E Jalakam - VINOD K NAIR
E Jalakam - VINOD K NAIR
  • 69
  • 520 878
ആയുഷ്മാൻ ഭാരത് കേരളത്തിൽ തുടങ്ങിയോ? ഏതൊക്കെ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് എങ്ങനെ അറിയാം
ആയുഷ്മാൻ ഭാരത് കേരളത്തിൽ തുടങ്ങിയോ? ഏതൊക്കെ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് എങ്ങനെ അറിയാം
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#ayushman #news #helthinsurence #tamil #karunya #psc #kerala #duet #pmjay #pmjaycard #pmjay_pvc_card_delivery_process #bharat #bharat #ejalakam #vinodknair #helth #new #kisan #modi #pinarayivijayan #indian #india
#malayalam #malayalamnews #hospital
Переглядів: 2 164

Відео

ആയുഷ്മാൻ ഭാരത് രെജിസ്ട്രേഷൻ തുടങ്ങിയോ? അക്ഷയ, CSC സെന്റർ വഴി ഇപ്പൊ ഉണ്ടോ?
Переглядів 6 тис.14 годин тому
ആയുഷ്മാൻ ഭാരത് രെജിസ്ട്രേഷൻ തുടങ്ങിയോ? അക്ഷയ, CSC സെന്റർ വഴി ഇപ്പൊ ഉണ്ടോ? ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #news #helthinsurence #karunya #india #kerala #p...
ആയുഷ്മാൻ ഭാരത് രജിസ്റ്റർ ചെയ്തോ... പുതിയ അറിയിപ്പ് എത്തി. #ayushman #pmjay
Переглядів 6 тис.21 годину тому
ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്.പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസിന് 6 കോടി മുതിർന്ന പൗരന്മാർ അർഹരാകും. ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം ....
ആധാർ ഇത് വരെയും പുതുക്കിയില്ലേ.... ഉടൻ പുതുക്കുക.Aadhar Update,
Переглядів 47814 днів тому
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #helthinsurence #karunya #helth #india #kerala #keralanews #pmjay #apy #ejalakam #ayushman #helthinsurence #aadharcard #aa...
PM Kisan 18 മത്തെ ഗഡു ലഭിക്കാത്തവർ ഇങ്ങനെ ചെയ്താൽ ഉടൻ ക്യാഷ് എത്തും
Переглядів 71321 день тому
Pm Kisan 18 മത്തെ ഗഡു ലഭിക്കാത്തവർ ഇങ്ങനെ ചെയ്താൽ ഉടൻ ക്യാഷ് എത്തും... ഇന്ന് തന്നെ ചെക്ക് ചെയ്യൂ ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #helthinsurence #karunya ...
PM കിസാൻ പൈസ ലഭിക്കാതെ ഇരുന്നവരും കിട്ടിയവരും ഇങ്ങനെ ചെയ്യുക. പുതിയ അപേക്ഷ നൽകാം
Переглядів 2,7 тис.28 днів тому
PM കിസാൻ പൈസ ലഭിക്കാതെ ഇരുന്നവരും കിട്ടിയവരും ഇങ്ങനെ ചെയ്യുക. പുതിയ അപേക്ഷ നൽകാം ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #helthinsurence #karunya #news #india #ke...
റേഷൻ കാർഡ് മസ്റ്ററിങ് തിയ്യതി നീട്ടി, ചിലർ വീണ്ടും ചെയ്യണം... ആരൊക്കെ വീണ്ടും ചെയ്യണം
Переглядів 1,5 тис.Місяць тому
റേഷൻ കാർഡ് പുതിയ അറിയിപ്പ് ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #helthinsurence #news #karunya #kerala #india #malayalam #keralanews #pmjay #helth #ration #rat...
പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം
Переглядів 1,6 тис.Місяць тому
ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺ ലോഡ് ചെയ്യാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി. ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായ...
ആയുഷ്മാൻ ഭാരത് 70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിച്ചു| Ayushman Bharat
Переглядів 8 тис.Місяць тому
ഇപ്പോൾ വന്ന അറിയിപ്പ് ആയുഷ്മാൻ ഭാരത് പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിച്ചു 70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം പുതിയ കാർഡിന് അപേക്ഷ | Ayushman Bharat latest news update 2024 in malayalam Ayushman Bharat Health insurance details 2024 Latest update 5 Lakh family health insurance by government Health insurance card updates karunya ayushman bharat insurance 2024 Ayushman Bharat Yojana Ayushman Bharat al...
റേഷൻ മസ്റ്ററിങ് പുതിയ അറിയിപ്പ്, ആരൊക്കെ മസ്റ്ററിങ് ചെയ്യണം
Переглядів 3,5 тис.Місяць тому
റേഷൻ മസ്റ്ററിങ് പുതിയ അറിയിപ്പ്, ആരൊക്കെ മസ്റ്ററിങ് ചെയ്യണം ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #news #news #helthinsurence #karunya #india #malayalam #kerala...
റേഷൻ മസ്റ്ററിങ് സ്റ്റാറ്റസ് സ്വന്തമായി ചെക്ക് ചെയ്യാം
Переглядів 1,2 тис.Місяць тому
റേഷൻ മസ്റ്ററിങ് സ്റ്റാറ്റസ് സ്വന്തമായി ചെക്ക് ചെയ്യാം Link ::: epos.kerala.gov.in/SRC_Trans_Int.jsp ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക #ayushman #ayushman #news #helth...
Atal Pension Yojana APY അറിയേണ്ടതെല്ലാം
Переглядів 329Місяць тому
Atal Pension Yojana | മാസം 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? ചെയ്യേണ്ടതെന്ത്? Atal Pension Yojana | മാസം 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? ചെയ്യേണ്ടതെന്ത്? 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന Atal Pension Yojana | മാസം 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? ചെയ്യേണ്ടതെന്ത്? കേന്ദ്രസർക്...
റേഷന്‍ കാര്‍ഡ്‌ മസ്റ്ററിംഗ് തീയതി വീണ്ടും പ്രഖ്യാപിച്ചു,മസ്റ്ററിംഗ് ഉടൻ ചെയ്യണം.. Ration Card
Переглядів 66 тис.Місяць тому
റേഷന്‍ കാര്‍ഡ്‌ മസ്റ്ററിംഗ് തീയതി വീണ്ടും പ്രഖ്യാപിച്ചു ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക. #ayushman #helth #helthinsurence #karunya #rationcard #ration #mustering #keral...
ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ് പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിക്കുന്നു.PMJAY-KASP, New Update 2024
Переглядів 19 тис.Місяць тому
PMJAY-KASP, ആയുഷ്മാൻ ഭാരത് കാരുണ്യ ചികിത്സ പദ്ധതി New Update ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ് പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിക്കുന്നു ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ്പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിക്കുന്നുഇപ്പോൾ വന്ന അറിയിപ്പ് 70 കഴിഞ്ഞ എല്ലാവർക്കും അധിക പരിരക്ഷ | Ayushman Bharat latest news update 2024 in malayalam #ayushman #pmjaycard #pmjay_pvc_card_delivery_process #pmjay #kasp #karunya #he...
G Pay Alert, G Pay ഉപയോഗിക്കുന്നവർ സൂക്ഷിക്കുക... ഗൂഗിൾ ന്റെ അറിയിപ്പ് എത്തി
Переглядів 45711 місяців тому
#india #kerala #pravasinews #gpay #google #bank #credit #creditcard #block #froud
പ്രവാസി ക്ഷേമനിധി അറിയേണ്ടതെല്ലാം #pravasi #pravasinews #india #kerala #kshemapension #kshemanidhi
Переглядів 99Рік тому
പ്രവാസി ക്ഷേമനിധി അറിയേണ്ടതെല്ലാം #pravasi #pravasinews #india #kerala #kshemapension #kshemanidhi
Ayushman Bharat new Updates ❤️ആയുഷ്മാൻ ഭാരത് കാർഡ് ൽ പുതിയ ആളെ ചേർക്കാം ❤️കാർഡ് ഡൌൺലോഡ് ചെയ്യാം
Переглядів 856Рік тому
Ayushman Bharat new Updates ❤️ആയുഷ്മാൻ ഭാരത് കാർഡ് ൽ പുതിയ ആളെ ചേർക്കാം ❤️കാർഡ് ഡൌൺലോഡ് ചെയ്യാം
AADHAR UPDATE,10 വർഷം കഴിഞ്ഞ എല്ലാ ആധാറും പുതുക്കണോ?? ആരൊക്കെ പുതുക്കണം ? അറിയേണ്ടത് എല്ലാം വിശദമായി
Переглядів 508Рік тому
AADHAR UPDATE,10 വർഷം കഴിഞ്ഞ എല്ലാ ആധാറും പുതുക്കണോ?? ആരൊക്കെ പുതുക്കണം ? അറിയേണ്ടത് എല്ലാം വിശദമായി
Smart Driving Licence ന് അപേക്ഷിച്ചവരും അപേക്ഷിക്കാന്‍ പോകുന്നവരും ഉറപ്പായും കാണുക
Переглядів 746Рік тому
Smart Driving Licence ന് അപേക്ഷിച്ചവരും അപേക്ഷിക്കാന്‍ പോകുന്നവരും ഉറപ്പായും കാണുക
സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാം സ്വന്തമായി, HOW TO APPLY SMART DRIVING LICENCE KERALA
Переглядів 1,1 тис.Рік тому
സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാം സ്വന്തമായി, HOW TO APPLY SMART DRIVING LICENCE KERALA
പെന്‍ഷന്‍ മസ്റ്ററിംഗ് ജൂണ്‍ 30 നു മുന്‍പ് ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല
Переглядів 122Рік тому
പെന്‍ഷന്‍ മസ്റ്ററിംഗ് ജൂണ്‍ 30 നു മുന്‍പ് ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല
AI CAMERA FINE, A I ക്യാമറകള്‍ ; നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല
Переглядів 60Рік тому
AI CAMERA FINE, A I ക്യാമറകള്‍ ; നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി ജൂണ്‍ 30 വരെ വീണ്ടും നീട്ടി AADHAR- PAN LINKING DATE EXTENDED
Переглядів 369Рік тому
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി ജൂണ്‍ 30 വരെ വീണ്ടും നീട്ടി AADHAR- PAN LINKING DATE EXTENDED
KASP - PMJAY കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ആയുഷ്മാൻ ഭാരത് KARUNYA AROGYA SURAKSHA PADHATHI
Переглядів 1,7 тис.Рік тому
KASP - PMJAY കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ആയുഷ്മാൻ ഭാരത് KARUNYA AROGYA SURAKSHA PADHATHI
ക്ഷേമപെൻഷന് വേണ്ടി വരുമാന സർട്ടിഫിക്കറ്റ് നൽകിയവർ സൈറ്റ് ൽ അപ്‌ലോഡ് ആയിട്ടുണ്ടോ എന്ന് CHECK ചെയ്യുക
Переглядів 412Рік тому
ക്ഷേമപെൻഷന് വേണ്ടി വരുമാന സർട്ടിഫിക്കറ്റ് നൽകിയവർ സൈറ്റ് ൽ അപ്‌ലോഡ് ആയിട്ടുണ്ടോ എന്ന് CHECK ചെയ്യുക
MIRRACLE GARDEN DUBAI, 2022 Must Watch... Don't Miss it.....
Переглядів 100Рік тому
MIRRACLE GARDEN DUBAI, 2022 Must Watch... Don't Miss it.....
Votter ID Link with Aadhar, ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ സ്വന്തമായി ബന്ധിപ്പിക്കുന്നതെങ്ങിനെ?
Переглядів 1,1 тис.2 роки тому
Votter ID Link with Aadhar, ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ സ്വന്തമായി ബന്ധിപ്പിക്കുന്നതെങ്ങിനെ?
വോട്ടർ ഐഡി ആധാറും ആയിട്ട് ലിങ്ക് ചെയ്യണം must Link Voter ID with Aadhar ,
Переглядів 1782 роки тому
വോട്ടർ ഐഡി ആധാറും ആയിട്ട് ലിങ്ക് ചെയ്യണം must Link Voter ID with Aadhar ,
NORKA ID CARD ,PRAVASI ID , എടുത്തില്ലേ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ WHATSAPP +971568177389
Переглядів 2472 роки тому
NORKA ID CARD ,PRAVASI ID , എടുത്തില്ലേ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ WHATSAPP 971568177389
Airsuvidha self declaration form error edit, എയർസുവിധ ഫോം എങ്ങനെ എഡിറ്റ്‌ ചെയ്യാം
Переглядів 522 роки тому
Airsuvidha self declaration form error edit, എയർസുവിധ ഫോം എങ്ങനെ എഡിറ്റ്‌ ചെയ്യാം

КОМЕНТАРІ

  • @mohandas1685
    @mohandas1685 12 годин тому

    കാർഡ് കിട്ടിയിട്ട് എന്ത് കാര്യം. കേരള govt കൈയിൽ പൈസ ഇല്ല. ഹോസ്പിറ്റൽ കാർക് ആയിരം കോടി കട ബാധ്യതാ ഉണ്ട്. കേന്ദ്ര govt 60% കൊടുത്താൽ അതും ശaaപിടും....

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 11 годин тому

      @@mohandas1685 കാർഡ് issue ചെയ്യുന്ന സമയം എടുത്തില്ല എങ്കിൽ ഇപ്പൊ bpl കാർക്ക് കാർഡ് issue ചെയ്യുന്നത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ ആക്കുന്നത് പോലെ ആക്കിയാൽ... പെട്ടന്ന് കാർഡ് ലഭിക്കില്ല

  • @simijames567
    @simijames567 14 годин тому

    akshya kendrangalil cheyyan pattilla avarkk order kittiyittila yennanu parayunnathu

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 14 годин тому

      @@simijames567 operator id ലഭിച്ച അക്ഷയ സെന്റർ ചെയ്യുന്നുണ്ട്... CSC ക്ക് മുന്നേ ഓപ്പറേറ്റർ id ലഭിച്ചു

  • @chidhambarankottayil9579
    @chidhambarankottayil9579 15 годин тому

    ഇതൊക്കെ ശരിയാണ് ആസ്പത്രിയിൽ കിട്ടുന്നില്ല

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 15 годин тому

      @@chidhambarankottayil9579 card ന്റെ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് ഹോസ്പിറ്റലിൽ ഇതിനുള്ള സജീകരണം നടത്തും എന്നാണ് കേന്ദ്ര കേരള സർക്കാർ പറയുന്നത്

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 15 годин тому

      @@chidhambarankottayil9579 card ന്റെ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് ഹോസ്പിറ്റലിൽ ഇതിനുള്ള സജീകരണം നടത്തും എന്നാണ് കേന്ദ്ര കേരള സർക്കാർ പറയുന്നത്

  • @MohammedkuttyApmkutty
    @MohammedkuttyApmkutty День тому

    ഗവ ഓടർ വന്നോ കേരളാ സർക്കാരിന്റെ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 День тому

      @@MohammedkuttyApmkutty വന്നിട്ടുണ്ട് അതിനു ശേഷം ആണ് അക്ഷയ ക്ക് ഉള്ള portal open ആയതു... അത് വരെ CSC സെന്റർ വഴി മാത്രം ആയിരുന്നു

  • @krajan9142
    @krajan9142 5 днів тому

    This scheme is not yet started in Kerala, then what is the use

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      @@krajan9142 Registration start

    • @sukumar8288
      @sukumar8288 5 днів тому

      Today onwards it started through Akshaya centre. Try it through your near by Akshya centre. Take your Aadhar card and phone which is linked with Aadhar.

  • @renjthraveendran8566
    @renjthraveendran8566 5 днів тому

    ആധാർ വയസ്സു തെളിയിക്കുന്ന രേഖയല്ലെന്ന് സുപ്രീം കോടതി വിധിയുണ്ടല്ലോ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      ഉണ്ട് പക്ഷെ aadhar മാത്രം ആണ് ഇതിൽ പ്രൂഫ് ആയി ചോദിക്കുന്നത്... അപ്പൊ aadhar ൽ 70 കഴിയണം

    • @renjthraveendran8566
      @renjthraveendran8566 5 днів тому

      പുതിക്കിയതിലും വയസ്സിൻ്റെ വ്യത്യാസം ഉണ്ടല്ലോ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      @@renjthraveendran8566 aadhar ൽ ഉള്ള വയസ് അല്ലെ

  • @sethumadhavank4217
    @sethumadhavank4217 5 днів тому

    ആയുഷ് രജിസ്റ്റർ ചെയ്യാൻ akshaya കയറി ഇറങ്ങി ഒരു പരുവത്തിൽ ആയി പാലക്കാട് വില്ലയിൽ ചെയ്യാൻ എന്തോ ത്തടസ്തം

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      ഓപ്പറേറ്റർ id ഓപ്പൺ ആയ സെന്റർ ൽ മാത്രം ആണ് ചെയ്തു തുടങ്ങിയത്... അടുത്തുള്ള csc സെന്റർ ൽ ഒന്ന് തിരക്കി നോക്കൂ... അല്ലങ്കിൽ അപ്ലിക്കേഷൻ ഉപയോഗിച്ച് സ്വന്തമായി ചെയ്യണം.... സമയം ഉണ്ട് കുറച്ചു കഴിഞ്ഞു ചെയ്താൽ മതി

    • @anuraj145
      @anuraj145 5 днів тому

      @@ejalakam-vinodknair6315 webcamera ഉണ്ടെങ്കിൽ system ഉപയോഗിച്ചു ചെയ്യാം അല്ലെങ്കിൽ ലാപ്ടോപ് ആയാലും മതി സ്വന്തം ആയി ചെയ്യാം

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      അതെ കമ്പ്യൂട്ടർ വഴി ആണേൽ webcam വേണം, മൊബൈൽ ആപ്പ് വഴിയും ചെയ്യാം..benificiary login വഴി ചെയ്യാം

  • @anuraj145
    @anuraj145 6 днів тому

    ആയുഷ്മാൻ മാൻ 5ലക്ഷം ഫാമിലി ഇൻഷുറൻസ് ഉള്ളവർക്കു ഇപ്പോഴത്തെ 70 വയസുള്ളവർക്ക് ആയുഷ് മാൻ കാർഡ് entrolled ചെയ്യാൻ സാധിക്കുന്നില്ല.

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 6 днів тому

      എൻട്രോൾ ചെയ്യാൻ ശ്രമിച്ച ആൾ 70 വയസ് നു മുകളിൽ ഉള്ള ആളാണോ... ആളിന്റെ aadhar നമ്പർ വച്ചാണോ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചത്

    • @anuraj145
      @anuraj145 6 днів тому

      ​@@ejalakam-vinodknair631570 വയസ്സുള്ള വെക്തി ആണ്. ആധാർ ഉപയോഗിച്ചു ആണ് ചെയ്തത്.

    • @anuraj145
      @anuraj145 6 днів тому

      ​@@ejalakam-vinodknair6315അതെ. പക്ഷെ entroll ചെയ്യാൻ സാധിക്കുന്നില്ല.

    • @anuraj145
      @anuraj145 6 днів тому

      ​@@ejalakam-vinodknair6315എല്ലാം എൻട്രി ചെയ്തു submit ചെയ്യുമ്പോൾ kyc done എന്ന് കാണിക്കും. പിന്നീട് ആ വ്യക്തിയുടെ ആധാർ നമ്പർ ഉപയോഗിച്ചു ചെക്ക് ചെയ്യുമ്പോൾ not entroll എന്ന് കാണിക്കും

    • @anuraj145
      @anuraj145 6 днів тому

      അതു എന്ത് കൊണ്ടാണ് അങ്ങിനെ വരുന്നത് അതിനെക്കുറിച്ചു പറയാമോ

  • @sukumarannair8900
    @sukumarannair8900 6 днів тому

    ആധാർ ലിങ്ക്ഡ് മൊബൈൽ ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല എന്ന് ചില യുട്യൂബർമാർ വരെ പറയുന്നുണ്ട്. തികച്ചും തെറ്റാണ് ' അക്ഷയ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് പരിശോധന വഴി ഐഡൻ്റിറ്റി ഉറപ്പിച്ച് രജിസ്റ്റർ ചെയ്ത് കാർഡ് ലഭ്യമാക്കാവുന്നതാണ്.

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 6 днів тому

      നമുക്ക് അപ്ലിക്കേഷൻ ഉപയോഗിച്ച്, സൈറ്റ് ഉപയോഗിച്ച് ചെയ്യുന്നതിന് മാത്രം ആണ് അങ്ങനെ ഒരു ലിമിറ്റ് ഉള്ളത്... ഓപ്പറേറ്റർ id ഉള്ള ആളിന് ബിയോമേട്രിക് ഓപ്ഷൻ ഉപയോഗിച്ചു ചെയ്തു തരാൻ സാധിക്കും,.....

  • @JohnSamuel-y2f
    @JohnSamuel-y2f 6 днів тому

    Already registered,but card not received,it will take time

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 6 днів тому

      ഇപ്പൊ ആണോ രജിസ്റ്റർ ചെയ്തത്... സ്വന്തമായി ഫോൺ ൽ ചെയ്തത് ആണ് എങ്കിൽ വെരിഫിക്കേഷൻ നു ഉള്ള സമയം എടുക്കും..... രാത്രി കുറച്ചു വൈകിയ ശേഷം ഒന്ന് കൂടി ലോഗിൻ ചെയ്തു നോക്കിയ മതി ചിലപ്പോൾ കാർഡ് ലഭിക്കും

    • @JohnSamuel-y2f
      @JohnSamuel-y2f 5 днів тому

      @ejalakam-vinodknair6315 ജനസേവന കേന്ദ്രം.ഫോട്ടോ up load ചെയ്യണമായിരുന്നു .

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 5 днів тому

      Live ഫോട്ടോ എടുക്കണം

    • @JohnSamuel-y2f
      @JohnSamuel-y2f 5 днів тому

      @@ejalakam-vinodknair6315 ലൈവ് ഫോട്ടോ ആണ്,

    • @JohnSamuel-y2f
      @JohnSamuel-y2f 5 днів тому

      @@ejalakam-vinodknair6315 yes

  • @avaniag4150
    @avaniag4150 6 днів тому

    Good info 🥰🥰🥰

  • @abdulgafoorcp1756
    @abdulgafoorcp1756 9 днів тому

    Thanks

  • @abdulgafoorcp1756
    @abdulgafoorcp1756 9 днів тому

    കിട്ടുമോ?അതോ നുണപ്പിക്കലോ ?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 9 днів тому

      @@abdulgafoorcp1756 70 കഴിഞ്ഞവർക്ക് ആണ് ഇപ്പൊ രജിസ്റ്റർ ചെയ്യാൻ പറ്റുന്നത്... മറ്റുള്ളവർ വെയിറ്റ് ചെയ്യണം അടുത്ത അറിയിപ്പ് വരുന്നത് വരെ.... ഏതൊക്കെ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് വീഡിയോ യിൽ കാണിച്ചിട്ടുണ്ട്...

  • @ameenafatima8455
    @ameenafatima8455 9 днів тому

    Sistethil cheyyan pattumo.live photo edukkano

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 9 днів тому

      ചെയ്യാൻ പറ്റും... ഫോട്ടോ എടുക്കേണ്ടത് ഉണ്ട്... സിസ്റ്റത്തിൽ ആണേൽ webcam ഉപയോഗിക്കണം

  • @Hamsatm
    @Hamsatm 9 днів тому

    എവിടെ?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 9 днів тому

      70 കഴിഞ്ഞ ആളാണോ എങ്കിൽ ആയുഷ്മാൻ ഭാരത് ആപ്പ് ഉപയോഗിച്ചോ അടുത്തുള്ള അക്ഷയ വഴിയോ ചെയ്യാം.... ധൃതി വേണം എന്നില്ല സമയം ഉണ്ട്....

  • @avaniag4150
    @avaniag4150 13 днів тому

    👍

  • @hmsaccountingtips4139
    @hmsaccountingtips4139 20 днів тому

    Status nokkan pattunnilla

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 20 днів тому

      സൈറ്റ് ന്റെ പ്രശ്നം ആണ് രാത്രി ഒന്ന് നോക്കൂ

  • @NanduKumar-fw5tp
    @NanduKumar-fw5tp 21 день тому

    18,ഗ ഡു കിട്ടി യില്ല

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 21 день тому

      വീഡിയോയിൽ ഉള്ള എല്ലാ കാര്യങ്ങളും ചെക്ക് ചെയ്തോ

  • @carnival-3109
    @carnival-3109 22 дні тому

    👌👌👌

  • @carnival-3109
    @carnival-3109 22 дні тому

    💯

  • @avaniag4150
    @avaniag4150 23 дні тому

    👍

  • @Katturumbu123
    @Katturumbu123 28 днів тому

    👍

  • @avaniag4150
    @avaniag4150 29 днів тому

    👍👍

  • @carnival-3109
    @carnival-3109 Місяць тому

    Good info

  • @avaniag4150
    @avaniag4150 Місяць тому

    👍

  • @ardraag7068
    @ardraag7068 Місяць тому

    👍

  • @avaniag4150
    @avaniag4150 Місяць тому

    👍

  • @vijayakumar3331
    @vijayakumar3331 Місяць тому

    രണ്ടു stateil റേഷൻ കാർഡിൽ പേരുള്ളവർ mustering ചെയ്യാൻ പറ്റുമോ?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      അത് ഏതേലും 1 സ്റ്റേറ്റ് ൽ മാത്രം ആക്കുക

  • @mohdabdullathaha7868
    @mohdabdullathaha7868 Місяць тому

    പുതിയ ഇൻഷുറൻസ് എവിടെ കോൺടാക്ട് cheyyanam

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@mohdabdullathaha7868 70 vayas കഴിഞ്ഞവർക്ക് മാത്രം ഇപ്പൊ പുതിയ എടുക്കാന് ഉള്ള അവസരം വന്നിട്ടുള്ളത്....

  • @rosecollection8807
    @rosecollection8807 Місяць тому

    Last date eppa

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@rosecollection8807 വീഡിയോ കണ്ടു നോക്കൂ

  • @Katturumbu123
    @Katturumbu123 Місяць тому

    👍

  • @VijayanPv-uc2rk
    @VijayanPv-uc2rk Місяць тому

    Bpl ന് മാത്രം എന്ന് പറയുന്നു. Don't waste your time !

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@VijayanPv-uc2rk അതാരാ താങ്കളോട് അങ്ങനെ പറഞ്ഞത്

    • @soumyamp7965
      @soumyamp7965 Місяць тому

      ആരാ പറഞ്ഞത്... ഞങ്ങൾ APL ആണല്ലോ, രജിസ്റ്റർ ചെയ്തു

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @soumyamp7965 good info

    • @anuraj145
      @anuraj145 Місяць тому

      എങ്ങിനെ ആണ് ചെയ്തത് ഒന്ന് explain ചെയ്യാമോ ​@@soumyamp7965

  • @ravindranathanmenon7030
    @ravindranathanmenon7030 Місяць тому

    എന്റെ pmjay account blocked ആണ്, അതെങ്ങിനെ അൺലോക്ക് ആക്കും രജിസ്റ്റർ ചെയ്യാൻ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@ravindranathanmenon7030 എന്ത് കൊണ്ട് ആണ് താങ്കളുടെ അക്കൗണ്ട് ലോക്ക് ആയതു എന്ന് പറയാമോ...

    • @ravindranathanmenon7030
      @ravindranathanmenon7030 Місяць тому

      @@ejalakam-vinodknair6315, captcha register ചെയ്യാൻ load ചെയ്തപ്പോൾ 4/5 പ്രാവശ്യം തെറ്റിപ്പോയി, എനിക്ക് അക്ഷയയിൽ പോയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ അക്കൗണ്ട് enable ആക്കാൻ എന്ത് ചെയ്യണം?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      അക്ഷയ ക്ക് ഉള്ള portal ഇത് വരെയും ഓപ്പൺ ആയിട്ടില്ല ഉടനെ ഓപ്പൺ ആകും... അതിനു ശേഷം അക്ഷയ യിലോ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള ആയുഷ്മാൻ സെന്റർ ലോ കാണിച്ചു നോക്കൂ unlock ആക്കി തരും

  • @ardraag7068
    @ardraag7068 Місяць тому

    👍👍

  • @avaniag4150
    @avaniag4150 Місяць тому

    👍👍

  • @najlaj-q3j
    @najlaj-q3j Місяць тому

    മാസ്റ്ററിങ് ചെയ്തപ്പോൾ റേഷൻ കടക്കാരനു ഒരു തെറ്റ് പറ്റി. മെഷീനിൽ ആയിഷ അഫ്സൽ എന്ന കുട്ടിയുടെ പേരിനു നേരെ കുത്തി എന്നിട്ട് വാപ്പയായ അഫ്സലിന്റെ വിരലടയാളവും ആധാർ നമ്പറും രേഖപ്പെടുത്തി. ഇപ്പോൾ ആയിഷ അഫ്സലിന് നേരെ അഫ്സലിന്റെ ആധാർ നമ്പറും അഫ്സലിന് നേരെ 0 എന്നുമാണ് കിടക്കുന്നത്. ഇത് മാറ്റാൻ ഇനി എന്ത് ചെയ്യും...

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@najlaj-q3j താലൂക് supply ഓഫീസിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം

    • @najlaj-q3j
      @najlaj-q3j Місяць тому

      @@ejalakam-vinodknair6315 കടക്കാരൻ സപ്ലൈ ഓഫീസിൽ വിളിച്ചിരുന്നു. നിലവിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്

  • @sumesh3930
    @sumesh3930 Місяць тому

    Pcc crtfcte engane online il kittum?

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      @@sumesh3930 സർട്ടിഫിക്കറ്റിനുള്ള അപേക്ഷ അതത് ജില്ലാ പോലീസ് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ THUNA (thuna.keralapolice.gov.in/) വെബ്സൈറ്റ് വഴിയോ കേരള പോലീസിന്റെ മൊബൈൽ ആപ്പ് (Pol App) വഴിയോ സമർപ്പിക്കാം. തുടർന്ന് ബന്ധപ്പെട്ട PS അല്ലെങ്കിൽ DPO യിലെ iCoPS ആപ്ലിക്കേഷന്റെ സിറ്റിസൺ മൊഡ്യൂളിൽ അപേക്ഷ സ്വീകരിക്കും

  • @sagarmenon-n1v
    @sagarmenon-n1v Місяць тому

    ചെന്നൈ യിൽ ചെയ്യാൻ പറ്റുമോ, നാട്ടിൽ പോകാൻ ലീവ് ഇല്ല

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      താങ്കളുടെ bpl കാർഡ് ആണോ... ഇപ്പൊ ചെയ്യാൻ കഴിയാത്തവർക്ക് പിന്നീട് സപ്ലൈഓഫീസിൽ ബദ്ധപ്പെട്ടാൽ ചെയ്യാൻ സാധിക്കും... ചെയ്യുന്ന വരെ റേഷൻ വിഹിതം ലഭിക്കില്ല എന്നെ ഉള്ളൂ

    • @sagarmenon-n1v
      @sagarmenon-n1v Місяць тому

      @@ejalakam-vinodknair6315 BPL ആണ്. നാട്ടിൽ അന്വേഷിച്ചപ്പോ ഏത് സംസ്ഥാനത്താനോ അവിടെ ഉള്ള റേഷൻ ഷോപ്പിൽ പോയി ചെയ്തോളാൻ പറഞ്ഞു. ഇങ്ങനെ ചെയ്‍തൽ എന്ടെലും problem ഉണ്ടോ

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      അങ്ങനെ ചെയ്യാൻ പറഞ്ഞു എങ്കിൽ ചെയ്യുന്ന കൊണ്ട് കുഴപ്പമില്ല... പക്ഷെ NRK സ്റ്റാറ്റസ് ലേക്ക് മാറുമോ എന്ന് ചോദിക്കണം

  • @avaniag4150
    @avaniag4150 Місяць тому

    👍

  • @ardraag7068
    @ardraag7068 Місяць тому

    👍👍

  • @leeladevan8129
    @leeladevan8129 Місяць тому

    വിരൽ പതിയാത്തവർ എന്ത് ചെയ്യും അത് കൂടി പറഞ്ഞാൽ കൊള്ളാം

    • @ejalakam-vinodknair6315
      @ejalakam-vinodknair6315 Місяць тому

      ആധാർ 10 വർഷം കഴിഞ്ഞു update ചെയ്തിരുന്നോ ഇല്ലങ്കിൽ അതൊന്ന് ചെയ്തു നോക്കൂ

  • @avaniag4150
    @avaniag4150 Місяць тому

    👍👍

  • @ardraag7068
    @ardraag7068 Місяць тому

    👍

  • @Katturumbu123
    @Katturumbu123 Місяць тому

    👍

  • @pepperroast8520
    @pepperroast8520 Місяць тому

    👍👍

  • @ardraag7068
    @ardraag7068 Місяць тому

    👍

  • @pepperroast8520
    @pepperroast8520 Місяць тому

    Thanks for the information❤❤🎉

  • @pepperroast8520
    @pepperroast8520 Місяць тому

    Nice information❤🎉 subscribe cheythittund

  • @avaniag4150
    @avaniag4150 Місяць тому

    👍👍

  • @philipk.t.9381
    @philipk.t.9381 Місяць тому

    An opinion on Ayushman Bharat Yojna was obtained as follows: Sent for your reading & information only: 'In order to ensure that every senior citizen takes an informed decision, we would like to give below the salient features of the ABY scheme. 1. There is a sum insured of 5 lakhs which will be extended to the senior citizens for hospitalization. 2. Prehospitalization and hospitalization cover is given for 3 days respectively. 3. The scheme is completely cashless and whilst not available just in government hospitalization there are very few private hospitals especially in metro cities who are on the panel for Ayushman Bharat. Treatment is on Cashless basis only and no reimbursement is allowed. 4. 2436 procedures and treatment types are covered. Any ailment which is not listed is not covered in the policy. Malaria, dengue, etc is not covered. 5. It does not covered high end drugs, advanced medical procedures. 6. The treatment can be taken only in general wards. 7. In critical illnesses where treatment costs are very high, this policy cannot be used to give the appropriate cover. 8. The concept of Cashless anywhere is yet not applicable to this scheme and even if the 5 lakhs sum insured would be exhausted, cashless cannot be continued alongwith this scheme in the Super top up, and one can only come for reimbursement in the Super top up policy. 9. Although this scheme has been launched with right intentions, the procedures and processes required to run and implement it smoothly across the country is yet to be properly established. With the influx of so many senior citizens it may be possible that there is a scarcity of bed capacity in general wards in the hospitals which are currently on the panel. It is therefore advisable that whilst a senior citizen may certainly enrol or apply for this scheme, a complete dependency upon this scheme as the only source of hospitalization claims is not recommended. It is highly essential to take an adequate insurance cover to offset any exigencies.