സുജിത് ഭക്തൻ ചേട്ടന്റെ വീഡിയോ കണ്ട് യൂട്യൂബ് വ്ലോഗ് കാണാൻ തുടങ്ങിയ ഞാൻ ഇപ്പോൾ കൂടുതൽ പറയാറുള്ളത് വളരെ നിലവാരം ഉള്ള ശബരി ഏട്ടന്റെ വീഡിയോ കാണാൻ വേണ്ടി ആണ് സബ്സ്ക്രൈബ്ർസ് കൂടുതൽ വേണം എന്നില്ല നല്ല കാഴ്ചകൾ ഇഷ്ടം ഉള്ള കുറേ നല്ല കാഴ്ചകൾ കാണാൻ ആഗ്രഹം ഉള്ളവർ ആണ് താങ്കൾ ടെ പ്രേക്ഷകർ പിന്നെ pikoline vibe new 10 വ്ലോഗ് dot ഗ്രീൻ ഇവരും ചേട്ടന്റെ അതെ പോലെ വീഡിയോ ചെയ്യുന്ന ആളുകൾ ആണ് ഇനിയും നമ്മൾ സപ്പോർട്ട് ഉണ്ട് ഇത്പോലെ ഉള്ള നല്ല കാഴ്ചകൾ ആയി ഇനിയും വരിക
Parayan വാക്കുകളില്ല ശബരിച്ചേട്ടാ... ശരിക്കും നിങ്ങളുടെ കൂടെ ഞങ്ങളും ആ കാറിൽ ഉണ്ടെന്ന് തോന്നിപോകുന്ന tharathilulla ഒരു വീഡിയോ ആയിപോയി ഇത്. ഇത് വരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ishtapetta വീഡിയോ 👍.
എല്ലാരും നല്ലവെളിച്ചതു പോയി കാടിന്റെ സൗന്ദര്യം കാണിക്കുമ്പോൾ , ചേട്ടൻ ഇരുട്ടിൽ പോയി കാടിന്റെ ആ ഭീകരമായ വന്യത കാണിച്ചുതരുന്നു … ഒരു നിമിഷം ഞാനും കൂടെ ഉണ്ടായിരുന്ന ഫീൽ ആയിരുന്നു, കിടു വീഡിയോ …
ഇത് കാണുമ്പോൾ എനിക്ക് എന്റെ ഒരു അനുഭവം ആണ് ഓർമ വരുന്നത്. ഞങ്ങൾ കൊച്ചിയിൽ നിന്നും അതിരപ്പിള്ളി, മലക്കപ്പാറ വഴി ചിന്നാർ, മറയൂർ, മൂന്നാർ എന്നിങ്ങനെ ഒരു റൗണ്ട് ട്രിപ്പ് പോകുകയായിരുന്നു. ഏകദേശം ഒരു 9:00am ആയപ്പോൾ കാറിന് ഒരു വൈബ്രേഷൻ ഫീൽ ചെയ്തു, നോക്കുമ്പോൾ വണ്ടിയുടെ wheel nut 4ഉം പൊട്ടി പോയി ആകെ ഒരു നട്ടിൽ ആണ് വണ്ടി ഓടിയത് അമ്പലപ്പാറ വെച്ചായിരുന്നു സംഭവം. ഭാഗ്യത്തിന് ഒരു forest officer stay ചെയ്യുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവിച്ചത് പുള്ളിയുടെ പേർ THULASEEDHARAN പുള്ളി ഞങ്ങളെ വളരെ നന്നായി ട്രീറ്റ് ചെയ്തു. വേറെ എവിടെയെങ്കിലും വെച്ചായിരുന്നു എങ്കിൽ ഞങ്ങൾ പെട്ട് പോയേനെ. രാവിലെ ട്രാപ് ആയ ഞങ്ങൾ TAMIL NADIL നിന്നും മെക്കാനിക് വന്നു സന്ധ്യ കഴിന്നു ഫോറെസ്റ്റ് ഇറങ്ങിയപ്പോൾ. SO VERY THANKFUL TO THULASEEDHARAN SIR
രാത്രി12:45 സമയത്ത് കാട് കയറുന്ന RTC ബസ്സിലെdriver ആയിരുന്നു.. ഞാൻ ആന ഒരു നിത്യ കാഴ്ച തന്നെ ആണ് പലപ്പോഴും റോഡിൽനിന്ന് വഴി ബ്ലോക്ക് ആക്കാറുണ്ട് ചില ദിവസങ്ങളിൽ കടുവയും പുലിയും കരടിയും ഉണ്ടാവാറുണ്ട് ചില . പ്പോൾ മരം റോഡിൽ തള്ളിയിട്ട് ബ്ലോക്ക് ഉണ്ടാവാറുണ്ട് ഒരു ദിവസം രണ്ട് കൊമ്പൻആനകളുടെ ഫൈറ്റിംഗ് റോഡിൽ ഉണ്ടായപ്പോൾ അത് കഴിയുന്നവരെ ബസ്സ് നിർത്തിയിടേണ്ടതായും വന്നിട്ടുണ്ട് പക്ഷേ ഇന്നു വരെ ബസ്സിനു നേരെയാതോരു ആക്രമണവും ഉണ്ടായിട്ടില്ല
രാത്രി 8 മണിക്ക് ബൈക്കിൽ പോയിട്ടുണ്ട്.... പിന്നെ ആ വഴിക്കെ പോവാൻ തോന്നിട്ടില്ല 🥲അത് പോലൊരു അനുഭവം ഉണ്ടായി... ഞാനും എന്റെ ഒരു സുഹൃത്തും നാട്ടിലെ ഒരു ഹൌസ് വാർമിംഗ് കഴിഞ്ഞ് മൈസൂർക്ക് പോവുകയായിരുന്നു ഞങ്ങള്ക്ക് രണ്ടുപേർക്കും ഡ്യൂട്ടിക്ക് പോകണ്ടത് കൊണ്ട് ഞങ്ങൾ റിസ്ക് എടുത്ത് ബത്തേരി വഴി മൈസൂർ ലക്ഷ്യമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു ഒരു 5വളവ് കഴിഞ്ഞ് കാണും. ഞാനായിരുന്നു ബൈക്ക് ഓടിച്ചത്. മുന്നിൽ ഒരുപാട് വണ്ടികൾ നിര നിരയായി നിർത്തിയിട്ട ലൈറ്റ് കണ്ടപ്പോ ഞാൻ വണ്ടി സ്ലോ ആക്കി അപ്പോഴാണ് അപകടം മനസിലാക്കിയത്. മനസിലാക്കിയ ഉടനെ ഞാൻ വലത്തോട്ട് നോക്കിയപ്പോ ഒരു ഒറ്റയാൻ 🥲.. തൊട്ട് വലത് വശം.. ഒരു ചീറ്റലും ചിഹ്നം വിളിയും.. എന്റെ വയറു കതിപോയി കാലു വിറച്ചു 🥲എങ്ങനെയോ അതിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു പിന്നെ കാടു കഴിയുന്ന വരേം കാലു വിറച്ചിരുന്നു....
ഇത് ഞങ്ങൾക്ക് കുറെ വര്ഷങ്ങളായി ശീലമായതാ, ബാംഗ്ലൂർ നിന്ന് എല്ലാ വീക്കെൻഡ് നാട്ടിൽ വരുമ്പോൾ എപ്പോഴും ചെക്ക്പോസ്റ്റ് അടക്കാറാവുമ്പോൾ ആവും എത്തുക, ഇതുപോലെ ആനക്കൂട്ടങ്ങൾ എപ്പോഴും ഉണ്ടാവും, ഇത് പേടിക്കാൻ ഒന്നുമില്ല, അവർ ആരെയും ഉപദ്രവിക്കില്ല, നമ്മളായിട്ട് അവർക്ക് ഉപദ്രവം ഉണ്ടാക്കാതിരുന്നാൽ മതി.
Sujith bakthan UA-cam channel തുടങ്ങിയ കാലം മുതൽ ആരംഭിച്ച ചാനൽ ആണ് ഇതും പക്ഷേ ഈ channel ഇന്നും 163 sub മാത്രം ആയിട്ടുള്ളു . ചിലർ വളരും മറ്റു ചിലരെ അടിച്ചമർത്തും ഇതാണ് സമൂഹം .this is my fav youtube channel 😍
ശബരിയെട്ടാ ഇന്ന് ഞങ്ങൾ nelliyambathy പോയിരുന്നു തിരിച്ച് ഇറങ്ങാൻ വൈകി പോയി.... വരുന്ന വഴിക്ക് ചുള്ളികൊമ്പൻ അത് കഴിഞ്ഞ് കാട്ടുപോത്ത് ohhhh ശെരിക്കും പെട്ടുപോയി
രാത്രി പോകുന്നവര്ക്ക് ശരിക്കും ഒരു informative വീഡിയോ ആണ്... അകത്തു കേറി എന്ന് വച്ചു പുറത്ത് ഇറങ്ങണം എന്നില്ല ഇത് ഇനി പോകുന്നവര്ക്ക് ഒരു ഓർമപ്പെടുത്തൽ ആവട്ടെ...
എനിക്ക് 5 വർഷം മുൻപ് സംഭവിച്ചതാണ്. രണ്ട് വണ്ടിയിൽ പോയിഞ്ഞങ്ങൾ തിരിച്ചു വരുമ്പോൾ രാത്രി 7 മണിക്ക് കാട്ടിനുള്ളിൽ ഒരു വണ്ടിയുടെ ക്ലെച് പോയി ശെരിയാക്കാൻ പറ്റുന്നില്ല. രണ്ട് വണ്ടിയിലും സ്ത്രീകളും കുട്ടികളും. പെട്ടന്ന് ഫോറസ്ററ് വണ്ടി വന്നു. ഈ വണ്ടി ഇപ്പോൾ ഇവിടന്നു മാറ്റിയില്ലെങ്കിൽ ആന ഇറങ്ങും എന്നും ചിലപ്പോൾ തട്ടിതെറിപ്പിക്കുമെന്നും പറഞ്ഞു. 1300 രൂപ കൊടുത്ത് ഫോറസ്ററ് കാർ കമ്പികെട്ടി ടൗണിലേക്കു എത്തിച്ചു തന്നു. രണ്ട് വണ്ടിയിലെ സ്ത്രീകളെയും കുട്ടികളെയും കൂട്ടി ഒരുവണ്ടിയിൽ രാത്രി 9.30 പോകുന്ന ആ രംഗം ഇതിലും ഭയാനകരമായിരുന്നു. ആരും ചെറു വണ്ടിയിൽ വൈകീട്ട് അതിലെ പോവരുത്. ഒന്നും മുൻകൂട്ടി ചിന്തിക്കാൻ കഴിയില്ല. ഒരു വണ്ടിയും ഞങ്ങളെ മറികടന്നു പോയില്ല.
Chetta njan Ootypoyapoll ethu vazi an poyath onnum kanan pattilla ath bike ride ayirunnu butbooty ettiyappam room kittanilla ennittu nadurodeill bike vach kedakkendi vanni ende ambo 🌨️ kound return povam enn vicharichu but check post adchathu kund risk eduthilla
കുറച്ച് പഴയ വീഡിയോ ആണെങ്കിലും ഇപ്പോഴാ കണ്ടത്. ഇതു കണ്ടപ്പോൾ ഞാനും ഒരു സുഹൃത്തും കൂടി ബൈക്കിൽ പോയ സംഭവം ഓർമ്മ വന്നു. അന്നു ചോരത്തിളപ് ആയിരുന്നു. ഇപ്പോ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. ഞങ്ങൾ ഇതുപോലെ ചെക്ക് പോസ്റ്റിൽ 9 മണിക്ക് മുമ്പാണ് എത്തുന്നത്. ഗാർഡ് പറഞ്ഞു പോകണ്ട വല്യ റിസ്കാണ്. പക്ഷെ ഞങ്ങൾ കൂട്ടാക്കിയില്ല. ഏകദേശം 3 കി മി. ഉള്ളിൽ ഒരു ചായക്കട ഉണ്ടായിരുന്നു. ലോറിക്കാർ ഒക്കെ നിറുത്തി ചായ കുടിക്കുന്നുണ്ടായിരുന്നു. ഞങ്ങളും കട്ടൻ ചായ കുടിക്കാൻ ഞങ്ങളുടെ ബുള്ളറ്റ് നിറുത്തി. ചായക്കടക്കാരൻ പറഞ്ഞു റോഡിൻ്റെ എതിർ ഭാഗത്ത് ആനക്കൂട്ടം നിക്കുന്നുണ്ടന്ന് പറഞ്ഞു. ഞങ്ങൾ ബൈക്കിൻ്റെ ലൈറ്റ് ഓണാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. 'പിന്നീട് ചായ കടക്കാരൻ്റെ അടുത്ത് യാത്ര പറഞ്ഞ് യാത്ര തുടങ്ങാൻ ബൈക്കിൽ കയറി. ലോറിക്കാർ ഞങ്ങളുടെ അടുത്ത് പോകണ്ട എന്ന് പറഞ്ഞു. എന്നാലും ഞങ്ങൾ പോകാൻ ഇറങ്ങി. പെട്ടന്നാണ് അത് ശ്രദ്ധയിൽ പെട്ടത് മുമ്പിലെ ടയർ പഞ്ചറായിരിക്കുന്നു. അങ്ങിനെ ഞാൻ ചായക്കടയിലെ ചാക്ക് വിരിയിൽ കിടന്നു. കൂട്ടുകാരൻ ടയർ ഊരിയെടുത്ത് ലോറിയിൽ കയറി ചെക്ക് പോസ്റ്റി നടുത്ത കടയിൽ പഞ്ചറ് ഒട്ടിക്കാൻ പോയി. തിരിച്ച് വന്ന് 2 പേരും കാലത്ത് 6 മണിക്ക് വീണ്ടും യാത്ര പുറപ്പെട്ടു. ചിലപ്പോൾ ഭാഗ്യം ടയർ പഞ്ചർ എന്ന രൂപത്തിലാണ് വരിക.
ഞാൻ ഒരുപാട് തവണ ബസിൽ യാത്ര ചെയ്തിട്ടുണ്ട് നൈറ്റ് ഈ വഴിയിലൂടെ ബാംഗ്ലൂർ തൃശൂർ ഡീലക്സ് ബസിൽ (11 PM) രാത്രി കാട് കാണാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രം ആണ് ഈ വഴി പോകുന്നത്
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്. 2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം. 3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Same situation family aayitt njagallum pettirunnu 😢ipolllum marakkilla situation 😇elephant um vannu aagee seen aayi 😅…ipo bathroom aayi use cheyunna building aayirunnee kidannee 😅
ഞാൻ ഒരിക്കൽ ഇതുപോലെ പോയിട്ട് ഉണ്ട് മൈസൂരു ഇൽ പോകാൻ ആയിട്ട് കർണാടക ഡെ ബസിൽ.. അങ്ങനെ പോകുമ്പോ ഡ്രൈവർ ഒരു ചെക്ക്പോസ്റ്റ് കഴിഞ്ഞ് വണ്ടി നിർത്തി അപോ ഞാൻ ഒന്ന് മുള്ളാൻ ഇറങ്ങി ഹോ.. ഇതുപോലെ നല്ല ഇരുട്ട് അടത് വന്നു mr ആന വന്നു താട്ടിയാ പോലും അറിയില്ല.. അത്രക് ഭയാനകം ആണ് രാത്രി വനത്തിൻ്റെ ഭവാം..
അല്ല ഹബീബെ പെട്ടത് നിങ്ങളാണെങ്കിലും പേടിച്ചത് ഞാനാ 😆. ഈ video contentil ശ്വാസം പിടിച്ചു കാണാന ഉള്ളത് 😆. പക്ഷെ എനിക്ക് വല്ലാത്ത ഇഷ്ടമായി.മേലാൽ ഇമ്മാതിരി tune ബാക്ക്ഗ്രൗണ്ട് കേറ്റരുത് പഹയാ 😄❤️👍🏻
രണ്ട് മാസം മുൻപ് ഇവിടെ വെച്ച് രാത്രി ഞാനും അനിയന്മാരും പോയ വണ്ടിക്ക് ചുറ്റും ആനകൾ തമ്പടിച്ചിരുന്നു. ആന റോഡിൽ നിക്കുന്നത് കണ്ട് വണ്ടി നിർത്തിയതാ. പിന്നെ നോക്കുമ്പോ side ൽ നിന്ന് കേറി വന്നു car ന്റെ മൂന്ന് വശത്തും നിന്ന്. പക്ഷെ അധികനേരം നിന്നില്ല. അവർ പെട്ടെന്ന് തന്നെ road cross ചെയ്തു പോയി. കിട്ടിയ gap ൽ കൂടി ഞങ്ങളും escape ആയി. ആദ്യം ആയിട്ട് ആയിരുന്നു അങ്ങനെ ഒരു experiance
ഞാൻ ഇന്നലെ കൂട്ടുകാർ ഒരുമിച്ച് നിലമ്പൂർ നെടുങ്ങയത് പോയി അവിടെയുള്ള ഫോറെസ്റ്റ് ഓഫീസർ പറഞ്ഞത് നല്ലോണം ആനയുടെ സാന്നിധ്യം ഉണ്ട് ശ്രദ്ധിക്കണം എന്ന് പറഞ്ഞു തീർന്നില്ല ഒരു kobadikkunna സൗണ്ട് പിന്നെ പറയേണ്ടതില്ല ആ ഓഫീസർ വേഗം സുരക്ഷ ഇടം ഒരുക്കി തന്നു
8.45 ആയപ്പോൾ ഞാൻ തോരപ്പിള്ളി എത്തിയപ്പോൾ അവര് എന്നെ കടത്തിവിട്ടില്ല 9 മണി ആകുമ്പോൾ ബന്ധിപ്പൂർ അടക്കും നിങ്ങൾക്ക് കടക്കാൻ പറ്റില്ല കാട്ടിൽ പെട്ടുപോകും എന്ന് പറഞ്ഞ്. ഞാൻ പിന്നെ മസിനാകുടിയിൽ ആണ് താമസിച്ചേ..
Last 28 thnu rathri Gundalpet yil ninnum Bathery kku varumbozhum Kure animals ne site cheithu, kuthuthalum elephants, nammal pedichu ennallathe they are very cool
ഞങ്ങൾ മിniഞ്ഞാന്ന് ശനിയാഴ്ച കുടുങ്ങിപ്പോയി ഊട്ടിയിൽ നിന്ന് ഗുഡാല്ലൂർ പോകുന്ന വഴി ഒരു പാലം തകർന്നു അതുവഴി ഒരു വണ്ടിയും പോകില്ലെന്ന് പറഞ്ഞു വീണ്ടും രാത്രി ഊട്ടിയിലേക്ക് തിരിച്ചു... മാസനാഗുടി വഴി ഗുഡാല്ലൂർ പോകാൻ പോലിസ് പറഞ്ഞു... But അത് വഴി വൺ വേ ആണ് എങ്കിലും എല്ലാവരോടും പോകാൻ പറഞ്ഞു എല്ലാവരും അത് വഴി പോയി... ചെറിയ റോഡയത് കൊണ്ട് ട്രാഫിക് കൂടി പലവണ്ടികളുടെയും ബ്രേക്ക് ജാമായി.... അതെല്ലാം കഴിഞ്ഞു കാട്ടിൽ എത്തി മാസനാഗുടി അവടെ ആന ഉണ്ടായതു കൊണ്ട് അവിടെയും കുറെ time വഴുകി
2005ൽ ഞങ്ങളും ഇങ്ങനെ പെട്ടിട്ടുണ്ട് 9മണിക്ക് ചെക് പോസ്റ്റ് കടന്നു വൈൽഡ് animals ഒരുപാട് കണ്ടു റോഡിൽ അതിന്നും നമ്മളെ ഉപദ്രവിച്ചില്ല എന്നാലും കർണാടക ഫോറെസ്റ്റ് കൈകൂലി ചോദിച്ചു അവിടെവിടെ ആയി കുറെ നേരം പിടിച്ചിട്ടു
സുജിത് ഭക്തൻ ചേട്ടന്റെ വീഡിയോ കണ്ട് യൂട്യൂബ് വ്ലോഗ് കാണാൻ തുടങ്ങിയ ഞാൻ ഇപ്പോൾ കൂടുതൽ പറയാറുള്ളത് വളരെ നിലവാരം ഉള്ള ശബരി ഏട്ടന്റെ വീഡിയോ കാണാൻ വേണ്ടി ആണ് സബ്സ്ക്രൈബ്ർസ് കൂടുതൽ വേണം എന്നില്ല നല്ല കാഴ്ചകൾ ഇഷ്ടം ഉള്ള കുറേ നല്ല കാഴ്ചകൾ കാണാൻ ആഗ്രഹം ഉള്ളവർ ആണ് താങ്കൾ ടെ പ്രേക്ഷകർ പിന്നെ pikoline vibe new 10 വ്ലോഗ് dot ഗ്രീൻ ഇവരും ചേട്ടന്റെ അതെ പോലെ വീഡിയോ ചെയ്യുന്ന ആളുകൾ ആണ് ഇനിയും നമ്മൾ സപ്പോർട്ട് ഉണ്ട് ഇത്പോലെ ഉള്ള നല്ല കാഴ്ചകൾ ആയി ഇനിയും വരിക
Thank u
Parayan വാക്കുകളില്ല ശബരിച്ചേട്ടാ... ശരിക്കും നിങ്ങളുടെ കൂടെ ഞങ്ങളും ആ കാറിൽ ഉണ്ടെന്ന് തോന്നിപോകുന്ന tharathilulla ഒരു വീഡിയോ ആയിപോയി ഇത്. ഇത് വരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ishtapetta വീഡിയോ 👍.
Thank you
Sathyam
എല്ലാരും നല്ലവെളിച്ചതു പോയി കാടിന്റെ സൗന്ദര്യം കാണിക്കുമ്പോൾ , ചേട്ടൻ ഇരുട്ടിൽ പോയി കാടിന്റെ ആ ഭീകരമായ വന്യത കാണിച്ചുതരുന്നു …
ഒരു നിമിഷം ഞാനും കൂടെ ഉണ്ടായിരുന്ന ഫീൽ ആയിരുന്നു, കിടു വീഡിയോ …
Thank u
@@SabariTheTraveller 🥰🥰
അതേ എങ്ങനെയും നേരം ഒന്ന് വെളുത്തു കാടിറങ്ങിയാൽ മതി എന്നായി പോയി
ഇത് കാണുമ്പോൾ എനിക്ക് എന്റെ ഒരു അനുഭവം ആണ് ഓർമ വരുന്നത്. ഞങ്ങൾ കൊച്ചിയിൽ നിന്നും അതിരപ്പിള്ളി, മലക്കപ്പാറ വഴി ചിന്നാർ, മറയൂർ, മൂന്നാർ എന്നിങ്ങനെ ഒരു റൗണ്ട് ട്രിപ്പ് പോകുകയായിരുന്നു.
ഏകദേശം ഒരു 9:00am ആയപ്പോൾ കാറിന് ഒരു വൈബ്രേഷൻ ഫീൽ ചെയ്തു, നോക്കുമ്പോൾ വണ്ടിയുടെ wheel nut 4ഉം പൊട്ടി പോയി ആകെ ഒരു നട്ടിൽ ആണ് വണ്ടി ഓടിയത് അമ്പലപ്പാറ വെച്ചായിരുന്നു സംഭവം. ഭാഗ്യത്തിന് ഒരു forest officer stay ചെയ്യുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവിച്ചത്
പുള്ളിയുടെ പേർ THULASEEDHARAN പുള്ളി ഞങ്ങളെ വളരെ നന്നായി ട്രീറ്റ് ചെയ്തു. വേറെ എവിടെയെങ്കിലും വെച്ചായിരുന്നു എങ്കിൽ ഞങ്ങൾ പെട്ട് പോയേനെ. രാവിലെ ട്രാപ് ആയ ഞങ്ങൾ TAMIL NADIL നിന്നും മെക്കാനിക് വന്നു സന്ധ്യ കഴിന്നു ഫോറെസ്റ്റ് ഇറങ്ങിയപ്പോൾ.
SO VERY THANKFUL TO THULASEEDHARAN SIR
Thank you
രാത്രി12:45 സമയത്ത് കാട് കയറുന്ന RTC ബസ്സിലെdriver ആയിരുന്നു.. ഞാൻ ആന ഒരു നിത്യ കാഴ്ച തന്നെ ആണ് പലപ്പോഴും റോഡിൽനിന്ന് വഴി ബ്ലോക്ക് ആക്കാറുണ്ട് ചില ദിവസങ്ങളിൽ കടുവയും പുലിയും കരടിയും ഉണ്ടാവാറുണ്ട് ചില . പ്പോൾ മരം റോഡിൽ തള്ളിയിട്ട് ബ്ലോക്ക് ഉണ്ടാവാറുണ്ട് ഒരു ദിവസം രണ്ട് കൊമ്പൻആനകളുടെ ഫൈറ്റിംഗ് റോഡിൽ ഉണ്ടായപ്പോൾ അത് കഴിയുന്നവരെ ബസ്സ് നിർത്തിയിടേണ്ടതായും വന്നിട്ടുണ്ട് പക്ഷേ ഇന്നു വരെ ബസ്സിനു നേരെയാതോരു ആക്രമണവും ഉണ്ടായിട്ടില്ല
ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു യാത്ര..... 👍🏻👍🏻
Thank you
മറക്കാനാവാത്ത രാത്രി ഇതുപോലൊരു യാത്ര ഇനി ജീവിതത്തിൽ ഉണ്ടാകില്ല സൂപ്പർചേട്ടാ
തീർച്ചയായും ജീവിത കാലം മുഴുവൻ ഓർമിച്ചു വെയ്ക്കാൻ പറ്റിയ ഒരു യാത്ര.
ബസിൽ പോയവരെ കൂട്ടില്ല 😅
രാത്രി 8 മണിക്ക് ബൈക്കിൽ പോയിട്ടുണ്ട്.... പിന്നെ ആ വഴിക്കെ പോവാൻ തോന്നിട്ടില്ല 🥲അത് പോലൊരു അനുഭവം ഉണ്ടായി... ഞാനും എന്റെ ഒരു സുഹൃത്തും നാട്ടിലെ ഒരു ഹൌസ് വാർമിംഗ് കഴിഞ്ഞ് മൈസൂർക്ക് പോവുകയായിരുന്നു ഞങ്ങള്ക്ക് രണ്ടുപേർക്കും ഡ്യൂട്ടിക്ക് പോകണ്ടത് കൊണ്ട് ഞങ്ങൾ റിസ്ക് എടുത്ത് ബത്തേരി വഴി മൈസൂർ ലക്ഷ്യമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു ഒരു 5വളവ് കഴിഞ്ഞ് കാണും. ഞാനായിരുന്നു ബൈക്ക് ഓടിച്ചത്. മുന്നിൽ ഒരുപാട് വണ്ടികൾ നിര നിരയായി നിർത്തിയിട്ട ലൈറ്റ് കണ്ടപ്പോ ഞാൻ വണ്ടി സ്ലോ ആക്കി അപ്പോഴാണ് അപകടം മനസിലാക്കിയത്. മനസിലാക്കിയ ഉടനെ ഞാൻ വലത്തോട്ട് നോക്കിയപ്പോ ഒരു ഒറ്റയാൻ 🥲.. തൊട്ട് വലത് വശം.. ഒരു ചീറ്റലും ചിഹ്നം വിളിയും.. എന്റെ വയറു കതിപോയി കാലു വിറച്ചു 🥲എങ്ങനെയോ അതിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു പിന്നെ കാടു കഴിയുന്ന വരേം കാലു വിറച്ചിരുന്നു....
7:03 ഞാൻ ഒരു പ്രേതത്തെ കണ്ടു..😮😮
ഇടതു ഭാഗത്തു കട്ടിൽ....
ഞാൻ വളരെ ആകാംഷയോടെ ആണ് ആദ്യം മുതൽ അവസാനം വരെ skip ചെയ്യാതെ കണ്ടോണ്ട് ഇരിക്കുവായിരുന്നു
Thank you
ബന്ധിപൂർ റൂട്ടിൽ ഇടക്കൊക്കെ യാത്ര ചെയ്യാറുണ്ട്.. മൃഗങ്ങളെ കാണാറുമുണ്ട്.. പക്ഷെ ഇതിലെ BGm ഉം വീഡിയോസും കൂടിയായപ്പോ കലക്കി❤❤❤❤
Superb vedeo....thanks for ur kind information...kadinulliloodey ulla night drive onnum parayan illa😊
ഇത് ഞങ്ങൾക്ക് കുറെ വര്ഷങ്ങളായി ശീലമായതാ, ബാംഗ്ലൂർ നിന്ന് എല്ലാ വീക്കെൻഡ് നാട്ടിൽ വരുമ്പോൾ എപ്പോഴും ചെക്ക്പോസ്റ്റ് അടക്കാറാവുമ്പോൾ ആവും എത്തുക, ഇതുപോലെ ആനക്കൂട്ടങ്ങൾ എപ്പോഴും ഉണ്ടാവും, ഇത് പേടിക്കാൻ ഒന്നുമില്ല, അവർ ആരെയും ഉപദ്രവിക്കില്ല, നമ്മളായിട്ട് അവർക്ക് ഉപദ്രവം ഉണ്ടാക്കാതിരുന്നാൽ മതി.
Okay Thank you
Shey കുറച്ചു ഹോണ് അടിച്ചു അതിന്റെ പ്രീകോപ്പിക്കണം mr
@@SabariTheTravellerമൊബൈൽ ഇറങ്ങുന്ന കാലത്തിന് മുമ്പേ ചേട്ടൻ , ഇതിലെ ❤യാത്ര പോയിട്ടുണ്ടാകും,
Correct aanu njngalum palavatam kanditund
🙌
Adipoli 👌👌… Sabari bhai hope this was one of your memorable trip. Thanks a lot for sharing nice travel videos, stay healthy and safe always!!! 😘😘
Thank you
ശബരി ചേട്ടാ സൂപ്പർ വീഡിയോ ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രികാല യാത്ര ഒരിക്കലും മറക്കാൻ പറ്റില്ല അതൊരു അനുഭവം തന്നെയാണ്
Thank you
കിടു..രണ്ടുവര്‍ഷംമുമ്പ് കേരള തമിഴ്നാട് അതിർത്തിയായ
പാട്ടവയലില്‍ ആനയുടെ
മുമ്പിൽപെട്ട് ഇതുപോലെ കാത്തിരിക്കേണ്ടിവന്നു.
Thank u
Sujith bakthan UA-cam channel തുടങ്ങിയ കാലം മുതൽ ആരംഭിച്ച ചാനൽ ആണ് ഇതും പക്ഷേ ഈ channel ഇന്നും 163 sub മാത്രം ആയിട്ടുള്ളു . ചിലർ വളരും മറ്റു ചിലരെ അടിച്ചമർത്തും ഇതാണ് സമൂഹം .this is my fav youtube channel 😍
Thank u
ശബരിയെട്ടാ ഇന്ന് ഞങ്ങൾ nelliyambathy പോയിരുന്നു തിരിച്ച് ഇറങ്ങാൻ വൈകി പോയി.... വരുന്ന വഴിക്ക് ചുള്ളികൊമ്പൻ അത് കഴിഞ്ഞ് കാട്ടുപോത്ത് ohhhh ശെരിക്കും പെട്ടുപോയി
Okay Thank you
Okay Thank you
സൂപ്പർ. നല്ല കാഴ്ചകളോടൊപ്പം ഒരു അറിവു കൂടി നൽകിയ വീഡിയോ ആയിരുന്നു.
Thank u
2001 ൽ മാരുതി 800 ൽ ഈ ചെക്ക്പോസ്റ്റിനു അടുത്ത് കിടന്നുറങ്ങിയിട്ടുണ്ട്... കാടിനെ പറ്റി കാര്യമായി അറിയാത്ത കാലം... ഓർമിപ്പിച്ചതിന് thanks
Thank u
ഹായ് ശബരിയേട്ടാ
❤
Jan night poyittunde but onnum sambavichilla
Superb sabarichetta😍😍❤️👌👌.bandhipur forest
Thank u
very thrilling episode ❤️✌
Thank you Sarisway
നല്ല അനുഭവം .. ഒരിക്കൽ ഞങ്ങളും ഇതുപോലെ പെട്ട് പോയിട്ടുണ്ട് , അതും ഓഫ് റോഡ് പാതയിൽ ഭീകരം
Thank u
Night checkpost close cheyyum.pinne kadathi vidilla enthu paranjalum.Masinagudi to ooty poyalum angane thanne aanu.Ningal kidanna check postil police undallo.Appo pedikanda aavashyam ella ...
രാത്രി പോകുന്നവര്ക്ക് ശരിക്കും ഒരു informative വീഡിയോ ആണ്... അകത്തു കേറി എന്ന് വച്ചു പുറത്ത് ഇറങ്ങണം എന്നില്ല ഇത് ഇനി പോകുന്നവര്ക്ക് ഒരു ഓർമപ്പെടുത്തൽ ആവട്ടെ...
Thank you
Thank you
ഇനി ലേറ്റ് ആയി പോകാൻ കുറെ എണ്ണം ഇറങ്ങും ഇത് കണ്ടു 😂😂
Great video. Adipoly sabari chetta..
Thank you
എനിക്ക് 5 വർഷം മുൻപ് സംഭവിച്ചതാണ്. രണ്ട് വണ്ടിയിൽ പോയിഞ്ഞങ്ങൾ തിരിച്ചു വരുമ്പോൾ രാത്രി 7 മണിക്ക് കാട്ടിനുള്ളിൽ ഒരു വണ്ടിയുടെ ക്ലെച് പോയി ശെരിയാക്കാൻ പറ്റുന്നില്ല. രണ്ട് വണ്ടിയിലും സ്ത്രീകളും കുട്ടികളും. പെട്ടന്ന് ഫോറസ്ററ് വണ്ടി വന്നു. ഈ വണ്ടി ഇപ്പോൾ ഇവിടന്നു മാറ്റിയില്ലെങ്കിൽ ആന ഇറങ്ങും എന്നും ചിലപ്പോൾ തട്ടിതെറിപ്പിക്കുമെന്നും പറഞ്ഞു. 1300 രൂപ കൊടുത്ത് ഫോറസ്ററ് കാർ കമ്പികെട്ടി ടൗണിലേക്കു എത്തിച്ചു തന്നു. രണ്ട് വണ്ടിയിലെ സ്ത്രീകളെയും കുട്ടികളെയും കൂട്ടി ഒരുവണ്ടിയിൽ രാത്രി 9.30 പോകുന്ന ആ രംഗം ഇതിലും ഭയാനകരമായിരുന്നു. ആരും ചെറു വണ്ടിയിൽ വൈകീട്ട് അതിലെ പോവരുത്. ഒന്നും മുൻകൂട്ടി ചിന്തിക്കാൻ കഴിയില്ല. ഒരു വണ്ടിയും ഞങ്ങളെ മറികടന്നു പോയില്ല.
കാട്ടിൽ രാത്രി ആനയുടെ മുന്നിൽ പെട്ടു പോയാൽ പുരുഷന്മാരും എന്ത് ചെയ്യാനാ?😂
Haa sabari chettaa set set❤️❤️
Thank you
അടിപൊളി ബ്രോ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു❤
Thank you
Gud 👍🏼
Thank u
Really superb video brother....
Thank u
Inganulla captions ozhivakki koode chetta. Njangal enthayalum chettante videos kanum😊
Thank u
Chetta njan Ootypoyapoll ethu vazi an poyath onnum kanan pattilla ath bike ride ayirunnu butbooty ettiyappam room kittanilla ennittu nadurodeill bike vach kedakkendi vanni ende ambo 🌨️ kound return povam enn vicharichu but check post adchathu kund risk eduthilla
കുറച്ച് പഴയ വീഡിയോ ആണെങ്കിലും ഇപ്പോഴാ കണ്ടത്. ഇതു കണ്ടപ്പോൾ ഞാനും ഒരു സുഹൃത്തും കൂടി ബൈക്കിൽ പോയ സംഭവം ഓർമ്മ വന്നു. അന്നു ചോരത്തിളപ് ആയിരുന്നു. ഇപ്പോ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. ഞങ്ങൾ ഇതുപോലെ ചെക്ക് പോസ്റ്റിൽ 9 മണിക്ക് മുമ്പാണ് എത്തുന്നത്. ഗാർഡ് പറഞ്ഞു പോകണ്ട വല്യ റിസ്കാണ്. പക്ഷെ ഞങ്ങൾ കൂട്ടാക്കിയില്ല. ഏകദേശം 3 കി മി. ഉള്ളിൽ ഒരു ചായക്കട ഉണ്ടായിരുന്നു. ലോറിക്കാർ ഒക്കെ നിറുത്തി ചായ കുടിക്കുന്നുണ്ടായിരുന്നു. ഞങ്ങളും കട്ടൻ ചായ കുടിക്കാൻ ഞങ്ങളുടെ ബുള്ളറ്റ് നിറുത്തി. ചായക്കടക്കാരൻ പറഞ്ഞു റോഡിൻ്റെ എതിർ ഭാഗത്ത് ആനക്കൂട്ടം നിക്കുന്നുണ്ടന്ന് പറഞ്ഞു. ഞങ്ങൾ ബൈക്കിൻ്റെ ലൈറ്റ് ഓണാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. 'പിന്നീട് ചായ കടക്കാരൻ്റെ അടുത്ത് യാത്ര പറഞ്ഞ് യാത്ര തുടങ്ങാൻ ബൈക്കിൽ കയറി. ലോറിക്കാർ ഞങ്ങളുടെ അടുത്ത് പോകണ്ട എന്ന് പറഞ്ഞു. എന്നാലും ഞങ്ങൾ പോകാൻ ഇറങ്ങി. പെട്ടന്നാണ് അത് ശ്രദ്ധയിൽ പെട്ടത് മുമ്പിലെ ടയർ പഞ്ചറായിരിക്കുന്നു. അങ്ങിനെ ഞാൻ ചായക്കടയിലെ ചാക്ക് വിരിയിൽ കിടന്നു. കൂട്ടുകാരൻ ടയർ ഊരിയെടുത്ത് ലോറിയിൽ കയറി ചെക്ക് പോസ്റ്റി നടുത്ത കടയിൽ പഞ്ചറ് ഒട്ടിക്കാൻ പോയി. തിരിച്ച് വന്ന് 2 പേരും കാലത്ത് 6 മണിക്ക് വീണ്ടും യാത്ര പുറപ്പെട്ടു. ചിലപ്പോൾ ഭാഗ്യം ടയർ പഞ്ചർ എന്ന രൂപത്തിലാണ് വരിക.
Awesome video bro 🥰🥰👌..Loved it....
Thank u
ഇത് മൂന്നാമത്തെ പ്രാവശ്യം കാണുന്നെ സൂപ്പർ ❤️❤️❤️
Thank you
നിങ്ങളെ സമ്മതിച്ചു.
കിടുകാച്ചി video സൂപ്പർ 🥰🥰🥰❤️🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u
We too...once..athoru anubhavam aayirunnu. Koodathe warning..ottayan irangiyittundu careful aakanam ennu.
Thank u
Sabari bro super ,enthayalum Sreekanth Bhai nai scoot akiyallo ath powlichu😂
ത്രില്ലിംഗ് വീഡിയോ... 😍😍
Thank you
ഞാൻ ഒരുപാട് തവണ ബസിൽ യാത്ര ചെയ്തിട്ടുണ്ട് നൈറ്റ് ഈ വഴിയിലൂടെ
ബാംഗ്ലൂർ തൃശൂർ ഡീലക്സ് ബസിൽ (11 PM)
രാത്രി കാട് കാണാൻ ഉള്ള ആഗ്രഹം കൊണ്ട് മാത്രം ആണ് ഈ വഴി പോകുന്നത്
same here
വളരെ നല്ല എപ്പിസോഡ് ആയിരുന്നു കുറയെ നാളുകൾക്ക് മുൻപ് ബന്ദിപൂര് ചെക്പോസ്റ്റിൽ ഇരുന്ന ആളെ കടുവ പിടിച്ചിട്ട് ഇണ്ട് എന്ന് കേട്ടിട്ട് ഇണ്ട്
ath tholpetti
The real traveller 💗
Ee kazhinja randu episodum pwoli aaarnanllom? Malakkkapara onnu , mattethu itha ipo bandipur forest..!
Thank u
3 month koodumbo.. banglurinnu.njan. Varunnatha ithiloodeyulla yathra athoru.vallatha feelatto...sharikkum .
Thank you
Super. God bless u. Very carefull chetta.
Thank you
Kidu video...🎉
Thank u
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.
3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Oru rekshayilla, kidu👌
Thank you
Sabary. The Thriller Thanks TomyPT Veliyannoor dryver ❤ waiting next
Thank u
ഈ അടുത്ത കാലത്തായി ആണ് അടവ് തുടങ്ങിയത്. നേരത്തേ സമയക്രമം ഇല്ലായിരുന്നു. ആതിരപ്പള്ളി വഴിയാണ് ആദ്യമായി "അടവ് " തുടങ്ങിയ വഴി.
ഈ വീഡിയോ പൊളിച്ചു കിടിലൻ അടിപൊളി പറയാൻ വാക്കുകൾ ഇല്ല 🔥🔥
ശബരീ forest കാര് നമ്മെ കാട്ടില് നിറുത്തത്തില്ല,കുറച്ച് വൈകിയാലും പുറത്താക്കുകയാണ് ചെയ്യുക
അതൊക്കെ നമ്മുടെ തെറ്റായ ധാരണ ആണ്. ഈ ചെക് പോസ്റ്റ് അങ്ങനെ അല്ല.
2016 same പ്രശ്നം ഞങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട് . കരഞ്ഞു കാലു പിടിച്ചിട്ട് പോലും അവർ ഞങ്ങളെ വിട്ടില്ല
Thank u
Same situation family aayitt njagallum pettirunnu 😢ipolllum marakkilla situation 😇elephant um vannu aagee seen aayi 😅…ipo bathroom aayi use cheyunna building aayirunnee kidannee 😅
okay Thank u
Sabari U R the Original Traveller U Soooooooper 💞👍👍👍🌹🌹😍😍😍😍y
Thank you
Thank you
Shabhari nice video
Hi. Etta. Kidu👍👍❤️👌😱😱
Thank u
Super kandite pediyakuva😮
Adipoli video , thrilling experience, loved it❤❤❤
Thank u
ഞാൻ ഒരിക്കൽ ഇതുപോലെ പോയിട്ട് ഉണ്ട് മൈസൂരു ഇൽ പോകാൻ ആയിട്ട് കർണാടക ഡെ ബസിൽ.. അങ്ങനെ പോകുമ്പോ ഡ്രൈവർ ഒരു ചെക്ക്പോസ്റ്റ് കഴിഞ്ഞ് വണ്ടി നിർത്തി അപോ ഞാൻ ഒന്ന് മുള്ളാൻ ഇറങ്ങി ഹോ.. ഇതുപോലെ നല്ല ഇരുട്ട് അടത് വന്നു mr ആന വന്നു താട്ടിയാ പോലും അറിയില്ല.. അത്രക് ഭയാനകം ആണ് രാത്രി വനത്തിൻ്റെ ഭവാം..
Okay Thank you
Yes,superb u can see almost all animals.
Kanan nalla bhangi ulla place aanu👌👌👌pakshe night pokathe irikunnathanu nallathu safe alla.Road super aanu👌
അല്ല ഹബീബെ പെട്ടത് നിങ്ങളാണെങ്കിലും പേടിച്ചത് ഞാനാ 😆. ഈ video contentil ശ്വാസം പിടിച്ചു കാണാന ഉള്ളത് 😆. പക്ഷെ എനിക്ക് വല്ലാത്ത ഇഷ്ടമായി.മേലാൽ ഇമ്മാതിരി tune ബാക്ക്ഗ്രൗണ്ട് കേറ്റരുത് പഹയാ 😄❤️👍🏻
നല്ലവീഡിയോ....🙏👍
Thank u
Oru raksha illa powli 👍
Thank you
രണ്ട് മാസം മുൻപ് ഇവിടെ വെച്ച് രാത്രി ഞാനും അനിയന്മാരും പോയ വണ്ടിക്ക് ചുറ്റും ആനകൾ തമ്പടിച്ചിരുന്നു. ആന റോഡിൽ നിക്കുന്നത് കണ്ട് വണ്ടി നിർത്തിയതാ. പിന്നെ നോക്കുമ്പോ side ൽ നിന്ന് കേറി വന്നു car ന്റെ മൂന്ന് വശത്തും നിന്ന്. പക്ഷെ അധികനേരം നിന്നില്ല. അവർ പെട്ടെന്ന് തന്നെ road cross ചെയ്തു പോയി. കിട്ടിയ gap ൽ കൂടി ഞങ്ങളും escape ആയി. ആദ്യം ആയിട്ട് ആയിരുന്നു അങ്ങനെ ഒരു experiance
Okay Thank u
ഭായ് കലക്കി കേട്ടോ
Thank you
Bro ee route night ulla bus epola. Time onnu parayuo. Nilamboor root aano ithu
yes .
Rathriyenkilum avanai swasthamayittu nadakkan vittodae.appolathae yathra ozhivakkanumayirunnu
Yes
Njan orupad time same time pettitund evide bangalore ninnu varum vazhi
ഞാൻ ഇന്നലെ കൂട്ടുകാർ ഒരുമിച്ച് നിലമ്പൂർ നെടുങ്ങയത് പോയി അവിടെയുള്ള ഫോറെസ്റ്റ് ഓഫീസർ പറഞ്ഞത് നല്ലോണം ആനയുടെ സാന്നിധ്യം ഉണ്ട് ശ്രദ്ധിക്കണം എന്ന് പറഞ്ഞു തീർന്നില്ല ഒരു kobadikkunna സൗണ്ട് പിന്നെ പറയേണ്ടതില്ല ആ ഓഫീസർ വേഗം സുരക്ഷ ഇടം ഒരുക്കി തന്നു
Okay Thank you
ശബരി the real traveller ❤️👍
Thank u
ഇതേ സ്ഥലത്തു പെട്ടിട്ടുണ്ട് ..ഒറ്റക്കൊമ്പൻ വരും അവിടെ
Okay Thank you
കട്ടിന് ഉള്ളിൽ ഇടുന്നതിനേ കൾ നല്ലത് വെളിയിൽ വിടുന്നത് അല്ലെ
💜💜💚💚beautiful forest safari ❤❤sabari the best 💛💛
Thank you
8.45 ആയപ്പോൾ ഞാൻ തോരപ്പിള്ളി എത്തിയപ്പോൾ അവര് എന്നെ കടത്തിവിട്ടില്ല 9 മണി ആകുമ്പോൾ ബന്ധിപ്പൂർ അടക്കും നിങ്ങൾക്ക് കടക്കാൻ പറ്റില്ല കാട്ടിൽ പെട്ടുപോകും എന്ന് പറഞ്ഞ്. ഞാൻ പിന്നെ മസിനാകുടിയിൽ ആണ് താമസിച്ചേ..
Okay Thank you
ഞങ്ങൾക് ഇത് പോലെ പല വട്ടം കാണാൻ ഭാഗൃം ഉണ്ടായി.
Pwoli...ithaanu rasam
Thank you
Njan poyttund 😊😊9:30pm 2017 👌👌👌🙆
Okay Thank u
കിടുക്കി ❤❤❤
Thank u
Forest was dark. But fun.....adippolli....
Thank you
Bro title change pls. . “Like stuck in the forest “. Mass content. Loved it. 300k is less for this content
സുൽത്താൻ ബത്തേരിക്കാരൻ 🥰🥰
Okay
ഞങ്ങളും വരും ഒരിക്കൽ..
Okay Thank u
😍❤❤👌🏻👌🏻 nice experience
Thank u
ഞാനും എന്റെ 9ഫാമിലികളും രാത്രി ടവേരയിൽ യാത്ര ചെയ്ത് ഒരു അനുഭവം എനിക്ക് ഉണ്ട്
കൂടെ യാത്ര ചെയ്ത ഒരു നല്ല വിരുന്ന്
Okay Thank u
ഞാൻ അവസാനം കേറീട്ടുണ്ട്. ദൈവ സഹായം രക്ഷപെട്ടു 😢
Last 28 thnu rathri Gundalpet yil ninnum Bathery kku varumbozhum Kure animals ne site cheithu, kuthuthalum elephants, nammal pedichu ennallathe they are very cool
Okay Thank you
Kidu
Thank u
Superb videos
Thank you
ഞങ്ങൾ മിniഞ്ഞാന്ന് ശനിയാഴ്ച കുടുങ്ങിപ്പോയി
ഊട്ടിയിൽ നിന്ന് ഗുഡാല്ലൂർ പോകുന്ന വഴി ഒരു പാലം തകർന്നു അതുവഴി ഒരു വണ്ടിയും പോകില്ലെന്ന് പറഞ്ഞു വീണ്ടും രാത്രി ഊട്ടിയിലേക്ക് തിരിച്ചു... മാസനാഗുടി വഴി ഗുഡാല്ലൂർ പോകാൻ പോലിസ് പറഞ്ഞു... But അത് വഴി വൺ വേ ആണ് എങ്കിലും എല്ലാവരോടും പോകാൻ പറഞ്ഞു എല്ലാവരും അത് വഴി പോയി... ചെറിയ റോഡയത് കൊണ്ട് ട്രാഫിക് കൂടി പലവണ്ടികളുടെയും ബ്രേക്ക് ജാമായി.... അതെല്ലാം കഴിഞ്ഞു കാട്ടിൽ എത്തി മാസനാഗുടി അവടെ ആന ഉണ്ടായതു കൊണ്ട് അവിടെയും കുറെ time വഴുകി
2005ൽ ഞങ്ങളും ഇങ്ങനെ പെട്ടിട്ടുണ്ട് 9മണിക്ക് ചെക് പോസ്റ്റ് കടന്നു വൈൽഡ് animals ഒരുപാട് കണ്ടു റോഡിൽ അതിന്നും നമ്മളെ ഉപദ്രവിച്ചില്ല എന്നാലും കർണാടക ഫോറെസ്റ്റ് കൈകൂലി ചോദിച്ചു അവിടെവിടെ ആയി കുറെ നേരം പിടിച്ചിട്ടു
Okay Thank you
വളരെ നല്ല experience നൽകി 👍
2006 April 6 night 1.30 nu Toyota qualisil bandipur forest vazhi mysoor poyitund
Powli .
Muthanga forest etra manika closing?
9
എപ്പിസോഡ് അടിപൊളി.....................
Thank you
Poli poli, super video
Thank you
Super video 😮