ഉണ്ടാക്കിഎടുത്ത ഇമേജ് പോയി കിട്ടി😂/k b ganesh kumar troll/saritha/solar saritha/malayalam troll

Поділитися
Вставка
  • Опубліковано 9 вер 2023
  • ഉമ്മൻ ചാണ്ടിയെ പുറകീന്നു കുത്തി ഇപ്പോൾ മൊത്തത്തോടെ കിട്ടുന്നുണ്ട്
    #മലയാളം troll
    #troll malayalam
    #latest malayalam troll
    #saritha
    #solar saritha
    #ganesh kumar
    #k b ganesh kumar
    #pinarayi

КОМЕНТАРІ • 1,4 тис.

  • @afsaraliyar9495
    @afsaraliyar9495 9 місяців тому +1374

    ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ അതി ശക്തനാണ് മരണപെട്ട ഉമ്മൻ ചാണ്ടി Sir 🙏🏻🙏🏻 വേട്ടയാടിയവരും കല്ലെറിഞ്ഞവരും ഒന്നൊന്നായി വീഴും 💪🏻💪🏻

    • @rinashkhan7627
      @rinashkhan7627 9 місяців тому +11

      Veezhanam

    • @selinvarghesemathew8561
      @selinvarghesemathew8561 9 місяців тому +33

      തീർച്ചയായും. ദൈവം നീതി മാനാണ്.നീതി മാത്രമേ ചെയ്യു.താമസിച്ചാലും ❤❤❤

    • @adameve628
      @adameve628 9 місяців тому +3

      True...❤❤

    • @jasworld561
      @jasworld561 9 місяців тому +7

      അത്‌ ശെരിയാ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതും അതിന്മേലുള്ള ചർച്ചയും കണ്ടപ്പോൾ മനസിലായി

    • @bestsinger1529
      @bestsinger1529 9 місяців тому +4

      മരിച്ചു കഴിഞ്ഞാൽ എല്ലാവരും പുണ്യാളൻ ആയി മാറും

  • @TOM-id6zh
    @TOM-id6zh 9 місяців тому +2355

    ഉമ്മൻചാണ്ടി മരിക്കുന്നില്ല. കൂടെനിന്നു ചതിച്ചവർക്ക് ജീവിതം മുഴുവൻ പേടി സ്വപ്നമായി ഉമ്മൻചാണ്ടിയുടെ സ്മരണകൾ വേട്ടയാടും.

    • @sujathasuja7373
      @sujathasuja7373 9 місяців тому

      ഇവളെ ഈ സരിതയെ തല്ലിക്കൊല്ലാൻ ആരുമില്ലേ

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 9 місяців тому +81

      ഇതുപോലെ ഒരുത്തി മതിയല്ലോ നാട് നശിപ്പിക്കാൻ 🤔പാവം ആ ഉമ്മൻ ചാണ്ടി സാറിനെ വിടാമായിരുന്നു 😡😡

    • @preethakumarip848
      @preethakumarip848 9 місяців тому +2

      👹👹👹👹👹

    • @ninankc8694
      @ninankc8694 9 місяців тому

      9

    • @abhijithraj2127
      @abhijithraj2127 9 місяців тому +20

      കരുണാകരന് പണികൊടുത്ത ഉമ്മൻ പുണ്യാളനായി😂😂😂😂

  • @sevenbellsmusic
    @sevenbellsmusic 9 місяців тому +789

    മമ്മുക്കയ്ക്കു എന്തുകൊണ്ട് ആണ് ഗണേഷ്‌നെ ഇഷ്ടം അല്ലാത്തത് എന്നത് ഇപ്പോയാണ് മനസിലായത്....

    • @premyjos
      @premyjos 9 місяців тому +59

      മമ്മൂട്ടി ഒരാൾ എങ്ങനെയെന്നു മനസ്സിലാക്കിയിട്ടേ അടുപ്പിക്കൂ.. അതാണ് മമ്മൂക്ക 👍👍

    • @dreamshore9
      @dreamshore9 9 місяців тому +17

      Oommen ചാണ്ടി മരിച്ചപ്പോൾ അങ്ങേർക്കു ഡോക്ടറേറ്റ് നൽകണം എന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ അറിഞ്ഞു വരുന്നു 👌

    • @princeprabhakaran007
      @princeprabhakaran007 9 місяців тому +2

      👍🏻👍🏻❤❤

    • @Jacob-yn7dh
      @Jacob-yn7dh 9 місяців тому +4

      ayalude thalayil aluthamasam unde

  • @lintolonappan1746
    @lintolonappan1746 9 місяців тому +716

    ഇപ്പോഴാണ് മമ്മുട്ടി ഗണേഷിനോട് മിണ്ടാത്തതിന്റ രഹസ്യം മനസിലായത്. ഇത്തരം ചെറ്റത്തരം കാണിക്കുന്ന ആളുകളെ ആരും അടുപ്പിക്കില്ല. സ്വന്തം അച്ഛൻ പോലും തള്ളിക്കളഞ്ഞു.

    • @unaiskareemvlogs
      @unaiskareemvlogs 9 місяців тому +2

      Yes

    • @_Albert_fx_
      @_Albert_fx_ 9 місяців тому

      😮 anjaney anu alle

    • @user-ot1sd1xc7l
      @user-ot1sd1xc7l 9 місяців тому +10

      ഓ പിന്നെ. ദിലീപിനോട് സംസാരിക്കുന്നുണ്ടല്ലോ

    • @SahadCholakkal
      @SahadCholakkal 9 місяців тому +1

      ​@@user-ot1sd1xc7lദിലീപ് 🤣🤣

    • @ibrahimcb8456
      @ibrahimcb8456 9 місяців тому

      ​@@unaiskareemvlogs😅kot o 9 I 8 9 mochi jika

  • @Triple-SRD3
    @Triple-SRD3 9 місяців тому +2453

    മമ്മൂട്ടി Sir ചെയ്തത് ആണ് ശരി .
    ഉമ്മൻചാണ്ടി സാറിനോട് ബഹുമാനം കാണിക്കുന്ന ഒരു LDF വ്യക്തിയാണ് മമ്മൂട്ടി Sir.

    • @raghukumar8704
      @raghukumar8704 9 місяців тому +19

      ISRO ഉമ്മനല്ലേ ...കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട 🤗

    • @ajv550
      @ajv550 9 місяців тому

      ​@@raghukumar8704💊💊💊

    • @SabuXL
      @SabuXL 9 місяців тому

      ​@@raghukumar8704കണ്ടമാനം ഡെക്കറേഷൻ ഉള്ള ഗഡികൾ നിലവിലെ അധികാരം കോട്ട കൊത്തളങ്ങളിൽ വിരാജിക്കുന്ന കാര്യം കൂടി താങ്കൾ പരാമർശിക്കണം ചങ്ങാതീ. ഇല്ലാ എങ്കിൽ താങ്കളുടെ അസ്ഥിത്വം....!😮

    • @eagleyt5595
      @eagleyt5595 9 місяців тому +36

      ​@@raghukumar8704mamooty enth myr cheythunna parayane,,,,eth okke arinjiriittum ,,mindathebirunnatho😅😅

    • @Karthik12hg
      @Karthik12hg 9 місяців тому +1

      സത്യം

  • @satharkeloth5174
    @satharkeloth5174 9 місяців тому +293

    മമ്മൂട്ടി എന്തുകൊണ്ടാണ് ഇഷ്ട്ടപെടാഞ്ഞത് എന്ന് ഇപ്പോൾ മനസ്സിലായി 😄

  • @sahadudheenkm4466
    @sahadudheenkm4466 9 місяців тому +559

    ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ എന്നും നല്ലൊരു നേതാവായി ഉണ്ടാവും ❤❤❤❤

  • @user-qo4gd3ky7z
    @user-qo4gd3ky7z 9 місяців тому +231

    മമ്മുക്ക വെറുതെ അല്ല അടുപ്പിക്കാത്തത് ഗണേഷിനെ 😁😁😁😁😁

  • @nizamudeenhussain8031
    @nizamudeenhussain8031 9 місяців тому +182

    വിശുദ്ധനെയാണ് നീയൊക്കെ ദ്രോഹിച്ചത്... എല്ലാവനും അനുഭവിക്കും... ഒരു കാര്യത്തിന് ഗണേശനെ കാണാൻ പോകാൻ ഇരിക്കുകയായിരുന്നു ഇനി പോകുന്നില്ല... കാര്യം നടന്നില്ലെങ്കിലും സാരമില്ല... ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് നിത്യ ശാന്തിയിൽ വിശ്രമിക്കട്ടെ...

    • @aadhilsha2486
      @aadhilsha2486 9 місяців тому

      ​@Alonessaohoo nee okke enthonn ?? CBI paranjalum viswasikille? CBI eppozhelum paranjittundo umman chandey kutttakaran anenn enittum ivdethe janangal adehathe novichille...
      Ipo athe CBI thanne anu parayunne Ganesh goodalochana indenn Ath kond sarithaye vid aval verum m*r. CBI paranjath kanakilledukkk...
      Manasilayoo??😮

  • @susanmathew2671
    @susanmathew2671 9 місяців тому +103

    ആരും ചോദിച്ചില്ല എങ്കിലും കാലം കണക്ക് ചോദിക്കും.അതാണ് കാലനീധി.

  • @malleenadhnk7214
    @malleenadhnk7214 9 місяців тому +422

    ഒരു സാധു മനുഷ്യനെ, അതും ഒരു മുഖ്യമന്ത്രിയെ കുടുക്കാൻ ഒരു വഴി പിഴച്ച സ്ത്രീയെ മുന്നിൽ നിർത്തി കളിച്ച കളി, എന്നിട്ട് അണികളെ കൊണ്ട് കല്ലെറിയിച്ച ഗുണ്ടാ രാഷ്ട്രീയം... അദ്ദേഹത്തിന്റെ കുടുമ്പം, അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങൾ എത്ര എത്ര മാത്രം വേദന തിന്നിട്ടുണ്ടാകും... ഇയാൾക്ക് തക്കതായ ശിക്ഷ കൊടുക്കണം.....

  • @vinodg1289
    @vinodg1289 9 місяців тому +644

    സമൂഹത്തിലെ എല്ലാതരത്തിലുമുള്ള ചെറ്റകളെ സംരക്ഷിക്കുന്ന ഏക പാർട്ടി ഇന്ന് സിപിഎം ആണ്. 👍ഇവരുടെയെല്ലാം സംരക്ഷകൻ സാക്ഷാൽ ശ്രീ മാൻ p. വിജയനാണ്...... ഇങ്ങനെ യുള്ള നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി സിപിഎം നെ രക്ഷിക്കുക........

    • @j000p
      @j000p 9 місяців тому +6

      ആര് പുറത്താക്കും ? 😂😂😂

    • @sand7232
      @sand7232 9 місяців тому +22

      😂😂😂ആദ്യം പി. വിജയൻ സ്വയം കടക്ക് പുറത്ത്...

    • @Annumariya-kh9xo
      @Annumariya-kh9xo 9 місяців тому

      ​@@sand7232🤣🤣

    • @_Albert_fx_
      @_Albert_fx_ 9 місяців тому +1

      ​@@sand7232dey 🤣

    • @afsalpcafu4343
      @afsalpcafu4343 9 місяців тому

      ​@@sand7232😂

  • @josepjohn1142
    @josepjohn1142 9 місяців тому +596

    കേരളത്തിലെ നല്ലവരായ എല്ലാ
    രാഷ്ട്രീയ പാർട്ടികളിലെ നല്ലവരായ
    ജനങ്ങളും അറിയാൻ.ഇതാണ്
    കമൂണിസ്റ്റ് പ്രസ്ഥാനവും, കോൺഗ്രസ്സ്
    പ്രസ്ഥാനവും തമിലുള്ള വിത്യാസം.....

    • @loveyouallbrossis6001
      @loveyouallbrossis6001 9 місяців тому +22

      എന്ത് അവൻ അന്ന് യുഡിഫ് ആയിരുന്നു

    • @agnosticpatriot
      @agnosticpatriot 9 місяців тому +3

      Party officil nadakkunnathokke news aayittullathalle..congikalil oru saritha mathram ullu ennu ormippikkunnu.

    • @thankammaraju9868
      @thankammaraju9868 9 місяців тому +12

      കമ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിത്വം ഉള്ള ധാരാളം മനുഷ്യരുണ്ട് ഇപ്പോൾ അവരൊക്കെ എങ്ങും തൊടാതെ നിൽക്കേണ്ടി വരുന്നു 7വർഷമേ ആയുള്ളൂ ഇത്രയും തരം താഴ്ന്നു

    • @nathkazhakuttom2462
      @nathkazhakuttom2462 9 місяців тому +9

      എന്തോന്ന് വ്യത്യാസം എല്ലാം ഒന്ന് തന്നെ...

    • @akshaysuresh4795
      @akshaysuresh4795 9 місяців тому +6

      Eda lottea. Congikkal thannaya ayala kudukkiyathe 😏

  • @ponnuzachuz6044
    @ponnuzachuz6044 9 місяців тому +523

    മമ്മൂട്ടി വിവരമുള്ള മനുഷ്യൻ 🔥

  • @prasadpk4429
    @prasadpk4429 9 місяців тому +85

    ഗണേഷ്കുമാർ ഇപ്പോൾ നല്ല പുള്ളിയായി നടക്കുന്നതിന്റെ പൊരുൾ മനസ്സിലായില്ലേ 🙄

  • @thomsonjoseph6874
    @thomsonjoseph6874 9 місяців тому +113

    ഇയാൾ വലിയ സോഷ്യൽ പണിക്കു ഇറങ്ങിയപ്പോഴേ ഒരു സംശയം ഉണ്ടാകാതിരുന്നില്ല. അതും സ്ത്രീ ജനങ്ങളുടെ കാര്യത്തിൽ. ആള് അത്ര കേമൻ ആണല്ലേ?.

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 місяців тому +149

    ഇത് പുറത്ത് വരുമെന്നറിഞ്ഞോണ്ട് ഈ അടുത്തായി കാട്ടികൂട്ടിയ പൊറാട്ട് നാടകങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി

    • @joshybenadict6961
      @joshybenadict6961 9 місяців тому +8

      Correct bro

    • @premraj8620
      @premraj8620 9 місяців тому +6

      തിരിച്ച് ആകുമോ എന്ന് സംശയം ഉണ്ട്.
      ഈയിടെയായി സർക്കാരിന് ഒരു തലവേദന ആണ് ഗണേഷ്കുമാർ.
      അതു കൊണ്ട് സർക്കാറിന്റെ വക പണി ആകുമോ ഇത്??

  • @Abzain149
    @Abzain149 9 місяців тому +253

    Mammukk🎉എല്ലാം കണ്ടറിഞ്ഞു കൂടെകൂട്ടാൻ പറ്റില്ല ന്റെ മമ്മൂസ് നമിച്ചു ❤❤❤❤❤

    • @Jesssco
      @Jesssco 9 місяців тому

      Methanu theebrabadm ganeshinubpennu pidi. Athre ullu 😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 9 місяців тому +4

      @@Jesssco എന്തുവ കുണ്ണെ കോണ കോണ അടിക്കുന്നത്

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому +3

      ​@@Jesssconasranikk franko peedanavum😂😂

  • @jessypaul9192
    @jessypaul9192 9 місяців тому +33

    പിണറായിയെ രക്ഷിക്കാൻ ഗനേഷിന്റെ പേര് മുന്നിൽ വക്കുന്നു ഇനിയും പിണറായിയെ വെള്ള പൂശി മുഖ്യന്റ് സ്ഥാനത്തുതിരുത് പ്രതിപക്ഷമെ

  • @priya-wo4hv
    @priya-wo4hv 9 місяців тому +162

    ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം.... ആരായാലും ... ഇവരെ അകത്തിടണം ... അങ്ങനെ ഉമ്മൻ ചാണ്ടി സാറിന് നീതി വാങ്ങി കൊടുക്കണം... ആത്മാവ് കണ്ട് ആശ്വസിക്കട്ടെ

  • @arunCK44
    @arunCK44 9 місяців тому +637

    മമ്മുക്ക ശരിയായ തീരുമാനം എടുത്തു

    • @eagleyt5595
      @eagleyt5595 9 місяців тому +8

      Enth ,,,eth okke arinjittum nattelle illathe mindathirunnatho😢😢

    • @viki_ramjay9358
      @viki_ramjay9358 9 місяців тому +8

      @gt6496 മിണ്ടാതിരിക്കുക എന്ന തീരുമാനം എടുത്തവരാണ് ഒട്ടുമുക്കാൽ പേരും. അതിൽ ഒന്ന് ഇങ്ങേരും. അത്ര തന്നെ..

    • @sreekumarg3647
      @sreekumarg3647 9 місяців тому +1

      Enthu?

    • @shajik5606
      @shajik5606 9 місяців тому

      @@eagleyt5595 ath arinjittu?

  • @tharasai5291
    @tharasai5291 9 місяців тому +68

    Oomen chandy Sir is a noble soul . He has started his job from heaven .love and respect 🩷

  • @user-qo4gd3ky7z
    @user-qo4gd3ky7z 9 місяців тому +78

    ലാസ്റ്റ് മമ്മൂട്ടി യുടെ ഡയലോഗ് 😁😁😁👍👍👍👍👍😍😍😍

  • @majeedchirammal7504
    @majeedchirammal7504 9 місяців тому +173

    പഴയതെല്ലാം ഒന്ന് കൂടി ഓര്മിപ്പിക്കാമെന്നേ ഉള്ളു,.

  • @abdurasheed6297
    @abdurasheed6297 9 місяців тому +17

    പാവം ഉമ്മൻ ചാണ്ടി സാർ എന്തുമാത്രം ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു 😢

  • @leisuremoments4615
    @leisuremoments4615 9 місяців тому +82

    ഉമ്മൻ ചാണ്ടി സർ, നിങ്ങൾ ഈശ്വരൻ ആയിരുന്നു. 🙏🏻🙏🏻🙏🏻

  • @nihmanihma6633
    @nihmanihma6633 9 місяців тому +77

    വെറുതെയല്ല ഗണേഷ് ഇപ്പൊ നല്ലപിള്ള ചമയുന്നത്

  • @cisftraveller1433
    @cisftraveller1433 9 місяців тому +253

    ഗണേശ പാപം തീരാൻ അനോ ഇപ്പോ ചാരിറ്റി നടത്തുന്നത്😮

    • @prabakaranck8637
      @prabakaranck8637 9 місяців тому +18

      അവൻ ഇനി ഒന്നും നടത്തിയിട്ട് ഒരു കാര്യം ഇല്ല കണ്ണ്. അടച്ചാൽ ഉമ്മൻ ചാണ്ടി സാറിന്റെ മുഖം ഓർമ്മ വരും. അത് മതിയാകും ബാക്കിയുള്ള കാലം.....

    • @rhythmrhythm519
      @rhythmrhythm519 9 місяців тому

      😂

    • @karmavlogs4159
      @karmavlogs4159 9 місяців тому +5

      Thayoliii verum chettaya🤬🤬

    • @prabakaranck8637
      @prabakaranck8637 9 місяців тому +8

      സ്വന്തം അച്ഛനെ പിന്നിൽ നിന്ന് കുത്തിയവൻ അവന്റെ അച്ഛൻ പറഞ്ഞു എന്റെ ഭാര്യ യെ. എനിക്ക് സംശയം ഇല്ലാത്തിടത്തോളം കാലം. അവൻ എന്റെ മകനാണ്. എന്ന് പറഞ്ഞേല്ലേ പറ്റു എന്നാണ്......

    • @_Albert_fx_
      @_Albert_fx_ 9 місяців тому

      Haa Ayirikkum 😌

  • @gopalanek8496
    @gopalanek8496 9 місяців тому +175

    കള്ളം പറയുന്നതും കള്ള പരാതി കൊടുക്കുന്നതും കുറ്റകരം ആണെങ്കിൽ ഈ സ്ത്രീക്കെതിരെ കേസ് എടുക്കൂകില്ലേ.?.

    • @preethakumarip848
      @preethakumarip848 9 місяців тому +4

      👍👍👍👍👍

    • @Adv_mahesh
      @Adv_mahesh 9 місяців тому +5

      Yes

    • @siciliammajosephsajanaviha8760
      @siciliammajosephsajanaviha8760 9 місяців тому +7

      ഇനിയും ഇവൾ വേറെ ആൾക്കാരെ പറ്റി പറയില്ലേ സരിതക്കും അർഹിക്കുന്ന ശിക്ഷ കിട്ടണം

    • @dreamworldmydreamland4848
      @dreamworldmydreamland4848 9 місяців тому

      ഇവളൊക്കെ വെറും ഇര

  • @beenabright4653
    @beenabright4653 9 місяців тому +148

    മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും 😮😮😮

  • @rasheedharakal8544
    @rasheedharakal8544 9 місяців тому +1017

    ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നന്മമരം അഭിനയിച്ച് നടന്നത് ഒക്കെ അപ്പോ ഇതിനാണല്ലെ.ഗണേഷ കുമാര സാറെ 👎

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 9 місяців тому +63

      നിങ്ങൾക്കു ഇപ്പോ ഴല്ലേ മനസ്സിലായത് ഞങ്ങൾക്ക് അന്നേ ഇയാൾ ഫ്രോഡ് ആണെന്ന് അറിയാം. ഇപ്പോ നല്ലത് ചെയ്തു കണ്ടു കമന്റ്‌ ഇടുന്ന കണ്ടു ഞാൻ അവർക്കു മറുപടി കൊടുക്കാറുണ്ട് സുരേഷ് ഗോപിചെയ്യുന്നപോലെ ചെയ്താൽ ഒരിക്കലും അദ്ദേഹമാവില്ല എന്ന്. കാരണം നല്ലമനുഷ്യനെ നല്ലതാവാൻ സാധിക്കു

    • @rasheedharakal8544
      @rasheedharakal8544 9 місяців тому +14

      @@sukumarikrishnakripa5210 സത്യം 👍

    • @muralidharan7637
      @muralidharan7637 9 місяців тому +36

      ഗണേശൻ സർക്കാരിന്റെ കെടുകാര്യസ്ഥകൾ തുറന്നു പറഞ്ഞപ്പോൾ സരിത വീണ്ടും എത്തി... എത്തിയതല്ല സിപിഎം കൊണ്ടുവന്നു... പണ്ട് ഉമ്മൻ‌ചാണ്ടി പീഡിപ്പിച്ചു എന്നു പറഞ്ഞു.. ഇപ്പോൾ ഗണേസ്

    • @rasheedharakal8544
      @rasheedharakal8544 9 місяців тому +45

      @@muralidharan7637 ഇനി ആര് എന്തോക്കെ പറഞ്ഞാലും പിണറായി സർകാരിനു കേരളത്തെ അഴിഞ്ഞാടാൻ ഇനി ഒരു അവസരം കേരള സമൂഹം ഒരുക്കി കൊടുക്കുന്ന പ്രശനം ഇല്ല 👍

    • @viki_ramjay9358
      @viki_ramjay9358 9 місяців тому +4

      ​@@muralidharan7637ദേ.. ഈ പറഞ്ഞതാണ് കൂടുതൽ യുക്തി സഹമായിട്ടു തോന്നുന്നത്...

  • @tessyjohnjoseph8889
    @tessyjohnjoseph8889 9 місяців тому +547

    കമ്യൂണിസവും കോൺഗ്രസ് പ്രസ്ഥാനവും തമ്മിലുള്ള വ്യത്യാസം ഗണേഷ് കുമാർന് മനസ്സിലായി.

    • @shijielizabeth
      @shijielizabeth 9 місяців тому +14

      Congress aayirunnappol allee ethokke nadannath.. congress karallee umman chandine chathichath

    • @arathyvr792
      @arathyvr792 9 місяців тому +3

      ​@@shijielizabethathinu congress b um m um ldf udf enu parayan pattumo?

    • @kvs2014
      @kvs2014 9 місяців тому +12

      ...ഉമ്മൻ ചാണ്ടിയുടെ പതനം ആഗ്രഹിച്ച കോൺഗ്രസ്സുകാർ കമ്മ്യൂണിസ്റ്റുകാരേക്കാളും അധികമായിരുന്നു! ആ പാർട്ടിയുടെ രീതി അതായതുകൊണ്ട് ആരും അത് ഉയർത്തിക്കാണിക്കുന്നില്ലേയുള്ളു...😉

    • @arathyvr792
      @arathyvr792 9 місяців тому +3

      @@kvs2014 aaha kanakedpoke nadathiyirno? Aa party de reethi athu aayrnel mani epozhe out aayrnene.

    • @feminjacob3479
      @feminjacob3479 9 місяців тому +1

      @@kvs2014VS,Vijayanokae solar caseinae kurichu parajadhokae orma kannumallo😂😂
      UDF full support anu koduthadhu ,Verum 3 Seat bhoorie pakshamae indayirunnullu ennittum Avar CM raji vekkanam ennu orikal polum paranjit illa

  • @sajinimathew4030
    @sajinimathew4030 9 місяців тому +61

    ബുദ്ധിയുള്ള മമ്മുട്ടി sir nodanu Kali.. മമ്മുട്ടി sir നിതി യുടെ pakshathu നിൽക്കുന്ന ഒരു മഹമനുഷനാണ്..Aggottum Enggottu പോകുന്ന Vekthialla. മമ്മുട്ടി sir Oommen chandi sirne സ്നേഹിച്ച മനുഷ്യനാണ്. അല്ലാതെ

  • @mohammedyes7242
    @mohammedyes7242 9 місяців тому +37

    മമ്മുക്ക നേരത്തെ മനസ്സിലാക്കി ഈ ന്നാറിയെ 🤣

  • @joshybenadict6961
    @joshybenadict6961 9 місяців тому +470

    മനസാക്ഷിയുള്ള ഒരു മലയാളിയും ഇനി ഇവനെ വിശ്വസിക്കുകയില്ല ഒരു മുന്നണിയും ഇനി ഇവന് സീറ്റ് നൽകില്ല ഇവന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമായി നന്മമരമായി അഭിനയിക്കുന്നുണ്ട് അത് ജനം തിരിച്ചറിയണം😂

    • @ambilyrajanrajan639
      @ambilyrajanrajan639 9 місяців тому +11

      ഒരു വ്യക്തിയുടെ moral ഭാഗത്തിന്റെ,വ്യക്തത ഇല്ലായ്മ, ആ മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ ഉള്ള ഒരു വസ്തുവാണ്... അതു ഓരോ മനുഷ്യനും തിരിച്ചറിയുന്നത് നല്ലതാണ്...പക്ഷെ നല്ല കഴിവുള്ള മനുഷ്യനാണ്...പ്രവർത്തിക്കാൻ അറിയാം...

    • @skariarose9105
      @skariarose9105 9 місяців тому

      വിജയന്‍ പണി തുടങ്ങി അതും കോണ്‍ഗ്രസ് യൂത്തന്‍മാരേ വച്ച്.. OC യോട് ചെയ്തതിന്റെ തനി പകര്‍പ്പ്

    • @NazeemaLatheef-lr5ux
      @NazeemaLatheef-lr5ux 9 місяців тому

      Athariyam.ennu.yaminiyum.sammathichitundu.sarithayum.sreevidiyayum.okke.okke.paranjjitundu.

    • @immortalredeemer2654
      @immortalredeemer2654 9 місяців тому +14

      ഒരുപാട് പാവങ്ങളുടെ പ്രതീക്ഷ ആണയാൾ അവർ ഇനിയും അയാൾക് വോട്ട് ചെയ്യും.
      പിന്നെ മരിച്ചു പോയെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. നമ്പി നാരായണൻ കേസിൽ ചെയ്തതിനു ഒകെ സമാധാനം പറയേണ്ടി വരില്ലേ....

    • @amigozz9078
      @amigozz9078 9 місяців тому +15

      ആരും ആരെയും പുണ്യവാളൻ ഒന്നും ആക്കണ്ട ..ഇത് രാഷ്ട്രീയം ആണ് ഇപ്പൊൾ നടക്കുന്നതും അതാണ് .. മരുമോനും കൂട്ടരും ആണ് പിറകിൽ.

  • @lailaj6865
    @lailaj6865 9 місяців тому +48

    ആൾ ദൈവം പകൽ മാന്യൻ. പിണറായിയിക്കും കുടുംത്തിനും പറ്റിയ കൂട്ട്. വിടാതെ മുറുകെ പിടിച്ചോളണെ. വഴുതി പോകാൻ നോക്കും. സിപിഎം ന് ഉപകാരപ്പെടും. സിവനെ കാത്തോളണേ

  • @jessyjijo6887
    @jessyjijo6887 9 місяців тому +17

    ഒരു ബഹുമാനം തോന്നിയിരുന്നു കുറച്ചു നാളായിട്ട്..ഗണേഷ് കുമാറിനോട്..ഇപ്പോൾ അത് മാറി കിട്ടി 😂

  • @babythomas942
    @babythomas942 9 місяців тому +12

    ഏതായാലും പാവം ഉമ്മൻ‌ചാണ്ടി സാറിനെ ചതിച്ചല്ലോടാ 😔😔😔

  • @sureshkumar-zi5qu
    @sureshkumar-zi5qu 9 місяців тому +21

    മമ്മൂക്കക്ക് ഇഷ്ടമല്ലാത്ത കാര്യം ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി.

  • @santhithomas4623
    @santhithomas4623 9 місяців тому +10

    Ganesh Kumar was a great supporter of Dileep.😂 Both are brothers in character.

  • @arunajay7096
    @arunajay7096 9 місяців тому +15

    Le ഗണേഷ് 'കാണിച്ച "show" എല്ലാം വെറുതെ ആയല്ലോ എന്റെ ആറ്റുകാൽ ഭാസ്കര "!!🤣

  • @nizamnizu3148
    @nizamnizu3148 9 місяців тому +16

    സത്യം എത്രെ കാലം മുടിവെക്കും 😡

  • @vishnuvnair5585
    @vishnuvnair5585 9 місяців тому +79

    കേരളത്തിൽ ഇനി ആരെങ്കിലും ബാക്കി ഉണ്ടോ പീഡിപ്പിക്കാൻ?

  • @shutpr4652
    @shutpr4652 9 місяців тому +68

    മമ്മുക്ക❤

  • @soumyasurumi8258
    @soumyasurumi8258 9 місяців тому +47

    യാമിനി തങ്കച്ചി ഓരോ കാര്യങ്ങൾ പറഞ്ഞപ്പോഴേ സംശയം തോന്നിയതാ

    • @jithinjosepeter6085
      @jithinjosepeter6085 9 місяців тому

      Ys verathala evane penumbulla thali pangerakkiya 😂😂😂

  • @saidumuhammed4300
    @saidumuhammed4300 9 місяців тому +21

    ഇപ്പോൾ മനസ്സിലായില്ലേ മമ്മൂട്ടി സാർ എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് , ബിഗ് സലൂട്ട് മമ്മുക്ക

  • @Ambience756
    @Ambience756 9 місяців тому +9

    ഗണേഷ് കുമാർ 👌👌👌👌... അങ്ങിനെ ഒന്നും ഇമേജ് പോവില്ല

  • @soumyalathap6945
    @soumyalathap6945 9 місяців тому +12

    ഇതൊക്കെ കേൾക്കുമ്പോൾ ആ കുടുംബം എത്രവേദനിക്കുന്നുണ്ടാവും? അന്നത്തെ ആ ദിവസങ്ങൾ പുനർജനിച്ചപോലെ തോന്നുന്നുണ്ടാവാം .ആ അമ്മ മനസ്സറിഞ്ഞ് ഒന്ന് ശപിച്ചാൽ ഏഴ് തലമുറ അത് അനുഭവിക്കേണ്ടിവരും .

  • @uthampurush
    @uthampurush 9 місяців тому +49

    ചങ്കൻ ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കട്ടെ. ക്യാപ്റ്റൻ എന്തിന്റെയെല്ലാം ക്യാപ്റ്റനാണെന്ന് അറിയാം

  • @thomas9495
    @thomas9495 9 місяців тому +21

    യാമിനി ഇടിച്ചു സൂപ്പ് ആക്കി...
    പാവം പുതിയ നല്ല പിള്ള....

    • @behappy918
      @behappy918 9 місяців тому +3

      Yamini alla edichwth....sarithede kamukan name maranu poy ayal jailil aayrunu

    • @johnyv.k3746
      @johnyv.k3746 9 місяців тому +3

      ബിജു രാധാകൃഷ്ണൻ.😂

  • @NJVLOGS_MEDIA
    @NJVLOGS_MEDIA 9 місяців тому +14

    നന്മ മരം കളിക്കുന്ന ഇതുപോലുള്ളവരെ ഇനിയെങ്കിലും നമ്മൾ ജനങ്ങൾ തിരിച്ചറിയണം. ഇതുപോലെയുള്ളവർ ഇനിയും കാണും നമ്മുടെ നാട്ടിൽ 😢

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 місяців тому +43

    Mammookka 🎉🎉🎉🎉🎉 കണ്ടറിഞ്ഞവൻ

  • @zakkirrhussan943
    @zakkirrhussan943 9 місяців тому +4

    ഗണേശാ രാഷ്ട്രീയ ജീവിതം അവസാനിപ്പിയ്ക്കൂ. തെറ്റുകൾ ഏറ്റ് പറഞ്ഞ് ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ ചെന്ന് മാപ്പിരക്കൂ. പാപമോചനം തേടു . അതിന് ശേഷം സിനിമയിൽ സജീവമാകൂ. ചാരിറ്റി തുടരൂ. രക്ഷപ്പെടും.❤❤❤❤

  • @user-fl5rb7zx1w
    @user-fl5rb7zx1w 9 місяців тому +19

    നീ അനുഭവിക്കും ഗണേഷ്‌ 😡

  • @sanuab7515
    @sanuab7515 9 місяців тому +345

    കൂടെ നിൽക്കുന്നവരെ ചതിക്കുന്നവനാണെന്ന് മമ്മൂട്ടി നേരത്തേ മനസ്സിലാക്കി കാണും.👹😂

    • @eagleyt5595
      @eagleyt5595 9 місяців тому +4

      Enitte enthey purathe parayanje??,,,nattelle illathondo ?

    • @shajik5606
      @shajik5606 9 місяців тому +5

      @@eagleyt5595 purath parayan mathram ulla karyam illenkilo? Avarkk randalkkum idayil ulla personal Karyam aanenkilo ath and Angane paranju nadakkano?

  • @silpacovet
    @silpacovet 9 місяців тому +37

    സരിതയെ വച്ച് ഇത്രയും നാൾ ഉമ്മൻ ചാണ്ടിയെ കഷ്ടപ്പെടുത്തി. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞപ്പോൾ അടുത്തയാളെ പിടിക്കാൻ സരിതയുമായി ഇറങ്ങിയേക്കുവ.

    • @preethakumarip848
      @preethakumarip848 9 місяців тому +3

      Yes💯💯💯👹👹👹👹👹👹

    • @multiplayer7953
      @multiplayer7953 9 місяців тому

      Sheriku Ulla kallanee ipom pidchethu

    • @silpacovet
      @silpacovet 9 місяців тому

      @@multiplayer7953 സത്യം എന്താണെന്ന് തെളിവ് സഹിതം കിട്ടിയിട്ട് കള്ളനാക്കിയാൽ പോരെ.

  • @user-qx3in9cd4b
    @user-qx3in9cd4b 9 місяців тому +12

    Last mammookka dialogue polichu👍👍😁😄

  • @abdunnasser6396
    @abdunnasser6396 9 місяців тому +3

    നടന്മാരെല്ലെ നല്ല പോലെ അഭിനയിച്ച് പരിചയം ഉണ്ടല്ലോ, ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇനി ആരെയെല്ലാം പിടികൂടുമോ എന്ന് കണ്ടറിയാം ഉമ്മൻ ചാണ്ടിയോട് ക്രൂരതചൈയ്ത എല്ല രാഷ്ട്രീയ നേതാക്കന്മാർക്കും ഉറക്കമില്ലാത്ത ദിവസങ്ങളായിരിരിക്കും ഇനി അങ്ങോട്ട്

  • @makboolkp9727
    @makboolkp9727 9 місяців тому +48

    ഈ റിസൾട് 10ദിവസം മുൻപ് വന്നിരുന്നു എങ്കിൽ 1ലക്ഷം വോട്ടിനു ജയിക്കുമായിരുന്നു

    • @congresswallah
      @congresswallah 9 місяців тому

      ഇവിടുത്തെ മാധ്യമ മാമകൾ എത്ര മാത്രം അന്തംകമ്മി അടിമകൾ ആണെന്ന് ഉള്ളതിന്റെ തെളിവ് ആണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പൊങ്ങി വന്നിരിക്കുന്നത്, ഇവന്മാർ എല്ലാരും ചേർന്ന് ഒത്തുകളിച്ചു പൂഴ്ത്തി വെച്ചു.

  • @rajeshkanukkunnil397
    @rajeshkanukkunnil397 9 місяців тому +66

    സരിത ഗണേഷിനെ പീഡിപ്പിച്ചു എന്ന് പറ അതാണ് സത്യം 😂😂😂😂😂

  • @Ambience756
    @Ambience756 9 місяців тому +9

    ഇതു ഗണേഷ് കുമാറിനെ കുടുക്കാൻ മനപൂർവം ആരോ പ്ലാൻ ചെയുന്നത് ആണ്

  • @manojkumarp477
    @manojkumarp477 9 місяців тому +99

    ഗണേശ് കുമാർ UDF ലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്ന് കേൾക്കാൻ തുടങ്ങിയപ്പോൾ തോന്നിയിരുന്നു. പുതിയ ബോംബ് പൊട്ടുമെന്ന്.😂

    • @nandanalakshmi7310
      @nandanalakshmi7310 9 місяців тому +7

      ഇവനെ കോൺഗ്രസ്സിൽ അംഗത്വം കൊടുത്താൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും

    • @nadeerkutty5939
      @nadeerkutty5939 9 місяців тому +5

      ​@@nandanalakshmi7310അവന്റെ കാര്യത്തിൽ അല്ല കോൺഗ്രസിന്റെ കാര്യത്തിൽ

    • @peepingtom6500
      @peepingtom6500 9 місяців тому

      ​@@nadeerkutty5939ആ മാത്യു കുഴൽ നാടൻ ഒഴികെ ബാക്കി എല്ലാ തരാം അളിഞ്ഞ സാധനങ്ങളും ഉള്ള പാർട്ടി, പിന്നെ ഗണേഷ് വന്നാലും വന്നില്ലെങ്കിലും ഒരു പോലെ തന്നെ.

    • @preethakumarip848
      @preethakumarip848 9 місяців тому

      Yes💯💯💯💯💯

    • @historyempire7706
      @historyempire7706 9 місяців тому

      Bro Avane Orikalum adupikarud

  • @rafeeqpkd4249
    @rafeeqpkd4249 9 місяців тому +13

    Mammookka🥰🥰🥰❤️❤️❤️

  • @feed_tastes
    @feed_tastes 9 місяців тому +6

    LOVE for Umman Chandy, LOVE for congress ❤

  • @praveenpv3671
    @praveenpv3671 9 місяців тому +5

    Mammokka he is the gentle man❣️

  • @amnmohmmed7076
    @amnmohmmed7076 9 місяців тому +70

    മമ്മൂട്ടി ❤

  • @shajikk9685
    @shajikk9685 9 місяців тому +82

    സ്വപ്നയുടെ വിഷയം കുത്തിപ്പൊക്കാത്തതെന്ത് യൂത്തന്മാരുടെ കൈയിൽ പറിയാണോ.. 🤭

    • @toms5050
      @toms5050 9 місяців тому +2

      They are Enochs ( Their.... is removed).

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 9 місяців тому +5

      പിണറായിയ്ക്കെതിരെ സമരം ചെയ്താൽ യൂത്തൻ മാരുടെ പുറം പൊളിയുമെന്ന് യൂത്തൻ മാർക്ക് അറിയാം

    • @AmSavaD
      @AmSavaD 9 місяців тому +2

      AKG സെന്ററിൽ നിന്ന് കാപ്സ്യൂൾ വന്നാൽ പ്രതികരിക്കാമെന്ന്. കമ്മികൾ.

  • @jkpvgsm
    @jkpvgsm 9 місяців тому +27

    അത് കലക്കി 😁മന്ത്രി സ്ഥാനത്തിന് വേണ്ടി സരിതയെ ഉപയോഗിച്ച് പിണറായിക്ക്‌ അവസരം ഉണ്ടാക്കി കൊടുത്ത ഗണേശൻ ഇപ്പോൾ 3g😁

  • @rajeshchappath292
    @rajeshchappath292 9 місяців тому +45

    മമ്മുട്ടി ബുദ്ധിയുള്ള ആളാണ് 😄

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 9 місяців тому +11

    സരിത പരിശുദ്ധ ആണ് 🤣🤣😔അവരെ പീഡിപ്പിക്കരുത് 🙏🙏😃😃പ്ലീസ്...

    • @betsyphilip4898
      @betsyphilip4898 9 місяців тому +1

      Aa nishkalanga udae manassu vishamippikkaruthu , chaarithra shudhi um kulasthree rathnavum aanu aval .

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 9 місяців тому

      @@betsyphilip4898
      അതെയതെ 🤣🤣

  • @skariarose9105
    @skariarose9105 9 місяців тому +107

    പെഴച്ച പെണ്ണ് അടുത്ത പണി തുടങ്ങി😂😂

    • @archanavinod1
      @archanavinod1 9 місяців тому +7

      ആണുങ്ങൾക്ക് ഗർഭപാത്രം ഇല്ലാത്തതു കൊണ്ട് പിഴക്കില്ല😂😂😂

    • @preethakumarip848
      @preethakumarip848 9 місяців тому +1

      👹👹👹👹👹👹

    • @ShakkirHussain-wz6bs
      @ShakkirHussain-wz6bs 9 місяців тому

      😂😂😂😂😂

    • @skariarose9105
      @skariarose9105 9 місяців тому

      എന്നേ പിഴപ്പിച്ചേ എന്നു പറഞ്ഞ് നടക്കില്ല..

    • @ronyxplore7943
      @ronyxplore7943 9 місяців тому

      ​@@archanavinod1A woman has everything Boobs Vagina thighs hair and beauty. That's y women are portrayed as pleasure and lust. സ്ത്രീ എന്നാല്‍ രതീ ഭാവം.

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom 9 місяців тому +99

    ഇന്നലെ വരെ മുഖ്യൻ ആകണം എന്ന് ജനം.. ഇന്ന് തെരുവ് പട്ടിയെക്കാൾ കേവലം.. നമ്മുടെ ജനങളുടെ കാര്യം... 😅😅😅

    • @arunajay7096
      @arunajay7096 9 місяців тому +1

      അതിനെയാണ് പൊതുജനം കഴുത ആണെന്ന് പറയുന്നത് 🤣

    • @Anu......
      @Anu...... 9 місяців тому +1

      😂😂😂

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom 9 місяців тому

      @@arunajay7096 😁

  • @thomasjoseph621
    @thomasjoseph621 9 місяців тому +11

    So Sad.....Let God deal with this man..

  • @rps448
    @rps448 9 місяців тому +4

    അവസാനം ഒന്നൊന്നര തകർക്കൽ ആയി😂😂

  • @rogerphilip7603
    @rogerphilip7603 9 місяців тому +11

    സത്യം പറയുന്നവനെ ക്രൂശിക്കുന്നു.... എന്ന് റിയാസിനെക്കുറിച്ച് പറഞ്ഞോ അന്ന് മുതൽ പണി തുടങ്ങി..... പിന്നെ യുഡിഫ് ഇൽ പോകാതിരിക്കാൻ പണിയുന്ന കുറെ പേരും...... നാടകമേ ഉലകം 😂😂😂😂

  • @anjanaparu18
    @anjanaparu18 9 місяців тому +24

    ഇത് ഇതുവരെ തീർന്നില്ലേ 🤣

    • @joshybenadict6961
      @joshybenadict6961 9 місяців тому +7

      തുടങ്ങിയതെയുള്ളു😊

    • @Author-rs2bn
      @Author-rs2bn 9 місяців тому +1

      Ganeshan oombi thudangi enna kettath😅

  • @prathyush4039
    @prathyush4039 9 місяців тому +24

    അപ്പോ താൻ തട്ടിപ്പാണല്ലെ ........😂😂😂

    • @estherjames3943
      @estherjames3943 9 місяців тому

      Nammal ellavarum manasilakan thamasichupoyi pavam chandi sir.

  • @Justin-li5kj
    @Justin-li5kj 9 місяців тому +6

    ഈ തേവിടിച്ചി യുടെ സ്റ്റോറി ഒരിക്കലും അവസാനിക്കില്ലേ 🙆‍♂️🙆‍♂️

    • @annapeter5633
      @annapeter5633 9 місяців тому

      സത്യമാണ് പറഞ്ഞത് 😅😅

  • @PULSE_OF_KERALA
    @PULSE_OF_KERALA 9 місяців тому +6

    എന്ത് കൊണ്ട് ഉമ്മൻ ചാണ്ടി മരിച്ചപ്പോ എന്ത് കൊണ്ട് പൊക്കികൊണ്ട് വരുന്നു. ഗണേഷ് LDF മായി പ്രശ്നം ആയതാണ് ഇങ്ങനെ ഗണേഷിനെ കുടുക്കിയത്

  • @MusthafaMusthu-rx5kj
    @MusthafaMusthu-rx5kj 9 місяців тому +19

    പൊന്ന് മോനെ, ഗണേശാ, നമുക്കിത് മനസിലാകാതെ പോയല്ലോ? ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഒരു മറയായിരുന്നു അല്ലെ? ഒരു കയ്യിൽ പാലും, മറു കയ്യിൽ വിഷവും, നീ ഗുണം പിടിക്കില്ല,വെറുതെയല്ല കുടുംബം കലങ്ങിയത്, m l a മദ്യം ലേശം ആകാം,

  • @sarath4302
    @sarath4302 9 місяців тому +136

    ഞാൻ അപ്പൊഴെ വിചാരിച്ചു വിജയന്റെ മരുമോനെ നാറ്റിച്ചതിന് വിജയൻ ഗണേഷനിട്ട് പണിയുമെന്ന് ഇത് സത്യം ഒന്നുമായിരിക്കില്ല പിന്നെ വിജയനും പ്രതിപക്ഷവും ചേർന്ന് ഒരാളെ തീർക്കാൻ ശ്രമിക്കുന്നു അത് ഏത് പൊട്ടനും മനസിലാവും.😅😅

    • @midhunprasad6925
      @midhunprasad6925 9 місяців тому +9

      💯 Sathym

    • @vasanthakumaric6880
      @vasanthakumaric6880 9 місяців тому +32

      സരിതയെ കടിച്ചു തിന്നാത്തവരായി ആരെങ്കിലും ഉണ്ടോ കേരളത്തിൽ. ആർക്ക് വേണമെങ്കിലും തിന്നാൻ പാകത്തിൽ കിടക്കുന്ന ആളല്ലേ സരിത. ഒരുപാട് കുടുംബത്തിന്റെ സമാധാനം കെടുത്തിയവൾ. സ്ത്രീകൾക്ക് അപമാനമായ അവളുടെ കാര്യം ഇനിയെങ്കിലും നിർത്തിക്കൂടെ.

    • @Helo-Everybody
      @Helo-Everybody 9 місяців тому +12

      അതെ അതാണ് സത്യം.. ഇടത് വലത് സഹകരണം🤭

    • @NazeemaLatheef-lr5ux
      @NazeemaLatheef-lr5ux 9 місяців тому

      Pode.vivaradosi.pinne.pinaraiya.onddakiythu.ivan.pothurangathu.pattiyavanalla

    • @Sajimukhathala
      @Sajimukhathala 9 місяців тому +1

      ഗണേശൻ സരിതയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തത് പോലെ പിണറായി വിജയൻ സിബിഐയുടെ കേസ് ഡയറിയിൽ ഗണേശൻറെ പേര് എഴുതിച്ചേർത്തു.
      ഒന്ന് പോടോ

  • @BTECHYOFFICIAL
    @BTECHYOFFICIAL 9 місяців тому +4

    മമ്മൂക്ക ക്ക് വിവരം ഉണ്ട് 😂😂😂

  • @bindhusharma4731
    @bindhusharma4731 9 місяців тому +4

    പിൻഗാമി സിനിമ കണ്ടതും കേട്ടതുംമായ പ്രതീതി 😂. ആരൊക്കെ എന്തൊക്കെ പേടിക്കണം ഇനി.

  • @hamcp8443
    @hamcp8443 9 місяців тому +4

    നിന്നോട് മമ്മുട്ടിക്ക് മാത്രമല്ല അമ്മായി പണി ചൈതാൽ ആരായാലും ഇങ്ങനേചെയ്യൂ.

  • @bijuchamakkalayil1938
    @bijuchamakkalayil1938 9 місяців тому +1

    ഈ അവരാതിക്കു ഈ കാര്യം നേരത്തെ പറയാമായിരുന്നു

  • @jeffthomas3592
    @jeffthomas3592 9 місяців тому +1

    സത്യത്തിൽ ഈ വീഡിയോ അടിപൊളി ആയി,

  • @shintopeter2019
    @shintopeter2019 9 місяців тому +293

    മമ്മുക്ക ❤ ഇപ്പോൾ അല്ലേ മനസിലായത്

    • @youravgmalayalee1366
      @youravgmalayalee1366 9 місяців тому +10

      Athentha? Mammokka enthu paranju? Ariyathondu chodichathanu...

    • @muhammedparamba
      @muhammedparamba 9 місяців тому +22

      മമ്മൂട്ടി ഗണേഷ്നോട് മിണ്ടാറില്ല

    • @vidhuk2036
      @vidhuk2036 9 місяців тому

      ഓ, ഓൻ ഭയങ്കര മാന്യൻ ആണല്ലോ...🐖🤪🐷

    • @youravgmalayalee1366
      @youravgmalayalee1366 9 місяців тому +5

      @@muhammedparamba oh thank you bro!

    • @binduc9834
      @binduc9834 9 місяців тому +5

      മമ്മുക്ക❤

  • @sandhuvalloore5969
    @sandhuvalloore5969 9 місяців тому +7

    ഈ സാധനത്തെ പീഡിപ്പിക്കാത്ത ആരെങ്കിലും ഉണ്ടോ

  • @user-tm7ov9ln8j
    @user-tm7ov9ln8j 9 місяців тому +12

    Annan nanma vaari vitharuvaarnn

  • @ambikamohanan3132
    @ambikamohanan3132 9 місяців тому +1

    അത് എന്താണെന്നു ഇപ്പോൾ മനസിലായില്ലേ കൂടെ നിന്ന് ചതിക്കുന്നവനാണെന്നു ബുദ്ധിയുള്ളവർ മനസിലാക്കികാണും

  • @prabhakarancholakkottil837
    @prabhakarancholakkottil837 9 місяців тому +14

    ഇത് മന്ത്രി സ്ഥാനം കൊടുക്കാതിരിക്കാൻ പിണറായിയുടെ കളിയാണോ?

    • @gopakumarg5927
      @gopakumarg5927 9 місяців тому

      അങ്ങിനെ ആകാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല

  • @ajsalmh6203
    @ajsalmh6203 9 місяців тому +31

    Climax song polichu veraity 😂😂😂

  • @mithram2430
    @mithram2430 9 місяців тому +3

    കേരളത്തിൽ ❤ആകെ ഇപ്പോൾ ചൊവ്വള്ളത് ശ്രീ ഗണേഷ് കുമാറാർ❤ മാത്രം പണ്ട് ശ്രീ ഉമ്മൻ ചാണ്ടിയെ❤ ഒതുക്കിയതു പോലെ ഒതുക്കാനുള്ള ശ്രമമായിക്കൂടെ ! ഇതിന്റെ ഫുൾ ക്രഡിറ്റ് ആരും അടിച്ചു മാറ്റാൻ നോക്കേണ്ടാ ! അത് കാരണഭൂതത്തിന്🦊 അവകാശപ്പെട്ടതാണ് ❤ കേരളം No 1 ആക്കി കൊണ്ടിരിക്കുന്നത് ആരും കാണാതെ പോകരുത്.

  • @abrahambabybaby1518
    @abrahambabybaby1518 9 місяців тому +1

    കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും എന്നല്ലേ ചൊല്ല്.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 9 місяців тому +2

    എങ്ങനെ തോന്നിയെടോ ആ പാവം മനുഷ്യനോട് ഇത് ചെയ്യാൻ....😡🤬

  • @Truth25267
    @Truth25267 9 місяців тому +4

    Mammootty is sincere in his family life

  • @AbnuCPaul
    @AbnuCPaul 9 місяців тому +3

    😂 ലെ സ്വപ്ന :ഞാൻ കുറച്ച് റസ്റ്റ് എടുക്കാം..

  • @anielkumaracharyan7468
    @anielkumaracharyan7468 9 місяців тому +2

    സത്യം വിളിച്ചുപറയുന്നവനെ പാർട്ടി വച്ചുവാഴിക്കില്ലല്ലോ, സ്വന്തം പാർട്ടിയിലെ തന്നെ യുള്ള ആരടെയോ product ആണ് സരിതനായർ ഉമ്മൻചാണ്ടിസാറിനെ.പാർട്ടിയിലുള്ളവർ തന്നെ ചതിച്ചതാണ് അതിനു യാതൊരു സംശയവുമില്ല

  • @happinessonlypa
    @happinessonlypa 9 місяців тому +1

    ഇതിൽ ലാലേട്ടനാണ് നല്ല ബുദ്ധി സംശുദ്ധനാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടിയെ നല്ലപോലെ മനസ്സിലാക്കി ഇന്നും സഹോദര സ്നേഹത്തോടെ കഴിഞ്ഞു പോകുന്നു മായാതെ എന്നും അത് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവ രണ്ടു പേരും ലോകത്തിൽ തന്നെ അത്ഭുതമാണ് ഇന്ന് നടക്കുന്ന മീഡിയകളിലൂടെ ലോകം ഉറ്റു നോക്കി മനസ്സിലാക്കിയാൽ ഇവർക്ക് രണ്ടുപേർക്കും ഉണ്ടാക്കിയ ആ മഹത്വം മറ്റൊരു ലോകത്തും ഒരാൾക്കും ഉണ്ടാവാൻ സാധ്യതയില്ല അത് പിന്നാലെ 100% വും സത്യമാണെന്ന് മനസ്സിലാക്കിക്കൊള്ളും

  • @czgamer9893
    @czgamer9893 9 місяців тому +6

    പിസി ജോർജ് chetta