ONAM SADHYA | Comedy | Karikku

Поділитися
Вставка
  • Опубліковано 6 вер 2019
  • Camera & Direction : Nikhil Prasad
    Concept & Dialogues: Karikku Team
    Edited by: Anand Mathews,Nikhil Prasad
    Onam Track: P.S Jayahari
    Graphics: Binoy John
    BGM: Nikhil Prasad
    Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Krishna Chandran, Binoy John, Kiran Viyyath, Vivek V babu
    Subtitles: Shyam Narayanan TK
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    UA-cam - ua-cam.com/channels/2bN.html...
    Twitter - / karikku1
    Email: hello@karikku.com
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
  • Комедії

КОМЕНТАРІ • 25 тис.

  • @user-qw8ld6rw3d
    @user-qw8ld6rw3d 5 місяців тому +2641

    2024 ൽ വീണ്ടും കാണാൻ വന്നവർ ഉണ്ടോ.. 😂 എന്നെപോലെ.... 😄

  • @sameersalam3599
    @sameersalam3599 4 роки тому +6611

    അടുത്ത ഓണം ആയി.. എന്നിട്ടും കറക്കം ഇവിടെ തന്നെ.. സെയിം പിച്ചു പിച്ചാൻ ആരേലും ഉണ്ടോ.. 😂

    • @sreemam.v8365
      @sreemam.v8365 4 роки тому +28

      Of course😂

    • @athiraek2162
      @athiraek2162 4 роки тому +26

      ഞാൻ type cheyyan നോക്കുന്നേനു ഈ comment... ഈ കൊല്ലത്തെ ഓണോം vishum ഒക്കെ corona കൊണ്ട് പോയ്‌. ഇനി അടുത്ത വർഷം manichanmar ബാക്കിയുണ്ടേൽ ആഘോഷിക്കാം. ☹️😏

    • @anittatoms3256
      @anittatoms3256 3 роки тому +2

      ഞാൻ undu

    • @hijabiqueen6837
      @hijabiqueen6837 3 роки тому +1

      Madaki pich illa

    • @sruthyck1675
      @sruthyck1675 3 роки тому

      Njn unde

  • @lizardoyt
    @lizardoyt 3 місяці тому +448

    2024 April ഇൽ കാണാൻ വന്നവർ ഇണ്ടോ 😁

  • @jahana__sh6971
    @jahana__sh6971 Рік тому +1368

    ഇവരുടെ ഈ കോമഡി ഇപ്പോഴത്തെ കരിക്ക് വീഡിയോസിൽ മിസ്സിംഗ്‌ ആണ്. അതോണ്ട് പിന്നേം പിന്നേം കാണാൻ വന്നിരിക്കാണ് 😍

    • @dhamu2546
      @dhamu2546 Рік тому +42

      But ippothe acting vere level anu

    • @gayatri1580
      @gayatri1580 Рік тому +37

      Epol Quality contents anu avar cheyyunnath, direction oke nannayi improve ayi. Comedy kurach kuravan but freshness epozhum und

    • @ronaldoboy9457
      @ronaldoboy9457 Рік тому +1

      NM

    • @ronaldoboy9457
      @ronaldoboy9457 Рік тому +1

      @@dhamu2546 mM

    • @ronaldoboy9457
      @ronaldoboy9457 Рік тому

      @@dhamu2546 m

  • @merinsebastian4257
    @merinsebastian4257 3 роки тому +3994

    ഓണം ആയ്യോണ്ട് വന്നതാണേ.........
    മാമനോട് ഒന്നും തോന്നല്ലെ..........😜😁😁😁😁
    😁😁
    Maaman uyyiraanee ...........😍🤩🤩

  • @leenavincent1274
    @leenavincent1274 3 роки тому +5813

    Who is here after new onam episode

  • @abhirami.b5255
    @abhirami.b5255 10 місяців тому +618

    It's 2023 but I'm still watching Ona sadhya🙂

  • @akhilkumar8697
    @akhilkumar8697 11 місяців тому +468

    ഇതൊക്കെ വീണ്ടും കണ്ട് ചിരിക്കാനെ ഇപ്പോ യോഗമുള്ളൂ😢

  • @HH36.
    @HH36. 4 роки тому +833

    "അവിയലിന് കൂട്ട് നിക്കാൻ അവിയെലെന്താ പ്രസവിക്കാൻ നിക്കാനോ "
    ലോലൻ ഇഷ്ട്ടം ♥️

  • @akshaysumakumar2798
    @akshaysumakumar2798 4 роки тому +715

    "ഓ ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി.. തിരുവോണത്തപ്പാ നിന്നെ കണി കാണേണം ... ബോലോ താരാരാര 😂😂😂"
    എജ്ജാതി 😇

    • @reeemmaaa600
      @reeemmaaa600 4 роки тому +9

      Ithendaa bro trendingl kayaraathe.. sambavm trending aan.. nnitum🤔🤔

    • @beenakm5035
      @beenakm5035 4 роки тому +1

      ...

    • @reflexop6201
      @reflexop6201 4 роки тому +1

      എനിക്ക് ഇസ്തപ്പെട്ടു😂😂

  • @arshasree3097
    @arshasree3097 2 місяці тому +65

    Ithil ലോലൻ ചവച്ചത് aralipoovalle🙄

  • @svasti._.
    @svasti._. 2 роки тому +553

    ഹയ്യന്റമ്മോ 😂😂😂
    2 വർഷം കഴിഞ്ഞിട്ടും ചിരി നിൽക്കുന്നില്ല

  • @Luffheeee
    @Luffheeee 4 роки тому +432

    "അവിയൽ വേകുമ്പോ അതിന്റെ കൂടെ നിക്കണം"
    "അതിനു അവിയൽ എന്ത് പ്രസവിക്കാൻ കെടക്കുവാണോ.."
    *ലോലൻ പൊളി...*

    • @athirajayakumar8478
      @athirajayakumar8478 4 роки тому +7

      Avil alla aviyal🙄

    • @surabhisuresh5477
      @surabhisuresh5477 4 роки тому +4

      അവിയൽ

    • @Luffheeee
      @Luffheeee 4 роки тому +4

      @@athirajayakumar8478 speed il type cheythappo aayi poyatha bro...😇😇🤗

    • @Luffheeee
      @Luffheeee 4 роки тому +2

      @@surabhisuresh5477 മാറ്റിട്ടുണ്ട് പെങ്ങളെ...

    • @Luffheeee
      @Luffheeee 4 роки тому +4

      😇

  • @shahanakn578
    @shahanakn578 3 роки тому +1577

    മുറിതേങ്ങാ ചിരകണ് ചിരകണ് അത്‌ ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാപാൽ ഹോയ് തേങ്ങാപാൽ 😁😅

  • @november22019
    @november22019 Рік тому +291

    After samartyashastram..😁

  • @badarinathms6248
    @badarinathms6248 11 місяців тому +543

    2023ലെ ഓണത്തിന് ഇതുപോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നവർ ഉണ്ടോ?? 😌👍🏼

  • @gopikav5338
    @gopikav5338 4 роки тому +671

    "കൂടെ നിൽക്കാൻ അവിയൽ എന്താ പ്രസവിക്കാൻ കിടക്കുവാണോ"..😂😆..ഒരു ഓണസദ്യ കഴിച്ച സംതൃപ്തി... Love u team കരിക്ക്..

  • @ff-nq5ve
    @ff-nq5ve 4 роки тому +10564

    ശംബുവിനെ മിസ്സ്‌ ചെയ്തവർ ഉണ്ടോ എത്ര പേർ ഉണ്ടെന്ന് നോക്കട്ടെ

  • @taetae9141
    @taetae9141 Рік тому +265

    The golden days of karikku.....💜🥺

  • @myreaction4752
    @myreaction4752 Місяць тому +38

    2024 june il kaanunnavar undo?

  • @abrahamprince64
    @abrahamprince64 4 роки тому +2753

    ഞാൻ മാത്രം ആണോ തീരാറായോ തീരാറായോ എന്നു സ്‌ക്രീനിൽ തൊട്ടു നോക്കികൊണ്ടു ഇത്‌ കണ്ടത് 😆😆😆😆

    • @jismithomas9543
      @jismithomas9543 4 роки тому +10

      Ella njanum nokki

    • @abrahamprince64
      @abrahamprince64 4 роки тому +13

      @@jismithomas9543 അതുമാത്രം ആണ് കരിക്കിന്റെ പ്രത്യേകത 😍😍😍

    • @sayyidfazil61
      @sayyidfazil61 4 роки тому +10

      theeraruthe ennnaaaayirunnnu

    • @call2anoop
      @call2anoop 4 роки тому +2

      Prince Abraham ഞാനും

    • @shahsad267
      @shahsad267 4 роки тому +1

      Me also

  • @kvshobins9820
    @kvshobins9820 3 роки тому +3115

    ദേ അടുത്ത ഓണം ഇങ്ങു എത്തി . പിന്നേം പിന്നേം കാണാൻ വന്നവർ ഇവിടെ common

  • @Media_seven_
    @Media_seven_ Рік тому +107

    ഓണത്തിന് ഇത് കാണാൻ ഒരു പ്രത്യേക vibe ആണ് 🥰 (2022 onam)

  • @powertechy9031
    @powertechy9031 3 місяці тому +41

    2024il veendum ith kanan varinavarido❤️👇🏻

  • @anjuramesh1797
    @anjuramesh1797 4 роки тому +487

    ആ മാവേലി ആയിട്ട് അഭിനയിച്ച പയ്യൻ കിട്ടുന്ന വേഷം എല്ലാം നന്നായി ചെയ്യുന്നു. എല്ലാരും ഗ്ലാമർ ആയി special ആയിട്ട് ലോലൻ😊🤗

    • @VEiNartFx
      @VEiNartFx 4 роки тому +1

      country fellows admin aan

    • @vishnuarjun1249
      @vishnuarjun1249 4 роки тому +1

      Peru krishna chandran fb nokkiya mathi

    • @anamikamenon190
      @anamikamenon190 4 роки тому

      എനിക്കും മൂപ്പരെ ഭയങ്കര ഇഷ്ട

    • @VishnuTVenu
      @VishnuTVenu 4 роки тому +3

      Avan marana mass anu...katta fan here

    • @rickriodran6951
      @rickriodran6951 4 роки тому

      bhaskaran pilla

  • @theprotagonist2375
    @theprotagonist2375 4 роки тому +357

    ആ കറിവേപ്പില പറിക്കലും , കത്തിയെടുക്കലും പെരുതിഷ്ടായി .. റിപീറ്റ് അടിച് കണ്ടത് .. 🤓❤️

  • @this__is77wrangggg
    @this__is77wrangggg Рік тому +42

    B tech, ബാച്ചിലർ ഓഫ് തെങ്ങ് കയറ്റം 😐😂😂sathyam

  • @iamak4787
    @iamak4787 11 місяців тому +48

    ഇതിനൊക്കെ എന്നാ repeat value ആണെന്നേ ❤ ഇപ്പൊ ഇറങ്ങുന്ന episodes ഒക്കെ ഒരു പ്രാവശ്യം അടിച്ച് വിടും😢

  • @muhammadzakariya547
    @muhammadzakariya547 4 роки тому +3425

    ചുമ്മ യൂട്യൂബ് എടുത്തപ്പോൾ... പ്രതീക്ഷിക്കാതെ ഓണം എപ്പിസോഡ് 💯❤️❤️❤️കാണാൻ ഇടയായവരുണ്ടെങ്കിൽ like 👍അടിക്കാനുള്ള കമന്റ് ...
    ☝️പടച്ചോൻ സത്യം ഒട്ടും പ്രതീക്ഷിച്ചില്ല 🥰😍😂😀

    • @CrazyMediaTechMalayalam
      @CrazyMediaTechMalayalam 4 роки тому +5

      *കരിക്കിന്റെ മാസവരുമാനം അറിയേണ്ടേ..* link: ua-cam.com/video/UP5gnfqmZcw/v-deo.html

    • @ajithk7584
      @ajithk7584 4 роки тому +10

      Sathym...njanum anganeya kande😂😂😂

    • @surumisurumi2063
      @surumisurumi2063 4 роки тому +6

      Superb 😍😍😍

    • @muhammadzakariya547
      @muhammadzakariya547 4 роки тому +2

      Crazy Media Tech Malayalam 😄😂ഇതൊക്കെ അറിഞ്ഞിട്ട് നമുക്ക് എന്നാ കിട്ടും Crazy😍

    • @anusherin8169
      @anusherin8169 4 роки тому +3

      Njanum😜

  • @sach779
    @sach779 4 роки тому +2294

    കിരൺ കറിവേപ്പില പറിക്കുന്ന സ്റ്റൈൽ ഇഷ്ടപെട്ടവർ Like👍👍

  • @Rineesh916
    @Rineesh916 7 місяців тому +42

    2023 ഡിസംബറിൽ ആരെങ്കിലും കാണുന്നുണ്ടോ😂😂

  • @adwaithmuraleedharan8667
    @adwaithmuraleedharan8667 Місяць тому +13

    2:03 ,അത് വിഴുങ്ങിയിരുന്നെങ്കിൽ നാളത്തെ പത്രത്തിൽ ഫോട്ടോ കാണാമായിരുന്നു 😂

    • @igniter3432
      @igniter3432 14 днів тому +2

      നാളത്തെ അല്ല 4 year മുമ്പുള്ള പത്രത്തിൽ 😂😂😂

  • @reflexop6201
    @reflexop6201 4 роки тому +829

    ലോലൻ ചുള്ളൻ ചെക്കനായെന്ന് എനിക്ക് മാത്രമാണോ തോന്നിയത്
    😲😲😲😛😛😛❤❤❤😎😎😎.

  • @suhailpv7389
    @suhailpv7389 4 роки тому +868

    ഒരു അടുക്കള ഒരു ആൺകുട്ടിയെ പലതും പഠിപ്പിക്കും എന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോഴാണ് അതിന്റെ ഗുണം മനസ്സിലായത്.

  • @user-db4cz5fc5k
    @user-db4cz5fc5k 3 місяці тому +31

    2024 ൽ പിന്നെയും കാണാൻ വന്നവർ ❤

  • @smithaplkd5038
    @smithaplkd5038 Місяць тому +17

    ഇതിൽ അരളിപ്പൂ ലോലൻവായിലിട്ട് ചവക്കുന്നുണ്ട്.😂 ഒന്നും പറ്റിയില്ല.2.03

  • @bejomathew1509
    @bejomathew1509 4 роки тому +736

    കൂട്ടുകാരന് ഒരു പ്രശനം വന്നപ്പോൾ ഒന്നും നോക്കാതെ ആദ്യം ഇറങ്ങി തിരിച്ച ജോർജ് മുത്ത് കലക്കി 😍😎👍 ചങ്കാണ്

  • @bejomathew1509
    @bejomathew1509 4 роки тому +1850

    "മുഴു തേങ്ങ ചേരകണ് ചേരകണ്
    അത് ഞെക്കി പിഴിയണ് പിഴിയണ്
    തേങ്ങാ പാൽ ഓ തേങ്ങാ പാൽ "
    George ഇഷ്ട്ടം 😍😍

  • @ayushpl8892
    @ayushpl8892 10 місяців тому +51

    പുതിയ എപ്പിസോഡ് കണ്ടു വയറു നിറഞ്ഞില്ല. അതോണ്ട് വന്നതാ

  • @RIPAZE
    @RIPAZE 10 місяців тому +32

    ഈ വർഷവും കണ്ട് കരിക്ക് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹

  • @ahamedajeer3726
    @ahamedajeer3726 4 роки тому +325

    BA : Bachelor of Arivepp
    Btech : Bachelor of Thengukayattam
    തര ര ര രാ 🎶🎶
    Feel the BGM

    • @meghak4371
      @meghak4371 4 роки тому +1

      athu powlichu

    • @joelmathew7160
      @joelmathew7160 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവോ??

    • @joelmathew7160
      @joelmathew7160 4 роки тому

      @@meghak4371 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവോ??

    • @joelmathew7160
      @joelmathew7160 4 роки тому

      @UCTNnkELVeaiNchdIRYWdYCA njaan cheythu
      Thirich cheyyuvo

  • @CKPitzMe
    @CKPitzMe 4 роки тому +608

    കിരണിന്റെ കറിവേപ്പില പറിയ്ക്കുന്നത് കിടു ആയിട്ടുണ്ട്ട്ടാ😋😂പിന്നെ last വാടാ വാടാന്ന് പറഞ്ഞുള്ള കരച്ചിലും😅😆...😍Happy onaM...n... Love u all.....

    • @rahlful
      @rahlful 4 роки тому +4

      CKP itz Me
      kk kollam..

  • @rahulrahul8906.
    @rahulrahul8906. Рік тому +65

    3 yer ആയിട്ട് വീണ്ടും വീണ്ടും കാണുന്നു 😁

  • @ffwithikka
    @ffwithikka Рік тому +26

    Onam 2023 attendance 😂👇🏻

  • @crazygirlcrazygirl1182
    @crazygirlcrazygirl1182 4 роки тому +2540

    ഒരുവട്ടം കണ്ടു വീണ്ടും കാണാൻ വന്നവർ ഉണ്ടോ... ?😍😍😍karikk💪💪💪

  • @vaishnavs4926
    @vaishnavs4926 2 роки тому +1488

    ഈ വർഷം എപ്പിസോഡ് ഇല്ലാത്തത്കൊണ്ട് വന്നു കാണുന്നു😌repeat value ഉള്ളത് കൊണ്ട് എത്രകണ്ടാലും മടുക്കില്ല♥️

  • @12av12
    @12av12 10 місяців тому +26

    *2023 onam episode kanditu ivide vannavar ondo😂💯🔥*
    *waiting for 2023 christmas episode😻*

    • @ArunKumar-ok6hw
      @ArunKumar-ok6hw 10 місяців тому

      നിന്റെ അമ്മേടെ കൂതി
      2023+പോടാ നായെ
      29അജ്ഡ് ജോലി ഇല്ല
      പോടാ നായെ

  • @s_e_l_e_n_a_t_o_r6023
    @s_e_l_e_n_a_t_o_r6023 Місяць тому +9

    2:03 🌸അരളി പൂവു തന്നെ ആണോ ലോലൻ വായിൽ ഇട്ടത് എന്ന് അറിയാൻ ഒന്നു കൂടി വന്നു കണ്ടതാ...😄
    Pov: Lolan is safe😁

  • @naseemajafar1750
    @naseemajafar1750 3 роки тому +885

    അപ്പം B tech എന്തോന്ന് ബാച്ചിലർ ഓഫ് തെങ്ങ് കെറ്റൊ🤣🤣🤣😂😂😂
    L0Lan Poli

  • @Luffheeee
    @Luffheeee 4 роки тому +620

    *കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്ന വേറെ ഒന്നും നോക്കാതെ അപ്പൊ തന്നെ കാണുന്നവർ ഇവിടെ like button ഒന്നു നീല ആകിയെക്കു...😘😘😘😇😇*
    Editzz: ഇത്രയും like തന്ന കരിക്ക് fanzz ഇന് നന്ദി....😘😘

    • @HappySad547
      @HappySad547 4 роки тому +1

      mR. sTrAnGeR urangaaan kidannatha.. notification kandu pinne kandu theerthu.. ini sanadhanamayi urangaam

    • @Luffheeee
      @Luffheeee 4 роки тому +2

      @@HappySad547 പിന്നല്ല....😎😍

    • @bejomathew1509
      @bejomathew1509 4 роки тому +1

      ഇതൊക്കെ നിസ്സാരം 😎🤪

  • @afnaization
    @afnaization 10 місяців тому +38

    പുതിയ എപ്പിസോഡ് കണ്ടിട്ട് വീണ്ടും ഇവിടെ വന്നവർ.... കമോൺ 😍😍😍😂

  • @gamingwithqueen9721
    @gamingwithqueen9721 11 місяців тому +12

    കടുക് ഇടുന്ന സീൻ കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നു..ഒരു രക്ഷയില്ല പോളിയാണ് ട്ടോ

  • @rahulkannan3355
    @rahulkannan3355 4 роки тому +488

    " മുറി തേങ്ങ ചിരകണു ചിരകണു അത് ഞെക്കി പിഴിയണു പിഴിയണു തേങ്ങ പാൽ ഓഹോഹോ തേങ്ങ പാൽ " 😂😂😂😂😂😂😂
    Happy onam team KARIKKU 😘😘😘

    • @antler1566
      @antler1566 4 роки тому

      Evideyo kett nalla parichayam... real song ethaanenn ariyvo??

    • @omaryasif
      @omaryasif 4 роки тому +1

      @@antler1566 sundarapurushan film

    • @adarshrajan5518
      @adarshrajan5518 4 роки тому +1

      @@omaryasif no മേഘസന്ദേശം film

  • @vishnusasikumar6894
    @vishnusasikumar6894 4 роки тому +210

    പരസ്യം കാണിക്കുവാണേൽ ഇങ്ങനെ കാണിക്കണം... നമ്മൾ പോലും അറിയരുത് അത് പരസ്യം ആയിരുന്നുന്നു...🤗 അതാണ് കരിക്ക്👌ഹാപ്പി ഓണം എല്ലാര്ക്കും😎💞👏🤗

    • @travelwithethnictaste2460
      @travelwithethnictaste2460 4 роки тому +1

      എന്റെ ചാനൽ SUBSCRIBE ചെയ്യാമോ😊നിങ്ങളുടെ ഒരു ക്ലിക്ക് എനിക്ക് വലിയ ഉപകാരമായിരിക്കും. സഹായിക്കണേ please.

  • @rajim.m4486
    @rajim.m4486 Рік тому +23

    കിരണിന്റെ" വാടാ വാടാ വാടാ " 🤣🤣🤣

  • @jasyscreativehive.
    @jasyscreativehive. Рік тому +70

    Eppo sad aayi irunnalum karikk kandaal mathi full happy aavum 😄😄

  • @abhijithu25
    @abhijithu25 4 роки тому +515

    ഇതിൽ കള്ളനായി വേഷമിട്ട പുള്ളിയെ (നമ്മുടെ ഭാസ്ക്കരൻ പിള്ള) ഒന്ന് ശ്രദ്ധിച്ചോ. അജു വർഗീസിനെയും ഹരീഷ് പെരുമ്മണ്ണയെയും ഒക്കെ പോലെ നാളെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹാസ്യ നടന്മാരിൽ ഒരാളായി മാറാൻ പോണ ഐറ്റമാണത്. എന്തോ ഒരു പ്രത്യേകതയുണ്ട് പുള്ളിക്കാരൻ്റെ ആക്ടിംഗിനും ഡയലോഗിനുമൊക്കെ. ഇത്തരം സ്കിൽ ഉള്ളവർ സിനിമയിൽ പെട്ടന്ന് ക്ലിക്ക് ആകും.

  • @moonlover5722
    @moonlover5722 4 роки тому +318

    ലോലൻ expression ഒരു രക്ഷയും ഇല്ല ആ മുഖത്ത് നോക്കിയാലേ നമ്മൾ ചിരിച് പോകും അമ്മാതിരി ഉള്ള cutness

  • @AthulSudheer
    @AthulSudheer 3 місяці тому +23

    16/03/2024 kanan vannavar undo

  • @safeerathankayathil8027
    @safeerathankayathil8027 Рік тому +21

    Britto:enna choodaai ini kadkk varukkaam😂😂 7:19

  • @naseefrahmank3778
    @naseefrahmank3778 4 роки тому +245

    ബാട്രീയും ആക്രിയും എല്ലാം കൂടെ ഇട്ടിട്ട് മാക്രി വെന്തോ എന്നറിയാൻ വിസില് പൊക്കിയൊന്ന് നോക്കി.. 😂
    Ejjathi kiduve... 😍🔥

  • @athulvijay77
    @athulvijay77 4 роки тому +219

    എന്റെ പൊന്നേ തുടങ്ങിയപ്പോഴേ സദ്യ ഓർഡർ ചെയ്യാനുള്ള അപ്ലിക്കേഷന്റെ പരസ്യം കാണുമെന്നു കരുതി 😂 അത് തന്നെ🤪

  • @Sivaprasanth112
    @Sivaprasanth112 10 місяців тому +15

    പണ്ട് പണ്ട് കരിക്ക് ഒത്തിരി നല്ല comedy പ്രാധാന്യം കൊടുത്തിരുന്നു

  • @marcazalxander
    @marcazalxander Рік тому +18

    ഈ ഓണത്തിന് ഈ episode കാണുന്നവർ indo😂😁

  • @9846667444
    @9846667444 4 роки тому +186

    മിക്സി മൂടി വെക്കാതെ അടിച്ചത്#
    ആർപ്പോ .. ഉമ്മ .ഉമ്മ.ഉമ്മ..#
    കടുക് പൊട്ടിച്ചത്#
    എണ്ണ ചൂടായോ എന്നു നോക്കിയത്#
    അറിയാതെ ചിരിച്ചു പോയി..
    അടിപൊളി..
    പെട്ടെന്ന് തീർന്നു പോയ പോലെ.

    • @kiransr777
      @kiransr777 4 роки тому

      satyam

    • @snehaps4778
      @snehaps4778 4 роки тому

      George nte abhinayam superr

    • @reeemmaaa600
      @reeemmaaa600 4 роки тому

      Bolotharara😂
      Aviyal endaa prasavukan nikaanoo. Thengapal😂😂😄😍😍

  • @magicvisionstudio3867
    @magicvisionstudio3867 4 роки тому +752

    ആ ചെത്തി മന്ദാരം തുളസി
    പിച്ചകമാലകൾ ചാർത്തി
    തിരുവോണാത്തപ്പ നിന്നെ കണി കാണേണം... ബോലോ താര രാരാ..
    ബോലോ താര രാരാ...😂😂😍
    #Karikku ഹാപ്പി ഓണം.

  • @shinoskv
    @shinoskv 10 місяців тому +13

    അങ്ങനെ 2023 ഓണത്തിനും ഇത് തന്നെ കാണുന്നു.....

  • @abhijith2853
    @abhijith2853 4 роки тому +1780

    😍💕ലോലന്റെ ലുക്ക്‌ ഈയിടെ കൂടുന്നുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤣🤑

  • @nikhiljose3036
    @nikhiljose3036 4 роки тому +270

    ഫ്രാൻസീസ് ഒരു രക്ഷയുമില്ലാത്ത അഭിനയം🔥🔥.... എന്താ ഒറിജിനാലിറ്റി❤️

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +11

    ഇത് പുതിയതാണ് എന്ന് വിചാരിച്ച് ഒന്നുടെ കണ്ടൂ 😻
    ഓണം ആണല്ലോ😻

  • @NandanamMusical08
    @NandanamMusical08 Місяць тому +6

    2024 il lolan Arali poo🌸 Kazhikkunnathu kanda naattukkar
    Ivanendaa Chaagathe????😂😂😂😂

  • @vishnupunalur3155
    @vishnupunalur3155 4 роки тому +250

    കറിവേപ്പില പറിക്കുന്ന style adipwoliyaaaa🤣🤣

  • @fidhafebinms3317
    @fidhafebinms3317 3 роки тому +2518

    എത്ര തവണ കണ്ടാലും ഒരു മടുപ്പില്ല അത്രക്ക് രസാണ്.... കരിക്ക് 🤗

  • @gadimon
    @gadimon 10 місяців тому +14

    7:20 കടുക് വറക്കുന്ന scne ❤
    2023 ഓണം episode kand vannavar Like adi😂❤

  • @user-oi1zh5qm2c
    @user-oi1zh5qm2c 11 місяців тому +10

    2023 kannunnavare arokke ennu chodikkann arumille evide chamnallum kannunne comment anne atha chidiche

  • @BlueSkyIndia
    @BlueSkyIndia 4 роки тому +330

    അങ്ങനെ പ്രവാസികളായ നമ്മൾക്ക് വേണ്ടി "കരിക്ക്"അവതരിപ്പിക്കുന്നു "ഓണം സ്പെഷ്യൽ എപ്പിസോഡ് "Happy Onam...

    • @gunnerjvg9137
      @gunnerjvg9137 4 роки тому +5

      പ്രവാസികൾ മാത്രമല്ല ബാംഗളൂർ ബാച്ചിലേഴ്‌സും ഇങ്ങനെയാ ഓണം ആഘോഷിക്കുനേ

  • @arunmohanan1648
    @arunmohanan1648 4 роки тому +199

    മുറി തേങ്ങ ചെരങ്ങണ് ചെരങ്ങണ്
    അതു ഞെക്കി പിഴിയണ്‌ പിഴിയണ്‌
    തേങ്ങാപാൽ ഹോയ് തേങ്ങാപ്പൽ
    തേങ്ങാപാൽ.... 😅😅😅😍😍
    HAPPY ONAM

  • @rajim.m4486
    @rajim.m4486 Місяць тому +6

    ആ അരളിപ്പൂക്കൾ കഴിക്കാതെ തുപ്പിക്കളഞ്ഞത് ലോലന്റെ ഭാഗ്യം. നമ്മൾ കരിക്ക് പ്രേക്ഷകരുടെയും.

  • @glastina1033
    @glastina1033 10 місяців тому +11

    2023 ഇന്ന് തിരുവോണം. വീണ്ടും ഈ എപ്പിസോഡ് കാണാൻ വന്നവർ ഉണ്ടങ്കിൽ like അടിക്ക്.🎉

  • @aswathyraj7636
    @aswathyraj7636 4 роки тому +381

    കസവ് മുണ്ട് ഉടുത്ത് വന്നപ്പോൾ കരിക്ക് പിള്ളേർക്ക് എന്തൊരു ഐശ്വര്യം 😍

  • @Arjun-j1k
    @Arjun-j1k 4 роки тому +141

    BA :: Bachelor of ariveppu
    B.tech :: Bachelor of theghu kayattam 😆😆😆😆😆
    എജ്ജാതി counter ലോലൻ😆😆😆😆😆😆

  • @anshauthaman1431
    @anshauthaman1431 Рік тому +35

    Hoping that karikk will come with their onam ep this year 2023

  • @gulnath1513
    @gulnath1513 10 місяців тому +9

    2023 ഓണത്തിന് ഇത് പോലെ ഒരു കിടിലൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @bishr10
    @bishr10 4 роки тому +296

    🎶🎼 ബോലോ താരരാരാ...🎵🎶
    മാവേലീടെ ഈ കിടു ഓണപ്പാട്ട് കേട്ടിട്ട് ചിരി നിരത്താൻ പറ്റാത്തൊരുണ്ടോ 😂😂

  • @abhakeemsha93
    @abhakeemsha93 4 роки тому +254

    Daa മോനെ ഇതൊന്നു നോക്കിയെട.. അയ്യോ...
    ആഹ എണ്ണ ചൂടായി ഇനി കടുക് വറക്കാം.. 😂😂😂😂
    Scene Britto 👌👌👌👌👌

    • @vishnuramachandran7588
      @vishnuramachandran7588 4 роки тому +3

      എനിക്കും ഏറ്റവും ഇഷ്ടപെട്ടത് ഈ സീൻ തന്നെയാ

    • @abhakeemsha93
      @abhakeemsha93 4 роки тому +1

      @@vishnuramachandran7588 😀😀enikkum
      Chirichu chirichu chathu
      Kure vattam kandu

    • @sinibiju5907
      @sinibiju5907 4 роки тому +1

      Ath poli ayirunu

    • @Sangeeth_G
      @Sangeeth_G 4 роки тому +1

      Aa timil lolante expression sradhicho? 😄

    • @abhakeemsha93
      @abhakeemsha93 4 роки тому

      @@Sangeeth_G lolante oru nottam und 😂😂😂😂😂

  • @newmalayalammovies123
    @newmalayalammovies123 Рік тому +10

    2023ൽ കാണുന്നവരുണ്ടോ??😍

  • @varghestv9262
    @varghestv9262 Місяць тому +11

    അരളി poovu chavach machan.. 😅😅

  • @jayars6376
    @jayars6376 4 роки тому +634

    SCENE ബ്രിട്ടോയ്ക് ഫാൻസുണ്ടോ, ഉണ്ടെങ്കിൽ ആ തള്ളവിരൽ പൊക്കി നിൽക്കുന്ന ആ ബട്ടൺ ഒന്ന് അമര്തികെ...... 😘😍😘😍

    • @shaheer6299
      @shaheer6299 4 роки тому +1

      Katta scene britto fan😉😍

    • @als5793
      @als5793 4 роки тому

      Undeey

    • @cameralense6130
      @cameralense6130 4 роки тому

      വാളയാറില്‍ പെണ്‍കുട്ടികളെ ഇഞ്ചിഞ്ചായി തീര്‍ത്തു😰😰😰
      ua-cam.com/video/8NwurPNpt4Q/v-deo.html

  • @sobiojacob
    @sobiojacob 4 роки тому +629

    അനുഗ്രഹം തന്നതാടോ... അതടിച്ചു അകത്തേക്ക് കയറ്റി...😂😉😂✌

  • @vishnujithu8660
    @vishnujithu8660 11 місяців тому +6

    നിങ്ങടെ വീഡിയോ എത്ര തവണ കണ്ടിട്ടും മതി വരുന്നില്ല
    ഇതുപോലത്തെ എപ്പിസോഡ് 🥺🥺വല്ലാതെ miss ചെയുന്നു 2023- ജൂലൈ 21 കാണുന്ന njan 😢❤❤❤

  • @newmalayalammovies123
    @newmalayalammovies123 Рік тому +3

    2022 ഓണത്തിന് കാണുന്നവരുണ്ടോ?? 😄😄😄😄🌼🌺🌸🌺🌼🌺🌸🌺🌼🌺🌺

  • @nikhilvasudev8179
    @nikhilvasudev8179 4 роки тому +666

    ഗുണ്ടാ ബേബി, ബാസ്കരൻ പിള്ള, അമ്പാടി, അങ്കിൾ, ഇപ്പോ ദാ പ്രച്ഛന്നൻ പ്രകാശൻ .... കൃഷ്ണചന്ദ്രൻ തകർക്കുകയാണല്ലോ ...😍😍😍

  • @muhammedsadikkm3008
    @muhammedsadikkm3008 4 роки тому +392

    എനിക്ക് ചെറുതായിട്ട് എന്തെങ്കിലും മതി, എന്ത് കപ്പലണ്ടിയോ . ലോലൻ ഇഷ്ട്ടം 😂😂😂

  • @afrin5357
    @afrin5357 10 місяців тому +13

    Innale onam special episode kanditt veendum ivde thanne ethiya le njan.....😁😁

  • @aaronjacob6944
    @aaronjacob6944 Рік тому +7

    Ee varsham onathine video onun kandilaa athukondee ithe thane vendum kandondirikunaver oundo
    👇

  • @sivaspillai6499
    @sivaspillai6499 4 роки тому +247

    കിരൺ കറിവേപ്പില പറിക്കുന്ന സീൻ ഉണ്ട്...😂😂അതുപോലെ വാഴയില വെട്ടാൻ കത്തി എടുക്കുന്ന സീൻ..പൊളി😂😂😂

  • @deeznutzbackwards
    @deeznutzbackwards 3 роки тому +401

    B.A=Bachelor of Arivuppu
    B.Tech=Bachelor of ThenguKettam
    🤣😂😆🤣😂😆

  • @Safarivlogs123
    @Safarivlogs123 10 місяців тому +11

    പുതിയ എപ്പിസോഡ് ഇതിന്റെ നാലിലൊന്ന് ഇല്ല🙄

  • @moluty2202
    @moluty2202 10 місяців тому +10

    2023 ലെ ഓണ തിൻ ഇത് തപ്പി വന്നവർ ഉണ്ടോ🎉😊

  • @akhilkumar8697
    @akhilkumar8697 4 роки тому +265

    കറിവേപ്പില പറിക്കുന്നത് കണ്ട്
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😊