ചന്ദ്രനാണോ ഭൂമിയിൽ ജീവനു കാരണം? ജീവികളെ ചന്ദ്രൻ സ്വാധീനികുമോ|JR

Поділитися
Вставка
  • Опубліковано 29 сер 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    UA-cam Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 315

  • @arunandgawrypathanamthitta6436
    @arunandgawrypathanamthitta6436 4 роки тому +40

    പുതിയ ബാക്ഗ്രൗഡ് കലക്കി ജിതിൻ ചേട്ടാ .....

    • @psychotrollan7188
      @psychotrollan7188 4 роки тому

      ഇങ്ങനെ പോയാൽ പോളിക്കുm

  • @shinuraj2439
    @shinuraj2439 4 роки тому +2

    പുതിയ അറിവ് തന്നതിന് വളരെ നന്ദി . അടുത്ത അറിവിനായി വീണ്ടും കാത്തിരിക്കുന്നു.. 👍

  • @noshadkasim6477
    @noshadkasim6477 4 роки тому +3

    നല്ല അറിവ് ! സഹോദരന്റെ വീഡിയോയിലൂടെ! ഒരു പാട് ശാസ്ത്രീയ അറിവുകളെ: മനസ്സിലാക്കാൻ കഴിയുന്നതിന് 'നന്ദി! -

  • @sujilss1867
    @sujilss1867 4 роки тому +29

    ലൈക്ക് അടിച്ചിട്ട് പോകുന്നു എന്നല്ലാതെ കമന്റിൽ വരാറില്ല 😊 വീഡിയോസ് എല്ലാം കാണുന്നു എന്നറിയിക്കാനുള്ള വെറുതെ ഒരു കമന്റ്‌ 😁

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +10

      താങ്ക്സ് മച്ചാ..ഇടക്ക് വന്നു അഭിപ്രായങ്ങൾ പറഞ്ഞാലാലേ സംഗതി ഉഷാറാകൂ😄😊

  • @cr-zy5tc
    @cr-zy5tc 4 роки тому +21

    നിങ്ങ സൂപ്പർ ആണ് മച്ചാനേ.. .....😍

  • @adithiaadhi1329
    @adithiaadhi1329 4 роки тому +6

    Video peruth eshttaye changayiiiiiiiii

  • @vpsasikumar1292
    @vpsasikumar1292 4 роки тому

    Hi jithinkutta ഈ എപ്പിസോഡ് correct 10 പ്രാവശ്യം കണ്ടു സത്യം കാരണം ചന്ദ്രനെ ഞാൻ അത്രക് ഇഷ്ടപ്പെടുന്നു അവനെ കുറിച്ചുള്ള ella വാർത്തയും എന്നിൽ പുതു ഉണർവ് ഉണ്ടാക്കുന്നു അതിനുള്ള ഉൾപ്രേരകമാണ് ജിതിന്റെ മടുക്കാത്ത സൂപ്പർ വിവരണവും

  • @m.j.thomas1033
    @m.j.thomas1033 4 роки тому

    താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രഥമാണ് ഞാൻ എല്ലാം തന്നെ ശ്രദ്ധിക്കാറും ഉണ്ട് . വളരെ നന്ദി . എന്നാൽ ഇടക്കിടക്കുള്ള പരസ്യങ്ങൾ കുറച്ചാൽ നന്നായിരുന്നു .....

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Sure.limit cheythittund..Ellarkkum kanikkilla.sir nu ellam playnakunnund.sory

  • @Rashidmrck
    @Rashidmrck 4 роки тому +18

    *ചന്ദ്രൻ പിളർന്നാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?*

    • @akhila838
      @akhila838 4 роки тому +1

      Gravity Animations 😂😂😂

    • @abinthomas9353
      @abinthomas9353 4 роки тому +1

      MrCK ഇനി പിളർന്നാൽ മരണശേഷം നമ്മൾ ചന്ദ്രനിൽ എത്തും എന്നു പറയാം കാരണം മാണി സർ

    • @noshadkasim6477
      @noshadkasim6477 4 роки тому

      @Nutrine മുയൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @bijuv7525
      @bijuv7525 4 роки тому +1

      ചന്ദ്രൻ രണ്ടായിപിളർന്നാൽ രണ്ട് കഷണങ്ങൾ കിട്ടും

    • @MrMVR369
      @MrMVR369 4 роки тому

      അതെന്നാടാ ഉവ്വേ .... മാണി സാർ അങ്ങോട്ടാണോ പോയെ ? 😜

  • @subeeshvelayudhanvelayudha7580
    @subeeshvelayudhanvelayudha7580 4 роки тому +4

    Yes, ഭഗവത് ഗീതയിൽ 15 അദ്ധ്യായം 13 ന്നാം വാക്യത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. രസാത്മകനായ ചന്ദ്രനായി എല്ല സസ്യജാലങ്ങളെയും പോഷിപ്പിക്കുന്നു.

  • @sunilk4521
    @sunilk4521 Рік тому +1

    very much informative Jithin. But little doubts remaining .Then how the moon influences mental patients ?

  • @vpsasikumar1292
    @vpsasikumar1292 4 роки тому

    Hi ജിതിൻ ചന്ദ്രൻ എത്ര സുന്ദരൻ ആണ് ഭുമിയുടെ സൗന്ദര്യം നമ്മൾ മുഴുവനായും കാണുന്നത് സാറ്റലൈറ്റ് പടങ്ങളിലൂടെ matram. ചന്ദ്രന്റെ പൂർണനിലാവും പാലപ്പൂവും തമ്മിൽ ബന്ധമുണ്ടെ. നിലാവുള്ള രാത്രിയിൽ തവളകളെ പിടിക്കാൻ padangalil ottalumayi വരുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട് ചന്ദ്രനും ജീവജാലങ്ങളും തമ്മിൽ നല്ല സ്വാധീനം ചെലുത്തുന്നു പരോക്ഷമായി ഈ എപ്പിസോഡ് വളരെ ഉപകാരപ്രദമാണ്. ചന്ദ്രൻ എനിക്ക് എന്നും അത്ഭുതം മാത്രം ഒരു ഓൾഡ് പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു "ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ.....

  • @wildthoughts9602
    @wildthoughts9602 4 роки тому +1

    Background പിക് അടിപൊളി ,
    താങ്ക്സ് ഇത്ര വിവരിച്ചു പറഞ്ഞു മനസ്സിലാക്കി തന്നേനു

  • @shafeeqponnani8510
    @shafeeqponnani8510 4 роки тому +1

    നല്ല അവതരണം
    ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ😍😍😍

  • @hashadachu4443
    @hashadachu4443 4 роки тому +8

    അമ്പിളി മാമൻ ഇഷ്ട്ടം 🤩🤩🤩🤩

    • @mayboy5564
      @mayboy5564 4 роки тому

      ഭൂമി ദേവിയുടെ അനിയൻ

  • @onelane3531
    @onelane3531 4 роки тому +2

    Orupaaad samsayangalkk utharaam kitty thaanks brook😍😍😍😍🥰

  • @viewers2438
    @viewers2438 4 роки тому +1

    Kaliki chetta. Adipoli explain

  • @twalhathtwalhath9794
    @twalhathtwalhath9794 4 роки тому +3

    Sir,വേലിയേറ്റവും വേലിയിറക്കവും ചന്ദ്രനുമായുള്ള ബന്ധത്തെ ഒന്ന് വിശദീകരിക്കാമോ!!??

  • @anasbaker4608
    @anasbaker4608 4 роки тому +1

    Owsome.. All your vedios loaded with owsome stuffs which opens doors for more studies.. Wah.!

  • @INDIAN.1987
    @INDIAN.1987 4 роки тому +10

    ഭൂമിക്ക് 1 ൽ കൂടുതൽ ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്താണ് സംഭവിക്കുക.....?

    • @yoonasali3367
      @yoonasali3367 4 роки тому +1

      കിടിലൻ q

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      What about rings?

    • @saskl1184
      @saskl1184 4 роки тому +4

      I S R O K kku Pani koodiyene..😁

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +4

      കാലാവസ്ഥ ഉൾപ്പെടെ വ്യത്യാസം വരാം.
      കൂടുതൽ സൂര്യഗ്രഹണം ഉണ്ടാകും,moons ന്റെ പൊസിഷൻ അനുസരിച്ചു,ഇപ്പോൾ ഉള്ളതിൽ നിന്നു വളരെ വലുതോ ചെറുതോ ആയ വെളിയേറ്റങ്ങൾ പ്രതീക്ഷിക്കാം

  • @TheEnforcersVlog
    @TheEnforcersVlog 4 роки тому +1

    Last minute is amazing. I am speechless

  • @tintudk
    @tintudk 4 роки тому

    Thanks for the information. I like to add one more point. Moon is the main player for the minerals deposit in ocean by tidal waves.

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Good 👌 Thanks ❤

  • @sureshkumarn1254
    @sureshkumarn1254 4 роки тому +1

    Thanx

  • @sci-sports-wrld2983
    @sci-sports-wrld2983 4 роки тому +1

    Hi bro വളരേ നല്ല അവതരണമാണ് താങ്കളുടെത്...

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 4 роки тому

    JR ഇതുവരെ ചെയ്ത പ്രോജെക്റ്റിൽ ഏറ്റവും brilliant....... go ahead dear......

  • @satheeshmedia1863
    @satheeshmedia1863 4 роки тому +1

    Good subjuct🙏🙏ningalude channel ellavarkkum prompt cheyyum

  • @prasadvyssery1997
    @prasadvyssery1997 4 роки тому

    Thank You.. Excellent information

  • @ajimssali9943
    @ajimssali9943 2 роки тому

    Good information video

  • @manojmanu7729
    @manojmanu7729 4 роки тому

    അടിപൊളി

  • @shinoobsoman9269
    @shinoobsoman9269 4 роки тому +1

    Super

  • @abdulkhader7528
    @abdulkhader7528 3 роки тому +1

    Good information 🔥

  • @vineeshk1533
    @vineeshk1533 4 роки тому

    Great bro...keep it up..

  • @ramyamc1662
    @ramyamc1662 4 роки тому

    Very informative video.. Thnkz bro

  • @cpf3068
    @cpf3068 4 роки тому

    Thanks for your valuable information

  • @sharathchandransharath7364
    @sharathchandransharath7364 4 роки тому

    Good information broo

  • @vishnunambiar0079
    @vishnunambiar0079 4 роки тому +1

    Well said bro ❤️❤️❤️❤️👍

  • @hpktech7736
    @hpktech7736 3 роки тому

    bro. telescope ൻ്റെ eyepiece നെ കുറിച്ച് video ഇടുമോ

  • @prijukumar34
    @prijukumar34 2 роки тому

    എല്ലാ ഗ്രഹങ്ങളും ഭൂമിയിലെ ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട് അത് ഇന്നും നടക്കുന്നുണ്ട്

  • @sreejithkb3483
    @sreejithkb3483 4 роки тому +1

    Nice video bro 😍

  • @karunkarun893
    @karunkarun893 4 роки тому

    Super narration

  • @rafidharafi2035
    @rafidharafi2035 4 роки тому

    Ee adutha kalathanu njan kanan thudangiyad.veri interesting

  • @jobinnpaulose3767
    @jobinnpaulose3767 4 роки тому +1

    Super✌️

  • @kichumahesh6121
    @kichumahesh6121 4 роки тому

    Polichu

  • @malayalipoojariinbangalore781
    @malayalipoojariinbangalore781 4 роки тому

    Jithin thakkalud oru quality thakkal arodum thakkaduda channel subscribe cheyyanum like adikkanum parayunnilla athonnum paraju cheyyedathalla videos kadu avaravar ariju cheyyada kariyamanu thakkalk ethonnum paraju cheyyippikeda avishiyam ella ariju cheyum atharakkum important anu thakkaluda videos god bless u🙏👍

  • @ratheeshv4168
    @ratheeshv4168 4 роки тому +1

    Back ground super ayi ketto..

  • @bennl9027
    @bennl9027 4 роки тому

    Thanks

  • @sreevalsam1043
    @sreevalsam1043 4 роки тому +1

    Chadran annalla bro alla grhaghalum Sakala Jeevarashikalumayi Badhappattirikkunnu Sayans matramanu Sari annu Karutaruth

  • @baaabubaaabu3189
    @baaabubaaabu3189 4 роки тому

    നല്ല അവതാരണം

  • @sijindharmaraj2510
    @sijindharmaraj2510 4 роки тому

    Nice video bro

  • @renjunp8438
    @renjunp8438 4 роки тому

    Salute are you great genius

  • @robinanna791
    @robinanna791 4 роки тому

    chettayi... thanks orupad

  • @achusou8446
    @achusou8446 4 роки тому

    Chetta super... Do more videos... 😘

  • @sabeelbinismail1305
    @sabeelbinismail1305 4 роки тому

    Good broi😍😍😍 I ask u this question u reply thanks😘😘😘

  • @rajesh55077
    @rajesh55077 4 роки тому +5

    Essense മായി ചേർന്ന് ഒരു പ്രഭാഷണം ചെയ്തു കൂടെ

    • @inquilabzindabad9070
      @inquilabzindabad9070 4 роки тому +1

      ഒസ്ട്രലപ്പിതികസ് ഗാർഹികൾക്കു (Australopithecus garhi) വേണ്ടിയും ഒരു വീഡിയോ അവതരിപ്പിച്ചാൽ നന്നായിരിക്കും.

  • @answerswaymalayalam4021
    @answerswaymalayalam4021 4 роки тому +1

    Kiduve

  • @Prakash-nf8xh
    @Prakash-nf8xh 4 роки тому

    ചേട്ടാ വീഡിയോ സൂപ്പർ....

  • @rafeequerafeeque5349
    @rafeequerafeeque5349 4 роки тому

    ഹായ് ജിതിന്‍ സാര്‍ ഒരുവിധം എല്ലാവീഡീയോയും കാണാറുണ്ട് അടിപൊളി
    ഈ കാണുന്ന ആകാശഗോളങ്ങളെ സൃഷ്ഠിച്ച ഏക ദൈവത്തിന് സര്‍വ്വസ്തുതിയും അര്‍പ്പിക്കുന്നു
    നാം നഗ്ന നേത്രംകൊണ്ട്കാണുന്ന ആകാശം ഒന്ന് വിവരിക്കാമോ

  • @askark5320
    @askark5320 4 роки тому

    Please explain about aurora 🙏🙏🙏

  • @stalinc709
    @stalinc709 4 роки тому +1

    Earth, solar system,local group, Hydra cluster, Centaurus cluster, Virgo cluster, phoenix cluster, Virgo super cluster, Hercules super cluster, Hydra Centaurus super cluster, Ursa major super cluster, great attractor,laniakea super cluster, Pisces cetus super cluster, Sloan great Wall,Huge LQG, Hercules Corona boreats great Wall.............JR STUDIO.....

  • @kurupsuresh8463
    @kurupsuresh8463 4 роки тому

    Amazing, information

    • @kurupsuresh8463
      @kurupsuresh8463 4 роки тому

      Hi jittin, I'm from Bangalore an Airforce officer. Are you a professor / teacher, if so which school. You will be great asset to any organization you are working for, keep it up 👍 love to hear from you more 💐

  • @noushadpayyanedam1165
    @noushadpayyanedam1165 4 роки тому

    Thanks bro. ..

  • @ratheeshratheesh4410
    @ratheeshratheesh4410 4 роки тому

    Good

  • @muhammadbasha6693
    @muhammadbasha6693 4 роки тому

    super video 😍😍😍

  • @ajikumar9024
    @ajikumar9024 4 роки тому +2

    ജോതിഷ വിശ്വാസ പ്രകാരം സൂര്യൻ ജീവൻ്റെ പിതാവാവും , ചന്ദ്രൻ മതാവുമാണ്.

    • @backpacks94
      @backpacks94 3 роки тому +1

      Sun male energy um moon female energy um anu represent cheyunnath ivd.

  • @K_Sumesh
    @K_Sumesh 4 роки тому

    Good work bro

  • @saifal2185
    @saifal2185 4 роки тому +1

    ഞാൻ വിചാരിച്ച bagrund

  • @dee5930
    @dee5930 4 роки тому

    Nice

  • @sarathms5059
    @sarathms5059 4 роки тому +1

    present sir,

  • @arunbodhanandan5570
    @arunbodhanandan5570 4 роки тому +1

    Bro. bootes void kurch oru video chayammo

  • @hotston_ai
    @hotston_ai 4 роки тому

    Nice video sir 👌👍

  • @kichuvumsachuvumv8833
    @kichuvumsachuvumv8833 4 роки тому +15

    പിന്നെ കുറെ കള്ളൻ മരെയും..ചന്ദ്രൻ സദ്ധീനിച്ച്......😀😀😆😆😆

  • @rameshkeralabjprss3427
    @rameshkeralabjprss3427 4 роки тому +1

    ñàń janikunnathin munmb evideyairunnu?

  • @user-cj4xb4hd4d
    @user-cj4xb4hd4d 4 роки тому

    ജിതിൻ മച്ചാനെ സൂപ്പർ

  • @annihn
    @annihn 4 роки тому

    Background nannayitund

  • @arunbodhanandan5570
    @arunbodhanandan5570 4 роки тому +1

    PowliyAaa😘😘😘😘

  • @kamalprem511
    @kamalprem511 4 роки тому

    good bro

  • @madhuraman5479
    @madhuraman5479 4 роки тому +1

    Hi bro ഗുഡ്. ഭൂമി കറങ്ങുന്നു എന്നിട്ട് അത് നമ്മുക്ക് അറിയാൻ പറ്റാത്തത് എന്ത് കൊണ്ടാണ്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Nammal athrakku cheythathanu..Pinne ee anthareeksham namalodoppam karangum

  • @monimonigeorge1008
    @monimonigeorge1008 4 роки тому

    Saudil irunnukanunna njan supper

  • @harilal369
    @harilal369 4 роки тому

    Good bro😘

  • @mithunpv2453
    @mithunpv2453 4 роки тому

    Moon ഇത്ര mass😎ആണ്നു അറിഞ്ഞില്ല താങ്ക്സ് u

  • @santhoshnarayanan2861
    @santhoshnarayanan2861 4 роки тому

    ഒരു പരിധിക്ക് താഴെ കടലിൽ സൂര്യ പ്രകാശം പോലും അടിക്കില്ല എന്ന് കേട്ടിട്ടുണ്ട്, അങ്ങനെ ഉള്ള ഇടങ്ങളിൽ ചന്ദ്ര പ്രകാശം കടന്നു ചെല്ലുമോ? ചെന്നാലും കടൽ ജീവികളിൽ സ്വാധിനം ചെലുത്താൻ സാധിക്കുമോ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      കടലിന്റെ ഉപരിതലതിലും അന്തർ ഭാഗത്തും ജീവിക്കാൻ കഴിയുന്ന ജീവികൾക്ക് ആണ് ഈ സ്വാധീനം ഉണ്ടാകുക

  • @faizu3382
    @faizu3382 4 роки тому +1

    ചന്ദ്രൻ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടോ? കറങ്ങുന്ന ഉണ്ടെങ്കിൽ എങ്ങനെയാണ് ഒരു സൈഡ് മാത്രം ഭൂമിയെ അഭിമുഖീകരിക്കുക? അഥവാ എന്താണ് സിംഗർനൈസ് റൊട്ടേഷൻ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Chandran swantham achu thandil karangunnathum bhoomiye chutunnathum same time..Atha oru mukham matram

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Chandran swantham achu thandil karangunnathum bhoomiye chutunnathum same time..Atha oru mukham matram

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 роки тому

    Vav adukkumbol mrugangalkk inacheran ulla mood undakarund theerchayayum moon jeevajalangalkk ovulating time anu

  • @vpsasikumar1292
    @vpsasikumar1292 4 роки тому

    Jithin
    Hoamaizing. Swasam vidathe irunnu kettu

  • @otpmohan8402
    @otpmohan8402 4 роки тому

    Look at the sky. There are millions...billions of uncountable stars out there. Few stars we can see many we can not see.

  • @backpacks94
    @backpacks94 3 роки тому

    Humen being nte life aayi similarities kure und univers il. 👍

  • @ThunderField
    @ThunderField 3 роки тому

    Chandhrettan poli aan🔥

  • @sajancherian2773
    @sajancherian2773 4 роки тому

    Visway aanankkil prasanamilla, god create every thing,, 😃😄

  • @paulson409
    @paulson409 4 роки тому

    വീട്ടിൽ. പയർ. കൂർക്ക നട്‌ബോൾ.. ഇരുട്ടു.. lave... (ബ്ലൂ moon) നോക്കാറുണ്ട് കാരണം... പയർ ഇരുട്ടത്തു ( നൈറ്റ്‌ അല്ല )നട്ടാൽ കീടങ്ങൾ അകാരമിക്കില്ല... ഇരുട്ടത്തു കൂർക്ക കുത്തി കുട്ടിയാൽ കൂടുതൽ കൂർക്ക ഉണ്ടാകുമാരിയുന്നു.. മീൻ പിടുത്തത്തിൽ ഇറൈറ്റും ലാവും നല്ല സ്വാധിനm ഉണ്ട്... ഇതിനെ കുറിച്ച് എല്ലാം പഴയ കാർണോർമാർക്ക്‌ അറിയാം അതിനു ന്യൂ ജെൻ ഫിസിക്സ്‌te ആവശ്യം ഇല്ലയിരുന്നു... പണ്ടും പല കാര്യങ്ങള്ലും അവർക് ചന്ദ്രന്റെ ഗതിയെ പറ്റി നല്ല ധാരണ ഉണ്ടായിരുന്നു............ എന്റെ കാഴ്ചപ്പാട് വച്ചു ഒരു മനുഷ്യന്റെ സമയത്തെ വരെ സ്വാധിനികിക്കാൻ ചന്ദ്രന് pattuu...m..

  • @aswinachu599
    @aswinachu599 4 роки тому +1

    Artificial moon china undakunnath sathyamanoo

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      Upagrahangal upayogichu sun light reflect cheyikkunna paripadi anu

  • @VMVMVMw
    @VMVMVMw 4 роки тому

    രണ്ടിൽ ഒരു സ്ത്രീക്ക് ആർത്തവം ഉണ്ടാകുന്ന സമയവും പൗര്ണമിയും ഒരു പോലെയായെന്നു പറയുന്നുണ്ട്

  • @vineeshdevadas9317
    @vineeshdevadas9317 4 роки тому +1

    ഒരു സംശയം ഭൂമി ഉരുണ്ടതാണല്ലോ അങ്ങനെയാണെങ്കിൽ കടലിലിലെ വെള്ളം വളഞ്ഞാണോ ഇരിക്കുന്നത് ലെവലായാണോ തമാശയല്ല കുറെ കാലത്തെ എന്റെ സംശയം

    • @shijos86
      @shijos86 4 роки тому

      തീർച്ചയായും.

    • @nammalmedia9196
      @nammalmedia9196 4 роки тому

      Valanju thanne aanu...means round shape

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      താഴെ മുകളിൽ എന്നത് ഒക്കെ ഗുരുത്വകര്ശനം വച്ചല്ലേ നമ്മൾ പറയുന്നത്.ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാം,ഭൂമി അകത്തേക്ക് വലിക്കുന്നു.ജാലത്തെയും. അതുകൊണ്ട് നമുക്ക് ഭൂമിക്കു വെളിയിൽ നിന്നും കൊണ്ട്‌ താഴെ മുകളിൽ ഇവ നിർവചിക്കാൻ ആകില്ല

  • @aravindps8235
    @aravindps8235 4 роки тому

    അന്യഗ്രഹ ജീവികളെ പറ്റി ഒരു വീഡിയോ കൂടി ചെയ്യുമോ

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Orupad content undel cheyam

    • @shibuabraham885
      @shibuabraham885 4 роки тому

      കോടിക്കണക്കിനു വർഷം കഴിഞ്ഞാൽ ചന്ദ്രൻ ഭൂമിക്കു നഷ്‌ടപ്പെടുമോ

  • @visakhbose2612
    @visakhbose2612 4 роки тому

    Enthu kondanu Ella grahanagalum circle akruthil ullathu ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      അവക്ക് ഗ്രാവിറ്റി ഉള്ളത് കൊണ്ടും. കറങ്ങുന്നത് കൊണ്ടും

  • @cipher5374
    @cipher5374 4 роки тому

    Sun ne suukhichu nookkumbool sun karangunna thaai kaanaam athu entha angane

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      കണ്ണിന്റെ പ്രത്യേകത ആണ്

  • @MrAgafoor20
    @MrAgafoor20 4 роки тому

    സൗരയുധത്തില്‍ ഭൂമിയില്‍ മാത്രം അന്തരീഷവും ജലവും ജീവനും ഉണ്ടാകാന്‍ കാരണം എന്ത് ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      കോടി കണക്കിന് നക്ഷത്രങ്ങൾ,അവയിൽ അധികം ഗ്രഹങ്ങൾ എന്നു പറയുമ്പോൾ സാധ്യതകൾ ഒരു പാട് ഉണ്ട്..അത്തരത്തിൽ ഒരുപാട് സാധ്യത ഒത്തു വരുന്ന ഗ്രഹങ്ങളിൽ ഒന്നാണ് ഭൂമി

    • @cinimalokam824
      @cinimalokam824 4 роки тому

      Luck

  • @adithiaadhi1329
    @adithiaadhi1329 4 роки тому

    Background 😍😍😍😍😍😍😍

  • @shibuabraham885
    @shibuabraham885 4 роки тому +1

    'The sound of the sun' എന്ന വീഡിയോസ് യൂട്യൂബിൽ കാണാം, സൗറോപരിതലത്തിൽ ശബ്ദം ഉണ്ടോ