Incredible Earth Speed: Unveiling the Unknown!

Поділитися
Вставка
  • Опубліковано 13 вер 2024
  • For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 804

  • @jrstudiomalayalam
    @jrstudiomalayalam  4 роки тому +63

    എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്-instagram.com/siegfried_schwarzschild?igshid=kps7pm774xvk

    • @joemay20
      @joemay20 4 роки тому +4

      I asked you something about magnetism but you didn't replay

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      Please ask the question here

    • @godspeed7717
      @godspeed7717 4 роки тому +1

      Veena Viswanath
      Tell me how they made Pyramids?

    • @godspeed7717
      @godspeed7717 4 роки тому

      Yadhu krishna
      God's existence can't be done through some videos.
      You have felt him in Heart.

    • @godspeed7717
      @godspeed7717 4 роки тому

      Yadhu krishna
      Well, I believe in a flat Earth.
      Don't you ever think about it?

  • @unnkrishnan17
    @unnkrishnan17 4 роки тому +142

    വളരെ നല്ല അവതരണം താങ്കളെ പോലെ ഒരു അദ്ധ്യാപകനാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ എല്ലാവർക്കും ഫുൾ മാർക്കായിരിക്കും

  • @teslamyhero8581
    @teslamyhero8581 4 роки тому +31

    മനുഷ്യന് പരിമിതികളിൽ നിന്നുകൊണ്ട് അതിനുപരിയായി പ്രപഞ്ചസത്യങ്ങളെ മാനസിലാക്കാനുള്ള അവന്റെ അടങ്ങാത്ത അന്വേഷണം ആണ് അവന്റെ വിജയം.

  • @Sanjay_Sachuz
    @Sanjay_Sachuz 4 роки тому +209

    40K ആളുകൾ നെഞ്ചോടു ചേർത്തു പിടിച്ച സംരംഭം JR സ്റ്റുഡിയോ
    ഒത്തിരി സന്തോഷം ഏട്ടാ 😊😊 ഇനിയും വളരട്ടെ ❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +21

      നന്ദി...നന്ദി..നന്ദി....അനിയാ...ഒരുപാട്💕💕💕

    • @Sanjay_Sachuz
      @Sanjay_Sachuz 4 роки тому +8

      ദിവസങ്ങൾക്ക് ഗ്രഹങ്ങളുടെ പേര് വന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യണേ ചൊവ്വ ശനി ബുധൻ വ്യാഴം ഇവ ഗ്രഹങ്ങളുമായി ബന്ധമുണ്ടോ എന്നു....

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 роки тому +1

      @@Sanjay_Sachuz 165 k😌😆 Jithin bro uire 👌

    • @Sanjay_Sachuz
      @Sanjay_Sachuz 3 роки тому

      @@Miyamoto_x_Musashi ഇനിയും ഇനിയും ❤️

    • @mayookh8530
      @mayookh8530 Рік тому

      Valarnnu valarnn konde irikkunnu JR physics❤️

  • @hinascraftsworld3218
    @hinascraftsworld3218 4 роки тому +22

    എത്ര കൃത്യമായാണ് താങ്കളുടെ വിവരണം, ഒരു സ്കൂളിലും കോളേജിലും ഇതിലും നന്നായി ഈകാര്യങ്ങളാക്കെ പഠിപ്പിച്ചുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല👌🏻

  • @gittuvarghese2909
    @gittuvarghese2909 4 роки тому +36

    കാത്തിരുന്ന വീഡിയോ, താങ്കളുടെ ചാനലിൽ വരുന്ന പരസ്യം മൊത്തം ഞാൻ കാണും കാരണം താങ്കൾ ഇടുന്ന ഓരോ വിഷയങ്ങളും അത്രയ്ക്ക് വിലപ്പെട്ടതാണ് 😍😍😍😍😍😍

    • @rahulcholakkal
      @rahulcholakkal 4 роки тому +3

      So true,

    • @libumonbabu6646
      @libumonbabu6646 4 роки тому +1

      Njanum

    • @libumonbabu6646
      @libumonbabu6646 4 роки тому +2

      Njan agrahikkarund ee broyude videoyude idakke add vannirunnathenkil enne namalk anganeyalle engerkke oru help cheyyan kazhiyu
      Athrayum arivukal alle edheham namulkk pakarnnu tharunnath

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      🤗🤗🤗🤗🤗🤗

  • @mirshalmohamed1676
    @mirshalmohamed1676 4 роки тому +5

    നല്ല വിവരണം,. ഭൂമിയുടെ ചലനം അറിയാത്തത് നമ്മുടെ പരിമിതികൾ കൊണ്ടാണ്, പക്ഷേ ആ പരിമിതിയാണ് നമ്മുടെ സുഖകരമായ ജീവിതത്തിന് ആവശ്യം.

  • @kaattumakkanisamghost1367
    @kaattumakkanisamghost1367 4 роки тому +8

    *പറയുന്ന വിഷയത്തെക്കുറിച്ച് വെക്തതയുളള അവതരണമാണ് താങ്കളുടെ മികവ് അതുകൊണ്ട് തന്നെയാണ് 40 K സബ്സ്ക്രബേഴ്സ് താങ്കളെ സ്നേഹിക്കുന്നതും ഇനിയും ഉയരങ്ങളിൽ എത്തട്ടെ...JR studio....😎😎😍😍😍*

  • @Hakeemcalicut6450
    @Hakeemcalicut6450 4 роки тому +131

    Unlike അടിച്ച 12 പേരും അന്യ ഗ്രഹ ജീവികൾ ആണ്‌...

  • @renjith38
    @renjith38 4 роки тому +42

    വലിയ ഒരു വിഷയത്തെ ഒരു പുഷ്പം പോലെ simple ആയി അവതരിപ്പിക്കുന്നത് മാത്രം അല്ല.. viewersനു അത് കൃത്യമായി മനസിലാക്കി കൊടുക്കാൻ ഇങ്ങേരു കഴിഞ്ഞിട്ടേ ഒള്ളു..ആരും

  • @rajeshghanna8543
    @rajeshghanna8543 4 роки тому +15

    എനിക്ക് ചെറുപ്പം തൊട്ടേയുള്ള ഒരു സംശയം ആണ്. സമുദ്ര ജലം എങ്ങിനെ ഭൂമിയിൽ തങ്ങി നില്കുന്നു. ഒരു ബോളിൽ വെള്ളം ഒഴിച്ചാൽ അത് ഒഴുകി താഴേക്കു പോകും. അപ്പൊ ഇതെങ്ങിനെ... പ്ലീസ് rply.

    • @muneebgrace
      @muneebgrace 4 роки тому +3

      Gravity അത്രക്ക് powerful ആണ്.

    • @basilsaju_94
      @basilsaju_94 3 роки тому

      ബോളിനെ വെച്ച് നോക്കുമ്പോൾ ഭൂമിയുടെ ഗ്രാവിറ്റി കൂടുതലാണ് അതുകൊണ്ടാണ് വെള്ള ഒഴുകാത്തത് പിന്നെ താഴെ മുകളിൽ എന്നീ പ്രതിഭാസം നമുക്ക് ഭൂമിയുടെ ഗ്രാവിറ്റി ഇല്ലങ്കിൽ തോന്നില്ല.

  • @ratheeshratheesh.c.k461
    @ratheeshratheesh.c.k461 4 роки тому +32

    കൊള്ളാം നന്നായിരുന്നു അവതരണവും
    വിഷയവും

  • @renitjacob4298
    @renitjacob4298 4 роки тому +15

    ഞാൻ ഈ ചാനലിലെ എല്ലാ വീഡിയോ യും കാണുന്നുണ്ട്, ഒരുപാട് അറിവ് എനിക്ക് ഈ ചാനലിൽ നിന്നും എനിക്ക് കിട്ടുന്നുണ്ട്,

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 роки тому

      ua-cam.com/video/e3Tc2Iwnr9U/v-deo.html
      സൂര്യന്‍ ഇനി 500 വര്‍ഷംകൂടി മാത്രം.
      സൂര്യൻ തന്റെ ആത്മകഥ പറയുന്നു..
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും.
      ഇഷ്ടപ്പെട്ടെങ്കിൽ സപ്പോര്‍ട്ട് ചെയ്യണേ.. Thanks.

  • @akhileshnagatharayil6067
    @akhileshnagatharayil6067 4 роки тому +29

    ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പോലും ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.... 😜
    താങ്ക്സ് ടാ മോനേ.....

  • @gopikat8122
    @gopikat8122 4 роки тому +6

    ചേട്ടാ ഭൂമിയിൽ ഉണ്ടായ 30000 വർഷം നീണ്ടു നിന്ന ice age പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @rameshanu9438
    @rameshanu9438 Рік тому

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ മതത്തിൻറെ അന്ധമായ വിശ്വാസങ്ങൾ തകർന്നടിയും

  • @HiStroyTV
    @HiStroyTV 4 роки тому +50

    പ്രപഞ്ച സ്രഷ്ടാവ് എത്ര മഹോന്നതൻ !

    • @shijindasp
      @shijindasp 3 роки тому

      സത്യം എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്കു

    • @jishnujp3168
      @jishnujp3168 Рік тому +6

      Vanam 😅🥴🤦‍♂️

    • @harikrishna3227
      @harikrishna3227 Рік тому +3

      ​@@jishnujp3168 😂

    • @dhaneshk1087
      @dhaneshk1087 Рік тому +4

      അങ്ങനെ ഒന്നില്ല

    • @jishnujp3168
      @jishnujp3168 Рік тому +2

      @@harikrishna3227 ippa emmathiri vanathanam parayana evana ok nth vilikana🤦‍♂️

  • @gopalg555
    @gopalg555 3 роки тому +3

    You are an excellent teacher. I am 64 and keenly watching your videos.
    Hope our younger generation is watching your videos. It would certainly give them excellent opportunity to imagine many things, space being such an amazing topic 👍

  • @alaseem.a6069
    @alaseem.a6069 4 роки тому +67

    നമ്മൾ ആഴത്തിൽ കുഴിച്ചു കുഴിച്ചു പോയാൽ എവ്ടെയാകും ചെന്നെത്തുക.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +27

      Cheyam

    • @dreamwalker5222
      @dreamwalker5222 4 роки тому +2

      Inner Core, ig🤪

    • @jacobcj9227
      @jacobcj9227 4 роки тому

      @@jrstudiomalayalam ആ വിശ്വാസത്തെ appreciate ചെയ്യുന്നു, keep it up. Wish u all the best

    • @roychacko9510
      @roychacko9510 4 роки тому +3

      ഭൂമിയുടെ മറുവശത്തു ചെല്ലും

    • @from9760
      @from9760 4 роки тому +15

      റോയ് ചാക്കോ.
      അങ്ങനെ കുഴിക്കാൻ കഴിയില്ല ബ്രോ. ഭൂമിയുടെ ഉള്ളിലേയ്ക്ക് പോകും തോറും ഉരുകിയ അവസ്ഥ ആണ്. ചിന്തിക്കാൻ പോലും കഴിയാത്തത്ര തിളച്ച് മറിയുന്ന അവസ്ഥ

  • @sudheeshkumar5219
    @sudheeshkumar5219 4 роки тому +6

    നന്നായി. ഭുമിയോടൊപ്പം നമ്മളും ചലീക്കുന്നു അപ്പോൾ ഭൂമിയുടെ force നമ്മളിലും അനുഭവപ്പെടുന്നു. ഈ ചലനം നമ്മളിൽ ജഡത്വ ബലം ഉണ്ടാക്കുന്നു.

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 роки тому +1

    Simple example parayam :-
    Smooth roadilkoodi 300 km speedil pokuka chuttum treeso buildingo illathe soonyamaya sthalam anenkil mammal move cheyunnathay thonnilla . Athupole soonyakasth boomiyil ninnal kanavunn valiya move chyath vasthukkal undel boomi karangunnathay thonnum ippol sun3 moo valare akale ayathukondanu pathukke move cheyunnath aduthanel speedil westilekk pokunnathay thonnum appol boomi karangunnathay6 thonnum.

  • @DWrapsCraft
    @DWrapsCraft 2 роки тому +1

    മനുഷ്യന് അല്ലെങ്കിൽ എല്ലാ ജീവ ജാളങ്ങൾക്കും പരിമിതികൾ ഉണ്ടന്ന് താങ്കൾ പറയുന്നു അപ്പോൾ തെന്നെ നമ്മൾക്ക് മനസ്സിലാക്കാവുന്ന തെ ഉള്ളൂ എല്ലാം കൺട്രോൾ ചെയ്യുന്നത് മറ്റൊരു ശക്തിയാണ് . നിങ്ങളുടെ ചിന്താ ശേഷിക് അപ്പുറത്ത് ചില സന്ദർഭങ്ങൾ വന്നു ചേരാതെ പോകാൻ നിങ്ങള്ക് പറ്റില്ല സാർ. അതുകൊണ്ട് ഇപ്പോഴും എല്ലാവരും പെർഫെക്ട് എല്ലാ നമ്മൾ പഠിക്കുന്നത് നമ്മുടെ ചിന്താ ശക്തിയിൽ നിന്നുകൊണ്ട് ആണെല്ലോ

    • @cryptonomical
      @cryptonomical 2 роки тому

      ദൈബം കിണ്ടി

    • @DWrapsCraft
      @DWrapsCraft 2 роки тому +1

      @@cryptonomical ദൈവം കിണ്ടി എല്ലാ.

  • @Rajeshunni403
    @Rajeshunni403 4 роки тому +6

    നല്ല അവതരണം
    സൂപ്പർ.......... ❤❤❤❤❤

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 роки тому +3

    വളരെ അത്ഭുതം തന്നെ, നന്ദി...

  • @bijukuzhiyam6796
    @bijukuzhiyam6796 4 роки тому +2

    താങ്കൾ നൽകുന്ന സേവനം വളരെ വിലപ്പെട്ടതാണ്

  • @johneluvanthingal3147
    @johneluvanthingal3147 4 роки тому +6

    സർ, എത്ര പഠിച്ചിട്ടും തീരാത്ത ഒരു വിഷയമാണ് പ്രപഞ്ചം. നാം പ്രപഞ്ചത്തെപ്പറ്റി പഠിച്ച വഴിത്താരകളിൽ ഒന്നും ഈശ്വരനെ കണ്ടില്ല. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിൽ ഈശ്വരനുള്ള roll എന്താണ് ? എന്നിലെ നിർവ്യാജമായ ഒരു ചോദ്യമാണ്.

  • @harisskamal1838
    @harisskamal1838 4 роки тому +15

    I am not much educated to advice you, it's my small request that i want you to be a part of ISRO team. Focus only phsysics and please choose Airospace Enginearing. Oncs more i tellimg you it's my request

  • @m.j.thomas1033
    @m.j.thomas1033 4 роки тому +1

    പുതു തലമുറക്ക് ശസ്ത്രത്തിന്റെ അറിവുകളുടേയും അതിന്റെ വിസ്മയങ്ങളുടേയും നേർപ്പകൾപ്പുകളും പകർന്നു കൊടുക്കുന്നതിനും മറ്റു മായി TV ചാനൽ പോലുള്ള മാധ്യമങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടേ ....!

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      അയ്യോ..അത്ര ഒന്നും വളർന്നില്ല..just passion ആണ് ഇത്.proffession ആയിട് എടുത്തിട്ടില്ല

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +12

    പറഞ്ഞത് വളരെ ശരിയാണ് എന്നാൽ നിങൾ നോക്കൂ ഇത്രയും കൃത്യം ആയി ഈ പ്രപഞ്ചം സൃഷ്ടി ച്ച തിന് പിന്നിൽ ഒരു പരമ ശക്തി ഉണ്ട് എന്ന് ആർക്കും അറിയാം പറ്റും അല്ലെ

    • @TheDoveandme
      @TheDoveandme 4 роки тому +1

      Rafeeque Kuwait kashtam

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +1

      @@TheDoveandme അതെ

    • @vishnudevacharya6023
      @vishnudevacharya6023 4 роки тому +1

      Rafeeque Kuwait absolutely right. janum ingane chindichitund

    • @girijankurumala5165
      @girijankurumala5165 4 роки тому +1

      അങ്ങിനെ എങ്കിൽ ആ പരമ ശക്തി എങ്ങിനെ ഉണ്ടായി എന്നു കുടിവിവരിക്കണ്ടി വരും

    • @supernvaorion8350
      @supernvaorion8350 3 роки тому

      @rafeek: appol ah god ine aaranu create cheythath.?

  • @Sam_ThaniMalayali
    @Sam_ThaniMalayali 3 роки тому +1

    ഭൂമിയും ചന്ദ്രനും മറ്റു ഗ്രഹങ്ങളും എന്ത് ഉർജം ഉപയോഗിച്ചാണ് സചരിക്കുന്നത്

  • @harivison7212
    @harivison7212 4 роки тому +1

    വളരെ നല്ലത് നല്ല അറിവുകൾ. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @libinlibin527
    @libinlibin527 4 роки тому +2

    വിമാനത്തിന്റെ സഞ്ചാരം, ബഹിരാകാശ പേടകം, വാൻ അലെൻ ബെൽറ്റ്, എന്നിവയെല്ലാം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴെ നിന്നും മുകളിലേക്ക് എന്തെല്ലാം ഉയരത്തിലാണ് സ്ഥിതി ചെയുന്നത്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Approximate parayam..
      Plane-12 km
      Iss-460km
      Van alen belt -20000-38000km

  • @MS-fw9rm
    @MS-fw9rm 4 роки тому +1

    ജിതിൻ ചേട്ടാ. ഒരു ലിഫ്റ്റിന്റെ ഉള്ളിൽ നിന്നാൽ അതിന്റെ ചലനം നമുക്ക് മനസ്സിലാവില്ല. ഒരു നല്ല ഉദാഹരണമായി തോന്നുന്നു

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      അതേ..പക്ഷെ ഭാരം വ്യത്യാസം തോന്നും

  • @sukumarankv5327
    @sukumarankv5327 4 роки тому

    ജീവതാളവും വിശ്വ താളവും പഠനവും ജീവിതവും ആ വാനായി തീരണം വിദ്യാ ശക്തികളെ ഉണർത്താനായി തീരണം തീരട്ടെ നന്ദി നമസ്കാരം

  • @renjithpr2082
    @renjithpr2082 4 роки тому +1

    താങ്കൾ ഇതു വരെ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ ആണിത് എന്ന് ഞാൻ കരുതുന്നു.. Super bro..

  • @arshamuhd9009
    @arshamuhd9009 4 роки тому +6

    40k Subscribers Congrats Bro💜

  • @vineeth5104
    @vineeth5104 4 роки тому +1

    Ente oru samshayam chetta bhoomi prabhanjathil enganeyaanu nilanikkunnath? Sankalpika achuthandilaano? Pls reply

  • @sreezsree3837
    @sreezsree3837 3 роки тому +1

    Appo ബേഹിരകശത്തുന്ന് നോക്കിയാൽ ഭൂമി കറങ്ങുന്നത് കാണാൻ സാധിക്കുമോ?

  • @vishnus2366
    @vishnus2366 4 роки тому +4

    Go ahead broo.. my favorite channel JR studio

  • @jithinpjayakumar6681
    @jithinpjayakumar6681 2 роки тому +1

    ചേട്ടാ, ശെരിക്കും ഭൂമിയുടെ കറക്കം നമുക്ക് കാണണം എങ്കിൽ ഭൂമിയിൽ നിന്ന് എത്ര km മുകളിൽ എത്തണം

  • @lebinpaul3412
    @lebinpaul3412 4 роки тому +4

    Video pWolichuuuu Jithin chettooo 💙💙💙💙

  • @ganesanp4749
    @ganesanp4749 4 роки тому +1

    Can you please clarify my doubt:
    One of my child ask me that, as the earth is moving, why not our location is not changing?
    According to the child, our house is in trivandrum today, it should be somewhere else after some time as the earth is moving.
    You may feel that it's a funny question, but please don't ignore.
    Thank you.

  • @sumeshck7346
    @sumeshck7346 3 роки тому +1

    ഒരു മണ്ടൻ ചോദ്യം ആണെങ്കിൽ ക്ഷമിക്കുക ഭൂമി സ്വയം ഭ്രമണം ചെയ്യുമ്പോൾ അതിനനുസരിച്ച് കെട്ടിടങ്ങളുടെ ദർശനം മാറാത്തത്

  • @imagine2234
    @imagine2234 4 роки тому +2

    Just two reasons. One Due to Atmosphere, running in to 100s of Kilometers and gravitational pull we don’t feel any intervention from outer space . Second and more important is the extraordinary distances between space objects like near stars, the nearest star is 35Lakh Crore kilometer, means if we travel at Voyager speed of 60000 km/hr we will take 67000 years to reach

  • @Dheeya0311
    @Dheeya0311 4 роки тому +1

    Super, ithilum simple aayi aarkum paranju tharan pattilla

  • @mdhayan1203
    @mdhayan1203 3 роки тому +1

    Adipoli....👍

  • @Roving27
    @Roving27 4 роки тому +10

    കിടുക്കി ...തിമർത്തു
    പക്ഷെ എറണാകുളം ജില്ല ഒഴിവാക്കി എന്റെ കോഴിക്കോട് എടുത്തോ
    ങ്ങളെ നേരിട്ട് കാണാമല്ലോ ..😜

  • @terleenm1
    @terleenm1 4 роки тому +2

    Great... Informative. Interesting... Thank you

  • @sanalap7
    @sanalap7 4 роки тому +2

    Bro കൊള്ളാം കിടു കുറച്ചു കൂടി അനിമേഷൻ ഉൾപ്പെടുത്തിയാൽ ഒന്ന് കൂടി pwolikkum..

  • @beegiLakshadweep
    @beegiLakshadweep 4 роки тому +1

    പുതിയ അറിവ് നേടാൻ കയിഞ്ഞു thank you so much

  • @mohammedps875
    @mohammedps875 Рік тому

    Sooryanu bhramanavum parikramanavumund it's simple, that you say very complicated sir.

  • @gopalg555
    @gopalg555 3 роки тому +1

    സൂര്യാസ്തമയ സമയത്ത് കടൽക്കരയിലിരുന്നാൽ സൂര്യൻ വളരെ പെട്ടെന്ന് കടലിലേക്ക് താഴുന്നതായി കാണുന്നു. യഥാർത്ഥത്തിൽ ഭൂമിയുടെ കറക്കമല്ലേ ഈ തോന്നലിനു കാരണം ?

  • @sethu.s665
    @sethu.s665 4 роки тому +2

    Very informative vedio chetta.
    Well done ❤️

  • @adzzchannel1257
    @adzzchannel1257 Рік тому

    അപ്പോൾ നമ്മൾ ഒരു ഉപഗ്രം വിശേഷിപ്പിക്കുമ്പോൾ exact location avide annu Earth Sun move cheyyuvanenki

  • @shincemathew
    @shincemathew 4 роки тому +2

    Enthoru information ❤️🙏🏻👌

  • @prathapwax
    @prathapwax 4 роки тому +2

    Good

  • @baaabubaaabu3189
    @baaabubaaabu3189 4 роки тому +5

    Jr 👍👍👍👍👍❤️

    • @baaabubaaabu3189
      @baaabubaaabu3189 4 роки тому +2

      Jr താങ്കളുടെ വീഡിയോ വളരെ ശ്രദ്ദേയം ആകൂ നല്ല അവതാര ണം

  • @monajeeb5372
    @monajeeb5372 4 роки тому +2

    ഇതിന്റെ ഒക്കെ പിന്നിൽ സർവശക്തനും യുക്തി മാനുമായ പ്രപഞ്ച സൃഷ്ടാവായ ഒരു ദൈവത്തിലേക്ക് ആണ് ചെന്ന് എത്തുക

  • @Lunaticbeing
    @Lunaticbeing Рік тому +1

    Nammal Perfect alla ennu paranjallo, enthinde adisthanathil aanu perfection theerumanikkunnath? I mean, ettavum higher perfection enthinde basisil aanu?

  • @henockpeterhp
    @henockpeterhp 3 роки тому +1

    Thanks

  • @user-kj4kt6sw1h
    @user-kj4kt6sw1h 3 роки тому +1

    ശാസ്ത്രം കണ്ടുപിടിച്ചു....
    ഇതിന്റെ ഉടമയായ പ്രപഞ്ചനാഥനു സ്തുതി

    • @Lunaticbeing
      @Lunaticbeing Рік тому +1

      In the name of Allah, the most compassionate, the most merciful.

  • @user-xk8yv9xx4t
    @user-xk8yv9xx4t 2 роки тому

    താങ്കൾ നന്നായി അറിയാവുന്ന വിധത്തിൽഅവതരിപ്പിച്ചു

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 2 роки тому +1

    If we watch earth from ISS, can we see the Earth's rotation?? Please reply

  • @abufathi5728
    @abufathi5728 2 роки тому

    എനിക്ക് എത്ര ചിന്തിച്ചിട്ടും കിട്ടാത്ത ഒരു ചോദ്യമാണ് …ഭൂമി തല കീഴായി കറങ്ങുന്നത്…അത് മനസ്സിലാക്കി തരാമോ?? ഒരു ഉദാഹരണത്തോടു കൂടി please

  • @Truevideoz
    @Truevideoz 4 роки тому +1

    Good to see you have taken out the intro music and video.. Atleast seeing this people should understand there is no GOD and space is complicated not to be made in 6 days

  • @onelane3531
    @onelane3531 4 роки тому +3

    Ealla dayilum oru vedio .😍ath pwolikkum🤩

  • @dennichenkj4708
    @dennichenkj4708 3 роки тому

    ഇതുപോലുള്ള ശാസ്ത്ര സത്യങ്ങളെ അറിയാൻ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

  • @systemcarekrishnadas3849
    @systemcarekrishnadas3849 3 роки тому

    കാണുന്നതിന് മുന്നേ ഞാൻ Like ചെയ്യും..bcoz 100% informative ആവും എന്നറിയാം

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +3

    പ്രപഞ്ചത്തിലാകെയുള്ള ദ്രവ്യങ്ങളുടെ ബഹുഭൂരിഭാഗവും ഡാർക്മാറ്ററാണെന്ന അറിവ് ഫിസിക്സിന്റെ ഭാഷയിലെങ്ങനെ ഐഡന്റിഫൈ ചെയ്യുന്നു എന്ന് വിശദീകരിയ്ക്കുന്ന ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരുന്നു.🤗

  • @Jack-og2zx
    @Jack-og2zx 3 роки тому +1

    Sir physical statil ninn spiritual state avumboll iiy limitations okke marumo , nammuk higher dimensionilekk pokan pattumo . 4th dimension oru "vibration" state anno a state of conscious mind .

  • @bibinthomas1321
    @bibinthomas1321 2 роки тому +1

    Ellam chalikkunnathu kandal thala karakkam undakillee .eppol enthu sugamanu jeevikkan .sarvashakthanaya. God nammele chalanam ariyikkatha rethiyil plan cheythu

  • @IND.5074
    @IND.5074 3 роки тому

    താങ്കളുടെ അവതരണം സൂപ്പർ ആണ്

  • @Jebzkavunkal
    @Jebzkavunkal 4 роки тому

    JR പറഞ്ഞതിലും കാര്യമുണ്ട്...
    എറണാകുളം ജില്ലയുടെ ആകെ വിസ്തീർണ്ണം 2407 Sqkm ആണ്.
    ഒരു മനുഷ്യന് നിൽക്കാൻ 30 cm x 30 cm area വേണമെന്ന് കരുതുക. അപ്പോൾ ഒരാൾക്കു വേണ്ട ഏരിയ 900 Sqcm അഥവാ 0.09 Sqm ആണ്.
    ലോകത്തിൽ ഉള്ള സകല മനുഷ്യരും ആകെ 700 കോടി ജനങ്ങൾ അഥവാ 7 ബില്യൺ കൂടി ഒരുമിച്ച് നിന്നാൽ ആകെ Sqm വരുന്നത് 0.09 x 7000000000 = 630000000 Sqm ആണ്.
    അതായത് 630 Sqkm മാത്രം.. !! അതായത് എറണാകുളം ജില്ലയുടെ ഏകദേശം നാലിൽ ഒന്ന് ഭാഗം മാത്രം മതിയാകും....
    ഇത് ശെരിക്കും ഒരു അത്ഭുതകരമായ അറിവ് അല്ലേ? തീർച്ചയായും.. !!😇

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +3

      കണക്കു സഹിതം താങ്കൾ അവതരിപ്പിച്ച ആ മനസ്സിന് വളരെ നന്ദി

    • @Jebzkavunkal
      @Jebzkavunkal 4 роки тому +1

      Thank you Jithin Raj. Keep posting videos.. 🙂

  • @shinoobsoman9269
    @shinoobsoman9269 4 роки тому +4

    Wow,
    Amazing...!!

  • @rajuraghavan1779
    @rajuraghavan1779 3 роки тому +1

    Very good, Thanks

  • @yasarali45
    @yasarali45 3 роки тому

    സംഭവം ഒക്കെ ആണ്... എന്ത് കറക്കം ആണെങ്കിലും അനുഭവപ്പെടും.. പക്ഷേ.. എവിടെ ആണ് അതു... ട്രാൻസ്ഫർ ചെയ്യുന്നത്... Example തന്നെ vortex flow... Rotating ചെയ്യുന്ന fluid... തിരകളും കാറ്റും എല്ലാം ഭ്രമണം കൊണ്ട് ഉണ്ടാവുന്നത് അല്ലേ.. മനുഷ്യന് അതു direct ഉപയോഗിക്കാൻ. ഇനിയും കുറെ വർഷം എടുക്കും.. പലപ്പോഴും ആലോചിക്കുന്നു.. Sensitive ആയ ഉപകരണത്തെ കുറിച്ച്.... ഏതിനെയും എക്സ്പീരിയൻസ് ചെയ്യാവുന്നത്... Outer സ്പേസ് മാത്രമേ ഇത് നിർമിക്കാൻ പറ്റുള്ളൂ.. ഒരു കിറുക്കൻ മണ്ടത്തരം ആന്നോ അല്ല.. പക്ഷെ.. പറ്റും...

  • @shajipeter9711
    @shajipeter9711 3 роки тому

    Good presantation

  • @dqdq2516
    @dqdq2516 4 роки тому +1

    Adipoli video😍😘

  • @shibinbs9655
    @shibinbs9655 3 роки тому +1

    15 km speedil പോകുമ്പോ 30 km speedil കാറ്റ് അടിക്കുന്നത് എങ്ങനെ ആണെന്ന് ഒന്ന് വിശദീകരിക്കാമോ

  • @comedyinvestigationdepartm9901
    @comedyinvestigationdepartm9901 3 роки тому +2

    അങ്ങനെയെങ്കിൽ galaxy യുടെ ഏറ്റവും അറ്റത്തുള്ള നക്ഷത്രം എത്ര വേഗതയിൽ ആവും സഞ്ചരിക്കുന്നത് .....

  • @ishaquehassan9824
    @ishaquehassan9824 4 роки тому +2

    നല്ലൊരു അറിവ് ❤️❤️❤️

  • @noblevarghese1024
    @noblevarghese1024 4 роки тому

    Very good information, എൻറെ കാര്യം പറഞ്ഞാൽ കിളിപോയ അവസ്ഥയിലാണ്

  • @surjithpb3003
    @surjithpb3003 3 роки тому

    സൂപ്പർ

  • @ManojManoj-dq7zc
    @ManojManoj-dq7zc 4 роки тому +1

    namasthe guru

  • @saleena7484
    @saleena7484 4 роки тому

    Super polichu

  • @Lunaticbeing
    @Lunaticbeing Рік тому +1

    Subhanallah!

  • @rajeshsithara2964
    @rajeshsithara2964 3 роки тому

    താങ്ക്സ്

  • @arunbodhanandan5570
    @arunbodhanandan5570 4 роки тому +1

    Kalakki bro. 40 sub😍😍😍😍

  • @hussainthazhekallath5034
    @hussainthazhekallath5034 3 роки тому +1

    ഭൂമി സ്വയം കറങ്ങുന്ന വേഗം എത്രയാണ്.

  • @vishnus2366
    @vishnus2366 4 роки тому +1

    Etta pwoli .. nice presentation

  • @LeftLeft1
    @LeftLeft1 4 роки тому

    ഈ ചാനലിൽ ചർച്ച ചെയ്യുന്ന പലകാര്യങ്ങളും എന്റെ ബുദ്ധിക്കും ഭാവനയ്ക്കും അപ്പുറം ഉള്ള കാര്യം ആണ്.. എങ്കിലും കണ്ടു മനസിലാക്കാൻ ശ്രമിക്കാറുണ്ട്

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Max. സിംപിൾ ആയിട്ടു പറയാൻ ശ്രയമിക്കാം

  • @subashbose7216
    @subashbose7216 4 роки тому

    നന്ദി സഹോ ഈ അറിവ് പകർന്നതിന് 👍🙋‍♂️

  • @sathykrishnan9639
    @sathykrishnan9639 3 роки тому

    athe bro eee bhoomi speed rotating alle apo ahh rotating speed koodi ath veliyileku therich pookan sadhyatha ondo....oru noolil stone kettit karangumbol puratheku pookan ulla forse kooduthal alle athu poole bhoomil sambhavikamo bhoomik yethengilum oru sid oru havy force nammalk sankalpikan pattatha athrm oru force thalliyal ee karakathil ninnu veliyileku pookan paadille....... just imagine athre njan udeshichitollu sir

  • @commonsense2938
    @commonsense2938 4 роки тому

    Ithu namude parimithi anu
    But a parimithikal ilenkil namukku jeevikan patilla
    For example pambaram karangunna kanakkine naam karangiyene
    Pinne boomi bramanam cheyunathum parikramanam cheyunathum namukku kaanan patum athanallo oro duvasavum nam sub rise and sun set kaanunathu

  • @gopikagopinadh758
    @gopikagopinadh758 4 роки тому +1

    Good video chettai

  • @ashikmuhammed7945
    @ashikmuhammed7945 4 роки тому

    കുറച്ചു വൈകിയാലും ,
    നല്ലൊരു സബ്ജക്‌ട്‌ ആയിട്ട് തന്നെ വന്നു , Thank you JR

  • @gjm4670
    @gjm4670 4 роки тому +1

    Polaris star 🌟 ne kurichu oru video cheyyaamo

  • @rajendranraj.7568
    @rajendranraj.7568 9 місяців тому

    എൻറെ അഭിപ്രായം ഞാൻ ഭൂമിയുടെ വേഗത 18.കിലോമീറ്റർ. സെക്കന്റൽ.!.ശരിയോ.തെറ്റോ?.അറിയില്ല.

  • @arunkomalan3734
    @arunkomalan3734 4 роки тому +3

    👌👌👌

  • @mamathaharikrishnanpk6311
    @mamathaharikrishnanpk6311 4 роки тому +1

    Jithin, u r awesome man