ഇന്ത്യയിൽ ജനിച്ച മതങ്ങൾ (നാസ്തിക ദർശനങ്ങൾ ) ആണ്.👉 🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE ) 🚩ബുദ്ധമതം (Shakya ) 🚩ജൈന മതം (Nattaputta ) 🚩ചാർവാകം 🚩അജ്ഞനാനം 🚩സാംഖ്യം 🚩വൈശേഷികം ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്. ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, ആര്യധിനിവേശത്തിന് ശേഷം 800 AD ക്ക് ശേഷം വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു..അദ്വൈതം ദർശനങ്ങൾ സ്മാർത്ഥ മതവും, വൈഷ്ണവം
ഇന്ത്യയിൽ ജനിച്ച മതങ്ങൾ (നാസ്തിക ദർശനങ്ങൾ ) ആണ്.👉
🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE )
🚩ബുദ്ധമതം (Shakya )
🚩ജൈന മതം (Nattaputta )
🚩ചാർവാകം
🚩അജ്ഞനാനം
🚩സാംഖ്യം
🚩വൈശേഷികം
ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്.
ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും,
ആര്യധിനിവേശത്തിന് ശേഷം 800 AD ക്ക് ശേഷം വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു..അദ്വൈതം ദർശനങ്ങൾ സ്മാർത്ഥ മതവും, വൈഷ്ണവം