Headset വെച്ചു കേൾക്കൂ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും കേൾക്കുമ്പോൾ ഒറ്റക്കിരുന്നു നിശബ്ദതയിൽ കണ്ണടച്ച് കേൾക്കൂ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 ബാക്കി കേട്ടിട്ട് കമന്റ് ഇട്ടാൽ മതി 😊😊😊😊
നിങ്ങളുടെ വരികളിൽ പല കണ്ണുകളു നനഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ രക്ഷക്ക് അതുതന്നെ ധാരാളം. ഇനിയും ഇതുപോലുള്ള സുന്ദര വരികളിലൂടെ ഹബീബിന്റെ മദ്ഹുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ
ഇന്നലെ ഞൻ റസൂലുള്ള (സ ) തങ്ങളെ സിയാറത് ചെയ്ദു അവിടെ വെച്ച് സലാം പറഞ്ഞിട്ട് ദുവരന്നു റബ്ബേ ഈൗ പാട്ട് പാടിയ നാസിഫിനെ മദീനയിൽ എത്തിക്കണേ അല്ലാഹ് എന്ന് 😔🤲🤲🤲🤲
മദീനയിൽ പോയി മദ്ഹ് പാടണം എന്നിട്ട് അറിയാതെ മയങ്ങണം എന്നിട്ട് പുന്നാര തങ്ങളെ സ്വപ്നത്തിൽ ദർശിക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
സത്യം പറഞ്ഞാൽ ഒറ്റപെടുമ്പോളും മനസ്സിന് വല്ലാത്തപ്പോഴും ഈ മദ്ഹ് കേൾക്കും 🥹مـــا شـــاء اللّٰـــه😍 അറിയാതെ കണ്ണ് നിറയും കൂടെ ഹബീബിന്റെ പച്ച ഖുബ്ബ കണ്ട് ചുണ്ടിൽ അറിയാതെ പുഞ്ചിരിയും 🥹💕 Keep going and allah bless you with his mercy😍
കരഞ്ഞു പോയി നാസിഫ്ക്ക ഇങ്ങളെ പാട്ട് കേട്ടിട്ടുണ്ട് ഒരുപാട് ഈ പാട്ട് പന്ന്യങ്കണ്ടിയിൽ സാഹിത്യോൽസവത്തിൽ നിങ്ങൾ പാടിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു പോയി ❤❤❤❤❤❤❤❤❤❤
എനിക്ക് സഖടം വരുമ്പോൾ ഞാൻ നാസിഫ് കാലിക്കറ്റിന്റെ പാട്ട് കേൾക്കും, അപ്പോൾ എന്താണ് എന്ന് അറിയില്ല മനസ്സിലുള്ള സഖടങ്ങൾ എങ്ങോട്ടോ ഓടിപ്പോകും. ഞാൻ അപ്പോൾ ഞാൻ ഇങ്ങനെ സംഭവിക്കുന്നത് എന്റെ ഉമ്മയോട് പറയും, അപ്പോൾ ഉമ്മ പറഞ്ഞത്. നമുക്ക് ഇഷ്ട്ടപെട്ടവരുടെ പാട്ട് കേൾക്കുമ്പോൾ എല്ലാം മറക്കും❤😊❤
നാസ്വിഫ് മോനേ........ എന്തൊരു റാഹത്താണ് കേൾക്കാൻ കണ്ണ് നിറഞ്ഞൊഴുകി ധാരാളം മദ്ഹുകൾ ഇനിയും മരണം വരെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ Bayar Hafil Usthad
മനസ്സിനെ മദീനയിലേക്ക് പാട്ടു പാടി കൂട്ടിപ്പോയ പ്രിയ സുഹൃത്തേ... നാളെ തിരുസന്നിതിയിൽ പാട്ടു പാടാൻ അവസരമുണ്ടാവട്ടേ എന്ന പ്രാർത്ഥന ആശംസയായി സമർപ്പിക്കുന്നു.
റാഫിക്കയുടെ അർത്ഥവത്തായ വരികൾക്ക് നാസിഫ്ക്കയുടെ ഈണം കൂടിയായപ്പോൾ, ആത്മാർഥമായി കേൾക്കുന്ന മുഹിബ്ബീങ്ങളെ മദീനയിലേക്ക് ഒരു നേരം എത്തിച്ചിരിക്കും എന്നത് തീർച്ച... 😍😍 ഇനിയും ഒരുപാട് ഹബീബിനെ എഴുതാൻ റാഫിക്കക്കും, പാടാൻ നാസിഫ്ക്കക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.. 😍😍
മദീനയിലെത്താൻ ആഗ്രഹിച്ചു പാടി 💚💚😘 അവസാനം ഞാനും പോയി മക്കയിലും മദീനയിലും ഒട്ടും പ്രദീക്ഷിക്കാതെ. 7വർഷക്കാലം 🇶🇦 ൽ ജോലി ചെയ്ത ഞാൻ ചിന്തിച്ചിരുന്നു 🕋🕌യിൽ എങ്ങനെ എത്തുമെന്നു എന്ന് 🇸🇦🇸🇦ലേക്ക് വിസ വന്നു. ഉംറ ചെയ്യാനുള്ള അവസരവും ഉണ്ടായി 💚💚💚😘Alhamdulillah ചെന്നെത്തിയാൽ തിരിച്ചു വരണം എന്ന് ആഗ്രഹമില്ലാത്ത ഒരിടം അത് മദീനമാത്രമാണ് മദ്ഹ് പാടിയും സ്വലാത്ത് ചൊല്ലിയും അല്ലാതെ മദീനയിൽ എത്തില്ല.
മദ്ഹ് പാടി പാടി മുത്തുനബി വന്നു സലാം പറഞ്ഞു ഒരുപാട് ഒരുപാട് തവണ റൗളയിലേക്ക് സലാം പറഞ്ഞു ചെല്ലുവാൻ പൊന്നുമോനെ നിനക്കും ഞങ്ങൾക്കും എല്ലാം പൂവാറ്റൽ തിങ്കളായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲
പാട്ടിന്റെ വരികളും ഒപ്പം നാസിഫ്കാന്റെ ആലാപനവും കൂടെ കൂടിയപ്പോൾ വേറെ ഒരു ഫീലിംഗ് ....മദ്ഹ് പാടി മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന നാസിഫ്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ.. നാസിഫ്കാ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ..🥰🤲🏻
MASHA_ALLAH❤️ പല്ലവി കേട്ടാൽ അതാണ് മികവെന്ന് കുറിക്കാൻ വെമ്പും എന്നാൽ അണു പല്ലവി കേൾക്കുമ്പോൾ ആ വരികളാണ് മികവെന്ന് തോന്നും,ചരണം കേട്ടാലോ അതിലും മികവ് ഇതെന്നും... വരികൾ ഒന്നിന് ഒന്ന് മികവ് തന്നെ... 💐കാത്തിരുന്ന ഹൃത്തിൽ മനം മദ്ഹിൻ അകമ്പടിയാൽ മദീനയിൽ എത്തിച്ച നാസിഫ്ക്ക💐ഈ മദ്ഹും റബ്ബ് ഖബൂൽ ആകട്ടെ....🤲🏻🥰 ഇത് എഴുതിയവർ പറഞ്ഞപോലെ ഏതെലും ഒരു വേദിയിൽ പാടിയത് ആയിരുന്നേൽ ഈ മദ്ഹ് ആരും ഇത്ര ശ്രദ്ധിച്ചിലിന്നു വരാം...💔
Ma sha Allah........... Bro.......... ഒരു രക്ഷേം ഇല്ലാട്ടോ........ Ma sha Allah......... 💕💕💚💚💚 മദ്ഹീങ്ങളുടെ മനം കവർന്നു......💚😍 എല്ലാവർക്കും മുത്ത് റസൂൽ ഉറങ്ങുന്ന പുണ്യ മദീനയിൽ ചെന്നിട്ട് സലാം ചൊല്ലാൻ വിധി നൽകട്ടെ ആമീൻ...... 💚💚💚🤲🏻🤲🏻
മദീനയിൽ പോയി വന്നതിനു ശേഷം ധാരാളം പ്രാവശ്യം കേട്ടൊരു മദ്ഹ്... കേൾക്കും തോറും മുത്തിനോടുള്ള അനുരാഗം വർദ്ധിക്കുന്നു.. വീണ്ടും മദീന കാണാൻ പൂതിയാവുന്നു... നീ തൗഫീഖ് നൽകണേ അല്ലാഹ്... ആമീൻ 🤲
@@sevou6107 നിസ്കാര ശേഷം മാത്രമേ ദുആ ചെയ്യാൻ പറ്റു എന്ന് നിങ്ങൾ എവിടെയാണ് പഠിച്ചിട്ടുള്ളത്... നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം നൽകും എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു.. അഹങ്കാരം മനുഷ്യനെ നശിപ്പിക്കും...
മദ്ഹ് പാടി പാടി അറിയാതെ മയങ്ങണം... ആ മയക്കത്തിൽ ഹബീബ് صلى الله عليه وسلم തങ്ങൾ💔വരണം 🥰 അവിടുത്തെ ആ ഷറഫായ പൂവദനം കൺകുളിർക്കെ കാണണം 🥰🥰 തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤍
*📿 എപ്പോ വേണമെങ്കിലും ചൊല്ലാം എങ്ങനെ ചൊല്ലിയാലും കൂലി കിട്ടുന്ന ഒരു ഇബാദത്ത് ആണ് സ്വലാത്ത്.. കഴിവിന്റെ പരമാവതി ചൊല്ലികൊണ്ടേ ഇരിക്കുക.. കണക്കു വെച്ചിട്ടും കണക്കു വെക്കാൻ കഴിയാതപ്പോഴും ഒക്കേ ചൊല്ലുക..നമ്മുടെ റാഹത്തും ബറകത്തും സ്വലാത്താണ്.📿* *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*
Maduppillathe കേൾക്കുന്ന പാട്ട് അത് എന്റെ മുത്ത് നബിന്റെ മദ്ഹ് പാട്ട് തന്നെയാ ഒരു സംശയവും വേണ്ട പ്രതേകിച്ചു നാസിഫ് പാടുമ്പോൾ അത് വല്ലാത്ത ഫീലിംഗ് ആണ് നാഥൻ ഒരുപാട് കാലം നബിയുടെ മദ്പാട്ട് പാടാൻ ഭാഗ്യം തുണക്കട്ടെ... 🤲🤲🤲എനിക്ക് ഒരുപാട് ഒത്തിരി ഇഷ്ടാണ് nasifine❤❤
എൻറെ കർത്താവേ എന്തൊരു നല്ല പാട്ട്
എൻറെ ഈശോയെ ഈ പാട്ട് എഴുതിയ വരെയും പാടിയ വരെയും നീ അനുഗ്രഹിക്കേണമേ 🥰🥰
❤️🌹
🥰🤲🏻
💫❤️❤️
😍😍
🤲🤲🤲
എന്ത് രസാ ന്റെ മുത്ത് ഹബീബിന്റെ മദ്ഹ് കേൾക്കാൻ.. 😍പടച്ചോനെ പെട്ടെന്ന് തന്നെ ഞങ്ങളെ മദീനയിൽ എത്തിക്കണേ 🤲😢
Aameen
ആമീൻ
Aameen🤲🏻
ആമീൻ🤲
Aameen ya rabbel aalameen
പണ്ടേ മദീനയെ പാടിഞാനിന്ന്
പേരിൽ ഹബീബിന്റെ ഖാദിമാ...
അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ...
എന്നും മുഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര
പാടി ഞാനിന്നെന്ത് ജോറിലാ...
ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ
നാളെ എന്താകും ബേജാറിലാ...
(പണ്ടേ മദീനയെ...)
റൗളയിൽ പോകാനീ ഖൽബോ നന്നല്ല...
തൗബയിൽ പോലും കരഞ്ഞ കണ്ണല്ല...(2)
നീറി പുകയും മനസ്സാല്ലാതില്ല...
എണ്ണി പറയാനോ തെറ്റെല്ലാതില്ല...
പറഞ്ഞു പറഞ്ഞു പകലിരവുകൾ
കൊഴിഞ്ഞു വല്ലാതെ - പാദം
ചേർക്കേണം വൈകാതെ...
(പണ്ടേ മദീനയെ...)
കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്...
പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്...(2)
തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്...
കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്...
കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ - മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ...
😊✨️🌹
എത്ര അർത്ഥവത്തായ വരികൾ 🥰😍
Mashaalla💜😭
🥰🥰🥰
Masha allah 💔 അസാധ്യമായ ഭാവന 💔 അതിനനുയോജ്യമായ അസാധാരണമായ അവതരണവും. 💚💚💚
റൗളയിൽ പോകാനി ഖൽബോ നന്നല്ല
തൗബയിൽ പോലും കരഞ്ഞ കണ്ണല്ല 😢😢😢. അല്ലാഹ് മദീനയിൽ ഞങ്ങളെ എത്തിക്കണേ.. ആ മുത്തിന്റെ പൂമുഖം ഒരുപാട് തവണ കണ്ടിട്ട് മരിപ്പിക്കണേ
Ameen
Aameen
Aameen
Aamee
Ameen
ലോകത്ത് മടുപ്പോ അലസതയോ ഇല്ലാതെ ആവേശത്തോടെ കേൾക്കും തോറും ആനന്ദം തീർക്കുന്ന പാട്ടുകൾ പ്രവാചകൻ (സ്വ )തങ്ങളുടേത് മാത്രമാണ് ❤️
💯😥😢😭
സത്യം
💯☑️♥️
@@ISLAMIC_STUDY_MALAYALAM 100
Mashaallh❤
ജീവിതം മുത്ത് നബിക്ക് വേണ്ടി സമർപ്പിച്ചവർ എത്ര മാത്രം ആസ്വദിക്കുന്നുണ്ടാവും 😥
സുഹൈൽ ഉസ്താദ് ❤️🤲🏻
🤲🏻🥹
💔🤲🏻
അതന്നെ
അവരിൽ നമ്മളും ഉൾപ്പെടട്ടെ 🤲🏻😰
@@mohammedfadilkm8420 ആമീൻ 🤲🏻❤
ഞാൻ ഒരു ഹിന്ദു ആണ്, എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി....
👍🏻👍🏻👍🏻
❤❤🔥
❤
God bless u dear broi 🥰
Headset വെച്ചു കേൾക്കൂ അതിന്റെ യഥാർത്ഥ ഫീൽ കിട്ടും
കേൾക്കുമ്പോൾ ഒറ്റക്കിരുന്നു നിശബ്ദതയിൽ കണ്ണടച്ച് കേൾക്കൂ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
ബാക്കി കേട്ടിട്ട് കമന്റ് ഇട്ടാൽ മതി 😊😊😊😊
ഒരേ ഒരു ആഗ്രഹം മദീനത്ത് മരിക്കണം...😥🤲🤲💔💔💔
Aamen😢
എന്റെ മോൻ ഈ വർഷം നബിദിനത്തിൻ പാടുന്ന പാട്ട് .നന്നായി പടാൻ കയിയട്ടെ. ആമീൻ
കടലാസ്സിൽ കുറിച്ചത് ഒന്ന് പോലും ഹ്രദയത്തിലേക്ക് പകർത്തി എഴുതാൻ കഴിയുന്നില്ല എന്ന വിഷമം മാത്രം ..സ്നേഹത്തോടെ റാഫി താനാളൂർ
നിങ്ങളുടെ വരികളിൽ പല കണ്ണുകളു
നനഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ രക്ഷക്ക് അതുതന്നെ ധാരാളം. ഇനിയും ഇതുപോലുള്ള സുന്ദര വരികളിലൂടെ ഹബീബിന്റെ മദ്ഹുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ
🌹🌹🌹 മുത്ത് صلى الله عليه وسلم ،🌹🌹🌹
وااااعجبااااا🌹🌹🌹🌹🌹🌹🌹🌹🌹
അൽഭുത വരികൾ വളരെ നന്നായി ആലപിച്ചു .
ആള്ളാഹു സ്വീകരിക്കട്ടെ ആമീൻ
🤍🥰ﷺﷺ
മുത്ത് റസൂലിന്റെ തിരുനോട്ടം ലഭിക്കാൻ മദ്ഹ് ഒരു കാരണമാവട്ടെ 🤲🏻
നബി തങ്ങളെ കാണാൻ മനം തുടിക്കുന്ന വരികൾ ❤
ഞങ്ങള്ക്ക് എല്ലാർക്കും നബി തങ്ങളെ കാണിക്കണേ 😔😢💚🤲🤲
ആമീൻ
❤
ആമീൻ 😭😭🤲🤲🤲
❤
ആരോട് പറയുന്നെ UA-cam usersinodo poyt padachonod swagaryamaayt dua cheyy alland UA-cam maaman paisa modakky aykula
മദ്ഹ് കേട്ടാൽ മനം മടുക്കില്ലെന്ന് മുഹിബ്ബ്.....
മുഹിബ്ബാണ് മദ്ഹിൻറെ മധുരം നുകരുന്നതെന്ന് മാദിഹ്.....
രണ്ടും എന്റെ ഇഷ്ടക്കാരാണെന്ന് മദീന.....💚🌹
ما شاء الله ❤️
ماشاء الله
Wow
ما شاء الله حبيبي
Masha allah...
മദ്ഹ് കേട്ടാൽ മനം മടുക്കില്ലന്ന് മുഹിബ്ബ്.....
മുഹിബ്ബാണ് മദ്ഹിന്റെ മധുരം നുകരുന്നതെന്ന് മാദിഹ്...
രണ്ടും എന്റെ ഇഷ്ട്ടക്കാരന്നു മദീന..💚💚💞
നബിയോരെ കാണാനായി തേടും മുഹിബ്ബിന്റെ.... വരികൾ കേൾക്കാൻ എന്തൊരു ആനന്ദം...
കേൾക്കുന്ന നേരം ഹൃദയം കുളിർക്കുന്ന സുഖമുണ്ടതിലേറെ
സ്നേഹിതാ...
ماشا الله
Rashidustha❤❤❤
Masha allah🥰
ഇന്നലെ ഞൻ റസൂലുള്ള (സ ) തങ്ങളെ സിയാറത് ചെയ്ദു അവിടെ വെച്ച് സലാം പറഞ്ഞിട്ട് ദുവരന്നു റബ്ബേ ഈൗ പാട്ട് പാടിയ നാസിഫിനെ മദീനയിൽ എത്തിക്കണേ അല്ലാഹ് എന്ന് 😔🤲🤲🤲🤲
Aameeen 🥺🤲🏻
@@nasifcalicutofficial2711 ഉംറ cheydit ഇണ്ടോ nasif
امين امين يارب العالمين 😢
@@kuthubulahlam umra cheytittilla nasifka
ആമീൻ
തീർന്ന് പോകരുതേ എന്ന് കൊതിപ്പിച്ച ഗാനം
സത്യം
MashaAllah. Sathyam
Sathyam❤
Sathyam
💯😭❣️
മദീനയിൽ പോയി മദ്ഹ് പാടണം എന്നിട്ട് അറിയാതെ മയങ്ങണം എന്നിട്ട് പുന്നാര തങ്ങളെ സ്വപ്നത്തിൽ ദർശിക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
അങ്ങനെ അവിടെ മരിക്കണം
തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲😭👍👍
ആമീൻ ആമീൻ
അതിനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ
ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ
Aameen🤲🏻
Aameen
No Instagram
No Facebook
No twitter
No UA-cam
No WhatsApp
But 1 billion followers
One And only muhammed na I swallallahu alaihi wasallam
Masha allah bay😊
😊😊😊 ماشاء الله
Masha allah❤
എന്ത് നല്ല പാട്ട്
വരികളുടെ അർത്ഥം അറിഞ്ഞു തന്നെ പാടി നാസിഫ് ♥️... റാഫി THANALOOR വല്ലാത്തൊരു വരികൾ ഒരുപാട് ഇഷ്ടമായി.... റൗളയിൽ എത്താൻ ഒരു സബബ് ആക്കട്ടെ ആമീൻ
Ameen
امين امين يارب العالمين🤲
امين يارب العالمين 🤲🏻🥺
Ameen
امين
മദീനയിലെ രാജകുമാരൻ ❤️❤️❤️
എന്റെ ഹബീബിന്റെ ചാരത്ത് ഒരു വട്ടമെങ്കിലും എത്താൻ ഭാഗ്യം തരണേ നാഥാ 🤲🤲🤲😥
ameen
Ameen❤
Aameen
ആമീൻ
നമ്മുടെ നബിയെ കുറിച്ച് പാടുന്ന പാട്ടുകൾ എന്ത് രസമാണ കേൾക്കാൻ. മുത്ത്നബിയെ സ്വപ്നത്തിൽ കാണിച്ച് തരണേ.... നാഥാ... അമീൻ
👍👍
Ameen🤲
Ameen❤
🤲🏻
Aameen 🤲🤲
റബ്ബേ ഞങ്ങൾക്ക് ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ ആമീൻ🤲
🎤ഞാനെപ്പഴും കേൾക്കുന്ന പാട്ടുകളുടെ ശബ്ദം !❤️
എളിമയുള്ള എഴുത്തുകാരനോടും ഇഷ്ടം
✍️Rafikka❤️🩹
സത്യാണ്...☺️
❤️🥰
അല്ലാഹ്..ഈ പാപിയെയും നിൻറെ ഹബീബിനെ ഇഷ്ക് വെക്കുന്ന മാദിഹീങ്ങളുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണേ......😢❤
Aameen
ameeen yarabbal alameeen
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല MASHA ALLAH SUPER❤🤲
❤❤
സത്യം പറഞ്ഞാൽ ഒറ്റപെടുമ്പോളും മനസ്സിന് വല്ലാത്തപ്പോഴും ഈ മദ്ഹ് കേൾക്കും 🥹مـــا شـــاء اللّٰـــه😍
അറിയാതെ കണ്ണ് നിറയും കൂടെ ഹബീബിന്റെ പച്ച ഖുബ്ബ കണ്ട് ചുണ്ടിൽ അറിയാതെ പുഞ്ചിരിയും 🥹💕
Keep going and allah bless you with his mercy😍
😢😢
Sathyam ❤
Sathym
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 🔥വൈകി പോയി 😭
എന്ത് ഫീൽ ആണ്... റബ്ബേ.... എന്റെ ഹബീബിന്റെ.... പാട്ട്.... 😘😘❤️❤️
Swallaahu Alaa Muhammad Swallaahu Alaihi Vasallam.... 😍😍🤍🤍
ഓരോ ദിവസവും എത്ര പ്രാവിശ്യം കേൾക്കുന്നു എന്നറീല. എന്റെ മോൾ എത്ര കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ ഓള് നിർത്തും 😍😍😍 മാഷാ അല്ലാഹ് ❤️❤️❤️
എന്റെ മോളും അടുപോലെതന്നെയാ
Enta 2 mnth aaya monum angana
കരഞ്ഞു പോയി നാസിഫ്ക്ക ഇങ്ങളെ പാട്ട് കേട്ടിട്ടുണ്ട് ഒരുപാട് ഈ പാട്ട് പന്ന്യങ്കണ്ടിയിൽ സാഹിത്യോൽസവത്തിൽ നിങ്ങൾ പാടിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു പോയി ❤❤❤❤❤❤❤❤❤❤
Masha allah മുത്ത് നബിയുടെ മദ്ഹ് മാരിക്കുവോളം പാടാൻ തൗഫീഖ് നൽകട്ടെ 🤲🏻
മുഹിബ്ബിൻ മനം 🥰
Lyrics:റാഫി താനാളൂർ
Vocal :നാസിഫ് കാലിക്കറ്റ്
പണ്ടേ മദീനയെ പാടിഞാനിന്ന് പേരിൽ ഹബീബിന്റെ ഖാദിമ...
അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ...
എന്നും മൂഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര പാടി ഞാനിന്നെന്ത് ജോറിലാ...
ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ നാളെ എന്താകും ബേജാറിലാ...
(പണ്ടേ )
റൗളയിൽ പോകാനീ ഖൽബോ നന്നല്ല..
തൗബയിൽ പോലും കരഞ്ഞ കണ്ണല്ല.. 2
നീറിപുകയും മനസ്സല്ലാതില്ലാ.
എണ്ണിപറയാനോ തെറ്റല്ലാതില്ല..
പറഞ്ഞു പറഞ്ഞു പകലിരവുകൾ കൊഴിഞ്ഞു വല്ലാതെ..
പാദം ചേർക്കേണം വൈകാതെ..
(പണ്ടേ )
കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്..
പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്.. 2
തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്..
കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്..
കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ...
(പണ്ടേ )
ദുആയിൽ ഉൾപെടുത്തുക 🤲🏻🥰
Masha allah
Mashallah❤
Mashaallah ❤
Maasha allah❤🎉
നബിയേ അങ്ങ് ജീവിച്ചിരിക്കുമ്പോൾ പരിശുദ്ധൻ വഫാത്തായപ്പോഴും അങ്ങ് എത്ര പരിശുദ്ധൻ 🥺🥺🥺🤍
കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ നമ്മെ മദീനയിൽ എത്തിക്കും ഇ ഗാനം ماشاءالله അണിയറ പ്രവർത്തകർക്കും പ്രിയ നാസിഫിനും അഭിനന്ദനങ്ങൾ 💕💕
🥰
Masha allha...ഹോസ്പിറ്റലിൽ കിടന്നാണ് ഞാൻ ഇത് കേൾക്കുന്നത്... മനസ്സിന് വല്ലാത്തൊരു സുഖം💓💓
അല്ലാഹു രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി തരട്ടെ 🤲🏻
@@nasifcalicutofficial2711 ആമീൻ... ദുആ ചെയ്യണേ😢😢...കുറച്ച് ബുദ്ധിമുട്ടിൽ ആണ്
മദ്ഹിനോളം മധുരം മറ്റൊന്നിനുമില്ലീ ഉലകത്തിൽ 😢❤
ഖൽബ് പൊട്ടി അവിടമിൽ അണയുമ്പോൾ സ്വീകരിക്കില്ലെ മുത്താറ്റൽ ഹബീബേ(സ )😢.......
നാസിഫിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോഴാണ് ഖൽബ് നിറയുന്നത്...
ഒരു വല്ലാത്ത അനുഭൂതിയാണ്.
ماشاءالله.........😍😍😍
I'm watching from Bangladesh 🇧🇩
എല്ലാവരെയുംതങ്ങളുടെ ചാരെ എത്തിക്കട്ടെ 🤲🤲🤲😭😭😭
ഒന്നും പറയാനില്ല എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് അറിയില്ല അടിപൊളി
എത്ര വട്ടം കേട്ടത്തെന്നറിയില്ല.... മനസ്സ്നീരുമ്പോൾ വീണ്ടും വീണ്ടു കേൾക്കും....ഹബീബ് ❤️
എനിക്ക് സഖടം വരുമ്പോൾ ഞാൻ നാസിഫ് കാലിക്കറ്റിന്റെ പാട്ട് കേൾക്കും, അപ്പോൾ എന്താണ് എന്ന് അറിയില്ല മനസ്സിലുള്ള സഖടങ്ങൾ എങ്ങോട്ടോ ഓടിപ്പോകും.
ഞാൻ അപ്പോൾ ഞാൻ ഇങ്ങനെ സംഭവിക്കുന്നത് എന്റെ ഉമ്മയോട് പറയും, അപ്പോൾ ഉമ്മ പറഞ്ഞത്.
നമുക്ക് ഇഷ്ട്ടപെട്ടവരുടെ പാട്ട് കേൾക്കുമ്പോൾ എല്ലാം മറക്കും❤😊❤
മനസ്സ് മദീനയിൽ എത്തിയപ്പോൾ...😢
കേട്ടിട്ട് ഇനിയും കേൾക്കാൻ തോന്നുന്നുണ്ടോ ഹബീബിങ്ങളെ...😢🕊️
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ 😭😭🤲🤲 അല്ലാഹ്.
ഹബീബിനോടുള്ള ഹുബ്ബ് വർധിപ്പിച് തരണേ അല്ലാഹ്...
എത്ര സുന്ദരമായ ഗാനം ❤️❤️❤️🌹🌹
ആമീൻ യാ റബ്ബ് 💚
വരികളിലൂടെ നമുക്ക് നമ്മുടെ ഹബീബിന്റെ ചരത്തണയം😍
എങ്കിലും അങ്ങയിൽ എത്താൻ ഏറെ കൊതികുന്നു എല്ലാവരും തൗഫീഖ് നൽകണേ റബ്ബേ 🥺🤲
എന്ത് രസാ ടാ കേൾക്കാൻ ❤️❤️അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢മദീനയിലൊന്ന് എത്തിക്ക് നാഥാ.... 🤲🤲😥
എത്രെ കേട്ടാലും മടിയവത പാട്ട്
ماشاءالله 💚💚💚🥺
നാസ്വിഫ് മോനേ........ എന്തൊരു റാഹത്താണ് കേൾക്കാൻ കണ്ണ് നിറഞ്ഞൊഴുകി ധാരാളം മദ്ഹുകൾ ഇനിയും മരണം വരെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ
Bayar Hafil Usthad
ഒന്ന് മിഴികള്‍ അടച്ചിരുന്നു കേട്ടാൽ മനസ്സ് അവിടെ ചെന്ന് എത്തുന്നു,🕌🕌 നാഥാ നീ അവിടെ എത്തിക്കണമേ💖💖
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് monk ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ എന്റെ മോൾക് ദുആ ചെയ്യണേ 🤲🏻🤲🏻
അല്ലാഹുവേ.... ഈ മോനെ വേഗം മദീനയിൽ എത്തിക്കണേ... 😍 റൗള ശരീഫ് കാട്ടിടണേ 💓 ഈ പാട്ട് കേട്ടാൽ കണ്ണ് താനേ നിറഞ്ഞൊഴുകും
Aameeen 🤲🏻
Ameen
Aameen🤲😔
امين يا رب العالمين
😢🤲
ദിവസത്തിന്റെ അവസാനവും ജീവിതത്തിന്റെ അവസാനവും കാഴ്ച മദീനയാകണം
مُحَمَّد ﷺ💚💚
അള്ളാഹ് തുണക്കട്ടെ 🤲
Masha allah superrr❤️❤️❤️🥰🥰🥰🌹🌹🌹👏👏👏👌👌👌👍👍👍
ഇക്കാടെ പാട്ട് എല്ലാരേയും കരയിപ്പിക്കും അള്ളാഹു നമ്മളെ roullayil എത്തിക്കട്ടെ ameen
നാസിഫ്ക്കാ പാട്ട് പെരുത്ത് ഇഷ്ടായി ട്ടോ...മാഷാ അല്ലാഹ് ...വിട പറയും മുമ്പ് ഒരിക്കലെങ്കിലും മദീന മുനവ്വറയിൽ ഞങ്ങളെ എല്ലാവരെയും എത്തിക്കാണെ നാഥാ....
നാസിഫ് ന്റെ ആലാപനങ്ങളിൽ ഏറ്റവും കൂടുതൽ ഹൃദയത്തെ തൊട്ടത് 🤍🩶
എന്നും രാത്രി കേട്ടുറങ്ങുന്ന പാട്ട് എന്റെ മക്കൾ
ദുഃഖം വരുപോൾ എനിക്ക് swondanam ഈ പാട്ടുകള, അനുഗ്രഹിക്കണേ എന്റെ നാഥാ 🤲🤲
എന്റെ ഖൽബിൽ ഹബീബിനോടുള്ള സ്നേഹം വാർഥിക്കുകയാണ് 🕋🕋🕋🕋🕋🕋🕋❤️❤️❤️❤️❤️❤️❤️❤️❤️❤️💝
Masha allah
പട്ടുവം ഉസ്താദ് ആദരവ് പരിപാടിയിൽ നാസിഫിന്റെ ഈ ഗാനം ലൈവ് കണ്ടിരുന്നു.വല്ലാത്തൊരു ഫീൽ
Masha Allah
👌🏻👌🏻👌🏻
മനസ്സിനെ മദീനയിലേക്ക് പാട്ടു പാടി കൂട്ടിപ്പോയ പ്രിയ സുഹൃത്തേ... നാളെ തിരുസന്നിതിയിൽ പാട്ടു പാടാൻ അവസരമുണ്ടാവട്ടേ എന്ന പ്രാർത്ഥന ആശംസയായി സമർപ്പിക്കുന്നു.
Aameeen 🤲🏻
റാഫിക്കയുടെ അർത്ഥവത്തായ വരികൾക്ക് നാസിഫ്ക്കയുടെ ഈണം കൂടിയായപ്പോൾ, ആത്മാർഥമായി കേൾക്കുന്ന മുഹിബ്ബീങ്ങളെ മദീനയിലേക്ക് ഒരു നേരം എത്തിച്ചിരിക്കും എന്നത് തീർച്ച... 😍😍
ഇനിയും ഒരുപാട് ഹബീബിനെ എഴുതാൻ റാഫിക്കക്കും, പാടാൻ നാസിഫ്ക്കക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.. 😍😍
മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന മദ്ഹ് ❤
Amir
Fathimazahra.P.p
എത്ര തവണ കേട്ടിട്ടും മതി വരാത്ത മദ്ഹ് ഗാനം
Nasif Calicut 🥰💕💕
🥰👍
Nasif Calicut ❤❤❤🤩😍
ഇന്നേ വരെ എഴുതിയതിൽ വെച്ച്... എഴുതി തീരാത്ത വരികൾ.. മുത്ത് ഹബീബിനെ കുറിച് മാത്രം 💕🥰🥰🥰
മദീനയിലെത്താൻ ആഗ്രഹിച്ചു പാടി 💚💚😘 അവസാനം ഞാനും പോയി മക്കയിലും മദീനയിലും ഒട്ടും പ്രദീക്ഷിക്കാതെ. 7വർഷക്കാലം 🇶🇦 ൽ ജോലി ചെയ്ത ഞാൻ ചിന്തിച്ചിരുന്നു 🕋🕌യിൽ എങ്ങനെ എത്തുമെന്നു എന്ന്
🇸🇦🇸🇦ലേക്ക് വിസ വന്നു. ഉംറ ചെയ്യാനുള്ള അവസരവും ഉണ്ടായി 💚💚💚😘Alhamdulillah
ചെന്നെത്തിയാൽ തിരിച്ചു വരണം എന്ന് ആഗ്രഹമില്ലാത്ത ഒരിടം അത് മദീനമാത്രമാണ്
മദ്ഹ് പാടിയും സ്വലാത്ത് ചൊല്ലിയും അല്ലാതെ മദീനയിൽ എത്തില്ല.
എത്രമേൽ കാത്തിരുന്നെന്ന് അറിയുവോ...ഇത് മുഴുവനായും ഹൃത്തിനൊന്ന് കേൾക്കുവാൻ....!❤️
അടി പെളി പാട്ട് നല്ല ഇഷ്ട പേടു ഞാൻ ഇനബി ധിനതിന് ഇ പാട്ട് അണ ഇട് തേകണ്❤❤🥰🥰🥰
🌹ما شاء الله تبارك الله🌹
അള്ളാഹു മോന് എല്ലാവിധ അനുഗ്രഹങ്ങളും ചൊറിഞ്ഞു തരട്ടെ
❤آمين آمين آمين يارب العالمين❤
അത്രമേൽ ഇഹ്ലാസിൽ അലിഞ്ഞു രാഗ വിസ്ഥാരത്തോടെ പാടാൻ നിങ്ങൾക്കെ കഴിയൂ 😍🥰✨
കരം പുണരുന്ന ഇ വരികളിൽ അനുരാഗ മഴ ചൊരിയുന്നു.. നാഥൻ സ്വീകരിക്കട്ടെ 🤲🏼💚
മദ്ഹ് പാടി പാടി മുത്തുനബി വന്നു സലാം പറഞ്ഞു ഒരുപാട് ഒരുപാട് തവണ റൗളയിലേക്ക് സലാം പറഞ്ഞു ചെല്ലുവാൻ പൊന്നുമോനെ നിനക്കും ഞങ്ങൾക്കും എല്ലാം പൂവാറ്റൽ തിങ്കളായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲
എൻ്റെ മോൻ ഈ പാട്ട് itt കൊടുതാൽ കരയാതെ ഉറങ്ങും തീരം ❤
പാട്ടിന്റെ വരികളും ഒപ്പം നാസിഫ്കാന്റെ ആലാപനവും കൂടെ കൂടിയപ്പോൾ വേറെ ഒരു ഫീലിംഗ് ....മദ്ഹ് പാടി മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന നാസിഫ്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ..
നാസിഫ്കാ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം. ..🥰🤲🏻
Aameeen
എത്ര നാളായി കാത്തിരിക്കുന്നു ഈൗ പാട്ട് മുഴുവനായി കേൾകുവാൻ .അൽഹംദുലില്ലാഹ് ഓരോ വരികളും കരയിപ്പിച്ചു .നാഥൻ എന്നും ഹൈറിലാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
പട് വളളരെ ഇഷ്ടമഴ് പടച്ചേൻ വെകം മകത്ത് എതി കെണെ❤❤
MASHA_ALLAH❤️
പല്ലവി കേട്ടാൽ അതാണ് മികവെന്ന് കുറിക്കാൻ വെമ്പും എന്നാൽ അണു പല്ലവി കേൾക്കുമ്പോൾ ആ വരികളാണ് മികവെന്ന് തോന്നും,ചരണം കേട്ടാലോ അതിലും മികവ് ഇതെന്നും... വരികൾ ഒന്നിന് ഒന്ന് മികവ് തന്നെ... 💐കാത്തിരുന്ന ഹൃത്തിൽ മനം മദ്ഹിൻ അകമ്പടിയാൽ മദീനയിൽ എത്തിച്ച നാസിഫ്ക്ക💐ഈ മദ്ഹും റബ്ബ് ഖബൂൽ ആകട്ടെ....🤲🏻🥰
ഇത് എഴുതിയവർ പറഞ്ഞപോലെ ഏതെലും ഒരു വേദിയിൽ പാടിയത് ആയിരുന്നേൽ ഈ മദ്ഹ് ആരും ഇത്ര ശ്രദ്ധിച്ചിലിന്നു വരാം...💔
ഹബീബിനെ കുറിച് എത്ര വർണിച്ചു പാടിയാലും മതിയാവില്ല 🥺
കേൾകുംതോറും അലിഞ്ഞുപോവുന്ന വരികൾ ❤💯🦋
❤️
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും പാട്ടുകാരനും
എന്നും നാസിഫിൻ്റെ പാട്ട് കേൾക്കും
അല്ലാഹ്... ഇതെന്ത് വരികളാണ് റബ്ബേ.... 😥😥 എത്ര വട്ടം കേട്ടൂന്നറിയില്ല.... 💔اللهم صل على النور وأهله
ഇഷ്ട്ടമാണ് ഇവരോടൊക്കെ... 😘
എന്തൊരു മധുരമാണ് ഓരോ വരിയും വർണ്ണനയും.... 😘
റബ്ബേ മുഹിബ്ബായി ജീവിക്കാനും അതിലായി വിട ചൊല്ലാനും ഭാഗ്യം ചെയ്യണേ.... 😢🤲
Aameeen 🤲🏻
ഈ മദ്ഹ്ഗാനം നാസിഫിന്റെ നികാഹ് ന് ശേഷം കാണുന്നവരുണ്ടോ.. 🥰
എന്തൊരു അർത്ഥവത്തായ വരികൾ... കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത feel... മുത്ത് നബി ഇഷ്ടം 🥰🥰
പുണ്ണ്യ ഭൂമിയിൽ ഞങ്ങളെയും നീ എത്തിക്കണം അല്ലാഹ് 😢... 🤲പാട്ട് കേട്ട് കരഞ്ഞു പോയി....
എനിക്ക് നല്ല ഇഷ്ടമായി❣️❣️❣️❣️❣️💕💕💕💕💕💞💞💞💞🤲🤲🤲
Ma sha allah 👍
മദ്ഹ് പാടി മദ്ഹ് കേട്ട് മദീനയിൽ എത്തണം
അല്ലാഹ് നീ ഭാഗ്യം നൽകണേ അല്ലാഹ്😭
Ma sha Allah........... Bro.......... ഒരു രക്ഷേം ഇല്ലാട്ടോ........ Ma sha Allah......... 💕💕💚💚💚
മദ്ഹീങ്ങളുടെ മനം കവർന്നു......💚😍 എല്ലാവർക്കും മുത്ത് റസൂൽ ഉറങ്ങുന്ന പുണ്യ മദീനയിൽ ചെന്നിട്ട് സലാം ചൊല്ലാൻ വിധി നൽകട്ടെ ആമീൻ...... 💚💚💚🤲🏻🤲🏻
Aameen 🤲🏻
امين يارب العالمين 🤲🏻🥺
Aameen🤲😔
امين يا رب العالمين
امين ياربل عالمين 😍
മരിക്കുന്നിത്തതിന് മുൻപെങ്കിലും ന്റെ മദീന കാണാൻ കഴിഞ്ഞെങ്കിൽ 😢
മദീനയിൽ പോയി വന്നതിനു ശേഷം ധാരാളം പ്രാവശ്യം കേട്ടൊരു മദ്ഹ്...
കേൾക്കും തോറും മുത്തിനോടുള്ള അനുരാഗം വർദ്ധിക്കുന്നു..
വീണ്ടും മദീന കാണാൻ പൂതിയാവുന്നു...
നീ തൗഫീഖ് നൽകണേ അല്ലാഹ്... ആമീൻ 🤲
ഇവിടെ വന്നിട്ട് duaa ചെയ്യുന്നതിന് പാഗരം നിസ്കരിച്ചു duaa ചെയ്യ് ഉസ്താദ്
@@sevou6107 നിസ്കാര ശേഷം മാത്രമേ ദുആ ചെയ്യാൻ പറ്റു എന്ന് നിങ്ങൾ എവിടെയാണ് പഠിച്ചിട്ടുള്ളത്...
നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം നൽകും എന്ന് പരിശുദ്ധ ഖുർആൻ പറയുന്നു..
അഹങ്കാരം മനുഷ്യനെ നശിപ്പിക്കും...
സ്നേഹം 🥹 ഹബീബിൻ
ഈപട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം . എന്താണെന്ന് അറിയില്ല. എന്തൊ മനോഹരമാണ് ഇത് കേൾക്കാൻ
മദ്ഹ് പാടി പാടി അറിയാതെ മയങ്ങണം...
ആ മയക്കത്തിൽ ഹബീബ് صلى الله عليه وسلم തങ്ങൾ💔വരണം 🥰
അവിടുത്തെ ആ ഷറഫായ പൂവദനം കൺകുളിർക്കെ കാണണം 🥰🥰
തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤍
Aameen 💚😢
റൗളയിൽ പോകാനോ ഈ ഖൽബോ നന്നല്ല തൗബയിൽ പോലും കരഞ കണ്ണല്ല😢💘💘 എന്നേയൊക്ക സമ്പന്തിച്ചടുത്തോളം ഈ വരികൾ എത്ര സത്യമാ....😢😘😘😘💘💘💘😘💘😘😘
😢😢😭😭
കഴിഞ വർഷം എന്റെ മോൻ പാടിയ പാ ട്ട് എത്ര സ്വലാത്തുകൾ ചൊല്ലിയിടണം
എന്ന പാട്ട് പാടി ഫസ്റ്റ് വാങ്ങി
ഇക്കൊല്ലം ഈ പാട്ടാണ് പാടുന്നത്
Mashallah 🥰 ഈ പാട്ട് കേൾക്കുമ്പോൾ മദീനയിൽ എത്താൻ കൊതിയാവുന്നു ❤️
ماشاء الله😍😍 എത്ര വട്ടം കേട്ടു എന്ന് ഒരു കണക്കും ഇല്യ
ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്യ❤❤
*📿 എപ്പോ വേണമെങ്കിലും ചൊല്ലാം എങ്ങനെ ചൊല്ലിയാലും കൂലി കിട്ടുന്ന ഒരു ഇബാദത്ത് ആണ് സ്വലാത്ത്.. കഴിവിന്റെ പരമാവതി ചൊല്ലികൊണ്ടേ ഇരിക്കുക.. കണക്കു വെച്ചിട്ടും കണക്കു വെക്കാൻ കഴിയാതപ്പോഴും ഒക്കേ ചൊല്ലുക..നമ്മുടെ റാഹത്തും ബറകത്തും സ്വലാത്താണ്.📿*
*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*
വരികളും ആലപനവും എത്തേണ്ട കൈകളിൽ എത്തി മാഷ അല്ലാഹ്❤️
നാസിഫ്കാ ഒരുപാട് കാലം നിങ്ങളുടെ ഈ മദ്ഹ് കേൾക്കാനുള്ള ഭാഗ്യം പടച്ചോൻ ഞങ്ങൾക്ക് തരട്ടെ 🤲🤲 അത്രയ്ക്കു മനസ്സിൽ തട്ടിപോയി ഈ പാട്ട് 🥰🥰
Maduppillathe കേൾക്കുന്ന പാട്ട് അത് എന്റെ മുത്ത് നബിന്റെ മദ്ഹ് പാട്ട് തന്നെയാ ഒരു സംശയവും വേണ്ട പ്രതേകിച്ചു നാസിഫ് പാടുമ്പോൾ അത് വല്ലാത്ത ഫീലിംഗ് ആണ് നാഥൻ ഒരുപാട് കാലം നബിയുടെ മദ്പാട്ട് പാടാൻ ഭാഗ്യം തുണക്കട്ടെ... 🤲🤲🤲എനിക്ക് ഒരുപാട് ഒത്തിരി ഇഷ്ടാണ് nasifine❤❤
❤🔥എന്റെ മനസ്സ് പകർത്തിയ പോൽ തോന്നി ഹബീബെ... 💐
ചില പാട്ടുകൾ നമ്മൾ അറിയാതെ തന്നെ മനസ്സിനെ വല്ലാതെ അങ്ങ് അലിയിപ്പിക്കും.. മാഷാ അള്ളാഹ്
❤️❤️💞