Roman Literature | Manushyan Parinamam Charithram | മനുഷ്യന്‍ പരിണാമം ചരിത്രം Epi - 33
Вставка
- Опубліковано 4 лют 2025
- മനുഷ്യൻ പരിണാമം ചരിത്രം എന്ന പരമ്പരയുടെ 33 ആം ഭാഗത്തിൽ റോമൻ സാഹിത്യം അഥവാ ലത്തീൻ ഭാഷയുടെ സ്വാധീനം സാഹിത്യത്തിൽ എത്രമാത്രം ഉൾപ്പെട്ടിട്ടുണ്ട് എന്ന് വിവരിക്കുന്നു.ഹോമറുടെ ഇലിയെഡ് ,ഒഡീസി എന്ന മഹത്തായ ഗ്രീക്ക് സാഹിത്യത്തെക്കുറിച്ചും ഈ എപ്പിസോഡിൽ പറയുന്നു .ഗ്രീക്ക് സാഹിത്യം, ചരിത്രം ഭരണ വ്യവസ്ഥ എന്നിവയും വിശകലനം ചെയ്യുന്നു.