"Love Yourself first" ആദ്യം സ്വയം സ്നേഹിക്കുക Self love | Malayalam| MKJayadev

Поділитися
Вставка
  • Опубліковано 30 вер 2023

КОМЕНТАРІ • 306

  • @ramarajchandran125
    @ramarajchandran125 8 місяців тому +68

    Bro താങ്കളുടെ എല്ലാ വിഡിയോസും വെറും ഒരു vlog മാത്രം അല്ല...... മനസ് തകർന്നവരുടെ ജീവിതം കുടി ആണ് 💯❤️❤️❤️🙏🙏

    • @MKJayadev
      @MKJayadev  8 місяців тому +4

      ♥️♥️♥️

  • @Vinodpv2616
    @Vinodpv2616 7 місяців тому +20

    ഞാൻ ഇന്ന് അവിചാരിതമായിട്ടാണ് ഇന്ന് ഈ വീഡിയോ കണ്ടത്.പക്ഷെ എനിക്ക് മനസിലായി ഒട്ടും വൈകിയില്ല. എന്നെ എനിക്ക് തിരിച്ചറിയാൻ. മാറ്റാരെ സ്നേഹിക്കുന്നതിലും കൂടുതലായി നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കണം ❤

  • @emmanuvalmanujoseph7898
    @emmanuvalmanujoseph7898 8 місяців тому +135

    മുഖത്തു നോക്കി പറഞ്ഞു തരുന്ന ഫീൽ അതാ ഞാൻ കുടുതൽ സാർ വീഡിയോ കാണാൻ കാരണം 🥰🥰🥰

  • @anieum2092
    @anieum2092 8 місяців тому +23

    എനിക്ക് ആൺകുട്ടികളോട് സംസാരിക്കാൻ ഭയങ്കര പേടി ആയിരുന്നു. പിന്നെ കോളേജിൽ പോയപ്പോൾ ആണ് ചെറുതായിട്ട് അതൊക്കെ മാറിയത്

    • @MsBinitha
      @MsBinitha 2 місяці тому +1

      4:42 4:42 😊p⁹⁹😅😅😅

  • @vimalvarghese3906
    @vimalvarghese3906 8 місяців тому +10

    ഒരു രക്ഷയും ഇല്ല ആശാനേ.... കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. മുന്നിൽനിന്ന് പറയുന്ന ഫീലിംഗ്...❤❤❤❤

  • @Melanophile_786
    @Melanophile_786 8 місяців тому +15

    ഞാൻ ഇപ്പോൾ അനുഭവക്കുന്ന പ്രയാസങ്ങൾക്ക് solution ആവുന്നുണ്ട്❤❤ thank u sir 🎉

  • @rekhasunil8151
    @rekhasunil8151 2 дні тому +1

    പറയാൻ വാക്കുകളില്ല സർ 👍🏻👍🏻👍🏻❤❤❤

  • @nechoosnechu9198
    @nechoosnechu9198 7 місяців тому +19

    I love my self
    I accept my self
    I forgive my self
    I love you
    Thank you 😍😍😍

  • @TheNihaa
    @TheNihaa 8 місяців тому +14

    അപ്രതീക്ഷിതമായി കാണാനിടയായി ❤️ഒത്തിരി ഇഷ്ടമായി 🌹🌹ഇനിയും നല്ല vedios പ്രതീക്ഷിക്കുന്നു 🥰☺️

  • @sreenath1219
    @sreenath1219 8 місяців тому +24

    💔 ഇങ്ങനെ ഉള്ള ഹൃദയം വീഡിയോ ക്ക് ശേഷം ❤ ആയി thank you. അതെ ദൈവം പല രൂപത്തഹിൽ എത്തും കഷ്ടപ്പെടുന്നവരെ അശ്വസിപ്പിക്കാൻ. 🤍

    • @MKJayadev
      @MKJayadev  8 місяців тому +1

      ♥️♥️♥️

  • @ajishkhanj
    @ajishkhanj 8 місяців тому +15

    Super talk മാഷെ , I love it, നല്ല രസമുള്ള ഒരു feel കേട്ടുകൊണ്ടിരിക്കുമ്പം , എന്റെ എല്ലാ ടെൻഷനും മാറിയത് പോലെ . Many thanks 🙏

    • @MKJayadev
      @MKJayadev  8 місяців тому

      ♥️♥️♥️

  • @mariageorge6621
    @mariageorge6621 10 днів тому +1

    ശരിയാ... സ്വയം സ്നേഹിക്കണം... എനിക്കും ആദ്യം അറിയാതെ പോയി.... മറ്റുള്ളവരെ സ്നേ നിക്കണം... എന്ന് കേട്ടു കേട്ടു.... സ്വയം സ്നേഹം എന്നത്... അറിയാതെപോയി 👌🏻👌🏻 വിഡിയോ

  • @sinishaju5121
    @sinishaju5121 8 місяців тому +12

    ഒരുപാട് നന്ദി 🙏🏻🙏🏻കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ... കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ എന്നിൽ തന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റം വന്നു..... 🥰

    • @MKJayadev
      @MKJayadev  8 місяців тому

      ♥️♥️😊

  • @shahansvlogs8027
    @shahansvlogs8027 8 місяців тому +4

    Thank you so much 😍😍....
    ഇതുവരെ ചെയ്തതിൽ നിന്ന് ഈ video ഹൃദയസ്പർശിയായി തോന്നി 🙏🏻🙏🏻🥰

  • @The_Tbz
    @The_Tbz 7 місяців тому +4

    ഒരുപാട് നന്ദി ❤️ love your self

  • @beenapm7740
    @beenapm7740 3 дні тому +1

    ഞാൻ ഇങ്ങനെ ,thank you bro ❤️🙏

  • @geethab9932
    @geethab9932 8 місяців тому +3

    Thanks sir
    ഒരുപാട് സന്തോഷം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള വഴി❤ ഒരു പാട് സന്തോഷം ഉള്ള കഴിവുകൾ ക് നന്ദി.❤❤🙏

  • @shamnasherin7107
    @shamnasherin7107 3 місяці тому +11

    Karaju kond kanaan thudagiyaa video ahn kand kayyijappol ennil oru punjiri vidarnnu ❤thank youu❤❤

    • @razeenamanaf2913
      @razeenamanaf2913 2 місяці тому

      കരഞ്ഞു കൊണ്ടാണ് njan ഇതു കേൾക്കുന്നത്

    • @seirahvineeth7950
      @seirahvineeth7950 2 місяці тому

      ഞാനും ഇപ്പോൾ 😭

  • @abhijitht4391
    @abhijitht4391 12 днів тому +1

    Positivity yude theenalam anu ningal sir❤ 👌

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 7 місяців тому +3

    Great words.. Thanks a lot for positive vibes

  • @Trendybwoi
    @Trendybwoi 3 місяці тому +1

    Ethrem ariv pankuvekkunathin orupaad nandhi❤❤

  • @SakunthalaKrishna-vl7fl
    @SakunthalaKrishna-vl7fl 7 місяців тому +2

    Thankyu 🙏 നാം നമ്മെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരിലേക്ക് ഫോക്കസ് ചെയ്തുകൊണ്ട് ജീവിക്കാറുണ്ട്. ശരിയാണ് സർ പറഞ്ഞത് സ്വന്തമായി ആശ്വസിക്കാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മനസ്സ് നമ്മിലേക്കും തിരിച്ചുവിട്ടാൽ സന്തോഷം നമ്മിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കൊള്ളും അല്ലേ സർ ? Thankyu god 🙏🙏

  • @vidztalk8236
    @vidztalk8236 7 місяців тому

    Bhudhiparam aayi kshamikkuka...brave words.. true aanu.. nammude innerpeace nu vendi aanu ath❤

  • @anitrose123
    @anitrose123 8 місяців тому +9

    So much grateful to u.. Thanks a lot for the positive vibes... Each words has so much to reflect😊

  • @user-rw4gs9xf5c
    @user-rw4gs9xf5c 2 місяці тому +2

    Kandathil vech the best video

  • @thasni_mehz8640
    @thasni_mehz8640 2 місяці тому

    ithayirunnalle mk jayadev
    I have been see you in podscast very before
    you have a spiritual touch in your voice
    Lots of love❤

  • @mubashirmundakkulam6668
    @mubashirmundakkulam6668 7 місяців тому +3

    കേൾക്കാൻ കൊതിച്ച വാക്കുകൾ 👌👌👌👌👌

  • @subithbalan2910
    @subithbalan2910 8 місяців тому +13

    Superb.. കാത്തിരിക്കുവായാരുന്നു 😍😁

  • @harithasukumaran4074
    @harithasukumaran4074 7 місяців тому +3

    കാണാൻ കുറച്ചു വൈകി... എങ്കിലും very motivated ❤❤❤🔥

  • @Ramesh-sj2nx
    @Ramesh-sj2nx 7 днів тому +1

    സൂപ്പർ എനിക്ക് ഒരുപാട് മനസിലാക്കാൻ കഴിഞ്ഞു. ഇതേവസ്ഥകൾ എനിക്കുണ്ട്.

  • @arto_byafna7
    @arto_byafna7 8 місяців тому +6

    Why man🥺❤❤
    You inspiring alot❤❤

  • @amalshiji007
    @amalshiji007 8 місяців тому +2

    Polichu🥰😍😍

  • @Kabeervaliyakath-zt9it
    @Kabeervaliyakath-zt9it 8 місяців тому +1

    നന്ദി ❤️❤️

  • @Ksjsjxhxsj
    @Ksjsjxhxsj 8 місяців тому +8

    ❤The mindfull self compassion workbook, by Kristin Neff & Christopher Germer

  • @GeorgeT.G.
    @GeorgeT.G. 8 місяців тому +3

    super talking and super words - heart touching words

  • @resikakr5016
    @resikakr5016 8 місяців тому +1

    Superrr 🦋

  • @Nannu12348
    @Nannu12348 4 дні тому +1

    Thankyou thankyou ....very useful video🙏🙏

  • @Sooryan33
    @Sooryan33 8 місяців тому +1

    Great mkj ji🙏

  • @sobz1000
    @sobz1000 8 місяців тому +6

    Thank you universe

  • @poochaser9222
    @poochaser9222 7 місяців тому +3

    എനിക്ക് ഇത് വളരെ ഉപകാര പെട്ടു ചേട്ടാ 😊

  • @s.s3897
    @s.s3897 Місяць тому

    Greatly said. ❤️
    Sir, You are Outstanding 👏🏻👏🏻👏🏻

  • @snehabinesh6970
    @snehabinesh6970 2 місяці тому +2

    Thank you sir for this amazing video 🙏🏻🙏🏻🙏🏻

  • @aiswaryadevi242
    @aiswaryadevi242 7 місяців тому +3

    Great vedio sir❤

  • @blackandwhiteweddingstudio6210
    @blackandwhiteweddingstudio6210 8 місяців тому +4

    Thank you sir for your valuable advise

  • @shahnasvlog7145
    @shahnasvlog7145 8 місяців тому +3

    Video adipoli sir❤

  • @abinasatheesh8202
    @abinasatheesh8202 8 місяців тому +21

    Nammale happy akkunna karyangal nammal thanne cheyanam. Don’t wait for others. Right?

    • @Deepthinker010
      @Deepthinker010 2 місяці тому

      Most of kariyangal cheiyan pattilallo🥲. Sacrifice cheiyendi verilley

    • @jizna__Bashid
      @jizna__Bashid 2 місяці тому

      💯💯💯

  • @ajayakumarp8500
    @ajayakumarp8500 8 місяців тому +3

    Thank you very much Sir....

  • @staypositive1686
    @staypositive1686 8 місяців тому +6

    Thank you so much sir 🙏🙏🙏🌹🌹🌹🌹

  • @sandeepksandeepk3241
    @sandeepksandeepk3241 8 місяців тому +4

    Correct 💯.

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 2 місяці тому

    ശെരിയാ ബ്രോ സ്വന്തത്തെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ വല്ലാത്ത ഒറ്റപ്പെടലാണ് 😊

  • @shamnahs176
    @shamnahs176 7 місяців тому +1

    Great words🙏🙏🙏

  • @shebarajan5529
    @shebarajan5529 29 днів тому +1

    Sir,,, thankyou so much njan valareyadhikam thedilondirikunnna vedeio

  • @PscquickTips
    @PscquickTips 3 місяці тому +1

    Thanku sir❤️ എനിക്ക് വലിയ ഒരു aim ഉണ്ട് അത് നടക്കോ ഇല്ലയോ എന്ന സംശയം ആയിരുന്നു ഈ നിമിഷം വരെ...... But ഇപ്പോൾ എനിക്ക് ഉറപ്പാണ് അത് എനിക്ക് നേടാൻ സാധിക്കു ഉറപ്പാണ് ❤️❤❤

  • @iconicgaming0075
    @iconicgaming0075 8 місяців тому +2

    Thank you Sir for the valuable information

  • @aju867
    @aju867 7 місяців тому +1

    Kurach late ayi poyi kandethan onnu matrame enikk parayanullu sir... THANK YOU♥️

  • @auroraax3
    @auroraax3 2 місяці тому

    Sir orupad thanks❤️🙏✨️

  • @ajithvfcappu7364
    @ajithvfcappu7364 8 місяців тому +8

    Power is power 🔥

  • @imageoautomation
    @imageoautomation 8 місяців тому +7

    Welcome to my mentor ❤

  • @sherry3371
    @sherry3371 8 місяців тому +3

    Super thank u... 😍😍😍🙏🏽🙏🏽

  • @chinnuabraham8006
    @chinnuabraham8006 7 місяців тому +1

    Thank youhh sir ♥️for the valuable advise 🔥

  • @seyon440
    @seyon440 8 місяців тому +1

    Thank you brother ❤️🔥

  • @star-xn5pu
    @star-xn5pu 8 місяців тому +5

    Thanks 😊

  • @kichukichu3048
    @kichukichu3048 8 місяців тому +14

    Name:Mk Jayadev
    Career:UA-cam❤️
    People inspired :1000000+❤️🔥

  • @muhammedamirirfan3898
    @muhammedamirirfan3898 8 місяців тому +1

    Thankyou 😊

  • @zahra_03
    @zahra_03 8 місяців тому +5

    thank you so much ♥

  • @29joyaljames44
    @29joyaljames44 7 місяців тому +1

    Thankyou sirrr thankyou soo muchh🙏🏻

  • @aswathyspillai
    @aswathyspillai 8 місяців тому +5

    Thank you

  • @user-oe7xb3rp6m
    @user-oe7xb3rp6m 2 місяці тому +1

    You are inspiring a lot 👍❤️❤️

  • @lachooose300
    @lachooose300 8 місяців тому +5

    Njan pande ente manasineya snehichirunnath athukond mattullavare manasarinju snehikunnu 💞

  • @user-ws4jm5rk8z
    @user-ws4jm5rk8z 6 місяців тому +1

    നന്ദി 🌹🌹🌹🙏🏽🙏🏽🙏🏽

  • @sharafunnissapv4825
    @sharafunnissapv4825 8 місяців тому +1

    Thanks...really helpful

  • @shanushaz4784
    @shanushaz4784 11 днів тому +1

    Enik illatha karyam ayirunnu self love vendann paranju poyavarkk pinnale veendum pokunna character

  • @restore__life1705
    @restore__life1705 7 місяців тому +1

    Such a quality content🔥

  • @ibra860
    @ibra860 8 місяців тому +5

    Good video brother

  • @Saumya85263
    @Saumya85263 3 місяці тому

    Unexpectedly I saw this vedio, and I think it is a turning point for myself thankyou ,ur words filled with lots of inspiration, God bless u

  • @jithyanp8259
    @jithyanp8259 8 місяців тому +2

    Thank you sir 🙏

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 8 місяців тому +2

    Thank you😊❤️

  • @user-gn5kv9wj4e
    @user-gn5kv9wj4e 3 місяці тому +1

    ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ജയദേവ്. താങ്കളെ പോലെ ഒരു സാഹോദരൻ ഉറുണ്ടായിരുന്നണെങ്കിൽ

  • @sreekuttanpsanthosh272
    @sreekuttanpsanthosh272 7 місяців тому +4

    Self love=self motivated

  • @anamikapt1298
    @anamikapt1298 4 місяці тому +1

    Great 😍❤️

  • @abhijithmk698
    @abhijithmk698 8 місяців тому

    മികച്ച വീഡിയോ

  • @bijubiju7954
    @bijubiju7954 8 місяців тому +1

    From my heart thanks thanks thanks.

  • @user-cr9lg5pq8k
    @user-cr9lg5pq8k 8 місяців тому +1

    Nice words

  • @edupointpsc9818
    @edupointpsc9818 8 місяців тому +4

    Good 👍
    Thank you sir

  • @Name_3311
    @Name_3311 5 місяців тому +2

    Thank you so much... 🥰🙏

  • @s.s3897
    @s.s3897 Місяць тому

    Greatly said. ❤️

  • @aswathyachu8619
    @aswathyachu8619 8 місяців тому +1

    Thank you ☺️

  • @user-no8jv3es9x
    @user-no8jv3es9x 5 місяців тому +1

    I like it,.superb

  • @_archa_
    @_archa_ 7 місяців тому +1

    സൂപ്പർ സൂപ്പർ സൂപ്പർ തങ്കു സർ

  • @amrutham5683
    @amrutham5683 2 місяці тому

    This means a lot to me..made my day..thank you❤

  • @user-ms5by7my9c
    @user-ms5by7my9c 8 місяців тому +1

    Well said bro

  • @apzztimepass5199
    @apzztimepass5199 8 місяців тому +1

    Thankyou. so much ❤

  • @saifsaifullasaifu
    @saifsaifullasaifu 8 місяців тому +2

    Good 💯😊

  • @arungovindan7028
    @arungovindan7028 8 місяців тому +1

    Thank you ❤❤❤❤❤

  • @cyrilam3053
    @cyrilam3053 5 місяців тому

    Great word's ❤

  • @rahulm.r968
    @rahulm.r968 8 місяців тому +3

    Thank you sir🙏🙏🙏🙏🙏🙏🙏🙏

  • @faseelapb1108
    @faseelapb1108 8 місяців тому +1

    Thank you,thank you, thank you so much sir❤❤❤❤

  • @azeemazeez84
    @azeemazeez84 3 місяці тому +1

    Thanku sir

  • @sreejithdathan7087
    @sreejithdathan7087 8 місяців тому +4

    ❤👏👏👏

  • @hemamalini250
    @hemamalini250 2 місяці тому

    Thanks for the vedeos. True. We have to love ourself first.