Low cost Kerala Traditional Naalukettu || Budget Home || 09.09.2020

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 2,1 тис.

  • @buildingdesigners1985
    @buildingdesigners1985  3 роки тому +74

    ബിൽഡിങ് ഡിസൈനേഴ്സ് നിർമ്മിച്ച പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും
    മികച്ചതെന്ന് മനസിലാക്കുന്ന 5 വീഡിയോകളുടെ ലിങ്ക് താഴെ ചേർക്കുന്നു
    1.ua-cam.com/video/9l-56u8MpWs/v-deo.html
    2. ua-cam.com/video/a7yNupStzkA/v-deo.html
    3. ua-cam.com/video/hUbnClq6d6A/v-deo.html
    4. ua-cam.com/video/o1SW79Ieqw0/v-deo.html
    5. ua-cam.com/video/cOwKc7UlG9A/v-deo.html
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കരുതേ

    • @brandroofingworks501
      @brandroofingworks501 3 роки тому

      Sir..,Roofing works low costil cheythu tharam ..Finishing ottum Kalayathe.

    • @vipinvenugopal6079
      @vipinvenugopal6079 3 роки тому +2

      Sir, contact cheyyan number undo?

    • @brandroofingworks501
      @brandroofingworks501 3 роки тому +1

      @@vipinvenugopal6079 9567915605

    • @sukumarannair7416
      @sukumarannair7416 3 роки тому +2

      Excellent

    • @vincynk2097
      @vincynk2097 2 роки тому +1

      സാറിനെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരുമോ

  • @harisduaascorner5563
    @harisduaascorner5563 4 роки тому +21

    വീണ്ടും ഞാൻ പറയുന്നു... എല്ലാ വീഡിയോലും പറഞ്ഞത് പോലെ.... എന്റെ വീട് sir ന്റെ കൈയികളിലൂടെ....... ..

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +6

    Sir ..ഞാൻ ആദ്യമായ് ഈ ചാനൽ
    കാണുന്നത്. നാലു കെട്ട് വീട് എല്ലാവരെയും പോലെ എൻ്റെയും
    സ്വപ്നം ആണ്...
    ഒന്നും പറയാനില്ല... അത്ര മനോഹരം.
    ദൈവം അനുഗ്രഹി ച്ചാൽ നമുക്കും
    ഒരിക്കൽ ഒരുമിച്ച് കാണാം.

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      🙏
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @abdulrafeeque9077
    @abdulrafeeque9077 3 роки тому +2

    എനിക്കിതിൽ എല്ലാം ഇഷ്ട്ടപ്പെട്ടു. പെയിന്റ് കളർ ഒഴികെ.. ഇപ്പോ സ്വന്തായി സ്ഥലം പോലും ഇല്ല. Insha Allah ഞാൻ എന്റെ സ്വപ്നം പൂവണിയുമ്പോൾ ഞാൻ sir നെ വിളിച്ചിരിക്കും, 🥰🥰.

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Ok
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ratheeshhomepluz434
    @ratheeshhomepluz434 4 роки тому +44

    മരത്തിൽ തീർത്ത ഫർണീച്ചറിന്റെ ഒരു തലയെടുപ്പ് മറ്റൊരു മെറ്റീരിയലിനും കിട്ടില്ല... നല്ല സെലക്ഷൻ..

  • @shravansatheesan5619
    @shravansatheesan5619 4 роки тому +26

    ലക്ഷ്യം : സ്വന്തമായുയൊരു വീട്
    സാറിനെ തീർച്ചയായും കോൺടാക്ട് ചെയ്തിരിക്കും 💪🙏

  • @mohammedrafeeq6700
    @mohammedrafeeq6700 4 роки тому +7

    പരമ്പരാഗത രീതിയിലുള്ള നാലു കെട്ടാണ് എൻറെയും സ്വപ്നം, അത് കുറഞ ചിലവിൽ എങിനെ സാധ്യമാക്കാമെന്ന അന്വേഷണത്തിലായിരുന്നു, തീർച്ചയായും ഈ എപ്പിസോഡ് ഒരുപാട് പ്രതീക്ഷ നൽകുന്നു.
    നന്ദി..!

  • @renji9143
    @renji9143 4 роки тому +9

    Sir തെക്കൻ കേരളത്തിൽ വർക്ക്‌ ചെയ്യുന്നുണ്ടോ. ഞാൻ അടൂരിൽ നിന്നാണ്. ഞാൻ ഇതുപോലെ ഒരു വീടണ് പ്ലാൻ ചെയ്യുന്നത്.

  • @anunandha8424
    @anunandha8424 3 роки тому +1

    Sir 23.65 lakh undekil ithpole full finish work chayth tharoo

  • @subhashk2258
    @subhashk2258 3 роки тому +1

    Sir... ഞാൻ നാലുകെട്ട് പണിയാൻ ആഗ്രഹിക്കുന്നു...3 bed room നല്ല പ്ലാൻ കിട്ടുമോ..... Condact നമ്പർ തരുമോ

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @thankuish
    @thankuish 4 роки тому +191

    I am waiting. എനിക്കും അത് പോലെ ഒരു നാലുകെട്ട് സാറിനെ കൊണ്ട് പണിയിക്കണം. വീഡിയോ കണ്ടു, ഒന്നും പറയാനില്ല അതിമനോഹരം. 🙂👍

    • @buildingdesigners1985
      @buildingdesigners1985  4 роки тому +13

      🙏

    • @Kim_ivy
      @Kim_ivy 4 роки тому +9

      Dear sir, ur colour sense and design i like a lot. Nothing less or more. Interior decoration is so nice to c. Your simplicity and cost control is yet another incredible point and it attracts many customers.

    • @Archana_arun_
      @Archana_arun_ 4 роки тому +1

      Sir interior add ano price

    • @sajimathewk1131
      @sajimathewk1131 4 роки тому +2

      Am aslo waiting for you sir

    • @oorsuthimyura2024
      @oorsuthimyura2024 4 роки тому +2

      @@buildingdesigners1985 Sir enra veedu nagercoil aanu, sirunu evediyae construction seyiumo

  • @Lifeofmom-hema
    @Lifeofmom-hema 4 роки тому +75

    ഒരു പത്തുവർഷം കഴിയുമ്പോൾ സർ നെ ഞാൻ വിളിക്കും... എനിക്ക് ഇങ്ങനൊരു വീട് സ്വപ്നമാണ്..

    • @buildingdesigners1985
      @buildingdesigners1985  4 роки тому +1

      🙏

    • @jaisonkappil539
      @jaisonkappil539 4 роки тому +6

      ഞാനും വിളിക്കും 10 വർഷം കഴിയുമ്പോ

    • @Sabnadrupath12
      @Sabnadrupath12 4 роки тому +5

      ഞാനും.... ദൈവം അനുഗ്രഹിക്കട്ടെ....

    • @sixlegs5338
      @sixlegs5338 4 роки тому +1

      Pwolichu

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 роки тому +6

      എനിക്ക് 10 മിനിറ്റ് കൊണ്ട് തന്നെ മറന്നു പോവും അപ്പഴാണ് നിങ്ങൾ 10 വർഷം കഴിഞ്ഞ് വിളിക്കാമെന്ന് വാക്ക് കൊടുക്കുന്നത്

  • @lathamani3660
    @lathamani3660 4 роки тому +3

    സർ നമ്മൾ കൊല്ലം പട്ടാഴി ആണ്, നമ്മക്കും വീട് ഉണ്ടാക്കണം എന്നു ഉണ്ട്, രണ്ടു നിലയിൽ 4 ബെഡ്‌റൂം, 25സെന്റ് സ്ഥലം ഉണ്ട്. ബഡ്ജറ്റ് എത്രയാകും എന്നു പറയാമോ, നമ്മൾക്ക് സാറിന്റെ വർക്ക്‌ വളരെ ഇഷ്ടമായി, please reply sir.

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      Approx 25 lakh
      1600 sq ft 4 bhk

    • @lathamani3660
      @lathamani3660 4 роки тому

      Ok sir we will try to contact you soon. Recently we are in delhi. Thanks sir.

    • @muku0740
      @muku0740 Рік тому

      എനിക്കും വേണം കൊട്ടാരക്കരയിൽ

  • @bayyalifes
    @bayyalifes Рік тому +1

    സർ ഭവനത്തിന്റെ ഹൃദയ ഭാഗത്ത് കുഴിയായി വരുന്നതും വെള്ളം നിൽക്കുന്നതും ദോഷമാണന്നും ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശരിയാണോ?

  • @haseemnazarudeen491
    @haseemnazarudeen491 Рік тому +1

    മുരളീധരന്‍ സാറിന്‍റെ വീടുകളൊക്കെയും അടിപൊളിയാണ്... പക്ഷേ ഇവിടെ എനിക്ക് ഏറ്റവും ഇഷ്ടമായത് മുറ്റത്ത് തണല് വിരിക്കാന്‍ പാകത്തിനുളള ആ മാവ് അവിടെ നിലനിര്‍ത്തിയിരിക്കുന്നു എന്നതിലാണ്.

  • @Updets6200
    @Updets6200 4 роки тому +13

    വിട് പൊളിയാണ് എനിക്കും വേണം ഒന്ന് ആഗ്രഹം ഉണ്ട്. പിന്നെ നടുമുറ്റം ടൈൽ വേണ്ടായിരുന്നു

  • @rajbalachandran9465
    @rajbalachandran9465 4 роки тому +4

    മുറ്റത്ത് ഒരു തുളസിത്തറ കൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.

  • @sivadamsivanandanam6343
    @sivadamsivanandanam6343 4 роки тому +4

    എനിക്കും ഒരു നാലുകെട്ട് സാറിനെ കൊണ്ട് പണിയിക്കണം. വീഡിയോ കണ്ടു, ഒന്നും പറയാനില്ല അതിമനോഹരം

  • @Pvgireesh1991
    @Pvgireesh1991 Рік тому +1

    ഇന്റീരിയർ സഹിതം എത്ര രൂപ ചിലവായിട്ടുണ്ട്?

  • @srisree5164
    @srisree5164 3 роки тому +1

    Hai sir.. I like this design.. ithupole oru veedu ippol nirmikkan etra cost varum...?
    I'm frm PKD.. Enikku e veedu neril kanan pattumo.. address labhikumo?

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @vaikhavaikha6220
    @vaikhavaikha6220 3 роки тому +3

    സർ..2bed room ആണേൽ ഇതേ പ്ലാൻ ആണേൽ എത്ര cost വരും

  • @gireeshgireesh6260
    @gireeshgireesh6260 4 роки тому +65

    ഞാൻ കാത്തിരിക്കുന്നു.
    ദൈവം സഹായിച്ചാൽ അങ്ങയേകൊണ്ട് ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു 🙏🏽

  • @Alpha_Agro_Allied_Ind
    @Alpha_Agro_Allied_Ind 4 роки тому +17

    🙏🙏🙏 Subtitles pls
    I'm from Maharashtra, pls sir

    • @buildingdesigners1985
      @buildingdesigners1985  4 роки тому +1

      Wait
      Will be added today itself

    • @ajitachu74
      @ajitachu74 4 роки тому

      @@buildingdesigners1985 sir 12 lakh nu contemporary model house interlock bricks il maximum chilav kurachit ethra sq home cheyaan saadhikkum

  • @sreejithss8483
    @sreejithss8483 Рік тому +1

    Sir, ഇതിൽ എലി കേറില്ലേ... സീലിന് ഇടയിൽ സ്പേസ് ഉള്ളോണ്ട്.

  • @malayalikudumbam8353
    @malayalikudumbam8353 2 роки тому +1

    Sir ഞാൻ ഒരു two month ഉള്ളിൽ വീടുപണി സ്റ്റാർട്ട്‌ ചെയ്യാൻ plan ഉണ്ട് 7 laks budgetil 2.5 or 3 സെന്റിൽ നല്ലൊരു വീട് പണിയാൻ പറ്റുമോ എന്റെ സ്ഥലം palakkad nemmara ആണ്

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @jyothimaneesh3386
    @jyothimaneesh3386 4 роки тому +12

    Njan agrahicha video.. Katta waiting

  • @sumesh4756
    @sumesh4756 4 роки тому +39

    ഓരോ വർക്കും ഒന്നിനൊന്നു മെച്ചം,,

  • @thanujarahman3506
    @thanujarahman3506 4 роки тому +4

    Streekale sambandhichadatholam ennu parayenda avasyam undo? Aarkkum adukkalayil kayaram ennaavenda kaalam kazhinjille.. Veed nannayittund.

  • @ramyavimeeshramyavimeesh7557
    @ramyavimeeshramyavimeesh7557 3 роки тому +1

    ഇപ്പോൾ ഈ വീട് നിർമ്മിക്കാൻ എത്ര cash ആകും

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 4 роки тому +1

    Keralathil എവിടാ ആണേലും വരുമോ

  • @prashobkumar8965
    @prashobkumar8965 4 роки тому +18

    നന്നായിട്ടുണ്ട് , സാഹചര്യം ഒത്തുവരുകയാണെങ്കിൽ സാറിനെക്കൊണ്ട് തന്നെ ഞാനും ഒരു വീട് വയ്ക്കും

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      🙏

    • @sobhanasenthilkumar685
      @sobhanasenthilkumar685 4 роки тому

      5 cent 2210square feet plot aanu ulladhu. Erode aanu place. Budget ethra aanu nnu parayu. Oru budget home venam aayirunnu. Pl... Contact me

  • @gangapatlanagaraj8063
    @gangapatlanagaraj8063 4 роки тому +6

    Wish some one like Mr. Muralidharan sir also exists in Andhrapradesh too to fullfill some ones dream come true. Love this concept of building home kerala is always a super state.

  • @gayathriunni8745
    @gayathriunni8745 3 роки тому +3

    hello sir iam from palakkad . i wish to build nalukettu home with open courtyard but oru doubt undu mazha peyyumbol sidileku vellam varumo

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      No o
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @vgopakumarvgopakumar4276
    @vgopakumarvgopakumar4276 2 роки тому +1

    Sir entey sthalam padmanabhapuram palace from kanniyakumari district. Enikku 980sqft (2.250 cent).Enikku 3 bedroom naalukettu veedu vaikkaan ethra cost aagum.parayaamo. please

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      14.7lakh +10% Supervision Charge exclude interiors
      980 sq ft tiled roof home
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rajeshvr9436
    @rajeshvr9436 4 роки тому +1

    സൂപ്പർ എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ ഒന്

  • @jackjhons8686
    @jackjhons8686 4 роки тому +23

    വളരെ ഇഷ്ടപ്പെട്ടു... വീടിന്റ പുറം വശത്തിനു കൂടെ ഒരു നാലുകെട്ടിന്റെ രൂപം കൊടുക്കാൻ ശ്രെമിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നാവുമായിരുന്നു...

  • @ranjithmadhavan
    @ranjithmadhavan 4 роки тому +10

    Was the red color bricks finish on the wall interlock or cladding?

  • @ajithmenon7240
    @ajithmenon7240 4 роки тому +16

    മനോഹരം.... എനിക്കും ഇത് പോലെ വീടുവെക്കാൻ ആഗ്രഹം ഉണ്ട്...

  • @rajkumardagale3754
    @rajkumardagale3754 2 роки тому +2

    Sir हिंदी या मराठी मे व्हिडीओ बनवो प्लिज

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      contact to our Tamilnadu / Karnataka project manager Mr. Raveendran +91 93881 62575 for more information

  • @Youtuberjk1986
    @Youtuberjk1986 2 роки тому +1

    Sir... അടിപൊളി വീട്... നാട്ടിൽ വന്നിട്ട് സാറിനെ നേരിട്ട് കാണം

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 3 роки тому +7

    Really appreciate you sir. Definitely I will have one like this soon from you. Thank you.

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

    • @jnanodaya1572
      @jnanodaya1572 Рік тому

      Wonderful, sir, is it possible for you to construct a building in my sore? A big building with More rooms? Please reply.

    • @nimmijijo798
      @nimmijijo798 Рік тому

      @@buildingdesigners1985 can you please share your Watup number for contacting uou

  • @komumalabari3817
    @komumalabari3817 3 роки тому +4

    സാറിന്റെ എല്ലാ പ്ലാൻസും ഒന്നിനൊന്നു മിച്ചം

  • @aaravbestgamer234
    @aaravbestgamer234 3 роки тому +3

    2000 square feet naadumuttam veedu contemporary stylil vettttukallil concrete cheyyan ethra cost akum.

  • @ajeeshkMadhu
    @ajeeshkMadhu 3 роки тому +2

    Sir,
    3 bed room ulla low budget veedun nirmikkanam. Tvm aannu. Ethrayaakum

  • @meeramkgopinath8208
    @meeramkgopinath8208 3 роки тому +1

    Sir, first floor varunna 4bedroom veedukoothambalam model cheyyan enthu cost varum?

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      25.6 lakh +10% Supervision Charge exclude interiors
      1600 sq ft
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @nanunane4066
    @nanunane4066 3 роки тому +5

    It is just amazing ❤️
    Sir can I get this type of house 🏘️ design in Karnataka

  • @sainupattambi
    @sainupattambi 4 роки тому +3

    ഇത് സൂപ്പറായല്ലോ... കണ്ടപ്പോൾ വലിയ സന്തോഷമായി... നമുക്കും വേണം ഇങ്ങനെയൊന്ന് പക്ഷെ സ്വന്തമായി ഒരു സെന്റ് സ്ഥലംപോലുമില്ല... ഇൻഷാഅള്ളാഹ് ഒരു ദിവസം നടക്കുമായിരിക്കും..

  • @varadharajandinesh9502
    @varadharajandinesh9502 4 роки тому +5

    Hi Sir... I would like to construct this type of house in Namakkal, Tamilnadu... If possible let me know...

  • @Chshah312
    @Chshah312 4 роки тому +1

    സർ
    ഞാൻ ശ്രീകൃഷ്ണപുരത്താണ് താമസം എനിക്ക് 4 ബെഡ് റൂമിൽ ഇത് പോലുളള ഒരു വീട് പണിയണം എന്നുണ്ട് വീടിൻ്റെ ദർശനം തെക്കോട്ടാണ് ഏകദേശം എത്ര രൂപയാകും ? 25 ലക്ഷത്തിനുള്ളിൽ ചെയ്യാൻ പറ്റുമോ?

  • @bushratkamarbushratkamar2481
    @bushratkamarbushratkamar2481 3 роки тому +1

    Sir1000Sqfeetil engine oru veedu cheyyan ethra yavum chilavu

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      15lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @dasvengoor2924
    @dasvengoor2924 4 роки тому +4

    Video vegam uploaded cheyyu 😍😍

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому +3

    സർ 1100 sqft വീടിന്റെ മുകളിൽ നിർമിക്കാൻ എത്ര ചിലവ് വരും രണ്ട് ബെഡ്റൂം ഒരു common ബാത്രൂം sit out പരമാവധി ചിലവ് ചുരുക്കി വേണം.

    • @buildingdesigners1985
      @buildingdesigners1985  4 роки тому +2

      Send your existing plan to buildingdesigners1985@gmail.com
      Call 9895018990

  • @KochuKochuValyakaryangal
    @KochuKochuValyakaryangal 4 роки тому +23

    ഇതിന്റെ പ്ലാൻ ലഭിക്കുമോ?

    • @buildingdesigners1985
      @buildingdesigners1985  4 роки тому +14

      PLAN MATHRAYITT LABIKKILLA
      CALL 9895018990

    • @herhighnesssandhya1993
      @herhighnesssandhya1993 3 роки тому +5

      @@buildingdesigners1985 hi sir
      4 cent land ഇൽ, 2 നില ആയി ഒരു 2000 sq feet , 4 bed room house നിർമിക്കാൻ, traditional model നടു മുറ്റം ഉള്ളത്, കുറഞ്ഞ budget ചെയ്യാൻ എത്ര തുക ആവും

    • @rikkus6695
      @rikkus6695 3 роки тому +2

      You are from... can you reply

    • @sunil-gv7ex
      @sunil-gv7ex 3 роки тому +3

      Sir, trivandrum district ethupolathe veedu cheyyamo, etra budget aakum

    • @ganeshdnamboothiri3041
      @ganeshdnamboothiri3041 3 роки тому

      My Dream plan to built a nadumuttam traditional home.
      From Kottayam. Can i built a home with 1500 sqft on this plan?
      Pls share hour valuable advise.

  • @editsfootball2465
    @editsfootball2465 2 роки тому +1

    Sir palakkad pirayiriyil eniku 4 cent plot indu.athil 750 sq.feet interlock oditta veedu indakan ethra rs aavum.onnu parayamo

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      11.25lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @vijayakumarpp5194
    @vijayakumarpp5194 3 роки тому +1

    1200sft l tradishnal modal chayan pattumo sir ethra costakum sir

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Yes
      18.6 lakh +10% supervision charge
      Exclude interior
      Concrete roof
      Call 9895018990

  • @varmat14
    @varmat14 4 роки тому +5

    ഇവിടെ ഒന്നു കെട്ടീട്ടു പറ്റുന്നില്ല അപ്പോൾ നാലുകെട്ട്... നമ്മൾ ഇല്ലേ അണ്ണാ....

  • @MyCardioQuest
    @MyCardioQuest 4 роки тому +4

    How can I contact you? I’d like to get more details on this

  • @ashaletha6140
    @ashaletha6140 4 роки тому +3

    Really Good . May God bless you and your team for this wonderful work

  • @liamiguess7293
    @liamiguess7293 4 роки тому +2

    ഈ വർക്ക്‌ കോൺക്രീറ്റ് റൂഫ്, താഴെ 2 ബെഡ് റൂം, മുകളിൽ 1ബെഡ്‌റൂം ആയി ചെയ്യാൻ റേറ്റ് എത്ര വരും? സർ

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      Naalukettu veedukalkkoru shape und
      Athu nashttapedatha vidhame design cheyyan saadhikkoo

  • @dreamslight8600
    @dreamslight8600 Рік тому +1

    Kochiyil undaki tarumo sire🙏🙏🙏

    • @buildingdesigners1985
      @buildingdesigners1985  Рік тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vaigasree383
    @vaigasree383 4 роки тому +4

    Hi Sir, planning to build a house like this, but with flooring red oxide, will you be able to do at trivandrum?

  • @nknaircanada.7765
    @nknaircanada.7765 4 роки тому +3

    Eagerly waiting for the next episode...!!!

  • @ganesanps2012
    @ganesanps2012 3 роки тому +8

    I am Ganesan from Madurai ,you have shown a very beautiful traditional house, your video have enthused us to construct a house like this. the design has impressed us..*****

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @shijinka6541
    @shijinka6541 4 роки тому +2

    Bedroom size പറയുന്നതിൽ mistake undallo....Engg. പറയുന്നത് 14*10,12*12,12*12 എന്നാണ്. Anchor പറയുന്നത് 12*13,12*10,12*10 എന്നാണ്. ഏതാണ് ശരി🤔🤔🤔🤔

  • @gopikaanandan7053
    @gopikaanandan7053 4 роки тому +2

    Sir Tile, marble, granite അല്ലാതെ കൂടുതൽ തണുപ്പ് feel ചെയ്യാത്ത flooring നെക്കുറിച്ച് പറയുമോ തറയോട് ,quota stone ഇവയെക്കുറിച്ച് എന്താണ് അഭിപ്രായം പുതിയതായി മറ്റേതെങ്കിലും flooring ഉണ്ടോ? sir good work. I will Contact u for my dream house

  • @mallikapadmanabhan360
    @mallikapadmanabhan360 4 роки тому +3

    Very nice. Also speciality in that home was well which can also be highlighted

  • @rajeshbabu1997
    @rajeshbabu1997 4 роки тому +7

    Come on sir.. Quick..... 🙏🏻

  • @കേരളീയൻകേരളീയൻ

    അങ്ങേക്ക് ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sanalsahadevan5142
    @sanalsahadevan5142 3 роки тому +1

    പാലക്കാട് ജില്ലയോട് ചേർന്ന് thrisur ജില്ലയിൽ.... തൃശ്ശൂർ ജില്ല എന്ന് പറഞ്ഞാൽ പോരെ ..... എന്തായാലും അവതരണം കൊള്ളാം

  • @chakrapanisatishkumar2526
    @chakrapanisatishkumar2526 3 роки тому +1

    Sir please share how much costing in same house in berhampur (odisha) land area is 1800sqft how can contact you

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Sorry we are working only in Kerala and boarder area of TN and KA. thank you

  • @soorajpoduval2472
    @soorajpoduval2472 4 роки тому +10

    Hi Sir nice house.. What is d cost..does the cost include interior works also

  • @salihkdm8145
    @salihkdm8145 4 роки тому +6

    എന്റെ മുരളീധരൻ സാറേ എനിക്കും വേണം ഒരു നാലുകെട്ട് വീട് ഞാൻ മലപ്പുറം മങ്കട ആണ് പേര് സാലിഹ് ഉണ്ടാക്കി തരുമല്ലോ അല്ലേ ഞാനിപ്പോൾ ജിദ്ദയിലാണ് വന്നിട്ട് കാണാം

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      🙏

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      Call 9895018990

    • @shajikanam8006
      @shajikanam8006 4 роки тому

      Hello. sir u can construct out side kerala?

    • @lekhajeevan3435
      @lekhajeevan3435 4 роки тому

      Sir I want to know the details of construction of 1st floor for my house.i tried whatsapp no you given to send the details.No whatsapp seen in those no s

    • @haneefamnpgi1084
      @haneefamnpgi1084 4 роки тому

      @@buildingdesigners1985 me also @jeddah. will contact you. place parappanangadi

  • @haneesaifu7287
    @haneesaifu7287 4 роки тому +13

    എൻറെ വീട് പണി എല്ലാം കഴിഞ്ഞു അതിനുശേഷമാണ് സാറിൻറെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത് വീട് പണി കഴിഞ്ഞാലും എല്ലാ വീഡിയോയും കാണാറുണ്ട് കാശ് കുറേ പോയത് മിച്ചം എൻറെ വീട്ടിലെ ഒരു പണിയും എൻറെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ആയില്ല ഞാൻ ഗൾഫിലായിരുന്നു ജോലിക്കാർ അവർക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തുപോയി

  • @sambhukumar2041
    @sambhukumar2041 4 роки тому +2

    Sir ഇതു പോലെ കൊല്ലം ജില്ലയിൽ 1650 Sqr ft ചെയ്യാൽ എത്ര ആകും

  • @vinukeralamc
    @vinukeralamc 4 роки тому +1

    സർ ഇത് കോൺക്രീറ്റുകൊണ്ട് വാർക്കാൻ മുകളിൽ എത്ര ബഡ്ജറ്റ് ആവും എന്ന് കൂടി പറയാമോ പ്ലീസ്....ജി ഐ ഒഴിവാക്കി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. സർ ഞാൻ സാറിന്റെ ഓഫീസിൽ വിളിച്ചിരുന്നു.. ഉടനെ നേരിട്ട് വരുന്നതാണ്

  • @akppakpp6807
    @akppakpp6807 4 роки тому +4

    സാർ. കുറഞ്ഞ ബഡ്ജറ്റിൽ അത്യവിശ്യസൗകര്യങ്ങൾ ഉൾപെടുത്തി 3 ബെഡ് റൂ മോട് കൂടി - ഭംഗിയുള്ള ഒരു കൊച്ച് വീട് പണിയുന്നതിന്നെ കുറിച്ച് ഉള്ള ഡിറ്റേൽസ് പറയൂമോ:

    • @buildingdesigners1985
      @buildingdesigners1985  4 роки тому +2

      Contact to our office number for more details 9895018990 04942400202 tomorrow or Whatsapp 8943154034
      Susbscribe our UA-cam channel

  • @noushadnusi885
    @noushadnusi885 4 роки тому +5

    സർ ഞങ്ങളുടെ നാട്ടിൽ ഒരുവീട് ചെയ്തിട്ടുണ്ട്... തവനൂർ.... 👍

  • @pradeepprathap5857
    @pradeepprathap5857 4 роки тому +3

    Good design...👍👍👍

  • @soumyasharon3889
    @soumyasharon3889 4 роки тому +2

    ഇത്ര വലുതല്ലെങ്കിലുംനല്ലൊരു ചെറിയ വീട് വയ്ക്കണം😍അങ്ങനെ സാധിച്ചാൽ സാറിനെ തന്നെ വിളിക്കും

  • @vishnu070509
    @vishnu070509 3 роки тому +1

    Dear സർ എനിക്ക് സർനോട് നേരിട്ട് സംസാരിക്കണം എന്നുണ്ട് വീട് പണിയുന്നതിനെപ്പറ്റി, pls give me the contact details. എനിക്ക് സർന്റെ സ്റ്റാഫിനോടല്ല താങ്കളോടാണ് സംസാരിക്കേണ്ടത്.

  • @sajilkunambattu
    @sajilkunambattu 4 роки тому +3

    ഞാനും ആഗ്രഹിക്കുന്നു സർ ഇങ്ങനെ ഒരു വീട് പണിയാൻ. ചാരുപടി യും സോപാന പടിയും സിറ്റൗട്ടിൽ വരുമ്പോൾ ബഡ്ജറ്റ് വളരെയധികം കൂടുമോ

  • @sujith129
    @sujith129 4 роки тому +8

    Me also wish to make a beautiful nalukettu home with you sir . Really excited for that moment ,now land developing is in progress
    Thank you sir

  • @jaisonjoyepep7187
    @jaisonjoyepep7187 4 роки тому +5

    I'm waiting....☺️

  • @chetantirodkat9784
    @chetantirodkat9784 3 роки тому +1

    The house sweet else English as India good you wow that's why. Sending me seen reduce wood. 😃🥰🙏👍👌

  • @safesafty5885
    @safesafty5885 3 роки тому +1

    Kannur districtil work cheythu kodukumo

  • @sumeshpunnath7855
    @sumeshpunnath7855 4 роки тому +3

    Waiting...😍😍

    • @buildingdesigners1985
      @buildingdesigners1985  4 роки тому

      🙏

    • @sumeshpunnath7855
      @sumeshpunnath7855 4 роки тому

      മനോഹരം... അതിമനോഹരം... എനിക്കും വേണം ഇതുപോലെ ഒരെണ്ണം. നാട്ടിൽ വന്നിട്ടു വിളിക്കാം...

  • @unnynthomas6444
    @unnynthomas6444 4 роки тому +4

    👌❤️ waiting

  • @suneeshnt1090
    @suneeshnt1090 4 роки тому +4

    Sir your works are superb....and if you give a little bit importance for suitable plants..garden...trees outside...it will look better I feel....any way I love your houses...thanks

  • @ramyadas3663
    @ramyadas3663 3 роки тому +1

    ഇതിന്റെ total cost എത്ര എന്ന് പറയാമോ?

    • @buildingdesigners1985
      @buildingdesigners1985  3 роки тому

      Please watch the full episode
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our UA-cam channel for daily updates Thank you Building Designers Team

  • @rahulmnair4998
    @rahulmnair4998 2 роки тому +1

    Sir njagalk oru pad ishtapettu...3d house il nadumuttam pattumo,cost etra akum,sir contact number onnu therumo

    • @buildingdesigners1985
      @buildingdesigners1985  2 роки тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @babupattathil6102
    @babupattathil6102 4 роки тому +9

    I'm waiting I'm interesting

  • @manjugupta7403
    @manjugupta7403 4 роки тому +6

    Waiting, personally contacted you and shared my requirements of raveendra who manages Karnataka

  • @militarypolice404
    @militarypolice404 4 роки тому +3

    പത്തനംതിട്ട ഒകെ വന്നു ചെയ്തു തരുമോ മറുപടി pls ...

  • @jincyjincy830
    @jincyjincy830 3 роки тому +1

    Sir evideyanu thamasikunnathu,highrangeil ethi cheythu tharumo

  • @smithaj9150
    @smithaj9150 Рік тому +1

    Sir njan alappuzha ചേർത്തല യിൽ ആണ്. ഒരു 6 സെന്റ് സ്ഥലം ഉണ്ട് അവിടെ 3 ബെഡ്‌റൂം ഒരു attachaed bathroom oru comen bathroom ഒരു cortyard venam എത്ര budget ആകും സർ.

    • @buildingdesigners1985
      @buildingdesigners1985  Рік тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @buildingdesigners1985
      @buildingdesigners1985  Рік тому

      18contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      1200 sq ft concrete home

  • @jambunathan5760
    @jambunathan5760 4 роки тому +4

    Sir.good best design for Kerala climactic condition.nalukettinede inside feeling April may also no a/C.

  • @muralinair8254
    @muralinair8254 4 роки тому +3

    കോസ്റ്റ് including ഫര്ണിഷിങ് ആണോ സർ.

  • @subbus109
    @subbus109 3 роки тому +3

    Sir can u construct the same home in Coimbatore sir. If can means what will be tha total construction cost including interior same like this sir

  • @krishnadivya1384
    @krishnadivya1384 4 роки тому +1

    Hello sir. നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. എനിക്കും ഒരു വീട് വെക്കണം സർ. ഞങ്ങളുടെ ബജറ്റിനു അനുസരിച്ചു ഒരു ചെറിയ വീട് സർ വിചാരിച്ചാൽ നടക്കും. ഞാൻ തിരുവനന്തപുരം സ്വദേശി ആണ് ഇവിടെ നിങ്ങൾ വർക്ക്‌ ചെയ്തു തരുമോ.

  • @JayakumarSukumaranNair
    @JayakumarSukumaranNair 4 роки тому +3

    Awaiting...💪