മുഖ്യമന്ത്രി കസേരയിലേക്ക് നോട്ടമിട്ടവർ

Поділитися
Вставка
  • Опубліковано 5 лип 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 22

  • @subrahmanianmp6509
    @subrahmanianmp6509 5 днів тому +1

    വിനയം എല്ലാ നേതാക്കന്മാർക്കും വേണം. അത് ഏതു പാർട്ടി ആയാലും വേണം.

    • @radhakrishnanmk9791
      @radhakrishnanmk9791 5 днів тому

      കൊള്ള നടത്താൻ അനുമതി
      ആണോ വിനയം?

  • @rajanpaul3477
    @rajanpaul3477 5 днів тому +3

    വിജയനാഥൻ നിങ്ങളുടെ സമയം വെറുതെ മെനക്കെടുക്കരുത് പിണറായി ഒരിക്കലും രാജിവെക്കാൻ പോകുന്നില്ല അങ്ങനെ ഒരു സംഭവമേ നടക്കുകയില്ല

  • @user-ed3ot1td2x
    @user-ed3ot1td2x 5 днів тому

    അദ്ദേഹം ഇറങ്ങിയാലും ഇല്ലെങ്കിലും.ഒരു തേങ്ങയും നടക്കില്ല...

  • @mohankumarnair7361
    @mohankumarnair7361 5 днів тому

    'Jeeval prashnam' not of the public,but of the politbuero itself.....

  • @balakrishnanmr3392
    @balakrishnanmr3392 5 днів тому +1

    Kadakku purathu dasan of Massapadi 😊

  • @x-factor.x
    @x-factor.x 5 днів тому +3

    ഞങ്ങളുടെ കടയിൽ ' വിനയം ' സ്റ്റോക്കുണ്ട് ?!.

  • @sreekantannair6614
    @sreekantannair6614 5 днів тому +1

    ഒരു ചുക്കും സംഭവിക്കില്ല കാരണം ആള് പിണറായി ആണ്

  • @VijayaKumar-oi3br
    @VijayaKumar-oi3br 4 дні тому

    Ee annanmaarkku ee kadhakal dhivasavum eavidunnu kittunnu 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆 Eannitto onnum sambhavikkunnilla !!!!
    ( Sambhavami kuvey kuvey ) 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @KSubash-yy3ki
    @KSubash-yy3ki 5 днів тому

    അഴിമതി + ദൂർത്ത്+ അഹങ്കാരം +അടിച്ചമർത്തൽ = CPM

  • @user-zk9in7ne8s
    @user-zk9in7ne8s 4 дні тому

    വെറുതെ സമയം കളയേണ്ട സാർ.

  • @bensonoommen9242
    @bensonoommen9242 5 днів тому

    He never quit.if he quit he will be in jail.only dreams

  • @kushymathai9821
    @kushymathai9821 5 днів тому +1

    Veruthae parayallae onnum nadakkilla Pinarai orikkalum maarilla.🥸🥸🥸

  • @pappan3787
    @pappan3787 5 днів тому

    ഒരാളുടെ ജന്മനാ ഉള്ള സ്വഭാവം ഒരു Date വെച്ച് മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കാൻ സാമാന്യബുദ്ധിമതി

  • @thomaswilson663
    @thomaswilson663 5 днів тому

    നിങ്ങൾ പറയുന്ന ന്യൂസ്‌ ശരി അല്ല, നിങ്ങൾ ഹസ്മസ് കൂട്ടുകാരൻ ആയിരിന്നല്ലോ?

  • @scifiQuantumtunnel
    @scifiQuantumtunnel 5 днів тому +1

    ഇതൊന്നും നടക്കില്ല...... പിണറായി തന്നെ തുടരും.

  • @jayakrishna1038
    @jayakrishna1038 5 днів тому +1

    Kure nal kondu kelkkunnu pinu ragi vachu purathu pokum ethu vare purathu poi ille kettu kettu maduthu Raji vachu purathu poku

  • @matkuris
    @matkuris 5 днів тому

    എല്ലാവരുടെയും അവലോകനം ഒക്കെ നല്ലതാ. പക്ഷേ പിണറായി ആ കസേര ഒഴിയുവാൻ പോകുന്നില്ല. മനുഷ്യന് ആശിക്ക അതൊക്കെ ഒരു പരിധിവരെ പറ്റുള്ളൂ പിണറായി സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് ആക്കാൻ പറ്റില്ല കാരണം ഇപ്പോൾ കിട്ടുന്നതായ ആ അധികാരവും അതിന്റേതായ മഹത്വവും പിണറായി ഇറങ്ങിയാൽ കിട്ടുമോ