മാപ്പ് പറയിക്കാൻ പോയതാ..അടിയായി! 😂 | Alencier State Film Award Issue Debate | Troll Malayalam

Поділитися
Вставка
  • Опубліковано 14 вер 2023
  • #alencier #stateaward #keralastatefilmaward #issue #bhagyalakshmi #trollmalayalam
  • Розваги

КОМЕНТАРІ • 805

  • @visalpta3640
    @visalpta3640 9 місяців тому +521

    ഭാഗ്യ ചേച്ചി ഇറങ്ങിയ സ്ഥിതിക്ക് ഇതുവരെ അലെൻസിയർ നെ തെറി പറഞ്ഞ എല്ലാവരും അയാളെ സപ്പോർട്ട് ചെയ്യും, അതാണ് ഭാഗ്യ ചേച്ചി യുടെ പവർ 😂

  • @varghesemathai8277
    @varghesemathai8277 10 місяців тому +1286

    ഭാഗ്യലക്ഷ്മി നിങ്ങൾ ആരേയും നന്നാക്കാൻ തുനിയാതിരിക്കുകയാണ് നല്ലത്. പറ്റുമെങ്കിൽ കണ്ണാടിയിൽ നോക്കി സ്വയം ആരാണെന്ന് തിരിച്ചറിയുക.😮😢

    • @snvlog2
      @snvlog2 10 місяців тому +11

      👍👍

    • @manukunchu8076
      @manukunchu8076 10 місяців тому +8

      👍🏻👍🏻👍🏻👍🏻

    • @-skmovies
      @-skmovies 10 місяців тому +9

      😂😂🤣💯

    • @menonsethumadhavan2630
      @menonsethumadhavan2630 10 місяців тому +25

      എണ്ണക്കും പിണ്ണാക്കിനും കൊള്ളാത്ത വർഗ്ഗങ്ങൾ. എല്ലാം ഒരു കന്നിൽ പൂട്ടാൻ പറ്റിയവർ തന്നെ.

    • @syamkumar6000
      @syamkumar6000 10 місяців тому +5

      Vaaaya

  • @jeejamurali3117
    @jeejamurali3117 10 місяців тому +418

    അഭിമാനം പോലും അതും ഭാഗ്യലക്ഷ്മിക്ക്.അത് എല്ലാവരും കണ്ടതാണ്. ആ അഭിമാനിയായ ---------- നാടകം

    • @sabukuttanplakkal7398
      @sabukuttanplakkal7398 9 місяців тому +6

      😅🎉vasavadttayude chaaritra shudhi.

    • @bazithbazi1193
      @bazithbazi1193 9 місяців тому +5

      എന്താ സംഭവം അറിയില്ല പറയൂ😲

    • @thasni1331
      @thasni1331 9 місяців тому

      ​@@bazithbazi1193ഇയാൾ ടെ അപ്പന്(സിനിമ യുടെ പേരാണേ)അവാർഡ് കിട്ടി.കിട്ടിയത് പെണ്ണിൻ്റെ രൂപമുള്ള കഴുത്തും ഊരയും വളഞ്ഞ ഒരു ശിൽപം.അയാൾക്ക് അത് പിടിചില്ല.അതും വാങ്ങി കയ്യിൽ പിടിച്ചു ഇനി കരുത്തുള്ള ആൺപ്രതിമ തരണം ന്ന് (അവാർഡ് കിട്ടിയേൻ്റെ ആവേശം ആയിരിക്കും) മൂപ്പരൊരുകാച്ചുകാച്ചി. അത് കേട്ട് പ്രബുദ്ധരായ കേരളസ്ത്രീകൾക്കും കുറേ മാധ്യമ ശഗോദരങ്ങൾക്കും ഹാലിളകി. മാപ്പ് പറയിക്കാൻ നടക്കാണെന്നാണ് അറിവ്. ഇനി എൻ്റഭിപ്രായം പറയാം. അയാള് പറഞ്ഞൊരു രീതി ഒഴിവാക്കിയാൽ പറഞ്ഞേൽ വല്യ തെറ്റൊന്നൂല്ല.കേരള സംസ്ഥാന അവാർഡ് അല്ലേ പെൺപ്രതിമ കൊടുക്കണേൽ മര്യാദക്കുള്ളത് ഉണ്ടാക്കികൊടുത്തൂടെ.നല്ല കേരള സാരിയൊക്കെ ഉടുപ്പിച്ച കാണുമ്പോൾ ആഹാ തോന്നുന്ന ശിൽപം. ഇതൊരു മാതിരി നടുവുംതല്ലിവീണപോലൊരു രൂപം കാണാനൊരു മെനയില്ലെന്നേ.ശരിക്കും പറഞ്ഞാൽ കോലല്ലാത്ത കോലത്തിൽ പെണ്ണിന്റെ ശരീരാകൃതികാണിച്ച് ഈ ശിൽപം കൊടുക്കുന്നവരല്ലേ ശരിക്കും പെൺമയെ അപമാനിക്കുന്നത് എന്നതാണ് എൻ്റെ ഒരിത്

  • @amarthyavishnu8599
    @amarthyavishnu8599 9 місяців тому +263

    ആദ്യമായി Alencier നോട് ബഹുമാനം തോന്നിയ നിമിഷം 🗿🔥

    • @musiclife-uz5gc
      @musiclife-uz5gc 9 місяців тому

      Kashtam..thonnyaasam vilichu paranja e kilavane okke suport cheyyunna Kure mannunnikal..

    • @shamt5584
      @shamt5584 9 місяців тому

      💪💪💪

  • @adamsadoor4938
    @adamsadoor4938 9 місяців тому +64

    വേശ്യാ സ്ത്രീയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്... ലോട്ടറി ലക്ഷ്മി...😅😅😅

  • @abdullateefmenamgod1976
    @abdullateefmenamgod1976 10 місяців тому +140

    നമ്മുടെ പിഞ്ചു കുട്ടികളെ വലിച്ച് കീറുമ്പോൾ ഈ മദാമ്മയെ ഒന്നും കണ്ടില്ലല്ലോ ഇപ്പോൾ എവിടെ നിന്ന് എഴുന്നേറ്റു വന്നു

    • @ammu78216
      @ammu78216 9 місяців тому +6

      Athinte vaayil annu pazham aayrnnu.

    • @siyass2020
      @siyass2020 9 місяців тому +4

      Ayal nthayalum rape cheythu, police arrest cheythu, alanciar rape cheyyan sadhyatha ulla aalan, apo react cheyyande??

    • @dldldl4350
      @dldldl4350 9 місяців тому +3

      ​@@siyass2020poda potta anayit jeevik
      I

    • @siyass2020
      @siyass2020 9 місяців тому

      @@dldldl4350 anayit jeeviku ennathilude ntha udeshikunnath???

    • @dldldl4350
      @dldldl4350 9 місяців тому

      @@siyass2020 alencier engane aanu rape cheyan sadhyadha ulla alaavunath ???ne aarum dhaivamo prantha

  • @ksk4831
    @ksk4831 10 місяців тому +397

    റിപ്പോർട്ടർ ഇത്ര gear ഇൽ വരണ്ട ആവശ്യമില്ല 🤣🤣🤣🤣

    • @vishcutz45trolls
      @vishcutz45trolls  10 місяців тому +12

      🤣

    • @sanjaykrishna2646
      @sanjaykrishna2646 10 місяців тому

      She got really offended. That's show how toxic feminist she is

    • @MpMp-wn2bo
      @MpMp-wn2bo 10 місяців тому +1

      🎉🎉🎉🎉🎉❤

    • @nightrider9118
      @nightrider9118 9 місяців тому +18

      അതിനുള്ള മറു gear പുള്ളി കൊടുത്ത് റിപ്പോർട്ടറെ ഇരുത്തിയിട്ടുണ്ട് 😜😜

    • @harish8809
      @harish8809 9 місяців тому +5

      സാലറി ഒന്നു കൂട്ടാൻ വേണ്ടി .......

  • @user-zc4ke2hz5n
    @user-zc4ke2hz5n 10 місяців тому +249

    ആലുവയിൽ ഒരു പിഞ്ചു കുഞ്ഞിനെ പിച്ചിചീന്തിയപോ ഈ ഡബ്ബിങ്ഓളി എവിടാരുന്നു...

    • @Oppenheimer912
      @Oppenheimer912 10 місяців тому +7

      💯

    • @kurianpp2902
      @kurianpp2902 9 місяців тому

      അത് തന്നെ ഇവര് ഉദ്ദേശിക്കുന്നത് വെറും pattisho

    • @kalluppu475
      @kalluppu475 9 місяців тому +3

      100 %

    • @Rokky1981
      @Rokky1981 9 місяців тому +9

      അതിനൊന്നും ഇതുങ്ങൾക്ക് നേരമില്ല .. 24/7 എങ്ങനെ ഏത് ആണുങ്ങടെ മെക്കിട്ടു കേറാം, ഇതാണ് ചിന്ത 😂😂

    • @ammu78216
      @ammu78216 9 місяців тому +1

      Exactly 💯.appo athinte vaayil pazham thiruki irikkuvayrnnu.atha mindathe.

  • @kabeerkorikar3232
    @kabeerkorikar3232 10 місяців тому +79

    അലൻസിയർ പോളിയാണ്
    റിപ്പോർട്ടർക്കും തമ്പുരാട്ടി ഭാഗ്യലക്ഷ്മിക്കും വയർ നിറച്ച് കിട്ടി
    കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി കാണും 😂

  • @sreekumarpr7363
    @sreekumarpr7363 10 місяців тому +61

    ഭാഗ്യലക്ഷ്മി നിങ്ങൾ കൂട്ടിയാ കൂടില്ല....😏😏... അലൻസിയർ അയാളുടെ നിലപാടിൽ ഉറച്ചു നില്കും...

  • @jptechtravelvlog101k5
    @jptechtravelvlog101k5 10 місяців тому +412

    ഇയാൾ പറഞത് 100ശതമാനം ശരിയാണ്.... മനസ്സിലാകുന്നവർക്ക് മനസ്സിലായി എന്താ അയാള് പറഞത് എന്നു 😜പെൺ പ്രതിമ കുറെ ആയല്ലോ എനി ആൺ പ്രതിമ പ്രതീക്ഷിക്കുന്നു 😄😄😄.. നമ്മുടെ നാട്ടിൽ പെൺ ആയാലും ആൺ ആയാലും നിയമം ഒരു പോലെ വേണം അല്ലാത്ത ഒരു വിഭാഗം നിയമം കൈയിൽ കൊണ്ട് നൽകുന്നത് ശരിയല്ല 😄😄😄ആരായാലും 😜

  • @rx2667
    @rx2667 10 місяців тому +427

    അടുത്ത ബെലോടെ ഞങ്ങളുടെ പുതിയ നാടകം....
    അലൻസിയറുടെ പ്രകോപനവും ഭീമന്റെ ബഹുമാനവും...😅....

  • @arunvarkey8680
    @arunvarkey8680 10 місяців тому +26

    ആണുങ്ങളുടെ മാനത്തിനും വിലയുണ്ട്, പെണ്ണുങ്ങൾക്ക് മാത്രമല്ല .

  • @SalamSalam-yo2tt
    @SalamSalam-yo2tt 10 місяців тому +319

    ഭാഗ്യം ഇറങ്ങിയ സ്ഥിതിക്ക് ആളുകൾ അലൻസിയറിനൊപ്പം കൂടാനാണ് സാധ്യത 🤣

    • @shibuxavier1062
      @shibuxavier1062 9 місяців тому

    • @naveen2055
      @naveen2055 9 місяців тому

      😅😅

    • @ammu78216
      @ammu78216 9 місяців тому

      😂😂

    • @TonyStark-sk4xg
      @TonyStark-sk4xg 9 місяців тому

      സംശയം വേണ്ടാ 😂😂😂😂

    • @saaj9933
      @saaj9933 9 місяців тому

      Psycological move, paavam chechi, athinu onnum ariyillallo😂😂😂,

  • @josepjohn1142
    @josepjohn1142 10 місяців тому +179

    റിപ്പോർട്ടർ ഇത്രമാത്രം വയ്ലെൻ്റ് ..
    ആകേണ്ടത്തില്ല .അദ്ദേഹം പറഞ്ഞതിൽ
    കാരണമുണ്ട്. ഉടുതുണി ഇല്ലാത്ത
    ഒരു ശില്പം അത് ശെരിയാണോ!!?
    ഫെമിനിസ്റ്റുകൾ അത് മനസിലാക്കി
    കാണില്ല അല്ലേ !!? സാരമില്ല അത്
    പെട്ടന്ന് ചിന്തിക്കാൻ കഴിവിലാലോ!!!?

    • @bijus3396
      @bijus3396 10 місяців тому +15

      അതിന് അവർക്ക് കുഴപ്പമില്ല പറഞ്ഞതാണ് തെറ്റ് ഇങ്ങയുളള ശിൽപ്പത്തിന് പകരം മൊമൻറോ നൽകണം

    • @manojkumar-jr4wr
      @manojkumar-jr4wr 10 місяців тому +10

      Correct.,super ഈ കാര്യം alansier paranjal സൂപ്പർ ആയേനെ

    • @SamuraiSphinx
      @SamuraiSphinx 10 місяців тому +14

      ഉടുതുണി ഇല്ലാതെ നടക്കുന്ന ഇവൾക്കൊക്കെ എന്തോന്ന് ശിൽപ്പം.

    • @nightrider9118
      @nightrider9118 9 місяців тому +19

      @@SamuraiSphinx ഇവൾക്കൊക്കെ ഉടുതുണി ഇല്ലാതെ നടക്കാം, തുള്ളാം. പക്ഷെ പറയാൻ പറ്റില്ല.. അത് എവിടുത്തെ ന്യായം.. Alencier നൊപ്പം 😍😍

    • @sureshckannur7760
      @sureshckannur7760 9 місяців тому

      ശില്പത്തെ തുണി ഉടുപ്പിക്കാം.... അത് പോരെ...😄😄😄😄.സൗന്ദര്യബോധമില്ലാത്തത്കൊണ്ടാണ് നിങ്ങൾ ശില്പത്തിന്റെ നഗ്നതയിൽ അശ്ലീലം കണ്ടത്!

  • @rasheedmoidu6771
    @rasheedmoidu6771 10 місяців тому +120

    അലൻസിയർ പറഞ്ഞതിൽ തെറ്റില്ല, എല്ലായിടത്തും സ്ത്രീ മേധാവിത്തം അല്ലെ നടന്നുകൊണ്ടിരിക്കുന്നത്

  • @abrahamco276
    @abrahamco276 9 місяців тому +347

    പെൺ അഹങ്കാരത്തിന് അലൻസിയർ നൽകിയത് തെറിക്കുത്തരം മുറിപ്പത്തൽ😂😂😂😂❤

    • @user-xm1eb8sj4x
      @user-xm1eb8sj4x 9 місяців тому +3

      Vivarakedu + ego + arivillayma + male ego = Alencier

    • @LionKing-hs1rf
      @LionKing-hs1rf 9 місяців тому

      @@user-xm1eb8sj4xfemale ego + mandatharam+ weak = woman

    • @Nazeem_6621
      @Nazeem_6621 9 місяців тому

      ​@@user-xm1eb8sj4xഇതിൽ അവസാനം ഒഴിച്ചു ബാക്കി എല്ലാം നിങ്ങൾക്കും കാണും

    • @shiva8126
      @shiva8126 9 місяців тому

      ​@@user-xm1eb8sj4x അയ്യേ അയ്യയ്യേ 😂😂😂

  • @babyshaylaja7266
    @babyshaylaja7266 10 місяців тому +55

    ഈ പ്രതിമ ഒരു ബോറ് തന്നെ. ആണുങ്ങളുടെ കയ്യിൽ ഈ പ്രതിമ വച്ചു കൊടുക്കുന്നത് നാണക്കേടാണ്. ഒന്നുകിൽ ഒരു ഉടുതുണി എങ്കിലും ആ പ്രതിമക്ക് ഇടമായിരുന്നു. അലൻസിയർ സത്യം പറഞ്ഞതിൽ എന്താണ് തെറ്റ്. ഈ പ്രതിമ ഒരു അവാർഡ് എന്ന് പറയാൻ പറ്റില്ല. സ്ത്രീകളും പുരുഷന്മാരും ഈ പ്രതിമയെ ഒന്ന് സൂക്ഷിച്ചു നോക്ക്. ഞാൻ അലൻസിയർ പറഞ്ഞതിനോട് യോജിക്കുന്നു യോജിക്കുന്നു.

    • @shafeeque1758
      @shafeeque1758 9 місяців тому +4

      ഇതിപ്പോ പ്രതിമക്ക് നമ്മള് ബ്ലൗസ് ഇട്ടു കൊടുക്കേണ്ട അവസ്ഥയാണ് 😹.
      ഇവരെ പോലുള്ളവർ തന്നെ യാണ് സ്ത്രീയെ object ആക്കി വെക്കുന്നത്.
      എന്നിട്ട് ആണുങ്ങളെ തലയിൽ വെക്കും.
      ഈ object ആയി കാണുക എന്നതിനെ കുറിച്ചു കൂടുതൽ ആയി അറിയാൻ ശ്രമിച്ചാൽ മനസ്സിലാവും സ്ത്രീ തന്നെ യാണ് സ്ത്രീകളെ ഏറ്റവും കൂടുതൽ object ആയി കാണിക്കുന്നത് എന്നു
      പലപ്പോഴും അതിനു വേണ്ടി argue ചെയ്യുകയും ചെയ്യും 😂
      But ഇതൊന്നും നമ്മൾ പറയാം പാടില്ല ട്ടോ 🤫
      നമ്മൾ ആണുങ്ങൾ സിബ് ഇട്ടിട്ടുണ്ടോ ന്നു നോക്കിയ മതി, ഇല്ലെങ്കിൽ പ്രതികരിക്കണം 😹.

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec 10 місяців тому +203

    അലൻസിയർ ചേട്ടൻ പറഞ്ഞതിൽ ഒരു സ്ത്രീ വിരുദ്ധതയുമില്ല....
    പിന്നെ എന്താ മാങ്ങാതൊലിക്കാ ഇവറ്റകളൊക്കെ Gender equality വേണം എന്ന് പറഞ്ഞ് തൊള്ള കീറുന്നത്....

    • @SANJUKUTTAN826
      @SANJUKUTTAN826 9 місяців тому +1

      Prathima Kandaal pralobhanam varunnu ennathil oru problem ille monee?
      Ninte Ammaye Or Pengale kandaal pralobhanam vannu enn njn parnjaal yaathoru sthreevirudhatha yum illaa le okk daa 😆😆

    • @It-s-me-Raining-nf1ec
      @It-s-me-Raining-nf1ec 9 місяців тому +5

      @@SANJUKUTTAN826 സൗന്ദര്യമുള്ള ഏത് പെൺകുട്ടിയും ആണായി പിറന്ന ഒരുത്തന് വികാരം ഉണ്ടാക്കും...
      സത്യല്ലേ സഞ്ഞു കുട്ടാ

    • @ammu78216
      @ammu78216 9 місяців тому +1

      Penprathima thannu pralobhippikkaruthu ennu paranjathanu problem.otherwise no problem

    • @arsvacuum
      @arsvacuum 9 місяців тому +2

      ​@@It-s-me-Raining-nf1ec👍👍👍👍 correct
      Ath evide eppo prakadippikkanam ennath ororuthanteyum personality pole irikkum, ithinidakk swantham ammayeyum pengaleyum kondu varanda angane thonnanda athinoru exemption und ennu nammude gene l thanne undu

    • @zillionshadows9695
      @zillionshadows9695 9 місяців тому +2

      ​@@SANJUKUTTAN826സഞ്ചുട്ട ചെച്ചിപെന്നിൻ്റെ 7 ദിവസം വേണ്ടെ 😂😂😂

  • @nasu-qp2bj
    @nasu-qp2bj 10 місяців тому +84

    ഈ ലക്ഷ്മിയെ കുറെ ആയല്ലോ കണ്ടിട്ട്😂😂😂

    • @donthomas....
      @donthomas.... 10 місяців тому +6

      Nalla oru case inu vendi kaathirikuvarunu ippo kittiyapo erangitha thala

    • @nasu-qp2bj
      @nasu-qp2bj 10 місяців тому

      @@donthomas.... 😃😃

  • @Interstellarjourney7
    @Interstellarjourney7 10 місяців тому +55

    *അലൻസിയർ⚡👏*

  • @avittam
    @avittam 10 місяців тому +61

    അദ്ദേഹം പറഞ്ഞത്‌ വളരേ ശരി ആണ്

  • @jishnu.ambakkatt
    @jishnu.ambakkatt 10 місяців тому +75

    _Le അlൻസിയർ : എന്നെ ഒന്ന് വൈറൽ ആകാൻ അനുവദിക്കൂ ഭാഗ്യം 🤣_ 😂

    • @Nobody13113
      @Nobody13113 10 місяців тому +12

      പുള്ളി ആവശ്യത്തിന് ഫേമസ് ആണ്

  • @prajithedp881
    @prajithedp881 10 місяців тому +25

    അണാക്കിൽ കൊണ്ടുത്തതിന് നന്ദി.

  • @Swaralayi3
    @Swaralayi3 10 місяців тому +110

    പുരുഷന്റെ അവകാശങ്ങൾ ചോദിച്ചാൽ അത് സ്ത്രീ വിരുദ്ധത യാണോ ?? അല്ല പുരുഷന്മാരെ ക്കുറിച്ചു എന്താണ് ഇവരൊക്കെ ധരിച്ചിരിക്കുന്നത് ? ചോദിക്കാനും പറയാനും ആരുമില്ലേ ? പുരുഷത്വം കാട്ടുക എന്നല്ലേ പറയാറ് അല്ലാതെ സ്ത്രീത്വം കാട്ടുക എന്നാണോ ? ഇതിനുള്ള ഉത്തരം ആദ്യം കണ്ടുപിടിക്കുക ? എന്നിട്ടാവാം സ്ത്രീവിരുദ്ധം ആണോ അല്ലയോ എന്ന് ? എന്താണ് പുരുഷന് ഒരു വിലയുമില്ലെന്നാണോ ഇപ്പോൾ പറഞ്ഞു വരുന്നത് ?

    • @hadi...1653
      @hadi...1653 10 місяців тому +5

      പ്രതിമ കാട്ടി pralobippikkaruth പറഞ്ഞതാണ്.. കൊളമായത്... Bakki ok

    • @Factsagainstpropoganda
      @Factsagainstpropoganda 9 місяців тому +13

      @@hadi...1653pralobhikaruth enn pranjal entha?? Anungale kanich pedipikunnu enn oru sthree paranjal anine bheekaran akuka alle?..
      ororo feminichikal jeevikan vendi oronnm kond irangum he

    • @amalraj4961
      @amalraj4961 9 місяців тому +7

      ​@@hadi...1653 അതല്ലേ പുള്ളി പറഞ്ഞുള്ളൂ അല്ലാതെ ഇത് കണ്ടാ എനിക്ക് പ്രലോഭനം വരും അതോണ്ട് എനിക്ക് ഇത് വേണ്ട എന്നല്ലല്ലോ പറഞ്ഞത്.

    • @AslamAslu-cl8jf
      @AslamAslu-cl8jf 9 місяців тому +5

      ​@@hadi...1653eth parasyathilum sthree pakuthy shareeram kanich nilkunnath enthinan he mostly ots women because men hormone and women are diff

    • @Factsagainstpropoganda
      @Factsagainstpropoganda 9 місяців тому

      @@hadi...1653 enthonn he🤣

  • @snvlog2
    @snvlog2 10 місяців тому +162

    കോപ്പ് പറയണം അയാൾ പറഞ്ഞത് ശരി ആണ് വെറും 25000 ഉലുവ കൊടുക്കും പിന്നെ ആ പെണ്ണിന്റ പ്രതിമ ആണിന് എന്താ വില ഇല്ലേ എന്ത് ചെയ്താലും പെണ്ണിന്റ കൂടെ എല്ലാരും നിയമവും പെണ്ണിന് പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുമ്പോഴൊക്കെ ഈ പെണ്ണുംപിള്ള എവിടെ പോകുന്നു പ്രതിമ കണ്ടിട്ട് പ്രലോഭനം എന്നു പറഞ്ഞപ്പോൾ ചാടി തുള്ളി വരുന്നു കഷ്ടം തന്നെ

    • @devilalsahadevan4675
      @devilalsahadevan4675 10 місяців тому +7

      Athe😹😹

    • @vineshpv446
      @vineshpv446 9 місяців тому +6

      Correct 💯💯💯💯💯

    • @jayson7755
      @jayson7755 9 місяців тому +8

      ഇവനെ പോലെ ഉള്ളവർക്ക് പ്രതിമ പോലും പ്രലോഭനം ആണെങ്കിൽ കൊച്ചു കുഞ്ഞുങ്ങളുടെ കാര്യം പറയണോ?? ഇവന് support കൊടുക്കുന്നതും പീഡനത്തിന് support കൊടുക്കുന്നതും ഒരു പോലെ ആണ്...ആണുങ്ങളുടെ പ്രതിമ ഉണ്ട് Oscar പക്ഷേ അത് കഴിവ് ഉള്ളവർക്ക് അല്ലേ കൊടുക്കാൻ പറ്റുള്ളൂ..

    • @muhammedaslam3751
      @muhammedaslam3751 9 місяців тому +5

      അപ്പോൾ നിങ്ങളും സ്ത്രീ വിരോധിയായി "കഴിവുളളവർക്ക് " ആൺ പ്രതിമ

    • @jayson7755
      @jayson7755 9 місяців тому

      @@muhammedaslam3751ഒരു സ്ത്രീയും എനിക്ക് എതിരെ comment ഇട്ടിട്ടില്ല.. കഴിവുള്ളവർക്ക് മാത്രം കിട്ടുന്നത് ആണ് Oscar.. kerala state Award ഒക്കെ ഇവന് കൊടുത്തപ്പോൾ തന്നെ comedy ആയി മാറി..

  • @Heavensoultruepath
    @Heavensoultruepath 9 місяців тому +52

    വിനാശകാലേ വിപരീത ബുദ്ധി 😅 സൂപ്പർ എഡിറ്റിങ് 🎉

  • @user-qp5fx1ds8k
    @user-qp5fx1ds8k 10 місяців тому +38

    ഒരു പതിവൃത ( ഭാഗ്യലക്ഷ്മി) വന്നിരിക്കുന്നു.. മതിലേ ചാരി നിർത്തിയതൊക്കെ മറന്ന് പോയോ....?

    • @sajimoncy1331
      @sajimoncy1331 9 місяців тому

      മതില് എന്താ നടന്നേ.... പറയു

  • @SojanSojans-ed2xm
    @SojanSojans-ed2xm 10 місяців тому +16

    ഇത് എന്തൊരു ലോകം ആണ് സ്ത്രീയെ നഗ്ന ആയി ചിത്രികരിക്കുന്ന പ്രതിമ വേണ്ട എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ഫെമിനിസ്റ്റ് ആയ അലൻസിയർ അപ്പൊ അരയായി

  • @sureshr7937
    @sureshr7937 9 місяців тому +13

    ഭാഗ്യ ലക്ഷ്മി നിങ്ങൾ ആണ് ശരി എന്ന് നിങ്ങൾ ക്ക് ഒരു തോന്നൽ അതു ശരിയല്ല ✍️✍️

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 9 місяців тому +82

    അതിലെന്തു തെറ്റിരിക്കുന്നു!!! ഒരു തെറ്റുമില്ല!! അലെൻസിർ നിങ്ങളാണ് കറക്റ്റ്!!!

  • @nikhilkmr1921
    @nikhilkmr1921 10 місяців тому +300

    ഈ ചർച്ചയിൽ ശാന്തി വിള ദിനേശനും കൂടി വേണാരുന്നു എങ്കിൽ പൊളിച്ചേനെ 😉

    • @snvlog2
      @snvlog2 10 місяців тому

      😄

    • @pradeep4680
      @pradeep4680 10 місяців тому

      😄

    • @deekshidk1195
      @deekshidk1195 10 місяців тому +2

      ഭീമൻ രഘു ആയലോ

    • @nikhilkmr1921
      @nikhilkmr1921 10 місяців тому +18

      @@deekshidk1195 ഈ പരിപാടി കഴിയും വരെ എഴുന്നേറ്റു നിന്നേനെ 😄

    • @AneeshPA-wp2rp
      @AneeshPA-wp2rp 10 місяців тому

      Mythreyan..maathram.mathi..polikum

  • @sq7679
    @sq7679 10 місяців тому +19

    വനിതാ കമ്മീഷൻ ഇപ്പൊ ഉണർന്നല്ലോ
    ഒരു പിഞ്ചു കുഞ്ഞിനെ വലിച്ചു കീറിയപ്പോ ഇവരെ ഒന്നും കണ്ടില്ല

  • @soccerlife5041
    @soccerlife5041 10 місяців тому +127

    Alencier rocks 🔥🔥

  • @Indian_Bharath
    @Indian_Bharath 9 місяців тому +76

    ഞാനായിരുന്നെങ്കിൽ രണ്ട് തെറികൂടിപറഞ്ഞേനെ അലൻസിയർ നമ്മുടെ പുത്തൻ തോപ്പിന്റെ മാനം കാത്തു 😂😂

  • @rambo8884
    @rambo8884 10 місяців тому +38

    ഇവൾക്കിട്ട് കൊടുത്തത് നന്നായി 🤣

  • @sreenath9912
    @sreenath9912 9 місяців тому +27

    ഇതോടുകൂടി അങ്ങേർക്ക് ഫാൻസ്‌ കൂടും 😁

  • @sreejithcm
    @sreejithcm 9 місяців тому +87

    പ്രവാസി ലോകത്ത് ജോലിക്ക് ഇടയിലെ ടെൻഷൻ മാറാൻ ഇതെ പോലുള്ള വീഡിയോസ് കാണുന്നത് എപ്പോഴും നല്ലത് ആയിരിക്കും 😂😂😂

    • @sajimoncy1331
      @sajimoncy1331 9 місяців тому

      Sariya.... സത്യം

    • @manojthomas9859
      @manojthomas9859 9 місяців тому

      ഇതു കണ്ടു ടെൻഷൻ അടിച്ച പ്രവാസിയായ ഞാൻ

    • @sibithuruthelcb2806
      @sibithuruthelcb2806 9 місяців тому

      😂😂😂

  • @lovetotravelzone
    @lovetotravelzone 10 місяців тому +16

    Ayyo ഡബ്ബിങ് ചേച്ചി വീട്ടിൽ കേറി കരി ഓയിൽ ഒഴിക്കും 🤔🤔

  • @anjalisworld1113
    @anjalisworld1113 10 місяців тому +25

    ആലുവയിൽ സങ്കടകരമായ രണ്ടു സംഭവങ്ങൾ നടന്നു... അന്നേരം ഫെമിനിച്ചികളുടെ വായെലെന്തായിരുന്നു?? സ്ത്രീയും പണവും ചിലർക്ക് പ്രലോഭനം തന്നെ... അത് പുരാണമായാലും, സിനിമയാലും, സീരിയലായാലും. എന്തിനേറെ ഒരു സെക്കന്റിൽ വന്നു പോകുന്ന പരസ്യത്തിൽ പോലും... പുരുഷനും സ്ത്രീയും പരസ്പരപൂരകങ്ങളാണ്... ഈ പറഞ്ഞത് ഫെമിനിച്ചികൾക്ക് രസിക്കുമോ എന്നറിയില്ല... ജനാത്യപത്യത്തിൽ വേർതിരിവില്ല്യാലോ.. അങ്ങനെയാണെങ്കിൽ അലൻസിയാർ പറഞ്ഞത് ആയാളുടെ അഭിപ്രായ സ്വാതന്ത്ര്യം... സമത്വമാണല്ലോ ഫെമിനിച്ചികളുടെ മുദ്രാവാക്യം.. അങ്ങനെയാണെങ്കിൽ പുരുഷൻ വാ തുറന്നാൽ പ്രശ്നമാണെങ്കിൽ ഇവിടെ എന്ത് സമത്വം??

    • @shafeeque1758
      @shafeeque1758 9 місяців тому +2

      ഏയ്, അതൊന്നും പറയാൻ പാടില്ല, സ്ത്രീ വിരുദ്ധൻ ആവും 😹

  • @alantabraham8601
    @alantabraham8601 9 місяців тому +4

    പുരുഷ വിരുദ്ധ പരാമർശങ്ങൾ വരുമ്പോൾ ചേച്ചിയുടെ ചോര ഇങ്ങനെ തിളയ്ക്കാറില്ലലോ ചേച്ചി അതെന്താ 🤔. പുരുഷ വിരുദ്ധ പരാമർശങ്ങൾ വരുമ്പോൾ ഇതുപോലെ പ്രതികരിക്കു മാപ്പ് പറയിപ്പിക്കു കാണട്ടെ. അപ്പോഴല്ലേ ഇക്വാളിറ്റി വരൂ. ഒരു പക്ഷം മാത്രം പിടിക്കുന്നത് ശരിയാണോ 😁😁

    • @shafeeque1758
      @shafeeque1758 9 місяців тому

      ഫെമിനസം എന്നാൽ സ്ത്രീ പക്ഷെവാദം ആണു, അല്ലാതെ നാട് നന്നാക്കാൻ ഉള്ള ഏർപ്പാടൊന്നും അല്ല മണ്ടൂസേ 😂😂

  • @3053961359
    @3053961359 10 місяців тому +44

    ചേട്ടൻ പുലിയാണ് 😊😊😊

  • @sulaimansulaiman8781
    @sulaimansulaiman8781 10 місяців тому +11

    അലൻസിയറിന് ഒപ്പം

  • @edachenakunkannairthamburan707
    @edachenakunkannairthamburan707 10 місяців тому +152

    *അലൻസിയർ ഒരു കാട്ടവെടിയൻ ആണേലും ഈ യുദ്ധം കണ്ടപ്പോ ആർക്കാണ് ചിരിക്കാൻ സാധിക്കാത്തത്.....😂*
    *വില കൊടുക്കാതെ തള്ളേണ്ടവന്റെ വർത്താനമൊക്കെ കാര്യമായെടുത്ത് ചർച്ചക്ക് വെച്ചാൽ ഇങ്ങനെ ഇളിയേണ്ടി വരും.....😝😝🤣🤣🤣*
    *അപ്പുറത്ത് ഫെമിനിച്ചികൾ ആയോണ്ട് ഒരു ദേഷ്യവും അലൻസിയറോട് തോന്നുന്നില്ല.....😁*
    *അലൻസിയർ പൊളിച്ചു.....😂*

  • @annctn4344
    @annctn4344 9 місяців тому +7

    പുരുഷൻ കിട്ടുന്ന അവാർഡ് സ്ത്രീയുടെ പ്രതിമ തന്നെ വാങ്ങണം എന്ന ഇത്ര നിർബന്ധം..

    • @shafeeque1758
      @shafeeque1758 9 місяців тому

      അതൊന്നും അല്ല മച്ചാനെ പ്രശ്നം.
      ആ പ്രതിമ ക്ക് ഡ്രസ്സ്‌ അലർജി യാണ് 😹
      അതാണ്‌ ആയാൽ പറഞ്ഞു വെച്ചത്,
      അതായ്‌തു അവരാണ് സ്വയം object ആവുന്നത്.
      എന്നിട്ട് ചോദിക്കുന്നവരെ തലയിൽ കയറുന്നു

  • @munsilvlog3631
    @munsilvlog3631 9 місяців тому +11

    ഇങ്ങനെ ഒരു വിഷയത്തിൽ ചർച്ച നടത്തുമ്പോൾ അവിടെ അതിനു യോജിക്കുന്നു ആളുകളെ വേണം ചാനൽ ചർച്ചക്ക് ഇരുത്താൻ ഈ ഭാഗ്യലക്ഷ്മി എല്ലാം ആണുങ്ങളെ ഒരു വില കലിപ്പിക്കാത്ത സ്ത്രീ ആണ് അത് കൊണ്ട് തന്നെ അവരോട് സംസാരിക്കുമ്പോൾ അവരുടെ പഴയ കാര്യം എല്ലാം ഓർമ വരും

  • @Swaralayi3
    @Swaralayi3 10 місяців тому +4

    കാപട്യം നിറഞ്ഞമനസ്സുമായി കുറെ ഫെമിനിച്ചികൾ കുരച്ചാൽ കൂടെ കുരക്കാൻ കുറെ കുറുക്കന്മാരും ? ഒറ്റയ്ക്കിരുന്നു ഇന്റർനെറ്റ് മുഴുവൻ പോൺ sight കൾ കണ്ടിട്ട് സദാചാരം പറയുകയാണോ ? ആദ്യം നിങ്ങളുടെ കണ്ണ് ചൊവ്വുള്ളതാവണം, എന്നാലെ മനസ്സ് നന്നാവുകയുള്ളു ? ഒരാൾ പറയുന്നതിനെ വളച്ചൊടിച്ചു, ഇല്ലാത്തതു കണ്ടുപിടിച്ചു, വ്യാഖ്യാനിച് അയാളെ ചെളി വാരിയെറി ഞ്ഞു കടിച്ചുകീറാൻ കുറെ മാധ്യമങ്ങളും, സദാചാര ഗുണ്ടകളും. ഇതൊക്കെ ഒരു മാനസിക രോഗമാണ്. സംസ്കാര ശൂന്യതയാണ്.

    • @amalraj4961
      @amalraj4961 9 місяців тому

      അതെ അയാൾ പറഞ്ഞതല്ല ഇവർ പറയുന്നത്. അയാൾ പറഞ്ഞതിനെ വളച്ചൊടിച്ചു സ്ത്രീ വിരുദ്ധത ആക്കിയതാണ് ഇവർ.

  • @arunlal4035
    @arunlal4035 9 місяців тому +14

    എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ കാത്തിരിക്കുന്ന കുറെയെണ്ണം... വൈകീട്ടൊരു അന്തിചർച്ചയും..... കഷ്ടം

  • @orurasathinu5064
    @orurasathinu5064 10 місяців тому +9

    ചാച്ചിയുടെ അമർഷം
    ചാച്ചി ചിരിപ്പിക്കല്ലേ

  • @jineeshcv9038
    @jineeshcv9038 10 місяців тому +66

    അലൻസിയർ 😆😆💪🏻വേറെ level

  • @user-mi6ke8gs2g
    @user-mi6ke8gs2g 9 місяців тому +13

    അഹങ്കാരിയായ ഭാഗ്യലക്ഷ്‌മിക്ക് തക്കതായ മറുപടി കൊടുത്ത അലൈൻസിയർ ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @mallikamallika7505
    @mallikamallika7505 10 місяців тому +42

    ഭാഗ്യലക്ഷ്മീ-- വരൂ കരി ഓയിൽ ഒഴിച്ച് നല്ല പെട വെച്ച് കൊടുക്കു😡😡😡

    • @Geevarghese-uc3if
      @Geevarghese-uc3if 10 місяців тому +5

      ചെല്ല് നവി കലക്കും

    • @user-vm1jp9zv9y
      @user-vm1jp9zv9y 10 місяців тому +10

      Mallikamallika... Alancier adich cheppa kalakkum onnu poyi nok... Ayal vijay p nair alla 😂😂😂

    • @prasanthpj5092
      @prasanthpj5092 10 місяців тому +5

      Mallika തള്ളേ അധികം തിളക്കണ്ട

    • @shafeeque1758
      @shafeeque1758 9 місяців тому +2

      എന്തിനു 😂.
      സത്യം പറഞ്ഞാൽ തല്ലുമെങ്കിൽ തിരിച്ചു കിട്ടുന്നതും വെടിച്ചോണം.
      ഇരവാതം പറഞ്ഞു വരരുത്

    • @sajimoncy1331
      @sajimoncy1331 9 місяців тому +1

      മല്ലിക കിളവി.... മിണ്ടാതെ ഇരുന്നോ

  • @basheer1023
    @basheer1023 10 місяців тому +35

    അലെൻസിയർ .. ആണായിപ്പിറന്നവൻ 🎉

  • @Weslipaul69
    @Weslipaul69 9 місяців тому +110

    Full support to Alencier🔥

  • @shihabudheenshibu2730
    @shihabudheenshibu2730 9 місяців тому +9

    ഭാഗ്യലക്ഷ്മി നിങ്ങളുടെ സ്വഭാവവും പ്രകടനവും ഒക്കെ കേരളക്കര കണ്ടതാണ് അതുകൊണ്ട് ബഹുമാനം ചോദിച്ചു വാങ്ങാൻ നിക്കണ്ട കിട്ടില്ല ആദ്യം സ്വയം നന്നാവാൻ നോക്ക്.

  • @sunithasabu3893
    @sunithasabu3893 10 місяців тому +31

    സ്ത്രീ വിരുദ്ധതപോലും.... പാവം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നപ്പോൾ ഭാഗ്യ ലക്ഷ്മി അമ്മാൾ എവിടെ പോയിരുന്നു...

    • @regioommen8358
      @regioommen8358 9 місяців тому +2

      മതിലും ചാരി നിൽക്കുവാരുന്നു.

  • @aneeshasamuel2473
    @aneeshasamuel2473 10 місяців тому +8

    ആലുവ വിഷയത്തിൽ ഇവളെ kandillallo

  • @greekgod1126
    @greekgod1126 10 місяців тому +128

    ഇതൊക്കെ കാണുമ്പോ എന്തോ ഒരു സുഖം 😂😄

  • @prabhindudu1419
    @prabhindudu1419 9 місяців тому +5

    അലൻസിയർ ഫുൾ സപ്പോർട്ട് ❤

  • @user-yy4uc5db2k
    @user-yy4uc5db2k 10 місяців тому +10

    ഇതൊക്കെ ഇത്ര ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണോ.

    • @bijus3396
      @bijus3396 10 місяців тому +2

      ഒന്നും കിട്ടാതെ ഇരുന്നവർക്കു കിട്ടിയ സുവർണ്ണ അവസരമായിട്ടാണ് അവർ ഉപയോഗിക്കണത്

  • @Clockwise-ll6fz
    @Clockwise-ll6fz 10 місяців тому +37

    Alencier Polichu Mass Reporter nte annakkil koduthu 🔥🔥

  • @jojichacko487
    @jojichacko487 10 місяців тому +5

    സ്ത്രീ ശരിരത്തെ അല്ലങ്കിൽ അതിന്റെ അഴകളവുകളെ ഉല്പന്നങ്ങളുടെ പരസ്യത്തിനും പ്രമോഷനുകൾക്കും വേണ്ടി ഉപയോഗിക്കുന്നതിൽ നിങ്ങൾ സ്ത്രി വിരുദ്ധത കാണുന്നില്ലേ .. സോഷ്യൽ മീഡിയകളിൽ വന്ന് തുണിയഴിച്ച് ലൈവ് കാണിച്ച് അതിന് പണം വാങ്ങുന്ന ചില സ്ത്രീകളുടെ പ്രവൃത്തികളിൽ നിങ്ങൾ സ്ത്രീ വിരുദ്ധത കാണുന്നില്ലേ .. Hetrosexual അല്ലങ്കിൽ Straight ആയ Sexually ആയ ആണുങ്ങൾക്ക് ചിലപ്പോൾ നഗ്നമായ സ്ത്രീ ശരീരം വികാരങ്ങളെ ഉണർത്തിയേക്കാം .. പ്രലോഭിപ്പിചേക്കാം .. അലൻസീയർ അതു തുറന്നു പറഞ്ഞു .. അതും ഈ നഗ്നമായ ശില്പം തന്ന് പ്രലോഭിപ്പിക്കാൻ നോക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞത് .. അല്ലാതെ ഈ നഗ്നമായ സ്ത്രീ ശില്പത്തോട് എനിയ്ക്ക് കാമം തോന്നുന്നു എന്നല്ല പറഞ്ഞത് .. ഇത് കാണുമ്പോൾ എനിയ്ക്ക് ലൈംഗികമായ Arousal ഉണ്ടാകുന്നു എന്നുമല്ല അങ്ങേര് പറഞ്ഞത് .. അങ്ങേരുടെ ആ വാക്കുകളെ വളച്ചൊടിച് അതിനെതിരെ ഉറഞ്ഞു തുള്ളുന്ന എല്ലാ കപട ഫെമിനിസ്റ്റുകളോടും വെറും പുഛം മാത്രം..

    • @shafeeque1758
      @shafeeque1758 9 місяців тому +1

      🤫🤫🤫
      അതൊന്നും ചിന്തിക്കാൻ ഉള്ള ബുദ്ധി വളർച്ച ഇവറ്റകൾക്ക് ഇല്ല😹.
      ആകെ അറിയുന്ന പണി വായിലുള്ള നാക്കു വെച്ച് വീശുക എന്നത് മാത്രാണ് 😂.
      ഇവറ്റകൾ സ്വയം object ആണെന്ന് പ്രഖ്യാപിക്കും, എന്നിട്ട് ചൂണ്ടി കാണിക്കുന്നവരെ കുറ്റപ്പെടുത്തും 😹

    • @naveen2055
      @naveen2055 9 місяців тому

      Well said

  • @basi6302
    @basi6302 9 місяців тому +2

    സ്ത്രീകൾക്ക് ഫ്രീഡം ഇല്ല എന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ ആണുങ്ങൾക്ക് ഫ്രീഡം ഇല്ലാതെ അവസ്ഥ ആണ്
    സ്ത്രീകളെ പറ്റി പറഞ്ഞാൽ അപ്പോ വരും കുറെ എണ്ണം നിനക്ക് അമ്മയും പെങ്ങളും ഇല്ലേ
    അമ്മ മാത്രല്ല അച്ഛനും ഉണ്ട് ഞങ്ങൾക്ക്
    ഇതിലെ ഏറ്റവും വലിയ കോമഡി പെണ്ണിന്റെ വിഷയം വന്നാൽ അവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ഇവിടെ ആണുങ്ങൾ ആണ് എന്തൊരു പാസം ആണ് അങ്ങട്ട് ഒലിപ്പിക്കും തങ്കച്ചി പാസം

  • @robintt1990
    @robintt1990 10 місяців тому +54

    ആല്ല, ഈ പറഞ്ഞതിൽ എവിടെ ആണോ സ്ത്രീത്വത്തെ അപമാനിച്ചത്‌😊

    • @anumol3324
      @anumol3324 10 місяців тому +4

      പെൺ പ്രതിമയെ കണ്ടാൽ കഴപ്പ് elakumenkhil ഇവൻറ്റെ അമ്മ ഒരു സ്ത്രീ അല്ലേ അവളെ കണ്ടാൽ ഇതിന് അപ്പുറം തോന്നും sure

    • @abdullahh3378
      @abdullahh3378 10 місяців тому +27

      ​@@anumol3324ഒരാളുടെ അമ്മയെ വിളിക്കുന്നത് സ്ത്രീ വിരുദ്ധത അല്ലെ 😂 അറിയാത്തത് കൊണ്ട് ചോദിക്കുവാ 😆

    • @kiranmohan6660
      @kiranmohan6660 10 місяців тому +12

      ​@@abdullahh3378athu kalakki....😂

    • @gkdroid8460
      @gkdroid8460 10 місяців тому

      @@anumol3324 ponnu molu pullikkaran juryye aaki paranjatha allatha ningale apanichathu chakka ennu paranja manga ennu kelkku sthreekal evide matgrame kaanu

    • @athulpmenon9573
      @athulpmenon9573 10 місяців тому

      ​@@anumol3324- പ്രലോഭനം എന്ന വാക്കാണ് പ്രശ്നമെങ്കിൽ അതൊരു sarcasmആയി കണ്ടാൽ മതി. Strong women will never be offended always but they are very rare. And I won't replay your nasty part. ഇത് നിങ്ങൾക്ക് അറിയാൻ പാടില്ലാത്തതുകൊണ്ടല്ല, ബട്ട്‌ people like you need such issues to lionize your victimhood. Alnsiyar ഇനെതിരെ social media യും അല്ലാതെയും ഒരു വിമർശനവുമില്ല കാരണം അദ്ദേഹം പറഞ്ഞത് എന്താണെന്നു എല്ലാവർക്കും അറിയാം. സ്വന്തം അച്ഛനെ കെട്ടിയിട്ട് ഭോഗിച്ച നീ ivide കിടന്നു നീരാടണ്ട(my last sentence is a dedicated to nasty, shallow and ugly women like you who use derogatory languages towards humans)

  • @villagelife5467
    @villagelife5467 10 місяців тому +4

    തുണി ഉടിപ്പിക് തുണി ഇല്ലാത്ത ഗിഫ്റ്റ് showcasil വെക്കാൻ ഒരു😢

  • @KOCHU_TOOWILD
    @KOCHU_TOOWILD 10 місяців тому +22

    സ്ത്രീത്വത്തെ അപമാനിച്ചു , സ്ത്രീ ഒരു സംഭോഗവസ്തു... blah blah blah 🤣

  • @deekshidk1195
    @deekshidk1195 10 місяців тому +16

    അലൻസിയർ vs ഭാഗ്യം 🤣🤣🤣

  • @robinvarghese6420
    @robinvarghese6420 10 місяців тому +6

    Roadsideil onnu moothramozhikkunnavare car keetti kollanamennu paranja Bagyalakshmi ella anungalodum mappu parayatte....

  • @manumahesh6002
    @manumahesh6002 9 місяців тому +4

    പൊളിച്ചു 😂😂അടിച്ചു അണ്ണാക്കിൽ കൊടുത്തു

  • @sisirsasidharan8608
    @sisirsasidharan8608 9 місяців тому +58

    😂😂😂😂അലെൻസിയർ പൊളിച്ചു 😂

  • @faisufaisal1023
    @faisufaisal1023 9 місяців тому +2

    പെണ്ണുങ്ങളെ എന്തെങ്കിലും പറഞ്ഞാൽ സ്ത്രീവിരുദ്ധത പുരുഷന്മാർക്ക് വേണ്ടി ആരെങ്കിലും പറയേണ്ടേ സപ്പോർട്ട് അലൻസിയർ

  • @sanjaykrishna2646
    @sanjaykrishna2646 10 місяців тому +5

    Oru purushane oru pennu ingane paranjal aarkum oru kuzhappavum illa.

  • @argentina1O
    @argentina1O 9 місяців тому +17

    അലൻസിയർ full support ❤

  • @swaragjohnbabu5296
    @swaragjohnbabu5296 9 місяців тому +4

    ആൾ പറഞ്ഞ ഒരു point ഉണ്ട് പുരുഷൻ മാർ ഉപഭോഗ വസ്തു ആണെന്ന്, അതിൽ സത്യം ഇല്ലതിലാലോ. .😌

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 9 місяців тому +2

    ആണത്വമുള്ള ആണിനൊപ്പം... അലൻസിയർക്കൊപ്പം..

  • @deliveyboy9632
    @deliveyboy9632 10 місяців тому +50

    Andrew tate mind set #Allenciar chettan pwoli ❤

    • @athulpmenon9573
      @athulpmenon9573 10 місяців тому +1

      What is wrong with andrew tait

    • @deliveyboy9632
      @deliveyboy9632 10 місяців тому +5

      @@athulpmenon9573 bro nothing’s wrong with him ; I think beta men and depressed woman are against him

    • @Arjun2255ML
      @Arjun2255ML 10 місяців тому +1

      Wow , comment having quality🎉

    • @derindaniel334
      @derindaniel334 9 місяців тому

      ​@deliveyboy9632 more like insecure men are with him. Real men only follow him for his self improvement advice.

  • @AjithKumar-jh9pt
    @AjithKumar-jh9pt 10 місяців тому +4

    Ayyyo bhagya and reporter chammipoyyyiiiiii😅😅😅😅

  • @sidharthvinod1997
    @sidharthvinod1997 9 місяців тому +2

    Ooki vittu 🤣🔥

  • @prajeeshvaliyaveetil8276
    @prajeeshvaliyaveetil8276 9 місяців тому +4

    ഒരു പുരുഷൻ അവൻറെ അധ്വാനത്തിന് കിട്ടുന്ന അംഗീകാരം..ഒരു സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ച.സമ്മാനം ആവരുത് ...അത് ചൂണ്ടിക്കാണിച്ച ത്ത്സ്ത്രീ വിരുദ്ധമായി ...എന്നാൽ സ്ത്രീകൾക്ക് ഒരു പുരുഷൻറെ നഗ്നത പ്രദർശിപ്പിച്ചസമ്മാനം കൊടുത്താൽ അതോടെ തീരും സ്ത്രീ സമത്വം😂😂😂

    • @rsn595
      @rsn595 9 місяців тому

      😅👌👍🏾

  • @binubinoy6592
    @binubinoy6592 10 місяців тому +7

    Great man .

  • @AMKK71
    @AMKK71 10 місяців тому +3

    ഇത്തരം സ്ത്രീകൾക്‌ സ്ത്രി ഒരു ഉപഭോഗവസ്തുവായി പുരുഷൻ കാണുന്നതാണിഷ്ടം എന്ന് തോനുന്നു.

  • @Albert-xf4tv
    @Albert-xf4tv 10 місяців тому +6

    Sigma thanne 🗿

  • @shihabbkunju214
    @shihabbkunju214 10 місяців тому +6

    Maap parailla😅

  • @ranjimedia9918
    @ranjimedia9918 9 місяців тому +17

    അലൻസിയർ pwoli 😄😍😍😍👌👌👌

  • @kochikkaranH
    @kochikkaranH 9 місяців тому +3

    കൊറേ ഫെമിനിസ്റ്റുകൾ 😇

  • @user-np5ge9hk6e
    @user-np5ge9hk6e 9 місяців тому +1

    സ്ത്രീകൾക്കു ആരെയും എന്തും പറയാം അവരെ ആർക്കും പറയാൻ പാടില്ല ഇതെന്ത് കോപ്പിലെ നിയമം

  • @nikhiltzeeyar8648
    @nikhiltzeeyar8648 10 місяців тому +2

    ചെറിയപെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടുമ്പോൾ എവിടെയായിരുന്നു ഈ ചാച്ചി

  • @nahaznazeer1192
    @nahaznazeer1192 9 місяців тому +5

    ഭാഗ്യലക്ഷ്മി അങ്ങോട്ട് മാറിയിരുന്ന് മൂഞ്ചാൻ പറയ്😂😂😂

  • @Solotraveller736
    @Solotraveller736 9 місяців тому +2

    ഭാഗ്യം... വീണ്ടും കുറ്റിയുംപറിച്ചു....വന്നിട്ടുണ്ട്

  • @Dolma_Akkosettan
    @Dolma_Akkosettan 10 місяців тому +17

    Katta waiting for Shantivila dinesh response vlog ( " parishkari, kochamma, moodevi,"). Poli agum.

  • @hareeshtripleh8499
    @hareeshtripleh8499 9 місяців тому +2

    പുരുഷ പ്രതിമ കൊടുത്തിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ നടന്നേനെ...

  • @travelandtast1991
    @travelandtast1991 9 місяців тому +21

    അലൻസിയർ ചേട്ടൻ മുത്താണ് 😂👍🏻❤️

  • @vidhuk2036
    @vidhuk2036 9 місяців тому +2

    രണ്ടും ഫെമിനിച്ചി കളിച്ചു.. 😀😂😂
    അയാൾ എടുത്ത് ചുമരിൽ ഒട്ടിച്ചു..😀

  • @girishkumarps5346
    @girishkumarps5346 9 місяців тому +1

    ആലുവയുൾപ്പെടെ സമൂഹത്തിൻ്റെ നാനാഭാഗത്തും കുഞ്ഞ് പെൺകുട്ടികൾ ബലാത്സഘത്തിനിരയാകുന്നു. ഇതിനെതിരെ ഒരു വാക്ക് പോലും മിണ്ടാത്തവരാണ് ഈ കെടന്ന് താളമടിക്കുന്നത് കഷ്ട്ടം.

  • @sampeter5795
    @sampeter5795 10 місяців тому +4

    അമ്മച്ചി പുള്ളിയെ വീട്ടിൽ കയറി വെട്ടും. അമ്മച്ചി 🔥

    • @prasanthpj5092
      @prasanthpj5092 10 місяців тому

      അമ്മച്ചിടെ പൂറ്റിൽ ഇട്ട് കത്തിക്കും 💣💣

  • @user-uk9qh2np9b
    @user-uk9qh2np9b 9 місяців тому +1

    പെൺ “കുരുപൊട്ടൽ”😂

  • @yaa0066
    @yaa0066 9 місяців тому +3

    ഇനി അലൻസിർ എന്ത്‌ പറഞ്ഞാലും ഹീറോ ആകും അത്രക്കുണ്ട് ബാക്യ ലക്ഷ്മിയുടെ മഹത്വം

  • @santhoshkumarp5783
    @santhoshkumarp5783 9 місяців тому +1

    അലൻസിയർ കിടുക്കി👍

  • @anilkumarct
    @anilkumarct 9 місяців тому +2

    PURUSHANMARE VERUM ADIMAKALAYI KANUNNAVARANU KERALATHILE BAHUBHOORIPAKSHAMSTHRIKALUM. THANKALCKU FULL SUPPORT.❤

  • @Dolma_Akkosettan
    @Dolma_Akkosettan 10 місяців тому +4

    😂😅.
    UK iyil kondu vittu 🎉