Self Love - The art of loving yourself

Поділитися
Вставка
  • Опубліковано 3 чер 2023
  • Self Love നമുക്ക് നമ്മോടുതന്നെയുള്ള സ്നേഹം, ബഹുമാനം, കരുതൽ ഒക്കെ ഉള്ളവർ എപ്പോഴും കൂടുതൽ സന്തോഷവാന്മാർ ആയിരിക്കും... അവർ മറ്റുള്ളവരോട് നന്നായി ഇടപഴകുവാനുള്ള കഴിവുള്ളവർ ആയിരിക്കും... നല്ല തീരുമാനങ്ങളെടുക്കുവാനും, പരാജയങ്ങളിൽ നിന്നും വേഗത്തിൽ കരകയറുവാനുള്ള ഇച്ഛാശക്തി ഉള്ളവരും ആയിരിക്കും.
    നിങ്ങൾ, നിങ്ങളോടു സ്നേഹമുള്ളവർ, കരുതലുള്ളവർ അല്ലെങ്കിൽ മതിപ്പുള്ളവരാണോ ? ഇല്ലെങ്കിൽ നിങ്ങളുടെ Self Love ലെവൽ എങ്ങനെ മെച്ചപ്പെടുത്താം. അതിനുള്ള 10 ലളിതമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.. ഈ 10 കാര്യങ്ങൾ വെറും 21 ദിവസം പ്രാക്ടീസ് ചെയ്‌താൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും...!!

КОМЕНТАРІ • 523

  • @kannadi.official
    @kannadi.official  Рік тому +20

    Living with Gratitude - ua-cam.com/video/Eec-7QVnNeA/v-deo.html

    • @ponmanichandran314
      @ponmanichandran314 Рік тому +1

      Good

    • @shammyshammu8241
      @shammyshammu8241 Рік тому

      Self love undenghil polum. Nammada kuravukale paranju kaliyakkan aalukalumd. Appol complete confidencum pokum😢

    • @krishnalalb2874
      @krishnalalb2874 Рік тому

      മാഢം ; ശരിക്കും വെള്ളം കുടിക്കണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണം....... ഇതും പറയാമായിരിന്നു.......❤

    • @deepthimariya782
      @deepthimariya782 Рік тому

      ​@krishnalalb2874

    • @deepthimariya782
      @deepthimariya782 Рік тому

      ​😊

  • @bijins2494
    @bijins2494 3 місяці тому +17

    😢 നമ്മളെ മനസ്സിലാക്കാൻ നമ്മൾ മാത്രമേയുള്ളു. ജീവിതത്തിൽ ആരൊക്കെ ഉണ്ടായിട്ടും കാര്യമില്ല.

    • @kannadi.official
      @kannadi.official  3 місяці тому

      Thank you

    • @Imran-ej5ys
      @Imran-ej5ys 22 дні тому +2

      Exzactly.. എന്റെ അനുഭവത്തിൽനിന്നും ഞാൻ പറയാണ്..

  • @navadharahealing1642
    @navadharahealing1642 Рік тому +107

    ഒരു നല്ല നിർദേശങ്ങളാണ് നൽകിയത് ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനും മറ്റുള്ളവരുടെ സ്നേഹത്തിനും വേണ്ടി കെഞ്ചും നമ്മൾ നമ്മളെ സ്നേഹിക്കാൻ തുടങ്ങുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഒത്തിരി ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും

  • @alicejoseph-hn8hy
    @alicejoseph-hn8hy Рік тому +1

    Very thought provoking points. Thanks

  • @mabeledward4363
    @mabeledward4363 Рік тому +1

    Beautiful. 🎉Gud thinking. 👌

  • @preethimola.k5133
    @preethimola.k5133 Рік тому +1

    Good morning mam....thanks for the good sharing

  • @spaceintel
    @spaceintel Рік тому +2

    Very good advice

  • @jayasreec9953
    @jayasreec9953 Рік тому +1

    Super
    വളരെ മനോഹരം
    Thanks Mam

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 Рік тому +2

    Very Nice......👍

  • @Saro_Ganga
    @Saro_Ganga Рік тому +1

    Very important video
    Congratulations

  • @beenanair9117
    @beenanair9117 Рік тому +1

    Loved it. Thanks!!!

  • @lizzammakoshy3146
    @lizzammakoshy3146 11 місяців тому +1

    excellent positive thoughts.

  • @cupofjoe3633
    @cupofjoe3633 11 місяців тому +4

    Mam I’m a retired teacher.For the last 35years I went through so many mental torturing by my mother and later by my husband Between all these difficulties I was able to get a job Still now he is torturing for my low pension He himself says he is very smart but failed in an election it affected me and I was in depression for last few days. Today I heard your 2messages helped me to think positively.I wake up and did all my household chores and being happy.Thank you

    • @kannadi.official
      @kannadi.official  11 місяців тому

      Thank you mam and happy for you..... The only way to be happy is to acknowledge your blessings and move forward.... Stay blessed

  • @missimplytruthful
    @missimplytruthful Рік тому +1

    Very good video, thankyou for inspiring

  • @prasannakumarik3386
    @prasannakumarik3386 Рік тому +6

    നല്ല അവതരണം👌👍

  • @sajithabasheer3243
    @sajithabasheer3243 Рік тому +3

    Sooper voice and vedio

  • @deepakdelights7357
    @deepakdelights7357 Рік тому +2

    വളരെ ഇഷ്ടമായി❤

  • @jagadeesankalathil3960
    @jagadeesankalathil3960 Рік тому +1

    വളരെ നല്ല നിർദ്ദേശങ്ങൾ ........🌹നന്ദി നമസ്കാരം❣️🌹

  • @geethamohan1726
    @geethamohan1726 Рік тому +2

    Very good message

  • @sneharejumylordkrishna10109
    @sneharejumylordkrishna10109 11 місяців тому +4

    താങ്ക് യൂ മം, എന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമായിരുന്നു ഇത്. ഈയൊരു ടോപ്പിക്ക് എന്റെ ജീവിതത്തിൽ വളരെയധികം മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പ്. Thank God❤️

  • @dhiya1234--
    @dhiya1234-- Рік тому +14

    വളരെ അധികം calm ആയി കേൾക്കാൻ പറ്റി.. എല്ലാം തന്നെ follow ചെയ്യാൻ ശ്രമിക്കും ❤️നല്ലൊരു morning routine നെ പറ്റി mam nde വോയിസ്‌ ഇൽ കേൾക്കാൻ താല്പര്യമുണ്ട്... Vedio പ്രതീക്ഷിക്കുന്നു 🫂

    • @kannadi.official
      @kannadi.official  Рік тому +2

      തീർച്ചയായും അടുത്ത വീഡിയോ അതായിരിക്കും

  • @Vaheeda301
    @Vaheeda301 Рік тому +2

    Very helpfull message

  • @binduanoop5834
    @binduanoop5834 Рік тому +1

    Very good message. thank you very much

  • @swamyayyappasevasamathi7668
    @swamyayyappasevasamathi7668 Рік тому +2

    👍👍👍

  • @beenaanand8267
    @beenaanand8267 Рік тому +3

    Very good video 👏👏👍🙏

  • @giftycv5280
    @giftycv5280 Рік тому +1

    Very nice presentation and content.. thank you

  • @sujatharam21
    @sujatharam21 11 місяців тому +1

    Very valuable information. Thank you 🙏

  • @suresh342sr
    @suresh342sr Рік тому +1

    അഭിനന്ദനങ്ങൾ 💐💐💐

  • @sajithabasheer3243
    @sajithabasheer3243 11 місяців тому +1

    Nalla vedio thanks

  • @athensjude5921
    @athensjude5921 Рік тому +1

    Thanks ❤
    Will start working on it now

  • @___axshay___
    @___axshay___ Рік тому +2

    നന്ദി ❤💚🙏

  • @sheejashaji1091
    @sheejashaji1091 Рік тому +2

    Super video

  • @sittarag
    @sittarag Рік тому +1

    Very informative thank you

  • @preethapb3634
    @preethapb3634 Рік тому +15

    സഹജീവികൾക്ക് തിരിച്ചറിവ് നൽകി ജീവിതം സുന്ദരമാക്കുന്ന സഹോദരിക്ക് പ്രണാമം

  • @saleenaazeez6232
    @saleenaazeez6232 Рік тому +5

    വളരെ നല്ല വാക്കുകൾ ❤എല്ലാ ആശംസകളും നേരുന്നു നന്ദിയും അറിയിക്കുന്നു ❤love you ❤

  • @marykuttythomas5231
    @marykuttythomas5231 25 днів тому +1

    A very beautiful video.

  • @Sona-vm6zn
    @Sona-vm6zn Рік тому +1

    സൂപ്പർ ❤

  • @fathimathrubeena3988
    @fathimathrubeena3988 11 місяців тому +1

    Mam.. നന്നായി അവതരിപ്പിച്ചു. Good job

  • @presannakumari4867
    @presannakumari4867 11 місяців тому +1

    ഇത്രയും നല്ല കാര്യാങ്ങൾ പറഞ്ഞു തന്ന മാമിനെ, thanks🙏🙏🙏

  • @Surumi4425
    @Surumi4425 10 місяців тому +2

    I will also start from today... Insha Allah... ❤️❤️❤️

  • @aleyammashaji2748
    @aleyammashaji2748 11 місяців тому +1

    Very good suggestion.

  • @avomiii
    @avomiii 11 місяців тому +1

    Very good information

  • @shajisebastian43
    @shajisebastian43 Рік тому +1

    Perfectly Correct ✅. Learned a lot. Thanku 👍🙏🙏

  • @prasadqpp347
    @prasadqpp347 11 місяців тому +1

    Thankyou🥰🥰🥰
    ഇനിയെങ്കിലും ഒന്നുതിരിഞ്ഞ് പോകാം. 🌹🌹

  • @sindhumenon3121
    @sindhumenon3121 Рік тому +1

    very useful❤️

  • @sanalgopalan7340
    @sanalgopalan7340 Рік тому +1

    Good video❤

  • @girijanampoothiry4066
    @girijanampoothiry4066 Рік тому +2

    ഈ അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി 🙏🙏

  • @snehaprabhap976
    @snehaprabhap976 Рік тому +1

    നല്ല വീഡിയോ
    നന്ദി❤

  • @worlddream9810
    @worlddream9810 Рік тому +2

    അടിപൊളി ❤ Thanks madam

  • @artistmohanan3589
    @artistmohanan3589 Рік тому +1

    Very good Massage 👍☺️

  • @satharak2357
    @satharak2357 Рік тому +3

    നിങ്ങൾ പറഞ്ഞ പത്തു കാര്യങ്ങളും ശരി യാണ്

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Good positive thoughts, thanks madam

  • @shibaraju761
    @shibaraju761 Рік тому +21

    ജീവിത യാത്രയിൽ മന:പൂർവ്വമല്ലെങ്കിൽ കൂടി മറന്നു പോയേക്കാവുന്ന കാര്യങ്ങളേ ഓർമ്മിപ്പിക്കാൻ ഈ വീഡിയോ സഹായിക്കും.....നല്ല സിമ്പിളായ അവതരണം. അഭിനന്ദനങ്ങൾ❤

  • @sreyasree8e986
    @sreyasree8e986 Рік тому +1

    ഞാനും ഇന്നു മുതൽ ഇതുപോലെ മാറാൻ ശ്രമിക്കും. ഒരുപാട് നന്ദി

  • @anilprasadpv2336
    @anilprasadpv2336 Рік тому +1

    Very Good message &Very Good 10 Tips 🙏🙏🙏Madam...I will Try...

  • @ajithap2088
    @ajithap2088 Рік тому +1

    Very good മെസേജ്..ഞാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു..എന്നെ ഞാൻ ഓർത്തെ ഇല്ല..ഇനി എനിക്ക് വേണ്ടി ജീവിക്കണം.
    ഗുഡ് ഇൻഫർമേഷൻ..thank u maadam..❤

  • @bibins2255
    @bibins2255 Рік тому +2

  • @sisilya4942
    @sisilya4942 Рік тому +1

    👍❤

  • @sumangalak164
    @sumangalak164 Рік тому +2

    Thank you very much for these useful tips❤🙏

  • @rejithagopan2409
    @rejithagopan2409 Рік тому +1

    Super🎉

  • @ambilin112
    @ambilin112 Рік тому +3

    വളരെ നല്ല അറിവുകൾ 👌ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @akshayakr6290
    @akshayakr6290 Рік тому +1

    Thank you so much 🌸🌸

  • @sivashankarannair3146
    @sivashankarannair3146 Рік тому +1

    Thankyou mam VeryGood Video

  • @anandavallyk8612
    @anandavallyk8612 Рік тому +1

    Very good suggestions Thank you

  • @prpkumari8330
    @prpkumari8330 Місяць тому +1

    വളരെ നല്ല കാര്യങ്ങളാണ്..ഏവർക്കും പ്രയോജനപ്പെടും.

  • @roshinimp2738
    @roshinimp2738 Рік тому +2

    👍

  • @subhashinis3246
    @subhashinis3246 Рік тому +1

    Thankyou mam, Very Good Information....❤

  • @Trendy-Handmades
    @Trendy-Handmades Рік тому +2

    Thank you 🙏

  • @pscaudio6704
    @pscaudio6704 Рік тому +1

    ❤❤❤

  • @crazyqueen7637
    @crazyqueen7637 10 місяців тому +1

    Yenikk vendi ulla video ❣️

  • @sujathashylesh8040
    @sujathashylesh8040 11 місяців тому +1

    Very informative message. Thank you ma'am 👍🙏

  • @jayasreesarat2875
    @jayasreesarat2875 Рік тому +1

    Very good msg😊

  • @staypositive1686
    @staypositive1686 Рік тому +1

    Thank you 🙏🙏🙏

  • @kutiess7636
    @kutiess7636 Рік тому +2

    എല്ലാം ഒന്നിനൊന്നു മെച്ചം

  • @prasannak8204
    @prasannak8204 11 місяців тому +1

    ഇത് എല്ലാവർക്കും ഉപകാരമുള്ള ടിപ്സ് ആണ്.

  • @user-fu4yd5js3r
    @user-fu4yd5js3r Рік тому +1

    Thanks my sister👌🙏

  • @saubanathak4394
    @saubanathak4394 Рік тому +1

    Thank you somuch maam🙏

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 Рік тому +1

    Thanks...very useful...

  • @anoopec7519
    @anoopec7519 Рік тому +1

    Thanku❤

  • @dazzlingmahwish5799
    @dazzlingmahwish5799 Рік тому +1

    Thank you❤

  • @anehaanu2617
    @anehaanu2617 Рік тому +1

    Thank you🙏❤

  • @sheebac4499
    @sheebac4499 Рік тому +1

    Thank you

  • @StoriesbyVishnuMP
    @StoriesbyVishnuMP 11 місяців тому +1

    Good video. Thank you 😊

  • @chandranarinhyil7998
    @chandranarinhyil7998 Рік тому +3

    Ragini Chandran. Kannur. Madom, നിങ്ങൾ പറഞ്ഞതായ 10 കാര്യങ്ങളും പറയുമ്പോൾ തന്നെ എഴുതിവെച്ചു. അത് എല്ലാം എനിക്ക് വളരെ അത്യാവശ്യമായി വേണ്ട മെസ്സേജ് തന്നെ ആയിരുന്നു. ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.. നന്ദി ഉണ്ട്. ദൈവം നിങ്ങളെ യും കുടുംബമായിട്ടു അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

  • @pradeepgovindan516
    @pradeepgovindan516 Рік тому +2

    👍👍

  • @Sajibadusha
    @Sajibadusha Рік тому +1

    Very good message mam

  • @anniecherian4766
    @anniecherian4766 11 місяців тому

    V good. I used to say tip no. 6

  • @pmmohanan9864
    @pmmohanan9864 Рік тому +2

    Excellent madam

  • @user-zo5jb9bt2x
    @user-zo5jb9bt2x 2 місяці тому

    Great❤❤❤

  • @vineethabiju5993
    @vineethabiju5993 Рік тому +3

    Super

  • @user-ux7xm3tb9k
    @user-ux7xm3tb9k Рік тому +1

    An excellent tips for youngsters and for future generations.

  • @lalygeorge1113
    @lalygeorge1113 Рік тому +1

    Very good

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Please come immediately with this type of good videos like it.

  • @sreelekhajp287
    @sreelekhajp287 11 місяців тому +1

    Thank you so much❤

  • @user-ui8kp9nm4l
    @user-ui8kp9nm4l 2 місяці тому

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. എല്ലാവരും കേൾക്കണ്ട ഒരു subject ആണിത്.
    Thank u mam ❤🥰
    God bless u🙏🏻

  • @remadevi9763
    @remadevi9763 Рік тому +1

    Very.nice

  • @biniburnabas
    @biniburnabas Рік тому +2

    Thank you mam.......I will practice this❤

  • @deepakn3376
    @deepakn3376 Рік тому +1

    Very informative mam❤

  • @sumavijay3045
    @sumavijay3045 Рік тому +1

    Thanks a lot ❤❤❤❤

  • @lindajoseph6633
    @lindajoseph6633 Рік тому +2

    Was feeling very low. Thank you for your tips.