Hridayakumari Teacher | Episode 1(with Eng sub)|Webseries| Comedy| Pluto
Вставка
- Опубліковано 10 лют 2025
- CREDITS
Cinematography & Direction : Roy Albert
Written by : Harigopan & Gokul Vinu
Editor : Mahesh jayan
Music : Sourav Suresh
Audio & Mixing : Anand
Asso Director : Nidhin Siva
Asso Camera : Akhil Vishnu
Asst director : Avinash Joshy
DI : Akhil K Jose
Poster : Anulal (Magiclamp)
Postproduction : KK Group Media
Location Courtesy : School of Maths Kilimanoor
CAST
Hridayakumari - Anumol
Unni - Hari Gopan
Gokul - Gokul Vinu
Rahul - Abhijith
Chupran - Ajin S Prakash
Ananthan - Ananthan
Shankaran - Harishankar
Amal - Sree Amal
Avinash - Avinash Joshy
Sinu - Archana Sudhakaran
Minu - Devasiva
For bussiness enquires: helloplutomedia@gmail.com
#comedysketch #pluto
Thankyou all for the love❤ we are overwhelmed by your tremendous feedbacks❤❤ we will make sure to bring out more good contents that keeps you entertained to the highest!!! Keep supporting and showering your love to us!! Thankyouu👏❤️
Ayyo angane onnm lla 😌
2nd part undo
Next part apoya
7
Next part എപ്പോഴാ അതു പറ. ഇതൊക്കെ ok അതിനാണ് വെയ്റ്റിംഗ്
ഭൂമിക്ക് ഉണ്ടാകുന്ന.. ഒരുതരം.. ഗർഭം! ഭൂഗർഭഅറ.. 🤭🤭🤭👌👌👌
Hai
Yaa mone
🤣🤣🤣🤣🤣😀
@@You-like-me-e4f 😐😐
🤣
Hello Guy's എല്ലവർക്കും ഇഷ്ടം ആയോ ഹൃദയകുമാരി ടീച്ചറെ 🙈🙈🙈
Wow 😍anu chechi polichu
Uff pinnella 😍❤
Nhanum idhu polayirunnu. 😎
Hi
Polichu chechi
*ഹൃദയകുമാരി ടീച്ചർ 😂🔥*
Umm okey 😂❤️🔥
പ്രൊ കള്ളൻ big fan
elladethum nammade pro kallan undavum❤️💥
😅
Kallan ivdem
ഇതൊക്കെ വെച്ചു നോക്കുബോൾ ഇന്നത്തെ മലയാള സിനിമയൊക്കെ പെട്ടിയിൽ അടക്കേണ്ട സമയം കഴിഞ്ഞെന്നു തോന്നി പോകുന്നു... സൂപ്പർ... സ്ക്രിപ്റ്റ് ഉം പിന്നെ അഭിനയവും... പൊളിച്ചു.. 👏👏👏
Nte പഴയ എല്ലാ ടീച്ചഴ്സ് നെയും ഈ അവസരത്തിൽ ഞാൻ ഓർത്തു പോയി 🤣🤣🤣
Shariyan
Njanum
Same njannum
😂😂😂
ഒരു രക്ഷേം ഇല്ല. ടീം work സൂപ്പർ.
ടീച്ചറും കൊള്ളാം കുട്ടികളും കൊള്ളാം ഇത് കരിക്ക് പോലെ വലിയ ഉയരങ്ങളിൽ എത്തട്ടെ 💯
Parnja pola karik evideyaano..thenga aayi poi kaanum
😂😂
@@anjalichandran7927 karrikku thenga avathonnumila
Karrikappozhum fresh ayirikum...
Karrikku uyir🔥🔥🔥🔥
😂
💕
ഹൃദയകുമാരി ടീച്ചറും പിള്ളേരും പൊളിച്ചു, ഇത് കണ്ടപ്പോൾ സ്കൂൾ life il കാട്ടിക്കൂട്ടിയതൊക്കെ ഓർമവന്നു 😍😍😄😄😄
ua-cam.com/video/JLk_ZVAQxHk/v-deo.html
എന്റെ പൊന്നു സഹോദരന്മാരെ...പ്ലസ് ടൂ കാലഘട്ടത്തിലേക്കു വീണ്ടും കൊണ്ടു പോയതിനു ഒരുപാട് നന്ദി...
ഞങ്ങടെ പ്ലസ് ടൂ ജീവിതം ഇതിനും അപ്പുറം ആയിരുന്നു...
മനോഹരമായ കാലഘട്ടം...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം...
Really appreciated all crew members and actors....👍👍👍👍
ടീച്ചറും പിള്ളേരും ഞങ്ങളുടെ ഹൃദയത്തിൽ ആണ് കേറിയത്..... സൂപ്പർ.... പെട്ടന്ന് ആ പഴയ സ്കൂൾ കാലം ഓർത്തുപോയി 🥰🥰🥰🥰🥰🥰അന്നത്തെ പ്രധാന ശിക്ഷ ആയിരുന്നു... പെൺകുട്ടികളുടെ അടുത്ത് ഇരിപ്പിക്കുന്നത്...... അന്ന് വലിയ ചമ്മൽ ആയിരുന്നു.... ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമകളിൽ മാത്രം കാണുവാൻ പറ്റുന്ന കാലം......
താങ്ക്സ് pluto ടീംസ് 🙏🙏🙏
ഈ shortfilm കണ്ടു ഒരുപാടു ചിരിച്ചു.😂😂 ടീച്ചറും പൊളിച്ചു കുട്ടികളും പൊളിച്ചു 🎉🎉💥
ഇതിനു പിന്നിൽ പ്രവർതിചവർക്കും മികച്ച അഭിനയം കാഴ്ചവെച്ച ഫുൾ ടീമിനും അഭിനന്ദനങ്ങൾ👏👏 Anukutty പൊളിച്ചു മുത്തേ💞😘❤️❤️❤️
ua-cam.com/video/JLk_ZVAQxHk/v-deo.html ...
അനു ചേച്ചി ടീച്ചർ വേഷത്തിൽ തകർത്തു. ശരിക്കും ടീച്ചർമാർ ഇങ്ങന തന്നെയാണ് 🥴👌🏻❤️
ശരിയാ
Aah☺️
അല്ലാട്ടോ ...എല്ലാ teachers ഉം അങ്ങനല്ല...😂😄
ഇതുപോലെത്തെ ചൂടത്തിമാര് ടീച്ചർമാരും ഉണ്ട്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർമാരും ഉണ്ട്...
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗🙏
അടിപൊളി സൂപ്പര്‍..Anukutty പൊളിച്ച്....പിള്ളാരും അടിപൊളി ഒരുപാട് ചിരിച്ച്😍😍😍😄😄😄❤❤❤
നല്ല രസമുണ്ടായിരുന്നു, പെട്ടെന്ന് കഴിഞ്ഞു പോയി 😭
+2 കാലം ഓർത്തു പോയി. അനു മോൾ തകർത്തു.
കുറേ ചിരിച്ചു ❤️❤️❤️❤️
അതേ, എനിക്കും +2 class ഓർമ്മകൾ വന്നു..
@@lakshmiachu3076😁😁
I remember my 10th class. Sweet Memories...
ശെരിക്കും ഒരു ടീച്ചർ തന്നെ അനുമോൾ❤. ചോദ്യം ചോദിക്കുമ്പോളും അടിക്കുമ്പോളും എല്ലാം അനു ജീവിക്കുകയായിരുന്നു😍😍
എന്റെ പിള്ളാരേ പൊളിച്ചടുക്കി 😂😂😂ഒരു രക്ഷേമില്ല...... പണ്ട് ഞങ്ങൾ കാട്ടിക്കൂട്ടിയതെല്ലാം ഓർമവരുന്നു ❤😂🤣😂🤣
ua-cam.com/video/JLk_ZVAQxHk/v-deo.html
ഭൂമിയിൽ ഉണ്ടാകുന്ന ഒരു തരം ഗർഭം....😂😂🤣🤣എൻ്റെ പൊന്നോ.....😂😂
എല്ലാരും പൊളിച്ചടുക്കി....🥳💥🔥
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....🍂🔥😻
Harichettan, anuchechi,gokul chetta kiduvee😂🤩🤗❤️
Anukutty ❤❤
A - All rounder 🔥
N - Naughty 😂
U - Unique ⚡️
K - Kind hearted 💖
U - Un common 🤪
T - Trusting 😍
T - Truthful 🥺
Y - Young at heart 💔
And my favorite 🥺🥺
Kollada😘🤩❤
@@Dream-bz9jn thq❤
Aiwwwaa ❤️❤️❤️
@@sujithraponnuz3230 ❤❤
Wow🔥
പഴയ ക്ലാസ്സ് റൂം ഓർത്തു 😔ടീച്ചറും കുട്ടികളും തകർത്തു...😘😘
അനുവിന്റെ acting അടിപൊളി.. റിയൽ... എല്ലാവരും നന്നായി... അടിപൊളി all the best... Next vedeo കാത്തിരിക്കുന്നു...
അനു ചേച്ചിയുടെ അഭിനയം പെളിച്ചു🔥🔥
ഈ Short filim കണ്ടപ്പം എൻ്റെ 10th ലെ ടീച്ചർ സിനെ ഓർമ്മ വന്നു 😂😂 ഭയങ്കരം തന്നെ 😂🔥, ഒരു വല്ലാത്ത Iife ആയിരുന്നു But ഇപ്പോൾ എല്ലാം miss ചെയ്യുന്നുണ്ട് 😢
അനുകുട്ടിയെ ഇവിടെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. അടിപൊളി. വെയ്റ്റിംഗ് ആയിരുന്നു. ഹരിഗോപൻ, നല്ലൊരു കോമഡി സ്കെച്ച്. പിള്ളേർ സൂപ്പർ.
*അവസാനത്തെ ആ ബോംബ് പൊട്ടൽ അത് പൊളിച്ചു അതുപോലെ ലാസ്റ്റ് വന്ന ചെറുക്കനും...!!❤😂*
ua-cam.com/video/JLk_ZVAQxHk/v-deo.html
ഞാനും... ഒരു അദ്ധ്യപകൻ ആയിരുന്നു..
ഇത് കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നി
നല്ല അഭിനയം.... എല്ലാവരും..
Very good...
Ayyo ente ammee chirich oru vazhiayi😂😂😂😂
2:33 to 2:45 camera poliiiii 😍😍
Anukutty Army ❤❤
Anuchechide makeup dress ellam nalla originality thonnikkund😍😁looks beautiful 🤭whole team great work ❤❤ best of luck iniyum ithupole nalla projects kittate 🧡🧡
ua-cam.com/video/JLk_ZVAQxHk/v-deo.html ....
അനു ചേച്ചിയുടെ ഹൃദയ കുമാരി ടീച്ചർ അടിപൊളി ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു 👌
ua-cam.com/video/JLk_ZVAQxHk/v-deo.html .
ആ പയ്യൻറെ അഭിനയം ഇഷ്ടപ്പെട്ടു മാസ്റ്റർ ഭൂഗർഭ അറ 😂
Correct 😂
Super ayirunnu avasanam othiri chirichu. Njan anu chechide katta fan anu. Love u so much 😘 😘 😘
ഭൂഗർബറാ : ഭൂമിയിലുണ്ടാകുന്ന ഒരു തരം....... ഗർഭം 😂😂😂😂😂
Chirich sathu
ട മാർ പടാർ മുതൽ ഞങ്ങൾ ചേച്ചിയുടെ ബിഗ് ഫാൻസ് ആണ്... ചേച്ചിയുടെ innocence ആണ് ചേച്ചിയുടെ plus point... സാരിയിൽ അടിപൊളിയായിട്ടുണ്ട്... 👌👌ഹൃദയകുമാരി ടീച്ചറും പിള്ളേരും കലക്കി.. 👍👍♥️
"അനുവാണ് താരം "തീർച്ചയാഴും ഈ "ഹൃദയകുമാരി ടീച്ചർ "മലയാളക്കര കീയടക്കും 👍👍അനുവിന്റെ അഭിനയം ഒരു രക്ഷയുമില്ല 😍😍എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 😍😍😍😍
സ്കൂൾ ജീവിതത്തിലെ രസകരമായ ഓർമ്മകൾ സമ്മാനിച്ച, ഹൃദയകുമാരി ടീച്ചർക്കും വിദ്യാർത്ഥികൾക്കും ഒരുപാട് നന്ദി...... 🥰🥰🥰🥰
Bbhahb
Teacher poli😂😂😂ijjathi ufffff
❤
😄
U again ?
Big fan criz
Yes
ഗോപി അണ്ണൻ.. അതെനിക്ക് ഇഷ്ട്ടപെട്ടു ചിരിച്ചു ഒരു വഴിയായി😅😂
😹
Njnum😂😂🙏
😁😁😂
Mee 😅😅
Enikum😂😂🤣🤣
സ്റ്റർമാജിക്കിൽ പൊട്ടത്തരങ്ങൾ പറയുന്നു അനു,ഹൃദയമാരി teacher ആയതെങ്ങനെ❓️❓️❓️😃😃😃എന്നാലും ഒരുപാട് ഇഷ്ട്ടപെട്ടു എപ്പിസോഡ് ♥️♥️😍😍😍👌👌👌👏👏👏👏👍👍👍👍👍👍
ua-cam.com/video/JLk_ZVAQxHk/v-deo.html
athu real life ithu acting real lifeil oru potti pennu ane anu chechi 🤗🤩
അടിപൊളി 😂😂😂ഫുൾ കോമഡി 😄😄 അനു പൊളിച്ചു സ്റ്റുഡന്റസ് കലക്കി 😂
നമ്മ ചെക്കൻ അനന്തൻ.... പൊളി 👌🏻 ഹൃദയകുമാരി ടീച്ചർ ടീമിന് ആശംസകൾ ❤
ua-cam.com/video/JLk_ZVAQxHk/v-deo.html
ഭൂഗർഭ അറയുടെ സ്റ്റാറ്റസ് കണ്ടു ഇത് കാണാൻ വന്ന ഞാൻ....
പൊളി... 👍👍👏👏🔥✌️✌️👌👌👌
Nanum insatyil😂😂
Same🤣🤣🤣
@@fathimapathuzz5051 ഞാനും
Njum
Njnum
Hi, ഹൃദയകുമാരിടീച്ചറും പിള്ളേരും kalakki...👏👏👏👏👏serikum cenema തോറ്റുപോകും... അത്രയ്ക്കുണ്ട് acting 😀😀😀😀 ഞാനും പൊന്നുവും ചിരിച്ചു ചിരിച്ചു മടുത്തേ...... ചേച്ചിക്ക് nalla future ഉണ്ട്..🥳🥳🥳🙏🙏🙏🥰🥰🥰❤️❤️❤️❤️
ua-cam.com/video/JLk_ZVAQxHk/v-deo.html ....
പഴയ കാലം ഓർമ്മകൾ വരുന്നു അനു മോളു സൂപ്പർ ❤🌹
Script എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥🥰🥰❤
അനു ചേച്ചിടെ ഫസ്റ്റ് എൻട്രി പാപ്പി അപ്പച്ചൻ സിനിമയിലെ കാവ്യാ ചേച്ചി വരുന്ന പോലെ ഉണ്ട്... എല്ലാവരും തകർത്തു 😍😍😍😍
എനിക്ക് ഇതുപോലെ ഒരു സർ ഉണ്ടായിരുന്നു ക്ലാസ്സിൽ ചിരിച്ചാൽ അറിഞ്ചം മുറിഞ്ചം അടിക്കും അങ്ങേരെ കാണുമ്പോഴേക്കും ഞങ്ങൾക്കു ചിരിവരും ഓർത്തു പോയി ആ നല്ല കാലം 😄😄
ua-cam.com/video/JLk_ZVAQxHk/v-deo.html
ഈ ടീച്ചറും കുട്ടികളും തകർത്തു കളഞ്ഞു 💯😂😂എന്തായാലും ഇത് കണ്ടപ്പോൾ 10 ലെ Life ഒരുപാട് Miss ചെയ്യുന്നുണ്ട് 😢
കൊറേ ആയി ഇവിടെ കിടന്ന് കറങ്ങുന്നു. ഇന്നാണ് ഒന്ന് കാണാൻ പറ്റിയത്😀കണ്ടപ്പോ അടിപൊളി🔥🔥🔥🔥
കലിപ്പ് ടീച്ചറും അലബ് പിള്ളേരും ഓഹ് പൊന്നോ ചിരിച്ചു ചത്തു 😂😂😀😀😀
ua-cam.com/video/JLk_ZVAQxHk/v-deo.html ...
*ഹൃദയകുമാരി ടീച്ചറും പിള്ളേരും കുറെ ചിരിപ്പിച്ചു😂ആദ്യം മുതൽ അവസാനം വരെ കോമഡി...!❤😁*
ua-cam.com/video/JLk_ZVAQxHk/v-deo.html
ചിരിച്ചു മരിച്ചു 🤣🤣പിള്ളേരും ടീച്ചറും സൂപ്പറ് ❤❤❤👍
ഭൂമിയിലുണ്ടാകുന്ന ഒരു തരം ഗർഭം😅😂
ua-cam.com/video/JLk_ZVAQxHk/v-deo.html
ബൂഗർഭഅറ 😂😂😂😂
12:45 ...നോബേൽ സമ്മാനം നേടിയ UN secretary - ഗോപി അണ്ണൻ...😂😂🤣
ua-cam.com/video/JLk_ZVAQxHk/v-deo.html ...
നല്ല ടീച്ചറും പിള്ളേരും ⚡️⚡️⚡️😂😂😂അനുമോൾ പൊളി ❤️
ua-cam.com/video/JLk_ZVAQxHk/v-deo.html ...
21.42 minit നന്നായി എൻജോയ് ചെയ്തു കണ്ടു.... പഴയ സ്കൂൾ ലൈഫ് ഓർമ വന്നു ❤❤❤
Ande hrithayakumari teacheree.......😂😂😂 Anuchechi polichu ..😁👍
എന്റെ പൊന്നോ...10th ക്ലാസ് ഓർമ്മ വന്നു 😆😆😆ടീച്ചറും കുട്ടികളും പൊളിച്ചു.... ലാസ്റ്റ് വന്നവന്റെ ആ നിൽപ്പും ഭാവവും 😃🤣🤣
Enta ponnonjan chirichu chirichu ippol chathupoyene. Sukathakumari teacher kidu anee%😂😂😂😂😂😂😂😂
Ende hridhaya kumari teachare pwolichu 😍😍
ഇതിപ്പൊ ഡെയ്ലി കാണേണ്ട അവസ്ഥ ആയല്ലോ, 😂😂😍😍👌👌👌
😂
Athe😂😂 chirichitt vayyande aayi😆😂
എന്റെ പൊന്നോ ഈ ടീച്ചറും പിള്ളേരും കൂടി ചിരിച്ചു പണ്ടാരം ആക്കി 😂😂🤣🤣🤣🤣
Shooo. Ith kandapo pandathe 10cls orma okke vannu... Nostu adich poi, 😁😁😂😂😃😃😄😄😅😄😁😂
എന്റെ പൊന്നോ... ഒരു രക്ഷയുമില്ല😍... ടീച്ചറും പിള്ളേരും പൊളിച്ചു😘😘.... അനു ചേച്ചിയുടെ ഭാഷ അതിലേറെ ഇഷ്ട്ടായി....❤🧡💙❤💚💜🧡❤️
അനുക്കുട്ടി ഉയിരാണ് 😍😍.പൊളി acting
ടീച്ചറും പിള്ളേരും പൊളിച്ചു അനുകുട്ടി super 😘😘😘😘😘😘😘😘
ടീച്ചറും പിള്ളാരും പൊളിച്ചു 👍👍
Kutti alla tr ann😂😂
ua-cam.com/video/JLk_ZVAQxHk/v-deo.html .
എണീൽപ്പിച്ചു ബോഡിന് മുന്നിൽ നിർത്തിയപ്പോ കാണുന്നവർക്ക് എന്തോ കാര്യമായി വായിക്കുവാണ് എന്ന് തോന്നുന്ന രീതിയിൽ അവൻ പാടിയ പാട്ട് പോലെ പല പാട്ടും പാടിയവർ ആണ് നമ്മളിൽ പലരും 😂🤣😂🤣😁🤣
Tchr question ചോദിച്ചത് മലയാളത്തിലും notes കൊടുക്കുന്നത് englishilum😜😜
Climax adipoli💜💜👌👍👌
ബെഞ്ചിന്റെ സൈഡിൽ ഇരിക്കാൻ വേണ്ടി അടി കൂടിയത് ഓർമ വന്നു 💕💕💕 👍👍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാൻ മോഹമില്ലാത്തവരുണ്ടോ 💕
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാൻ ഉള്ളിൽ കൊതി തോന്നാത്തവരുണ്ടോ 💕💕
ua-cam.com/video/JLk_ZVAQxHk/v-deo.html
Njngal nadukirikkana adi ondakkume tchr maar note check cheyata irikkanum question choikkathirikkanum 😂
Sathyam adipoli ayitundu
Anuchechi😘♥️...
ബോംബ് പൊട്ടുന്ന സീൻ കൊള്ളാം 👍👍👍 ഹൃദയ കുമാരി ടീച്ചർ ഇന്റെ അഭിനയം കൊള്ളാം ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു👍❤❤😘🤚
അടിപൊളി വീഡിയോ ആയിരുന്നു ആ ക്ലാസ്സിൽ എഴുതുന്ന സീനും കുട്ടികളെ കളിയും തമാശയും അങ്ങോട്ട് നോക്കലും എല്ലാം വളരെ ഉഷാറായി വളരെയേറെ ഇഷ്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല ടീച്ചർ അതിലും ഗംഭീരം നല്ലരീതിയിൽ പ്രവർത്തിച്ചു നല്ലൊരു സ്കിറ്റ് ആയിരുന്നു കോമഡിയും ഒരു ഗുണപാഠവും ഉണ്ടായിരുന്നു വളരെ അധികം ഇഷ്ടപ്പെട്ട ഒരു സീനുകൾ ആയിരുന്നു 🥰🥰🥰🥰
Helllooo❤️
Kan kollam
Enniyum ethinta video undo entho
❤️അനു ചേച്ചി കൊള്ളാം സ്‌കൂളിലെ ടിച്ചർമാരെ ഓർമ്മവരുന്നു ഇത് കണ്ടപ്പോൾ അതുപോലെ കുട്ടികളും
അനുവിന്ടെ acting ആണ് ഈ shortfilm വിജയിപ്പിച്ചത് 😂👍ഹൃദയകുമാരി ടീച്ചറ് കൊള്ളാ😂
👍😊
Eee annukuttikalude oru karayam 🤦♀️🤦♀️😅😅🤦♀️🤦♀️😅😅😅😅😅🌹🌹🌹
എൻ്റെ പൊന്നോ ഒരു അടാറു സ്ക്രിപ്റ്റ് തന്നെ 🎉
ട്വിസ്റ്റ് ഇഷ്ടപ്പെട്ടു 🎉👍
എല്ലാം പെർഫെക്റ്റ് ടൈമിംഗ്
ഡയറക്ടർക്കും എഡിറ്റർക്കും ഒരു സ്പെഷ്യൽ മെൻഷൻ 🎉
ഒരു ഡയലോഗ് ഏറെ ഹിറ്റായ ഒന്നാണ് എന്താണ് ഭൂഗർഭ അറ... ഭൂമിയിൽ ഉണ്ടാകുന്ന ഒരു തരം.. ഗർഭം 🥰🙏
5:49 "വട്ടയിലയിലപ്പിയിട്ടു... മൂക്കും പൊത്തി ഞാനിരുന്നു... പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു.."
ആഹാ അന്തസ്.. വയലാർ എഴുതുവോ ഇതുപോലെ 😆😆🤣🤣
,😂😂😂😂
Yr tu no🚫
🤣😂🤣
Anu chechy & team 👌🏻👌🏻👌🏻 e shor film ne webseries aakuvaarnel nalathayene kanddittu vegam theernapole 😔
എ൯െറ പൊന്നു ടീച്ചറേ...ചിരിച്ച്..ചിരിച്ച് ഒരുവഴിയായി.I really loved it. Full support.
Ho😭😭😭
😁😁
ua-cam.com/video/HLSkwrYZajo/v-deo.html
Yes
Ente ponnoooo ....crct
Teacher polichu🌝❤
🤣
@Gaming Athy hy da🥰
Freek aa evidyo ദൈവമേ
Freek chettoi 😻😻
FREEK YT BRO HAI TARAMO
ഇത് കാണുന്ന നമ്മൾ ആ പഴയ ക്ലാസ്സ് മുറിയിലേക്ക് തിരിച്ചു പോയ feeling ആയിരുന്നു 😍
ടീച്ചർ 👍
Gopi annan.abhinayam takarthu. Eda Gopi annanalada pakri annan. Polichu. Hridayam niranja orayiram asamkal.
അയ്യോ 🤣🤣..... കണ്ടു കഴിയുന്നത് വരെ ചിരിച്ചു ചത്തു 😅😅.... ഏതായാലും പൊളി 💯👍👍
ua-cam.com/video/JLk_ZVAQxHk/v-deo.html
Sathyam
Sathyam🥰
Attea ponno. Teacherum pilleraum polichadukki. 🥰🥰
Hi Teacher,Spr എപ്പിസോഡ്👍😍😍👌👌👌.പൊളിച്ചു,കലക്കി തിമിർത്തു ♥️♥️♥️studentsineyum കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ 😃😃😂😂🥰🥰🥰
എന്നാ ലുക്ക് ടീച്ചറെ ❤❤❤❤❤😘😘😘😘😍😍😍😍രക്ഷ ഇല്ല സാരി ❤❤
ടീച്ചറും പിള്ളേരും കിടുക്കി... ടീച്ചർ. പൊളിച്ചു. Next. Waiting 😍😍😍😍
ua-cam.com/video/JLk_ZVAQxHk/v-deo.html .
ശരിക്കും പഴയ ക്ലാസ്റൂം ഓർത്തുപോയി... 👌 സൂപ്പർ
ua-cam.com/video/JLk_ZVAQxHk/v-deo.html
Super 😂😂😂😂😂😂😂 anuchechi polichu🥳 pinna super handwriting aaatto chechida😍
ഹൃദയകുമാരി ടീച്ചർ അടിപൊളി 👌👌👌
ഒത്തിരി ഇഷ്ടം ആയി ❤❤❤❤😂😂😂😂ടീച്ചറിനെ വെള്ളം കുടിപ്പിച്ച സ്റ്റുഡന്റസ് 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻
ചോദ്യത്തിന് ഉത്തരം പറയാത്തവർ എഴുന്നേറ്റ് നിൽക്കുമ്പോൾ ടീച്ചർ വടി എടുക്കുന്ന രംഗം. 😂എല്ലാരും പരസ്പരം നോക്കും 🥺നമ്മൾ കുടുങ്ങി അല്ലേ എന്ന അർത്ഥത്തിൽ 😇nostu
എനിക്ക് എന്റെ 10,+2ക്ലാസ്സ് ഓർമവന്നു 🤣💕അടിപൊളി 😄
Ayin
Super 👌❤️
Anu chechi ore pwoli ❤️
ഭൂമിക്ക്ഉണ്ടാവുന്ന ഒരു തരം ഗർഭം 😂😂😂😑😂😑
അടിപൊളിയായി അനുമോൾ പൊളിച്ചു
🤣🤣🤣
ua-cam.com/video/TB-SUr0WQd8/v-deo.html
🤣
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗
അടിപൊളി സ്കൂൾ കാലത്തെ ഓർമകൾ വന്നു 😍😍മുന്നിൽ പോയി നിർത്തി വായിക്കാൻ പറയുമ്പോ പാട്ടും പാടി നിൽക്കും എല്ലാം അതു പോലെ ഒക്കെ തന്നെ... ഒത്തിരി ഇഷ്ട്ടായി ടീച്ചറും(anu) പിള്ളേരും poli
കുറെ ചിരിച്ചു😂😂
*സത്യം♥️♥️♥️ സുഹൃത്തേ*
വട്ടയിലേൽ അപ്പിയിട്ട് മൂക്കും പൊത്തി ഞാനിരുന്നു 😂😂😂😂😂
ua-cam.com/video/JLk_ZVAQxHk/v-deo.html
Kure naalayi watch lateril ketti ittirikkunnu online classinte idayil koodi kaanan nokkiyappol 21 minutes ullond nadannilla ippo excercisinte idayil koodi kandu adakki pidichu chirichu shwasam muttunnu athrakku poliyanallo 🤣🤣🤣
മരണ പേജ് കൊണ്ട് ബുക്ക് പൊതിഞ്ഞ അവനാണ് എന്റെ ഹീറോ 😂😂
Ningale njn evdayo🤔
Teacherum pillarum polichu. 😍😍🥰🥰 Anuchechi💕😘😘
തകർപ്പൻ......പണ്ടത്തെ പത്താം ക്ലാസ്സ് നാലു കൊല്ലം ട്യൂഷൻ ക്ലാസ്സിൽ പഠിച്ച ഞാൻ
ഹൃദയകുമാരി ടീച്ചർ കുട്ടികളെ വഴക്കു പറയുന്ന സീൻ കൊള്ളാം 🙏🏻🙏🏻🙏🏻