ഇത്രയും ക്ഷമയും സ്നേഹമുള്ള ഒരാളെ പങ്കാളിയായി കിട്ടണേൽ ഭാഗ്യം ചെയ്യണം, രജിസ്റ്റർ മാര്യേജന് പോലും ഒരു കുട്ടുകാരെ കൊണ്ട് വരാത്ത ഇവനെയൊക്കെ എന്ത് വിശ്വസിച്ചു കൂടെ ജീവിക്കും എന്ന് രേഷ്മ ചിന്തിക്കണമായിരുന്നു, ആ കാമുകനെ ഒഴിച്ച് ബാക്കി എല്ലാം അടിപൊളി ആയിരുന്നു..
കെട്ടുന്നേനു മുന്നേ പറഞ്ഞ ഇതിന്റയൊക്കെ വല്ല ആവശ്യോം ഒണ്ടോ അതിപ്പോ ആണായാലും പെണ്ണായാലും... വീട്ടുകാരല്ലല്ലോ കൂടെ ജീവിക്കണേ അവനവന്റെ ജീവിതല്ലേ നിങ്ങൾ തീരുമാനിക്ക്.. Gud message and niz acting by whole crew
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട വളരെ നല്ലൊരു ഷോർട്ട് ഫിലിം.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും തമാശ ഉണ്ടാക്കി ചിരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും തമാശയായി കാണാനോ ചിരിക്കുവാനോ കഴിഞ്ഞിട്ടില്ല.. ആ രംഗങ്ങൾ ഒന്നും ബോറായതുകൊണ്ടല്ല.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു.. വിധിക്കു മുന്നിൽ ഒന്നും ചെയ്യാൻ ആവാതെ പകച്ച് നിന്നു പോയ അവൻ പ്രതിനിധാനം ചെയ്തത് എന്നെപ്പോലെയുള്ള പല ചെറുപ്പക്കാരെ തന്നെയായിരുന്നു..❤
ഇത് കണ്ടിട്ട് തുള്ളുന്നവളുമാർ ഒന്നോർക്കുക എല്ലാ ആണുങ്ങളും ഒരുപോലല്ല ചെറ്റത്തരം കാട്ടിയാൽ നല്ല രാരീരോ പാടി ഉറക്കാൻ അറിയാവുന്ന ആണ്പിള്ളേർ ഒരുപാട് ഉണ്ട് ഈ നാട്ടിൽ ഓർത്താൽ നന്ന്.....
ഏറെക്കുറെ ഈ same അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് 1 month🙌🏻 ..But 90% റെഡി ആയി ...😊ഉറപ്പിക്കുന്നതിന് മുന്നേ കുട്ടി എന്നോട് കാര്യം പറഞ്ഞു ..Alhamdulillah ..🤲🏻ഞാൻ രക്ഷപെട്ടു 😮💨
@@makehappiness6282atleast love marriage il viswasich kettam . Veruthe vallavantem case kettine eduth thalel aakkanda. Onnukil eth pole ullath okke allel nmmde 💵 nambaan varunna teams sincere aaitt varunnavar ottum ella
ഒറ്റ പ്രാർത്ഥനയേ ഉള്ളൂ.. ഇങ്ങനൊക്കെ പോകുന്നവളുമ്മാരും ,നിർബന്ധിച്ച് കല്യാണം നടത്തി ഒരുത്തൻ്റെ ജീവിതം നശിപ്പിച്ച അവളുടെ കോത്താഴത്തെ വീട്ടുകാരും ഒന്നും ഒരുകാലത്തും ഗതിപിടിക്കാതെ നശിച്ച് പണ്ടാരമടങ്ങി പോകണമേയെന്ന്... എവിടെ പോയാലും ഇവളൊന്നും രക്ഷപെടരുതേ എന്ന്..
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
Simping is not love. This video itself clearly showed how she called him a nice guy but still in love with her lover who had no surety of marrying her.
പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ ഒരു കാര്യം എടുത്തിട്ടത്, ഒരു റിയൽ മൂവി കാണുന്ന പോലെ തന്നെ. ഇതിന്റെ അണിയറ പ്രവർത്തകരോട് വളരെയധികം, നന്ദി കാരണം എന്റെ 20 മിനിറ്റ് വിലപ്പെട്ടതാക്കി തന്നതുകൊണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു അതിലേറെ സങ്കടവും തോന്നി❤️😭
Good story aa.. Dear team. Ithine oru second part kude venam ennu thonni enniki.. because aa broi engne ok cheyithu kazhinju depression stage ethayalum pokum... Athum kude kannichu athine recovery ayi varunathum ... Nale lyf style ayi marnnuthum kude unde nice akum.... Enni aa broi ki ethu akum ennu aa think varuka so.. .. ent oru ithu parayuka... Aa Pennine jealous varuna oru end angile feel good akum .. ee broi ye ne miss cheyithathu..... Reality ile nadanilangilum enge nadakaloo...
ഞാൻ പത്മിനി സിനിമ കണ്ടുകഴിഞ്ഞ ശേഷം യൂട്യൂബിൽ വെറുതെ കയറിയപ്പോഴാണ് ഈ ഷോർട്ട് ഫിലിം കാണാൻ ഇടയായത് ആദ്യത്തെ രണ്ട് മിനിറ്റ് കണ്ടപ്പോഴേക്കും ആ സിനിമയോട് ഒരു ചെറിയ സാമ്യം തോന്നിയത് കൊണ്ട് മുഴുവൻ കാണാൻ ഞാൻ നിന്നില്ല എന്നോട് ഒന്നും തോന്നരുത്....... sorry......❤
It's really really heart touching see you all girls must understand if they have a prior relationship. The master review it openly before the marriage otherwise it will literally dear the heart of a guy because guys manual have so much emotional strength please understand everybody this is really touch to me my heart I feel so bad 🙏🙏 this is what is happening widely around the corner in Kerala now🙏
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
ഞാനാണേൽ പിറ്റേന്ന് തന്നെ ഡിവോഴ്സ്ന്റെ പരുപാടിയും നോക്കിയേനെ പെണ്ണിന്റെ വീട്ടുകാർക്ക് എതിരെ മനനഷ്ടത്തിന് കേസും ഫയൽ ചെയ്തേനെ..
ഇത് പോലെ ഉള്ള പെണ്ണുങ്ങൾ ഒക്കെ എത്രയും പെട്ടന്ന് പെരുവഴിയിൽ ആയി കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. Great work guys..
Oo9izosidodilri😢😢😢😢🎉😅😮❤🏁🏁🏁🏁🏁🏁🏁
ഞാൻ ഇതുപോലെ ചെയ്യണമെന്നുവിചാരിച്ചതാ എന്റെ ലൈഫ് ക്ലീയറായിട്ട് കാണിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ അവൾ അവളുടെവീട്ടിൽ 💕സന്തോഷം. സമാധാനം 💕
നിനക്ക് ജൂസ് ഒന്നും കിട്ടാതെ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി
നീ ജീവനോടെ ഉണ്ടല്ലോ സമാധാനം ഒരു പൂ @₹% ളെയും വിശ്വസിക്കാൻ പറ്റില്ല
Chelavaaya fund motham vaangikk bro ennatt avalod edh aduppilott venelum povaan parra ..poyath nannaayii allel venlonte vandii service cheydh odikaand nokkanda vannene …puthiyath edukk bro nallath nokkaa….all the best🩷
Ahaa anthasss
Aliya congrats
ഇത്രയും ക്ഷമയും സ്നേഹമുള്ള ഒരാളെ പങ്കാളിയായി കിട്ടണേൽ ഭാഗ്യം ചെയ്യണം, രജിസ്റ്റർ മാര്യേജന് പോലും ഒരു കുട്ടുകാരെ കൊണ്ട് വരാത്ത ഇവനെയൊക്കെ എന്ത് വിശ്വസിച്ചു കൂടെ ജീവിക്കും എന്ന് രേഷ്മ ചിന്തിക്കണമായിരുന്നു, ആ കാമുകനെ ഒഴിച്ച് ബാക്കി എല്ലാം അടിപൊളി ആയിരുന്നു..
കാമുകൻ നന്നായി അഭിനയിച്ചു
Ksksoiosieosoe😊
ശെരിയാ ഒരുപാട് ക്ഷമിച്ചാൽ life മൂഞ്ചി പോവും 😂
കാമുകൻ role ഇഷ്ടപെട്ടില്ലെങ്കിൽ അതു അവന്റെ വിജയം അല്ലേ.nice guy നന്നായി അഭിനയിച്ചു.
കാമുകൻ ആണ് ഏറ്റവും നന്നായി abhinayichathu..❤
കെട്ടുന്നേനു മുന്നേ പറഞ്ഞ ഇതിന്റയൊക്കെ വല്ല ആവശ്യോം ഒണ്ടോ അതിപ്പോ ആണായാലും പെണ്ണായാലും... വീട്ടുകാരല്ലല്ലോ കൂടെ ജീവിക്കണേ അവനവന്റെ ജീവിതല്ലേ നിങ്ങൾ തീരുമാനിക്ക്.. Gud message and niz acting by whole crew
Arrange marriage അല്ലെ കിട്ടുന്നതൊക്കെ ഒക്കെ കണക്ക
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട വളരെ നല്ലൊരു ഷോർട്ട് ഫിലിം.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും തമാശ ഉണ്ടാക്കി ചിരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും തമാശയായി കാണാനോ ചിരിക്കുവാനോ കഴിഞ്ഞിട്ടില്ല.. ആ രംഗങ്ങൾ ഒന്നും ബോറായതുകൊണ്ടല്ല.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു.. വിധിക്കു മുന്നിൽ ഒന്നും ചെയ്യാൻ ആവാതെ പകച്ച് നിന്നു പോയ അവൻ പ്രതിനിധാനം ചെയ്തത് എന്നെപ്പോലെയുള്ള പല ചെറുപ്പക്കാരെ തന്നെയായിരുന്നു..❤
നല്ല കഥ. നല്ല തിരക്കഥ. നല്ല അഭിനേതാക്കൾ. Sandheep സൂപ്പർ. Beyond words ❤
Adhri joe
എല്ലാവരും super ആയി - പന്തലിലെ അമ്മാവൻ ഒഴിച്ച്
Entanmo super acting😮😮SANDEEP🤩ethra kazvullavara film nu purath niknnath..
ഇത്രയും ഗതികെട്ട ഒരു ഭർത്താവ്..🫠🤌
ഇത് റീൽ ആണേലും, കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല
ഈ സാഹചര്യം എന്നിൽ സങ്കല്പിച്ചപ്പോ സഹിക്കാൻ പറ്റണില്ല 😭😭😭
💯
Sathyam bro😢
Sathyam😢
അനുഭവിച്ചു കൊണ്ടിരിക്കുന്നു.
എല്ലാം ഒന്നിനൊന്നു മെച്ചം... കഥ,തിരക്കഥ,സംഭക്ഷണം,സംവിധാനം,എഡിറ്റിംഗ്,അഭിനേതാക്കൾ. അഭിനന്ദനങ്ങൾ.
എന്തൊരു റേഞ്ച് ഉള്ള നടൻ ആണ് ഇത്..❤❤❤❤❤തൊഴുന്നു.❤❤❤
നല്ല short film... എല്ലാരും നന്നായി അഭിനയിച്ചു ❤️❤️Congrats team🥰🥰
നായകൻ.❤❤❤❤❤എന്നാ കിടു ഡയലോഗ് ഡെലിവറി....
The feeling of watching a movie in less time🖋️🪑🪄♟️♥️
So glad that you liked our short film. Hope you will share it with your friends and family. ❤
എല്ലാവരും നന്നായി അവരവരുടെ ഭാഗം അവതരിപ്പിച്ചു. 👏👏👏👏
ആശംസകൾ.
ഷോർട് കണ്ടു ❤️പിന്നെ ഫുൾ ഇരുന്നു കണ്ടു Good work ആൻഡ് filim blockbester നല്ല theme❤️👍🏻😎
ഇത് കണ്ടിട്ട് തുള്ളുന്നവളുമാർ ഒന്നോർക്കുക എല്ലാ ആണുങ്ങളും ഒരുപോലല്ല ചെറ്റത്തരം കാട്ടിയാൽ നല്ല രാരീരോ പാടി ഉറക്കാൻ അറിയാവുന്ന ആണ്പിള്ളേർ ഒരുപാട് ഉണ്ട് ഈ നാട്ടിൽ ഓർത്താൽ നന്ന്.....
👿👿👿
@@vidyavidyuth4697 😡
100%
അതാണ് 🔥
💯💯
Super film . Vivek's dedication to the role is appreciated .Enjoyed every second . Last scene so.. touching
ഒരുനിമിഷം ചിന്തിപ്പോയി.......😢
ഒന്നും പറയാനില്ല സൂപ്പർ 👍
Vyyt
Avstha
Adhri : kollaam
Aliyan: Polichu…nalla katta vibe (hoping to see you in movies soon)
Director, Story, screenplay & All team: Super work.
നല്ല shortfilim 📍.
എല്ലാവരും നന്നായി അഭിനയിച്ചു ,
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️
His acting top class ❤️
ചേട്ടാ രണ്ടാം ഭാഗം എന്തായാലും വേണം 🔥 പൊളിച്ചു
എല്ലാരും സൂപ്പർ 😍🥰amrutha vijai🖤super🥰🥰
സൂപ്പർ ആക്ടിങ് ആണല്ലോ മച്ചാനെ 💕💕💕💕
ഈ നായകൻ മമ്മുട്ടിയെ ചില കഥാപാത്രത്തെ ഫീൽ ചെയ്തു - നൻമകൾ നേരുന്നു
Wow super happy place nokiyapo kandathu chaanagam 😁 super short film 🎉🎉❤
Kidu kidu❤
Hooo aa ending le adi 😌satisfaction level 🎉😂❤
Sathyathil enikku oru high claass Cinemayile visuals kandda feelaanu thonniyath❤❤❤.
എന്നാലും ക്ലൈമാക്സിൽ രജിസ്റ്റർ ഓഫിസിൽ വച്ച് ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചാരുന്നു.. 👍 good one😍👍
Super film...story plot ,acting, setting everything is awesome.
ഏറെക്കുറെ ഈ same അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് 1 month🙌🏻 ..But 90% റെഡി ആയി ...😊ഉറപ്പിക്കുന്നതിന് മുന്നേ കുട്ടി എന്നോട് കാര്യം പറഞ്ഞു ..Alhamdulillah ..🤲🏻ഞാൻ രക്ഷപെട്ടു 😮💨
Arranged marriages alle engne okke varu
Supper masha allah
@@Here_we_go..557 yes..ippo kelkunna news ellam ithu thanne..ellam committed..appo thonnum premicha mathiyeynn ..but love marriage chelappo issue varum after marriage..ellam vidhi pole irikkum
@@makehappiness6282 atleast viswasich kettam 2nd hand allaloo🥱
@@makehappiness6282atleast love marriage il viswasich kettam . Veruthe vallavantem case kettine eduth thalel aakkanda. Onnukil eth pole ullath okke allel nmmde 💵 nambaan varunna teams sincere aaitt varunnavar ottum ella
ഒറ്റ പ്രാർത്ഥനയേ ഉള്ളൂ.. ഇങ്ങനൊക്കെ പോകുന്നവളുമ്മാരും ,നിർബന്ധിച്ച് കല്യാണം നടത്തി ഒരുത്തൻ്റെ ജീവിതം നശിപ്പിച്ച അവളുടെ കോത്താഴത്തെ വീട്ടുകാരും ഒന്നും ഒരുകാലത്തും ഗതിപിടിക്കാതെ നശിച്ച് പണ്ടാരമടങ്ങി പോകണമേയെന്ന്... എവിടെ പോയാലും ഇവളൊന്നും രക്ഷപെടരുതേ എന്ന്..
What a perfomence from adri joe❤
Adhri chettan oree pwoli 🔥🔥
Adipoli , super direction , acting ,camera and background music...,❤❤❤
So glad that you liked our short film. Hope you will share it with your friends and family. ❤
പെൺകുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു ആണുങ്ങളെ മൂഞ്ചിക്കുന്ന എല്ലാ വീട്ടുകാർക്കും ഇതൊരു പാഠം ആവട്ടെ 😌😊
😂
entho oru dhwani undallo
@@shotcutmedia7170 ഒരു ധ്വനിയും ഇല്ല. 😂
Veettukareyum kettiyoneyum kamukaneyum pattikkunna penpillerum ithu manasilakanam
Nalla padam ente life aanu moonjipoukkunne enkil kettiya Pennine adhyam kathikkum 😡
Adhri joe chettan pwolichu.... ❤️
Nalla abhinayam❤️. Super bro
Second part ഇറക്കണം... ലവൾ പണ്ടാരം അടങ്ങി പോകുന്നത് ആയിരിക്കണം അത്...
Last scene was satisfactory 😄🔥
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
Subscribe button bit.ly/3taZhRF
Thank you 😊❤
വളരെ മനോഹരമായിട്ടുണ്ട് 🎉
Great work The effort shows the movie Hats off to the whole team ❤Giving a social awareness and a feel good movie.
Koppanu..
നായകൻ കിടിലൻ. ജോജു ജോർജിന്റെ ശബ്ദം. Direction സ്ക്രിപ്റ്റ് കിടിലൻ.
Hero aalude abhinayam super🔥
പൊളി ഒരു രക്ഷേം ഇല്ല.good work
വിദ്യേഷ് 😍😍കൊള്ളാം 😂😂. എന്റെ അടുത്ത ആൺ കുഞ്ഞ് ഉണ്ടാവുകയാണെങ്കിൽ ഇടാലോ 🤣🤣. ഇപ്പൊ ഉള്ളത് വിദ്യുത് ആണ്. ഞാൻ വിദ്യ 😂😂😂
Ath poli
വൈദ്യുത് കൊള്ളാം..
Super ❤
!l😅
Nice short filim, main actor was awesome acting.. 👏
Very Good short film. Amrutha Excellent acting. All the best👏👏👏👏👏
So glad that you liked our short film. Hope you will share it with your friends and family. ❤
Superrr loved every bit. Life😢
Adri jo is 👏👏👏👏
The theme and the whole team made it a great watchable one.loved it.
Simping is not love. This video itself clearly showed how she called him a nice guy but still in love with her lover who had no surety of marrying her.
പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ ഒരു കാര്യം എടുത്തിട്ടത്, ഒരു റിയൽ മൂവി കാണുന്ന പോലെ തന്നെ. ഇതിന്റെ അണിയറ പ്രവർത്തകരോട് വളരെയധികം, നന്ദി കാരണം എന്റെ 20 മിനിറ്റ് വിലപ്പെട്ടതാക്കി തന്നതുകൊണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു അതിലേറെ സങ്കടവും തോന്നി❤️😭
നല്ല short film...!elarum nannayi അഭിനയിച്ചു ...!❤❤❤superb
23:40 ഏതാണ്ട് ഈ മൊമെന്റ് വരെ ഒരു ശ്വാസം മുട്ടൽ പോലെ ആയിരുന്നു ഇപ്പോഴാ ഒരു സമാധാനം ആയത്😌😌😌
Oru request nd... Plz do part 2...nnale oru manasamaadhaanm ndaavooo🥲
Pwolich aliyaNzzzz...... kidukkachiiii acting.... ha mohneeee.....❤❤❤
Especially climax adi.... vere level..🔥
Oru laagum illaaa poliiii making 🤗.
mannnn............what an art
Last pwoli... ✨✨ onnu kittanamnn thonniyarunnu.. Team work superb..
നായകൻ ആയി അഭിനയിച്ച നടൻ അസാധ്യമായി അഭിനയിച്ചു. അദ്ദേഹത്തിനും ബാക്കി crewvinum അഭിനന്ദനങ്ങൾ.
സത്യം പറഞ്ഞാൽ ചിരിച്ചു ഒരു വഴിയായി പിന്നെ Happy പ്ളേസ് സൂപ്പർ 🤣🤣പിന്നെ സന്ദീപ് ❤
Nalla adipoli aayittind ❤🔥 Adhri bro🔥 polichuu
And emotionally 🥹❤️
Ohhh avnte oru avastha.... Any way super ✌️✌️✌️
Super bro. Nice story. Nice acting❤❤
ക്ലൈമാക്സ് പൊളിച്ചു ❤❤❤
Last scene powlichu 💥
I very like this story and all. Supper
Adipoli short film 🥰🥰🥰
Good story aa..
Dear team. Ithine oru second part kude venam ennu thonni enniki.. because aa broi engne ok cheyithu kazhinju depression stage ethayalum pokum... Athum kude kannichu athine recovery ayi varunathum ... Nale lyf style ayi marnnuthum kude unde nice akum.... Enni aa broi ki ethu akum ennu aa think varuka so.. .. ent oru ithu parayuka... Aa Pennine jealous varuna oru end angile feel good akum .. ee broi ye ne miss cheyithathu..... Reality ile nadanilangilum enge nadakaloo...
Kidu story love it❤
Oh my god it's really sad man🙆♀️ heart touching🙏
Kiran ന്റെ ജീവിതം നന്നായി കാണിച്ചു.. ❤❤ all the best guys❤
❤❤❤
enne vittittanelum top comment aayi nee, nannayi varatte chinnu
@@kiranRanni angane enkilum nee onn famous aavatte enn karuthi.. Nanni onnum vendaa pokkoo
Ishtai 🚶♂️
Hehehe
Oru onnonnora feel good saanam 👌❣️
Reels vazhi vannavar😂❤
Adiloli.....elllam nalla rasayittund....broyude acting ...enthurasayitta act cheythath ...congrats team...❤❤❤....
Adhri is such a genuine actor...
Adri poli acting ❤❤
ഇനി ഞാൻ എവിടെ ഇട്ട് പിടിക്കും.. 😂😂😂😂😂
Waiting for second Part ❤
സൂപ്പർ അഭിനയം പൊളിച്ചു ചേട്ടാ ഞാൻ ഇതിന്റെ ബാക്കി ഭാഗം ചെയ്യണം
Nice story❤
Kollaaaaam😍... Second part plz nthayalum Venam
നല്ല മൂഡി ആയിരുന്നു, സന്ദീപേട്ടൻ super
ഞാൻ പത്മിനി സിനിമ കണ്ടുകഴിഞ്ഞ ശേഷം യൂട്യൂബിൽ വെറുതെ കയറിയപ്പോഴാണ് ഈ ഷോർട്ട് ഫിലിം കാണാൻ ഇടയായത് ആദ്യത്തെ രണ്ട് മിനിറ്റ് കണ്ടപ്പോഴേക്കും ആ സിനിമയോട് ഒരു ചെറിയ സാമ്യം തോന്നിയത് കൊണ്ട് മുഴുവൻ കാണാൻ ഞാൻ നിന്നില്ല എന്നോട് ഒന്നും തോന്നരുത്....... sorry......❤
Nice shortfilm feel like a movie❤
Great work👏👏all the very best
It's really really heart touching see you all girls must understand if they have a prior relationship. The master review it openly before the marriage otherwise it will literally dear the heart of a guy because guys manual have so much emotional strength please understand everybody this is really touch to me my heart I feel so bad 🙏🙏 this is what is happening widely around the corner in Kerala now🙏
എന്റെ പൊന്നു bro കിടു 😍😍😍ഒരു രക്ഷേം ഇല്ല
Nalla kadhaa ann annalum korchudee emotions indakii kadhaa adipoli ayanee 👌🏻
❤ സൂപ്പർ അളിയന് കൊടുത്ത അടി
Excellent script and the male lead was brilliant... Well done team 🎉
Last ooh.. Oru manasugam.. 😊
Second part nu വേണ്ടി waiting
Pwoli short film🔥🔥🔥
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
Subscribe button bit.ly/3taZhRF
Thank you 😊❤
Adhri 🔥
വളരെ നല്ല ഒരു ഫിലിം 🥰🥰ഇതിന്റെ രണ്ടാം ഭാഗം വരണം 👍👍👍👍👍
Last climax pwoli