ജോലി നേടിയെടുക്കാനും ആഗ്രഹിക്കുന്ന വസ്തുക്കൾ നേടിയെടുക്കാനും അഫർമേഷൻസ് ഈ രീതിയിൽ ഉപയോഗിക്കണം.

Поділитися
Вставка
  • Опубліковано 24 лип 2022
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 548

  • @shajipk80
    @shajipk80 Рік тому +48

    എനിക്ക് എന്റെ correct സമയത്തുതന്നെ ഈ message എന്നിലെക്ക് എത്തിച്ചു തന്ന Universe ന് കൂടെ instrument ആയി വന്ന Sirനും നന്ദി...നന്ദി...നന്ദി.

  • @vishnusurendrannair1555
    @vishnusurendrannair1555 2 роки тому +180

    നിങ്ങൾ ഒരു സുഹൃത്തല്ലാ, ഗുരു ആണ് 💖 നന്ദി യൂണിവേഴ്സ് 💖

    • @anurajan638
      @anurajan638 2 роки тому +3

      ഇങ്ങേരെ ഒരു ജിന്നാണ്.... Really appreciated for Ur efforts...!!

    • @hithasreesworld2000
      @hithasreesworld2000 Рік тому +1

      Athe,

    • @luca-jr
      @luca-jr Рік тому

      @@anurajan638 Ppppp

    • @luca-jr
      @luca-jr Рік тому

      P

    • @luca-jr
      @luca-jr Рік тому

      Llp

  • @sherlyagnes.3
    @sherlyagnes.3 2 роки тому +57

    എന്നും രാവിലെ എനിക്കു കാണാൻ വേണ്ടി ഓറഞ്ച് നിറത്തിൽ ഉള്ള ഒരു car എന്റെ ഓഫീസിനു മുന്നിൽ ഉണ്ടായിരുന്നു..അത് എനിക്ക് ഒരു വലിയ മോട്ടിവേഷൻ ആയിരുന്നു.ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ഏറ്റവും ആദ്യം വരുന്ന ആ മനുഷ്യൻ ആരാണെന്ന് ഞാൻ എത്ര നേരത്തെ ചെന്നാലും ഒരിക്കലും കണ്ടിട്ടില്ല..അതാരായാലും അതുപോലെ, ചെയ്യുന്ന ജോലിയോട് അത്രയും commitment ഉള്ള ഒരാൾ ആവാൻ ഞാൻ ആഗ്രഹിക്കുന്നു..
    By the grace of God ✨️
    ഞാൻ അങ്ങിനെ ആയിക്കൊണ്ടിരിക്കുന്നു.
    Thank you ✨️

  • @manoharanv3189
    @manoharanv3189 2 роки тому +101

    Thanks മനസ്സ് പല കാരണങ്ങൾ കൊണ്ട് തകർന്നു പോയ പലർക്കും നിങ്ങളെ പോലുള്ളവർ ദൈവങ്ങൾ തന്നെ യാണ്

  • @mayasai2457
    @mayasai2457 2 роки тому +22

    ഞാൻ ആഗ്രഹിക്കുന്ന ജോലി എന്എന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏

  • @babithacsbabi9040
    @babithacsbabi9040 2 роки тому +39

    ഇത്രയും നല്ല വാക്കുകൾ എന്നിലേക്കെത്തിച്ചതിന് പ്രപഞ്ചത്തിനും സാറിനും ഞാൻ നന്ദി പറയുന്നു🙏🙏

  • @sajkitchen3719
    @sajkitchen3719 2 роки тому +7

    ഞാൻ ഒരു സ്ത്രീ ആണ്, ഡിഗ്രി കഴിഞ്ഞ പാടെ എന്റെ കല്യാണം കഴിഞ്ഞു മുംബയിൽ വന്നു, 15വര്ഷങ്ങളായി ഒരു വീട്ടമ്മ മാത്രം ആയിരുന്നു, പക്ഷെ 2മാസം മുതൽ ഒരു realestate feild ബിൽഡർ ഓഫീസിൽ ജോലി കിട്ടി, calling ആണ്, എനിക്കും ഉയരണം ഉയർന്ന പോസ്റ്റ്‌ നേടണം 👍, നിങ്ങളുടെ വീഡിയോ ആണ് എന്റെ പ്രചോദനം, താങ്ക് u❤💐🙏

  • @sinojvs6550
    @sinojvs6550 2 роки тому +13

    എപ്പോഴും Sir ന്റെ വീഡിയോസ് കണ്ടു കഴിയുമ്പോ ഒരു പോസിറ്റീവ് വൈബ്രേഷൻ ഫീൽ ചെയ്യും... Like a magic😍🙏🙏🙏

  • @remadevi5184
    @remadevi5184 2 роки тому +42

    Sir 🙏
    ഞാനാദ്യം കേട്ട motivation words അങ്ങയുടേതാണ് വർഷങ്ങൾക്കു മുമ്പ്.
    ഞാൻ ആ വാക്കുകളിൽ അതിജീവിച്ചു.
    നന്ദി നന്ദി നന്ദി

  • @Rajijiji
    @Rajijiji 10 місяців тому +10

    Thanku Sir, Thanku universe..
    ഞാൻ നാളെതൊട്ട് ജോലിക്ക് പോവുക ആണ്.. എനിക്കു നന്നായി ജോലിചെയ്യാൻ കഴിയണം.. എന്നാലെ എന്റെ കടങ്ങൾ വിടാൻ എനിക്കു കഴിയൂ..
    പ്രാർത്ഥിക്കണം..

  • @theyaksha6306
    @theyaksha6306 2 роки тому +7

    ഒരു എഴുത്തുകാരൻ ആകണം എന്ന ആഗ്രഹം ഏറെ നാളായി എൻ്റെ ഉള്ളിൽ ഉണ്ട് . ഓഗസ്റ്റ് 30 അവസാന തിയതിയായി ഒരു മത്സരം നടക്കുന്നു. തീർച്ചയായും ഞൻ തന്നെയാവും അതിൽ വിജയി ആകുന്നത് എന്ന് ഞൻ വിശ്വസിക്കുന്നു. കാരണം എനിക്കല്ലതെ മറ്റാർക്കും അതിൻ്റെ വിജയിയായി അംഗീകരിക്കാൻ ഈ പ്രപഞ്ചം തയ്യാറല്ല. November 30 result
    തീർച്ചയായും ഞൻ വിജയിച്ചു എന്ന കമൻ്റ് ഇതിന് ചുവട്ടിൽ ഞൻ ചേർക്കും .

  • @rahulkrishnan4870
    @rahulkrishnan4870 2 роки тому +13

    Daivam ningale anugrahikkatte 🫂

  • @rejitarenju525
    @rejitarenju525 Рік тому +7

    ഈ മനുഷ്യൻ ഒരു അത്ഭുതമാണ് 😍♥️😍

  • @pushpaiyyalol4683
    @pushpaiyyalol4683 2 роки тому +6

    വർഷങ്ങൾക്കു മുമ്പ് സാറിന്റെ വീഡിയോകൾ കണ്ടതു മുതൽ രാവിലെ 4 മണിയ്ക്ക് എണീറ്റ് യൂനിവേഴ്സി നോട് നന്ദി പറഞ്ഞു കൊണ്ട് ദിവസം Start ചെയ്ത് affirmations പറഞ്ഞ് കൊങ്ങിരിക്കുന്നു.
    Anyway Thank you Thank you Thank you.

    • @divafashiontech
      @divafashiontech 2 роки тому

      Maattangal undayille

    • @pushpaiyyalol4683
      @pushpaiyyalol4683 2 роки тому

      ഞാൻ ആത്മീയതയുടെ ഔന്നത്യത്തിൽ എത്തിയിരിക്കുന്നു മെഡിറ്റേഷനിലൂടെ .അതായിരുന്നു എന്റെ affirmation

    • @shajidp5209
      @shajidp5209 2 роки тому

      @@pushpaiyyalol4683 o

  • @sumitharajivmk9930
    @sumitharajivmk9930 2 роки тому +23

    നമസ്കാരം sir 🙏
    സാറിനെ പോലുള്ളവർക്കേ മാറ്റങ്ങൾ മനുഷ്യരിൽ കൊണ്ടു വരാൻ കഴിയൂ. താങ്ക് യു സാർ ❤

  • @rahulkrishnan4870
    @rahulkrishnan4870 2 роки тому +118

    Sir we need one meditation 🧘‍♂️ course...please

  • @rafimuhammed4770
    @rafimuhammed4770 Рік тому +19

    ഒരുപിടി തെളിവുകൾ ഞാൻ തരാം അനുഭത്തിൽ കൂടി. Self affirmation 100%true and strong

  • @ananthu8053
    @ananthu8053 2 роки тому +9

    സാർ ഒരു മെഡിറ്റേഷൻ കോഴ്സ് വേണം ❤️

  • @manju.thamara4615
    @manju.thamara4615 2 роки тому +7

    ഇതൊക്കെ സത്യം ആണ്. പലതും അനുഭവം ഉണ്ട്. Thanku universe ❣️

  • @lijiks2650
    @lijiks2650 Рік тому +5

    Thank God, sir nte athe anubhavam Enikkum undaayittund, athinaayi aagrahichu, ezhuthivachu, affirmation cheythu oru second hand car venam ennu. Ennal ippol oru new swift Dezir swnthamaaki. Thank God 🙏

  • @rnpt3363
    @rnpt3363 2 роки тому +2

    👍👍👍👌👌👌❤️❤️❤️
    🤲🤲🤲 നിങ്ങളുടെ പേര് വ്യക്തമല്ലെങ്കിൽ പോലും ഞാൻ
    എന്റെ ഒരു ഗുരുവിന്റെയോ
    ഇക്കായുടെയോ വാപ്പച്ചിയുടെയോ ഒക്കെ സ്ഥാനത്തു കണ്ടു കൊണ്ട് തന്നെ പറയുന്നു. ഒരുപാട് ഒരുപാട് നന്ദി.
    പല കാരണം കൊണ്ടും
    വല്ലാത്തൊരു അവസ്ഥ യാണ് എന്റെ ഇന്നത്തെ ജീവിതം.
    അതിലേക്കൊരു വെളിച്ചം കിട്ടിയ പോലെയോ പിടിച്ചു കയറാൻ
    നല്ലൊരു ശക്തിയുള്ള ക്കൈ എന്റെ നേരെ നീട്ടി തന്നത് പോലെയോ ഒക്കെ അനുഭവപെട്ടു.
    തീർച്ചയായും ഇങ്ങനെ ഞാൻ Try ചെയ്തു നോക്കും. അതിനൊരു സമയം ഞാൻ കണ്ടെത്തും.

  • @sindhuatholi743
    @sindhuatholi743 2 роки тому +6

    സത്യമാണ് സുഹൃത്തേ... എന്റെ lifl അത്ഭുടപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.. താങ്ക് u🌹🌹.. താങ്ക് u unuverse 🌹🌹🙏🙏... ഓം.. ശാന്തി.

  • @bijukrishnan4575
    @bijukrishnan4575 2 роки тому +27

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

    • @ATHMAVISWASAM
      @ATHMAVISWASAM  2 роки тому +35

      Thanks for ur great support friends.. ellarkum jeevithathil samridhi sambavikkatte Ella megalayilum

    • @karthikavg8617
      @karthikavg8617 2 роки тому +1

      @@ATHMAVISWASAM I have attended a course in mahabodhi

    • @anvarekka7710
      @anvarekka7710 2 роки тому

      @@ATHMAVISWASAM ❤🙏❤

  • @aryanandamj7722
    @aryanandamj7722 5 місяців тому +1

    നല്ല വാക്കുകൾക്ക് നന്ദി സർ.... ഒരു പ്രതിസന്ധി ഘട്ടത്തിൽ ആണ് സാറിന്റെ വിഡീയോ ശ്രെദ്ധയിൽ പെട്ടത്. ഇതു എന്റെ ലൈഫ് മാറ്റി മറിയ്ക്കും. താങ്ക്സ് സർ

  • @chithraap203
    @chithraap203 2 роки тому +6

    സത്യമാണ് പറയുന്നതെല്ലാം ..... വളരെ വളരെ സന്തോഷം

    • @ornmedia4860
      @ornmedia4860 2 роки тому

      Could you please tel me one incident

  • @renijose4107
    @renijose4107 2 роки тому +17

    Thank You Universe for giving me my dream job🌹🌈🌈🌈🌈🐞🦋

  • @minimini3883
    @minimini3883 2 роки тому +3

    Eppolane. Njan affirmation kelkkan thudagiyethe. Athine munne njan sir paranjethe orupade deeam kanumayirunnu enikke gulf country varanum ente ishta joli nedanum kazhinju. Am rich. Amhappy. Kaliyakkiyavrude munnill eppo njan enthe happy ayittane nilkkunnathe. Sir e videol paranjethe njan cheyyumayirunnu. Thanku sir. You are all video vry good. ❤️❤️ From kuwait

  • @jayeshc.v1545
    @jayeshc.v1545 4 місяці тому +2

    ഒരുപാട് നല്ല അറിവുകൾ അറിവുകൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🌹🙏🌹

  • @sarikasanthosh5544
    @sarikasanthosh5544 2 роки тому

    ഞാൻ ഇന്നലെയസാറിൻറെ വീഡിയോയിലൂടെ സാറിനെ പരിചയപ്പെടുന്നത്. സാർ എന്ന വ്യക്തിയേയാ രൂപ മോ പേരോ ഒന്നുമറിയില്ല. വാക്കുകൾ അത് വളരെ വലുതാണ്.നെഗറ്റീവ് എന്ന ആ ചിന്ത മാത്രമുള്ള എനിക്ക് പോസിറ്റീവ് എന്നുള്ള ആ മാർഗത്തിലൂടെ പോകാൻ സാറിൻറെ ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ജോലിക്കായി കുറെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന എനിക്ക് വർക്ക് ചെയ്യുന്നത് പക്ഷേ എന്നിൽ എനിക്കൊരു ഒരു വിശ്വാസം ഇല്ലായിരുന്നു. വീഡിയോയിലൂടെ ഉള്ള സംസാരം അത് മനസ്സിന് വലിയൊരാശ്വാസം. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി🙏🙏

  • @manjumanjusathyan337
    @manjumanjusathyan337 2 роки тому +5

    പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി

  • @sindhuthannduvallil8855
    @sindhuthannduvallil8855 Рік тому +8

    Thanks, njanum oru nalla joli nedanulla hard working anu, kurachu samayam poyi ennalum , by profession oru nurse anu, Australia 🇦🇺 dream place anu.affirmations kelkkunnund , negative thoughts mari, goal focus chaithu pokunnu .thank you

  • @divyatn6511
    @divyatn6511 2 роки тому +17

    Your All videos are influencing us a lot...
    You are not making unwanted voice modulation.but it's feels as chanting mantra in our mind.thank you sir

  • @helnagopinath7650
    @helnagopinath7650 2 роки тому +2

    സർ , ആരാണ് എന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളായ് ഞാൻ പലരുടേയും motivation videos കേൾക്കുമായിരുന്നു. പക്ഷെ അവർക്ക് ആർക്കും ഇത്ര വ്യക്തമായ് ഒന്നും പറഞ്ഞ് തരാൻ സാധിച്ചിട്ടില്ല. ഇതിലൂടെ ഒന്ന് എനിക്ക് മനസ്സിലായി സർ പറയുന്ന ഒരോ വാക്കും അങ്ങയുടെ അനുഭവത്തിൽ വന്നിട്ടുള്ളതാണ് എന്ന് വ്യക്തമാണ്. അങ്ങയുടെ videos എന്നിൽ എത്തിയിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. പക്ഷെ അങ്ങയുടെ videos എന്നിലുണ്ടാക്കിയ ചെറിയ ചെറിയ മാറ്റങ്ങൾ എന്നിൽ എനിക്ക് ഒരു പാട് പ്രതീക്ഷയും വിശ്വാസവും തരുന്നു.
    നന്ദി ഒരുപാട് ...

  • @ultimatenature9683
    @ultimatenature9683 2 роки тому +16

    Well explained... great job....,👍👍
    Exactly true....
    But trust trust trust...
    If your intentions is great will happen 🤠🤠
    Don't ask what,where,when,how....

  • @linithakavintarikath3855
    @linithakavintarikath3855 2 роки тому +23

    Hi Sir,Thank you so much for sharing a job related video,really unbelievable,because after a career break,I am trying for a new job, at the same I saw your video very unexpectedly.Thank you Universe 🙏.

  • @maxentertainment6114
    @maxentertainment6114 6 місяців тому +17

    Whats ആപ്പ് കമ്മ്യൂണിറ്റി തുടങ്ഫുവോ pls 😊

    • @jessyvarghese9863
      @jessyvarghese9863 2 місяці тому

      telegram ഗ്രൂപ്പ് ഉണ്ട്😊

  • @sunildas9530
    @sunildas9530 Рік тому +7

    100%സത്യമായ കാര്യം ആണിത് നിങ്ങൾ നിങ്ങളെക്കുറിച്ച് പൂർണ്ണമായും ചിന്തിക്കുകയും ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നത് എന്താണോ അതാണ് നിങ്ങൾ.. ❤️❤️❤️

  • @vineeshavineeshamani9793
    @vineeshavineeshamani9793 Рік тому +1

    Thank you... Oru വലിയ സ്വപ്നം കൂടി ഉണ്ട്.. അത് ലഭിച്ച വിവരം ഞാൻ ഉടൻ അറിയ്ക്കുന്നതാണ്....

  • @anuraghavan6140
    @anuraghavan6140 2 роки тому +8

    Thank you universe 💖💖💖 Thank you Sir 💖💖💖..I could change my entire life.. 💖💖💖 Thank you 💖💖💖 Thank you 💖💖💖

  • @harshaachu29
    @harshaachu29 Рік тому

    Njan valare down aayirikkunna timil ente aunty aanu ethinte oru link send cheythathu...njan sir parayunna kaaryangal follow cheyyan start cheythu...enk oru big aim mund .eppol enk oru confidence vannitund .njan aajoli nediyitikkum I work ma level best...thank u sir...ethupoleyoru channel eni swapnangalil maathram .god bless uuuu🙏🙏🙏❤️❤️

  • @pscguru5236
    @pscguru5236 Рік тому +2

    താങ്കളുടെ വാക്കുകൾ എനിക്ക് ഇപ്പോൾ അമൃത് ആണ് ❤❤😊

  • @drrakhi987
    @drrakhi987 2 роки тому +4

    Innathe video il ettavum inspiring aayath aa black car aanu . Living example for what u said.
    You are not only a motivator. Thankalil daivathinte kaiyopp undu. Theercha

  • @sheelaramesh9513
    @sheelaramesh9513 2 роки тому +8

    അജ്ഞാതനായ എന്റെ ഗുരുനാഥൻ

  • @RenukaRenuka-lr4sd
    @RenukaRenuka-lr4sd 2 місяці тому +1

    🙏🙏🙏 ♥️♥️♥️njan sir inte big fan God blessing u ❤❤❤🙏🙏🙏

  • @komalamm4071
    @komalamm4071 7 місяців тому

    Njan ippol anu ithu kanunnathu...ippol njan oru karyam agrahikkunnu..aa timeil thanne ithu kelppichathu universe anu...thangalkkum universeinum nandhi..🙏🙏🙏🙏♥️♥️

  • @nidhyakalej9164
    @nidhyakalej9164 2 роки тому +1

    Ee chanal kanan kazinjath thanneyane ettavum nanni ulla karyam ane

  • @anvarekka7710
    @anvarekka7710 2 роки тому +4

    Thank you Sir
    Ethra manoharamayitta karyengal
    Paranju tharunnathu Sirinte valiya
    Nalla manasinu valareyathikam Nanni
    God bless you ❤🙏❤

  • @SkvThapasya
    @SkvThapasya 2 роки тому +3

    സുഹൃത്തേ ❣️❣️❣️❣️..
    Thanks Universe

  • @sobhanak4359
    @sobhanak4359 2 роки тому

    ഞാനാദ്യമായാണ് അങ്ങയുടെ വിഡിയോ കാണുന്നത്. നല്ല ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. നന്ദി സാർ.

  • @harisharispp4777
    @harisharispp4777 2 роки тому +9

    I respect my mentor 🙏🏻

  • @anjum.r7720
    @anjum.r7720 2 роки тому +6

    സുഹൃത്തേ ....🙏🙏🙏

  • @msnarayanan2725
    @msnarayanan2725 2 роки тому +1

    സർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, 🙏🙏🙏thank you universe 🙏🙏🙏🙏

  • @susuuusudhi3656
    @susuuusudhi3656 2 роки тому +10

    🌈Thank you universe 🌈🦋

  • @avittam
    @avittam Рік тому +1

    വിലയേറിയ വാക്കു കൾ നന്ദി❤

  • @AmmuAmmu-y70
    @AmmuAmmu-y70 2 роки тому +2

    Kure naalayi ente manasil undayirunna question nu utharam kitty. Thanks sir 😊

  • @Peerless_Boutique234
    @Peerless_Boutique234 2 роки тому +2

    Enik entayalum sirine kananam. Thankyuuu Thankyuuu Thankyuuu.

  • @sangeethajose5248
    @sangeethajose5248 2 роки тому +5

    Thank you so much! Getting more energy after knowing this!! God bless you

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 2 роки тому +5

    Thank you and inspired by your words. Good words like a tree and is divine thanks

  • @ajivh8197
    @ajivh8197 2 роки тому +3

    Your magical voice has a healing power❤‍🔥❤‍🔥❤‍🔥❤‍🔥

  • @peaceofmind9553
    @peaceofmind9553 2 роки тому +2

    Thank u brother very informative thank you Universe thank you thank you thank you

  • @sofis4405
    @sofis4405 2 місяці тому

    Yes ഞാൻ വിശോസം ആണ് universe 🙏thank you sir ❤❤❤

  • @staypositive1686
    @staypositive1686 2 роки тому +2

    Great great great message sir. Thank you so much sir🙏🙏🙏🌹🌹🌹🌹

  • @sunavibalusery7201
    @sunavibalusery7201 2 роки тому +1

    Thangalude voicenu vallathoru aakrshanam. 🌹🌹🙏🏻🙏🏻.

  • @geethaog6081
    @geethaog6081 2 роки тому +5

    What a motivational video. How wonderful your presentation. Thank you sir for uploading this powerful, encouraging and inspiring video. God bless you.

  • @devu733
    @devu733 2 роки тому +1

    Sir Valerie upakaram e video .Thanks sir.njan exam kazhinju Valerie vishamichu irunnarunnu.enikku e video oru energy thannu.thanks universe.thanks god thanks sir

  • @sujithadavid1646
    @sujithadavid1646 3 місяці тому

    Njan agrahikkunna vekthi ennilekku vannu kondu irikkunnathinu thanks, thanks,, universe 🙏🏻🙏🏻🙏🏻

  • @jayavazhayil1791
    @jayavazhayil1791 2 роки тому +4

    Thank you so much sir for the precious message 🙏 God bless you ❤️

  • @malavika2119
    @malavika2119 2 роки тому +12

    Orikalum vjarichilla sir nu oru love failure undakunnu.. Endaayalum aa penkutykk ipo valiya nashtabodham aayi kaanum.. Sir you are a super man.. Orikalum ee channel delete cheyaruth. Edak edak ivide vannu recharge cheyanam.. Ennale oru ith ullu.. Thanks a lot sir.. God bless you abundantly

  • @antojohnpaul2932
    @antojohnpaul2932 Рік тому +1

    Very meaningful thghts injecting channel comp to other u tube channels.. May u b followed by 1-2 cr subscribers... Go ahead.. All the best.. 🙏🙏👍👍

  • @shafiac6154
    @shafiac6154 2 роки тому +2

    Super meindne kurich oru vedio cheyyyo..plz

  • @sreejiththariyarakappil9082
    @sreejiththariyarakappil9082 2 роки тому +2

    Thanks... 🌹the energetic word.. God bless you 💐

    • @sreejiththariyarakappil9082
      @sreejiththariyarakappil9082 2 роки тому

      ഒരു ഗുരുവിനെ (മെന്റ്റർ )തേടി നടക്കുന്ന എനിക്ക്, അങ്ങയുടെ വാക്കുകൾ, എനിക്കായിട്ടു പറഞ്ഞത് പോലെ എന്റെ മനസിൽ ഫീൽ ചെയ്തു അനേകായിരം നന്ദി....... 🌹

  • @connectingdotzz9981
    @connectingdotzz9981 2 роки тому +3

    Thank you so much 🙂🙂🙂

  • @vidhuvenu4617
    @vidhuvenu4617 10 місяців тому

    Thanku so much oru Vallatha manasika avastha aayrunu...enk ee oru video crct timil thanne ishwaran kondu thannu...thanku sir thanku god thanku universe🙏🙏🙏🙏

  • @vijimolviji6820
    @vijimolviji6820 2 роки тому

    Manasu takarnna avastayil tirayan tudangiyatan enganate channel
    Kandatin oru kayyum kanakumilla
    . pinne pinne chanel sinta ennam kurangu. Ippo sir idunna oro videos n vendium wait cheyum. Aa video play cheyyan ottakkirunn kelkkan vallata avesam. Ningal tarunna mantrangal nalla effective an. Ningalude life nta video cheytatilum ee karym parangenu. Annu mutal cheyyyunund. Tanku my dear frnd
    Tank u tube

  • @meghambadi333
    @meghambadi333 Рік тому

    ഞാൻ ❤ആഗ്രഹിക്കുന്ന govt job എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤

  • @nsncraftmedia6505
    @nsncraftmedia6505 2 роки тому +2

    Ninnu poyekkavunna pala situations um ente life il undavunnund avide ninnokke enne munnotte nayikkunnath sir nte ee voice aann . Voice lude mathram eanik ariyavunna ente priyasuhrthinu orayiram Nanni🙏

  • @bushrabia8082
    @bushrabia8082 9 місяців тому

    Thagarnirikunna samayathanu. Njanithu kelkunathu.. Kettu kazinjapol manas shaddhamayirikunnu.. Yedho oru nidhi kittiya sadhosham. Manasinu.. Thank you sir...❤❤❤❤God bles you.... Eni nashtta pettathokkea njan thirich pidikum❤❤❤💪💪💪💪

  • @lincyjames7599
    @lincyjames7599 Рік тому

    Thank you so much Sir 💕🙏 njan thagalude vedios ellam follow chaiyyarund. Very good attempt 👍🏻God bless you sir🙏

  • @binithaprince4018
    @binithaprince4018 Рік тому

    Njan valare sankadathilairunnu thankalude kure talks kettappo orupadu aaswasam thank u bro

  • @sreejaanaswara8985
    @sreejaanaswara8985 2 роки тому +2

    Thank you so much Sir...👍🏻🙏🏻

  • @saraswathymurali6992
    @saraswathymurali6992 2 роки тому

    Enk lottery ticketilude rs.100 kits. Thank you sir.thanku God. Thanku universe.

  • @global-info-vlogs
    @global-info-vlogs Рік тому

    എനിക്ക് അനുഭവം ആണ്,......Is a true Thank you sir..

  • @AnjuMol-nb1nq
    @AnjuMol-nb1nq 4 дні тому

    Thank you sir.. God bless you

  • @vinirajeev7324
    @vinirajeev7324 2 роки тому +2

    Thank u sir great words .Thank u universe....

  • @vinshaanilkumar2701
    @vinshaanilkumar2701 2 роки тому +5

    Thank you universe ❤️❤️❤️

  • @kavithanarayanan4216
    @kavithanarayanan4216 Рік тому

    വളരെ നല്ല ഉപദേശങ്ങൾ. 👌👌👌
    വളരെ നന്ദി. 🙏

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +1

    Thank u dr🙏👍❤️..gdmng..🙏❤️thank u universe🙏🙏🙏❤️

  • @meenurajesh7308
    @meenurajesh7308 2 роки тому +3

    Thank u Sir🙏❤🌈🦋Thank u Universe 🙏❤🌈🦋

  • @karthishyam5019
    @karthishyam5019 Рік тому +1

    Supper sound ,I love you so much, 🙏🙏🙏,,🥰🥰🥰❤️❤️

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +1

    Thank u dr👍🙏❤️.thank u universe👍🙏🙏🙏❤️

  • @saranyak715
    @saranyak715 2 роки тому +1

    മനസിൽ തൊട്ട് നന്ദി സർ,🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anuraghavan6140
    @anuraghavan6140 2 роки тому +3

    Thank you universe 💖💖 Thank you Sir 💖💖💖

  • @chinjuchinju5784
    @chinjuchinju5784 Рік тому

    Thank u sir... Ethellam sathyamaaanu... Nammallu poormaayii vishuvasichall ellam namukku anugoolamaayii thanne varum...enikku anubavapettu

  • @akshaypk5400
    @akshaypk5400 2 роки тому +3

    Thank you 👍

  • @sunithasunitha763
    @sunithasunitha763 2 роки тому +3

    Thank you sir🙋

  • @bodhi2452
    @bodhi2452 2 роки тому

    🙏yes 👍ഇത്‌ ഒരുപാട് ആശ്വാസം ആകും 🙏Thank you so much 👍🌹

  • @kalpanavijayan5868
    @kalpanavijayan5868 7 місяців тому +1

    Thank you

  • @sumaya5239
    @sumaya5239 2 роки тому +2

    Thank you sir 🙏🤝😍🌹🌹🌹

  • @praveenak.p2334
    @praveenak.p2334 2 роки тому +1

    Thanks Bro. Good information

  • @anjumanoj5086
    @anjumanoj5086 2 роки тому +1

    Thankuuuu very much sir 💯💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻