കഴിഞ്ഞ ഞായറാഴ്ചയും ഈ കറി ഉണ്ടാക്കി ഇന്നിപ്പോ വ്യാഴാഴ്ചയാണ് ഇന്നും ഉണ്ടാക്കി അത്രയ്ക്കും സൂപ്പർ ആണ് അതു കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ഉണ്ടാക്കുന്നത്👍💯👏👏👏
ഞാൻ ഇന്നലെയിത് ഉണ്ടാക്കി.. സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ എപ്പോഴും മഞ്ഞ കളറിൽ ഒരു ടേസ്റ്റുമില്ലാതെയാണ് കിട്ടാറ്. ഒരുപാട് കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങി ഉണ്ടാക്കി കഴിഞ്ഞാൽ കഴിക്കാൻ ഒരു ടേസ്റ്റ് ഉണ്ടാവാറില്ല. താളിച്ച കറിയെപോലെയിരിക്കും അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോന്നും. അതിൻ്റെയിടയിലാണ് ഈ വീഡിയൊ നാലഞ്ച് ദിവസം മുമ്പ് യാദ്രശ്ചികമായി കണ്ടത്. മൂന്നാല് പ്രവശ്യം വിഡിയൊ കണ്ടു പിന്നെ ചിക്കൻ വാങ്ങി നിങ്ങൾ പറയുമ്പോലെ തന്നെ ചെയ്തു. അൽഭുതമെന്ന് പറയട്ടെ നിങ്ങൾ ഇതിൽ പറയുന്നതുപോലെ തന്നെ കിട്ടി. ഭയങ്കര ടേസ്റ്റ്. എരുവ് കുറച്ച് കൂടി പക്ഷെ കുഴപ്പമില്ല..ഞാൻ ആദ്യമായിട്ട ഇങ്ങനെ ഒരു കറി ഉണ്ടാകിയത്. പറയ്യാൻ വാക്കുകളില്ല. മനസ് നിറഞ്ഞു. Really You are a professional Cook - Very Thanks.🎉❤
എനിക്കെന്നും വേണ്ട... കാരണം.മാസത്തിൽ ഒരു പ്രാവിശ്യം... എന്റെ ഭാര്യക്ക് എന്റെ ആവിശ്യം വരും അടുക്കളയിൽ... അപ്പോൾ പെങ്ങളെ നിങ്ങളുടെ ആവിശ്യം വരും.... അപ്പോൾ ഞാൻ വരും...ഇന്ന് എനിക്കെ ആവിശ്യമാണ്... ഭാര്യയും കുട്ടികളും തിന്നിട്ടു പറയുന്ന അഭിപ്രായം ഉണ്ടെങ്കിൽ പറയാം 😃😃😃 നന്ദി
ചേച്ചി ഇടുന്ന എല്ലാ വിഡിയോസും കാണാറുണ്ട് അതുപോലെ ഞാൻ ചെലത്തേക്കേ ഉണ്ടാക്കി നോക്കിട്ടും ഒണ്ട് ഉണ്ടാക്കിനോക്കിയതെല്ലാം അടിപൊളി ആയിരുന്നു എന്റെ വീട്ടുകാർക്കും ഇഷ്ട്ടമായി അത് മാത്രം അല്ല വീട്ടുകാരുടെ ഹീറോ കുടി ആയി 😂ഇനിയും ഇതുപോലുള്ള വിഡിയോ ഇടണം ഞാൻ ട്രൈഇ ചെയ്യും 🥰
എന്നും കറി വയ്ക്കുന്ന രീതി വേണ്ടന്ന് വിചാരിച്ചു സ്പെഷ്യൽ തപ്പി വന്നതാ... But ഇതുപോലെ ആണ് എന്നും ഞങ്ങടെ വീട്ടിൽ ചിക്കൻ കറി വക്കാറുള്ളത്.വീഡിയോ അവസാനിച്ചപ്പോൾ ആണ് മനസിലായെ.😂
ഞാൻ എന്തായാലും ഇത് ഉണ്ടാക്കിയിരിക്കും.. കാരണം ഒരു simple and tasty chicken curry തപ്പി വന്നതാ.. ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. 😋🤤ഉണ്ടാക്കിയിട്ടേ ബാക്കി കാര്യം ഉള്ളു😅
ഈ സ്നേഹത്തോടുള്ള ഈ സംസാരം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Supper ഷെമി 👍👍👍
ചിക്കൻ കഴിക്കാത്ത ഞാൻ ഫാമിലിക്ക് ഈ ചിക്കൻ കറി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു. Thank you dear for the best recipe 👌👌👌👌
Innale njn eee chicken curry undaki noki... Yellaarkum orupaad ishtayi...super taste ithaa❤❤.. Thankuu
Njn innle e recipi try cheithu. Poliyarnnu. Ellarkum bynkra ishtamayi.. Tnks for u r recipi.
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള വ്യത്യാസം ആണ് shan ജിയോ, ഈ ചേച്ചിയും തമ്മിൽ ഉള്ള വ്യത്യാസം.. സംസാരം, റെസിപ്പി 👌👌🙄super
Shan geo poli alle
Jnghal undaakki nokki
Super aayittund tow❤❤❤❤
Thanks..... 🎉🎉🎉
ഞാൻ ഉണ്ടാക്കി super thank you ഇത്ത
കഴിഞ്ഞ ഞായറാഴ്ചയും ഈ കറി ഉണ്ടാക്കി ഇന്നിപ്പോ വ്യാഴാഴ്ചയാണ് ഇന്നും ഉണ്ടാക്കി അത്രയ്ക്കും സൂപ്പർ ആണ് അതു കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ഉണ്ടാക്കുന്നത്👍💯👏👏👏
Orupaddu santhosham comments kanumbole 😇🥰🥰😇
super good
1.5 tbps pepper
2 tbps coriander
1tsp fennel
.5 tsp turmeric
1 tsp chilli
Chicken masala idande🤔
@@Fizz0369 that is the masala in itself. Adding packet chicken masala will give distinct flavour.
Making specific recipes like this one, pointless.
വളരെ നല്ല അവതരണം...❤❤
🥰😇🥰🥰
Njn try cheyyan povukayaanu 👍😍
ഒരു അത്യാവശ്യ ഘട്ടത്തിൽ എനിക്ക് ഒരു ചിക്കൻ കറി വെക്കണ്ട വന്നു. . ഇത് പൊളിച്ചു താങ്ക്സ് ❤
🥰😇
@@ShameesKitchen😊 Ex z😂😂😂😂
@@ShameesKitchenvaa
😊😊😊😊😊😊😊😊😊😊😊😊😊
അമ്പോ എന്റെ കമന്റ് ന് ആദ്യം അയാണ് ഇത്രയും ലൈക് കിട്ടുന്നെ 🫶🫶🫶💫
ഈ ചിക്കൻ കറിയും ഞാൻ ഉണ്ടാക്കി അപാര രുചിയാണ് ഞാൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നന്നായത് ഈ റസിപ്പിയാണ് സൂപ്പർ അടിപൊളി💯👍❤️❤️
Shamichechi ennu njnum undaki... 👌 aayitundu..... Nalla smell varunu.... Smell varumboye ariym taste etryrkum ennu.. Thnk u.. 💖💖
പലതവണ ഞാനുണ്ടാക്കി , ഇന്നും ... കറിസൂപ്പർ , രുചി അപാരം ... നന്ദി
Thanku😇🥰🥰
ചേച്ചി ഞാൻ ഉണ്ടാക്കി...നല്ലായിട്ട് chicken curry വന്നിട്ടുണ്ട്...Thank you❤❤❤
ചേച്ചിയുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്..
🥰🥰
Legendary recipe.. 😋🤤😋
Really nice.... ആദ്യമായിട്ട് cook ചെയ്തതാ എങ്കിലും എല്ലാവർക്കും ഇഷ്ട്ടമായി... Thanks from bnglr mallu boy's
Njan shamees nte Ella recipes cook cheyarundu,എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്...thanks shamees❤❤❤
Hi..thanku so much 🥰😇🥰
Ningalude Recipes nokki njan kure adhikam dishas undakkiyitundu, Ellam onninonnu mecham aarnnnu thank you
I tried its really delicious!!! Thank uhh shemees kitchen♥️
My pleasure 😊🥰🥰🥰thanks dear
Superrrrrr chechi.... Thankyou 🥰
ആദ്യം എനിക്ക് നിങ്ങളുടെ സംസരം ആണ് കുടുതൽ ഇഷ്ട്ടം പിന്നെ പാചകം സൂപ്പർ
റോഡിലേക്ക് നോക്കി വായും പൊളിച്ചു നിന്നാൽ ഇതവെയ്ക്കാൻ പറ്റില്ല
Got best result❤
Enikk 16 vayasaann njan ith undakki. Familyum kazhichu ellavarkkm ishttapettu❤❤❤
vanakkam sister....how r u..chicken recipe super ra iruku..naliki try pandra..nandri sister 😘😘😘😘😋😋😋😋🍒🍒🍒🍒
Nob ullath kond innu undaki adipoliyayitto Kari ikka paranju thanku so much❤❤
.
Njan innu chicken 🍗 kari preparation cheythu ellavarum kollam ennu paranju ❤❤❤
prepared today, amazing recipe, Thank you so much
Fridgil chicken irupundayrunu night curry vakan recipe Noki ith select cheythu.. Sathyam parayaamalo adipoli enu paranja kidu...... 🎉🎉
Njan veetil undakki nokki,adipoli taste ayirunnu...🥰
ഞാൻ ഇന്നലെയിത് ഉണ്ടാക്കി.. സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ എപ്പോഴും മഞ്ഞ കളറിൽ ഒരു ടേസ്റ്റുമില്ലാതെയാണ് കിട്ടാറ്. ഒരുപാട് കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങി ഉണ്ടാക്കി കഴിഞ്ഞാൽ കഴിക്കാൻ ഒരു ടേസ്റ്റ് ഉണ്ടാവാറില്ല. താളിച്ച കറിയെപോലെയിരിക്കും അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോന്നും. അതിൻ്റെയിടയിലാണ് ഈ വീഡിയൊ നാലഞ്ച് ദിവസം മുമ്പ് യാദ്രശ്ചികമായി കണ്ടത്. മൂന്നാല് പ്രവശ്യം വിഡിയൊ കണ്ടു പിന്നെ ചിക്കൻ വാങ്ങി നിങ്ങൾ പറയുമ്പോലെ തന്നെ ചെയ്തു. അൽഭുതമെന്ന് പറയട്ടെ നിങ്ങൾ ഇതിൽ പറയുന്നതുപോലെ തന്നെ കിട്ടി. ഭയങ്കര ടേസ്റ്റ്. എരുവ് കുറച്ച് കൂടി പക്ഷെ കുഴപ്പമില്ല..ഞാൻ ആദ്യമായിട്ട ഇങ്ങനെ ഒരു കറി ഉണ്ടാകിയത്. പറയ്യാൻ വാക്കുകളില്ല. മനസ് നിറഞ്ഞു. Really You are a professional Cook - Very Thanks.🎉❤
Orupaad Happy🥰🥰
Same
ഞാൻ പരീക്ഷിച്ചു പറയത്തക്ക ഗുണം എനിക്ക് തോന്നിയില്ല ലുക്ക് ഉണ്ട് ടേസ്റ്റ് കാര്യമായി എനിക്ക് തോന്നിയില്ല
Super ❤
Njan try aakki ❤super ayik😍😍
njn undaki super taste ayn❤
സൂപ്പർ ചിക്കൻ കറി ഞാനിപ്പോൾ ഇങ്ങനെ തന്നെ ഉണ്ടാക്കാറുള്ളത്
ഞാൻ ഉണ്ടാക്കി നോക്കി വീട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടമായി എനിക്കും ഇഷ്ടമായി സൂപ്പർ ചിക്കൻ കറി ❤😊
🥰🥰✨
ഇന്ന് breakfast ന് try ചെയ്തു super itha
😍😍
Njanum inn ee video kand inn thanne undaki nalla taste und your a professional cook😮👌🏻😄
Njn oru വട്ടം ഇണ്ടാക്കി നോക്കി....... എല്ലവരും nalla ഇഷ്ട്ടം ആയി എന്നോട് പിന്നെയും ഉണ്ടാക്കാൻ പറഞു 🥰
Adipoli ann tto njn try akkinokki🥰❤️
ഞാൻ try ചെയ്തു സൂപ്പർ taste aan
Super chechi adipoli🥰🥰❤❤❤❤
ഞാനിന്നുണ്ടാക്കാനുള്ള തിരക്കിലാണ്.❤
എനിക്കെന്നും വേണ്ട... കാരണം.മാസത്തിൽ ഒരു പ്രാവിശ്യം... എന്റെ ഭാര്യക്ക് എന്റെ ആവിശ്യം വരും അടുക്കളയിൽ... അപ്പോൾ പെങ്ങളെ നിങ്ങളുടെ ആവിശ്യം വരും.... അപ്പോൾ ഞാൻ വരും...ഇന്ന് എനിക്കെ ആവിശ്യമാണ്... ഭാര്യയും കുട്ടികളും തിന്നിട്ടു പറയുന്ന അഭിപ്രായം ഉണ്ടെങ്കിൽ പറയാം 😃😃😃 നന്ദി
nice. njanum undakki. Thank you😊
ഞാനുണ്ടാക്കി സൂപ്പർ
It was good to taste with your chicken recipe ❤
Shemide dishes ellam super ❤❤
Hi really liked ur cooking videos
I tried this
❤❤
Thank you so much 🙂🥰😇🥰
നാൻ try ചൈദു നോക്കി അടിപൊളി 😊❤
Just now I made it. Super. Thank you shameeeee❤
ما شاء الله🎁 بارك الله فيكم🤲🏻. كان رائعا👌🏻
Thank you sister, njan thappi nadanna recipe kitti 🥰
Ningalude patrangal adipowli..
Thank you for a wonderfully flavorful chicken curry recipe. We loved it and enjoyed it very much
I tried.. good result🎉
Njan eppolundaki noki sooperayitund
ചേച്ചി ഇടുന്ന എല്ലാ വിഡിയോസും കാണാറുണ്ട് അതുപോലെ ഞാൻ ചെലത്തേക്കേ ഉണ്ടാക്കി നോക്കിട്ടും ഒണ്ട് ഉണ്ടാക്കിനോക്കിയതെല്ലാം അടിപൊളി ആയിരുന്നു എന്റെ വീട്ടുകാർക്കും ഇഷ്ട്ടമായി അത് മാത്രം അല്ല വീട്ടുകാരുടെ ഹീറോ കുടി ആയി 😂ഇനിയും ഇതുപോലുള്ള വിഡിയോ ഇടണം ഞാൻ ട്രൈഇ ചെയ്യും 🥰
Chechi ee vdo kandumkond njn ee recipie try cheythu nalla taste aayttu und pepperinte test eduth nilkkunnund superb☺️☺️
Super.😅❤ I made it today. Thanks sis.
Ith nokki njhanum undakki nalla adipoli aayindarnnu thank u ithaa
Undakki achooo super aayiiii❤❤❤❤❤❤❤ thanks
Chechi super aayitund njan veetil vachappo
super good
ഞാൻ ഇതുപോലെ ഉണ്ടാക്കി.... സൂപ്പർ ചിക്കൻ കറി ആയിരുന്നു... Thank you
അമ്പോ... ഇന്നാ കറി വെച്ചു നോക്കി യത്. കിടിലോ... കിടിലം.
Ilove you❤️
Hi..🥰🥰thanks dear
Adipoli aanu
I just loved it ❤️
സൂപ്പർ 👍👍
എന്നും കറി വയ്ക്കുന്ന രീതി വേണ്ടന്ന് വിചാരിച്ചു സ്പെഷ്യൽ തപ്പി വന്നതാ... But ഇതുപോലെ ആണ് എന്നും ഞങ്ങടെ വീട്ടിൽ ചിക്കൻ കറി വക്കാറുള്ളത്.വീഡിയോ അവസാനിച്ചപ്പോൾ ആണ് മനസിലായെ.😂
Tried this recipe… superb 😋😋
ജിദ്ദ യിൽ നിന്നും. സംഭവം അടിപൊളി 🎉🎉
നല്ല. ചിക്കൻ കറി❤❤
ഞാൻ ഇന്ന് ഇണ്ടാക്കി പൊളി ആണ് 🥰🥰🥰🥰ty ഇത്താ 🥰🥰
Ithaa njn 9thl aan padikkunne ith undakki ellarem kayyileduthu😅super aayirunnu
Muthe 🥰🥰😘✨happiyee🥰🤩🤩
ഞാനും ഉണ്ടാക്കി സൂപ്പർ 🎉❤
Njan undakiii oru rekshayumillaaa pwolly ernnn 😁🫂
Super taste.. Njnum try cheyth🥰😋
Hi
Njan undakki spr result
Enta ponn chechii kiduu parayathirikan patanilla ellam chicken cury try Chrythitinddelum ith vere level thanks❤
ചേച്ചി ഞാൻ ഡ്രൈചെയ്തു.........സൂപ്പർ
I nailed it! It was amazing
പെട്ടെന്ന് ഉണ്ടാക്കാനും പറ്റും... ടേസ്റ്റിയും 😊
Super Recipe chechi😍
😇😇🥰🥰
Garam മസാലയും chicken മസാലയും ഇല്ലാതെ chicken curry super. Tasty. Healthy. Adipoli താത്ത. ഇനിയും നല്ല നല്ല recipes video cheyyan കഴിയട്ടെ
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി
Thanks shamee
സൂപ്പർ ടേസ്റ്റ് 👌🏻👌🏻
ഞാൻ എന്തായാലും ഇത് ഉണ്ടാക്കിയിരിക്കും.. കാരണം ഒരു simple and tasty chicken curry തപ്പി വന്നതാ.. ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. 😋🤤ഉണ്ടാക്കിയിട്ടേ ബാക്കി കാര്യം ഉള്ളു😅
Njan chiken fry koodi cheythu anu curry vechathuNjan innundki powli
Full finish ayi 8 manik munne
👍കറി ഞാൻ ഇത് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
Super chicken gravy .it is very tasty ❤❤🎉🤤💖
അടിപൊളി Super കറി വളരെ നന്നായിട്ടുണ്ട്
Njn ithe try cheythu, nalla taste undarunnu. thankss a lot
I tried first time,it was so delicious
Njaan try cheydhu adipoli aayirunnu thanku❤
😇🥰🥰
Super chechi 💕💕
നല്ല അവതരണം ❤
Njan undki 👌❤️thanks 🙏❤
Adipoli chechiii😋😋
അടിപൊളി ചിക്കൻ കറി നമ്മൾ ശ്രമിച്ചു നോക്കിയ സൂപ്പറായി
Hi..thanku🥰🥰
Spr chechiiu adipoli indaki noki prathikshichathilum spr aayii❤️