃകയം കൊണ്ട് നമസ്കരിക്കുന്നു. u r a true indian

  • @robinraphel7354
    @robinraphel7354 Рік тому +3

    Hi Sharique, Could you plz continue economic stories and updates on this series or in seperate? I am a stock market follower of you. You are a great inspiration for us in trading and investment. we wish the economic studies also.

  • @shafeequemullappally
    @shafeequemullappally 4 роки тому +1

    കുറഞ്ഞ സമയം കൂടുതൽ കാര്യങ്ങൾ അതാണ് shariq

  • @rafeekpotteth6742
    @rafeekpotteth6742 4 роки тому +5

    Salute, great വീഡിയോ great message

  • @SunilKumar-js8gx
    @SunilKumar-js8gx 4 роки тому

    അഭിനന്ദനങ്ങൾ മനോഹരമായി അവതരിപ്പിച്ചു 🙏🙏🙏

  • @Justv-p8v
    @Justv-p8v 4 роки тому +12

    KL-57 കൊടുവള്ളിക്കാർ ഉണ്ടോ....

  • @raneeshraveendrasoudh7943
    @raneeshraveendrasoudh7943 4 роки тому

    Super... Avatharanam.. Ur original Indian..

  • @bobinjohn2546
    @bobinjohn2546 4 роки тому +4

    Thanks for doing such an informative video. Many people who works in GCC countries sends their money through these illegal ways without even knowing what they are actually doing and how does it affect our nation. I hope the people who watched this will never do it again. One of your best video so far❤️❤️

  • @jaseembinmohammed1250
    @jaseembinmohammed1250 4 роки тому

    അറിയാൻ കാത്തിരുന്ന ഒരു വീഡിയോ... Sharique ഇക്ക നന്നായി explain ചെയ്തു... ബാക്കി കൊറേ അറിവുകൾ കമന്റ്‌ ബോക്സിൽ നിന്നും കിട്ടി 🤘🏻

  • @riderkunjani8083
    @riderkunjani8083 4 роки тому +8

    കണ്ണൂർ കാസർകോട് ആളുകൾ ആൾ ആണ് ഗോൾഡ്‌ കാരിയർ മാരിൽ കൂടുതൽ
    ഞാൻ airpot ൽ നിന്ന് ഗോൾഡ്‌ കളേക്ട് ചെയ്യാൻ പോയിരുന്നു പണ്ട്

  • @abilashgopinathan9013
    @abilashgopinathan9013 4 роки тому +1

    Video nannaiyirunu aetta.... Clearly explained.... Inum idu pole contents predhechikunu

  • @sijuts1520
    @sijuts1520 4 роки тому +3

    Informative video.. Innu keralathile kure perude personal finance & economics teacher thaangal aanu... Enne pole beginersnu stock trading il ITR nte role pati oru video venam. Itr arokke file cheyyanam, eppol, engine etc enniva detail ayi arinjal kollaam...

  • @kiranam4561
    @kiranam4561 4 роки тому

    Wow നല്ല രീതിയിൽ explain ചെയ്തു

  • @arunkumarmv7566
    @arunkumarmv7566 4 роки тому +30

    You have missed an important reason for havala transactions. You will get increased amount than usual bank transfer and that is the main reason for people's havala transfer.

    • @aslamba7035
      @aslamba7035 4 роки тому +11

      I think he purposefully left it due to our greed intentions in future.

    • @arunkumarmv7566
      @arunkumarmv7566 4 роки тому +1

      @@aslamba7035 All are aware on this, no point in missing such information.

    • @2010firoz
      @2010firoz 4 роки тому

      ഇതാണ് reality

    • @vishnupk9946
      @vishnupk9946 4 роки тому

      Athalle tax amount..

  • @palakkalrakesh
    @palakkalrakesh 4 роки тому

    100 ശതമാനവും ശരി ആണ് താങ്കൾ പറഞ്ഞത് ..... ഞാൻ ഒരു ചാവക്കാട് കാരൻ ആണ് .അതുകൊണ്ട് എനിക്ക് വ്യക്തമായും അറിയാം ...

  • @Sam-ahmd
    @Sam-ahmd 4 роки тому +103

    കേരളത്തിലെ ഹവാല ഇടപാടുകാർ ഈ ബിസിനസ്ലെ വെറും ഇത്തിൾകണ്ണികൾ മാത്രമാണ്... വമ്പൻ സ്രാവുകൾ നോർത്ത് ഇന്ത്യൻ marwadees um poiticiansum ആണ് 😉

    • @muhammedsafeer2550
      @muhammedsafeer2550 4 роки тому +3

      A pointilekku edheham pokunnundo ennu
      Nokkaananu full kettathu..
      Bt real game not exposed..
      Dig more bro...
      Export companies..too involved

    • @user-bfqyowt
      @user-bfqyowt 4 роки тому +5

      കേരളത്തിലെ ചെറുമീനുകൾക്ക് ഗുജറാത്തിലെ വമ്പൻ സ്രാവുകളുമായി നേരിട്ട് ബന്ധമില്ല. അവർക്ക് കള്ളപ്പണം ലഭിക്കുന്നത് കർണാടക വഴിയാണ്

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 4 роки тому +5

      Haai Kerala snehi ,etyalo nyayeekarana tozhilali aano

    • @alavimadapally4333
      @alavimadapally4333 4 роки тому +6

      @@shankerkrishnamoorthy290 ന്യയീകരമല്ല സത്യമാണ് കൊറോണ കാരണം ഗുജറാത്തിലെയും കര്ണാടകയിലെയും വസ്ത്രവ്യപാരികളുടെ export നടക്കാത്തത് കരണം ഇപ്പോൾ ഇത് നടക്കുന്നില്ല ഗള്ഫിലുള്ളവർക്കറിയാം

    • @ymr_46
      @ymr_46 4 роки тому +3

      Angu perumbavooru oraal oru container scrap metals import cheythu... Oru container gold... Policum pidichu... Pinne ithoru kathayaayi

  • @alwinzvlog5872
    @alwinzvlog5872 4 роки тому

    Always waiting for u r video

  • @ArifMohamedMACH
    @ArifMohamedMACH 4 роки тому +25

    ഹവാല ഇണ്ടായത് നല്ല ഉദ്ദേശത്തോടു കൂടി ആയിരുന്നു കാരണം പണ്ട് കാലത്ത് ബാങ്ക് അക്കൗണ്ട് ഒക്കെ ബുദ്ധിമുട്ട് ആയിരുന്നു കാരണം സിറ്റിയിൽ മാത്രം ആയിരുന്നു ബ്രാഞ്ച്, atm ഉം ഇല്ലായിരുന്നു, അങ്ങനെ ഹവാലക്കാർ ഗൾഫിലെ ചെറിയ ജോലിക്കാർക്ക്, പിന്നെ ഗ്രാമത്തിലെ പ്രവാസികൾക്ക് വീട്ടിലേക്ക് പൈസയെത്തിക്കുന്നത് ഒരു ഉപകാരപ്രദം ആയിരുന്നു അതിനെ കാലം മാറിയപ്പോ ചിലർ മിസ്യൂസ് ചെയ്തു, നമ്മുടെ ന്യൂക്ലിയർ എനെർജി പോലെ നല്ല കാര്യത്തിന് വേണ്ടി അത് കണ്ട് പിടിച്ചു ഇപ്പോൾ ആളെ കൊല്ലാനും ലോകം തന്നെ ഇല്ലാതാക്കാനും അതിനെ കൊണ്ട് കഴിയും...

  • @aravind5186
    @aravind5186 4 роки тому +1

    nice explanation 👌 simple ayit മനസ്സിലാക്കി തന്നു 🔥

  • @fcb3903
    @fcb3903 4 роки тому +10

    ചേട്ടാ capitalism, Socialism, Social democracy കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Sreeraj47
    @Sreeraj47 4 роки тому

    More relevant in the current context for Kerala!!

  • @mujeebrahmanp8887
    @mujeebrahmanp8887 4 роки тому +179

    ഇന്ന് നമ്മുടെ മലയാളികൾക്ക് ഇടയിൽ വളരെ വ്യപകമായി വളർന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് network marketing investment
    സ്റ്റോക് മാർക്കറ്റിന്റെ പേര് പറഞ്ഞു കോടികൾ Collect ചെയ്യുന്ന ഇത്തരം പോൺസി സ്സീമുകൾക്ക് എതിരെ നിങ്ങള് ഒരു വീഡിയോ ചെയ്യണം ,
    ഒരുപാട് പാവപ്പെട്ടവർ ഇത് തട്ടിപ്പ് ആണെന്നറിയാതെ അതിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട് ,
    നിങ്ങൾ ഒരു വീഡിയോ ചെയ്‌താൽ അത്തരം പാവപ്പെട്ടവരുടെ ക്യാഷ് നഷ്ടപ്പെടുന്നത് നമുക്ക് തടയാനാകും

    • @faisalbabu500
      @faisalbabu500 4 роки тому +9

      ഒരു വീഡിയോ ചെയ്തിട്ടുണ്ട് .ഒന്നല്ല 2 എണ്ണം.
      ഇക്കയുടെ വീഡിയോ സെർച്ച് ചെയ്താൽ കിട്ടും

    • @120yards
      @120yards 4 роки тому +7

      Actual Network marketingum investment plannum..randum randanne...Network marketing is a legal bussiness.

    • @hashik_h
      @hashik_h 4 роки тому +3

      @@faisalbabu500 Mlm നെ പറ്റിയാണ് വീഡിയോ ചെയ്തിട്ടുള്ളത് network marketing നെ പറ്റിയും ട്രേഡിങ്ങ് കമ്പനികളെ പറ്റിയും വീഡിയോ ഒന്നും ചെയ്തിട്ടില്ല,olymb trade നെ പറ്റിയുള്ള വീഡിയോയിൽ ഞാനും ഇതിനെ പറ്റി കമന്റ് ഇട്ടിരുന്നു...

    • @jaizalmn6203
      @jaizalmn6203 4 роки тому +1

      @@hashik_h mlm aan network marketing

    • @jaizalmn6203
      @jaizalmn6203 4 роки тому +1

      @@hashik_h trading schams ne pattiyum vdo ittittundallo

  • @abins890
    @abins890 4 роки тому

    ഒരു കിടിലൻ ത്രില്ലെർ പടം കണ്ട പോലെ.... അറിവിന്‌ നന്ദി ബ്രോ

  • @delsonroy1030
    @delsonroy1030 4 роки тому +8

    Can you put a video related to Greeks value and intraday trading

  • @ajasabdulrasheed3121
    @ajasabdulrasheed3121 4 роки тому +1

    Good information

  • @vipinbabu3188
    @vipinbabu3188 4 роки тому +8

    കാസർഗോഡ്

  • @amadhusoodanannair7789
    @amadhusoodanannair7789 4 роки тому +2

    Thank you very much, the video was very informative and well presented. Good job keep it up.

  • @Anz-047
    @Anz-047 4 роки тому +6

    Nice video,
    എയർപോർട്ടുകളിൽ ഗോൾഡ് പിടിച്ചെടുത്തു എന്നൊക്കെ കേൾക്കുമ്പോൾ ഒരു സംശയം ആണ് ഈ ഗോൾഡ് അവർക്ക് നഷ്ടമാവുന്നുണ്ടോ അതോ ഇതിൻറെ ഫൈൻ അടച്ച അവർക്ക് ഗോൾഡ് തിരിച്ചു കിട്ടുന്നുണ്ടോ?
    കാരണം ,
    പിടിക്കപ്പെട്ട് അത് നഷ്ടമായാൽ വളരെ വലിയൊരു തുകയുടെ നഷ്ടമല്ലെ അവർക് വരുന്നത് എന്നിട്ടും അവർ എന്തിനാണ് തുടരുന്നത് എന്നൊരു സംശയം

  • @ashokkartha1565
    @ashokkartha1565 4 роки тому +1

    Well explained Sharique ..Keep it up .Expecting more such videos.

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 роки тому +78

    സ്ഥിരമായി ഒരു വീഡിയോ പോലും കളയാതെ കാണുന്നവർ like അടി

  • @ashkarkarimbanakkal5609
    @ashkarkarimbanakkal5609 4 роки тому

    ഹവാല പണം എന്താണെന്ന് എന്ന് എനിക്ക് മുമ്പേ ഒരു സംശയം ഉണ്ടായിരുന്നു അങ്ങനെയുള്ള സംശയം മാറിക്കിട്ടി ഇനിയും കൂടുതൽ ഇൻഫർമേറ്ററി ആയിട്ടുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു👍

  • @ad13reddevil69
    @ad13reddevil69 4 роки тому +4

    ഹവാലയുടെ കേരളത്തിലെ Capital ആണ് നമ്മുടെ സ്വന്തം കൊടുവള്ളി

  • @abdulrahim8929
    @abdulrahim8929 4 роки тому +3

    Informative.. 👍👍

  • @niyas888
    @niyas888 4 роки тому +81

    koduvally kkar nndo evde😂🤩

  • @muhammadshafeequenk7505
    @muhammadshafeequenk7505 4 роки тому +9

    Very informative video sir 😍
    ഇത്തരം ഹവാല ഇടപാടുകൾ നടക്കുന്നു എന്നത് നമ്മളേക്കാൾ കൂടുതൽ ഗവൺമെന്റിന് അറിയുന്ന കാര്യമാണ് എന്നിട്ടും ഇത്തരം പ്രവർത്തനങ്ങൾ തടഞ്ഞ് രാജ്യത്തെയുo സംസ്ഥാനങ്ങളെയും രക്ഷിക്കാൻ ഇവരെന്താ തയ്യാറാവാത്തത്!!!😢😥

    • @akhildas000
      @akhildas000 4 роки тому +4

      രാഷ്ട്രീയ പാർട്ടികൾക്ക് അല്ലെ ഇത് കൊണ്ട് കൂടുതൽ ലാഭം, ഫണ്ട്‌ കിട്ടും, അഴിമതി നടത്തിയാൽ പണം എളുപ്പത്തിൽ രാജ്യത്തിന് പുറത്ത് എത്തിക്കാം തുടങ്ങി എത്ര എത്ര കാര്യങ്ങൾ, പിന്നെ അവർ നിരോധിക്കുമോ?
      Nb: ബക്കറ്റ് പിരിവ്, ആക്രി പെറുക്കൽ എന്നൊക്കെ ചില പാർട്ടികളെ നമ്മൾ കളിയാക്കാറില്ലേ, ശരിക്ക് ഇത്തരത്തിൽ ആണ് ഫണ്ട്‌ സ്വീകരിക്കേണ്ടത്, പക്ഷെ ഇന്ന് ഇത് നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് മാത്രം

  • @sinusimon6660
    @sinusimon6660 4 роки тому

    നല്ല അറിവ് നൽകുന്ന വീഡിയോ.

  • @AT-mb2kz
    @AT-mb2kz 4 роки тому +117

    ഹവാല പണം അധികവും അയക്കുന്നത് ഗൾഫിലെ ചെറുകിട ബിസ്നസ് കാർ ആയിരിക്കും ... ഗൾഫിലെ സർക്കാർ കണക്കിൽ അവർ labour ആയിരിക്കും. ഏകദേശം 1500 റിയാൽ ശമ്പളം ... ഒരു പക്ഷേ അവർ ചെറുകിട ബിസ്നസിലൂടെ സമ്പ്യാദിക്കുന്നത് 10000 / 20000 ആയിരിക്കും ... സർക്കാർ കണക്കിൽ ചെറിയ ശമ്പളം ഉള്ള ഇവർക്ക് ബാങ്കിലൂടെ നാട്ടിലേക്ക കാശ് അയാച്ചാൽ ഇവിടെ ഗൾഫിലെ (സൗദി പോലെയുള്ള സാധാരണ തൊഴിലാളിക്ക് ബിസ്നസ് ചെയ്യാൻ അനുമതി ഇല്ലാത്ത രാജ്യത്ത്) ജയിലിലാക്കും ... അത് കൊണ്ട് ഒന്നിക്കിൽ അവർ ആ ബിസ്നസ് ഉപേക്ഷിക്കേണ്ടിവരും : അല്ലേൽ ഹവാലക്കാരെ ആശ്രയിക്കേണ്ടി വരും ... ഇവിടന്ന് വലിയ സഖ്യ ബാങ്ക് വഴി നാട്ടിലേക്ക് അയച്ച പല ചെറുകിട ബിസ്നസ്കാരും ഇന്ന് ജയിലിൽ ആണ് ...ഹവാലയെ അനുകൂലിക്കുന്നില്ല .... എങ്കിലും ഗൾഫിലെ ഇത് പോലെത്തെ ചെറുകിട ബിസ്നസ് നടത്തുന്ന വരുമാനമാണ് കേരളത്തിലെ പല സംരഭങ്ങളും .. ഗൾഫിലെ സാധാരണ തൊഴിലാളിയുടെ ശമ്പളം വീട്ടിലെ ചിലവിന് തന്നെ തികയില്ല ...

    • @abdulazeezparakkal
      @abdulazeezparakkal 4 роки тому +4

      Correct

    • @shpop1
      @shpop1 4 роки тому +4

      You been on the field for sure.This is one of the main reasons people cant sent though banks which he missed in the video

    • @pnrm81
      @pnrm81 4 роки тому +15

      എങ്ങനെ ആണ് ചെറിയ ബിസിനസ്‌കാർ അവിടെ സർക്കാർ കണക്കിൽ ശമ്പളക്കാരാകുന്നത്? സർക്കാർ കണക്കിൽ വരാതെ ബിസിനസ്‌ ചെയ്യുന്നു എങ്കിൽ അവിടെ ചെയ്യുന്നതും illegal അല്ലെ?

    • @pnrm81
      @pnrm81 4 роки тому +13

      @@thabsheeredasseri1124 ലോജിക്കിൽ തന്നെ ആണ് പറഞ്ഞത് ചങ്ങായി. അവിടെ ബിസിനസ്‌ നടത്തുക ആണെങ്കിൽ അവിടത്തെ ഗവണ്മെന്റ് നെ അറിയിച്ചു തന്നെ ചെയ്യണം. അങ്ങന ആണെങ്കിൽ ആരും വന്നു അറസ്റ്റ് ചെയില്ലല്ലോ? അവിടെ ടാക്സ് കൊടുത്തു ലീഗൽ ആയി പണം ഉണ്ടാക്കി, ലീഗൽ വഴി അയച്ചു നാട് നന്നാക്കിയാൽ മതി.

    • @virgilaeneid7766
      @virgilaeneid7766 4 роки тому +6

      @@pnrm81 കാരണം സിമ്പിൾ കൂടുതലും കള്ളു കച്ചവടം പോലെ ഉള്ള illegal ബിസിനസ്സ് ആണ്. .

  • @dolltoy2589
    @dolltoy2589 4 роки тому +7

    Can you check legitimacy of asset plus in kollam karunagappilly?

  • @khaleesi8147
    @khaleesi8147 4 роки тому

    The most under rated youtuber excellent

  • @Anthony-pb9ke
    @Anthony-pb9ke 4 роки тому +17

    What is mean by operater's game and influvance in share market?

  • @ShineKM5us
    @ShineKM5us 4 роки тому

    i love your teaching method

  • @dalibainterior4000
    @dalibainterior4000 4 роки тому +119

    കേരളം ചാനൽ മാത്രം ആണ് ആധികാരികമായി സാർ ഇതേ പറ്റി പഠിച്ചാൽ മനസിലാകും പിന്നിൽ ഇതിനെ എല്ലാം കണ്ട്രോൾ ചെയ്യുന്നത് ഗുജറാത്തിലെ ഒരു വിഭാഗം ആണ് സ്വർണം കടത്തുന്ന കാസറഗോഡ് കാർ ഷുക്കൂറും സലാമും ശെരിക്കും ക്യാരിയർ മാരാണ് ഗുജറാത്തിൽ ബോംബയിൽ മാർവാടികൾ ആണ് ഇവരുടെ ബോസ്‌മാർ വേറെ കുറേ കാരാട്ട് ടീം ഇവരുടെ കേരളത്തിലെ ഏജൻസികളും അവർ നിയോഗിക്കുന്ന ക്യാരിയർ മാരാണ് കടത്തുകാരായ മലയാളികൾ ഉരുക്കി തങ്കം ആക്കുന്നത് ഗുജറാത്തിൽ ആണ് ഈ പണി വൃത്തിയായി കേരളക്കാർ ചെയ്തു കൊടുക്കുന്നു എന്നേ ഉള്ളു കസ്റ്റംസിൽ നിൽക്കുന്ന ഉദ്യോഗസ്ഥാനു കിട്ടുന്നതിന്റെ നാലിൽ ഒന്ന് പോലും ഇവർക്ക് ക്യാരിയറിനു കിട്ടുന്നില്ല .
    കേരളത്തിലേതിനേക്കാൾ കൂടുതൽ പ്രവാസികൾ ഗുജറാത്തിൽ ഉണ്ട് 30 ലക്ഷത്തിൽ അധികം പക്ഷെ അത് almost upper class ആണ് കേരളത്തിലെ പോലെ വന്ന് പോകുന്നവർ അല്ല majority settled ആണ് gcc അല്ല യൂറോപ്പ് അമേരിക്ക ആണ് കൂടുതൽ ന്യുയോർക്ക് സിറ്റിയിലെ പത്താമത്തെ സർ നെയിം പട്ടേൽ ആണ് ഫൈവ് സ്റ്റാർ ഹോട്ടൽ അമേരിക്കയിൽ majority ഗുജറാത്തികളുടെ ആണ് അവർ ലീഗൽ ആയി ആണ് ബഹുഭൂരിഭാഗവും നാട്ടിലേക്ക് പണം അയക്കുന്നത് എന്ന് സാറിനു തോന്നുന്നുണ്ടോ അവർ കൂടുതലും politically influenced ആണ്.
    കേരളം ഒരു ചാനൽ മാത്രം എങ്ങോട്ടാണ് പോകുന്നത് എന്ന് വിശദമായി പഠിച്ചു നോക്കു

  • @harikrishnant5934
    @harikrishnant5934 4 роки тому

    Shariq, well said brother.

  • @subeeshbalan2505
    @subeeshbalan2505 4 роки тому +4

    കേരളത്തിലേക്ക് പാകിസ്ഥാനിൽ നിന്ന് 2 കണ്ടയ്നർ നോട്ട് വന്നിട്ടുണ്ട് എന്ന് VS അച്യുതാനന്ദൻ വരെ സമ്മതിച്ചിട്ടുണ്ട്.

  • @shibumks7316
    @shibumks7316 4 роки тому

    ഇത്തരം കഥകൾ എല്ലാവർക്കും ഉപകാരപ്പെടും തീർച്ച

  • @rijuraghav1705
    @rijuraghav1705 4 роки тому +10

    Koduvally

  • @muthamilselvannadimuthu777
    @muthamilselvannadimuthu777 4 роки тому +1

    Thank you for the video , This video deserves more likes and shares.

  • @jeevajames534
    @jeevajames534 2 роки тому +3

    നേരായ മാർഗത്തിൽ മാത്രം ചരിക്കാം.🙏🏻

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 роки тому

    Great sharique

  • @sciencep4106
    @sciencep4106 4 роки тому +14

    KL 57💥💥😌

    • @_cp_1987
      @_cp_1987 3 роки тому

      KL 57 ivide poru

  • @anindiancitizen4526
    @anindiancitizen4526 4 роки тому +3

    പാവപ്പെട്ട കുറഞ്ഞ വരുമാനമുള്ളവരാണ് കൂടുതലും ഹവാല തെരഞ്ഞെടുക്കുന്നത്. കാരണം ബാങ്കിൽ നിന്ന് കിട്ടുന്നതിനേക്കാളും കുറച്ചു കൂടുതൽ നാട്ടിൽ കിട്ടുന്നു

    • @monster-ps3hc
      @monster-ps3hc 4 роки тому +1

      അല്ല പിന്ന.. ഗൾഫിൽ ഉള്ള നമ്മളെ ചങ്ങയിക് നമ്മൾ പൈസ കൊടുക്കുന്നു.. ഓന്റെ ചങ്ങായി പൈസ നമ്മളെ പൊരക്ക് എത്തിക്കുന്നു.. നമക് ഒരുപാട് ടൈം സേവ് ആകാൻ പറ്റി.. അല്ലെങ്കിൽ ബാങ്കിൽ പോയി ക്യൂ നിന്ന് പൈസ ഇടണം.. നാട്ടിന്നു അങ്ങിനെ തന്നെ. നമ്മളെ പൈസ എടുക്കാൻ ബാങ്കിൽ പോയാൽ.. ബാങ്ക് മുതലാളി യുടെ പൈസ കടം വാങ്ങാൻ പോയ പെരുമാറ്റം ആയിരിക്കും.. ഇതിനൊന്നും മലയാളി യെ കിട്ടില്ല. മലയാളി പോളിയാണ്

  • @delsonroy1030
    @delsonroy1030 4 роки тому +10

    You doing an incredible job, thanks a lot

  • @sajankadakkal8715
    @sajankadakkal8715 4 роки тому +1

    Good information ✅👏🏻👏🏻

  • @iamanwar0
    @iamanwar0 4 роки тому +9

    അങ്ങനെയെങ്കിൽ സർക്കാർ മേൽനോട്ടത്തിൽ ഹവാല ഇടപാടുകൾ നടത്തിയാൽ മതി.

  • @rittoroy6582
    @rittoroy6582 4 роки тому +1

    Very informative....😘😘 kure doubts undayirunu.... but ellam video theernapozhekum as usual cover cheythu...😊

  • @bkvaidhyanathan
    @bkvaidhyanathan 4 роки тому +53

    If people are doing like this our country’s economy will be down. It will effect all kind of developments and leads more and more poverty.Main important it will lead to increase terrerist activities as well . The end of the day the same people who used to sent money through Hawala and their operators will suffer the consequences. So whoever doing these types of activities please demotivate and do not do this kind of activities.

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +4

      🔥🔥🔥

    • @itSoundsWELL
      @itSoundsWELL 4 роки тому +1

      Aano 🥴

    • @kumarjayan3578
      @kumarjayan3578 4 роки тому

      What goes around...comes around
      Once again Kerala on top ©️:-(

    • @najeelas66
      @najeelas66 4 роки тому +1

      They r not worrying about country but their own 'stomach' 😪

    • @anasmuhammed1926
      @anasmuhammed1926 4 роки тому +1

      Hlo bro our gvt itself have no concern on our economy, then y should we. I will sent money through hawala only

  • @itsstatus5965
    @itsstatus5965 4 роки тому +1

    Very good video chettaa

  • @Duamehar
    @Duamehar 4 роки тому +9

    You missed one reason , havala rate always higher than bank rate. If you send 1lakh INR, you getting minimum 2000 INR profit , this also main reason

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +12

      I avoided that reason purposefully, in order to avoid promoting it

    • @sreejithpottekkatt5731
      @sreejithpottekkatt5731 4 роки тому +2

      @@ShariqueSamsudheen 👏👏👏👏

    • @thabsheeredasseri1124
      @thabsheeredasseri1124 4 роки тому +1

      That's correct ';)bank rate kuravaan 'but now online tranfer und nalla rating um kittarund
      same hawala alla

  • @shihabvk5125
    @shihabvk5125 4 роки тому

    Wow super very good information