ഞൊടിയിടയിൽ കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം/Bachelor's Special Chicken Curry/

Поділитися
Вставка
  • Опубліковано 10 вер 2024
  • #shorts #shortvideo #easychickencurry #bachelorsspecial #chickencurry
    / paroosruchi

КОМЕНТАРІ • 264

  • @Marcos12385
    @Marcos12385 3 роки тому +282

    ചിക്കൻ വാങ്ങിച്ചു കുടന്നപ്പോ സിമ്പിൾ ആയിട്ട് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കി വന്നപ്പോഴാ ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി. വളരെ ടേസ്റ്റി ആയിട്ടുണ്ട്..😍👍

  • @aryanaryan9858
    @aryanaryan9858 3 роки тому +155

    എത്ര വേഗം പറഞ്ഞു തീര്ത്തു ഇങ്ങനെ വേണം ആർക്കും ബോറടിക്കുക ഇല്ലാ 👍👍👍

    • @ParoosRuchi
      @ParoosRuchi  3 роки тому +3

      Thnks dear🥰🥰

    • @naseemajaleel8283
      @naseemajaleel8283 2 роки тому +2

      Mm

    • @teslamyhero8581
      @teslamyhero8581 Рік тому +7

      ഷോർട്സ് കണ്ടാൽ ഒട്ടും ബോറടിക്കുകയില്ല. വേഗം കാര്യം മനസിലാകുകയും ചെയ്യും 😀😀❤❤

    • @RemyaDevasy
      @RemyaDevasy 9 місяців тому +1

      സത്യം

  • @sangeethsahadevan2091
    @sangeethsahadevan2091 3 роки тому +39

    ഏത് ബാച്ചിലറുടെ വീട്ടിലാണ്‌ ചേച്ചി ഓട്ടുരുളി വെച്ചേക്കണത്.....????

    • @ahuman798
      @ahuman798 Рік тому +7

      വാങ്ങിച്ചു വയ്ക്കണം മിസ്റ്റർ.. 😌

    • @sidhusonu3460
      @sidhusonu3460 Рік тому

      😅😅

    • @Legend-hn7fv
      @Legend-hn7fv 8 місяців тому

      😂

  • @simivs1415
    @simivs1415 2 роки тому +61

    സംഗതി കിടു. ഇഷ്ടായിഷ്ട്ടായി 👌ഇങ്ങനത്തെ ഷോർട് വീഡിയോ ആണ് വേണ്ടത്. Utub ൽ കയറി കുക്കിംഗ്‌ നോക്കുമ്പോ ചില ചേച്ചിമാരുടെ കഥ കേട്ട് ബോറടിച്ചതിൽ നിന്നും നല്ല മോചനം കിട്ടി 🙏താങ്ക് യു

  • @abhishekzen5993
    @abhishekzen5993 2 роки тому +33

    ഇങ്ങനെ ആണ് ഞങ്ങൾ ചിക്കൻ കറി വയ്ക്കാറ്. Super!👍👍

  • @medayil
    @medayil 6 місяців тому +3

    Very delicious. സാധാരണ ചിക്കൻകറി എന്നാൽ വീണ്ടും കഴിയ്ക്കാൻ തോന്നും. extra ആയി കുറച്ച് പെരുംജീരകപൊടി കൂടി ചേർത്തു Super ❤❤

  • @abishithas.k959
    @abishithas.k959 Місяць тому +2

    ചേച്ചി എന്റെ പേര് പാർവതി... ചേച്ചിയുടെ വിഡിയോസ് എല്ലാം കാണാറുണ്ട്... ഞാൻ ഇന്ന് ചിക്കൻ മേടിച്ചു ഇത് പോലെ ഉറപ്പ് ആയും ഉണ്ടാകും.. ചേച്ചിയുടെ സംസാരം സൂപ്പർ അടിപൊളി ♥️♥️♥️

  • @methamanzooriba6616
    @methamanzooriba6616 3 роки тому +3

    കറിവേപ്പില ഇത്രേം Stock ഉണ്ടോ?💁

  • @superskings3170
    @superskings3170 4 місяці тому

    Chechi vazhattunna ulli okke brown colour aavanam ennundo??atho just vazhannal mathiyo?plz reply

    • @ParoosRuchi
      @ParoosRuchi  4 місяці тому

      Nannai vazhannal taste koodum

  • @kcvft
    @kcvft 3 роки тому +22

    Ethu thanne alley veetilum undakkunnathu apo amma ethu vare bachaleros chicken ano undakiyye ...Ambada amme

  • @nayaravennila
    @nayaravennila 14 днів тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ചേച്ചി 😍സൂപ്പർ ടേസ്റ്റി ❤️സിമ്പിൾ അവതരണം 😊

  • @Nimaahh._
    @Nimaahh._ Рік тому +3

    ഇത്രയും സിമ്പിൾ ആണ് ചിക്കൻ കറി ഉണ്ടാകാൻ അതാണ് ചിലർ ഒരു മണിക്കൂർ ടൈമിൽ വീഡിയോ ചെയ്യുന്നത്

  • @rojaarora6728
    @rojaarora6728 Рік тому +7

    Moluse.. ee recipe vech chicken curry indakki.. 🤣🤣🤣🤣🤣.. adipoli aarnnu..
    Last ichiri മോര് ente വക add Aakki..
    Nalla taste und മൊത്തത്തിൽ... Thank you 😘😘😘😘😘..

  • @sanafathima7921
    @sanafathima7921 2 місяці тому +3

    വലിച്ചു നീട്ടി ബോറടിപ്പിക്കാതെ ഇങ്ങനെ ഉള്ള വീഡിയോ ആണ് ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് 😍സൂപ്പർ dear👌

  • @ashlinm9589
    @ashlinm9589 2 роки тому +3

    Appo chicken masala cherkkille???

  • @rixrix7732
    @rixrix7732 9 місяців тому

    2 table spoon മുളക് വളരെ കൂടുതൽ അല്ലെ?

  • @selviasharaamselviasharaam6672

    ഇതിൽ എന്ത് കൊണ്ടാണ് ചിക്കൻ മസാല ചേർക്കാത്തത്.....? ഇനി അഥവാ ചേർക്കണമെങ്കിൽ എപ്പോഴാണ് ചേർക്കേണ്ടത്...?

    • @Divya-bj8it
      @Divya-bj8it 3 місяці тому

      Athinu pakaramavu flavorinu vendi elakka chekkunnathu🤔

  • @safeenack1555
    @safeenack1555 2 роки тому +3

    ഉരുളിന്റെ rate?

  • @madhav9504
    @madhav9504 3 роки тому +92

    Bachelors നു ഉരുളി തന്ന മനസിന്‌ ♥️

    • @ceraaaaa
      @ceraaaaa Рік тому

      😂

    • @mithra56
      @mithra56 Рік тому

      😂

    • @ishaankv6887
      @ishaankv6887 5 місяців тому +3

      ഉരിളിയിൽ തന്നെ വെക്കണം എന്നില്ലല്ലോ ഇതേ റെസിപ്പി വേറെ പത്രത്തിലും വെക്കാലോ

  • @agaajith5038
    @agaajith5038 26 днів тому

    How much time to cook the chicken

  • @meggatrron
    @meggatrron 2 місяці тому

    എന്ത് കൊണ്ടാണ് ചൂട് വെള്ളം ഒഴിക്കുന്നത് ?

  • @user-lb2zu6hc2d
    @user-lb2zu6hc2d 5 місяців тому +1

    Chechiye sammathikkanam reason ethra vegam paranju theerthu pinne speech pole valichu neettathathil നന്ദി pinne soopper an. Ellavarkkum eshdayi love you 💕

  • @brindabalasrinivas7455
    @brindabalasrinivas7455 Місяць тому +1

    Hi Paroos. Thank you for this tasty recipe ❤️. I prepared it today Loved the taste 💐💐

  • @sibibaby1315
    @sibibaby1315 2 роки тому +2

    Adipolii njan ine undakki nokki adipolii njanum simple curry nokkiyappo kandatha ithe adipoli

  • @gopikajayakumar9895
    @gopikajayakumar9895 2 роки тому +1

    Chechi njn inn try cheythu nokki❤️❤️❤️❤️adipole aayitind💕💕thankuuuu❤️❤️❤️🥰🥰🥰🥰😘😘

  • @superskings3170
    @superskings3170 4 місяці тому

    Chechi cheriya ulli vazhandathinu sheshanano savala idendath

  • @ChristyJimmy-rp1qn
    @ChristyJimmy-rp1qn 5 місяців тому

    10 minutes കൊണ്ട് chicken വേവുമോ

    • @ParoosRuchi
      @ParoosRuchi  2 місяці тому

      ഇത് ഉരുളിയിൽ ആയത് കാരണ മാണ് വേഗം വേവണ്ത്

  • @keziahannamain5182
    @keziahannamain5182 Рік тому +1

    Njnum eth try chythuttoo super 🥂 njn 1st time anu vekkunne actually nte confidence kudeyapole ud ❤

  • @sulugireesh4603
    @sulugireesh4603 2 місяці тому +1

    Njan undakki super ayirunnu❤❤

  • @ramziyakareem2884
    @ramziyakareem2884 2 роки тому +2

    Njan undaaki adipoli taste aarnu.. thengapaalum add cheyidhu 😃😍

  • @dreamcatcher6519
    @dreamcatcher6519 2 роки тому +2

    Family ക് തിന്നാൻ പറ്റുവോ?

    • @rkingone2989
      @rkingone2989 2 роки тому +1

      ഇല്ലാ പ്രശ്നം ആവും ഹോസ്പിറ്റൽ അടുത്ത് ഉണ്ടെഗിൽ 😜പ്രശ്നം ഇല്ലാ

    • @ParoosRuchi
      @ParoosRuchi  2 роки тому +1

      😊

    • @dreamcatcher6519
      @dreamcatcher6519 2 роки тому

      😅😅

  • @appu7272
    @appu7272 2 місяці тому +1

    Tried … simple and powerful 👌

  • @tvzainulabid4161
    @tvzainulabid4161 7 місяців тому +1

    അടിപൊളി ഞങ്ങളുണ്ടാക്കിട്ടോ .... വെറൈറ്റി ടേസ്റ്റാ ട്ടോ....

  • @malluzgaming7
    @malluzgaming7 4 місяці тому +1

    Thank you ✌️

  • @surekhasurekha9488
    @surekhasurekha9488 2 роки тому +2

    Njaanum ithu pole vechu supper ...

  • @superskings3170
    @superskings3170 2 місяці тому

    Please..masalakalude alav onnu paray🙏

  • @travel_photography7524
    @travel_photography7524 3 роки тому +9

    Thanks for sharing this simple dish. Good job

  • @bindupriyesh5333
    @bindupriyesh5333 2 роки тому +2

    വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു. Will try this recipe

  • @sairashazworld
    @sairashazworld 3 роки тому +7

    അടിപൊളി 👌👌

  • @junaida.k.n7368
    @junaida.k.n7368 6 місяців тому +1

    Njn undaki super 👍

  • @m.stella8575
    @m.stella8575 5 місяців тому +1

    Tried this it's very very very tasty

  • @dilna-3296
    @dilna-3296 2 роки тому +1

    Thank you

  • @aradhanaaradhanamk9038
    @aradhanaaradhanamk9038 Рік тому +1

    ഞാൻ dry ചയ്തു super...... 🌹🌹🌹😍അടിപൊളി

  • @shameere.l475
    @shameere.l475 3 роки тому +2

    Iwaa ethu polichu adipoli😍😍😋😋👌

  • @rijunorbert8793
    @rijunorbert8793 5 днів тому +1

    Super

  • @shijukunjoos7322
    @shijukunjoos7322 3 роки тому +1

    Njan undakkitto. Super

  • @athirashyam9485
    @athirashyam9485 3 роки тому +1

    Nanume try chayium chechi

  • @superskings3170
    @superskings3170 6 місяців тому +1

    Chechii chiken masala vendey

    • @ParoosRuchi
      @ParoosRuchi  5 місяців тому

      Venamennilla, sorry for the late reply 🙏

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq Місяць тому

    Njan undakki.suupper ❤

  • @worldrevengestory2477
    @worldrevengestory2477 21 день тому +1

    👍

  • @sharanyasharanya5337
    @sharanyasharanya5337 3 роки тому +28

    Eth ellavarum undakunnath thanneya

  • @kavyaudaya9520
    @kavyaudaya9520 Місяць тому

    Njn undaki, nalla taste airnnu.. ❤

  • @abl6483
    @abl6483 3 роки тому +8

    😋😋😋😋😋😋അടിപൊളി തന്നെ 👍👍👍😍

  • @jishnu4774
    @jishnu4774 2 місяці тому +1

    Super recipe 😋😋😋

  • @sumesh881ify
    @sumesh881ify 3 роки тому +6

    പൊളിച്ചു.. ❤️

  • @adarshnambiar4226
    @adarshnambiar4226 Рік тому +1

    ചിക്കൻ വേവാൻ 10 മിനിറ്റ് മതിയോ? 🤔

  • @ammuzeammu2120
    @ammuzeammu2120 8 місяців тому +1

    Thnku for the recipe ❤❤

  • @raysworld4118
    @raysworld4118 3 роки тому +1

    Ee pathram evidunna vangiye

  • @liyamol6253
    @liyamol6253 Рік тому

    Njan try cheythu super 👍👍👍🥰

  • @radharada5921
    @radharada5921 2 роки тому

    Choodulla pathrathil kayyitt ilakunna chechi sammmadikamam👍

  • @afsalafsal3659
    @afsalafsal3659 2 місяці тому +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @ziyan98
    @ziyan98 Рік тому

    Try ചെയ്യ്തു അടിപൊളി ആയിരുന്നു 😘😋

  • @nougha3908
    @nougha3908 11 місяців тому

    Cheriya ulli clean chaiyan thanne kurae time pogum alo

  • @Sharu201
    @Sharu201 10 місяців тому

    Super ചിക്കൻ കറി കണ്ടിട്ട് കൊതിയാവുന്നു.

  • @drnicy3540
    @drnicy3540 3 роки тому +5

    Easy recipe 😋 👌

  • @rifairifai2280
    @rifairifai2280 3 роки тому +1

    Chorintte koode kazhikkam

  • @ranjimedia9918
    @ranjimedia9918 3 роки тому +1

    Presentation pwoli 👌👌👌👌👌😍

  • @superskings3170
    @superskings3170 6 місяців тому +2

    👌

  • @suvishnasuvishna136
    @suvishnasuvishna136 3 роки тому +3

    Adipoli👍👍❤❤❤💚💚💚

  • @manojjoseph8524
    @manojjoseph8524 2 роки тому +2

    congrats adipoli

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +2

    നന്നായിട്ടുണ്ട് സൂപ്പർ

  • @cvsaje5016
    @cvsaje5016 3 роки тому +17

    ഇതാണല്ലേ ബാച്ചിലർ ചിക്കൻ കറി...🙂🙂

    • @ParoosRuchi
      @ParoosRuchi  3 роки тому +1

      😄 ethu mathralla inim varum🤪

    • @cvsaje5016
      @cvsaje5016 3 роки тому

      @@ParoosRuchi 👍👍

  • @fhcj8848
    @fhcj8848 2 роки тому +2

    അടുത്ത വണ്ടിക്ക് പോകാൻ ആണോ ഇത്ര speed 😂🤔🤔

    • @ParoosRuchi
      @ParoosRuchi  2 роки тому

      58 sec. ൽ പറഞ്ഞു തീർക്കണ്ടെ.. ക്ഷമീ🙏😊

  • @dr.parvathypt6928
    @dr.parvathypt6928 3 роки тому +3

    Adipoli 👌👌👌✌️✌️✌️👏👏👏👏speed kidilam ✌️✌️✌️😁😁😁😁tataaa

  • @GRYZO_EDITS1123
    @GRYZO_EDITS1123 9 місяців тому

    Tried..very tasty

  • @aamiunni4445
    @aamiunni4445 3 роки тому +2

    Pwoli dear❤️

  • @shijina.baburidhu2023
    @shijina.baburidhu2023 2 місяці тому

    Super chicken curry.

  • @arunkumarus9871
    @arunkumarus9871 3 роки тому +1

    Chechi super

  • @shineysunil537
    @shineysunil537 Рік тому

    Quick action😎Super😎

  • @rajithvazhakattil8135
    @rajithvazhakattil8135 3 роки тому +3

    Kidu

  • @pavithaprasanth3666
    @pavithaprasanth3666 3 роки тому +1

    Ithra eluppathilo

  • @binuvv2193
    @binuvv2193 4 місяці тому +1

    Very nice

  • @abdulhakkim5572
    @abdulhakkim5572 Рік тому +4

    ഇതിൽ വേവിച്ചാൽ ക്ലാവ് ഉണ്ടാകില്ലേ.

    • @ParoosRuchi
      @ParoosRuchi  Рік тому +1

      ഇല്ല😊

    • @reshmamr7589
      @reshmamr7589 Рік тому +1

      undakiyittu athu aa paathrathil ninnum maati venam store cheyan.alengil clavu chuvaykum.

  • @aleenasebastian9362
    @aleenasebastian9362 Рік тому +1

    Thanks for sharing this vide.loved it, it's so tasty

  • @akashashok6117
    @akashashok6117 3 роки тому +1

    Thenggs chechi.. ❤️

  • @muhammadfaruk5688
    @muhammadfaruk5688 Рік тому +1

    Cheriya ulli vechu pettannu undakal nadakkilla

  • @josiyavlogs2997
    @josiyavlogs2997 11 місяців тому

    ആഹാ😋😋😋

  • @jyothishkichu8859
    @jyothishkichu8859 27 днів тому

    🎉🔥🔥

  • @foodyumaroma
    @foodyumaroma 5 місяців тому +1

    Super chicken curry 🍛

  • @freddyfranklin6867
    @freddyfranklin6867 2 роки тому

    I will try...

  • @febaroji8255
    @febaroji8255 5 місяців тому +1

    Very tasty ❤️❤️

  • @viswa9997
    @viswa9997 Рік тому +1

    Chicken masala evde

  • @gardentipsbyfinsi944
    @gardentipsbyfinsi944 3 роки тому +2

    Uruli paachakam adipoli👍

  • @sabrinasvlogitaly
    @sabrinasvlogitaly 3 роки тому +1

    Nice video thanks for nice sharing stay connected 👍👍

  • @YoutubeChannel-ms5nq
    @YoutubeChannel-ms5nq 3 роки тому +3

    Nan iganann undakunath lime ചേർക്കാറില്ല nan😊😊

  • @VinodVinod-km1nb
    @VinodVinod-km1nb 3 роки тому +1

    Easy and tasty... 😍😍. Tnq

  • @user-yg8tn5no6y
    @user-yg8tn5no6y Місяць тому

    ❤🎉

  • @RashKumar-bx6uo
    @RashKumar-bx6uo 10 місяців тому

    Super aarunnu❤

  • @nikhilcomponents365
    @nikhilcomponents365 8 місяців тому +1

    Good 👍🏻

  • @binuvijayan5721
    @binuvijayan5721 3 роки тому +1

    സൂപ്പർർർർർർ.....