സാറ്റലൈറ്റുകൾ പ്രവർത്തിക്കുന്നതിന്റെ ശാസ്‌ത്രം|How Satellite Working|JR

Поділитися
Вставка
  • Опубліковано 23 жов 2019
  • How satellitye works
    എന്താണ് കൃത്രിമ ഉപഗ്രഹങ്ങൾ
    Face book page : / jrstudiojithinraj vg
    Instagram : jithinraj_jr_st...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #malayalamsciencechannel #jithinraj_r_s
    jr,j r,jr studio,jr studio malayalam,jr studio science talk malayalam,jithinraj,science Channel, malayalam science channel, science malayalam, malayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 361

  • @bijuthomas3715
    @bijuthomas3715 4 роки тому +148

    മതം നിറച്ച പതിനായിരം തലകളേക്കാള്‍ മൂല്യമുണ്ട് ശാസ്ത്രം പഠിച്ച ഒരുവന്..

    • @MalcolmX0
      @MalcolmX0 4 роки тому +4

      കിടു

    • @riyasparengal8832
      @riyasparengal8832 4 роки тому +8

      ശാസ്ത്രം മനുഷ്യന്റെ ആഗ്രഹങ്ങളുടെ ചിന്തകളുടെ നീതി ബോധത്തിന്റെ അവസാന വാക്ക് ആണോ?

    • @gafoorpp7481
      @gafoorpp7481 4 роки тому +8

      Exactly we don.t want religion

    • @sharawther6753
      @sharawther6753 4 роки тому +1

      It's the fact

    • @janeescp8876
      @janeescp8876 4 роки тому +1

      Shasthram jeevitha moollyam paranj tharoola bhai...

  • @saudhcv2258
    @saudhcv2258 4 роки тому +12

    ഇതെക്കെ അറിയാൻ ഞാൻ ആരോട് ചോദിക്കുമെന്ന് വിചാരിക്കെണ് , താങ്ക്സ് bro 😍💐

  • @jimmyjoy1766
    @jimmyjoy1766 4 роки тому +25

    ചന്ദ്രനിൽ വലിയ ഉൽക്ക പതനം ഉണ്ടായാൽ ഭൂമിക്ക് ഉണ്ടാകുന്ന പ്രശനകളുടെ ഒരു വീഡിയോ ചെയ്യണം.

  • @manupalappuram5662
    @manupalappuram5662 4 роки тому +17

    ഇതിനൊക്കെ Dislike അടിക്കുന്നവർക്ക് എൻ്റെ നടു വിരൽ ആശംസകൾ ...
    I like it bro ...
    കട്ട സപ്പോർട്ട് ...

    • @kamikazekalathara6662
      @kamikazekalathara6662 4 роки тому

      ഭ്രാന്തൻ നായക്ക് എന്ത് ചത്തു മാഷ്...

  • @wildthoughts9602
    @wildthoughts9602 4 роки тому +53

    ഇങ്ങേരി pപറഞ്ഞു മനസ്സിലാക്കിതരണ പോലെ 10th ക്ലാസിലെ സയൻസ് സാർ പറഞ്ഞു തന്നിരുന്നെങ്കിൽ ഞാനുമിപ്പോൾ isro യിലെ മറ്റോ ജോലിചെയ്‌തേനെ , 😬😬

  • @prasadganardanan1864
    @prasadganardanan1864 4 роки тому +24

    അപാര അറിവ് സമ്മതിച്ചു

  • @sudheerpanampett5274
    @sudheerpanampett5274 4 роки тому +6

    പുതിയ അറിവ് , നല്ല ശബ്ദം, നല്ല അവതരണം .കൂടുതലായി അറിവ് ലഭിക്കുന്ന വീഡീയോകൾ പ്രതീക്ഷിക്കുന്നു .

  • @jibinthomas2829
    @jibinthomas2829 4 роки тому +12

    ❤️💚💜💙❤️💚💜💙
    സാറ്റലൈറ്റ് സെമിത്തേരി.......അത് കൊള്ളാലോ

  • @faisalkarunagappally
    @faisalkarunagappally 4 роки тому +29

    ചുരുക്കം പറഞ്ഞാൽ മനുഷ്യർ ഭൂമി മാത്രമല്ല മലിനമാക്കുന്നത്.

  • @sukeshpayyanattu
    @sukeshpayyanattu 4 роки тому

    വേഗതയെ കുറിച്ചുള്ള എന്റെ ചോദ്യത്തിനു ഉത്തരം ഉത്തരം കിട്ടി..നന്ദി..

  • @deepeshav2477
    @deepeshav2477 4 роки тому +6

    നിങ്ങൾ സൂപ്പർ ആണ് ബ്രോ

  • @rajeshrajan1208
    @rajeshrajan1208 4 роки тому +2

    പൊളിച്ചു ഭായ് 🥰🤗നിങ്ങൾ പുലിയല്ല പുപ്പുലി അടുത്ത വീഡിയോക്ക് ആയി കട്ട വെയിറ്റിംഗ്♥️♥️

  • @shameem2165
    @shameem2165 4 роки тому +4

    വീഡിയോ പൊളിച്ചു ❤❤❤

  • @jamesrodriguez9626
    @jamesrodriguez9626 4 роки тому +11

    U really amazing bro.......god bless you..💓😘

  • @shafeeqponnani8510
    @shafeeqponnani8510 4 роки тому +13

    ഏതൊരു കമന്റിനും റീപ്ലേ കിട്ടും 😍😍😍
    പെരുത്തിഷ്ടം ഈ ചാനൽ

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      JR studio=നിങ്ങൾ സുഹൃത്തുക്കൾ😊😊😊

  • @supportteam382
    @supportteam382 4 роки тому

    Nalla arrive nalkunna videos ...good

  • @narendranr6207
    @narendranr6207 4 роки тому

    നല്ല വിശദീകരണം

  • @kanakmelevila4604
    @kanakmelevila4604 4 роки тому

    very good information jithin bro expecting more videos

  • @onelane3531
    @onelane3531 4 роки тому +2

    Bro ningalde vedio Adhyam kaaananamennu enkk agrahamund adhyathe comment idanamennu agrahamund pakshe nadakkunnilla. Vedio super 🤩🤩🤩🤩🤩🥰

    • @artlover5306
      @artlover5306 4 роки тому +2

      Athe athe sathyam. Enik istama broo ningalde vedio. Karanam ariv kittunnath eavidunnano athanu nammude guru.u r my guru😍😍😍

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      നന്ദി നന്ദി നന്ദി..നിങ്ങളുടെ എല്ലാവരുടെയും ഈ സൗഹൃദവും പിന്തുണയും ആണ് എല്ലാം😊😊😊

    • @onelane3531
      @onelane3531 4 роки тому +1

      @@jrstudiomalayalam athepoozhum undavum broo,broo poii thakarkkennr. Allapunne😘

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 4 роки тому +1

    കിടിലൻ... Polich

  • @ajithv7299
    @ajithv7299 4 роки тому

    Within Rajj thngalude arivinte munnil njan namikkunnu.njan jithinte fan aanu.

  • @vishnumohan26
    @vishnumohan26 4 роки тому +2

    Thanks Bro 😍

  • @muhammedshiyaskp7725
    @muhammedshiyaskp7725 3 роки тому +1

    ❤️❤️❤️❤️❤️❤️very useful. Allah bless you bro

  • @reghumohan
    @reghumohan 4 роки тому

    Good description......

  • @gopikagopinadh758
    @gopikagopinadh758 4 роки тому +1

    Awesome bro....doing better

  • @MrAnt5204
    @MrAnt5204 4 роки тому

    Thank you very much sir....

  • @sidhiqueebrahim6705
    @sidhiqueebrahim6705 4 роки тому

    Thank you very much....

  • @rajuraghavan1779
    @rajuraghavan1779 3 роки тому

    Very good, Thanks.

  • @rufaidha.c.m2590
    @rufaidha.c.m2590 2 роки тому

    Thanks yante moolkku idhu bhayankarayittu ubhakaarapettu

  • @imran-ep6fq
    @imran-ep6fq 3 роки тому

    Nalla oru arivu bro

  • @akhila838
    @akhila838 4 роки тому +1

    informative👏👏👏👏👏

  • @moosatm
    @moosatm 11 місяців тому +1

    God Bless you

  • @midhundaskaruvakkandy2124
    @midhundaskaruvakkandy2124 4 роки тому

    JR.......Rocks......👌

  • @jominesh669
    @jominesh669 11 місяців тому

    Adipoli explanation

  • @maheshmr2042
    @maheshmr2042 4 роки тому

    Good information 👍👍

  • @nsp779
    @nsp779 4 роки тому

    Valuable information

  • @Midhun-1994
    @Midhun-1994 4 роки тому +5

    ലേ Subscribers: Artificial Satelite നെപ്പറ്റി ഒരു Video ചെയ്യാമോ?
    ലേ ജിതിൻ ചേട്ടൻ: നിസ്സാരം 🙋😘

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      😅😅😅😅😅😅😅😅💕💕💕💕💕💕

  • @abdulsathar367
    @abdulsathar367 4 роки тому

    സാർ, നല്ല അറിവ് തന്നതിൽ നന്ദി
    ഒരോർത്തരും കടുബ wat Sap Grop ൽ കണ്ട ആനാവശ്യ Massage അയക്കുന്നതിന് പകരം ഇത് പോലുള്ള അറിവ് Share ചെയ്താൽ കടുബ Wat SatGrop ലെ വിദ്യാർത്ഥികൾക്ക് ഉപകരിക്കും.

  • @lijolijo3219
    @lijolijo3219 4 роки тому +1

    Amazing 🤗 🤗 🤗 🤗

  • @layanaprakash3836
    @layanaprakash3836 4 роки тому

    Thank you

  • @LibinBabykannur
    @LibinBabykannur 4 роки тому

    Njan remember cheyunu pazaya kalathu big dish antina use cheyuna kalathu Oru time m tv kitarila entho sun drict varuna kurachu minute 5,10 minutes epo agane onnum elalo

  • @SAHAPADI
    @SAHAPADI 4 роки тому

    Great Video

  • @achoosps
    @achoosps 2 роки тому

    Thank u

  • @pookayil12
    @pookayil12 4 роки тому

    Interested topic bro

  • @muhammadbasha6693
    @muhammadbasha6693 4 роки тому

    super video 😍😍😍

  • @saranskumar6912
    @saranskumar6912 4 роки тому

    Nice information bro

  • @sudheeshshivam6154
    @sudheeshshivam6154 4 роки тому

    Broii Spr😍

  • @amritrajks
    @amritrajks 4 роки тому

    You are great

  • @jithinkrishnan8108
    @jithinkrishnan8108 4 роки тому +1

    Plants engane nammude lifine connect cheythirikkunnu..... Astrology relate cheyth oru videos cheyyamo?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      നോക്കുന്നുണ്ട്..ചെയാം

  • @dilshadpt8491
    @dilshadpt8491 4 роки тому

    Tooo Informative

  • @kareemedarikode4736
    @kareemedarikode4736 4 роки тому +3

    ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി

  • @Sanamolep
    @Sanamolep 4 роки тому +2

    ഉബാഗരപ്രദമായ വീഡിയോ 👍

    • @nikhilachayan1558
      @nikhilachayan1558 4 роки тому +3

      *അതെ* *വളരെ* *ഉബാഗരമുള്ള* *വീഡിയോ*

    • @jomonantony4826
      @jomonantony4826 4 роки тому

      ഈ ഉബാഗരം ആഫ്രിക്കയിലുള്ള ജീവിയാണോ...!

    • @user-nh8he1bb6k
      @user-nh8he1bb6k 4 роки тому +2

      'മലയാള' ത്തെ കൊല്ലാതെടോ

    • @Sanamolep
      @Sanamolep 4 роки тому +1

      😅🤣🤣🤣

    • @jibuhari
      @jibuhari Рік тому

      വളരെ ഊമ്പാകാരം..... 😋

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 4 роки тому

    Thanks👏👏👏

  • @action4029
    @action4029 4 роки тому

    Thanks bro

  • @shibuabraham885
    @shibuabraham885 4 роки тому +1

    ഭൂമിയിൽ നിന്നും അയക്കുന്ന പേടകങ്ങൾക്കു ഗ്രഹങ്ങൾ gravity asssistance നൽക്കുന്നത് എങ്ങനെ

  • @sreejithg5850
    @sreejithg5850 4 роки тому

    അടിപൊളി

  • @film3flix609
    @film3flix609 Рік тому

    Bro oru doubt
    Satellite nn oru staalthil ninn matoru placilekillua distance egane kittunu
    Bro please reply seminar nu venditta

  • @rajuraghavan1779
    @rajuraghavan1779 4 роки тому

    കൊള്ളാം നല്ലൊരു വിജ്ഞാന പ്രദമായ വീഡിയോ ആണ്. എന്റെ ഒരു സംശയത്തിന് ഉത്തരം തരുമെന്ന് പ്രേക്തീക്ഷിക്കുന്നു. കറങ്ങി കൊണ്ടിരിക്കുന്ന ഉപഗ്രഹം എങ്ങനെയാണ് തുടർച്ചയായി സിഗ്നൽ തരുന്നത്. ഭൂമിയുടെ എതിർ ദിശയിൽ വരുമ്പോളും സിഗ്നൽ കിട്ടുന്നല്ലോ? അതു എപ്രകാരം ആണ് കിട്ടുന്നത്. പറഞ്ഞു തരുമെന്ന് പ്രകതീക്ഷിക്കുന്നു . Thanks.

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Geo stationary satellites signal matrame namuk continuous ayi kitoo..
      Bakki karangunnvayude signal pidich edukan kadali vividha kappal kalil antenna undu.ava pidich bhoomeel ayakm

    • @rajuraghavan1779
      @rajuraghavan1779 4 роки тому +1

      @@jrstudiomalayalam Thanks a lot, അപ്പോൾ tv യും മറ്റും വിട്ടു വിട്ടു കാണാതെ തുടർച്ചയായി കാണുന്നത് ഇപ്രകാരം ആണന്നു മനസ്സിലായി.വളരെ നന്ദിയുണ്ട് മറുപടി തന്നതിന്.

  • @akshithav2146
    @akshithav2146 4 роки тому

    Nice video👍

  • @thomasrose6806
    @thomasrose6806 10 місяців тому

    Hai ,All of your videos are good and getting knowledge. But I have adoight. Wben launching o e satelite to space, how the rocket removing from payload. If it is fixed with nut and bolt it is not possible to remove. So it is fixed with pay load. Hydrolic or pneuematic system .

  • @adithyaaadhi3364
    @adithyaaadhi3364 4 роки тому

    Awesome sir

  • @sureshkumarn1254
    @sureshkumarn1254 4 роки тому

    Thanks

  • @kvups-mg1tg
    @kvups-mg1tg 4 роки тому

    Voice comments idunnathu engane anu
    Space ninnum thazhotu varumbol satellite kathipokunnu ennu parayunnu engane enthukondu, stra km. Height l vachanu

  • @ashrafuk8271
    @ashrafuk8271 4 роки тому

    Oru doubt orbital satellite engane fixed dishil signal kittunnu dish direction marunnilla satellite marunnu

  • @harithaudayanharitha2444
    @harithaudayanharitha2444 2 роки тому

    New subscriber♥️♥️♥️♥️

  • @bineeshminiaturesworld1298
    @bineeshminiaturesworld1298 3 роки тому

    Very good

  • @msb3403
    @msb3403 4 роки тому +1

    Deep space satellite undu. Satellitukale nirishikukayanu avayude dhrmam. Bhumiyilninnu 1 million mile dhureyanu avayude sthanam.

  • @rafidharafi2035
    @rafidharafi2035 4 роки тому

    Chettante class kettaal nammude 'body' erthilum 'mind' space lum ayrkum.

  • @Amald442
    @Amald442 3 роки тому

    Big Fan❤️

  • @kamalprem511
    @kamalprem511 4 роки тому

    nyc video broi

  • @renjithcchacko5516
    @renjithcchacko5516 4 роки тому +4

    Munushiyavamshem ini Engane parinamikum...oru vedio cheyyavo

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Sure

    • @lifegambler2000
      @lifegambler2000 4 роки тому

      @@jrstudiomalayalam എനിക്ക് അതിനെക്കുറിച് കുറച്ച് ആശയങ്ങൾ ഉണ്ട്

  • @jijesh9946
    @jijesh9946 4 роки тому

    Super bro

  • @shinoobsoman9269
    @shinoobsoman9269 4 роки тому

    Super...

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 4 роки тому +1

    Moon hunder onnu visadamakkamo

  • @vijayankelethu5333
    @vijayankelethu5333 4 роки тому

    good.

  • @srikanthpng5510
    @srikanthpng5510 4 роки тому +2

    Supper avvonutto

  • @VLOGS-td8wf
    @VLOGS-td8wf 4 роки тому

    കിടു

  • @VishnuVishnu-eb4hy
    @VishnuVishnu-eb4hy 4 роки тому

    Machaaa nee poliyanu

  • @sreejithkb3483
    @sreejithkb3483 4 роки тому

    Jithin chetto super 😍😍

  • @faisalmullankandy2859
    @faisalmullankandy2859 4 роки тому

    Yes

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 роки тому +1

    Boomiye chuttunna ella vasthukkalkum ore vegatha aano?

  • @harisonbiji5246
    @harisonbiji5246 4 роки тому

    Bhumikku purathu suryante vettam adekkunna bhagathu heavy temperature Alle . Appol space stationte bhagangal uruki pokathethu enthukonde.

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      Nalla hard ayittulla elements vach anu undakiyath.pinne 200 degree oke mikka metals um suffer cheyum

  • @techyoutuber7114
    @techyoutuber7114 3 роки тому

    Good

  • @user-rr2of3vn6m
    @user-rr2of3vn6m 4 роки тому +2

    Hai JR .....😊

  • @ajimssali9943
    @ajimssali9943 3 роки тому

    Ithuvarekkum enikku manassilavatha oru karyam aanu ee signal ithream dooram enginey ethunnu sheriyalle sathyam aano

  • @shibuabraham885
    @shibuabraham885 4 роки тому +1

    സൂര്യനെപ്പറ്റി പഠിക്കാൻ 2018 ഓഗസ്റ്റ് 12നു NASA parker solar probe വിക്ഷേപിച്ചല്ലോ, ഇപ്പോൾ അതിന്റ current position നമ്മൾ തിരയുമ്പോൾ ഒരു കോഴിമുട്ടയുടെ ആകൃതിയിലുള്ള roundil അത് സഞ്ചരിക്കുന്ന ദിശ കാണുന്നു. നേരിട്ട് സൂര്യനിലേക്കു പോകാത്തത് എന്താണ്, കൂടാതെ 2025ൽ സൂര്യന്റെ സമീപമെത്തുമ്പോൾ 24perihelion പൂർത്തിയാകും എന്നുണ്ട്, എന്താണ് perihilion

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      സൂര്യനിലേക്കു വിക്ഷേപിക്കാൻ പ്രയാസം ആണ്..ഞാൻ വീഡിയോ ചെയാം

    • @shibuabraham885
      @shibuabraham885 4 роки тому

      @@jrstudiomalayalam താങ്ക്സ്

  • @MrAzeezcv
    @MrAzeezcv 4 роки тому

    Super

  • @kalankattilhouse4281
    @kalankattilhouse4281 4 роки тому

    avatharanam kurchu kudi adipoly aknam

  • @faisalmullankandy2859
    @faisalmullankandy2859 4 роки тому

    Nice

  • @shabishabeer5413
    @shabishabeer5413 4 роки тому +1

    Hi bro video super നമ്മൾ ഇന്ത്യക്കാർ നമ്മുക്ക് എത്ര സാറ്റലൈറ്റുകൾ ഉണ്ട് എന്ന് വിഡിയോയിൽ ഉള്പെടുത്താമായിരുന്നു

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      50+ anu.athu spysattellites enna videoil paranju..Atha parayathe

  • @aswinkarassery463
    @aswinkarassery463 4 роки тому +1

    Sir December 26th nu kalpatta varumo solar eclipse kaanaan plzz

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      നോക്കട്ടെ.. കഴിയും എങ്കിൽ വരാം

    • @aswinkarassery463
      @aswinkarassery463 4 роки тому +1

      @@jrstudiomalayalam Dayavu cheyith varanam sir plzz ente Request anu ... Varoo

  • @daskrishnadasav
    @daskrishnadasav 4 роки тому

    Bro satellite wastine cleaning cheyyan patoole

  • @praveenkk4628
    @praveenkk4628 4 роки тому +1

    Jithin kolamass

  • @sonunig
    @sonunig 2 роки тому

    Satellitil Ulla rocketnte fuel theernal ent cheyum

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому

    ജിതിൻ,ഞാൻ നേരത്തെ സൂചിപ്പിച്ച ഒരു പ്രവാചകൻ ഇന്നൊരു കണ്ടെത്തൽ നടത്തിയിരിയ്ക്കുന്നു.സൗരയൂഥത്തിന് വെളിയിലായി മൂന്നു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടത്രേ "നൈതി എന്നാണദ്ദേഹമതിനെ വിളിയ്ക്കുന്നത്."🤗

  • @subhashrajrajan7748
    @subhashrajrajan7748 4 роки тому

    good

  • @alavivm4465
    @alavivm4465 Рік тому

    നിങ്ങൾ സംസാരിക്കുന്ന വീഡിയൊ ചുരിക്കി ഓഡിയോ സംസാരത്തിലൂടെ കൂടുതൽ സ്പെയ്സ് വീഡിയോ കാണിക്കുവാൻ ശ്രമിക്കുമല്ലോ? നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഒത്തിരി ഇഷ്ട്ടം

  • @sujeeshp9911
    @sujeeshp9911 4 роки тому

    ഹായ് ചേട്ടാ താങ്കൾ എന്തു ജോലി ആണു ചെയ്യുന്നത് അറി യാനുള്ള ആഗ്രഹം കൊണ്ടാണ് സ്കൂളിൽ പഠിച്ചപ്പോൾ ഇതു പോലെ ഒരു സാറും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നിട്ടില്ല thanks

  • @vpsasikumar1292
    @vpsasikumar1292 3 роки тому

    Jithine ഗുരുവേ നമഹ

  • @midlajbasheer1329
    @midlajbasheer1329 4 роки тому

    Sir english words use chyuo korch vakkukal malayalathil parajitt mansilavunnila. Eg:- thaba nila etc