ചിക്കൻ കറി // Simple Chicken Curry' Kerala Style

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 2,6 тис.

  • @likhinnath.plikhin79
    @likhinnath.plikhin79 4 роки тому +23

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ചിക്കൻ കറി വച്ചത്. അത് ഈ വീഡിയോ കണ്ടിട്ടാണ്. ഞാൻ പാചകം ചെയ്താൽ നന്നാകില്ല എന്ന ബോധത്തിൽ നിന്നും എനിക്കും ഇത് വഴങ്ങുമെന്ന് ഓർമ്മപ്പെടുത്തിയതിന് നന്ദി. പുറത്തെ ഭക്ഷണം കഴിച്ചു ശീലിച്ച എനിക്ക് മുമ്പിൽ അടുക്കളയുടെ വാതായനങ്ങൾ തുറന്നിട്ട് തന്നതിന് നന്ദി.

    • @AthysCookbook
      @AthysCookbook  4 роки тому +3

      Orupadu santhosham nalkiya Comment 🥰 . My pleasure Likhin . Keep watching my videos . Keep supporting ketto

  • @ferdy700
    @ferdy700 4 роки тому +111

    ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കി. കൊള്ളാം അടിപൊളി ടേസ്റ്റ് ആയിരുന്നു. ഞാൻ തന്നെ അതിശയിച്ചു പോയി. ഇത്രയും രുചിയോടെ എനിക്ക് ഉണ്ടാക്കാൻ സാധിച്ചു. ദൈവത്തിനു സ്തുതി.

  • @heizel3937
    @heizel3937 3 роки тому +303

    Try ചെയ്യാൻ പോകുന്നതിനു മുൻപ് കാണുന്നു 🥰🥰🥰

  • @vismayabiju3244
    @vismayabiju3244 3 роки тому +578

    2021 ൽ കാണുന്നത് ഞാൻ മാത്രം ആണോ..... എന്തായാലും സൂപ്പർ ആയിട്ടുണ്ട്‌ 🙏🙏🙏👍👍

  • @ishaquehassan9824
    @ishaquehassan9824 4 роки тому +319

    ഇത് പോലുള്ള simple കറി & food ആണെങ്കില്‍ ഞങ്ങൾ gulfകാര്‍ക്കും ആശ്വാസം ആണു👍👍
    Thanks 👍

    • @AthysCookbook
      @AthysCookbook  4 роки тому +5

      Thanks Ishaque . 😊 . keep Watching ketto .

    • @ishaquehassan9824
      @ishaquehassan9824 4 роки тому +2

      @@AthysCookbook sure, ee കറി tanne aane two days ആയിട്ട് 😊😇

    • @AthysCookbook
      @AthysCookbook  4 роки тому +6

      Haha..😄
      Atheyo

    • @ishaquehassan9824
      @ishaquehassan9824 4 роки тому +7

      ഞാൻ ഇപ്പോൾ ee കറി തന്നെ ആണു് മിക്ക ദിവസങ്ങളിലും undakkal, Company കൊണ്ട് poyappol കഴിച്ച എല്ലാവരും tasty aane enne reply kittiyath🔥🔥👍

    • @AthysCookbook
      @AthysCookbook  4 роки тому +6

      @@ishaquehassan9824 Orupadu santhosham 🥰

  • @fasalurahmanakd7227
    @fasalurahmanakd7227 4 роки тому +482

    80 % കാണുന്ന വ്യൂസ് പ്രവാസി കൾ ആവും ശരി അണ്ണാ ശരി ആണെകിൽ like കമെന്റ്

    • @AthysCookbook
      @AthysCookbook  4 роки тому +4

      🥰

    • @natyashobadominic4141
      @natyashobadominic4141 4 роки тому +2

      Good

    • @ucdpmrahman9222
      @ucdpmrahman9222 4 роки тому

      എളുപ്പമുള്ള ചെമ്മീൻ കറി ua-cam.com/video/81JBZ8h5xhA/v-deo.html

    • @abdulmuthalib6510
      @abdulmuthalib6510 4 роки тому +3

      sheriyaa vere nimarthy illaa,oru chaya polum naatil undaakatha aala njn...ippol ithellam noki padich try cheyyaanulla purappaada😉

    • @AthysCookbook
      @AthysCookbook  4 роки тому +1

      All the best 😊

  • @apktraining5496
    @apktraining5496 4 роки тому +6

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, വളരെ ഉപകാരപ്രദമാഴ വിഡിയോസുകളാണ്

  • @uppoopanteradio922
    @uppoopanteradio922 5 років тому +82

    പ്രവാസം തുടങ്ങിയ ഞാനും ജീവിതത്തിലാദ്യമായി കറി വെച്ചു..ഈ വീഡിയോ useful 😊 😄

    • @AthysCookbook
      @AthysCookbook  5 років тому +8

      Atheyo . orupadu santhosham ketto 😊 . keep watching

    • @DIncredibleworld-com
      @DIncredibleworld-com 4 роки тому +1

      Sathym bro,Kuwaiti ninnum✌
      helpful aayirnu

    • @jijojorgethottathil550
      @jijojorgethottathil550 4 роки тому +1

      Ente ponnu chengaayi enkoru kunthavum vekkan ariyilla
      Dubailanu😂 video kand padikkaanu

    • @uppoopanteradio922
      @uppoopanteradio922 4 роки тому

      @@DIncredibleworld-com njnum Kuwait an 😁 salmiya

    • @uppoopanteradio922
      @uppoopanteradio922 4 роки тому

      @@jijojorgethottathil550 😂 padikum..njn ipo expert ayi 😁

  • @preethaprasad1701
    @preethaprasad1701 3 роки тому +1

    ആതിരാ ... Big Salute ആദ്യം തന്നെ. ചിക്കൻ കറി Suuuper. മാത്രമല്ല easy ആയി ചെയ്യാൻ പറ്റി

  • @basigaming6367
    @basigaming6367 3 роки тому +2

    Poli resippi ഇപ്പൊ ഉണ്ടാക്കി കഴിഞ്ഞു poli ഇപ്പൊ മാത്രം അല്ല 3 തവണ ഒക്കെ ഉണ്ടാക്കി കാണു ചേച്ചിയുടെ നോക്കി poli സാധനം 🥰😍

  • @shamsudheenshamsu7444
    @shamsudheenshamsu7444 4 роки тому +6

    Super ആണ് എനിക്ക് 11 വയസ്സ എനിക്ക് ചിക്കൻ കറി ഉടക്കുന്നതെ ആയില്ലായിരുന്നു ഇപ്പോൾ മനസിലായി Thank you ചേച്ചി 🤩♥️♥️😍😊😊

  • @sajomon7658
    @sajomon7658 10 місяців тому +27

    2024 ൽ ആരേലും undo😍

    • @AthysCookbook
      @AthysCookbook  10 місяців тому +2

      Yes njn und😄

    • @radhikasreekumar8644
      @radhikasreekumar8644 6 місяців тому

      Yes

    • @KeralamMalayalm
      @KeralamMalayalm 2 місяці тому

      ഉണ്ടേ.. ഉണ്ടേ...
      ഒരു പാവം പ്രാവസി 😂😂😂

    • @sjms718
      @sjms718 2 місяці тому

      Ondaeee… edak edak kayarum chicken curry ondakan neram 😂

    • @RM-13579
      @RM-13579 Місяць тому

      Is not Kerala ChIcken Curry
      Such a bad gIrl makIng
      unnecessary vIdeo

  • @lijojose8475
    @lijojose8475 Рік тому +50

    2023 ആരെങ്കിലും ഉണ്ടോ 😍

  • @minnuttyy487
    @minnuttyy487 7 місяців тому +1

    Simple chicken curry nokki vannappol eth kandu vechu adipowli ayirunnu vtl ellarkkum ishttayiii onnu star avan patti thank u so much 😍

  • @Simplyme590
    @Simplyme590 Місяць тому +1

    Super njn inn try cheythu.. recently vechathil the best chicken curry

  • @bb8760
    @bb8760 4 роки тому +49

    Tried this today, I was fed up after failing many recipes in youtube. But this one is just awesome😋

    • @AthysCookbook
      @AthysCookbook  4 роки тому +5

      Really glad to hear that dear. 🥰. keep watching

  • @aiswaryasatheesan8139
    @aiswaryasatheesan8139 3 роки тому +3

    Chicken vangiyitt curry ondakkan video nokkunne njan 😹

    • @AthysCookbook
      @AthysCookbook  2 роки тому

      Undakkiyo..Thank you🥰 . Keep watching!

  • @mohamedummer2444
    @mohamedummer2444 4 роки тому +3

    ഇന്നലെ ഈ Type ൽ വച്ചു നോക്കി,,, എന്റെ 'പൊന്നോ കലക്കി,,, ഉഗ്രൻ ,, അത്രുഗ്രൻ,,

  • @thereal_Fanboy_1
    @thereal_Fanboy_1 Рік тому +1

    Chechi curry adipoli..Huff,🔥

  • @shyjushyju6530
    @shyjushyju6530 3 роки тому +1

    സൂപ്പർ ഉണ്ടാക്കി നോക്കി കിടു 🌹🌹💐💐👌👌👌

  • @sanishblake3378
    @sanishblake3378 4 роки тому +30

    Wonderful experience...thanks u...by this surprised my wife and kid...

    • @AthysCookbook
      @AthysCookbook  4 роки тому +3

      Atheyo . 🥰 orupadu santhosham keto . keep watching .👍

  • @ShefiDigiHelper
    @ShefiDigiHelper 4 роки тому +5

    Presentation verry friendly... 💯👍👍👍👍👍🌹🌹🌹🌹

  • @shabeer4774
    @shabeer4774 4 роки тому +11

    പ്രവാസികൾക്ക് ഇത് പോലെ simple ആയിട്ടുള്ള receipe ആണ് വേണ്ടത്... thanks

  • @nichusworld702
    @nichusworld702 3 роки тому +1

    ഞാൻ കറി വെച്ചു സൂപ്പർ 👌👌👌👌👌

  • @jishnuns8617
    @jishnuns8617 2 роки тому +1

    കൊള്ളാം കറി വെച്ചു കേട്ടോ 😋😋

  • @alfasali2910
    @alfasali2910 4 роки тому +11

    I tried it in West Indies. Great taste...Simple presentation and easy to make.....Thank you for the recipe...

    • @AthysCookbook
      @AthysCookbook  4 роки тому +2

      Thank you so much . Glad you liked it 🥰. keep watching keto

  • @georgedps
    @georgedps 4 роки тому +28

    I tried this recipe today, and it turned out to be the best curry I've cooked so far!!
    korachu Samayam edukkum pakshe the results are worth it, just had to substitute fennel powder with chicken masala because I had none :( but still came out amazing. Thank you for this recipe

    • @AthysCookbook
      @AthysCookbook  4 роки тому +2

      Atheyo . Really glad to hear that. orupadu santhosham ketto . 🥰 . Keep watching my Videos . keep supporting

  • @sadikvk7763
    @sadikvk7763 4 роки тому +14

    ഉഷാറായിട്ടുണ്ട് - ട്ടൊ - മോൾ ആദ്യമായി ചിക്കൻ കറി ഉണ്ടാക്കി - സൂപ്പർ

  • @janardananajayanajayan1448
    @janardananajayanajayan1448 4 роки тому +2

    ഞാൻ കറി ഇതുപോലെ cooke ചെയ്തു നോക്കി Super teste .Thanks

  • @denvernelson4535
    @denvernelson4535 Рік тому

    💗💗💗 Kooduthal parayenda kaaryam ela.....just Adipoli Simple Chicken Curry👌👌👌Going to try this recipe today

  • @Josephabhijith
    @Josephabhijith 4 роки тому +32

    Our dish for Easter!
    Easy and Delicious
    Thank U Chechi!

  • @prajithm.p3068
    @prajithm.p3068 3 роки тому +15

    Hi Athira,
    Thanks a lot for this video. Prepared chicken curry as per the video. This was the first time I tried to prepare a curry whether it's veg or non veg. It came out really well to my surprise considering my cooking standards. 😀 alpam erivu koodi.. But still it is very tasty.. Perumjeerakam undaayilla.. Athu mathram ittilla.. Enkilum curry valare nannaayi ❤️❤️❤️

    • @AthysCookbook
      @AthysCookbook  2 роки тому +1

      Othiri santhosham ketto. Thank you🥰 . Keep watching!

  • @rithip5590
    @rithip5590 2 роки тому +4

    Tried it today and turned out amazing ❤️❤️❤️

    • @AthysCookbook
      @AthysCookbook  2 роки тому

      So happy to hear!
      Thank you🥰 . Keep watching!

  • @SureshSureshkumar-j2j
    @SureshSureshkumar-j2j Рік тому

    Super ഞാൻ ഇത് ചെയ്തു നോക്കി കൊള്ളാം 👌👌👌

  • @shahanamini5146
    @shahanamini5146 Рік тому

    Himm ഇന്ന് കാണുന്ന ഞാൻ
    എന്തായാലും ന്റെ ചേച്ചി പൊളിച്ചു ഞാനും ഉണ്ടാക്കി എല്ലാർക്കും നല്ല ഇഷ്ട്ടായി ❤❤❤

  • @anuaneesha2135
    @anuaneesha2135 4 роки тому +6

    Njan kure chicken curry recipe try cheythirunnu..but onnu polum correct aayilla..but ith super aayi kitti..adipoli taste ..thank you for the wonderful recipe..💖💖

    • @AthysCookbook
      @AthysCookbook  4 роки тому +2

      Orupadu santhosham Anu . 🥰 . keep watching da .

  • @sharonsasidharan1372
    @sharonsasidharan1372 4 роки тому +7

    this was tasty and easy too ,, simple, humble and straight forward chilcken curry ,, thank you for sharing ✌️✌️

  • @anudeepamurali7253
    @anudeepamurali7253 5 років тому +4

    Njan curry Vechu....super aayirunnu😍😘

    • @AthysCookbook
      @AthysCookbook  5 років тому

      Thank you 😊 dear

    • @anudeepamurali7253
      @anudeepamurali7253 5 років тому

      @@AthysCookbook chicken fry recipe ittittundo

    • @AthysCookbook
      @AthysCookbook  5 років тому

      @@anudeepamurali7253 Illa dear. cheyyam udane ketto👍😊 keep watching da

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому

    വളരെ നന്നായിട്ടുണ്ട് 👍❤💜💚💚💚👍👍👍👍

  • @mariyamkhanza9162
    @mariyamkhanza9162 3 роки тому

    Manchattiyil thanne inn try cheidhu ... sooper chicken curry👌👌

  • @playstoreshop2585
    @playstoreshop2585 4 роки тому +32

    Nice, ജ്യോത്സന വോയിസ്‌ മാച്ച് ☺️

  • @Banureth
    @Banureth 4 роки тому +3

    Hi, am new subscrbr, I like ths vdo and I wl try today 👍

    • @AthysCookbook
      @AthysCookbook  4 роки тому

      Thank you dear. 😊 . How it came out . didu u try .?

    • @Banureth
      @Banureth 4 роки тому

      @@AthysCookbook, s, try ചെയ്തു, അടിപൊളി ആയിരുന്നു, thnku so much dear...

    • @AthysCookbook
      @AthysCookbook  4 роки тому

      @@Banureth Atheyo . Othiri santhosham keto 🥰 . keep watching dear

  • @shaninouf4312
    @shaninouf4312 5 років тому +7

    Itried it.... നല്ല ടേസ്റ്റ്... വീട്ടിൽ എല്ലാർക്കും ഇഷ്ടായി... thnx dear...... 😊😊✌️

    • @AthysCookbook
      @AthysCookbook  5 років тому +1

      Thank you Aira 🥰. Orupadu santhosham ketto . keep watching

  • @fiduuuuuhhhh
    @fiduuuuuhhhh 3 роки тому +2

    ചേച്ചി കറി സൂപ്പർ ഞാൻ ഉണ്ടകി നേക്കി poli ടെസ്റ്റ്‌

  • @bindum7772
    @bindum7772 3 роки тому +1

    നല്ല രുചിയുണ്ട് മോളെ 👍

    • @AthysCookbook
      @AthysCookbook  2 роки тому

      Thank you chechi 🥰 . Keep watching!

  • @sajeer1001
    @sajeer1001 4 роки тому +15

    Thanks Chechi. I made it and it was the best. ✌🏼✌🏼

  • @meghakumaran209
    @meghakumaran209 4 роки тому +8

    Hi chechi thank u for this preparation i made it yesterday and came out well.

    • @AthysCookbook
      @AthysCookbook  4 роки тому +1

      Glad to know that 😊 . Keep watching dear

  • @lakshmisankar7649
    @lakshmisankar7649 4 роки тому +9

    I tried this today for dinner ... We just loved it ...
    I tried your meen vatichathu couple of days back.. That also was awesome...
    Simple and delicious

    • @AthysCookbook
      @AthysCookbook  4 роки тому +1

      Really happy to hear that dear . 😊💞

  • @sonytomy1937
    @sonytomy1937 4 роки тому

    Super taste ആണ് ഉണ്ടാക്കിയപ്പോൾ 😘😘😘😘👍

  • @nishasonu4489
    @nishasonu4489 2 роки тому

    ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ❤️🙏👍

  • @chilkkajayanthan3662
    @chilkkajayanthan3662 4 роки тому +5

    Tried it today and came out very well. Thank you ♥️👌✌️

  • @abcd158822
    @abcd158822 5 років тому +4

    Thank you. I think it was one of the best dishes that came out well for me.

  • @Jen-jc7zw
    @Jen-jc7zw 4 роки тому +16

    I tried this recipe today.... It was delicious... Everyone at home loved it.... Thanks for such a wonderful recipe... Looking forward for more nice recipes💗❤

    • @AthysCookbook
      @AthysCookbook  4 роки тому +1

      Really glad to know that 🥰 . Thank you dear . keep watching

  • @vishnups4678
    @vishnups4678 3 роки тому +1

    കണ്ടു, try ചെയ്തു ,പൊളിച്ചു.
    Thnks chechhiiiii❤️❤️❤️❤️

    • @AthysCookbook
      @AthysCookbook  3 роки тому +1

      Thank you Vishnu .😊. keep watching

  • @pratizs
    @pratizs 4 роки тому

    ഞാൻ ഇന്നലെ ചിക്കൻ കറി ഉണ്ടാക്കി. നല്ല അഭിപ്രായം ആയിരുന്നു. വീഡിയോക്ക് അഭിനന്ദനങ്ങൾ...

    • @AthysCookbook
      @AthysCookbook  4 роки тому +1

      Orupadu santhosham . keep watching keto . 🥰

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 5 років тому +8

    സൂപ്പർ.. കാണാൻ സൂപ്പർ സ്റ്റൈൽ ആയിരക്കുന്നു ...ഇതുപോലെ തന്നെ ഉണ്ടാക്കണം...😄👌 Tnx for easy chicken curry recipe

  • @sherinmathew3441
    @sherinmathew3441 4 роки тому +3

    Hi Athira, made this curry today. I also added little coconut milk to tone down the spice for my son. It came out really well. The typical brown colour of naadan chicken curry. Again, thanks for sharing tips like 'saute the onions till brown'. All these tips matter a lot for the right taste. Thanks again. Tc! 😊🙏

    • @AthysCookbook
      @AthysCookbook  4 роки тому +1

      My pleasure dear , 🥰 Thank you soo much . Stay safe 🙌. Takecare

  • @anishmathewthomas9051
    @anishmathewthomas9051 4 роки тому +5

    Going to try this today.Nice presentation.Simplified for new beginners.

  • @sivanyrajan2142
    @sivanyrajan2142 2 роки тому +1

    Njan try cheythuttoo adipoli. Njan adhyamayanu chicken 🐔 curry uddakunathuu. Thanks

    • @AthysCookbook
      @AthysCookbook  2 роки тому +1

      Atheyo Orupad santhosham ketto 😊❤️

  • @samsonbennet3328
    @samsonbennet3328 3 роки тому

    Set aanu njan indakkyaayrunnu ichiri kariveppilayum malliyilayum koode cherthaal adipoli aayrikum

  • @abcd.942
    @abcd.942 4 роки тому +10

    I loved your dish. Also tried it. It was delicious. I am from Bihar. Patna wow amazing dish. Although I didn't understand the Malayalam. Please put English subtitles. Keep it up

    • @AthysCookbook
      @AthysCookbook  4 роки тому

      Thank you so much for watching dear. please check the description box for the ingredients list . Hope it helps

    • @remyd1984
      @remyd1984 4 роки тому

      What type of pot is it, clay?

  • @sadhaak7540
    @sadhaak7540 4 роки тому +35

    Clear and precise presentation👌🏽👌🏽

  • @jacobs58
    @jacobs58 5 років тому +8

    Thanks chechi its done..everybody liked it!!!! 1👍

    • @AthysCookbook
      @AthysCookbook  4 роки тому

      Glad to hear that 🥰 . keep watching

  • @kavyak.p259
    @kavyak.p259 4 роки тому

    Superb receipie. Njn ithuvare vetchitte ithra tastil chicken curry vannitilla .thank u for ur receipie

    • @AthysCookbook
      @AthysCookbook  4 роки тому

      Really happy to hear that dear 💕😊🤗

  • @thanoojpk2907
    @thanoojpk2907 11 місяців тому

    വേറെ ഒരു രീതിയിൽ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. ഇന്നു ഇതൊന്നു try ചെയ്തു. കൊള്ളാമായിരുന്നു. Thank you. ❤

  • @turanamo
    @turanamo 4 роки тому +12

    Love the accent! Tried your method. Turned out a little spicy. Next time will try the same recipe but will add coconut milk in the end. Thank you for the video.

    • @AthysCookbook
      @AthysCookbook  4 роки тому +2

      Thank you 😊 . Keep supporting n keep watching .

    • @Meenu-sd2dv
      @Meenu-sd2dv 4 роки тому +1

      Supper bish😋😋😋😋🤩

  • @peaceloving1551
    @peaceloving1551 4 роки тому +5

    tried this recipe for chicken curry last night after scrolling through different ones. I must say it turned out very well. My husband normally does not like chicken curry as he says the chicken is always bland. But when he tried this one he said it was tasty. Just thought i should let you know. Thank you and peace.

    • @AthysCookbook
      @AthysCookbook  4 роки тому +2

      Thanks a lot dear. Really happy to hear that. 😊❤ Keep watching keto . Take care. stay safe.

  • @vandzznilaav
    @vandzznilaav 5 років тому +9

    Kanda appene tried ന്റെ chechiye poliyeee👍👍👍👍👍👍

  • @mhmdanees1427
    @mhmdanees1427 3 роки тому +1

    sis വിശദികരണം പിന്നെ കുക്കും സൂപ്പർ

  • @anilkk8710
    @anilkk8710 4 роки тому

    ഞാൻ ട്രൈ ചെയ്തു സൂപ്പർ കിടിലൻ ആയിരുന്നു

  • @youarethebest5201
    @youarethebest5201 4 роки тому +12

    കുക്ക് ചെയ്യണേൽ athisnte ചാനലിലേക്ക് വരൂ കാരണം ഞാൻ പണ്ടുമുതലേ ഈ ചനാൽലേ വീഡിയോസ് ആണ് കാണുന്നത് അതിന് കാരണവുമുണ്ട്
    അനാവശ്യമായി സംസാരിച്ചു ബോറടിപ്പിക്കില്ല പിന്നെ വീഡിയോക്ക് ലെങ്ത് തീരെകുറവ് പിന്നെ ആർക്കും വിശ്വസിച്ചു ട്രൈ ചെയ്യാം ഞാൻ ഗ്യാരണ്ടി വീണയുടെ ചാനൽ കണ്ട വട്ടുപിടിക്കും

    • @AthysCookbook
      @AthysCookbook  4 роки тому

      Thank you soo much 🥰 . othiri santhosham .

  • @hemaprabavincelydevakumar530
    @hemaprabavincelydevakumar530 4 роки тому +3

    Tried it today, simple yet came out very well

  • @aspercronic1238
    @aspercronic1238 3 роки тому +11

    2021le kannunavare undoo like adii

  • @vrindhadayanandhan6184
    @vrindhadayanandhan6184 4 роки тому +2

    ചേച്ചി ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു 👌👌👌

  • @riyabinu6453
    @riyabinu6453 3 роки тому +1

    Try cheythutto .super ayirunnu.

  • @rhearaju9328
    @rhearaju9328 5 років тому +19

    Hi chechi... New subscriber aanu njan... Njan ee chicken curry undakki tto nalla taste aanu ente husbandinum nallonam ishtayi... Thanks for this tasty recipe..🤩

  • @ceenamathew2664
    @ceenamathew2664 4 роки тому +12

    It turned out beautiful, thank you!

  • @vishalr9946
    @vishalr9946 4 роки тому +5

    The recipe is amazing!! I believe you should also mention the time of how long that should kept close and all!!😊😊

    • @AthysCookbook
      @AthysCookbook  4 роки тому +2

      Sure . Thanks for the suggestion 😊👍.

  • @Kunjappurockz
    @Kunjappurockz Рік тому

    ഞാൻ ഇന്നാണ് ഉണ്ടാക്കി നോക്കിയത് ഒരു രക്ഷയില്ല super🥰🤝

  • @suryayt4869
    @suryayt4869 3 роки тому

    വീട്ടിൽ ഉണ്ടാക്കി അസാധ്യം 👍👍👍🙏🙏🙏🙏

  • @sinaantony8532
    @sinaantony8532 4 роки тому +5

    Adipoli aayirunnu!! Thank you

  • @subairpc2916
    @subairpc2916 4 роки тому +3

    ഞാൻ ഉണ്ടാക്കി . സൂപ്പർ ,.thank u madam

  • @MrNiksrokz
    @MrNiksrokz 4 роки тому +6

    Thank you so much for the perfect chicken curry recipe with detail information,texture understanding and timing, tried at home it was perfectly superb..😊 thank you once again from me and my room mates.

    • @AthysCookbook
      @AthysCookbook  4 роки тому +1

      Sounds awesome . glad everyone liked it . thank you so much Nikhil , your appreciation means alot 🥰 . keep watching videos

  • @AmminiJose-z6g
    @AmminiJose-z6g Рік тому

    ഹായ് ചേച്ചി ഞാൻ ഇത്പോലെ ഉണ്ടാക്കി നോക്കി അടിപൊളി ആണ് കേട്ടോ എന്റെ ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘😘😘❤️👌 ഇനി ഇതുപോലെ ഉള്ള സിമ്പിൾ റെസിപ്പി ഉണ്ടേൽ ഇടണേ ചേച്ചി ❤️❤️🥰🥰😘😘😘

  • @sarammamathew7211
    @sarammamathew7211 3 роки тому +1

    Kollam nalla taste ondayirunnu😋😍👌

  • @vrindam3531
    @vrindam3531 4 роки тому +15

    Hi chechi....I tried it and it came out really well 😀 Thank you for the simple and tasty recipe..This is the third recipe of your's I'm trying out and all came really well in the first attempt itself..Nice presentation and lovely voice 🙂 Keep going!

    • @AthysCookbook
      @AthysCookbook  4 роки тому +1

      Thank you soo much Vrinda . I am really glad you enjoyed all my dishes. 🥰 . thanks alot for all the love. your support n encouragement means alot .
      keep watching n takecare da

    • @maneshdinakaran6867
      @maneshdinakaran6867 4 роки тому

      @@AthysCookbook s

  • @mohammadarfath4967
    @mohammadarfath4967 5 років тому +21

    I try today good feed back

  • @binnykbabu
    @binnykbabu 5 років тому +17

    Thank you so much. Though I had to tweak a bit around your recipe, it turned out well. 😍

    • @AthysCookbook
      @AthysCookbook  5 років тому

      I am glad you liked it dear 🥰. keep watching ketto

    • @g2gsreeru
      @g2gsreeru 3 роки тому

      @@AthysCookbook but ente chicken curry endo kuthal taste und.masalayude aano or ginger garlic aanonnariyilla..smell n taste vannilla😭..first attempt aayrnu

    • @AthysCookbook
      @AthysCookbook  3 роки тому +1

      Kuthal varunnath nannayi vazhattathe varumbolaanutta. Pachamanam marathe aayirikum . Add 1 tsp of chicken masala too .

    • @g2gsreeru
      @g2gsreeru 3 роки тому

      @@AthysCookbook thank you❤️

  • @maneeshmanu186
    @maneeshmanu186 4 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി.. ആദ്യമായിട്ട് ഉണ്ടാക്കിയത് ഞാൻ അതിന്റെ ചെറിയ പോരായിമ ഉണ്ട്... എന്നാലും കൊള്ളാം... Thanks 😊 ചേച്ചി

  • @shillananjal1427
    @shillananjal1427 3 роки тому

    Video കണ്ടുകൊണ്ട് ചിക്കൻകറി വച്ചു 👌 ചേച്ചി അടിപൊളി 😎

  • @anilkrishna4804
    @anilkrishna4804 4 роки тому +3

    Hello.. Tried today. Excellent. Thank you for the presentation.

  • @famidhafaami5972
    @famidhafaami5972 5 років тому +12

    Chechee,adipoliyann toh,,super result kitteee😘,very tasty

    • @AthysCookbook
      @AthysCookbook  5 років тому

      Thank you😊 Famidha. keep watching ketto

    • @ShaliniShalini-kw4mz
      @ShaliniShalini-kw4mz 5 років тому

      Famidha Faami ingredient onnu paryo

    • @AthysCookbook
      @AthysCookbook  5 років тому

      @@ShaliniShalini-kw4mz video de thazhe description box check cheyyu Shalini. for ingredients

    • @ShaliniShalini-kw4mz
      @ShaliniShalini-kw4mz 5 років тому

      Athy's CookBook thanks... chechi

  • @madhukuttycutekutty4098
    @madhukuttycutekutty4098 Рік тому

    From tamilnadu nan epo chicken gravy senjaalum unga video pathu dhan seiven my fav video idhu my husband ku romba pidikum

  • @cynthiaa.r2016
    @cynthiaa.r2016 4 роки тому

    Video epposha kanunhe njan undakki nokki super .

  • @AthysCookbook
    @AthysCookbook  2 роки тому +5

    instagram.com/athys_cookbook/ you can Follow me on my Instagram Account for more updates 😊👍

  • @arshadarshu590
    @arshadarshu590 5 років тому +4

    Thank u so much chechi😆

  • @umeshr3054
    @umeshr3054 4 роки тому +4

    Simple and tasty.. easy to make.. thank you..

  • @yasinsvlog438
    @yasinsvlog438 3 роки тому

    Video kandappo thanne try cheyth nooki adipoli curry❤️😍✨👍👍😋😋

  • @smfworld7887
    @smfworld7887 4 роки тому +2

    ഞാൻ ഇന്നു തന്നെ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് ഒരു രക്ഷയുമില്ല,

  • @mercyjames7106
    @mercyjames7106 4 роки тому +4

    I made this chicken curry,it really came out well 👍