Class 10 Tuition | Comedy | Malluflicks

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,1 тис.

  • @MalluFlicks
    @MalluFlicks  3 роки тому +248

    Watch our HIT video - ua-cam.com/video/0cRTGNSdV8A/v-deo.html

  • @Hari-ph9iv
    @Hari-ph9iv 3 роки тому +1341

    എന്റമ്മോ... മാരക ഐറ്റം 🤣

  • @FREEKYT
    @FREEKYT 2 роки тому +1229

    19:33 uff ijathi😹 ഒരേ പൊളി❤🔥

  • @ajeshkjohn1353
    @ajeshkjohn1353 2 роки тому +392

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു പോയി. Govt. സ്‌കൂളിലെ പിള്ളേരെ അടിക്കുന്ന സീൻ 😆😆😆😆

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 2 роки тому +20

      അവരെടുത്തു നിന്നു തിരിച്ചു കിട്ടിയാൽ കണ്ണിന്ന് മാത്രമല്ല വേറെ പലയിടത്തുനിന്നും വെള്ളം വരും

    • @tomandjerry8322
      @tomandjerry8322 2 роки тому +2

      @@ഹൃദയവിശാലൻ 🔥

    • @afal007
      @afal007 2 роки тому +1

      @@ഹൃദയവിശാലൻ ithokke mass aanenn vichaarich nadakkaano 😂😂

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 2 роки тому

      @@afal007 mass അല്ല fact

    • @afal007
      @afal007 2 роки тому +1

      @@ഹൃദയവിശാലൻ ithinano "fact" enn parayunne 😅

  • @RhithikRNair
    @RhithikRNair 2 роки тому +225

    ചിരിച്ചു ഒരു വഴിക്കായി....🤣🤣Really great work❤️

  • @palakkattukaran
    @palakkattukaran 3 роки тому +794

    എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി രാവിലെ തന്നെ ചിരിപ്പിച്ചതിന് താങ്ക്സ് 😂😂😂
    ശുക്കൂറിന്റെ കാര്യത്തിൽ തീരുമാനമായി 🤣

    • @Yokinss
      @Yokinss 2 роки тому +8

      മങ്കടകാരൻ....!!!😆👀👌🏻

    • @29shanood13
      @29shanood13 2 роки тому +4

      Avante daddy pettt😹😹😹😹

    • @sudevgopi1413
      @sudevgopi1413 2 роки тому

      ua-cam.com/video/WB_VtbE-Cyw/v-deo.html

    • @sojisaji4446
      @sojisaji4446 2 роки тому

      @@Yokinss എനിക്കും തോന്നി 😂😂😂

  • @Aysheri_
    @Aysheri_ 2 роки тому +112

    അയ്യോ..... പൊളിച്ചു..... നല്ല സ്ക്രിപ്റ്റ്...... കിടു ആക്ടിങ്...... നോ രക്ഷ..... സൂപ്പർ.... 👌

  • @saneeshsanu1380
    @saneeshsanu1380 2 роки тому +356

    ഒന്നും പറയാനില്ല. ചവറ് പോലെ ഇറങ്ങുന്ന ഊളത്തരത്തിൽ നിന്നും വേറിട്ടൊരു ഒന്നൊന്നര ഐറ്റം. മാരക ക്ലൈമാക്സ്‌. താടി മാഷ് കലക്കി തിമിർത്തു.👌👌👌👌👌

  • @joshbeats2020
    @joshbeats2020 2 роки тому +113

    ഇത് ട്യൂഷൻ ക്ലാസ്സോ മിനി സൂപ്പർ marketo 😂😂😂

  • @rasakhrasakh2439
    @rasakhrasakh2439 2 роки тому +45

    ഇവര് മൊത്തം പൊളി ആണ് 😍😍😍... ഷുക്കൂർ bro പൊളിച്ചു 👏🏻👏🏻

  • @SUPERMAN-u6x
    @SUPERMAN-u6x 2 роки тому +23

    ഓരഞ്ചഞ്ചു... ഈരഞ്ചു പത്തു... common everybody 🙌🏻🙌🏻😂😂😂😂

  • @shibiliea
    @shibiliea 3 роки тому +98

    ഇടക്കൊക്കെ വരൂ പക്ഷെ വരുന്നത് എജ്ജാതി item ആയിട്ട് ആയിരിക്കും..!!😂🔥

  • @sajicworld9076
    @sajicworld9076 2 роки тому +61

    🤣പൊളി കിടുകാച്ചി 🤣😂😂ഞമ്മളെ സ്കൂൾ ലൈഫിൽ നടന്ന എല്ലാ പരിപാടിയും ഉണ്ട് 🤣 ഏറ്റവും രസം ആ മുട്ടായി കച്ചവടം 🤣ഫുൾ കൌണ്ടർ

  • @josmyvava6186
    @josmyvava6186 2 роки тому +63

    Climax polichu. ... Onnum parayaanilla .... That's really great short film ..... ..... Adipoli orupaadu chirichu ...amboooo adipoli😉😁😁😁😁😁😁😁😁😁😁 Happy 😁

  • @mishihamishiii7990
    @mishihamishiii7990 2 роки тому +33

    ഇതേതാ പ്ലബിങ് പണിക്കാരൻ 😂😂 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഹെവി ഐറ്റം 🔥🔥

  • @rahulkrishna6636
    @rahulkrishna6636 2 роки тому +74

    അന്യായം അണ്ണാ...കുറെ ചിരിച്ചു...❤️😂

  • @muhammedka4640
    @muhammedka4640 2 роки тому +29

    Onum parayan ella set-up ijjadi short film ❤️💞😂

  • @dixondavis1004
    @dixondavis1004 3 роки тому +14

    Shukur..Ramesh..2 aalum pwolichu 😂🙌🙌

  • @escapefromcitysmokes
    @escapefromcitysmokes 2 роки тому +134

    മസ്തിഷ്‌കം കണ്ടു ചിരിച്ചു ചിരിച്ചു വയ്യാതായി, ഇത് കണ്ടു ചിരിച്ചു ചിരിച്ചു കരച്ചിലായി 😅😅 എന്ത്‌ അടാർ item guys 🤣🤣 നിങ്ങൾ വേറെ ലെവൽ തന്നെ...😍😍

  • @favazfavas4937
    @favazfavas4937 2 роки тому +29

    ഒരു രക്ഷയുമില്ല ഒരേ പൊളി 😂😁😂❣️❣️⚡️⚡️⚡️

  • @psychogaming4272
    @psychogaming4272 2 роки тому +139

    ഇതിന്റെ 2പാർട്ട്‌ ഇറക്കോ 😁...

  • @vishnunarayanan3760
    @vishnunarayanan3760 3 роки тому +86

    19:35🔥😂

  • @SHARFAN22
    @SHARFAN22 2 роки тому +18

    ഒരു മാസം മുൻപ് കണ്ടതാണെങ്കിലും ഇന്ന് വീണ്ടും കണ്ടപോഴും അന്യായ ഫീൽ തന്നെ ആയിരുന്നു... ചിരിച് ചിരിച്ച് പണ്ടാരമടങ്ങി 🤣🤣🤣🤣🤣 വേറെ ലെവൽ ഐറ്റം 👏🏼👏🏼👏🏼 കാസ്റ്റിംഗ് ഒക്കെ ഒരേ പൊളിയായിരുന്നു.. എല്ലാരും തകർത്തു 👌🏼👌🏼👌🏼റിപ്പീറ്റ് വാല്യൂ ഉള്ള മൊതല് ❤‍🔥

  • @sreekanth9408
    @sreekanth9408 3 роки тому +324

    23:28 😋After that legendary bgm 23:32 ഇത് ഏതാ ഈ പ്ലബിങ് പണികാരനൊക്കെ 😂😂😂😂

  • @AchuJunu
    @AchuJunu 2 роки тому +25

    😂😂😂😂5 ന്റെ ഗുണന പട്ടിക പെട്ടെന്ന് സ്കൂളിലേക്ക് ഓടിച്ചെന്നു same താളം

  • @aromal.k.r1469
    @aromal.k.r1469 2 роки тому +94

    2 part പ്രതീക്ഷിക്കുന്നു....

  • @josmyvava6186
    @josmyvava6186 2 роки тому +25

    Teacher superalooooooo ....adiiipoly. ... .....😁😁😁😁😁😁😁

  • @KarthikVlogz
    @KarthikVlogz 2 роки тому +11

    2:06 premathile renji panikkar mathiri enikk thonni 😂😂😂😂😂

  • @ajmel8169
    @ajmel8169 2 роки тому +14

    14:04 nammede cherikkante entry polli yaayirunn

  • @sandhublast2702
    @sandhublast2702 3 роки тому +120

    അടിപൊളി സൂപ്പർ 👍👍👍
    കൊറേ ചിരിച്ചു. ആ പ്ലമ്പർ ആരാനൊക്കെ എനിക്ക് മനസിലായി 😜😜😜

    • @techks9074
      @techks9074 2 роки тому +1

      ആരാ🤔

    • @Alokia5105
      @Alokia5105 2 роки тому +1

      ചുമ്മാ...

    • @NjnReghu
      @NjnReghu 2 роки тому +2

      Jonny uyir🤣🤣🤣

    • @Alokia5105
      @Alokia5105 2 роки тому +1

      @@factbyabhishek ചെയ്തു... ഇനീം ചെയ്യണോ

    • @sandhublast2702
      @sandhublast2702 2 роки тому

      @@factbyabhishek ചെയ്തു 👍

  • @thundershorts8947
    @thundershorts8947 2 роки тому +23

    ബിന്ദു സീൻ പൊളിച്ചു 🤣🤣🤣

  • @mansoormunna5405
    @mansoormunna5405 2 роки тому +29

    ചിരിപ്പിച്ചു കൊന്നു. മ്യാരക ഐറ്റം 🔥🔥

  • @psychogaming4272
    @psychogaming4272 2 роки тому +28

    എന്റെ മോനെ..... പോളിസാനം 😂😂😂😂😂😂😂

  • @abhijithasokan1056
    @abhijithasokan1056 2 роки тому +74

    മുട്ടമാത്തൻ എന്ന charecterin കരിക്കിലെ അമ്പാടിയുടെ അതേ mannerisms 😄😄😄😄

  • @muhammednihal7981
    @muhammednihal7981 2 роки тому +14

    ലാസ്റ്റ് ട്വിസ്റ്റ്‌ അടിപൊളി 😂 ഇതേതാ ഈ പ്ലംബിങ് പണിക്കാരനൊക്കെ 😆😆😆

  • @muhammedmuhsin4682
    @muhammedmuhsin4682 2 роки тому +15

    Yente mone inne vare ith polathe oru short film 🎥 jeevidathil kanditillah vere level bbrrooo 🤩
    Polii machaannzz .......🔥🔥😍

  • @ajithkadampolil9098
    @ajithkadampolil9098 2 роки тому +15

    ചിരിക്കാൻ ഉള്ള വഴി ഉണ്ട് 😂😂😂🥰അടിപൊളി 👏👏👏👏👏👏👏👏👏👏💐💐

  • @biker__bro
    @biker__bro 2 роки тому +8

    ഈ അടുത്ത ഇത്രയധികം reality ഉള്ള comedy കണ്ടിട്ടില്ല
    Nostalgia ഉണർത്തുന്ന comedy
    ഓരോ characters ഉം തങ്ങളുടെ role അതി ഗംഭീരമായി ചെയ്തു 💗 ഇനിയും ഇതുപോലത്തെ contents പ്രതീക്ഷിക്കുന്നു

  • @nandhuravi1108
    @nandhuravi1108 2 роки тому +8

    4:20
    സിനിമയിൽ കയറി യില്ലേ...
    മധുരം.... ❤️😇

  • @ashreef.r35
    @ashreef.r35 2 роки тому +17

    Im watching it 2nd tym.. no rakshaa 😂😂😂

  • @antmedia246
    @antmedia246 2 роки тому +16

    ഇയ്യോ ചിരിച് പണ്ടാരമടങ്ങി.... 🤣🤣🤣ക്ലൈമാക്സ്‌ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @BOS-xg7tz
    @BOS-xg7tz 2 роки тому +8

    😂😂😂kaanu thuranu kathukal koorpich...

  • @SHARFAN22
    @SHARFAN22 2 роки тому +31

    ഒരേ പൊളി.... കുറച്ചു നേരത്തേക്ക് ആ പഴയ ലൈഫിലേക്ക് കൊണ്ടുപോയി 😍😍😍 എല്ലാരും പൊളി 🥰🥰

  • @Undamporimedia-a
    @Undamporimedia-a 2 роки тому +11

    19:50 രമേശിന്റെ dance 🤣

  • @godsowncountry9496
    @godsowncountry9496 2 роки тому +103

    Part 2 katta waiting. Seminar enthakumo NTHO😂😂

  • @dhinugeorge958
    @dhinugeorge958 2 роки тому +11

    കാണാൻ താമസിച്ചതിൽ ഉള്ള വിഷമം മാത്രേ ഉള്ളൂ...🤥 ഇജ്ജാതി പൊളി ഐറ്റം 😍💯❤️
    ശരിക്ക് enjoi ചെയ്തു 😃🤣🤣

  • @amrithanandt5091
    @amrithanandt5091 2 роки тому +16

    Sherikum tuition class orma vann, 😍

  • @MJ98.
    @MJ98. 2 роки тому +11

    Motham bitta 😂😂😂. Climax, only legends know which plumber that is. 😂😂😂

  • @escapefromcitysmokes
    @escapefromcitysmokes 2 роки тому +18

    ഷുക്കൂറിന്റെ love letter പ്രസിദ്ധീകരിക്കുക ! ഞങ്ങൾ fans കട്ട waiting ആണ് 😀

  • @mraihan5901
    @mraihan5901 2 роки тому +46

    "ഏത്തപ്പഴവും പൊത്തിറച്ചിയും പോലെ "😁😁😁😁

  • @mytraveldiariesbyakshay8467
    @mytraveldiariesbyakshay8467 3 роки тому +22

    18:06 🔥🔥🔥🔥🔥

  • @joicepshibu7932
    @joicepshibu7932 2 роки тому +8

    മൊട്ട മാത്തൻ ഒരേ പൊളി ⚡️

  • @vvskuttanzzz
    @vvskuttanzzz 2 роки тому +42

    അങ്ങനെ ഇരിക്കുമ്പോൾ ഒരു വരവ് വരും
    ആ വരവ് ഒരു ഒന്ന് ഒന്നര വരവ് ആയിരിക്കും♥️😍

  • @arkumvendathepoocha
    @arkumvendathepoocha 2 роки тому +4

    hemme pwoli paadam chirich chirich oru vaziyayi ente ponoo😂😂😂

  • @primemedia9025
    @primemedia9025 3 роки тому +31

    സുധി മിറാഷ് ഫാൻസ്‌ ഇവിടെ ലൈക്ക് അടി മുത്തേ.. 😍 👍🏻

  • @adilyt4284
    @adilyt4284 2 роки тому +34

    #23:30 sec is my fav❤️😂

  • @kbfcfanboy302
    @kbfcfanboy302 3 роки тому +28

    Climax 🤣🤣🤣🤣🤣

  • @nazmiyanuhmanak3786
    @nazmiyanuhmanak3786 2 роки тому +2

    Entemooohhhh!!!! Chirichu chirichu oru vazhiyayii 🥴😂😂😂😅😂😅😅😂😂😂😅😂😅😅😅🥳🥳🥳🥳

  • @tonmathew
    @tonmathew 2 роки тому +6

    എല്ലാവരും ബിന്ദു നേ നോക്കിക്കേ 😂😂😂😂😂😂

  • @abhijithpappu
    @abhijithpappu 2 роки тому +2

    Bro പറയാതിരിക്കാൻ പറ്റത്തില്ല പൊളിച്ചടുക്കി pewer ayitund

  • @aswathymd9481
    @aswathymd9481 2 роки тому +8

    School life ഓർമ്മവന്നു, thanks 👍

  • @__devil_vampire__582
    @__devil_vampire__582 2 роки тому +3

    എന്റെ പൊന്നാടാവേ വേറെ ലെവൽ ഐറ്റം....ഇജ്ജാതി... 😘😘😂😂😂

  • @BACHELOR_of_Ariveppu
    @BACHELOR_of_Ariveppu 2 роки тому +8

    Pankajakshan sir ഒരേ പൊളി 👏

  • @mohammedijasc8695
    @mohammedijasc8695 2 роки тому +27

    കിടിലൻ 😍😍 poliii😄👍👍👍
    ഒന്നും പറയാനില്ല. ഇതിന്റെ part 2 ഇറക്കണം 😍👍👍👍

  • @jewelsmltnaju326
    @jewelsmltnaju326 2 роки тому +5

    യാ മോനേ... പൊളി item... Full enterteinment... ചിരിച്ച് ഒരു വഴിയായി... 😂

  • @ikka6319
    @ikka6319 2 роки тому +4

    🤣🤣🤣🤣🤣 Plumbing Panikaaran🤣🤣🤣

  • @FOUSIALATHEEF
    @FOUSIALATHEEF 2 роки тому +3

    അടിപൊളി ആണല്ലോ... രമേശൻ തകർത്തു

  • @mariyam7648
    @mariyam7648 2 роки тому +6

    4:03 ആ... teacher തെറ്റിച്ചു... 🤨🤨കരയിൽ നിന്ന് കടലിലേക്ക് വീശുന്നത് കര കാറ്റാണ് ടീച്ചറെ

  • @_musico.man_
    @_musico.man_ 2 роки тому +7

    After a long time, padakam pottich......malluflicks💥💥

  • @arjuns901
    @arjuns901 3 роки тому +7

    Hence proved 😂😂

  • @mohamedmamdouh402
    @mohamedmamdouh402 3 роки тому +43

    Good job sita , nice to see you ❤️🇪🇬👏👏👏👏

  • @akhilkumarsk7004
    @akhilkumarsk7004 2 роки тому +6

    അമ്പോ.. കിടിലൻ 💥💥💥❤❤❤🔥🤣🤣🤣🤩🤩🤩🤣 2nd part ഉണ്ടോ 💥💥

  • @shadiyajunaid4184
    @shadiyajunaid4184 2 роки тому +5

    CD marippoyi😂chirich വകയായി🤣🤣

  • @KarthikVlogz
    @KarthikVlogz 2 роки тому +22

    Improving day by day keep going

  • @jamee5762
    @jamee5762 2 роки тому +2

    Entammoooo ejjaadhiiii climax 🔥🔥🔥🔥
    Pwoliiii..... Pwoliiiii........ 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @syamlab5613
    @syamlab5613 3 роки тому +5

    Super..govt school boys thakarthu

  • @ameershazz4200
    @ameershazz4200 2 роки тому +11

    പടച്ചോനെ ഞാൻ ചിരിച്ചു ചത്തു 😂😂😂😅

  • @ogmanavalan245
    @ogmanavalan245 2 роки тому +4

    20:30 SIR കങ്ക കങ്ക😂😂😂

  • @munasmunna4831
    @munasmunna4831 2 роки тому +6

    Shu Si
    Shukkoor Seetha 😂😂

  • @momz1435
    @momz1435 2 роки тому +8

    Ee Teacher Tamil Rekka movie actre pole und 😻

  • @am_lara9980
    @am_lara9980 2 роки тому +1

    Nte ponnoooooo immaaari saaanam sirich sirich sethhhh🤣🤣🤣🤣🤣

  • @vipinchandra6373
    @vipinchandra6373 2 роки тому +15

    ചിരിച്ചു പണ്ടാരമടങ്ങി 🤣🤣

  • @Just_a_humanbeing
    @Just_a_humanbeing 2 роки тому +2

    Plumbing parripaddi okke 😂😂😂. Enta ponno ijjathi

  • @makingyourlifeeasier3521
    @makingyourlifeeasier3521 2 роки тому +3

    etha etha ee plumbing panikaran okke ente mone killadi sanam

  • @latheeflathi861
    @latheeflathi861 2 роки тому +2

    സത്യം പറഞ്ഞാൽ എൻറെ ടീച്ചറെ ഞാൻ ഓർത്തുപോയി

  • @muhdshibili259
    @muhdshibili259 2 роки тому +6

    23:34 ith etha ee plumbing panikkar okke 😂😂🤣🤣🤣🤣

  • @josmyvava6186
    @josmyvava6186 2 роки тому +1

    Pattiga adipoliii ...ayyooo chirichu maduthu ...😁😁

  • @tektok812
    @tektok812 2 роки тому +16

    damn good guys😂😂😂

  • @shabsarsal
    @shabsarsal 2 роки тому +11

    23:16 🤣🤣🤣🤣പൊളിയേ...

  • @Adhiiiiiish
    @Adhiiiiiish 2 роки тому +4

    19:33 😹😹😹 ijjadhiii 🤣🤣🤣

  • @gopika5297
    @gopika5297 2 роки тому +11

    Ambo onnum parayaanilla polich🥰❤️👍🏻

  • @jishnus1752
    @jishnus1752 2 роки тому +16

    കിടിലൻ.. ചിരിച് ഊപാടിളകി അടുത്ത കാലത്തൊന്നും ഇമ്മാതിരി സാദനം kanditillaaa😂😂😂

  • @alvinvkoshy
    @alvinvkoshy 2 роки тому +1

    Last ejjathi 😂😂😂👌👌👌🤣🤣🤣

  • @Unvantedone
    @Unvantedone 3 роки тому +4

    Oru rekshemilla ijathiii sanm💥💥💥

  • @adityadeepak2371
    @adityadeepak2371 2 роки тому +1

    Ohh gyyszz varudhhaa set sannamme💥⚡⚡🤣

  • @anaswaramadhu3455
    @anaswaramadhu3455 3 роки тому +9

    ഇജ്ജാതി ഗുണ്ട 😂👌👌

  • @moviezzhub1268
    @moviezzhub1268 2 роки тому +1

    അത് മൊത്തം വൈറസ് ആണ് പൊട്ടിത്തെറിച്ചു പോകും 😂😂😂😂

  • @sinihubb5622
    @sinihubb5622 2 роки тому +7

    അടിപൊളി 😂👍🏼💓

  • @filmholic99
    @filmholic99 2 роки тому +2

    ഏതാ ഈ plumbing പണിക്കാരൻ 😂😂😂😂

  • @safwanasubair8975
    @safwanasubair8975 2 роки тому +4

    23:30 The Iconic BGM💥