Saritha S Nair | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 1| Ep# 22

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 2,6 тис.

  • @safarifoodcourt8595
    @safarifoodcourt8595 Рік тому +237

    ഒടുവിൽ കാലം സത്യം എന്ത് എന്ന് തിരിച്ചറിഞ്ഞു... ഉമ്മൻ ചാണ്ടി സാർ ❤

    • @snehasneha8114
      @snehasneha8114 Рік тому +6

      കള്ളിനുണ പറഞ്ഞു തുടക്കത്തിലെ ?😠

    • @safarifoodcourt8595
      @safarifoodcourt8595 Рік тому +3

      @@snehasneha8114 🙄🙄

    • @ramesankk1368
      @ramesankk1368 Рік тому

      @@snehasneha8114 vty

    • @gangadharapanicker6521
      @gangadharapanicker6521 Рік тому +3

      മല്ലേലി ശ്രീധരൻ നായർ പറഞ്ഞ സത്യം ഇപ്പോഴും ഉമ്മൻ ചാണ്ടിയെ തുറിച്ചു നോക്കുന്നുണ്ട്.

    • @noushadnoushad6118
      @noushadnoushad6118 Рік тому

      ​@@snehasneha8114😮😅

  • @dubai4386
    @dubai4386 5 років тому +293

    news 24 ന്... very good thanks.. സരിതാ മാഡത്തിന്റെ ഈ അഭിമുഖം ജനങ്ങൾക്ക് സമർപ്പിച്ചതിന്....

  • @shiny1967
    @shiny1967 5 років тому +187

    Academically she was brilliant. But in real life she was a saadhu. So many took advantage. She actually deserved a space like this . When she was stoned everyone enjoyed. Now why some are blaming the channel. A big salute to the channel for bringing Saritha.

    • @sandeepmathews2349
      @sandeepmathews2349 5 років тому +9

      There is no doubt about the fact that she is brilliant, but her brilliance cant wipe out the truth.....
      This lady is a big liar.....
      She was bribed by lobby(s) behind her inorder to bring down the then government.......
      She has added names into the list just for the sake of the lobbys.....
      Moreover she has not stated or removed the names of some hardcore culprits who are presently living freely in the society as respected people....
      And added the names of some of the most respected and true personalities who needed to be disrepected by the society just for the interest of the lobby......
      This guy feny is an absolute personality....
      I suppose he should have been offered a huge bribe or threatned by the lobby to change his statements but he still sticks to the truth.....

    • @shiny1967
      @shiny1967 5 років тому +1

      Sandeep Mathews
      yes. Sareerathilum manasilum Veena azhukkukal kazhuki murivukal Unakki avar thirichu varatte . Avarude jeevitham vilayullathanu. Arkkokkeyo thirimari nadathanullathalla. ..

    • @sandeepmathews2349
      @sandeepmathews2349 5 років тому

      @@shiny1967 avarude jeevitham vallare villayullathannenn yathoru samshayam illaa...
      Athupole thanneya ellarudem......

    • @muse3324
      @muse3324 5 років тому +2

      Saadhu? took advantage? LOL...her 'mms video' is still available on p*rn sites (not promoting that)...but she is far from being a saadhu

    • @suryaponnus4413
      @suryaponnus4413 5 років тому

      👌👌👌

  • @mehnoorboutique486
    @mehnoorboutique486 5 років тому +4

    ഒരു സ്ത്രീയെന്ന നിലയിൽ സരിതയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത വ്യക്തികളോടും, സമൂഹത്തോടും ഒറ്റക്ക് പൊരുതുന്ന ഈ വ്യക്തിത്വത്തോട് ഏറെ ബഹുമാനം. സമൂഹത്തിലുള്ള ഉന്നതരോട് പൊരുതുമ്പോൾ നേരിടേണ്ടി വരുന്ന വലിയ പ്രശ്നങ്ങൾക്കു മുന്നിൽ പ്രത്യേകിച്ചും ജീവനുവരെ ഭീഷണി നേരിടുന്ന സാഹചര്യങ്ങളോട് ഇത്രയും ശക്തമായി പോരാടുന്ന രരു സ്ത്രീയോട് ഏറെ ബഹുമാനവും, സപ്പോർട്ടും. ദൈവം അവരെ തുണക്കട്ടെ.
    സരിതക്ക് എല്ലാം തുറന്നു പറയാനും ജനങ്ങളിലേക്ക് ആ ശബ്ദം എത്തിക്കാനും അവസരമൊരുക്കിയ ചാനലിനും, ഈ പ്രോഗ്രാമിനും അഭിനന്ദനങ്ങൾ

  • @euginesanthosh8917
    @euginesanthosh8917 4 роки тому +9

    ഒത്തിരി കഴിവുകളും, ഗുണങ്ങളുമുള്ള
    സ്ത്രീയാണിവൾ . ദൈവം അവൾക്കു നല്ല ഭാവി നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @Palakkaattukaran
    @Palakkaattukaran 5 років тому +326

    എന്തോപറഞ്ഞത് മുഴുവന്‍ കേട്ടപ്പോള്‍ പാവം തോന്നി എങ്ങിനെയൊക്കെയോ എന്തിലൊക്കെയോ പോയി ചാടിയെന്നാ തോന്നുന്നത് എന്തായാലും ഇനി നല്ല ഭാവിയുണ്ടാവട്ടെ സഹോദരീ

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому +26

      സത്യത്തില്‍ ഇതില്‍ കമന്റിട്ട പലരും അവരെ അപമാനിച്ചു സംസാരിച്ചു ....താങ്കള്‍ ഒരു മനുഷ്യനാണ് ,... ദൈവ്വം അനുഗ്രഹിക്കട്ടെ

    • @chinnusanthu5931
      @chinnusanthu5931 5 років тому +5

      Sathyam

    • @girijanair348
      @girijanair348 5 років тому +4

      മുഹമ്മദ് സാലിഹ് Salute to your great mind!🙏🏽

    • @sabareeshcp5879
      @sabareeshcp5879 5 років тому +3

      ചതിക്കപ്പെട്ടതാണ് 100% സത്യം

    • @jonsonkharafi7617
      @jonsonkharafi7617 5 років тому +1

      അപ്പോൾ അവളാൽ ചതിക്കപ്പെട്ടവരോട് സഹതാപം ഇല്ലേ? കോടികൾ നഷ്ടപ്പെട്ട വരോട് കാരുണ്യം ഇല്ലേ? അവരുടെ മറ്റേത് തേഞ്ഞതിലാണ് സങ്കടം. ത്ഥൂ....

  • @subhashsubhi9635
    @subhashsubhi9635 5 років тому +193

    “I love her confidence”

  • @nazarka4455
    @nazarka4455 5 років тому +436

    സത്യത്തിൽ സംസാരം കേട്ടപ്പോൾ പാവം തോന്നി...ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

  • @reginasajan5616
    @reginasajan5616 5 років тому +6

    സരിത ഇപ്പോൾ പാവമായി .. എന്ത് ലോകമാ ഇത്.. സമയോചിതമായി അഭിനയിക്കുന്നു ... അന്തസ്സ് എന്ന വാക്ക് പറയാൻ എന്താ യോഗ്യത ഇവർക്ക്... ഇവരുടെ വീഡിയോകളും പേക്കൂത്തും ഒന്നും ഈ കമന്റ് എഴുതുന്ന ആരും കണ്ടിട്ടില്ലേ

  • @khalidalavikhalid8504
    @khalidalavikhalid8504 5 років тому

    സരിത. താങ്കൾക് എവിടന്നു കിട്ടുന്നു ഈ ആത്മ വിശോസം. ഈ ധൈര്യം.
    ചുറ്റുഭാഗവും വേട്ടക്കാർ അണി നിരന്നപ്പോഴും ആത്മവിശോസത്തോടെ പുഞ്ചിരിച്ചു കൊണ്ട് .. എല്ലാം ഒറ്റയ്ക്ക് നേരിടുന്ന. സരിത താങ്കളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.... താങ്കളുടെ നിഷ്കളങ്കത. ശുദ്ധമായ ചിന്തകൾ . അത് തന്നെ ആണ് ഈ കരുത്തിന്റെ പിന്നിൽ....
    നിസ്സാര കാര്യങ്ങൾക് വേണ്ടി മാത്രം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളും ആൺകുട്ടികളും.. സരിതയിൽ നിന്നും ആത്മ വിശോസം നേടിയെടുക്കണം

  • @susankurian5920
    @susankurian5920 5 років тому +81

    But she is really smart and intelligent. Nobody can deny that.

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому +1

      yes you are right.....

    • @a.philip3923
      @a.philip3923 Рік тому

      @@bobbykuruvilla2633 അവസാനം ഫെനി വക്കീലി നു പൊങ്കാല ഇട്ടവർ എല്ലാം മൂഞ്ചി ഫെനിവക്കീൽ അന്നും ഇന്നും ഒരേ നിലപാട്

  • @arjunharidas6070
    @arjunharidas6070 5 років тому +347

    Summery : Dont judge a book by it's cover 🙁

  • @aasmiz
    @aasmiz 5 років тому +54

    Saritha yude utharangal ellam perfect annu..

    • @nafeesath1238
      @nafeesath1238 4 роки тому

      Saritha parayunnathu sathyamanu feni kallamparayunnu

  • @oneclick8273
    @oneclick8273 5 років тому +139

    ഈ വീഡിയോ കാണുന്നതിന് തൊട്ടു മുൻപുവരെ എൻറെ മനസ്സിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.അത് ഇപ്പോൾ മാറി..✌️
    സഹോദരീ.. ആരും ഇല്ലാത്തവർക്ക് ദൈവം കൂടെയുണ്ട് 😍

  • @ashvinmohan.t454
    @ashvinmohan.t454 4 роки тому +3

    Cheachi parayanathane sathyam .... keatal ariyam ... she is fighting alone .. she is a warrior... i respect and appreciate u mam ... great fan ❤❤❤

  • @SureshBabu-mu7cu
    @SureshBabu-mu7cu 5 років тому +107

    എന്തായാലും നല്ല will power ഉണ്ട് കാരണം ഇത്രയും രാഷ്ട്രീയക്കാരോടും മീഡിയയോടും പൊരുതി നിൽക്കുന്നില്ലെ

  • @Amit-zo2pt
    @Amit-zo2pt 5 років тому +30

    You were a real strong woman... always keep up this attitude... we born and will survive.... your answers felt confident and clear

  • @adhithyanjayan1662
    @adhithyanjayan1662 5 років тому +17

    24 channel valare Santhosham oru pavapetta streeyude sathyasanthamaya karyam purathu kondu vannathinu🙏

  • @mv2552
    @mv2552 Рік тому +108

    ഉമ്മൻ ചാണ്ടിയും കുടുംബവും ഈ കാലന്മാരോട് ക്ഷമിച്ചാലും
    ഉമ്മൻ ചാണ്ടിയെ ഹൃദയത്തിലേറ്റിയ കേരളത്തിലെ ജനങ്ങൾ ഈ കിരാതന്മാരോട് ക്ഷമിക്കില്ല

    • @thomas.maryland6902
      @thomas.maryland6902 Рік тому +9

      കൊടുത്താൽ കൊല്ലത്തും. സ്വപ്ന ഇവളുടെ സ്വഭാവം അല്ലാത്തതുകൊണ്ട് പിണറായി മറ്റെപണി കാണിച്ചു എന്ന് ആരോപണം ഉന്നയിച്ചില്ല.

    • @ajayakumarkrishna1532
      @ajayakumarkrishna1532 Рік тому +1

      Vedivechaankovil

    • @Life79751
      @Life79751 Рік тому

      😅😂😂😂

    • @Life79751
      @Life79751 Рік тому

      😂😂😂😂 uuummmaaaannnnn chondi eallam kallan maranu

  • @josep.v2721
    @josep.v2721 Рік тому +8

    എല്ലാത്തിനും മിടുക്കിയാണ്

  • @LinsonKAnto
    @LinsonKAnto 5 років тому +274

    ഞാൻ കണ്ടത്തിൽവെച്ചു ഏറ്റവും ബോൾഡ് സ്ത്രീ, സല്യൂട്ട് സരിത

    • @LinsonKAnto
      @LinsonKAnto 5 років тому +4

      @Indian citizen കുരുപൊട്ടി വാണം, പോയി ചാവട ശവമേ,

    • @LinsonKAnto
      @LinsonKAnto 5 років тому +1

      @Indian citizen ഇങ്ങന്നെ കുരുപൊട്ടി നടക്കാതെ പോയി ചൊറിച്ചിലിനുള്ള മരുന്ന് വാങ്ങി പുരട്ടു

    • @LinsonKAnto
      @LinsonKAnto 5 років тому +7

      @Indian citizen നിന്റെ അമ്മക്ക് ഉള്ളത് തന്നെയാണ് എന്റെ അമ്മയ്ക്കും ഉള്ളത്. അതുകൊണ്ട് മോൻ മോന്റെ അമ്മേടെ കുടിച്ചു കിടന്നോ

    • @kmrhari
      @kmrhari 5 років тому +1

      @@LinsonKAnto mass reply bhai...ivanmarokke ithu venam...

    • @humanbeing8022
      @humanbeing8022 4 роки тому

      Shakkilaye kandittundo nee

  • @eldos2667
    @eldos2667 5 років тому +1594

    സുഹൃത്തുക്കളെ നിങ്ങൾ ശ്രെദ്ധിച്ചോ അരുൺ ചറ പറാന്ന് ചോദ്യങ്ങൾ ചോദിക്കുന്നു..... ഒന്നിന് മറുപിടി പറയുമ്പോഴേക്കും അടുത്തത്....
    അവർക്ക് എല്ലാത്തിനും വളരെ ക്രിത്യമായ മറുപിടിയും ഉണ്ട്‌.... ഒന്ന് ആലോചിക്കുക പോലും ചെയ്യാണ്ട് എല്ലാത്തിനും പെട്ടന്ന് തന്നെ മറുപിടി പറയുന്നു.
    20:30-35
    അരുൺ വരെ ഒന്ന് സ്റ്റോപ്പ്‌ ആയി പോയി ഒരു 10 സെക്കന്റ്‌ ക്ക്.
    ഈ സ്ത്രീ ഒരു warrior ആണ്..
    അതാണ് എനിക്ക് തോന്നിയത്.
    സ്വന്തം നാട്ടിലെ 99% ജനങ്ങളും മാധ്യമങ്ങളും തനിക്ക് എതിരെ സംസാരിക്കുമ്പോൾ ഒറ്റക്ക് നിന്ന് അതു ഡിഫെൻസ് ചയ്തു മുന്നോട്ട് പോകുന്നു....
    ചിലതൊക്കെ ഇവരിൽ നിന്നും പഠിക്കാൻ ഉണ്ടെന്ന് വരെ തോന്നി പോകുന്നു

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому +21

      സാറാണ് നൈറ്റിംഗേല്‍ (രാപ്പാടി)അല്ലെ ....കേട്ടിട്ടുണ്ട് ...എടാ നിന്റെ തന്തക്കു പേരോണ്ടെങ്കില്‍ സ്വന്തം പേരില്‍ വാ ......എടാ സരിതേടെ പാവാട കഴുകാന്‍ നിനക്ക് യോഗ്യതയുണ്ടോ. നിന്നെപ്പോലെയുള്ള അലവലാതികലാ അവളെ ഇങ്ങനെ ആക്കിയത്. സ്വന്തം അമ്മെ പോലും നിനക്ക് സംശയമാരിക്കും ...നാണം കെട്ടവന്‍ . (ഇതെന്റെ സ്വന്തം പേരാ ...ഇങ്ങോട്ട് വാ 8635132588)

    • @rafimohd9191
      @rafimohd9191 5 років тому +52

      തീർച്ചയായും,, അവരുടെ ഉള്ളിൽ നല്ലൊരു ബിസ്സ്നെസ്സ് കാരി ഉണ്ട്,, പക്ഷെ ഈ ഊളകൾ ഒന്നും അത് വേണ്ടപോലെ ഉപയോഗപെടുത്തിയില്ല,,, ഇവന്മാർ ഞരമ്പിന്റ വിറയൽ മാറ്റാനാണ് നോക്കിയത്,, സരിത പറയുന്നതിൽ കാളവുണ്ടെന്ന് എന്തോ എനിക്ക് തോന്നുന്നില്ല,,,

    • @Bigboss-kf4gu
      @Bigboss-kf4gu 5 років тому +13

      Crect

    • @Bigboss-kf4gu
      @Bigboss-kf4gu 5 років тому +4

      @@sandeepmathews2349 നീ എന്ത് ഊളയാടാ..

    • @miscellaneousmix9499
      @miscellaneousmix9499 5 років тому

      @@bobbykuruvilla2633 G

  • @sreenaprasanth3199
    @sreenaprasanth3199 5 років тому +21

    She is an intelligent woman also bold in her words. Actually this video changed my outlook to Sarithamam

  • @shajushekh8014
    @shajushekh8014 4 роки тому +65

    SarithNairr, നിങ്ങൾ ആരുമാകട്ടെ I like your personality

  • @aghileshkumar
    @aghileshkumar 5 років тому +6

    Great Job... Thks 24

  • @prasadpk8444
    @prasadpk8444 5 років тому +234

    ഫെനി ഉറക്കെപ്പറ, എനിക്ക് കേൾക്കുന്നില്ല കള്ളം പറയുമ്പോൾ ഉറക്കെ പറയണം.... സരിത മാഡം superb 👍👍👍👍👍👍

  • @imaravikumar126
    @imaravikumar126 5 років тому +15

    Ths s the first time trying to understand Saritha Nair I think she is genuine

  • @bennysamuel7513
    @bennysamuel7513 5 років тому +11

    It is true that, she is good in her attitude and speech. She fights against the corrupted politicians alone.. Look how simple she answering the questions.. Shame on those who misuse her... Salute to you brave lady.

  • @ponnoozzzzzzzvlog1269
    @ponnoozzzzzzzvlog1269 3 роки тому +5

    Sherikkum orupaad respect thonnnunnu madam. because you are is a perfect women,salute for your confidence

  • @aapzz3139
    @aapzz3139 4 роки тому +14

    She is very outspoken mind..
    Nd I love her confidence 😍

  • @saijucherian2567
    @saijucherian2567 5 років тому +61

    I salute saritha. God bless u. keep going on ur will power

  • @jayarajnair5559
    @jayarajnair5559 5 років тому +13

    What a great lady!!!
    What a great capability??
    Salutes Ms.Nair
    Full supports

  • @muhammedmubarak7263
    @muhammedmubarak7263 5 років тому +312

    ഇപ്പോഴാന്ന് സരിത ആന്റിയോട് ഒരു ബഹുമാനം തോന്നുന്നത്. ദൈവം നല്ലതുതരട്ടെ . God bless you. 😢

    • @lijulijuliju2354
      @lijulijuliju2354 5 років тому

      Poda atholii8i8iiuu

    • @jaydenvarghese8705
      @jaydenvarghese8705 5 років тому +1

      Ninte bappade pegal ano..

    • @hpv292
      @hpv292 5 років тому +4

      jayden varghese nalla samskaaram👍🏻👍🏻👍🏻

    • @Traction4lo
      @Traction4lo 5 років тому

      .hmm

    • @retheeshreveendran1402
      @retheeshreveendran1402 5 років тому

      സരിത ആന്റിയോ ? ബാപ്പയുടെ പെങ്ങളാണോ ?

  • @ajufariz1498
    @ajufariz1498 5 років тому +181

    സരിതയുടെ ഭാഗത്തുള്ള ശരി ഈ ചർച്ച കണ്ട ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേ ഒള്ളു ..

  • @damodharansasikumaran9677
    @damodharansasikumaran9677 4 роки тому +3

    She is perfectly good and honest.Her statements are nothing but true.She could have been a sucessful enterprenour,had she started the company by herself.I can predict, she will be an extremely sucessful industrialist in life.

  • @rajup5098
    @rajup5098 5 років тому +188

    ബഹുമാനം തോന്നുന്നു സരിതയോട് അവരെ കാണാൻ സന്ദർഭം കിട്ടിയാൽ കാണും. ഇത്രയും സഹിച്ച സ്ത്രീക്കു ബിഗ് സലൂട്ട്

    • @muhammedali7280
      @muhammedali7280 4 роки тому

      ഇവരേക്കൊണ്ട് കുറേ രാഷ്ട്രീയ ക്കാർ സുഖമെടുത് കുട്ടികൾക്ക് നാദം മാങ്ങ കിട്ടിയെനാടിരി ഈമ്പി ഈമ്പി അണ്ടി അഥവാ കാമ്പ് വലിച്ചെറിഞ്ഞു അബ് ദുന്നുടുത് ഞമ്മളെ പയ്ക്കുട്ടിയും ഇപ്പോ അവന്മാരോക്കെ പുന്ന്യാലൻമാരും ഇവര് മാത്രം പുറത്തും കലികാലം തന്നെ ശംശയ് ല്ലിയാ ട്ടോ
      .

    • @akashs.g7637
      @akashs.g7637 4 роки тому +1

      Eda ni vedio kandittu alle kananam ennu paranje

    • @Lithinv
      @Lithinv 4 роки тому +1

      Xnxx il njn mikkappalum kaanum

    • @vijayangovindan9946
      @vijayangovindan9946 3 роки тому

      @@muhammedali7280 very good.

    • @vijayangovindan9946
      @vijayangovindan9946 3 роки тому

      @@muhammedali7280 Hai all UDf. Leaders of
      ,
      Hai Leaders ofUDF Regime A Big Salute especiallyBenny,, P. C. George Chennithala. for spoiling a woman.

  • @Ubesh-P-Unni
    @Ubesh-P-Unni 5 років тому +250

    "എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, നാളെയോടെ ഈ ഭൂമിയിലെ എന്റെ സമയം കഴിയുമെങ്കിൽ കഴിയട്ടെ".. എജ്ജാതി ഡയലോഗ് സരിത

  • @soorajnair2849
    @soorajnair2849 5 років тому +64

    Saritha. Your are very bold..I respect you...

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +2

    സരിതയെ ക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറി.
    കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് സരിതയെ അഭിനന്ദിക്കുന്നു.
    ജനപ്രധിനികള് , പൊതുജനഞളെ ചൂഷണം ചെയ്ത് കൊഴുത്ത് നുണപരഞ്ഞ് വിരാജിക്കുന്ന ഈ നാട്ടില് തെറ്റുകള് ഏറ്റുപറയാനുള്ള ഇവരുടെ ആര്ജ്ജവം അഭിനന്ദമര്ഹിക്കുന്നു.
    നന്മ വരട്ടെ .🙏

  • @anjuva-p4w
    @anjuva-p4w Рік тому +1

    athe aval 100% hardwork chaith nalloru manushyante jeevitham thakarthu

  • @alanroys
    @alanroys 5 років тому +67

    Well done Anchor.. Nice program

  • @shyamaambily1731
    @shyamaambily1731 5 років тому +60

    She is genuine with clear cut evidence ,truth always win go head 😍😘😘

    • @rjrajmon4101
      @rjrajmon4101 5 років тому +1

      SHYAMA VALSAN yes😍😍😍

    • @RamaKrishnan-ds6vf
      @RamaKrishnan-ds6vf 4 роки тому

      Saritha is so immoral & porno star.

    • @Arya-uy8cj
      @Arya-uy8cj 4 роки тому +2

      @@RamaKrishnan-ds6vf she didnt became immoral alone.. there are men behind that.. why accuse only her... bloody foxes...

    • @RamaKrishnan-ds6vf
      @RamaKrishnan-ds6vf 4 роки тому

      @@Arya-uy8cj
      If some one forced her she can immediately complai to Police.
      See her porno..did some one forced her.

  • @hpv292
    @hpv292 5 років тому +366

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന സ്മാർട്ടായ ഒരു പാവം പെൺകുട്ടി ,,, സല്യൂട്ട് മാം

    • @jerinthomas4079
      @jerinthomas4079 5 років тому +11

      onnu xvideosil keri saritha എന്നു search cheytha theerunna preshname ninakkullu🤣🤣

    • @hpv292
      @hpv292 5 років тому +3

      Jerin Thomas അതിന് 🤔

    • @sujathasuja7373
      @sujathasuja7373 5 років тому

      @@jerinthomas4079 correct

    • @hpv292
      @hpv292 5 років тому +8

      sujatha suja @athinentha?? Avar visvasich video cheithavan avare chathichu athalle sathyam

    • @hpv292
      @hpv292 5 років тому

      🤔

  • @harisnoushad2401
    @harisnoushad2401 5 років тому +4

    brave brave brave lady...she is wise, brave and have utmost clarity in her speech...her service must be used by government...

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 років тому +159

    She has a beautiful voice. She could be a dubbing artist 😊

    • @abuabu9846
      @abuabu9846 3 роки тому

      ⎯⎯⎯⎯ 💜 ⎯⎯⎯⎯

    • @kunjayinm9129
      @kunjayinm9129 2 роки тому +1

      @@abuabu9846 q0

    • @shybu123
      @shybu123 Рік тому

      @@abuabu9846 ⁵⁵⁵q5555⁵⁴ŕŕ⁴⁴³

  • @preethapreetha8413
    @preethapreetha8413 5 років тому +486

    ജീവിതം പൊറുതി ജയിച്ച സരിതച്ചേച്ചിയോട് ഇപ്പോൾ സ്‌നേഹം തോന്നുന്നു.

  • @coconutboy4624
    @coconutboy4624 5 років тому +8

    Wawoo really talented girl
    typical kerala public desyroyed her

  • @binishpjoy
    @binishpjoy 5 років тому +41

    Arun sir
    Please let Sarita to answer. Completely..

    • @parvathyshaji260
      @parvathyshaji260 4 роки тому

      Ssthysthinne 100 aayusse sathyathinte vanitha poruthanam jayikkanam dheerathayode god bless you

  • @robizacharias1806
    @robizacharias1806 Рік тому +3

    ഗംഭീരമായിട്ടുണ്ട്,,👍👍

  • @deepajacob3219
    @deepajacob3219 4 роки тому +9

    Saritha is so clear and confident , very intelligent lady.....

    • @Kottayamkaran137
      @Kottayamkaran137 Рік тому +1

      അതെ അതെ അതെല്ലാർക്കും ഇപ്പൊ മനസിലായി

  • @ramaniit
    @ramaniit 5 років тому +11

    This is a wonderful episode talking about the reality of starting a business in Kerala.
    neela shirt - : pacha nunnna from body language

    • @sandeepmathews2349
      @sandeepmathews2349 5 років тому

      Saritha is the real liar......

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому

      @@sandeepmathews2349 8635132588 നീ എന്നെ വിളിക് പറയാം........

  • @unnyaarcha
    @unnyaarcha 5 років тому +16

    Whatever she is What has happened, she comes across as more honest than most politicians

    • @bobbykuruvilla2633
      @bobbykuruvilla2633 5 років тому

      ഇത് ആവര്ത്തിച്ച് ഞാന്‍ പറയുന്നു ......

    • @a.philip3923
      @a.philip3923 Рік тому

      ഇപ്പൊ എന്തായി

    • @glainthomas2694
      @glainthomas2694 Рік тому

      slut will be sluts all the tym

  • @elisa37080
    @elisa37080 5 років тому +18

    Sarita is a victim of politics men. But you must stop all to insult this woman. She is Bold and a business woman. She knows how to Live.

    • @cmntkxp
      @cmntkxp 5 років тому

      60% correct.

  • @mohitha2403
    @mohitha2403 5 років тому +5

    ജീവിതത്തിൽ മുന്നേറാൻ സാധിക്കട്ടെ... 👍💪with u my bold lady

  • @sree0442
    @sree0442 4 роки тому +12

    She is real warrior...

  • @SALIMTT-yw1hn
    @SALIMTT-yw1hn 5 років тому +386

    പഠനത്തിൽ മിടുക്കി ആയിരുന്ന, ഒരുപാട് സ്വപ്നവും കണ്ടു നടന്ന ഒരു പെണ്ണിനെ അവളുടെ അറിവുകേടും നമ്മുടെ സമുഹത്തിന്റെ നെറികേടും അവസാനം ഇങ്ങനെ ആക്കി. ഇനി എങ്കിലും അവരെ വെറുതെവിടൂ. കാരണം അവർ ഒരു കുടുബത്തിന്റ ആശ്രയം ആണ്

    • @s9ka972
      @s9ka972 5 років тому +7

      Well said...

    • @akhilas6509
      @akhilas6509 5 років тому +7

      സത്യം.. സമൂഹവും മാധ്യമങ്ങളും അവരെ വളരെ മോശമായി ചിത്രീകരിച്ചു... സത്യം എന്താണെന്നു ദൈവത്തിനറിയാം... പക്ഷെ സംസാരത്തിൽ നിന്ന് മനസിലാക്കാം she is true

    • @akkuttappan5411
      @akkuttappan5411 4 роки тому +1

      Yre

    • @muhammedpm6481
      @muhammedpm6481 3 роки тому

      Ç ccçc. Ç. CC C. Ççvcv c v. C çcccccç.

    • @pradipkumar-ui4fq
      @pradipkumar-ui4fq 3 роки тому

      No

  • @mohammedjabir3395
    @mohammedjabir3395 5 років тому +97

    I support her, She is very brilliant and very prepared for this case, but feni is not Genuine person..I know.
    Edhinte puragil Kalicha Ellaaa Kalla kooottagalem kondu poyi Azhiyennikkanam.
    Oru day chechikk Anugoollamaayi verum...Definitely I’m waiting for that day! 😊👍🏼
    Don’t worry saritha maam, God bless you!!

  • @palarakkalsekhar1816
    @palarakkalsekhar1816 5 років тому +52

    എല്ലാം സംഭവിച്ചുപോയി, ഇനി സരിത മാന്യമായി ജീവിതം മുന്നോട്ടു കൊണ്ട് പൊയ്ക്കൂടേ

    • @madumadu5006
      @madumadu5006 4 роки тому

      അവർക്ക് ചിലപ്പോൾ നീതി ലഭിക്കുന്നെങ്കിലോ

    • @madumadu5006
      @madumadu5006 4 роки тому +3

      ലഭിക്കണം, അവരുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ

  • @sakunthalav3844
    @sakunthalav3844 4 роки тому +8

    she s a fighter💜

  • @alishyajappy2854
    @alishyajappy2854 4 роки тому +36

    She is genuine ♥️🙌 I support her personally

    • @GIGESHMATHEW
      @GIGESHMATHEW Рік тому

      Athe athe

    • @a.philip3923
      @a.philip3923 Рік тому

      @@GIGESHMATHEW അവസാനം ഫെനി വക്കീലി നു പൊങ്കാല ഇട്ടവർ എല്ലാം മൂഞ്ചി ഫെനിവക്കീൽ അന്നും ഇന്നും ഒരേ നിലപാട്

    • @iamHoneyyyy
      @iamHoneyyyy Рік тому

      🤣🤣🤣🤣genuine thne🙏🏻

  • @saviothalamukil
    @saviothalamukil 5 років тому +233

    പൊതുസമൂഹത്തിൽ സരിത ഇത്രത്തോളം അവഹേളിക്കപെട്ടപ്പോൾ അവർ അത് അനുഭവിക്കട്ടെ എന്നാണ് ഞാനും കരുതിയത്. പക്ഷേ സരിതയുടെ വാക്കുകളിലെ കൃത്യതയും സത്യസന്ധതയും ഏതൊരാൾക്കും മനസ്സിലാകുന്നത് കൊണ്ടും അവർ ഓപ്പണായി സംസാരിക്കുന്നതും കൊണ്ടും അവരോട് ബഹുമാനം തോന്നുന്നു.

  • @yellowwb4183
    @yellowwb4183 5 років тому +39

    Never understood what the solar case was all about , but this lady deserves some credit for her courage , her outstanding memory and wise words she’s using now
    . She must’ve been cheated by many but it’s clear she chose a wrong path herself .
    All the Politicians who used her all the while is happily still ‘ serving people ‘

  • @ശിഹാബ്മുതുതലകുഞ്ഞിപ്പ

    എന്റെ മൊട്ട ചേട്ടാ നിങ്ങൾ പോളിയാണ്

  • @Mr.notavailable-oz
    @Mr.notavailable-oz Рік тому

    Smart and bold Lady, Mr Saritha Nair... Salute you

  • @shazishazishazi6090
    @shazishazishazi6090 Рік тому +1

    Sarithayude vakukal sathyam enn thonnunnu.fenik oru Kalla lakshanam und.saritha smart ayi samsarikunnath

  • @seemaarunkumar
    @seemaarunkumar 5 років тому +8

    Feel she s genuine,may god bless her

  • @media9214
    @media9214 5 років тому +69

    ചേച്ചി കരയണ്ട ഇവർക്കൊക്കെ ദൈവം കൊടുത്തോളും

    • @sarathchandraanpadmaja1046
      @sarathchandraanpadmaja1046 4 роки тому +2

      ദൈവം ഉണ്ടോ ഇല്ലയോ എന്ന് വ്യക്തം അല്ല...... അയാൾ വീണ്ടും CM ആകുമോ ഇല്ലയോ എന്ന് നോക്കട്ടെ

    • @Geet_h_u
      @Geet_h_u 4 роки тому +1

      പറഞ്ഞതു correct ആയലോ

  • @dubai4386
    @dubai4386 5 років тому +37

    saritha s nair is very correct...

  • @saraannamma382
    @saraannamma382 5 років тому +32

    സരിതാ ലവ്‌ യു

    • @JIOJIO-xf5sg
      @JIOJIO-xf5sg 11 місяців тому

      സരിതയുടെ തുണ്ട് വീഡിയോ കണ്ടിനോ ?

  • @LintoVarghese85
    @LintoVarghese85 Рік тому +26

    സരിത, താങ്കൾ ഈ കമൻ്റ് കാണുന്ന് എങ്കിൽ, പാവപ്പെട്ട ഉമ്മൻ ചാണ്ടി സാറിനോട് മാപ്പ് പറയണം, അദ്ദേഹത്തിൻ്റെ കുഴിമാടത്തിൽ എത്തി.💙🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramdaskochanbhaskaran1994
    @ramdaskochanbhaskaran1994 5 років тому +64

    She’s is victim of Kerala politics

    • @vinodambadi2023
      @vinodambadi2023 5 років тому +1

      സരിതാ ക്ലിപ്പ് കണ്ടതുകൊണ്ടാണ് സത്യത്തി പലർക്കും ഇവർ തെറ്റുകാരി ആണെന്ന് കരുതിയത് എല്ലാ അവന്മാരും കൂടി 'ട്രാപ്പിലാക്കിയതാണെന്ന് തോന്നുന്നു. എന്തായാലും ഇവരെ കൊണ്ട് LDf ന് ഗുണം ആയി..

    • @Geet_h_u
      @Geet_h_u 4 роки тому

      @@vinodambadi2023 dhaivam thirichadiyum koduthu

  • @zainabhadhimabrook7867
    @zainabhadhimabrook7867 5 років тому +11

    Appreciate her excellence and courage. She is smart..

  • @eldhopaul9712
    @eldhopaul9712 5 років тому +27

    She's hell of a warrior!!

  • @shymack3303
    @shymack3303 3 роки тому +4

    Hats off to your confidence ...... Really mean it .... Politricks have spoiled your life but be a phoenix ...all wishes

  • @sreyestechy8097
    @sreyestechy8097 5 років тому +5

    പൊളിട്രിക്‌സ്.. അതാണ് ഇവിടെ സംഭവിച്ചത്..

  • @shajimenon1903
    @shajimenon1903 5 років тому +81

    I support Sanitha who is lonely fighting against these frauds

    • @Podipparapodippara
      @Podipparapodippara 5 років тому +1

      shaji menon. ORU PULAYADI ORUMPETTAL KURE PULAYADIMAKKAL AVALUDE KOODE

  • @SHAJANSABThrissurRealEstate
    @SHAJANSABThrissurRealEstate 5 років тому +111

    അരുൺ വരെ ഒന്ന് സ്റ്റോപ്പ്‌ ആയി പോയി ഒരു 10 സെക്കന്റ്‌ ക്ക്.
    ഈ സ്ത്രീ ഒരു warrior ആണ്..
    അതാണ് എനിക്ക് തോന്നിയത്.
    സ്വന്തം നാട്ടിലെ 99% ജനങ്ങളും മാധ്യമങ്ങളും തനിക്ക് എതിരെ സംസാരിക്കുമ്പോൾ ഒറ്റക്ക് നിന്ന് അതു ഡിഫെൻസ് ചയ്തു മുന്നോട്ട് പോകുന്നു....
    ചിലതൊക്കെ ഇവരിൽ നിന്നും പഠിക്കാൻ ഉണ്ടെന്ന് വരെ തോന്നി പോകുന്നു

    • @s9ka972
      @s9ka972 5 років тому +1

      Yes ... ആകാശം ഇടിഞ്ഞു വീണാലും തളരരുത് എന്ന പാഠം...

  • @m.a.ksgreenworld8953
    @m.a.ksgreenworld8953 5 років тому +8

    Bold women, precise language, well said too

  • @bibeeshcm3316
    @bibeeshcm3316 5 років тому +3

    Whatever else she is brilliant may God bless you

  • @ashrafkn858
    @ashrafkn858 5 років тому +4

    bold,honest,straight 4ward lady.

  • @sajnahakeem4931
    @sajnahakeem4931 5 років тому +190

    സരിത എന്താണ് പറയുന്നതെന്ന് അവർക്ക് നല്ല ബോധം ഉണ്ട്.. I think she is right

    • @safiyakareem2535
      @safiyakareem2535 4 роки тому +1

      Correct

    • @pinky521
      @pinky521 4 роки тому

      Ys

    • @lathavenugopal8665
      @lathavenugopal8665 3 роки тому

      Rashtreeyakkarekkal bedham.nalla vivaram ulla sthree,ari ethra ennu chodhikkumpol payar anjaazhi enna utharam alla

    • @asluac4279
      @asluac4279 3 роки тому

      @@safiyakareem2535 vh g

  • @travelrecords8706
    @travelrecords8706 5 років тому +12

    സരിത ചേച്ചി കൃത്യമായി വ്യക്തമായി മറുപടി കൊടുത്തപ്പോൾ ഫെനി ഞെട്ടി

  • @zerobalance656
    @zerobalance656 5 років тому +21

    Saridha മുത്താണ് enium bisnuss ഇല്‍ വരണം

  • @muhammedsajeer9075
    @muhammedsajeer9075 4 роки тому

    സരിതയുടേ വീഡിയോ ഗംഭീരമായിട്ടുണ്ട്

  • @sanjeedroshan2007
    @sanjeedroshan2007 4 роки тому +2

    She is very clear of what she said

  • @RKTravel
    @RKTravel 5 років тому +209

    ഫെനി വക്കീലാണെങ്കിൽ സരിത ഇപ്പോൾ ഫെനി പടിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ്

  • @sarikamonish8125
    @sarikamonish8125 5 років тому +10

    Saritha s nair is innocent...a very bold lady....salute 👍👍

  • @princykurian1665
    @princykurian1665 5 років тому +25

    Feni's bodylanguage shows that he is not saying the truth..saritha is brilliant....one day truth will be revealed

  • @kailasnathms9410
    @kailasnathms9410 4 роки тому +33

    സരിത വളരെ നന്നായി സംസാരിക്കുന്നു, വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുന്നു.. കേട്ടിരിക്കാൻ തന്നെ നല്ല ഇമ്പമുണ്ട്...പക്ഷേ അരുൺ ഒന്നും പറഞ്ഞു മുഴുവുപ്പിക്കാൻ സമ്മതിക്കുന്നില്ലല്ലൊ അവരെ.. അവതാരകൻ എന്നുള്ളതൊക്കെ ശരിതന്നെ... ഇടക്കു കയറിയുള്ള അനാവശ്യ ഇടപെടലുകൾ വളരെ അരോചകമായി തോന്നി....

  • @shanidanadirshah8727
    @shanidanadirshah8727 Рік тому +51

    വര്ഷങ്ങള്ക്കു മുൻപ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ സരിതയാണ് ശെരിയെന്നു കരുതിയിരുന്നു. പക്ഷെ ഇന്ന് ഉറപ്പാക്കുന്നു ഫെനി പറഞ്ഞതായിരുന്നു ശെരിയെന്നു. വളരെ സമർത്ഥമായി അവൾ വാദിച്ചത് എല്ലാം കള്ളമായിരുന്നു

    • @snehasneha8114
      @snehasneha8114 Рік тому +9

      തീർച്ചയായും തുടക്കത്തിൽ വിനു ചോദിച്ച ചോദ്യം ഉണ്ട് രക്ത ബന്ധം വല്ലതും ഉണ്ടോ? അവിടെ സരിത പതറി എന്നു മാത്രമല്ലാ, അത് പേഴ്സനൽ കാര്യം 😢

    • @chandrikadevi7377
      @chandrikadevi7377 Рік тому +3

      Feni is still confident and repeats his words today also. It seems he tells the truth. Saritha we cant trust her words. She without any guilty feeling drew Mr.oomman chandy in the case. Shame on you Saritha.

    • @shaz374106
      @shaz374106 Рік тому

      സരിത തന്നെയാണ് ശരി. ഒരു സംഭരംഭം തുടങ്ങാൻ ശ്രമിച്ച ഒരു സ്ത്രീയെ അധികാരത്തിൽ ഇരുന്ന ചില നാറികൾ ആ സ്ത്രീയെ ദുരുപയോഗ ചെയ്തു.

  • @babutharamal
    @babutharamal 5 років тому +10

    she is very bold women...great what ever it may be..

  • @faisalvenjaramood5250
    @faisalvenjaramood5250 5 років тому +53

    ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു

  • @ceepees1305
    @ceepees1305 5 років тому +7

    Mam respecting you. good fighter.

  • @bindubindu8539
    @bindubindu8539 4 роки тому +2

    ബിഗ് സല്യൂട്ട് സരിത

  • @phoenixanu5277
    @phoenixanu5277 5 років тому +18

    20:14
    സരിതയുടെ ഇളയകുട്ടി ഗണേഷിന്റേതാണ് എന്നതാണ് ആ രക്തബന്ധം....

  • @ManojkumarAkManojkumarAk
    @ManojkumarAkManojkumarAk 5 років тому +12

    സരിത മേഡം Exllent

  • @androidgamesag9839
    @androidgamesag9839 5 років тому +496

    സരിത പറയുന്നത് മുഴുവൻ ശരിയാണെന്ന് തോന്നുന്നു. പൊളിറ്റിക്സ് ആണ് ഇതിൻറെ ഇടയിൽ നടന്നിട്ടുള്ളത്.

    • @sujithcv6689
      @sujithcv6689 2 роки тому

      Oooooooooooo

    • @Shiva_Lingam
      @Shiva_Lingam Рік тому

    • @thomas.maryland6902
      @thomas.maryland6902 Рік тому

      സരിത ആദ്യം പറഞ്ഞത് ഉമ്മൻ ചാണ്ടി സ്വന്തം അച്ഛനെ പോലെ ആണ് എന്ന്. പിന്നീട് പണം വാങ്ങി ഉമ്മൻ ചാണ്ടി യെ ആക്ഷേപിച്ചു. അതുകൊണ്ട് ഇവളുടെ വാക്ക് ആരും മുഖവിലക്ക് എടുക്കില്ല. കമ്മികൾ അല്ലാതെ.

    • @a.philip3923
      @a.philip3923 Рік тому +3

      അവസാനം ഫെനി വക്കീലി നു പൊങ്കാല ഇട്ടവർ എല്ലാം മൂഞ്ചി ഫെനിവക്കീൽ അന്നും ഇന്നും ഒരേ നിലപാട്

  • @praveenp7237
    @praveenp7237 5 років тому +345

    ജഡ്ജി യെ കണ്ടു ചിരി വരുന്നു... അവർ ഒരു സീരിയൽ കാണുകയാണോ...

  • @abdulazeezmadayil3375
    @abdulazeezmadayil3375 4 роки тому +19

    ഒരാൾ കള്ളം പറയുന്നു - ഇവിടെ 'ഞാൻ സരിതയുടെ കൂടെയാണ്

  • @dileepakhil2146
    @dileepakhil2146 4 роки тому +50

    ഇപ്പോൾ ഈ ജനകീയ കോടതി കണ്ടതിനു ശേഷം സരിത എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നു ♥️🌹🌹