വീണ്ടും വരുന്നു എങ്കിൽ താങ്കളുടെ ഫോൺ ൾ ഏതോ 3rd പാർട്ടി app കൂടെ ഉണ്ടാകും.... Redmi, realmi, vivo oneplus ഇതിൽ ഏതേലും ബ്രാൻഡ് ആണേൽ file maneger app വഴി പരസ്യം വരുന്നുണ്ട്
പ്ലേ സ്റ്റോർ ൽ നിന്ന് ഉള്ള അല്ലാത്ത അപ്ലിക്കേഷൻ അല്ലാതെ ഉള്ള അപ്ലിക്കേഷൻ ഏതേലും ഉണ്ടോ? ഉണ്ടേൽ അത് കുറച്ചു ദിവസത്തേക്ക് force സ്റ്റോപ്പ് ചെയ്തു നോക്കൂ File manager app കൂടെ ഒന്ന് force stop ചെയ്തു വച്ചു നോക്കൂ
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു thanks
വലിച്ചു നീട്ടാതെ ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി
Thanks
താങ്ക്സ് ബ്രോ ഉപകാരം ഉള്ള വീഡിയോ ചെയ്തതിൽ
Thank you. ഒത്തിരി ഉപകാരപ്പെട്ടു
നല്ല അവതരണം👏👏♥️♥️
Thanku for your valuable ഇൻഫർമേഷൻസ്. 👍😍
Thanks
അടിപൊളി വീഡിയോസ്❤❤❤❤
വളരെ ഉപകാരം മുത്തേ 🥰🥰
നന്ദി ഉപകാരപ്രദം
Thanks for your valuable information
Useful❣️
സൂപ്പർ ചേട്ടാ
Ellam cheythu ippozhum varunnu phone erinju pottikkan thonnum chilappol
വീണ്ടും വരുന്നു എങ്കിൽ താങ്കളുടെ ഫോൺ ൾ ഏതോ 3rd പാർട്ടി app കൂടെ ഉണ്ടാകും....
Redmi, realmi, vivo oneplus ഇതിൽ ഏതേലും ബ്രാൻഡ് ആണേൽ file maneger app വഴി പരസ്യം വരുന്നുണ്ട്
@ejalakam-vinodknair6315 sir pocco ആണ് phone അങ്ങിനെയെങ്കിൽ
3rd പാർട്ടി ആപ്പ് എങ്ങനാ off ആക്കുവ
പ്ലേ സ്റ്റോർ ൽ നിന്ന് ഉള്ള അല്ലാത്ത അപ്ലിക്കേഷൻ അല്ലാതെ ഉള്ള അപ്ലിക്കേഷൻ ഏതേലും ഉണ്ടോ?
ഉണ്ടേൽ അത് കുറച്ചു ദിവസത്തേക്ക് force സ്റ്റോപ്പ് ചെയ്തു നോക്കൂ
File manager app കൂടെ ഒന്ന് force stop ചെയ്തു വച്ചു നോക്കൂ
Super brow tks
Okk sheriyaan pakshe updait tick aavunnilla athu enthu kondaa😢
@@MuhammedYasir-kh9kh ഏതാണ് താങ്കളുടെ ഫോൺ
ഒരുപാട് ഉപകാരപ്രദം explanation is simple. Video yil subscribe button add ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ
Pls whatsapp മെസ്സേജ് +971568177389
Chrome athil rocks enna site aan open akunath. Ath enganeya pokunath
Chrome on ആക്കി settings ൽ ചെന്നിട്ട് search engine എന്നത് google എന്ന് ആക്കിയാൽ മതി
@@ejalakam-vinodknair6315 thanks bro❤️
Thanks❤
Safety checking l oru ticke ullu
Passwordil illa
ഏതോ ഒരു പാസ്സ്‌വേർഡ് സ്ട്രോങ്ങ് അല്ല അത് change ചെയ്യൂ
Thankuuu🥰❤️
Bro, chrome settings ൽ nottification icon kanunnillalo
ഏതാണ് താങ്കളുടെ ഫോൺ
@@ejalakam-vinodknair6315 lenovo k33a42
ഗൂഗിളിലെ പരസ്യം ഒഴിവാക്കാനുള്ള tips വീഡിയോ കാണാനായി click ചെയ്തഞാൻ... 😶. 12 seconds പരസ്യംകണ്ടു നമിച്ചുനിന്നു...
നമോവാകം... 😇
🤭🤭🤭
ഇ vdo കണ്ടപ്പോ ആണ് എന്റെ ശരി ആയതു 😃🙄🙄😁🤚🏻
How delete chrom.
Only desable option
Site സെറ്റിംഗ്സ്ൽ cookkies നുള്ള ഓപ്ഷൻ ഇല്ലല്ലോ 🙄oppo ആണ് സെറ്റ്
Oppo യുടെ ഏത് മോഡൽ
👌👌👌👌
👌🏼👌🏼👌🏼👌🏼👌🏼👌🏼
🌹🌹
❤❤❤
Delit