Ep 673 | Marimayam | By pondering and contemplating, where can this issue possibly lead to?

Поділитися
Вставка
  • Опубліковано 22 лют 2024
  • #MazhavilManorama
    By pondering and contemplating, where can this issue possibly lead to?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 291

  • @jim10world59
    @jim10world59 3 місяці тому +99

    22 മിനിറ്റ് കൊണ്ട് മറിമായം എന്തെല്ലാം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു,
    മാറിമായം ശില്പികൾക്ക് അഭിവാദ്യങ്ങൾ ❤

  • @akhilrkrishnan3303
    @akhilrkrishnan3303 3 місяці тому +131

    മക്കളോട് ഉള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് ആ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് . . അചഛനെ ഓർമ്മ വന്നു

    • @PRAKASHMS1997
      @PRAKASHMS1997 3 місяці тому

      ശരിയായിരിക്കാം . പക്ഷെ അതൊരു mental disorder ആണ്.

    • @ummerbp7806
      @ummerbp7806 3 місяці тому +10

      എനിക്കുമുണ്ട് ഇങ്ങനെയുള്ള ചിന്തകൾ പക്ഷേ ഞാൻ പുറത്തു പറയാറില്ല

    • @the_prince154
      @the_prince154 2 місяці тому +2

      എന്നാലും ഇതൊക്കെ കൊറച്ച് ഓവേർ ആണ് 😂

    • @swathysk861
      @swathysk861 2 місяці тому

      അങ്ങനെ സ്നേഹം കൂടിയാലും പ്രശ്നം അല്ലേ.. ജീവിക്കാൻ പറ്റുമോ

    • @Matridavid
      @Matridavid 2 місяці тому

      ​@@the_prince154
      മിക്കവരും നിങ്ങളെ പോലെ ചിന്തിക്കുന്നതാണ് പ്രശ്നം. നമ്മൾ പനി പിടിച്ച അച്ഛനെയോ അമ്മയെയോ കാണുമ്പോൾ അവർ പനിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ" ഇത് കുറച്ച് ഓവർ ആണ് എന്നാണോ നമ്മൾ പറയുക....? അല്ല... അവരെ നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോകും...
      പക്ഷേ ഇതുപോലെ ഉള്ള കാര്യങ്ങൾ കാണിക്കുമ്പോൾ നമ്മൾ അത് അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു എഴുതി തള്ളും... ഇതും ഒരു രോഗമാണ്.... മാനസിക വിഭ്രാന്തി.... വീട്ടുകാരോടും നാട്ടുകാരോടും ഉള്ള സ്നേഹം കൊണ്ട് ഉള്ള ഒരു മാനസിക വിഭ്രാന്തി. ഓവർ സ്നേഹ കൂടുതൽ തന്നെ ഒരു മാനസിക പ്രശ്നം ആണ്..
      ഇതിനെ തുടക്കത്തിലേ തന്നെ കൗൺസിലിംഗ് കൊണ്ടും ഡോക്ടറുമായി സംസാരിച്ചും തീർക്കാവുന്നതേ ഉള്ളു... പക്ഷേ ഇതിനെയൊക്കെ നമ്മൾ അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു അവരെ ഒരു മൂലയ്ക്ക് ഒതുക്കും.. പക്ഷേ ഈ മാനസിക വിഭ്രാന്തി മൂലം അവർ എന്തുമാത്രം മാനസികമായി അനുഭവിക്കുന്നു എന്ന് അറിയാമോ? ഇല്ല കാരണം നമ്മൾ അവർ മറിഞ്ഞു വീണ് പരിക്ക് പറ്റി, കാർ ഇടിച്ച്, മരത്തിൽ നിന്ന് വീണു ആശുപത്രിയിൽ ആയാലേ അവരെ രോഗിയായി കാണുകയുള്ളു..
      അവർ മാനസിക സംഘർഷത്തിൽ ആണ്.... അവരുടെ മനസ്സും ബ്രയിനും പിരി മുറുക്കത്തിൽ ആണ്.... പുറമെ നമുക്കു അത് കാണില്ല. അതുകൊണ്ട് നമ്മൾ ആണ് അവരെ സഹായിക്കേണ്ടത്...അത് ഒരു സ്വഭാവം ആണ് എന്ന് വിധി എഴുതി വീടിന്റെ മൂലയ്ക്ക് ഒതുക്കരുത് അവരെ... ഒപ്പം ചേർക്കുക.... ഡോക്ടറെ കാണിക്കുക.... കൗൺസിലിംഗ് നടത്തുക....
      ഇതിലെ കഥാപാത്രത്തിന്റെ ഹൃദയഘാതത്തിന് കാരണവും ദിവസേനയുള്ള അദ്ദേഹത്തിന്റെ ചിന്തയുടെ പിരി മുറുക്കവും പിന്നെ ആ കുടുംബവും ആണ്....

  • @ramachandranmd9439
    @ramachandranmd9439 2 місяці тому +37

    ഇവരാണ് ശരിക്കുള്ള അഭിനേതാക്കൾ, സിനിമാ രംഗത്തെ തലകനമുള്ളവരെ കാണുന്നതിനേക്കാൾ എത്രയോ മനസിന്‌ കുളിർമയുണ്ട് ഇവരുടെ അഭിനയം കണ്ടാൽ. പച്ചയായ അഭിനയം.

  • @sunuvinu007
    @sunuvinu007 3 місяці тому +53

    അഭിനയകല ഇഷ്ടപെടുന്ന ഏതൊരാൾക്കും കണ്ടു പഠിക്കേണ്ട അത്രമേൽ ഹൃദയഹാരിയായ അഭിനയചാതുര്യം... ❤️മണികണ്ഠൻ പട്ടാമ്പി ❤️. 🙏🙏

  • @PRAKASHMS1997
    @PRAKASHMS1997 3 місяці тому +47

    സുഗതൻ്റെ തൃശ്ശൂർ ശൈലി പൊളിച്ചു. തൃശ്ശൂർക്കാരൻ്റെ സ്വതസിദ്ധമായ പൊങ്ങച്ചം😂😂😂

    • @bijoypillai8696
      @bijoypillai8696 3 місяці тому +2

      ഇവിടെ 100% പേരും കടത്തിൽ മുങ്ങിയാണ് ജീവിക്കുന്നത്..

    • @pankajavally5730
      @pankajavally5730 2 місяці тому +2

      സൂപ്പർ😅

    • @user-ji3hb1kj1l
      @user-ji3hb1kj1l Місяць тому +1

      ഉവ്വാ... ഞങ്ങൾ തൃശൂർകാർ പൊങ്ങച്ചം പറയുന്നുമില്ല...... 😏

  • @abhilashkrishna1432
    @abhilashkrishna1432 3 місяці тому +70

    മണികണ്ഠൻ 👌🏻👌🏻അഭിനയം.... Woww..... പിന്നെ എല്ലാരും.... ഒന്നിനോടും ഒന്ന് മികച്ചത്

  • @muneerarayams8219
    @muneerarayams8219 3 місяці тому +59

    എത്ര മനോഹരമായി വലിയൊരു സന്ദേശം പറഞ്ഞു ഈ എപ്പിസോഡ്... അഭിനന്ദനങ്ങൾ

  • @sureshsuresht9257
    @sureshsuresht9257 3 місяці тому +48

    അവസാനം കരയിപ്പിച്ചു 😰😰😰😰സത്യേട്ടാ 🙏🙏🙏🙏🙏🙏

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 місяці тому +37

    ഇതുപോലെ പേടിയുള്ള അനേകം ആളുകൾ നമ്മുടെ ചുറ്റുപാടുമുണ്ട്.....

  • @sanilkumar9188
    @sanilkumar9188 3 місяці тому +72

    സത്യശീലൻ acting super. Climax 😢

  • @sajeedkhanku8722
    @sajeedkhanku8722 3 місяці тому +23

    സത്യശീലന്റെ പോലെ ഒരാളെ എനിക്കും അറിയാം. അദ്ദേഹം ഇങ്ങനെ കടന്ന് ചിന്തി ക്കുന്ന ആൾ ആണ്

  • @user-lipson
    @user-lipson 3 місяці тому +76

    മണ്ടു കോയക്ക ഇല്ലാത്തത് കാരണം കാണാൻ ഒരു രസവും ഇല്ലാ

    • @abdu6688
      @abdu6688 3 місяці тому +3

      Avarkk prasavikande🤣

    • @shajubh2093
      @shajubh2093 3 місяці тому +4

      @@abdu6688 കോയാക്കാ peruo 😄😄😄

    • @ruetski
      @ruetski 3 місяці тому

      ​@@shajubh2093 😂😂😂

  • @kik722
    @kik722 3 місяці тому +27

    സത്യശീലൻ്റെ സ്വഭാവം എനിക്കും ഉണ്ട്. മാറ്റേണ്ടതാണ്. ശ്രമിക്കുന്നു താങ്ക്യു മനോരമ

  • @jimileokookliet1765
    @jimileokookliet1765 3 місяці тому +21

    എനിക്കും ഉണ്ട് ഈ ചിന്തകൾ

  • @abdullavazhayil4868
    @abdullavazhayil4868 3 місяці тому +26

    നിങ്ങൾ ഭാഗ്യവാന്മാർ... എന്തൊക്കെ വിവിധമായ സ്വാഭാവിക റോളുകൾ cheyyuvàn ചെയ്യാൻ പറ്റുന്നു

  • @ranjinirajan1046
    @ranjinirajan1046 3 місяці тому +19

    Unniettan nte tea kudukumbol ulla expression 😂😂

  • @jamsheednalakath1070
    @jamsheednalakath1070 3 місяці тому +42

    ആണും പെണ്ണും കെട്ട ഒന്നേ ഉള്ളൂ...😂😂😅😅

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +279

    മണ്ഡോദരി ഇപ്പോൾ മാറിമായത്തിൽ ഇല്ലേ? മകൾ, കാമുകി, ഭാര്യ, അമ്മ, മുത്തശ്ശി വേഷങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിവുള്ള ഒരു പ്രതിഭ തന്നെ ആണ് സ്നേഹ (മണ്ഡോദരി ).

    • @basheerbm8326
      @basheerbm8326 3 місяці тому +20

      പ്രസവാവധിയിൽ ആണ്

    • @harisalankar
      @harisalankar 3 місяці тому +11

      Onnu mindathiri avar adutha episodil varum👍

    • @krjkpi
      @krjkpi 3 місяці тому +12

      അതുപോലെ ശ്യാമള വിട്ടു പോയോ? (മഞ്ജു സുനിച്ചൻ )

    • @thasnimk5540
      @thasnimk5540 3 місяці тому +5

      Mandu😍

    • @MohammadSahal-jc9vd
      @MohammadSahal-jc9vd 3 місяці тому +2

      😂

  • @abhirajabhi5070
    @abhirajabhi5070 3 місяці тому +18

    സുഗതൻ 😂 = "ആണും പെണ്ണും കെട്ട ഒറ്റ ഒന്നെ ഉള്ളു😅

    • @ruetski
      @ruetski 3 місяці тому +1

      😂😂😂😂

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 місяці тому +14

    എല്ലാവരും നന്നായി ചെയ്തു. എല്ലാവരും പയറ്റി തെളിഞ്ഞവരും . അവരോടൊപ്പം മികച്ചു നിന്ന അമ്മയ്ക്ക് അഭിനന്ദനം.👍

  • @salimk2690
    @salimk2690 27 днів тому +2

    സത്യശീലന്റെ അഭിനയം. പലരിൽ നിന്നും വ്യത്യസ്തമായ. രീതിയിലാണ്. 🙏💞💞💞💞

  • @madamparagueys4018
    @madamparagueys4018 3 місяці тому +46

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സീലിംഗ് ഫാൻ വീഴുമോ എന്ന് കരുതി അല്പം നീങ്ങി കിടന്നവർ ഉണ്ടെങ്കിൽ ഇവിടെ വരൂ 😂😂

    • @IbrahimIbrahim-ph3sh
      @IbrahimIbrahim-ph3sh 3 місяці тому

      P😊pppp0ppp0ppppp😊pppppppp

    • @IbrahimIbrahim-ph3sh
      @IbrahimIbrahim-ph3sh 3 місяці тому

      😊pp😊😊😊😊ppppppppp😊pp😊😊😊ppppppppp0😊😊😊😊😊😊😊😊ppppppppppppppp pp pp😊😊😊😊😊😊😊😊ppp0ppppppp pp pp pp pp0ppppppppp pp p

    • @user-wl4xr4wd1w
      @user-wl4xr4wd1w 2 місяці тому

      😂😂😂ഞാൻ

    • @naturesvegrecipes
      @naturesvegrecipes 2 місяці тому +4

      😂😂😂ചില സ്ഥലത്തു ഒക്കെ പോകുമ്പോൾ 🤭ഞാൻ നോക്കാറുണ്ട് പണ്ടാരം ഫാൻ എങ്ങാനും പൊട്ടിവീഴുമോ എന്നു 😀

    • @shibuvr611
      @shibuvr611 2 місяці тому +1

      Yes

  • @user-vu2yy9zh2c
    @user-vu2yy9zh2c Місяць тому +4

    നാട്ടുകാരെന്താണ് വിചാരിക്കുക എന്ന ശീതളന്റെ മറ്റൊരു വേർഷൻ

  • @user-xr7gy9fc3h
    @user-xr7gy9fc3h 3 місяці тому +8

    അവസാനം കരയിപ്പിച്ചു. ഇങ്ങനെ വേണ്ടായിരുന്നു സത്യശീലൻ വിവാഹം നടത്തി കൊടുക്കുകയായിരുന്നു ഭംഗി .

  • @mastermuhammed1000
    @mastermuhammed1000 3 місяці тому +13

    ഇവരൊക്കെ സിനിമയിൽ വന്നാൽ ഇപ്പോൾ ഉള്ള അഭിനേതാക്കൾ വീട്ടിലിരിക്കേൺടിവരും

    • @iamshanu2
      @iamshanu2 2 місяці тому

      ശെരി ശിർ,സുരജനോടും, prithviraj, ജയസൂര്യ, ഫഹദ് ഫാസിൽ നോടും ഞൻ പറഞ്ഞു നോക്കാം

  • @noushadcc92
    @noushadcc92 Місяць тому +2

    സത്യശീലനെ പോലെ എത്ര എത്ര അച്ഛൻമാരുണ്ട്.😢മക്കളോടുള്ള സ്നേഹം
    മക്കൾക്ക് ഒരു തലവേദന വന്നാൽ പോലും..ചങ്ക് പിടയുന്ന അച്ഛൻ..അമ്മമാർ 😢😢😢😢

  • @subash.tsreelayam9121
    @subash.tsreelayam9121 3 місяці тому +10

    ഉണ്ണീടെ ചായ കുടി സൂപ്പർ😂😂

  • @jessyeaso9280
    @jessyeaso9280 2 місяці тому +3

    എല്ലാരും ഒന്നിനൊന്നു മെച്ചം..😂😂😂.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മെസ്സേജ് കൊടുക്കാൻ പറ്റുന്ന ഒരു ടീം... എത്രയോ പേർക്ക് ഇത് നല്ല മാറ്റത്തിന് കാരണമാകുന്നുണ്ടാവും 🙏🏻👍🏻❤

  • @prathapakumar5112
    @prathapakumar5112 3 місяці тому +8

    ഇങ്ങനെയും അതി ബുദ്ധിയുള്ള ചില രക്ഷകർത്താക്കൾ ഉണ്ട്.

  • @mohennarayen7158
    @mohennarayen7158 3 місяці тому +8

    Life is a bubble of water.. .. bound to anyone anytime..anywhere..

  • @amminipppp9790
    @amminipppp9790 3 місяці тому +8

    സതൃശീലന്റെ സ്വഭാവ൦ 50% എനിക്കു൦😂 ഉണ്ട്

  • @shajubh2093
    @shajubh2093 3 місяці тому +18

    ഉണ്ണിയുടെ ചായകുടിച്ചോ രസിച്ചവർ ഇവിടെ വരൂ 😂😂😂😂

  • @fahadfahu525
    @fahadfahu525 3 місяці тому +25

    മകൾ ആയി അഭിനയിച്ച കുട്ടി നല്ല bangi ഉണ്ടല്ലോ ❤❤🚶🚶

    • @applemedia5413
      @applemedia5413 3 місяці тому

      എന്തേ ഭംഗി ഉണ്ടാവാൻ പാടില്ലേ. എന്തൊരു ജൻമ മാണടോ നീയൊക്കെ ? വിഡിയോകളും കഥാപാത്രങ്ങളുടെ അഭിനയങ്ങളും കാണുന്നതിന് പകരം പെണ്കുട്ടിയുടെ ഭംഗിയും ഷേപ്പുമാണോ കാണുന്നത് ? മലയാളിയെ പറയിപ്പിക്കാൻ ...

    • @premdeepu17
      @premdeepu17 3 місяці тому +3

      ഞാൻ നേരത്തെ ബുക്ക്‌ ചെയ്തു

    • @fahadfahu525
      @fahadfahu525 3 місяці тому +2

      @@premdeepu17 😅😅😅

    • @alexandergeorge9365
      @alexandergeorge9365 3 місяці тому

      @@premdeepu17 "വെടിക്കെട്ട്‌ " ആണോ പണി?

    • @sweetroserosesweet7781
      @sweetroserosesweet7781 3 місяці тому +2

      Podaa...nja avale kandath muthal oru vallaatha Love...yenthoru monjaa....monjathi maathramallaa ...yenthoru feeling kaanumbol ...ethrayum feel thonnunna oru Penn aadyayittaa...

  • @sreedharantp7058
    @sreedharantp7058 3 місяці тому +25

    മണ്ടു വിന്റെ അടുത്ത എത്തില്ല

  • @fasalfasalchittangadan222
    @fasalfasalchittangadan222 3 місяці тому +5

    മണ്ഡോദരി വന്നാൽ പുതിയതായി വന്നവരെ മാറ്റി നിർത്തി പഴയ ആളുകളെ വെച് തന്നെ മുന്നോട്ട് പോവണം

  • @sreejeshpoovacherry9415
    @sreejeshpoovacherry9415 3 місяці тому +20

    ഉണ്ണിയേട്ടൻ സൂപ്പർ ആണ്... കൂടുതൽ അപ്പീറൻസ് കൊടുക്കണം..

  • @user-do8yq6kh8f
    @user-do8yq6kh8f 3 місяці тому +5

    എനിക്കും കുറച്ചൊക്കെ 😢ഉണ്ട്

  • @vasudevantr7401
    @vasudevantr7401 3 місяці тому +5

    Sugathan 😂😂😂nice daav ista😅😅

  • @samjohn1210
    @samjohn1210 2 місяці тому +2

    Manikandan Pattambi is an actor par excellence 🎉🎉

  • @basheernpd2972
    @basheernpd2972 3 місяці тому +8

    Amazing acting and like true story❤

  • @Mrmatrix587
    @Mrmatrix587 3 місяці тому +10

    Super episode

  • @RaShid653
    @RaShid653 3 місяці тому +5

    Ithrem kaalam episode illa illa ennaan ipo episodes kond porruthi mutti poyeee 😂😂😂😂

  • @bagavathi5767
    @bagavathi5767 3 місяці тому +5

    ശീതളൻ ഇല്ലാത്തത് കൊണ്ട് ഒരു രസം കിട്ടുന്നില്ല

  • @oktechfarming6561
    @oktechfarming6561 2 місяці тому +3

    ദമയന്തി ആണ് താരം 👍

  • @9267586
    @9267586 3 місяці тому +12

    വിനോദിന്റെ( ഐപ്പ് ) തൃശൂർ സലാംങ് മാർക്ക് ചെയ്യാമോ???
    Out of / 10

  • @ayanasb5883
    @ayanasb5883 2 місяці тому +2

    Oro episodum എന്തൊരു പുതുമയാണ് ♥️

  • @maryroby26
    @maryroby26 3 місяці тому +5

    Should be always optimistic😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @malathisankar4588
    @malathisankar4588 3 місяці тому +5

    marimayam team lay aareyum kollanda pls

  • @hasainarvp4768
    @hasainarvp4768 3 місяці тому +17

    ആണും പെണ്ണും കെട്ട 😂😂😂😂അത് പൊളിച്ചു 😂😂😂

  • @Lolanlolan304
    @Lolanlolan304 3 місяці тому +3

    കുലുക്കി കോയ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല 🤣🤣🤣🤣

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 3 місяці тому +5

    എന്റെ ഉണ്ണിയേയ് 😂😂😂😂😂

  • @nishanthviru5360
    @nishanthviru5360 3 місяці тому +8

    പുതിയ നടിമാരുടെ വരവോടെ കമന്റ്‌ ബോക്സിൽ 🐔 കൾ വന്നു തുടങ്ങി 🙈😁

    • @NoufalJasi
      @NoufalJasi 3 місяці тому +1

      😂😂😂😂😂

    • @YoonusAp-tr7xc
      @YoonusAp-tr7xc 3 місяці тому +2

      തന്നെയും ഇവിടെയൊന്നും
      ആദ്യം കണ്ടിട്ടില്ലല്ലോ

    • @nishanthviru5360
      @nishanthviru5360 3 місяці тому

      @@YoonusAp-tr7xc 😁

    • @thasnimk5540
      @thasnimk5540 3 місяці тому +1

      ​അതെന്നെ മാഷേ കോഴികൾ

    • @semimolabdulaziz3655
      @semimolabdulaziz3655 3 місяці тому

      😂😂😂😂

  • @_aasiya_semi4287
    @_aasiya_semi4287 3 місяці тому +2

    12:45 ഞാൻ വിചാരിച്ച് accident ൽ ഉണ്ണീടെ കൈ പോയെന്ന്😮😅

  • @tunefactory2021
    @tunefactory2021 3 місяці тому +5

    SONAKSHI SINHA UNDO IPPOL MARIMAYATHIL....

  • @rafinesi840
    @rafinesi840 2 місяці тому +1

    ഇതിലെ എല്ലാ കഥാപാത്രങ്ങൾ ജീവിക്കുകയാണ് ❤👍

  • @ushaav7989
    @ushaav7989 3 місяці тому +3

    എൻറെ ഹസ്ബൻ്റിൻ്റ സ്വഭാവം ഏതാണ്ട് ഇതേ പോലെ ഒക്കെ തന്നെ ആണ്.

  • @avovlog1976
    @avovlog1976 2 місяці тому +2

    എജ്ജാതി story 😀😀ഇ എപ്പിസോഡിൽ

  • @user-pj1on7md8y
    @user-pj1on7md8y 2 місяці тому

    ഞാനും അച്ഛനെ ഓർത്തു. നല്ല മത്സര അഭിനയം. നല്ല സന്ദേശവും. 👏👏👏👏👍🤝🌹

  • @aneeshmathew2378
    @aneeshmathew2378 2 місяці тому +2

    ഉണ്ണിയുടെ ചായകുടി 😅

  • @ambujakshanambi951
    @ambujakshanambi951 3 місяці тому +2

    അവസാന ഭാഗം സൂപ്പർ: സത്യശീലൻ സൂപ്പർ

  • @jabshijabshida9621
    @jabshijabshida9621 2 місяці тому +2

    Sathyetan super aacting

  • @roypaulose9634
    @roypaulose9634 8 днів тому

    13:14 ഉണ്ണിയുടെ expression😂😂😂😂😂

  • @jim10world59
    @jim10world59 3 місяці тому +5

    മണ്ടോദരി എവിടെ?
    തിരികെ കൊണ്ടുവരണം,
    കാത്തിരിക്കുന്നു

  • @jineshjineshkumar5850
    @jineshjineshkumar5850 Місяць тому

    എനിക്ക് ഉണ്ണിയെ കാണുമ്പോഴെ ചിരിവരും എല്ലാരും തകർത്തു അഭിനയം ആണ് എന്ന് പറയില്ല സത്യശീലൻ പൊളിച്ചടുക്കി

  • @shanavasgulshah997
    @shanavasgulshah997 4 дні тому

    Satyasheelan superb performance

  • @princebabu1986
    @princebabu1986 3 місяці тому +2

    അവസാനത്തെ ബിജിഎം ...ഇത്രയേ ഉള്ളൂ എന്നൊരു മെസ്സേജ് അതും അതിനൊത്ത അഭിനയവും കണ്ണ് നനയിക്കുന്ന ഉണ്ട്

  • @rafimohammad8749
    @rafimohammad8749 3 місяці тому +3

    ബോറടിപ്പിക്കാത്ത മറിമായം മറിമായം ത്തിന് പകരം മറിമായം മാത്രം

  • @rimeshmtmunambaththazha9987
    @rimeshmtmunambaththazha9987 3 місяці тому +2

    Miss u mandodhari

  • @user-ov1mx1rp6h
    @user-ov1mx1rp6h 3 місяці тому +3

    നേരത്തെ പുതിയ എപ്പിസോഡ് ഒന്നും കാണാൻ പറ്റാതെ മടുപ്പായിരുന്നു... ഇപ്പൊ പുതിയ എപ്പിസോഡ് കണ്ട് കണ്ട് മടുപ്പാവുമോ ഈശ്വരാ...

  • @Sha_ha_na275
    @Sha_ha_na275 3 місяці тому +2

  • @navasbava4100
    @navasbava4100 3 місяці тому +5

    Pattambi manikandan chettan oru rakshayum illa abinayam❤❤

  • @joyjohny2975
    @joyjohny2975 2 місяці тому

    മറിമായം കുടുംബത്തിന് അഭിനന്ദനങ്ങൾ 👍🌹🙏

  • @anasap341
    @anasap341 3 місяці тому +3

    ഉണ്ണി 😍😍😂😂

  • @sabeethahamsa7015
    @sabeethahamsa7015 3 місяці тому +1

    മണ്ഡോദരി .എവിടെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും അവിടെ ഭദ്രം എന്തു പറ്റി മണ്ഡോദരി മാത്രം മതി സൂപ്പരാകും

  • @Sinajsha
    @Sinajsha 3 місяці тому +3

    ഇത്രേ ഉള്ളൂ നമ്മൾ എവിടെയും സുരക്ഷിതൻ അല്ല ഈ ഭൂമിയിൽ കാലൻ നമ്മുടെ ശരീരത്തിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്
    മണി കണ്ഠൻ പട്ടാമ്പി (സത്യ ശീലൻ ) the best actor in marimayam

  • @alexkurian3580
    @alexkurian3580 3 місяці тому +1

    Invite Soumaya who acts in Alian V Alian to act in Marimayam

  • @BUZZZZYBEE
    @BUZZZZYBEE 2 місяці тому +1

    Hahahaa haha unnis face and acting..😂😂😂😂

  • @abdulrafeeq6929
    @abdulrafeeq6929 2 місяці тому

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം രാഗവേട്ടനെ ആണ് 😃😃👍👍

  • @RaviPuthooraan
    @RaviPuthooraan 3 місяці тому +2

    ഇത് പണ്ട് കണ്ടിട്ടുള്ള എപ്പിസോഡ് ആണല്ലോ 🤔

  • @lylamarygeorge1608
    @lylamarygeorge1608 3 місяці тому +1

    Great team

  • @sreerajan3231
    @sreerajan3231 3 місяці тому +6

    Where Is mandu? ???

  • @anasvava3378
    @anasvava3378 3 місяці тому +1

    എൻ്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 2 വർഷം ആയി 😢😢😢😢😢 ലൗ യു ഉപ്പ

  • @PASSIFICATION
    @PASSIFICATION 3 місяці тому +3

    ee vishayangalonnum angana chillara vishayangalalla. gas kuti veedinu purathu vekka. two wheeler paramaavadhi ozhivaakka. helmet thalayil vekka. pinne manmadhannan paranjapole. padachavan vidhichath nadakkum. padachavan sharanam.

  • @sivansivanthirumeni4525
    @sivansivanthirumeni4525 3 місяці тому +1

    Super

  • @nadeermanu8994
    @nadeermanu8994 3 місяці тому +1

    17:45😃😃

  • @shabeerali5719
    @shabeerali5719 2 місяці тому +1

    Relatable 😌

  • @shefeeqkannayil1643
    @shefeeqkannayil1643 3 місяці тому +1

    ❤❤❤

  • @Ventur2002
    @Ventur2002 3 місяці тому +5

    Mandu marimayathinte nadum thoona.

  • @MuhammedShamil-hx3gn
    @MuhammedShamil-hx3gn 3 місяці тому +6

    Mandu chechee illeee marimaym oru rsm illaaa ipmmm

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 3 місяці тому +3

    ഉണ്ണി 🤣🤣🤣🤣🤣😆😆😆😆😆

  • @jeryjoseph7931
    @jeryjoseph7931 3 місяці тому +1

    👍

  • @jishnut5550
    @jishnut5550 3 місяці тому +2

    Ithe munpe eppoza theernatha, ippo serikkum 780 episode aayittundakum
    Ithe edukkuna time mandothiri pregnant aane

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 місяці тому +2

    Enthanu Moidu name Aipu ennu maattiyath😮😮😮😮

  • @vavoosvavoos8096
    @vavoosvavoos8096 3 місяці тому +2

    Content nd performance ente ponnooo ithpole oru koottaimma❤ proud the team❤❤❤

  • @sarathchandran1841
    @sarathchandran1841 3 місяці тому

    അടിപൊളി സീൻ

  • @user-os8qy9fi4w
    @user-os8qy9fi4w 3 місяці тому +1

    ManikadanPattabiSuprrActing🎉❤

  • @jayasankarv3653
    @jayasankarv3653 3 місяці тому +3

    ഉണ്ണീ ചായയും, ലഡുവും കഴിക്കുന്നത് 😂❤

  • @sprakashkumar1973
    @sprakashkumar1973 3 місяці тому +1

    Super Episode sir... Good afternoon Marremayam team's..🌺💚💐👍

  • @PASSIFICATION
    @PASSIFICATION 3 місяці тому +6

    nalla episod aanu 🤐🫡

  • @shafishafi8437
    @shafishafi8437 3 місяці тому +2

    മകൾ സൂപ്പർ