എളുപ്പത്തിൽ ഒരു ചിക്കൻ കറി | Simple & Easy Chicken Curry Recipe - Kerala Style | Malayalam Recipe

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ •

  • @ShaanGeo
    @ShaanGeo  4 роки тому +2824

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @williamsmozart
      @williamsmozart 4 роки тому +26

      Shaan: great videos. Please put some easy kerala chicken fry, fish fry recipes. Cheers!

    • @gaimingwithcrzy7868
      @gaimingwithcrzy7868 4 роки тому +12

      Chikencurry undaakky super anu keto. Pettunnundakkyedukkam. Pinne shaangeo ude ella recepie njan kanarund . Mikkathum undakynokum ella recepie kollatto. Vere recepie nokky njan pokarilla ippo.

    • @jomonraphael5550
      @jomonraphael5550 4 роки тому +2

      പ്ലീസ് മധുരക്കറി resippi

    • @gamingjafu805
      @gamingjafu805 4 роки тому +3

      Poli machane

    • @banupk7131
      @banupk7131 4 роки тому +4

      Polichu njan text cheythu ellavarkum ഇഷ്ട്ടമായി 😍

  • @vijayg9726
    @vijayg9726 11 місяців тому +234

    ജീവിതത്തിൽ ഞാൻ ആദ്യമായുണ്ടാക്കിയ ചിക്കൻ കറി. സുഹൃത്തുക്കൾക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി

    • @malayilharshad6191
      @malayilharshad6191 2 місяці тому +5

      പറ്റിച്ചതാ അവർ 😂 ഞാൻ ഉണ്ടാക്കിയത് പൊളിഞ്ഞു

  • @aryanandavb2886
    @aryanandavb2886 2 роки тому +69

    സാറിന്റെ പാചകം കണ്ടാണ് ഞാൻ ഓരോന്നും ചെയ്യുന്നത് വളരെ നന്ദിയുണ്ട് എത്ര ലളിതം ആയിട്ടാണ് സാർ ഇത് അവതരിപ്പിക്കുന്നത്

  • @akkirose6519
    @akkirose6519 4 роки тому +4339

    അനാവശ്യ സംസാരം ഇല്ലാതെ പറഞ്ഞു തന്നു. അതാണ്‌ highlight

  • @maluskalasala279
    @maluskalasala279 Рік тому +340

    എനിക്ക് 15 വയസ്സാണ് ഞാൻ ഇന്ന് വീട്ടിൽ ഇത് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടായി ആദ്യമായിട്ടാണ് ഞാൻ ഒരു നോൺ വെജ് കറി ഉണ്ടാക്കി നോക്കുന്നത് എല്ലാവരും ഹോട്ടലിൽ നിന്നും മേടിക്കുന്ന അതേ രുചി ഉണ്ടന്ന് പറഞ്ഞു thank you so much for this recipe ❤️🫶

    • @ayziiinnnnnn
      @ayziiinnnnnn 8 місяців тому +12

      Enikkum 15 vayasaan nanum inn try cheythuu

    • @SisilyKR-g9p
      @SisilyKR-g9p 8 місяців тому +4

      Njanum try cheyyum enikkum15 ann

    • @icm1553
      @icm1553 7 місяців тому +3

      Eniku innu 15 vayasai. Njanum try cheythu

    • @hakunamatata-bf2ze
      @hakunamatata-bf2ze 7 місяців тому +1

      ​@@Melvinantony69Edaa moneee😂😂

    • @indukrishnan6858
      @indukrishnan6858 6 місяців тому

      😂😂😂​@@Melvinantony69

  • @dps5897
    @dps5897 3 роки тому +528

    ഇങ്ങനെ ഒക്കെ പറഞ്ഞാലും അതികമകില്ല. അത്രക്ക് നല്ല അവതരണം ആണ് താങ്കളുടെ. ദൈവം തങ്ങളെ അനുഗ്രഹക്കട്ടെ......

    • @ShaanGeo
      @ShaanGeo  3 роки тому +22

      Thank you so much 😊

    • @aishanissar758
      @aishanissar758 3 роки тому +4

      Supper

    • @vishnupooja5438
      @vishnupooja5438 7 місяців тому +4

      ഇന്ന് ആദ്യം ആയിട്ട് ഇണ്ടാക്കാൻ പോവുവാണ്

  • @roshansebastian662
    @roshansebastian662 3 роки тому +427

    അമ്മയും അപ്പനുംകൊറോണ പിടിച്ചു qurantine ആയപ്പോൾ കിച്ചണിൽ കെയറി വല്ലതും ഉണ്ടാകാൻ സഹായിച്ചത് നിങ്ങടെ വീഡിയോ ആണ്... താങ്ക്സ്

  • @sumeshcs3397
    @sumeshcs3397 4 роки тому +427

    ഈ വീഡിയോ ക് like & comment തരാതെ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല... 😁
    കൊള്ളാം സൂപ്പർ ചിക്കൻ കറി... pwoli

  • @Ghh-g9u
    @Ghh-g9u 11 місяців тому +58

    അനാവശ്യ സംസാരങ്ങൾ ഇല്ലാതെ കൃത്യമായുo വ്യക്തമായും കാര്യങ്ങൾ പറയുന്ന ഒരേയൊരു youtube ചാനൽ ഇതുമാത്രമാണ്. Thank you so much bro ❤

    • @ShaanGeo
      @ShaanGeo  11 місяців тому +8

      Thank You🙏🏻

    • @LeelaMani-sb2mz
      @LeelaMani-sb2mz 6 місяців тому

      ​@@ShaanGeo
      👩‍🦰🤗😍🤩🥰😎🤓😊💓💕💞💘👍👌👌👌👌👌👌👌👌👌

    • @hemaomanakuttan
      @hemaomanakuttan 5 місяців тому

      Sathyam anu ith kandit nammal enna undakiyalum super akum ariyathillankilum😆😆

    • @hafzabegums2408
      @hafzabegums2408 2 місяці тому

      @@ShaanGeo thengapaal illate sada chicken curry undakkunnat paranyu tarumo

  • @0nikhil93
    @0nikhil93 3 роки тому +128

    ആ ചിരി മതിയല്ലോ !!!!വളരെ ഇഷ്ടം !!!

    • @ShaanGeo
      @ShaanGeo  3 роки тому +5

      Thank you so much 😊

  • @ammuandakku9461
    @ammuandakku9461 4 роки тому +244

    Ayyoo.... adipwoly ആണേ... ഒന്നും പറയാനില്ല ചിക്കൻ curry കുറഞ്ഞ സമയം കൊണ്ടുണ്ടാക്കിയ യൂട്യൂബർ താങ്കൾ മാത്രമാണ്..

    • @bini_bharathan
      @bini_bharathan 6 місяців тому

      ഞാനും ചെയ്തിട്ടുണ്ട് 😃

  • @chinnu3424
    @chinnu3424 Місяць тому +11

    4 വർഷം മുന്നേ ഇട്ട വീഡിയോ ആണെങ്കിലും... ഇപ്പൊ എനിക്ക് വളരെ ഉപകാരം ആയി.... ഞാൻ ഇപ്പൊ ആണ് പ്രവാസ ലോകത്ത് തനിച്ച് ആയത്.... താങ്ക്യൂ so much.... God bless you❤

    • @ShaanGeo
      @ShaanGeo  Місяць тому

      Happy to hear that, Thanks Chinnu❤️

  • @annakorahsamuel7831
    @annakorahsamuel7831 Рік тому +5

    സാധാരണ ഞാൻ ചിക്കൻ വറുത്തിട്ടാണ് കറി ആക്കുന്നത് ഇതിപ്പോ ഇതുപോലെ try ചെയ്തു നോക്കി അടിപൊളിപൊളി ആയിട്ട് വന്നു കറി..... വീട്ടില് എല്ലാവർക്കും ഇഷ്ട്ടം ആയി

    • @ShaanGeo
      @ShaanGeo  Рік тому +2

      🙏🙏

    • @babubabu-k2l4t
      @babubabu-k2l4t 7 місяців тому

      ഞാനും ചിക്കൻ വറുത്തിട്ടാണ് കറി വക്കാറുള്ളത് ഇന്ന് ഇതുപോലെ ഒന്നു ചെയ്തു നോക്കണം 😀😀.

  • @pranavkrishna2392
    @pranavkrishna2392 Рік тому +24

    എന്നെ പോലുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് ഇത് വളരെ അധികം helpful ആണ്.. Thankyou ❤️

  • @sheebaathadiyil5493
    @sheebaathadiyil5493 2 роки тому +16

    Super ഞാൻ ഉണ്ടാക്കി ഇത്രയും രുചിയായ ചിക്കൻ കറി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. നാടൻ മീൻ കറിയുടെ റസിപ്പി കൂടെ ഇട്ടാൽ നന്നായിരുന്നു.

  • @williamsmozart
    @williamsmozart Рік тому +234

    Three years later and still my go to chicken curry recipe. Easy and delicious!

    • @ShaanGeo
      @ShaanGeo  Рік тому +6

      😊👍

    • @mystatus5466
      @mystatus5466 Рік тому +1

      Njaanum ❤❤

    • @ameeraami5964
      @ameeraami5964 Рік тому +1

      Njanumm

    • @devikadevanand4376
      @devikadevanand4376 9 місяців тому

      Chicken masala k pagaram garam masala cherkamo first time ayathondaaa​@@ShaanGeo

    • @system9321
      @system9321 8 місяців тому +2

      ​@@devikadevanand4376urappaum cherkam 2 teaspoon pidiyum kozhiyum adhil parayunnund 😊

  • @richardvarghese6497
    @richardvarghese6497 4 місяці тому +99

    2024-ill vekkunavar ❤😂❤

  • @Surya-ty8sp
    @Surya-ty8sp 4 роки тому +10

    ഞാൻ ഉണ്ടാക്കി...സൂപ്പർ ആയിട്ടുണ്ട്..thankyou for the recipe.
    Video length ആവശ്യത്തിന് മാത്രം ഉള്ള താങ്കളുടെ എല്ലാ videos um recipes um super .

  • @ajithjvalavi3342
    @ajithjvalavi3342 3 роки тому +34

    Hey dude, I used your video completely and prepared Chicken curry for the first time in MY LIFE SPAN of 35 years...totally independently without anyone's help and to be frank it turned out very decend. My wife loved it. Since I was first time except the water and salt ratio I added became a little more but that a negligible only...but Confidence BOOST is 🔥now. Thanks 🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much, Ajith

  • @ashrafvaliyapoyil7467
    @ashrafvaliyapoyil7467 2 роки тому +45

    പെട്ടന്ന് മനസ്സിലാവുന്ന രീതിയിൽ ഉള്ള സംസാരം 👍🏻👍🏻❤️

  • @athulyalachu2126
    @athulyalachu2126 10 місяців тому +12

    നല്ല ടേസ്റ്റ് ഉണ്ട്..ഞാൻ try ചെയ്തു...really helpful 😊😊😊😊

  • @rajanisivahari4366
    @rajanisivahari4366 3 роки тому +19

    നല്ല അവതരണം ഒട്ടും ബോറടിക്കില്ല ആവശ്യംഇല്ലാത്ത സംസാരവും ഇല്ല 👌👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @pra168
    @pra168 4 роки тому +203

    Veena's curryworld pole vachakamadi illa. Simple, just only 4:19min. Things finished. Straight and powerful, hits the target. Well done, bro!

    • @geethuakhil6349
      @geethuakhil6349 4 роки тому +29

      Veenas curryworldil video length koodunnu samsarikkan undenkil cook cheyy7mbol samsarikan paranjapol avar rply thannu athavarde reethyanennu skip cheythu kandolu annu.venamenkil kandal mathyennayii epoo kanarillla aa channel .. karanam athu kanndu cook cheyyanirunnal neram velukkumbol thottu kanan thudanganam ankile evng akumbol video theeruvullu.. annu pinne curryveyppum nadakkumennu thonnunnilla

    • @thuthummaaashu2187
      @thuthummaaashu2187 3 роки тому +8

      Idu thanneya enikum parayanullad..
      Vere oru paniyum illand verude vedio kanunnork kaanan pattum avare cooking vedios.
      ee njan thane ethrayo vattam paranju samsaram kurakan..recepe conctrt cheyan avunilla..subscribers nte abipryam sweekarikan pattathavar cmnt below ennu parayan paadilla.
      Najn apole unsubsribe cheythu.
      Geo chettan recepe ittino enu adhyam nokum..undel adhe try cheyu.ella recepe prfct aanu.
      illel kannur kitchen.
      Thnks geao chettaa .ingalu vannond time kuree labham aayi👍❤

    • @ancy_fausti
      @ancy_fausti 3 роки тому +2

      Well said bro

    • @monkysonky
      @monkysonky 3 роки тому +8

      @@geethuakhil6349 me too ..... also her dishes are not tasty ... one of the overrated cook in youtube...

    • @blessasir3515
      @blessasir3515 3 роки тому +8

      Veena's curry world she is big tym attitude she is dubai only she can cook copying with other youtubers and she is cooking and showing.. all her recipes only she can eat

  • @neenap2215
    @neenap2215 Рік тому +5

    ഞാൻ ഇന്ന് ഈ രീതിയിൽ കറി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി bro.

  • @മീനുമനു
    @മീനുമനു 3 роки тому +12

    നല്ല സിമ്പിൾ ആയിട്ടു വളരെ കുറഞ്ഞ ടൈം ഇൽ പറഞ്ഞു തരുന്നു അതാണ് ഹൈലൈറ്റെ ..മറ്റുളള മിക്ക യൂട്യൂബ് ചാനലിലും ആവിശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞു വലിച്ചു നീട്ടുന്നു 😊ithu super tto 😍

  • @komalavallyvp6255
    @komalavallyvp6255 4 роки тому +14

    സൂപ്പർ പാചകം .വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന...പാചകം.എല്ലാം നല്ലതാ...👌

  • @MrJk349
    @MrJk349 2 роки тому +100

    No loose talks, no nonsense.. Everything up to the point. This guy is an absolute legend of kerala cooking channels...!!And this particular recipe is a life saver for bachelors staying away from kerala, Especially in Delhi, where every single dish we order is a unhealthy cocktail of overdosed spices and costly for no reason.
    Thank you once again. ❤️

  • @ReshmaManikutty
    @ReshmaManikutty 2 місяці тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ട്ടമായി thanku so much

  • @ar.janeebhamahthab6283
    @ar.janeebhamahthab6283 Рік тому +12

    Tried this.Came out so well after adding fried shallots,curry leaves and chilly flakes.Also coconut milk at end when it is done cooking.

  • @world-of-susan.
    @world-of-susan. 3 роки тому +16

    I cooked chicken this way today. It was good even though I have lost smell and taste following Covid. The exact measurements helped me not to go overboard with salt. I am still in isolation at home with my husband, also Covid positive
    This is the way my mother in law taught me to make chicken. But she would marinate and fry the chicken first. And no coconut milk or Thadka for MIL. I used both as you suggested.
    Thank you for your excellent recipes.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much for your great words of appreciation😊 Hope you recover soon. Take care 😊🙏🏼

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 роки тому +8

    ഞങ്ങൾ പ്രവാസികളുടെ ചിക്കൻ കറി, ഇഷ്ടം ആയി, തങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാം ഒന്നിനും ഒന്ന് മെച്ചം, വളരെ കുറഞ്ഞ ടൈം ഇൽ എല്ലാം നന്നായി പറഞ്ഞു തരുന്നു 👌👌🤝

  • @anamikasdas6908
    @anamikasdas6908 Місяць тому +2

    ഞാൻ ആദ്യമായി ചിക്കൻ കറി വെച്ചത് ഇദ്ദേഹത്തിൻ്റെ cooking video കണ്ടാണ്.
    ആദ്യ പ്രാവശ്യം തന്നെ വളരെ മികച്ച രീതിയിൽ ചിക്കൻ കറി തയ്യാറാക്കാൻ എനിക്ക് സാധിച്ചു.
    ഞാൻ ഉണ്ടാക്കിയ ചിക്കൻ കറി കഴിച്ച ചേച്ചിയും മറ്റുള്ളവരും ഞാനാദ്യമായി ചിക്കൻ കറി വയ്ക്കുകയാണെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല.😊
    ഇപ്പോൾ ഞാനെന്തു പാകം ചെയ്താലും ഇദ്ദേഹത്തിൻറെ പാചകവീഡിയോ കണ്ടിട്ടാണ് ചെയ്യാറുള്ളത്.
    Thank you so much Shaan chetta❤😊

  • @arjythsravan676
    @arjythsravan676 Рік тому +24

    Dear Shan, your way of cooking is very easy to follow because you always mention the accurate measure of the ingredients,the exact timing and the level of the flame which are very helpful for beginners!!

  • @SHYNILATHEEF
    @SHYNILATHEEF 5 місяців тому +3

    ആദ്യമായിട്ടാണ് ഞാൻ ചിക്കൻ കറി ഉണ്ടാക്കി നോക്കുന്നത്. വളരെ നന്നായിരുന്നു . Thankyou ❤️

  • @bharathibharu3334
    @bharathibharu3334 4 роки тому +89

    നിങ്ങളുടെ പ്രസന്റേഷൻ ആണ് എനിക്കെറ്റവും ഇഷ്ടമായത്, chicken curry super👌💙

    • @ShaanGeo
      @ShaanGeo  4 роки тому +2

      Thank you so much 😊

  • @suryakmars5192
    @suryakmars5192 6 місяців тому +2

    താങ്കളുടെ വീഡിയോ എനിക്കിഷ്ടമാണ്.ലളിതമായ അവതരണം........ പാചകത്തിൽ അരക്കൈ നോക്കാം എന്നു തോന്നിപ്പിക്കുന്ന വീഡിയോ..... അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

    • @ShaanGeo
      @ShaanGeo  6 місяців тому

      Thanks Surya😊

  • @action4029
    @action4029 4 роки тому +36

    ഷാൻ .. നമ്മുടെ.മുത്താണ്...😍😍

  • @harihd2548
    @harihd2548 3 роки тому +7

    നിങ്ങടെ വീഡിയോ കണ്ട് ചിക്കൻ പൊരിക്കാൻ പഠിച്ചു ഇതാ ഇപ്പോൾ chicken കറിയും thanks bro❤ഒരുപാട് സ്നേഹം 😍

  • @sreedevi_s_p
    @sreedevi_s_p 4 роки тому +8

    ഞാൻ ഇന്ന് ഉണ്ടാക്കി ഈ recipe... thank you for this easy and tasty recipe....

  • @chandrikadevi6958
    @chandrikadevi6958 9 місяців тому +4

    ഞാൻ ഇങ്ങനെ ഉണ്ടാക്കി.നന്നായി.വളരെ easy.Thanku

  • @basheerac8979
    @basheerac8979 Рік тому +4

    ഒരുപാട് വിവരണങ്ങൾ ഇല്ലാതെ പെട്ടെന്ന് മനോഹരമായി പറഞ്ഞു തന്നു. Thanks

  • @shidhilekkattil9772
    @shidhilekkattil9772 Рік тому +3622

    വെക്കാൻ പോവുകയാണ് അനുഗ്രഹിക്കണം 😂

  • @anuzworld7297
    @anuzworld7297 3 роки тому +23

    ഞാൻ ഇതു ഉണ്ടാക്കി ന്നോക്കി അടിപൊളി റസിപി 👍😀

  • @abubabu1916
    @abubabu1916 10 місяців тому +2

    Njn 1 serving quantityil try cheythu nalla taste und oru ⅓ teaspoon garam masala powder koodi cheruthaal usharavum✨♥️

  • @zayedshamal4696
    @zayedshamal4696 4 роки тому +8

    ലഡു ഞാൻ ട്രൈ ചെയ്തിരുന്നു സൂപ്പർ ആയിരുന്നു. ചിക്കൻ കറിയും ട്രൈ ചെയ്യും.

  • @bijojose2342
    @bijojose2342 4 роки тому +11

    I did this yesterday. Perhaps my best since I started cooking.

    • @ShaanGeo
      @ShaanGeo  4 роки тому +1

      So happy to hear that. thank you so much.😊👍

  • @advvarghesevipin2416
    @advvarghesevipin2416 3 роки тому +23

    No hustles and bustles and no uneccesary noises,simple and pleasant.keep up!

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @SivadasanKk-u4w
    @SivadasanKk-u4w 4 місяці тому +2

    Enikkum vayas12 njanum first time aanu undakkunnath its really good ellavarkkum ishttayi🎉❤

  • @vineeshenayi695
    @vineeshenayi695 11 місяців тому +11

    ഞാൻ ആദ്യമായിട്ടാണ് കറി ഉണ്ടാക്കുന്നത്. അതും നിങ്ങളുടെ വീഡിയോ കണ്ടിട്ട് 🤗
    Thank you❤

  • @manojmj5479
    @manojmj5479 4 роки тому +128

    I made this today, it turned out so well! Thanks, Shaan. Your clarity is what sets you apart!

    • @ShaanGeo
      @ShaanGeo  4 роки тому +6

      Thank you so much, Manoj 😊

    • @riyaelsaabraham8271
      @riyaelsaabraham8271 2 місяці тому

      I made this, it turned out so well, my parents loved it. Thank you. ❤

  • @sandhyavs2756
    @sandhyavs2756 3 роки тому +6

    Brother...tried it for dinner along with chappathy..upgraded also with coconut milk and tempering....it was a hit in my house and everyone liked it...thank you...looking forward for more recipes....

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sherinfathima1
    @sherinfathima1 Місяць тому +1

    Geo ചേട്ടാ ഞാൻ ഇന്ന് ചിക്കൻ കറി ഉണ്ടാക്കി ഒരു രക്ഷയും ഇല്ല. ഒറ്റ ഇരുപ്പിൽ മുക്കാൽ ഭാഗം കറിയും കഴിഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you so much for this Wonderful recipe ❤

    • @ShaanGeo
      @ShaanGeo  Місяць тому

      Most welcome❤️

  • @BalanChukkassery
    @BalanChukkassery Рік тому +5

    ഇന്നു ഞാൻ വെച്ചത് ഇതുപോലെയാണ് കൊള്ളാം ടേസ്റ്റ് ഉണ്ടായിരുന്നു

  • @sitharamuhuthaj8862
    @sitharamuhuthaj8862 3 роки тому +12

    Thank you bro for the recipe I made the curry yesterday with coconut cream and it was amazing.

  • @sudhan4596
    @sudhan4596 2 роки тому +7

    I tried this recipe for many times. My family like it so much. It is very simple and delicious recipe.Thankyou for the good explanation in very short time. ❤️

  • @RiniDsouza-lf1pz
    @RiniDsouza-lf1pz 5 місяців тому +2

    Very good recipe . I just made uodater version with cocnut milk and tampering .

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому +471

    ഷാൻ ചേട്ടൻ fans like

    • @amzone9437
      @amzone9437 4 роки тому

      👍

    • @nunoosvlog8148
      @nunoosvlog8148 4 роки тому +1

      Katta fan😍😍😍

    • @NandhanaKrishna-f6g
      @NandhanaKrishna-f6g 29 днів тому

      Gdgdhdhhdhdhhdhdhdhhhhffhhfdhhdhdhhdvdybbfbbbbffhhfhfhfhfhfhbdbbdbbddbbdbdbbcbxnxnxnxbxbxbbxbbbcbccbbcbbccnbcbcbbcbchchchchhchchchchxhxhxyxgvvdbbdbdbdbdbdbdbbdbbcbbfbdhhxhchchchhchhçhchhchhchchchchchchhchhxvdyhxxhvxbbcchhchhcchuxhxbbxb❤vvbvxvxbxbxhcxhhçhhxhxhxhxchxhchchchchchhhchchcbdvxbxbxbbxbxbxbxbhxhxxtxbvbbcbcbcbcxhbxhbxbhxbhxbxbxbbxxbhchchfhfhffhfhhchchhchhchchchchchchchhchchfhfhfhfhfhhcbcbhchchhchchchchhchchchchhchhchchfhc😮bbchhchchchchchchhchhchchchchhchhfjcbydhhxhdhdhdhfhhfhhdhhhdhhdhhxxhhxhchchchchxyxyxhxhxvxhdyhdudbbbchhchchhchstdvdgbdiuchbcbcbbchfhhhfhhfhfbfbhfhfhfhfhfhhchchhchhchhchchffhbfbxggxhdùhhhhhhhgghHhhxhxhxhxhhhfhhfhfhdhhfhfhhfhfhuhfhhfhfhfhhhfhfhfhchVvsgbfbhfhVvxchfhhhchchchchchchhchchfydbbvbbcbbccbbchhchhhchchfhchchfhfgBcbyxbhxhfhhKhhchhxybdbfbfchhhchchcVbhhchchchchbbbbcbcbchcchfhfhfjfjfhfhhhhxhbcgxbbvvxgxgdhdbdhcbjchvbxbxbcbcchncncnhchhjc😅bchcbjbchbchchhchhjfjcjjjjcjcjjchvxghxdbhjxjxjjncbbbbcbbcbfbfbfbbbfbbfbfnbfnfnfbnfnfbfbfbffnnfnnjffngbdvchfjfjjfjfjfnjfjfjdjydtrbcbudGgxggxhhhhdhdhdhhhhdhhdhdhbxbbbxbxbcbcbxbxhdhydhhdbdbdbbdvubdbGbxhhfhfhfVvxhhdjudjdhhdhshhfhhdxvcnbfnnnfnnfjcjfjjcjcbchxhidncocnbfbfbcbbcncncncncncncndhdnbbfbfnfnfnfncncncncncnvjfghxghdhdhxfdvcchhhfhfhhfhhffhjdufyfbbfbfbffbydhhdhdhdbdhfbfbbfbduxbbbbbfhd🎉 bbfbbfbfbbbfbhfhfhfhfbfgddhhffhhfhhfhhfhfhfhhhhfhfhhfhfhhhfhfhhfhhhhfhfhhfhfbdhfbbbhfhhdhdhhhdhdhdhhdhfhhdhfhhfhfhhfhf😮hhfbfh😅 bbcbcbhchhchhchcjhjdjdjdjdjjdhfhdhuufufufufuufufufufuufufufvvxxvvdvvdvdvvddvdggdgdvvdbbdbbdbxhxggdhhsyhdhbbdbbdbbxbdbdgsvdbbbfbbfbbfhhdofbbfdvvdvbddvvdvdvvbddhbbbbdbbdvvdbvdvdgxccvbxhhxdhdhhbdbhdhgxbbxhsyhdushvdvvdvvvdvdvdobcbfvvfobbcbfbbfbffbbfvfvfvffvbfbbfcdvdvggdgdggvgggggggvdsggsggegsgggdggsgegegggdggdggsggggddgsgxgvxfhdhvxbhahgsjjdbbdbbbdbbbbdhdhhdhfhfhfhhhdhfhhhfhhfhfhhhhfggz❤bbbbxbbdhdhbhhdhfhfdhhfhfhfdvverbcbbbfbbfhhbfbffbvfvfhybfbbbbbbdbbfbfbfvdudvvvfvf vvvfbbfbvfvbfbfvfvvfbfbvfvfvbbbfbbfyduhdvdvfvffvvfvvdvvfvgdgggegegeedggdgggdgdgdgggdg bebebfbffbdvxvxhgsgs ggddhdhgsgdggdvvsgd bfhdbbdvcxsvcsvsvv fggdvvdccdvdvdvdvdvvdvdvv vxbcbfbvvdvvvhvdgdBCbbbbfbfbdbfbfbfhfhfhfbhfhfhfhfhf chdbxbhcfhhdydhgxfcbbfbb

  • @jeenamanu2753
    @jeenamanu2753 3 роки тому +16

    Whenever I start cooking a dish at first I’ll check your videos if you got the same. It is so perfect whenever I cook on your method. Thank you Shan

  • @MoneyTalksWithNikhil
    @MoneyTalksWithNikhil 3 роки тому +67

    good one ! tried

  • @chkPP-cj7dc
    @chkPP-cj7dc Місяць тому +1

    Njan innu undaki ellarkum ishtai ennu paranju.. Thank you for sharing this simple yet delicious recipe that's high on taste. Simple curry simple ayi valichu neethade paranju adum👌

  • @anubhaskaran1966
    @anubhaskaran1966 3 роки тому +10

    I made this today and came out well. Thank you.

  • @aiswariyaraj270
    @aiswariyaraj270 3 роки тому +17

    I just love the way you present🤩 Neat and Simple🥰

  • @drkesiaac2342
    @drkesiaac2342 8 місяців тому +3

    Shan chettaa your recipies is very specific, I exactly follow that and the outcome was so delicious ☺️thank you

  • @harshanth5376
    @harshanth5376 10 місяців тому

    Made it mahn.. with coconut milk.. ഒന്നും പറയാനില്ല. ഞാൻ ഉണ്ടാക്കിയതോണ്ട് പൊക്കി പറയുവല്ല.. അന്യായം തന്നെ.. ചെട്ടിനാട് chicken പോലെ തന്നെ ഉണ്ട്... Proud of myself.. Thank uh once again

  • @MrJamespta80
    @MrJamespta80 4 роки тому +14

    Easy simple recipes, without any complex process, with additional enhancing tips also
    Thanks for your sharing mentality
    God bless you

  • @aneygeorge1267
    @aneygeorge1267 2 роки тому +81

    I tried several recipes of Shaan. All came out very well. Thanks to Shaan for being conscious of viewer's time. It is so nice to watch the video which shows only necessary and key points. Also Shaan is presenting it with a very humble tone and positive energy. I have recommended Shaan's recipes to many people:)

  • @febinfrancis3370
    @febinfrancis3370 3 роки тому +25

    ആശാനെ.....
    കറി വെച്ചുനോക്കി
    ഞാൻ വെച്ചത് കൊണ്ട് പറയുകയല്ല ട്ടോ രസമുണ്ടായിരുന്നു.......
    Thank you.. ☮️🌾🌾

  • @soniasteephan7929
    @soniasteephan7929 6 місяців тому +2

    I am delighted to share that this simple dish tasted delectable with the addition of about a quarter glass of coconut milk. The aroma was appealing and appetizing. Thanks a million for this handy recipe. The brevity of the presentation also is particularly impressive.👍👏👌💯

  • @popsie55
    @popsie55 4 роки тому +25

    Chicken curry turned out a super hit. Really appreciate for explaining and guiding it Ina simple way. Thank you.

  • @VAIGHAcurvesncolors
    @VAIGHAcurvesncolors 3 роки тому +11

    വളരെ ഭംഗിയായി പറഞ്ഞു തന്നു. ഇഷ്ടായി.... ആ ചിരി തന്നെ ചിക്കൻ കറി തിന്ന ഫീൽ 🤩🤩🤩

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @aaronbinu8682
    @aaronbinu8682 3 роки тому +5

    Thank u cheta as a bachelor I found it very easy learning to cook chicken curry It's was really helpful for me.

  • @rajilashameer706
    @rajilashameer706 6 днів тому +1

    ഞാൻ ഉണ്ടാക്കി
    നല്ലതാണ്
    Thankyou

  • @fenixair1759
    @fenixair1759 3 роки тому +10

    i made this chicken curry..! was amazing!! thank you soo much for these videos… the dish was a great success, your explanation it just amazing!!
    Thank you

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @lilgyshiju54
    @lilgyshiju54 4 роки тому +10

    Our brother came with another good recipe.. 😊😊

  • @rakeshkrishnannair4994
    @rakeshkrishnannair4994 Рік тому +4

    I have tried this receipe today ( 24/09/2023) and it came out so delicious ❤. Thank you for this recipe🎉

  • @geethupratapan
    @geethupratapan 10 місяців тому

    I am newly married, and your recipes have helped me a lot. I made your chicken curry, sambar, thakkali curry, etc, and it all turned out to be delicious. You are a life savior. Thank you, chetta ❤

  • @ithihasakadhamanjari
    @ithihasakadhamanjari 2 роки тому +5

    Super മനുഷ്യൻ...എന്ത് പറഞ്ഞാലും clear cut...😎🙏👏👏God bless you bro..🙏🙏👏👏👏

  • @athuludayabhanu1946
    @athuludayabhanu1946 3 роки тому +5

    Thankyou very much!! it was a life saver🥺

  • @wameekam5050
    @wameekam5050 Рік тому +15

    This was my 1st try and I am so proud that I could impress my wife with such a delicious chicken curry!! ♥️

  • @angelgirl504
    @angelgirl504 9 місяців тому +1

    Am 14years old girl my father told me to make chicken curry i tried this vidio. And i got a perfect chicken curry 😊

  • @fathimafathi6198
    @fathimafathi6198 2 роки тому +69

    Yenne pole skip cheyyathe kandavar undo

    • @RJ007.5
      @RJ007.5 9 місяців тому

      Illa

    • @shohaiblatheef1101
      @shohaiblatheef1101 9 місяців тому +5

      Aaake 4minute video, adhil skip cheydh curry aar undaaki um

    • @elwinedwin7285
      @elwinedwin7285 9 місяців тому

      Oro vaanam vid comments idan verum

    • @bernardmjoseph5086
      @bernardmjoseph5086 8 місяців тому

      Illa njn skip chryth

    • @Atif-ks7ve
      @Atif-ks7ve 7 місяців тому

      Ithil ini enth skip cheyyan 😅😂

  • @beneshmathew9008
    @beneshmathew9008 3 роки тому +48

    I prepared the same chicken curry ..it was too good . Thank You for the simple Recipe ☺️

  • @ArchanaE.V
    @ArchanaE.V Рік тому +17

    I prepared like exactly you said, and also added coconut milk. So happy to share you that it became very tasty and my most appreciative chicken curry ever!

  • @maheshkumar.u9938
    @maheshkumar.u9938 11 днів тому

    ഈ വീഡിയോ കണ്ടു ഞാൻ ആദ്യമായ് ചിക്കൻ കറി വച്ചു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @anjusajith6720
    @anjusajith6720 4 роки тому +7

    ചേട്ടന്റെ വീഡിയോ വന്നില്ലല്ലോ എന്ന് കരുതിയാതെ ഉള്ളു. അപ്പോഴേക്കും ദേ vannu. ഞാൻ ഉണ്ടാക്കി നോക്കട്ടെ. All the best❣️

  • @divyak4370
    @divyak4370 3 роки тому +14

    this is my go to chicken curry recipe now. already made this 4-5 times. good recipe chef!

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @ChillyWinter2023
    @ChillyWinter2023 3 роки тому +8

    Made chicken curry by your recipe. Excellent result .everyone loved it.

  • @manik.c834
    @manik.c834 3 місяці тому +1

    I followed your steps ,, it comes nicely, thank u so much

  • @Kcmd31
    @Kcmd31 2 роки тому +21

    Hello Shaan, first of all, thank you for being there for us, inexpert cooks. Your videos are simple and easy to follow and thanks for mentioning the ingredients in the description box. The recipes I try by watching your videos come out well.
    I just have one doubt, after knowing about the recent masala powder adulteration issue I stopped using these branded ones. So instead of using chicken masala, what should I add?
    Thanks again. Regards & best wishes.

  • @safamarva413
    @safamarva413 Рік тому +5

    I tried this recipe yesterday but unfortunately I added too much water but still it's toooo yummmyyyy❤ Thank you shan❤

  • @fathimapathu8906
    @fathimapathu8906 2 роки тому +10

    മറ്റുള്ളവരുടെ സമയത്തെ ഇത്രയധികം ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ☺️😘

  • @mydhilips
    @mydhilips 4 місяці тому

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വിക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @roadrunner3232
    @roadrunner3232 4 роки тому +7

    Simple straightforward presentation..
    Great recipes.👍

  • @സന്തോഷംസമാധാനം

    ചെറുപ്പം തൊട്ടേ ചിക്കൻ കറി വെക്കുന്ന ദിവസം ഒരു വല്ലാത്ത സന്ദോഷം ആണ് 😁😁🤣

  • @jasmineannie9799
    @jasmineannie9799 4 роки тому +6

    Thank you for this instant recipe. Tried it ..worked out..❣

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Jasmine 😊

  • @GeethaBai-jj1vm
    @GeethaBai-jj1vm 9 місяців тому +2

    Sir supper curry simple aai paranjuthannathinu orupad nandhi godblessyou sir 👌👍🏻🙏

  • @tizandraedwin2382
    @tizandraedwin2382 3 роки тому +5

    You are so innocent bro . And your recipes are awesome tooooo

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @opdrvr
    @opdrvr 4 роки тому +13

    Another good one SG. Your comment in the end to "Kick it up a notch" in Malayalam reminds me chef Emeril Lagasse. Take care and stay safe.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your great words of encouragement 😊 Humbled.

  • @sony100ify
    @sony100ify 3 роки тому +8

    Tried this chicken curry. Came out very well. Thank you thank you 😊

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ParvathiParvathi-p9p
    @ParvathiParvathi-p9p 9 місяців тому +2

    👌🏼👌🏼സൂപ്പർ ആ യി നല്ല എ ളു പ്പ ത്തിൽ ചെ യാനും നല്ല ട്ടെ സ് റ്റും 👍🏼