നീ നിന്റെ തന്തയെ പറ്റിച്ചവൻ അല്ലേ നികേഷെ 😂/mv nikesh troll/sudhakaran troll/malayalam troll.

Поділитися
Вставка
  • Опубліковано 7 жов 2023
  • നികേഷിന്റ തന്തക്ക് വിളിച്ചു സുധാകരൻ
    #malayalam troll
    #latest malayalam troll
    #malayalam latest troll
    #latest malayalam troll
    #troll mallu
    #mv nikesh troll#sudhakaran troll
    #ldf troll

КОМЕНТАРІ • 542

  • @theperfectpiano473
    @theperfectpiano473 9 місяців тому +208

    നികേഷിന് കിട്ടേണ്ടത് കിട്ടി.😂😂😂😂 സുധാകരൻ സാർ❤❤❤❤ എന്നും സത്യം❤❤❤

  • @shadrachgeorge108
    @shadrachgeorge108 9 місяців тому +501

    നികേഷ് കുമാർ: *"എനിക്ക് എന്തിൻ്റെ കെടായിരുന്നു"*
    😭😂

  • @hip1205
    @hip1205 9 місяців тому +114

    മറുപടി പറയേണ്ടതുണ്ട്.സത്യം അല്ലേ അദ്ദേഹം പറഞ്ഞത്. തന്തക്ക് പറയിക്കാൻ ഒരു ജന്മം

  • @foodmakingareaofalltypes
    @foodmakingareaofalltypes 9 місяців тому +148

    കൊള്ളാം സൂപ്പർ മനസ്സ് നിറച്ച് കിട്ടി പറ്റിയ കോമഡി സൂപ്പർ❤😂

  • @shajigeorge4760
    @shajigeorge4760 9 місяців тому +210

    നീയും മണിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല നികേഷേ

  • @sivadas-wx2bj
    @sivadas-wx2bj 9 місяців тому +265

    സുധാകരൻ സാറേ എന്ത് കേട്ടാലും നാണവുമാനവും ഇല്ലാത്ത ഇതു പോലുള്ള പരമ............ ഓർത്ത് ..........

    • @SheffinAjo
      @SheffinAjo 9 місяців тому +5

      Nikesh kumar kineresh

    • @kanakanm7148
      @kanakanm7148 8 місяців тому +1

      Kittendathu kitti samadanayi

    • @midilajk4289
      @midilajk4289 8 місяців тому

      Sudhakaranodu. Sneham thonniya nimisham

  • @sivakumarv90
    @sivakumarv90 9 місяців тому +249

    നാട്ടുകാരെക്കൊണ്ട് തന്തയ്ക്ക് വിളി കേൾപ്പിക്കുവാൻ വേണ്ടി മാത്രമുള്ള ഒരു ജന്മം 😃😃

  • @sadasivansreedharan8641
    @sadasivansreedharan8641 9 місяців тому +128

    കിണറിലെ വെള്ളത്തിന്റെ ഗുണം അറിയാൻ ഒരു കിണർ വെള്ളം കുടിക്കും, ഒരു കലം ചോറിന്റെ വേവ് അറിയാൻ അത് മുഴുവൻ കഴിക്കും.😂

    • @sajeevbk5727
      @sajeevbk5727 9 місяців тому +1

      T.g മോഹൻദാസ് സർ കിണറ്റിൽ ഇറക്കി.ജി.സുധാകരൻ കുഴൽ കിണറിൽ ഇറക്കി....ഇറങ്ങാൻ ഇനിയും ജന്മം ബാക്കി....ദുരന്തമാണല്ലോ?

  • @rinnasonuvlogs3094
    @rinnasonuvlogs3094 9 місяців тому +55

    നികേഷ്.. നിങ്ങളുടെ അച്ചനെ അവസാന കാലത്ത് സംരക്ഷിച്ചത് സുധാകരനാണെന് എല്ലാവർക്കും അറിയാം

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому

      😢
      ഉത്തമനായ പുത്രൻ
      നോക്കരുതെ.... സ്വന്തം പിതാവിന് പോലും നല്ലത് ചെയ്യരുതേ.... എങ്ങാനും സ്വർഗത്തിൽ പോയി അവിടേം കമ്മ്യൂണിസം ഒണ്ടാകും നീയൊക്കെ...
      കഷ്ടം നികേഷെ 😢

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 9 місяців тому +193

    കിണറേഷ് എന്നും ഒരു കോമഡി പീസാണ് 😂😂

    • @Ath1994
      @Ath1994 8 місяців тому +3

      Kinar Raj

  • @infinity-tm4yz
    @infinity-tm4yz 9 місяців тому +54

    ,"നികേഷ് എനിക്കിനി ജീവിക്കണ്ട" എന്ന് അവസരവാദി നികേഷ് കുമാർ 😂😂😂😂🤕🤕🤕

  • @vijayakumareb7655
    @vijayakumareb7655 9 місяців тому +33

    അച്ഛാ ക്ഷമി. അച്ഛനന്നൊരു വാഴ വച്ചാൽ മതിയായിരുന്നു അച്ഛാ.

  • @sathyavanpg2110
    @sathyavanpg2110 9 місяців тому +23

    ചില വളർത്തുനായ്ക്കൾ എന്തൊക്കെ നല്ല ഭക്ഷണം കൊടുത്താലും, അമേദ്യം കിട്ടുന്നിടത്തേക്ക് പോകും, ഇതും അങ്ങനെ ഒരു ജന്മം'

  • @how_to_guide_
    @how_to_guide_ 9 місяців тому +54

    കിട്ടി 😂

  • @azadalappuzha6147
    @azadalappuzha6147 9 місяців тому +16

    സുധാകരൻ സാറേ ഇത്രയും :😭 ഹോ അദ്ദേഹം തകർന്ന് പോയി ...😭🙆

  • @arjun.pkannan2836
    @arjun.pkannan2836 9 місяців тому +39

    നികേഷിന്റെ ആ നോട്ടം 🤣🤣🤣🤣

  • @ranilal2485
    @ranilal2485 9 місяців тому +15

    😂അടിപൊളി അവനിതു അത്യാവശ്യം ആയിരുന്നു

  • @nirmalson806
    @nirmalson806 9 місяців тому +50

    മുല്ലപെരിയാർ ഡാം നു ഒരു പോസിറ്റീവ് ആയി മെസ്സേജ് കിട്ടുന്നത് വരെ ഞാൻ എന്റെ കുടുംബവും വോട്ട് ബഹിഷ്കരിക്കും

    • @jacobkkorah5901
      @jacobkkorah5901 9 місяців тому

      ആയിക്കോട്ടെ

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому

      😂😂
      ലാവ്‌ലിൻ കേസ് വിധി വരും വരെ ഞാനും...

  • @FasaluSumi-wn8uh
    @FasaluSumi-wn8uh 9 місяців тому +34

    നികേഷേ... ആ വിഘ് മാറ്റ്. കഷണ്ടിവിയർക്കുന്നു 😂😂😂😂😂😂

  • @juliusbattens2563
    @juliusbattens2563 9 місяців тому +80

    നികേഷന് ഈയിടെ ആയിട്ട് കണ്ടക ശനി ആണ്.

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому

      Aa Sujaya തലങ്ങും വിലങ്ങും കൊടുക്കുന്നത് പോരാഞ്ഞിട്ട് വേറെയും പോയി ഇരന്നു വാങ്ങിക്കോലും.

  • @kaladharankk8727
    @kaladharankk8727 9 місяців тому +35

    പണവും സ്വധീനവും ഉള്ള ആളെ കാണുമ്പോൾ സ്വന്ധം അച്ഛനെ മറന്നു ഇതാണ് എന്റെ അച്ഛൻ എന്ന് പറയുന്ന ടീമാണ് കലികാലം അല്ലാതെ എന്തു പറയാൻ

  • @ravindrannair5149
    @ravindrannair5149 9 місяців тому +54

    കുറച്ചുകൂടി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നികേഷിനെ മന്ത ബുദ്ധി എന്നെങ്കിലും വിളിക്കാം ആയിരുന്നു

  • @pradeepprabhakar3650
    @pradeepprabhakar3650 9 місяців тому +39

    ഇരട്ട അല്ല മൂന്ന് ചങ്ക് ഉണ്ടായിരുന്ന MVR ൻ്റെ മരവാഴ മോൻ

  • @user-br8qh5ek8v
    @user-br8qh5ek8v 8 місяців тому +7

    സുധാകരൻ സാറെ അതു കലക്കി സൂപ്പർ

  • @luxman.a2080
    @luxman.a2080 9 місяців тому +16

    കൊടുത്തപ്പോൾ എനിക്ക് സമാദാനമായി കിട്ടേണ്ടത് കിട്ടി 😂

  • @puttus
    @puttus 9 місяців тому +9

    ഇങ്ങനെ സ്യൂട്ടും കോട്ടും ഇട്ടിരുന്നും തന്തക്ക് വിളി കേൾക്കുവാനും വേണം ഒരു യോഗം 😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому

      😂😂
      ഒരു ഉത്തമ കമ്യൂണിസ്റ് കാരൻ ആകണം എങ്കിൽ മിനിമം ഒരു 10000 തവണ തന്തക്ക് വിളി കെട്ടിരിക്കണം
      നികേഷിൻ്റെ ക്വോട്ട തീരാറായോ എന്തോ

  • @sudheeshmelbara4745
    @sudheeshmelbara4745 9 місяців тому +18

    സുധാകരൻ 💪🏻💪🏻🔥🔥🔥

  • @vimalkumar3175
    @vimalkumar3175 8 місяців тому +8

    തന്തക് വിളി കേട്ടപ്പോൾ നികേഷിന് സമാദാനമായി,,, 😄😄

  • @p.jantony6596
    @p.jantony6596 9 місяців тому +20

    നികേഷ് കുമാർ ഗജ ഫ്രോഡ് ആണ്

  • @tulsitalks
    @tulsitalks 9 місяців тому +34

    ഇവന്‍ ആരാണ് എന്നാണ് ഇവന്റെ വിചാരം. എല്ലാരേം cross ചെയ്യുക.

    • @lineeshmk9628
      @lineeshmk9628 9 місяців тому

      ഇവനെ വേറാരോ ക്രോസ് ചെയ്ത് ഉണ്ടാക്കിയതാ

  • @shajikannadi
    @shajikannadi 9 місяців тому +13

    കിണറ്റിലെ വെള്ളം കിണറ്റിലിറങ്ങി കുടിക്കുന്ന മഹാൻ... 😄

  • @abhy8845
    @abhy8845 9 місяців тому +9

    Sudhakarettan polichu.. 😂😂😂

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 8 місяців тому +11

    ഈ നൂറ്റാണ്ടിൽ ഇയാൾക്കൂകിട്ടിയ ഏറ്റവും വലിയ കരണത്തടി.... ഒരിക്കലും മറക്കില്ല..... 😄

  • @saraabey1964
    @saraabey1964 9 місяців тому +27

    നികേഷ് നിന്റെ നാക്ക് ശരിയാക്ക്

    • @girijanmenon2053
      @girijanmenon2053 9 місяців тому

      Ninak.ethra.thandha.ondada.nari.😂😂😂😂😂😂

  • @sumeshkrishnaanandam1584
    @sumeshkrishnaanandam1584 9 місяців тому +4

    ഇങ്ങനെയൊക്കെ കേൾക്കാൻ അ പാവം വൃദ്ധയായ അമ്മ എന്തു തെറ്റ് ചെയ്തു

  • @sabuisaacsothly6310
    @sabuisaacsothly6310 9 місяців тому +56

    നികേഷിനെ എന്തിഷ്ട്ടമായിരുന്നു...
    കിണറേഷിനെ എന്ത്‌ വെറുപ്പായിരിക്കുന്നു

  • @mkkmkk599
    @mkkmkk599 9 місяців тому +12

    ഒരു അച്ഛനായോ അമ്മ യെ യോ പറയാതെ ഉറക്കം വരാത്ത ഉയർന്ന നേതാവ്

  • @bj0508
    @bj0508 9 місяців тому +14

    wow athu pwolichu......

  • @sureshkannan7113
    @sureshkannan7113 9 місяців тому +11

    അടിപൊളി. കുറേ നാളായി ഇവനെ 2 പറയണമെന്ന് വിജാരിക്കുന്നു. KS പറഞ്ഞപ്പോൾ ഒരു സമാധാനമായി ☺️

  • @_AzRael_777
    @_AzRael_777 9 місяців тому +56

    Nikesh kammi bot😂

    • @akhilash7538
      @akhilash7538 9 місяців тому

      🤣🤣🤣 powli comment 😂

    • @_AzRael_777
      @_AzRael_777 9 місяців тому

      @@akhilash7538 thanks Aliya 🤣

  • @rajeevkpai5340
    @rajeevkpai5340 9 місяців тому +5

    Well done സുധാകരൻ സാർ

  • @priya-wo4hv
    @priya-wo4hv 9 місяців тому +13

    വടി കൊടുത്ത് അടി വാങ്ങി കിണറേഷ്😂😂😂😂😂😂

  • @retheeshsankar8058
    @retheeshsankar8058 8 місяців тому +2

    സൂപ്പർ ഡയലോഗ് 🤣🤣👍👍

  • @haarish1289
    @haarish1289 9 місяців тому +8

    ഇയാള് cash കിട്ടിയാൽ തറവാടും കത്തിക്കും 😂

  • @bibinak455
    @bibinak455 9 місяців тому +16

    Nikeshinte body language thanne mattullavare aakkunnathu pole thonnunnu. 😠

  • @rajijsrajijs3363
    @rajijsrajijs3363 9 місяців тому +9

    Adipoli😂

  • @kirankevin3657
    @kirankevin3657 9 місяців тому +4

    ഇത്‌ വൈറൽ ആകണമേ 🙏🙏🙏🙏🙏കൂടുതൽ ജനങ്ങൾ അറിയണമേ 🙏🙏🙏

  • @okhnbcs
    @okhnbcs 9 місяців тому +23

    😂😂paavam adich annakil kitti..nice aai thanthaykum vili kett

    • @yogah2305
      @yogah2305 9 місяців тому

      Nikesh inu Kanakinu Mela kitti .

  • @abhy8845
    @abhy8845 9 місяців тому +6

    Iyalku ethra kitiyalum mathiyaville...... Enthu vidhi nikesh 😂😂😂😂😂😂

  • @ajeshbabu9122
    @ajeshbabu9122 9 місяців тому +7

    അണ്ണാക്കിൽ.... 🤣🤣

  • @uservyds
    @uservyds 9 місяців тому +11

    സൂപ്പർ 💕💕

  • @khdp3537
    @khdp3537 9 місяців тому +19

    ഇവൻ എവിടെ പോയാലും ഇതാ ഗതി, പോയി വല്ല തുമ്പ പണി എടുത്തു ജീവിച്ചൂടെ,

  • @rajeshillath7615
    @rajeshillath7615 9 місяців тому +34

    സുധാകരൻ കണ്ണൂർ കണ്ട മാന്യനായ നേതാവ് 3:18

  • @sethumadhavanmenon7677
    @sethumadhavanmenon7677 9 місяців тому +1

    എന്തിനാടോ നികേഷേ? ഇപ്പൊൾ വയറു നിറഞ്ഞു എന്ന് കരുതട്ടെ.

    • @girijanmenon2053
      @girijanmenon2053 9 місяців тому

      Evan.m.v.r.janichadhano.nari😂😂😂

  • @babykuttychacko8025
    @babykuttychacko8025 9 місяців тому +2

    വടി കൊടുത്ത് അടി വാങ്ങി 😂😂😂😂😂

  • @AjithKumar-rc3jf
    @AjithKumar-rc3jf 8 місяців тому +1

    ഇരന്നു വാങ്ങി 😂

  • @user-eh7hm9bj8f
    @user-eh7hm9bj8f 9 місяців тому +6

    Nikesh Annaaaaa😂😂😂😂😂😂😂😂😂

  • @user-indian2654
    @user-indian2654 9 місяців тому +3

    നികൃഷ്ട കുമാർ 😃😃😃😃

  • @BablooKuran
    @BablooKuran 9 місяців тому +2

    😂😂😂😂😂😂onum parayanilla..... super Super 👌

  • @user-wc6tu5hc4b
    @user-wc6tu5hc4b 9 місяців тому +7

    Nari Kinnaresh😂😂😂😂😂😂

  • @georgevarghese4354
    @georgevarghese4354 9 місяців тому +5

    Polichu

  • @shajit8829
    @shajit8829 9 місяців тому +4

    ....... MVR എന്ന രാഷ്ട്രീയ നേതാവിനെ അറിയുന്നവർക് നിഖേഷ് എന്ന മകനെ കുറിച്ച് സുധാകരൻ പറഞ്ഞതാണ് ശരി 3:18

  • @sudheerkoorara4100
    @sudheerkoorara4100 9 місяців тому +2

    അച്ഛൻ ജീവിച്ചിരിക്കും വരെ കുറച്ചെങ്കിലും വില ഉണ്ടായിരുന്നു,,,,, കിണറ്റിൽ ഇറങ്ങി എല്ലാം പോയി

  • @sureshkumar-kj1ns
    @sureshkumar-kj1ns 8 місяців тому +1

    ചിരിപ്പിച്ചു കൊല്ലും 😂

  • @JayanBhaskarankvr
    @JayanBhaskarankvr 8 місяців тому +1

    എന്തോരം തേച്ചാലും തേയ്യാത്ത നികേഷ് ... നാറണേന് ഒരു പരിധിയില്ലേ നികേഷേ?

  • @sudarshanana7301
    @sudarshanana7301 9 місяців тому +3

    യെസ്, തന്തയെ ചവിട്ടി പുറത്സ്ക്കിയവന്റെ ആസനം താങ്ങി 😍😍😍😍😍

  • @akp5980
    @akp5980 9 місяців тому +1

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി.

  • @salini3707
    @salini3707 9 місяців тому +2

    ഇത്രയ്ക്ക് ldf വാട്ടമുള്ള ഒരു ചാനെൽ.... മാധ്യമങ്ങൾ ആയാൽ നിഷ്പക്ഷമായി നിക്കണം.... ഇവന്റെ ചാനെൽ കണ്ടാൽ മനുഷ്യന്റെ കണ്ട്രോൾ പോകും

  • @Saleema-nk9xo
    @Saleema-nk9xo 9 місяців тому +1

    Ie..mvr ദേ പോകുന്നു നിൻ്റെ മോൻ😅😅

  • @user-wz3qt9qt5f
    @user-wz3qt9qt5f 9 місяців тому +15

    നികേഷിന് ആദരാഞ്ജലികൾ 🤣🤣🤣

  • @beenapillai4540
    @beenapillai4540 9 місяців тому +2

    🤣🤣🤣 super

  • @trader.1446
    @trader.1446 8 місяців тому +1

    കാശിനു വേണ്ടി എന്ത് കയറ് പണിയും ചെയ്യുന്നവൻ്റെയൊക്കെ ശരിയുടെ പക്ഷം ഇടതു-കക്ഷം ആകുന്നത് എന്തു കൊണ്ടാണ്?

  • @premdina3006
    @premdina3006 9 місяців тому +1

    നികേഷേ പോയി കിണറ്റിൽച്ചാടിക്കോ അതല്ലേ പതിവ്

  • @viswanathanmaster4756
    @viswanathanmaster4756 9 місяців тому

    നികേഷേ നീ വമ്പൻ പരാജയം.

  • @shibugeorge7364
    @shibugeorge7364 9 місяців тому

    Mr Sudhakaran... Superb

  • @user-so9ht3bi9t
    @user-so9ht3bi9t 9 місяців тому +6

    😂😂😂😂

  • @pathanamthittakaran81
    @pathanamthittakaran81 9 місяців тому +1

    👌👌👌

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 8 місяців тому

    അടിപൊളി, സൂപ്പർ

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 9 місяців тому

    👍👍correct ഇവന് വേണ്ടത് കൊടുത്തു നാണം കെടാൻ ഇവന് നാണവുമില്ല മാനവുമില്ല പിന്നെ arod😀പറയാൻ

  • @jayakumar5128
    @jayakumar5128 9 місяців тому +4

    😂😂😂

  • @prajithk3287
    @prajithk3287 9 місяців тому +1

    Suuper

  • @kkvtk192
    @kkvtk192 8 місяців тому

    നികേഷേ ഇത് ആള് വേറെയാ
    സുധാകരൻ പുലിയാണ് യാണ്

  • @issacvarghese1938
    @issacvarghese1938 9 місяців тому +2

    1:34😂😂😂😂

  • @sujithradhakrishnan8924
    @sujithradhakrishnan8924 9 місяців тому +2

    hiihi.. kitti😂 uluppu illanu pande thelichatha..

  • @1NonlyShinX
    @1NonlyShinX 8 місяців тому +1

    1:27…മൈല്🤣🙏🏻

  • @Aliens_631
    @Aliens_631 9 місяців тому +1

    Polichuu

  • @nishadnishad5375
    @nishadnishad5375 9 місяців тому

    പൊളിച്ചു 😁👍🏻

  • @saraabey1964
    @saraabey1964 9 місяців тому +3

    😂😂😂😂😂😂😂😂

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 9 місяців тому +1

    😄😄😂😂😂😂

  • @sathyabhamavk9712
    @sathyabhamavk9712 9 місяців тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣👌👍

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 9 місяців тому +1

    🤣🤣😅

  • @urbantrolls9706
    @urbantrolls9706 9 місяців тому

    Aiiyyooo kotta kazhiju eni next Friday 😊

  • @sugusugu8102
    @sugusugu8102 9 місяців тому +2

    😂😂😂😂😂😂😂

  • @user-zt1jq8pb3x
    @user-zt1jq8pb3x 9 місяців тому +1

    Nikesh😂comedy ayirenoo😂😂

  • @gomez1640
    @gomez1640 9 місяців тому +1

    Super👌👌👌👌👌

  • @Gk60498
    @Gk60498 9 місяців тому +2

    🤣🤣🤣🤣🤣🤣🤣

  • @sinoygeorge9352
    @sinoygeorge9352 9 місяців тому +1

    അണ്ണാക്കിൽ അടി 🤣

  • @BaburajEp
    @BaburajEp 8 місяців тому

    സുധാകർജി well done.

  • @krileenk679
    @krileenk679 9 місяців тому +1

    ഇവന് കിട്ടിയതൊന്നും പോര

  • @balankv4611
    @balankv4611 8 місяців тому

    കിട്ടേണ്ടത് കിട്ടി എനി അവൻ ഉറങ്ങി കൊളട്ടെ