what is The Importance Of Space Suit - JR SUDIO-Sci Talk Malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • Join Your Journey To Support Our Channel
    / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 574

  • @jrstudiomalayalam
    @jrstudiomalayalam  4 роки тому +145

    വിട്ടു പോയ ഒരു കാര്യം-space സ്യൂട്ട്ന് 108kgമുതൽ120 kg വരെ ഭാരം ഉണ്ട്. മനുഷ്യൻ ഇല്ലാതെ-
    എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്-instagram.com/siegfried_schwarzschild?igshid=kps7pm774xvk

    • @vishak2353
      @vishak2353 4 роки тому +4

      ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഏതാണ്

    • @abdulsathar367
      @abdulsathar367 4 роки тому +6

      ഒരു സംശം ഈ പേടകം ബഹിരാകാശത്ത് ഓടികൊണ്ടിരിക്കുമ്പോൾ ഇതിനെ റിപ്പേർ ചെയ്യാൻ കഴിയുമോ? അതോ പേടകം നിർത്തിക്കൊണ്ടാണോ റിപ്പേർ ചെയ്യുന്നത് ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +4

      കുഴമ്പു രൂപത്തിൽ ഉള്ള ഭക്ഷണം ആണ്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +5

      വാഹനം ഓടിക്കൊണ്ടു ഇരിക്കുമ്പോൾ തന്നെ ആണ് repair

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +4

      @@vishak2353 ബഹിരാകാശ സഞ്ചാരികൾ സ്പേസ്ഷിപ്പിൽ പാചകം ചെയ്യുന്ന വീഡിയോ ഉണ്ട്. വ്ളോഗ് ചെയ്യുന്നതുപോലെ സ്പേസ്ഷിപ്പിലെ ജീവിതചര്യകൾ അവർ കാണിയ്ക്കുന്നുണ്ട്. നാസയുടെയുൾപ്പടെ സ്പേസ്ഷിപ്പിലെ ലൈവ്സ്ട്രീം കാണിയ്ക്കുന്നുണ്ട്. രസകരമാണാ കാര്യങ്ങൾ. നമുക്ക് തമാശപോലെ തോന്നുമെങ്കിലും അവരുടെ ജീവിതം ഭീകരവും ക്ളേശകരവുമാണ്.അവരുടെ കുളിയും നനയും ഉറക്കവുമൊക്കെക്കണ്ടാൽ ഭൂമിയിലുള്ള നമ്മളെത്ര ഭാഗ്യശാലികളെന്ന് തോന്നും.🤗😄.

  • @Prakash-nf8xh
    @Prakash-nf8xh 4 роки тому +262

    👏👏👏👍👍👍രണ്ടോ മൂന്നോ പത്തോ പാർട്ട് ആയാലും കുഴപ്പമില്ല... കാര്യങ്ങൾ ഇതേപോലെ വ്യക്തമായി പറഞ്ഞുതന്നാല് മതി.... എല്ലാം വീഡിയോകളും സൂപ്പർ.....

  • @Mupztalks
    @Mupztalks 4 роки тому +34

    നിങ്ങളുടെ അവതരണ ശൈലി വ്യത്യസ്തമാണ് എത്ര സമയം വേണെങ്കിലും കണ്ടിരിക്കാം ♥️♥️♥️ ഒരു ബോറിങ്ങും തോന്നുന്നില്ല ♥️ Seriously ♥️♥️♥️

    • @subhadradevi6827
      @subhadradevi6827 4 роки тому +1

      വിഞ്ജാനപ്രദവും കൗതുകമുണർത്തുന്നതുമായ അവതരണശൈലിക്ക് അഭിനന്ദനങ്ങൾ
      ഒരു10വയസ്സുകാരിയുടെ സംശയം, ചന്ദ്രൻ നമ്മെ പിന്തുടരുന്നു എന്നു തോന്നിക്കുന്നതെന്തു കൊണ്ട്

  • @kidslab8905
    @kidslab8905 4 роки тому +65

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഫിസിക്സ്‌ പറഞ്ഞു തരുന്നതിൽ സന്തോഷം അറിയിക്കട്ടെ. നല്ല അവതരണ ശൈലി. ഇനിയും ഇത്‌പോലുള്ള നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

  • @arunkarnnan
    @arunkarnnan 4 роки тому +16

    എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയാത്ത ഒരേ ഒരു യൂട്യൂബർ തനിക്കറിയാവുന്ന അറിവുകൾ മറ്റുള്ളവരും മനസിലാക്കണം എന്ന ഒരു ഉദ്ദേശം മാത്രമേ ജിതിനെട്ടനുള്ളൂ ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട് വീഡിയോ എല്ലാം സൂപ്പർ ഇനിയും ഇതേ പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Sanjay_Sachuz
    @Sanjay_Sachuz 4 роки тому +67

    Waiting for 2nd part
    ചേട്ടൻ ടൈം എടുത്തു വിശദീകരിച്ചു പറഞ്ഞു തന്നാൽ മതി എപ്പോൾ ആണേലും

  • @sarathms5059
    @sarathms5059 4 роки тому +18

    ഇതാണ് ക്ലാസ്സ് , Perfect Class.

  • @faizelmoidu9899
    @faizelmoidu9899 4 роки тому +32

    അടുത്ത വീഡിയോ എന്തായാലും ചെയ്യണം.
    ഒരു മലയാളം സയൻസ് ചാനൽ അത്യാവശ്യമായിരുന്നു. വളരെ ആധികാരികമാണ് വിവരങ്ങൾ :
    താങ്കൾക്ക് ഭാവുകങ്ങൾ

    • @jyothish0008
      @jyothish0008 4 роки тому

      Video length koodunnannu karuthi churukkallu attom mulem mathram arinja oru manasugam kittullalla bakki netil thappandi vannu

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 роки тому

      ua-cam.com/video/e3Tc2Iwnr9U/v-deo.html
      സൂര്യന്‍ ഇനി 500 വര്‍ഷംകൂടി മാത്രം.
      സൂര്യൻ തന്റെ ആത്മകഥ പറയുന്നു..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സപ്പോര്‍ട്ട് ചെയ്യണേ.. Thanks.

  • @jojijoseph6889
    @jojijoseph6889 4 роки тому +16

    നന്നായിട്ടുണ്ട്. വിവരങ്ങൾ ഗ്രാഫിക്സ് അല്ലെങ്കിൽ അനിമേഷൻ ചെയ്തിട്ട് വോയിസ്‌ ബാക്ക്ഗ്രൗണ്ട് ചെയ്താൽ നന്നായിരിക്കും

    • @vpsasikumar1292
      @vpsasikumar1292 4 роки тому +2

      വേണ്ട ആ ശബ്ദം നേരിട്ടു ജിതിന്റെ facelude കേൾക്കുന്നതാണ് nallath ഗ്രാഫിക്സ് ഇടക്ക് മാത്രം മതി

  • @santhoshkumar.g6266
    @santhoshkumar.g6266 4 роки тому +15

    ടൈം എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ് ഇത്. ഗുഡ് നന്നായി മനസ്സിലാവുന്നുണ്ട് ബ്രോ, ഗോഡ് ബ്ലെസ് യൂ

  • @anil2197
    @anil2197 4 роки тому +3

    വളരെ നല്ല വീഡിയോ..ഒരു പാട് information മനസ്സിലാക്കാൻ പറ്റി.. നമ്മുടെ ഭാഷയിൽ കൂടി ആയതിനാൽ മനസ്സിലാക്കാൻ എളുപ്പം മനസ്സിലാകുന്നു..

  • @shinoobsoman9269
    @shinoobsoman9269 4 роки тому +14

    സ്പേസ് സ്യൂട്ടിന്റെ വില കേട്ടിട്ട് തലകറങ്ങിപ്പോയി...!!
    വീഡിയോ സൂപ്പർ... !!

  • @shibufdg7140
    @shibufdg7140 4 роки тому +18

    കാര്യങ്ങൾ വ്യക്തമായും സമാധാനമായും പറയാനുള്ളത് പറയുക ഇതു പോലുള്ള കാര്യങ്ങൾക്കല്ലാതെ മറ്റെന്തിനാണ് സമയം ചിലവഴിക്കേണ്ടത്.

    • @sarathms5059
      @sarathms5059 4 роки тому

      വ്യക്തമായും "സമാധാനമായും", അതാണ് .

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 роки тому +13

    പ്രപഞ്ചം അറിയാനുള്ള മനുഷ്യന്റെ ദാഹം.... എന്നാൽ പ്രപഞ്ചതിന്റെ ഒരു 10% പോലും മനുഷ്യർ അറിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ് എല്ലാത്തിനും ഒരു അധിപൻ ഉണ്ടല്ലോ എന്ന ചിന്ത ഉടലെടുക്കുന്നത്.. നമ്മുടെ ഭാഷയിൽ "ദൈവം "
    സംഭവം തന്നെ 👏👏👏

  • @usmankalamparambil9044
    @usmankalamparambil9044 4 роки тому +27

    വിശദീകരിച്ച ടൈം എടുത്തു ലങ്ട് കൂടിയാൽ സന്തോഷം ഇതിന്റ ബാക്കി വിഡിയോ ഉടനെ ചെയ്യണം സർ

  • @lebinpaul3412
    @lebinpaul3412 4 роки тому +10

    ജിതിൻ ചേട്ടോ വീഡിയോ പൊളിച്ചു.🔥🔥 .... വീഡിയോയിൽ പുറകിൽ ആനിമേഷൻ ഉപയോഗിച്ചത് നന്നായിരുന്നു... 2nd Part ഉടനെ തന്നെ Upload ചെയ്യെണേ ..I'm Waiting 💪....വീഡിയോയുടെ സമയം എത്ര കൂടിയാലും കുഴപ്പമില്ല😁😁🌍

    • @shibuabraham885
      @shibuabraham885 4 роки тому +1

      അതെ ലെങ്ത് ഒരു പ്രശ്നമേ അല്ല

  • @abhi007jith
    @abhi007jith 3 роки тому +4

    USA - Astronaut
    Russia - Cosmonaut
    India - Vyomanaut
    China - Taikonaut
    France - Spationaut

  • @shibinks5025
    @shibinks5025 4 роки тому

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ വിലപ്പെട്ട അറിവാണ് താങ്കൾ നൽകിയത് ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. സത്യത്തിൽ ഒരുപാട് അറിയാൻ ആഗ്രഹിച്ചതാണ് ഈ ഇക്കാര്യങ്ങൾ.

  • @Kotekudiyan
    @Kotekudiyan 4 роки тому

    വളരെ നാളായിട്ടു അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണു ഇവിടെ explain ചെയ്തത് വളരെ നന്ദി. 👍

  • @tstt2289
    @tstt2289 4 роки тому +3

    Please continue with "Space Walk Part 2". Time duration is not a problem. Your explanation is very much enthusiastic. Thank you dear Jithin.

  • @jkbony
    @jkbony 4 роки тому +40

    എന്നാ ചോദ്യമാ എന്റെ സാറെ...... സെക്കന്റ് പാർട്ട്‌ വേണോ എന്നൊക്കെ...... 25 എണ്ണം ഉണ്ടെങ്കിലും നോ പ്രോബ്ലം......

  • @akshayluz1380
    @akshayluz1380 4 роки тому +23

    Waiting for 2nd part

  • @musthafapottachola7753
    @musthafapottachola7753 4 роки тому +2

    JR, Thank you very much for your informative videos.
    Please proceed with space walk...

  • @iamihsannv5680
    @iamihsannv5680 4 роки тому +4

    ഞാൻ കേൾക്കാൻ കൊതിച്ച ഒരു വീഡിയോ ആണിത് ഭാഗം 2 ഞാൻ പ്രതീക്ഷിക്കുന്നു

  • @onelane3531
    @onelane3531 4 роки тому +2

    Eathra length ayalum kuzhappamilla. Ingu poratte ealllam.🤩😳🤩🤩👍

  • @vidhyavv4264
    @vidhyavv4264 4 роки тому +9

    കടലിനെ പറ്റി ഒരു എപ്പിസോഡ് plz

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +9

    ചെയ്യണം ബ്രോ...ഞങ്ങൾക്കെല്ലാം അറിയണം...പ്ളീസ്

  • @dreamwalker5222
    @dreamwalker5222 4 роки тому +5

    Nice presentation, N waiting for the second part...

  • @ananthuvenu7923
    @ananthuvenu7923 4 роки тому

    പഠിക്കുന്ന സമയത്ത് ഫിസിക്സ് വളരെ പാടയി തോന്നി പക്ഷെ താങ്കൾ പറയുമ്പോൾ എല്ലാം എളുപ്പത്തിൽ മനസിലാകുന്നുണ്ട്....

  • @pradeepvirippil
    @pradeepvirippil 4 роки тому +2

    Length ൽ അല്ലല്ലോ content ൽ അല്ലേ കാര്യം അതിങ്ങള് സുന്ദരമായി അവതരിപ്പിക്കിണ്ട് അതോണ്ട് അടുത്ത വീഡിയോ പോന്നോട്ടെ...ഇത്രയും ഭാരമുള്ള സ്പേസ് suite ധരിക്കുന്നത് എങ്ങനെ എന്നറിയാൻ ആകാംഷയുണ്ട്

  • @aF_zal
    @aF_zal 3 роки тому

    oru karyam parayunna pole paranjaal ellarkkum manassilakkavunnathe ullu..nalla avatharana shaili..👍

  • @rajeeshcparambil1120
    @rajeeshcparambil1120 4 роки тому

    നിങ്ങളുടെ വീഡിയോ കുറച്ചു ദിവസം മുന്നേ ആണ് ശ്രെദ്ധയിൽ പെട്ടത് കണ്ടത് എല്ലാം super അവതരണം ബ്രോ

  • @muhdmubees2070
    @muhdmubees2070 4 роки тому

    Enik physics maduppayirunnu
    Eppo oru interesting factin mathram Ulla oru subject ayitanu thoonunne
    Very thanks sir 💗💗💗💗💗

  • @user-jwalakuttan
    @user-jwalakuttan 4 роки тому +1

    സമയംകിട്ടുമ്പോൾ ആണ് കാണാൻ പറ്റുന്നത് ചേട്ടാ. ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് വർക്ക്. 😍

  • @sanjilaq8671
    @sanjilaq8671 4 роки тому +3

    Length കൂടിയാലും കൊഴപ്പം ഇല്ല... അടുത്ത പാർട്ട്‌ വേണം.... പിന്നെ suit നെ കുറിച് ഫുള്ള് പറഞ്ഞിട്ടില്ലാട്ടോ...അതൊന്ന് ശ്രദ്ധിക്കണം.. മൊത്തത്തിൽ നിങ്ങൾ പോളിയാണ്.. 💯😃😃

  • @Rajeshkumar-vp7dm
    @Rajeshkumar-vp7dm 4 роки тому

    Chetta suuper.....ningal simple ayittu present cheyyunnundu....parayunnathellam simple ayi manasilayi...
    adutha bhagan udane undavumoo...weighting

  • @bijukuthirummal5248
    @bijukuthirummal5248 4 роки тому

    സർ നമ്മൾ കാത്തിരിക്കുന്നു ,നിങ്ങൾക്ക് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു

  • @iamihsannv5680
    @iamihsannv5680 4 роки тому +4

    ഉദാഹരണത്തിന് സ്പേസ് വാക്കിൻറെ ചെറിയ വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @nisam7298
    @nisam7298 4 роки тому +13

    2nd part..

  • @prasanthjb5380
    @prasanthjb5380 4 роки тому

    വേഗം ചെയ്യൂ. അറിവ് പകർന്നു തരു. എന്റെ മകൻ valuthaakumpol ഇതൊക്കെ എനിക്ക് ഉപകാരപ്പെടും. ആരോടും chodikkaandu എനിക്കുതന്നെ paranjukodukkaan സാധിക്കും. 2nd part ചെയ്യണം ചെയ്തേ പറ്റു. ആജ്ഞാപിക്കുകയല്ല അപേക്ഷയാണ്. ആഗ്രഹമാണ്

  • @eifel716
    @eifel716 4 роки тому

    Jithin Raj ningal ee idunna videosinteum editinginteum stressum strainum ningalude eyesil reflect cheyyunund your eyes position deviating because of continued prolonged near work also blinking more when you look at near.So relax for some week.first health then only cash ok.I appreciate your knowledge,Thanks for sharing

  • @AnasAhammad
    @AnasAhammad 4 роки тому +1

    theerchayayum second part cheyyanam...we are waiting,,,,

  • @user-lj3lu6qi3h
    @user-lj3lu6qi3h 4 роки тому

    വളരെ മികച്ച അവതരണശൈലി... 👍👍👍

  • @rajeshrajumithra
    @rajeshrajumithra 4 роки тому +17

    നമ്മൾ വെയിറ്റ് ചെയ്യുന്നു.. . എല്ലാം.. പോരട്ടെ. ഒന്നും ബാക്കി വെക്കേണ്ട..

  • @subashboss7892
    @subashboss7892 4 роки тому

    കിടുവേ ഇനിയും ഇതുപോലെയുള്ള വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shibuabraham885
    @shibuabraham885 4 роки тому +2

    നല്ല വിഷയം bro

  • @Arun-qx3kd
    @Arun-qx3kd 4 роки тому +1

    Thank you so much bro very interesting and informative video keep going on 👍👍👍 waiting for second part

  • @passionstudio1628
    @passionstudio1628 4 роки тому

    ഒരുപാട് നന്നാവുന്നുണ്ട് വീഡിയോസ് എല്ലാം... നല്ല അവതരണം കണ്ടിരിക്കുമ്പോൾ ടൈം പോവുന്നത് അറിയുന്നില്ല...

  • @ashikmuhammed7945
    @ashikmuhammed7945 4 роки тому +1

    Interesting subject , waiting for 2nd part , thank you JR

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 4 роки тому

    Very good information. Please provide space walk details also. Only broad minded people like you can give such valuable information. Thank u very much.

  • @noshadkasim6477
    @noshadkasim6477 4 роки тому +1

    സഹോദരാ! ഇത് പോലെയുള്ള അറിവുകൾ: കൂടുതൽ ദൈർഘ്യം വരുമെന്ന് ഭയന്ന് ഒരിക്കലും ചുരുക്കി അവതരിപ്പിക്കരുത്!വിശദമായി: 4 ലേ: 5ഞ്ചോ :പാർട്ടുകളായിട്ടെങ്കിലും: അവതരിപ്പിക്കുക! സഹോദരന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹോദരൻ ചെയ്യുന്ന ഈ ഉദ്ധ്യമത്തിന്: എന്റെ പൂർണ്ണ പിന്തുണയും: ഇത് പോലെയുള്ള സഹോദരന്റെ വീഡിയോ: എന്റെ മക്കൾ അടക്കമുള്ള പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ഷെയർചൈത് കൊടുക്കാറുമുണ്ട്! വ്യക്തമായി വിശദീകരിച്ച് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം: സഹോദരന് എന്റെ എല്ലാ അഭിനന്തനങ്ങളും നേരുന്നു!

  • @soumyakumartt2680
    @soumyakumartt2680 4 роки тому

    സൂപ്പർ. ഇത് എത്രയോ നാളായി കാത്തിരിക്കുന്നു.

  • @vanarajpp5477
    @vanarajpp5477 4 роки тому

    Good... Valare lalithamayi manasilakkan kazhinju...

  • @anonymous-hr6yb
    @anonymous-hr6yb 4 роки тому +3

    Waiting for the 2nd part 💕💕💕

  • @r_nandan_kannur
    @r_nandan_kannur 4 роки тому +1

    thank you. waiting for next part.

  • @pradeepp7783
    @pradeepp7783 4 роки тому

    Jithinchetta videosukalil interstellarinte bgm koduthoode jithinchettante voicum bgm koode aavumbol polikkum

  • @athulrag345
    @athulrag345 3 роки тому

    ജീവിതം വെറുത്തപ്പോൾ ചത്താലോ വിചാരിച്ചു പക്ഷെ കാലത്തിന്റ് പോക്കെ എങ്ങോട്ട് ആണ് എന്ന് അറിയാൻ കൊതി ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ ആകാംഷ കൂടുന്നു

  • @user-si8ku7wt3s
    @user-si8ku7wt3s 4 роки тому +13

    സാരിയും ചുരിദാറും ഇട്ടുകൊണ്ട് 😄😄

  • @bhasims352
    @bhasims352 4 роки тому +1

    ഞാൻ ആദ്യമായാണ് കാണുന്നത്.നന്നായിട്ടുണ്ട്. ഒരു സംശയം. സ്‌പെ സിലൂടെ എങ്ങിനെയാണ് i s s ചലിക്കുന്നത്?
    ഇതിന് മുൻപ് പറഞ്ഞിട്ടുണ്ടെങ്കിൽ അ വീഡിയോ കാണാൻ കഴിയുമോ?

  • @Amarsai497
    @Amarsai497 3 роки тому

    Length etrakoodiyalum orukuzhappavumilla ❤️ chettayi visadeekarichu parajooo❤️❤️❤️ full skip cheyyate njagal kaanum❤️

  • @9995972229
    @9995972229 4 роки тому +1

    Cheeyu bro... awesome videos keep it up.. ellam intersg annu facts ann

  • @arunmohan1507
    @arunmohan1507 4 роки тому +2

    Second part upload ചെയ്യ് ബ്രോ..

  • @rahular1582
    @rahular1582 4 роки тому

    #physics is difficult subject ..bt..നിങ്ങളെ പ്രസന്റേഷൻ. 👌🤩

  • @shefeeqcherkala56
    @shefeeqcherkala56 Рік тому

    Good information jithin..👍👍👍

  • @rijeshcm8694
    @rijeshcm8694 4 роки тому +5

    waiting for part, 2

  • @jubyleena
    @jubyleena 4 роки тому

    Very good information, easy to understand through your lecture.....Thanks..keep it up

  • @sureshcameroon713
    @sureshcameroon713 4 роки тому +1

    നല്ല അറിവുകൾ

  • @nassarmkd8088
    @nassarmkd8088 4 роки тому

    ലെങ്ത് കൂടിയാലും വിശദമാക്കി അവതരിപ്പിക്കുമെന്ന് പ്രതീഷിക്കുന്നു 👍

  • @vinodvivek693
    @vinodvivek693 4 роки тому +1

    Bro super. Next videokk waiting

  • @mithunpv2453
    @mithunpv2453 4 роки тому

    അടുത്ത എപ്പിസോഡ് എന്തായാലും വേണം. നല്ല സബ്ജെക്ട് ആണ്

  • @nikhilbabu4565
    @nikhilbabu4565 4 роки тому +1

    Waiting for the next episode.. Good explanation.

  • @vipindas4920
    @vipindas4920 4 роки тому

    No worries about the length.😊
    We are here to watch...please proceed with the balance video.
    Viewer from Dubai.

  • @mathewspeaks
    @mathewspeaks 4 роки тому

    നല്ല അവതരണം.. അടുത്ത part പ്രദ്ധീക്ഷിക്കുന്നൂ... പിന്നെ ഞാൻ നേരത്തെ സൂചിപ്പിച്ച "ചൂടുകാലം അതുപോലെ തണുപ്പ് കാലം എങ്ങനെ ആണ് ഉണ്ടാകുന്നത് " എന്ന video യും ഉടൻ പ്രദീക്ഷിക്കുന്നൂ...

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Oru globe vangatye

    • @mathewspeaks
      @mathewspeaks 4 роки тому

      തമാശ ആണോ.. എന്തായാലും കൊള്ളാം...

  • @nijujohn8636
    @nijujohn8636 4 роки тому +1

    Hi Jithin,
    Can U pls make video about Cosmic voids...?
    Thanks

  • @Texas_Professor
    @Texas_Professor 4 роки тому +3

    സ്പേസ് സൂട്ട്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @abuzahrakunju3703
    @abuzahrakunju3703 4 роки тому

    Super.....avatharanam nalla shaili

  • @sayanthprakash3625
    @sayanthprakash3625 4 роки тому +3

    നിങ്ങള് പൊളിയാണ് 😘😘

  • @subeeshsundharan4188
    @subeeshsundharan4188 4 роки тому

    Ok ചെയ് അടുത്ത പാർട്ട്‌, എല്ലാം interesting ആണ് bro...

  • @sidhanth.m3054
    @sidhanth.m3054 4 роки тому +1

    New knowledge thank you so much

  • @radhsakrishnannair8003
    @radhsakrishnannair8003 4 роки тому

    വളരെ വ്യക്തമായ ചുരുങ്ങിയ വിവരണം നന്ദി.ഇതിൽ അറിയാൻ പറ്റാത്ത ഒരുകാര്യം ഭൂമിയിൽ നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അന്തരീക്ഷമര്ദം ബഹിരാകാശവുമായി താരതമ്യം ചെയ്യുമ്പോൾ എത്രയാണ്

  • @kl-1388
    @kl-1388 4 роки тому +2

    ചെയ്യണം bro
    കട്ട വൈറ്റിങ് ✌

  • @sreerajvarma8711
    @sreerajvarma8711 4 роки тому +1

    Waiting for continuity..,

  • @KrishnaKumar-tv3kq
    @KrishnaKumar-tv3kq 4 роки тому

    Sir no problem ethra neenda video aayalum..adutha video 20min and above aavum ennu vicharikunnu..

  • @sulphyali6944
    @sulphyali6944 4 роки тому

    Machu super subject and narration

  • @michaeljissbaby3823
    @michaeljissbaby3823 4 роки тому +2

    Bro waiting for par 2. Urappayittum veenam

  • @Gamer_z.o.m.b.i.e
    @Gamer_z.o.m.b.i.e 4 роки тому +1

    Very interesting contents.

  • @baaabubaaabu3189
    @baaabubaaabu3189 4 роки тому +1

    ഒന്നോ രണ്ടോ എത്ര വേണ മെങ്കിൽ ആവാം തഗ ളു ടെ അവത രണം സൂപ്പർ 😍i ഇന്ട്രെസ്റ്

  • @arshaarsha9412
    @arshaarsha9412 4 роки тому

    Sir valare nannayi aduthathum venam

  • @prajeesh8008
    @prajeesh8008 4 роки тому +1

    We are waiting for second part...

  • @ashoorpk1892
    @ashoorpk1892 4 роки тому

    സൂപ്പർ വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യുക

  • @imjithinjr2384
    @imjithinjr2384 4 роки тому

    Informative Informations. Good Going Bro. Valare Nalla videos Aan ellaam 😍

  • @anandro4597
    @anandro4597 3 роки тому

    ചേട്ടൻ തരുന്ന അറിവുകൾ എല്ലാം വില പിടിച്ചത് ആണ്

  • @ashwanths7193
    @ashwanths7193 3 роки тому +1

    Jithin sir 🤩😍

  • @SingingCoupleMusicBand
    @SingingCoupleMusicBand 11 місяців тому

    Thank you bro

  • @abinbenny.
    @abinbenny. 4 роки тому +1

    വീഡിയോസ് എല്ലാം പൊളി 👍👍👍

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 роки тому

      ua-cam.com/video/e3Tc2Iwnr9U/v-deo.html
      സൂര്യന്‍ ഇനി 500 വര്‍ഷംകൂടി മാത്രം.
      സൂര്യൻ തന്റെ ആത്മകഥ പറയുന്നു..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സപ്പോര്‍ട്ട് ചെയ്യണേ.. Thanks.

  • @soorajsuresh5774
    @soorajsuresh5774 4 роки тому

    Chettooo thnx 4 the new information..❤🥰❤🥰🙏🙏😍😍but chetta oru cheriya suggestion..vdo il oru background music cheruthayit kodukkuvaanel kurachoode interest aarikum(.plz consider it bro)🙏❤🥰

  • @pozimoka9425
    @pozimoka9425 4 роки тому

    Hey brother, can you make one video about- planet which is habitable for humans in the future.... something related that😊

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      ബ്രോ ഞാൻ ചെയ്തിട്ടുണ്ട്

  • @vinayanpk3538
    @vinayanpk3538 4 роки тому

    Alla videosum supper Anu chetta iniyum cheyyanam

  • @arunandgawrypathanamthitta6436
    @arunandgawrypathanamthitta6436 4 роки тому

    Adipoli adutha part nayi kathirikkunnu

  • @manoshmanu9215
    @manoshmanu9215 4 роки тому

    Thanks good information thank you