പരസ്യം നിർത്താം |Stop search related advertisment in mobile phone |how to stop advt in mobile

Поділитися
Вставка
  • Опубліковано 16 вер 2024
  • In this video we are talking about how we can go to Google's settings and stop the ads of many products that are unwanted on your mobile.
    How to Ads block in mobile,How to enable Mobile ads block,How to activate Ads free,How to activate Ads free in mobile,Mobile malayalam tips,Malayalam,How to Block ads in mobile Ads,What is Mobile ads,How to block Advertisement in mobile,How to block ads,Adblock in mobile,Andro creations,കേരളം,മലയാളം,Malayalam mobile tips,Mobile tips malayalam,Technology,Technology malayalam,Ads block Android mobile,Ads free applications
    ‪@abhisvision4159‬

КОМЕНТАРІ • 406

  • @abhisvision4159
    @abhisvision4159  10 місяців тому +49

    സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ചോർത്തുന്നത് ഇങ്ങനെയാണ് Must watch : ua-cam.com/video/3X74w2O96UM/v-deo.html

    • @rajaramms745
      @rajaramms745 7 місяців тому +1

      അടിപൊളി

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 7 місяців тому +1

      Abhis vishan ചാനൽ എല്ലാം വ്യക്തമായി പറയുന്നു ഉപകാരപ്രദമാകുന്നു നന്ദി.പലർപറയുമ്നത് കേട്ട് അതുപോലെ ഒക്കെ ചെയ്തെങ്കിലും പരസ്യം പോയില്ല.App market disabil ചെയ്തപ്പോഴാണ് പരസ്യങ്ങൾ പോയത്.

  • @unnivaava2055
    @unnivaava2055 10 місяців тому +351

    ഈ വീഡിയോ ഒന്ന് തുറക്കാൻ 40സെക്കന്റ് പരസ്യം കണ്ടഞാൻ 😂🇮🇳

  • @minisundaran1740
    @minisundaran1740 9 місяців тому +41

    ഇത് വരെ യുട്യൂബിൽ കണ്ട വീഡിയോ കളിൽ best വീഡിയോ ആയി. പരസ്യം കൊണ്ടു ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല. 👍👌👌👌

  • @sajeevlal6002
    @sajeevlal6002 10 місяців тому +19

    നമസ്കാരം ഞാൻ ഇപ്പോഴാണ് താങ്കളുടെ യൂട്യൂബ് കണ്ടത്. മറ്റുള്ള യൂട്യൂബറിൽ നിന്നും വ്യത്യസ്തമാണ് താങ്കൾ. കൃത്യമായിട്ട് താങ്കൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദിയുണ്ട്. ഞാൻ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. Thanks❤

    • @abhisvision4159
      @abhisvision4159  10 місяців тому +1

      Thanks for your comment and support 🙏

  • @abl6483
    @abl6483 10 місяців тому +14

    😍😍 താങ്കളെ ഇന്ന് സബ്സ്ക്രൈബ് ചെയ്തതേയുള്ളൂ..
    കാത്തിരുന്ന വീഡിയോ ആണ് ആദ്യം തന്നെ കിട്ടിയത്🙏🙏
    ഒത്തിരി സന്തോഷം സുഹൃത്തേ 😊

    • @abhisvision4159
      @abhisvision4159  10 місяців тому +2

      Thank you very much for your comment and support 🥰

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 9 місяців тому +4

    👌❤️സൂപ്പർ
    കുറച്ചുകാലമായി ഞാനും തിരയുന്ന വീഡിയോ ആണിത് വളരെ...
    happy സ്നേഹം ഇഷ്ടം

    • @abhisvision4159
      @abhisvision4159  9 місяців тому +1

      Thanks for your comment and support 🙏

  • @sabums8394
    @sabums8394 9 місяців тому +1

    എന്റെ മച്ചാന് ഞാൻ ഈ പരസ്യം എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിരിക്കുവായിരുന്നു. ഈ വീഡിയോ വളരെ ഉപകാരമായി

    • @abhisvision4159
      @abhisvision4159  9 місяців тому

      Thanks for your comment and support 🙏

  • @sureshkl6839
    @sureshkl6839 9 місяців тому +1

    എത്ര പണി പെട്ടാണോ പരസ്യം കഴിഞ്ഞു ഞാൻ
    ഈ വീഡിയോ ഒന്ന് കണ്ടത് 😁 താങ്കൾക്കെതിരെ പാരസ്യ കമ്പനികൾ കേസുകൊടുക്കാൻ സാധ്യതയുണ്ട് 👍

    • @abhisvision4159
      @abhisvision4159  9 місяців тому +1

      Thanks for your comment and support 🙏

  • @shijis9730
    @shijis9730 9 місяців тому +1

    കൊള്ളാം ഇത് ഞാൻ ഇങ്ങനെ ഒഴിവാകുമെന്ന് വിഷമിച്ചു 👍🏻

  • @govindankelunair1081
    @govindankelunair1081 10 місяців тому +5

    വളരെ ഉപകാരപ്രദം. നന്ദി 🙏

    • @abhisvision4159
      @abhisvision4159  10 місяців тому

      Thanks for your comment and support 🥰

  • @ansarudheenmambadan
    @ansarudheenmambadan 9 місяців тому +4

    ഇങ്ങനെ ചെയ്‌താൽ ഗൂഗിൾ ads അല്ലെ പോവുകയൊള്ളു, തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് allow കൊടുത്തിട്ടുണ്ടങ്കിൽ അതിൽ നിന്നും വരുന്ന ads പോവില്ലല്ലോ....???

  • @mrk6637
    @mrk6637 3 місяці тому +2

    വളരെ ഉപകാരം 🎉

  • @balum300
    @balum300 10 місяців тому +4

    ഇങ്ങിനെ ചെയ്താൽ ഭാവിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നു പറയാൻ പറ്റുമോ. കാരണം പരസ്യങ്ങൾ യൂട്യുബിന്റെ ഒരു വരുമാനമാർഗ്ഗമാണ്. അതു വേണ്ടെന്നു വച്ചാൽ മറ്റു എന്തു ചെയ്യും. കമ്പ്യൂട്ടറിൽ adblock instal ചെയ്തപ്പോൾ പരസ്യം വരാതായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർ മുന്നറിയിപ്പ് തന്നു. അവഗണിച്ചപ്പോൾ എനിക്ക് യൂട്യൂബ് വിഡിയോകൾ കിട്ടാതായി .പിന്നീട് adblock മറ്റേണ്ടിവന്നു

  • @RedMi-ei9xu
    @RedMi-ei9xu 9 місяців тому +1

    Ningal.paranjapole.ente.phoneninte.speeker.clean.cheythu.nandhi

  • @ManafManu-by1cv
    @ManafManu-by1cv 4 місяці тому +1

    പൊന്നാര സുഹൃത്തേ നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചെയ്തു എന്നിട്ടും ഒരു പരസ്യവും പോകുന്നില്ല.90% ശതമാനം പോയിട്ട് ഒരു ശതമാനം പോലും മാറിയിട്ടില്ല. ഏതെങ്കിലും ഒരു ആപ്പ് തുറന്നാൽ സെക്കന്റ് വെച്ച് പരസ്യം വരും. പ്ലസ് അത് പോകാൻ എന്താ മാർഗം?

  • @nasilarahman6642
    @nasilarahman6642 9 місяців тому

    താങ്ക്യൂ....
    എന്തെങ്കിലും ഒന്ന് കാണാറിക്കുമ്പോൾ ഒടുക്കത്തെ പരസ്യം

  • @sachukailassasi8290
    @sachukailassasi8290 9 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ... താങ്ക്സ് ബ്രോ 🥰❤👌🏻

  • @user-zi7vt8ih9q
    @user-zi7vt8ih9q 7 місяців тому +1

    താങ്ക്യൂ നിങ്ങളുടെ ഇൻഫർമേഷൻ

  • @hotcrazydoc3063
    @hotcrazydoc3063 5 місяців тому +1

    Super information and good presentation. 👍

  • @sivakrishna1337
    @sivakrishna1337 9 місяців тому +2

    😂 കൊള്ളാം, ചേട്ടാ, സൂപ്പർ thanks

  • @tbhaskarankallur3873
    @tbhaskarankallur3873 11 днів тому +1

    ഒരിക്കലും പരസ്യം വരാതിരിക്കാൻ ഒറ്റ വഴിയേ ഉള്ളു ഫോൺ ഉപയോഗിക്കാതിരിക്കാ ബാക്കി ഇത്തരം പോസ്റ്റുകൾ കണ്ട് സമയം കളയണ്ട ഒന്നും നടക്കുന്നില്ല

  • @sudeenair2924
    @sudeenair2924 2 місяці тому +1

    Nice aby

  • @radhakrishnannair7454
    @radhakrishnannair7454 4 місяці тому

    Recently only i noticed your channel. Good detailing. Please brief how i can block UA-cam with some passwords or can open UA-cam when I require

  • @user-yy5rx9gq4w
    @user-yy5rx9gq4w 9 місяців тому +1

    നല്ല രീതിയിൽ മനസ്സിലാകുന്നു

  • @ashrafsgnagar8332
    @ashrafsgnagar8332 3 місяці тому +1

    Njan inn kandad ingale video Kure nalla karyangal ariyanund njan innanne subscribe cheydu

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 9 місяців тому +1

    എനിക്ക് നല്ല ഉപകാരപ്രദമായി

  • @rafeekrafe3052
    @rafeekrafe3052 10 місяців тому +1

    👌🏻👌🏻😍🥰സൂപ്പർ you Tube ads engine ozhivakkam onnu parayumo pls🥰🙏🏻

    • @abhisvision4159
      @abhisvision4159  10 місяців тому

      Channel l undallo. Please search. Thanks for your comment and support

  • @radhikarajeev4264
    @radhikarajeev4264 7 місяців тому +1

    You are simply super
    Subscribed long bk after watching your video

  • @newsviewsandsongs
    @newsviewsandsongs 10 місяців тому +1

    ഹെലോ അഭിലാഷ് രാഘവ നന്ദി 🥰🌹🙏

  • @shareefcheyyu5483
    @shareefcheyyu5483 3 місяці тому +1

    Supper video yutubil add kanulallo idh cheyth kazhinjal

    • @abhisvision4159
      @abhisvision4159  3 місяці тому

      UA-cam premium edukandi varum but payment nd

  • @narayanankuttyab3438
    @narayanankuttyab3438 2 місяці тому +1

    Abhi good 👍

  • @sonofnanu.6244
    @sonofnanu.6244 10 місяців тому +2

    Very good informative video. Thanks

    • @abhisvision4159
      @abhisvision4159  10 місяців тому

      Welcome. Please share with friends groups 🥰

  • @amaldevamaldevb
    @amaldevamaldevb 9 місяців тому +17

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏

    • @abhisvision4159
      @abhisvision4159  9 місяців тому +1

      Thanks for your comment and support 🙏

  • @abhinandvm1472
    @abhinandvm1472 3 місяці тому +1

    Good

  • @jacobmathew1644
    @jacobmathew1644 2 місяці тому +1

    Bhai which phone you are using ? My phone is samsung S22, I did'nt find things mentioned by you in google

  • @amma4115
    @amma4115 10 місяців тому +3

    ഇങ്ങനെയൊക്കെ ചെയ്തിട്ടും യൂട്യൂബ് വീഡിയോസ് ഓണാക്കുമ്പോൾ വീണ്ടും പരസ്യം വരുന്നു.. അപ്പോൾ എന്ത് ചെയ്യും..

  • @santhoshkannankg5880
    @santhoshkannankg5880 9 місяців тому +1

    പറഞ്ഞതു പോലെയൊക്കെ ചെയ്തിട്ടുണ്ട്👍 ഇനി പരസ്യം വരുമോ എന്നു നോക്കട്ടെ😂 വരില്ല എങ്കിൽ അടിപൊളി👍...... വീണ്ടും പരസ്യം delete ചെയ്യാനായി എന്റെ ജന്മം ബാക്കിയായി😢

    • @abhisvision4159
      @abhisvision4159  9 місяців тому

      Personalized Advertisement varilla. Thanks for your comment and support 🙏

  • @bibs12345
    @bibs12345 9 місяців тому +3

    Ith parasyam ozhivakkanulla option alla. Peraonalised ads ozhivakkananu

  • @SureshNarayanan-h3p
    @SureshNarayanan-h3p 4 дні тому +1

    ചേട്ടാ പൊളി 👌🏼

  • @noushad71
    @noushad71 10 місяців тому +4

    സുഹുർത്തേ ഇതൊക്കെ രണ്ട് മൂന്ന് വർഷം മുമ്പേ പലരും യൂ ട്യൂബിൽ ഇട്ടതാണ് മിക്ക ആൾക്കാരും ഇതൊക്കെ പയറ്റി നോക്കിയതാണ് എന്നാലും പരസ്യം വരുന്നുണ്ട് വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ അത് പറയൂ😉

    • @soorajraj8197
      @soorajraj8197 10 місяців тому +1

      No permanent solution, our typing datas, voice everything collecting by AI and keep tracking us

  • @anilp2697
    @anilp2697 9 місяців тому +2

    Thanks for your support gifts

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 9 місяців тому +4

    പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിൽ കാണിക്കൂ.

  • @shameerkhankh3047
    @shameerkhankh3047 8 днів тому

    താങ്കൾ പരസ്യം വരാതെ ഇരിക്കാനുള്ള എല്ലാ വീഡിയോയും ഞാൻ കണ്ടു.
    താങ്കൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ എല്ലാം ഞാൻ ചെയ്തു എന്നിട്ടും എൻ്റെ ഫോണിൽ പരസ്യങ്ങൾ വരുന്നുണ്ട്.ഞാൻ പറഞ്ഞത് സത്യമാണ്.താങ്കളുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ വാട്സാപ്പിൽ ഇട്ടു തരാമായിരുന്നു പരസ്യം വരുന്നതിന്റെ സ്ക്രീൻഷോട്ട്🙏😒
    എൻെറ കമൻറ് കണ്ടാൽ താങ്കൾ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു🙏

  • @AbdulRazak-qb3ky
    @AbdulRazak-qb3ky 10 місяців тому +1

    Upyogicha.Samayam.Kanathirikkanulla.opshan.kanikkuka.

  • @Jabalurrahma
    @Jabalurrahma Місяць тому

    പ്രിയ സുഹൃത്തേ നിങ്ങളുടെ മായി അത്യാവശ്യം നേരിട്ട് ഒരു വിഷയം സംസാരിക്കേണ്ടതുണ്ട് നിങ്ങൾ എവിടെയാണുള്ളത് എങ്ങനെയാണ് വരേണ്ടത് സമയം എങ്ങനെ ഒന്ന് നമ്മുടെ

  • @ammuammu-ge7sb
    @ammuammu-ge7sb 9 місяців тому +5

    വളരെ ഉപകാരം ഉള്ള വീഡിയോ 😊😊🙏

  • @hyderalipullisseri4555
    @hyderalipullisseri4555 10 місяців тому +3

    പരസ്യം എല്ലാവരും വേണ്ട എന്ന് വെച്ചാൽ യൂട്യൂബർ മാർക്ക് വരുമാനം കിട്ടുക എങ്ങിനെ !?😮

  • @user-zk9nk9pu6i
    @user-zk9nk9pu6i 8 місяців тому +1

    സൂപ്പർ

  • @preethiraj4833
    @preethiraj4833 9 місяців тому +2

    Very useful, Thank you

  • @sebintc5238
    @sebintc5238 2 місяці тому +1

    Super

  • @shajank1306
    @shajank1306 10 місяців тому +1

    അതെ അടിപൊളി വീഡ് യോ തന്നെ❤

  • @SanalKumar-lv9oh
    @SanalKumar-lv9oh 10 місяців тому +3

    ഫോൺ hang ആകുന്നതു മാറ്റാൻ പറഞ്ഞുതന്ന technics ഒക്കെ ചെയ്തശേഷം developer off ആക്കി കഴിഞ്ഞാൽ വീണ്ടും change ചെയ്ത options എല്ലാം പഴയതു പോലെ കാണപ്പെടുകയും complaint പരിഹരിക്കപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരം?

    • @BitterTruth525
      @BitterTruth525 9 місяців тому

      Change the phone with a phone having better processor

  • @dipurevindranadhan9690
    @dipurevindranadhan9690 9 місяців тому +1

    What about Apple Iphone ?

  • @shafee3134
    @shafee3134 9 місяців тому +1

    ഇതെല്ലാം ചെയ്തു പരസ്യ O പോവുന്നില്ല ല്ലോ

  • @vasantharavi9533
    @vasantharavi9533 7 місяців тому +1

    Good information.

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 10 місяців тому +2

    M X player ൽ വരുന്ന പരസ്യങ്ങൾ എങ്ങനെ stop ചെയ്യാമെന്ന് ഒന്ന് പറഞ്ഞു തരാമോ ? Please

    • @iypemathew7787
      @iypemathew7787 6 місяців тому

      സിംപിൾ ഡൌൺലോഡ് ചെയ്ത വീഡിയോ കാണാൻ ആണെങ്കിൽ net off ചെയ്യുക,😊

  • @manojm1639
    @manojm1639 6 місяців тому +1

    Thanks

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 9 місяців тому +1

    I am using ..... dns ❤

  • @khaleelpadanna2193
    @khaleelpadanna2193 9 місяців тому +1

    ഈ സെറ്റിങ് ചെയ്താൽ യുട്യൂബിലും പരസ്യങ്ങൾ ഒഴിവായി കിട്ടുമോ ? അതോ ഗൂഗിളിൽ മാത്രമാണോ ?

    • @abhisvision4159
      @abhisvision4159  9 місяців тому

      Google le search related ads ozivayikitum. UA-cam ads ilathe Kanan premium version eduthal madhi but monthly payment und

  • @c.a.narayannarayan141
    @c.a.narayannarayan141 10 місяців тому +2

    What about iPhone?

  • @user-kn2gl7en8f
    @user-kn2gl7en8f 10 місяців тому +1

    Very much informative. Google settings ne kurich ipoza ariyinath thanks bro

    • @abhisvision4159
      @abhisvision4159  10 місяців тому

      Welcome. Please share with friends groups

  • @vijaykmanattil3177
    @vijaykmanattil3177 9 місяців тому +1

    I phone ണിന്റെസെറ്റിങ്ങിൽgoogl എന്നത്കാണു
    ന്നില്ലല്ലോ'

  • @susanmathews7894
    @susanmathews7894 9 місяців тому +1

    Good information t

  • @user-jp7dp8ei2r
    @user-jp7dp8ei2r 9 місяців тому +1

    Good. Tips.thanks

  • @nashafii
    @nashafii 4 місяці тому +1

    Thanks Bro

  • @Mohmed-g5j
    @Mohmed-g5j 9 місяців тому +1

    ആശാനെ ഈ പരസ്യ മെങ്കിലും ഒന്ന് നിറുത്തി വെക്കൂ മറ്റു പരസ്യ കാർക്ക് മാതൃകയാവട്ടെ

  • @znews650
    @znews650 4 місяці тому +2

    ഒരു കാര്യവുമില്ല ചെയ്തിട്ടും വരുന്നു

  • @rameshkt8464
    @rameshkt8464 4 місяці тому

    Dear, brother,
    How to unsuscribe unwanted emails from my email ID which taken lots of space from the beginning, please do help me dear 🤔..!?

  • @ghostraider1328
    @ghostraider1328 8 місяців тому

    നിങ്ങളെ പോലുള്ള കുറേ ആളുകൾ പറയുന്നു എന്നിട്ട് പരസ്യo വരുന്നില്ലേ ഒന്ന് നോക്ക് ഏത് പരസ്യം ആണ് വരാതെ ഇരിക്കുന്നത് ഇരിക്കേണ്ടത് ഞാൻ മുന്നേ ചെയ്ത് വെച്ചതാ ഇപ്പോളും വരുന്നുണ്ട് 😏😏😏

  • @user-lj9hr1os6e
    @user-lj9hr1os6e 9 місяців тому +1

    Thanks ഏട്ടാ

  • @minisundaran1740
    @minisundaran1740 9 місяців тому +1

    ഇതിൽ ഇപ്പോഴും കാണുമ്പോൾ പരസ്യം വരുന്നു അതെന്താണ് ഒന്ന് പറഞ്ഞു തരുമോ. താങ്കൾ പറഞ്ഞ പോലെ ചെയ്തു.

  • @suresht9269
    @suresht9269 10 місяців тому +1

    അപ്പോൾ അതും ചെയ്തു ❤

  • @shibudk4592
    @shibudk4592 4 місяці тому

    എൻ്റെ വീട്ടിൽ വൈഫൈ ഉണ്ട്, പക്ഷേ ഫോണിൽ നെറ്റ് സ്ലോ അണ്. നെറ്റിൻ്റെ സ്പീഡ് കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ.

  • @kunhammadk3657
    @kunhammadk3657 8 місяців тому +1

    ഗുഡ് നന്ദി!!!

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🙏

  • @yousaf-bb3sd
    @yousaf-bb3sd 5 місяців тому +1

    Oppo not available

  • @jashir1418
    @jashir1418 9 місяців тому +1

    Tns

  • @balakrishanakurup1662
    @balakrishanakurup1662 Місяць тому

    Yahoo. And google mail ൽ പരസ്യം വരുന്നത് എ ങ്ങനെ നിർത്താം ഒന്ന് പറഞ്ഞു തരുമോ

  • @jameschacko1017
    @jameschacko1017 7 місяців тому

    Face book il sponcered പരസ്യം ഇല്ലാതാക്കാൻ വല്ല മാർഗവുമുണ്ടോ

  • @rasheedsaidu3248
    @rasheedsaidu3248 9 місяців тому +4

    ഇതൊക്കെ ചെയ്തു പിന്നേം പരസ്യം വരുന്നുണ്ട് മാഷേ

  • @faizanfaizu6708
    @faizanfaizu6708 9 місяців тому +1

    I phone l engane nikk cheyyan patnilla

  • @iqvanscreation4336
    @iqvanscreation4336 8 місяців тому +1

    Good information 👍

  • @VarshaShanoj
    @VarshaShanoj 7 місяців тому

    Huawei nova y71 google enna option kaanikunnilla. Ithil engane cheyyum

  • @MiniSugathan-g2y
    @MiniSugathan-g2y 9 місяців тому +1

    Very good 👍

  • @itshowtime7698
    @itshowtime7698 9 місяців тому +1

    Chettan പറഞ്ഞ പോലെ ചെയ്തു എന്നിട്ടും പരസ്യം വരുന്നുണ്ട്

  • @smithaunni8858
    @smithaunni8858 7 місяців тому +1

    Thanks adipoli👌👌👌🙏🙏🙏

  • @muktharmuthu1623
    @muktharmuthu1623 9 місяців тому

    facebook ൽ കർണാടക languge ലാണ് വരുന്നത് language എങ്ങനെ മലയാളം ആക്കാം

  • @pradeeppv3818
    @pradeeppv3818 9 місяців тому +1

    ഉപകാരപ്രദം

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 9 місяців тому +1

    എല്ലാ ഫോണിലും ഇത് ചെയ്യാൻ പറ്റില്ല. എന്റെ 2 ഫോണിലും നോക്കി ഗൂഗിൾ എടുക്കുക്കുമ്പോൾ ഈ പറയുന്ന ഒരു ഓപ്ഷനും വരുന്നില്ല.

  • @user-bs2bv1oj4w
    @user-bs2bv1oj4w 10 місяців тому +2

    ഇത് കൊണ്ട് ഒരു കാര്യവുമില്ല

  • @faisalrahman5584
    @faisalrahman5584 8 місяців тому +1

    Good info

  • @prasanthp.k7641
    @prasanthp.k7641 9 місяців тому +1

    Nice video

  • @mridulmridulm8864
    @mridulmridulm8864 7 місяців тому +1

    😊

  • @777samsu
    @777samsu 9 місяців тому

    Imo കോളിൽ ആണ് കൂടുതൽ പരസ്യം വരുന്നത്
    പിന്നെ യൂട്യൂബിലും

  • @v.r.ashokan3344
    @v.r.ashokan3344 9 місяців тому +1

    Pocco c31- ൽ ഈ ഓപ്ഷൻ കാണുന്നില്ല.

  • @sajeevj4782
    @sajeevj4782 8 місяців тому +1

    good

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🙏

  • @aliadam4680
    @aliadam4680 4 місяці тому

    യുട്ടൂബിൽ shrt vldios blok ചെയ്യാൻ പറ്റുമോ?

  • @ratheeshaswathy4905
    @ratheeshaswathy4905 9 місяців тому +4

    അത് രണ്ടു ഡിലീറ്റ് ചെയ്തു വച്ചിട്ടും പരസ്യം വരുന്നുണ്ട് 🤔

    • @santhoshkannankg5880
      @santhoshkannankg5880 9 місяців тому

      എനിക്കും

    • @maneeshknair4814
      @maneeshknair4814 9 місяців тому

      Personal ads mathre വരാതെ ഇരിക്കുള്ളു... Normal ads varum...

  • @shafir4699
    @shafir4699 10 місяців тому +4

    യൂട്യൂബിൽ പരസ്യം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @abhisvision4159
      @abhisvision4159  10 місяців тому

      Channel l video und. Please check

    • @abhisvision4159
      @abhisvision4159  10 місяців тому

      Thanks for your comment and support

    • @YTmoonKnight
      @YTmoonKnight 10 місяців тому +1

      UA-cam uninstal chyyuka

    • @IAMJ1B
      @IAMJ1B 10 місяців тому +1

      ​@@YTmoonKnightnee oru സംഭവം തന്നെ

    • @mi.th.
      @mi.th. 10 місяців тому +1

      കാശ് അടകണം

  • @rafeekponnus9877
    @rafeekponnus9877 7 місяців тому +1

    വീഡിയോ കാണാൻവേണ്ടി 18 സെക്കന്റ്‌ പരസ്യം കാണേണ്ടിവന്നു 😭😭😭

  • @praveenpanakkaparambil136
    @praveenpanakkaparambil136 9 місяців тому +1

    Thank you