Tajmahal കാണാൻ പോയി സ്വപ്നം പൂവണിഞ്ഞു, ഭാര്യക്കൊരു Surprise🎁

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 667

  • @aneeshkatty1744
    @aneeshkatty1744 Рік тому +44

    വീണ്ടും മനു 👍 എന്ത് നല്ല പെരുമാറ്റം നല്ലൊരു സഹായി....🥰🥰🥰🥰🥰

  • @jabeenjaleel704
    @jabeenjaleel704 Рік тому +46

    മനു നല്ല വക്തിത്തമുള്ള യുവാവ്

  • @fousiyaummer6908
    @fousiyaummer6908 Рік тому +370

    ഇതു വരെയും താജ് മഹൽ കാണാത്തവർ ആരൊക്കെ 👍

    • @lathac1436
      @lathac1436 Рік тому +3

      ഞാൻ

    • @sreekalak.s9470
      @sreekalak.s9470 Рік тому +1

      Ngan

    • @Naushad-pk2go
      @Naushad-pk2go Рік тому

      Njan

    • @rashidarashi4690
      @rashidarashi4690 Рік тому +4

      മക്ക മദീന, താജ്മഹൽ ഇത് മൂന്നും കാണാൻ ഭയങ്കര മോഹം എന്നെങ്കിലും നടന്ന മതിയായിരുന്നു 😔😊

    • @aksharapv2915
      @aksharapv2915 Рік тому

      Njan

  • @marythomas188
    @marythomas188 Рік тому +149

    മനുവിന് ഞങ്ങളുടെ ആശംസകൾ ❤️

  • @meryphilip5629
    @meryphilip5629 Рік тому +51

    മനു എന്ത് നല്ല ആളാണ് മനുവിൻ്റെ നല്ല മനസിന് ഒരായിരം കൂപ്പ് കൈ

  • @vaisakhkrishna45
    @vaisakhkrishna45 Рік тому +186

    താജ്മഹൽ ഒരു സ്വപ്നം തന്നെയാണ് എല്ലാവർക്കും ഒരുനാൾ നേരിട്ട് കാണാൻ കഴിയട്ടെ ❤️🥰

  • @shibikp9008
    @shibikp9008 Рік тому +29

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് താജ്മഹൽ നേരിട്ട് കാണുക എന്നത്. നിങ്ങൾക്ക് നേരിട്ട് കാണാൻ സാധിച്ചല്ലോ ഇനിയും ഇതുപോലത്തെ മനോഹരമായ യാത്രകൾ സാധ്യമാകട്ടെ 🙏🙏🙏❤️❤️❤️

  • @ranimathew8456
    @ranimathew8456 Рік тому +40

    ആ ഹിന്ദിക്കാർ പറഞ്ഞത്, ഇല വെച്ചു കണ്ണാടി ഉണ്ടാക്കിയ കാര്യം ആണ് കവി.... കവി & ഫാമിലി നോർത്ത് ഇന്ത്യയിലും famous ആയി ❤സന്തോഷം ❤

  • @blisstalulla
    @blisstalulla Рік тому +365

    ലോകത്തിലെ ഏഴാമത്തെ അത്ഭുതം താജ് മഹൽ ആണെങ്കിൽ, ഏട്ടാമത്തെ അത്ഭുതം KLBroRithvik ഫാമിലി ആണ്....

    • @Ainusvlog1125
      @Ainusvlog1125 Рік тому +16

      ഒൻപതാമത്തെ ഞാനും😂👍

    • @kashisaran1054
      @kashisaran1054 Рік тому +9

      @@Ainusvlog1125 10 മത്തെ ഞാനും 😆

    • @vijisharajan1707
      @vijisharajan1707 Рік тому +6

      തീർച്ചയായും എട്ടാമത്തെ അത്ഭുതം ഈ കുടുംബം തന്നെ 👍👍👍🙏🙏🙏🥰🥰🥰

    • @Ainusvlog1125
      @Ainusvlog1125 Рік тому

      @@kashisaran1054 😂😂

    • @elnure
      @elnure Рік тому

      @@Ainusvlog1125 and a rt7uf7u7u7

  • @sarithababu2745
    @sarithababu2745 Рік тому +8

    Manu good man 👍അങ്ങനെ നിങ്ങടെ കൂടെ ഞാനും കണ്ടു താജ് മഹൽ ❤❤

  • @abyjacob9057
    @abyjacob9057 Рік тому +6

    മറ്റുള്ളവരെ സഹായിക്കാനുള്ള മനുവിൻ്റെ നല്ല മനസ്സിന് ഒത്തിരി ആശംസകൾ.

  • @rav1556
    @rav1556 Рік тому +38

    താജ് മഹൽ കണ്ടതിൽ സന്തോഷം . ഡൽഹി മുഴുവൻ കണ്ടതിന് തുല്യമാണ്.👍👍👍💖💖💖💖✨✨✨✨✨✨

  • @thanalrs9740
    @thanalrs9740 Рік тому +18

    നിങ്ങളുടെ കൂടെ ഞങ്ങളും കണ്ടു താജ്മഹൽ.. ഏതായാലും bro നിങ്ങളുടെ മനസിന്റെ നന്മയും, നിങ്ങളുടെ എളിമയും, നിഷ്കളങ്കത യും ആണ് ഇ ഭാഗ്യത്തിന് ഒക്കെ കാരണം. ഇനിയും ഇതുപോലെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മക്കുട്ടിയെ മിസ്സ്‌ ചെയ്യുന്നു 😔

  • @ajithkarthika3317
    @ajithkarthika3317 Рік тому +4

    ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ....
    കടൽ എത്രകണ്ടാലും മതിവരാത്തത് പോലെയാണ് താജ് മഹലും.... നേരിട്ട് കണ്ടിട്ടില്ല , പക്ഷേ പല വ്ലോഗുകളിലൂടെ പലവട്ടം കണ്ടിരിക്കുന്നു.... എന്നിട്ടും മതി വന്നിട്ടില്ല.... സ്കൂളിൽ താജ്മഹലിനെ കുറിച്ച് പഠിച്ചിട്ടുള്ളതും , മുഗൾ രാജാവംശത്തേക്കുറിച്ചും , ഷാജഹാൻ താജ്മഹൽ പണിയച്ചതിനെ കുറിച്ചുമൊക്കെ പല ക്ലാസ്സുകളിൽ പഠിപ്പിച്ചത് ഓർമ്മ വരുന്നു.... എന്ത് മനോഹര നിർമ്മിതി....
    ഇപ്പോൾ സീസൺ ആണെന്ന് തോന്നുന്നു.... മറ്റൊരു വ്ലോഗിൽ ഇവിടം രാവിലെ എടുത്ത വീഡിയോ കണ്ടിരുന്നു.... തിരക്ക് ഒട്ടുമില്ലാതെ എന്ന് പറയാം.... സ്വപ്ന തുല്യമായ കാഴ്ചകളായിരുന്നു.... എപ്പോഴും ഫോട്ടോഗ്രാഫി , വീഡിയോ ഷൂട്ടിംഗ് നൊക്കെ പറ്റിയ സമയം രാവിലെയും , വൈകുന്നേരവുമാണ്.... അപ്പോൾ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ സുന്ദരമായിരിക്കും...
    ഇനി ഇതുപോലെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ ഇന്റർനെറ്റിലൂടെ അതിനെ കുറിച്ച് മനസ്സിലാക്കിയാൽ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ വിവരണം നൽകാൻ എളുപ്പമായിരിക്കും... അതിന്റെ ചെറു ചരിത്രം കൂടി പറയുമ്പോൾ വീഡിയോ വീണ്ടും നല്ലതാകും... ആളുകൾക്ക് കാണുവാനും അറിയുവാനും ഉപകാരപ്പെടും....
    Thank you for wonderful video Biju and family...👍👍❤❤
    Special thanks to Mr. Manu... He is a very sincere friend... 💐💐👍

  • @anuanukollam2933
    @anuanukollam2933 Рік тому +19

    ഒരുപാട് ആഗ്രഹമുണ്ട് താജ്മഹൽ നേരിട്ട് കാണാൻ. ഇത്രയും ഭംഗിയായി കാണിച്ചുതന്നതിന് നന്ദി. ഒരിക്കൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ ♥️♥️♥️

  • @Kenas_7
    @Kenas_7 Рік тому +5

    നിങ്ങളുടെ കണ്ണുകളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു നന്ദി
    മനു നിങ്ങൾക്കും നന്ദി

  • @afnasafnas9600
    @afnasafnas9600 Рік тому +43

    മനുവും നമ്മുടെ കുടുംബത്തിലെ അംഗം ആയി. നല്ലപ്പരിചയം ആയി. ❤️👍 അങ്ങനെ കവിയുടേയും ബിജുവിന്റെയും പ്രണയം തജ്‌മഹലിൽ എത്തി 🥰 അമ്മയെ മിസ്സ്‌ ചെയ്യുന്നു.

  • @Preethi.84
    @Preethi.84 Рік тому +9

    🥰താജ്മഹൽ കാണുക എന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരുപാട് യൂട്യൂബ് വീഡിയോസ് കൂടി താജ്മഹൽ കണ്ടിരുന്നു..❤️ എന്നാൽ നിങ്ങളുടെ വീഡിയോയിൽ കൂടി നിങ്ങളുടെ കൂടെ ശരിക്കും താജ്മഹൽ സന്ദർശിച്ച പോലുള്ള ഫീൽ കിട്ടി.. ഒരു പുഞ്ചിരിയോടെ കൂടിയാണ് വീഡിയോ കണ്ട് തീർത്തത്.. എപ്പോഴെങ്കിലും താജ്മഹൽ നേരിട്ട് കാണാം എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു..,🥰

  • @geethak1245
    @geethak1245 Рік тому +53

    നിങ്ങൾ കാരണം ഞങ്ങൾക്കും ഞങ്ങൾ കാരണം നിങ്ങൾക്കും താജ് മഹൽ കാണാൻ പറ്റി ഭയങ്കര സന്തോഷ നിമിഷം

  • @ummammaschannel
    @ummammaschannel Рік тому +14

    super.മക്കളേ വീട്ടിലിരുന്ന് താജ്മഹൽ കണ്ടു.നിങ്ങൾ കാണിച്ചു തന്നു.Thank you very much. ❤❤❤👍👌

  • @vinithababu6738
    @vinithababu6738 Рік тому +11

    ബിജുവിന്റെ വാക്കുകളിലെ ആവേശം, ആശ്ചര്യം ഇതൊക്കെ നമുക്ക് കാണാൻപറ്റുന്നുണ്ട് ട്ടോ.

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 Рік тому +9

    ippol manuvanu thaaram..Akshay..Biju..kavi..rivthik..👍💯super

  • @kunjuz258
    @kunjuz258 Рік тому +45

    താജ്മഹൽ ❤🔥
    ഞാൻ കഴിഞ്ഞ വർഷം കോളേജ് ട്രിപ്പ് പോയിരുന്നു.....
    ഒരു വട്ടം പോയ വീണ്ടും വീണ്ടും പോവാൻ തോന്നും അത്രയും അത്ഭുതം ആണ് ഇവിടം ❤
    ഇപ്പോ നിങ്ങടെ ഒപ്പം ഇവിടെ വീണ്ടും... 🥰🥰

    • @abdudiyakk5495
      @abdudiyakk5495 Рік тому +2

      Naan 6 pravashyam poyittund Bro
      Last Poyath 2022 July yil

    • @kunjuz258
      @kunjuz258 Рік тому

      @@abdudiyakk5495 🥰

  • @hematk1967
    @hematk1967 Рік тому +20

    Thajmahal എല്ലാ ഇന്ത്യക്കാരന്റെയു० സ്വകാര്യ വികാരമാണ് .നിങ്ങളുടെ കൂടെ ഞങ്ങളും താജ്മഹൽ കണ്ടു. Thank you 🙏🏻

    • @hayrunisa912
      @hayrunisa912 Рік тому

      അതെ

    • @agolanago5848
      @agolanago5848 Рік тому

      അതെങ്ങനാ വികാരമാകുന്നെ🙄, Just a monument alle

  • @manjular2282
    @manjular2282 Рік тому +1

    അങ്ങനെ നിങ്ങടെ കൂടേ ഞങ്ങളും ആ അത്ഭുദം പ്രേമകുടിരത്തെ ഞങ്ങളും നേരിട്ട് കണ്ടപോലെയുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നിങ്ങടെ ഭാഗ്യം പ്രത്യേകിച്ച് ഋത്വിക്കിന്‌ അക്ഷയ്നെ പോലെ മനുവും ഞങ്ങൾക്ക് ഒത്തിരി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️🙏🙏🙏

  • @sujith.p.rsujithramakrishn7211

    Biju bro...... ചെറുപ്പം മുതൽ മനസ്സിൽ പതിഞ്ഞ ചിത്രം താജ് മഹൽ അത് നേരിട്ടു കാണുക എന്നത് സ്വപ്ന സാക്ഷാൽകാരം സൂപ്പർ 👌👌അടിപൊളി ഋധിക്കിനു ഈ പ്രായത്തിൽ കാണാൻ കഴിഞ്ഞതും, അച്ഛൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിമിഷം 👏👏👏👏👍👍👍👍🤝🤝🤝🤝❤️❤️❤️❤️❤️🙏

  • @hayrunisa912
    @hayrunisa912 Рік тому +7

    മാഷാ അല്ലാഹ് ഡൽഹിൽ എല്ലാസ്ഥലവും കാണിച്ചു തന്ന
    നിങ്ങൾക്ക് ഒരായിരം നന്ദി സന്തോഷം
    പോയികണ്ട ഫിൽ 🥰🥰🥰🥰🥰

  • @bunnyff1642
    @bunnyff1642 Рік тому +2

    ലോകം മൊത്തം കണ്ട താജ് മഹൽ മുംതാസ് മാത്രം കണ്ടില്ല മുംതാസിനോടുള്ള സ്നേഹം കാരണം മുംതാസിന്റെ ഓർമ്മക്ക് ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച താണ് എന്നാലും എനിക്ക് തോന്നുന്നത് നമുക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ അവരോട് കാണിക്കണം മരിച്ചിട്ട് എന്തിനാ അവർക്ക് അറിയില്ലല്ലോ ജീവിച്ചിരുന്നപ്പോൾ തന്നെ താജ്മഹൽ ഉണ്ടാക്കിയെങ്കിൽ മുംതാസിന് എത്ര സന്തോഷം ആയിരുന്നുന്നേനെ ഭർത്താവിന് തന്നോടുള്ള സ്നേഹം എന്തായാലും കാണാൻ കൊതിയുണ്ട് 🥰മനു വിനെ ഇനി എന്നും കാണാൻ തോന്നും നാട്ടിൽ വരുമ്പോൾ മനു കണ്ണൂർ വീട്ടിൽ വരാൻ പറയണം അമ്മയെ കാണാൻ ❤️👍🥰🥰🤣

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Рік тому +5

    പറയാൻ വാക്കുകളില്ല... അതിഗംഭീരം മനോഹരം ഇത്രയും നന്നായി Taj mahal കാണിച്ചു തന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏പിന്നെ കൂടെ വന്ന Manu, real great man big salute broo🙏ഇനിയും ഇതുപോലെ പലതരം അത്ഭുതങ്ങൾ നേരിൽ കാണാൻ നിങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ... എനിക്കും ആ ഭാഗ്യം കാണാൻ നിങ്ങളുടെ സ്വന്തം you tube chanel ലൂടെ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....thanks ❤❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +14

    എത്ര പണക്കാരനായിട്ടും കാര്യമില്ല, ഇതൊക്കെ കാണാൻ കഴിയുക ഭാഗ്യമാണ് 🙏🙏

    • @abdudiyakk5495
      @abdudiyakk5495 Рік тому +1

      Yes Manassu vechaal Ellaam nadakkum
      Nammalokke Sadaranakkaara ennittum
      Naan indiayil oruvidham ellaayidathum poyittund Delhiyilum Aagrayilum 6 pravashyam poyittund

  • @rejipnair9762
    @rejipnair9762 Рік тому +13

    അതെ ക്ഷമയോടെ കാത്ത് നിന്ന് ലോകാത്ഭുതമായി താജ്മഹൽ കാണാൻ saadichille അതാണ് നിങ്ങളുടെ കഴിവിൻ്റെ വിജയം.... മനു നല്ല ഒരു character aa....ഇവരുടെ കൂടെ ഇത്ര സ്നേഹത്തോടെ നിന്നു....ഒത്തിരി സന്തോഷം...കവി, ബിജു ചേട്ടാ, അക്ഷയ്,rthwi കുട്ടാ 🥰🥰🥰🥰

  • @sarithaashok2568
    @sarithaashok2568 Рік тому +9

    ഈ കാഴ്‌ചകൾ എല്ലാം വിശദമായി നമ്മളിലേക്ക് എത്തിച്ചുതന്നതിന് ഒത്തിരി സന്തോഷം.എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന ആരേലുമൊക്കെ കാണും.ഒരുകോടി ഇരുപതു ലക്ഷം പേർ നമ്മുടെ ഈ കുടുംബത്തിൽ ഇല്ലേ.
    so proud to be a member ❤
    Love you all dears ❤
    Love from ajman UAE 🇦🇪

  • @swapnalic79m54
    @swapnalic79m54 Рік тому +7

    നിങ്ങളിലൂടെ ആഗ്രയും തജ്‌മാഹാളും നമുക്കും കാണാലോ thanks super 🙏
    ഒരുപാട് സന്തോഷം

  • @karthikaabey7124
    @karthikaabey7124 Рік тому +5

    ബ്രോ & കവി താജ്മഹൽ നേരിട്ട് കണ്ടിട്ടില്ല ഞാൻ, പക്ഷേ കണ്ട ഒരു ഫീൽ കിട്ടി നിങ്ങളുടെ വീഡിയോ യിലൂടെ, പോകാൻ ആഗ്രഹം ഉണ്ട് ഒരുപാട് 🥰

  • @reenaunni6422
    @reenaunni6422 Рік тому +1

    ആദ്യം ആഗ്ര ഫോർട്ടിൽ പോകണം.അവിടെ നിന്ന് താജ് മഹൽ കാണണം.അപ്പോൾ നമ്മുടെ കണ്ണ് നിറയും.കാരണം ഷാജഹാൻ അവസാന നാളുകളിൽ കാരാഗൃഹത്തിൽ ആയിരുന്നു എന്ന് ആണ് പറയുന്നത്. തൻെറ പ്രിയ പത്നിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന താജ് മഹൽ എപ്പോഴും കണ്ട് കൊണ്ട് ഇരിക്കാൻ അതിന് നേരെയുള്ള കാരാഗൃഹത്തിൽ ആണ് കിടന്നിരുന്നത്.അവിടെ നിന്ന് നോക്കിയാൽ താജ് മഹൽ നന്നായി കാണാം ❤️😘❤️

  • @swathib2143
    @swathib2143 Рік тому +32

    ഇന്ത്യ മൊത്തം fans ആയലോ bijuetta🥺🥺💟💟💟 ഒരുപാട്‌ സന്തോഷം

  • @Keerthykishor406
    @Keerthykishor406 Рік тому +4

    ഒരുപാട് താങ്ക്സ് ഞങ്ങളും അവിടേക്ക് പോയ പ്രതീതി 👍👍👍

  • @rukhsanashamseer540
    @rukhsanashamseer540 Рік тому +11

    Thajmahal kanathavar aarokke👍🏻?
    Biju ettan & family ningalude ithupole ulla orupad swopnangal poovaniyatte!.. Iniyum orupas uyarangalil ethatte. Ningalude nishkalangathayum snehavuman ningalude vijayathin karanam😍

  • @AnvishTalks
    @AnvishTalks Рік тому +7

    Biju bro ഒരുപാട് നന്ദിയുണ്ട് നിങ്ങളിലൂടെ ഡൽഹിയിലെ ഒരുപാട് സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു എനിക്ക് മാത്രമല്ല കാണാൻ കഴിഞ്ഞത് പോകാൻ സാമ്പത്തികം ഇല്ലാത്ത ഒരുപാട് വ്യക്തികൾക്ക് പാവപെട്ടവർക്കും നിങ്ങളിലൂടെ അവിടെയുള്ള സ്ഥലങ്ങൾ മനോഹരമായി കാണാൻ പറ്റി 👍

  • @DirectGuppy
    @DirectGuppy Рік тому +21

    ഇന്ത്യയുടെ അഭിമാനം ...... താജ് മഹൽ . പ്രണയ നൊമ്പരം .....

  • @heerapolly241
    @heerapolly241 Рік тому +5

    മനുവിനെ പോലെ ഒരാൾ ഉള്ളത് നന്നായി. അറിയാത്ത സ്ഥലത്തൊക്കെ പോകുമ്പോൾ ഇങ്ങനെ ഒരാളെ കൂടെ കൂട്ടുന്നത് നല്ലതാണ്.

  • @sajithakumari8768
    @sajithakumari8768 Рік тому +1

    ബിജു അടുത്ത പ്രാവശ്യം വരുമ്പോഴേക്കും ഹിന്ദി & ഇംഗ്ലീഷ് അത്യാവശ്യം സംസാരിക്കാൻ പഠിച്ചു വരണം. ഇല്ലെങ്കിൽ നിങ്ങൾ പെട്ടുപോവും. ഈ പ്രാവശ്യം മനു ഉള്ളതുകൊണ്ട് രക്ഷപെട്ടു. എപ്പോഴും അവനെ കിട്ടണം എന്നില്ലല്ലോ. മനൂ... Thanks മോനേ ❤️❤️❤️. മോനെ ഒരിക്കലും മറക്കില്ല 👍🙏

  • @anniekmathew7984
    @anniekmathew7984 Рік тому +5

    Thank you Biju ഒരു സ്വപ്നം സാക്ഷാൽകരിച്ചതിനു തുല്യമായി ഒത്തിരി സന്തോഷം 🌹🌹🌹🌹

  • @radhamma3224
    @radhamma3224 Рік тому +6

    മനു വളരെ നല്ല കുട്ടി ആണ് വീട് എവിടെ ആണ് മനുക്കുട്ടാ കണ്ണൂർ വരണം ബിജുവിന്റെ കു‌ടെ വിഡിയോയിൽ കാണാമല്ലോ ബിജു ജീവിതത്തിൽ കാണാൻ പറ്റാത്ത ഡൽഹിയിൽ ഞങ്ങളെയും കൊണ്ട് പോയതിൽ വല്ല്യ നന്ദി 🙏🙏🙏❤️❤️❤️🍬🍬🍬🍬🍬🍬🙏🙏🙏🙏

  • @elsyjoseph3551
    @elsyjoseph3551 Рік тому +12

    താജ്മഹൽ നേരിട്ടു കണ്ട പ്രതീതി.ബിജു, കവി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

  • @athiralijin5833
    @athiralijin5833 Рік тому +6

    Bhasha polum manasilakathe ningale aalkar snehikkunnundenkil athu 8 aamathe albutham thanneyanu😃👍. Kunju rithvikinu india muzhuvan fans anallo😃😃🥰🥰 thaj mahal nerit ini kananamennilla evide poyalum aa sthalathe mukkum moolayum njangalk kanich tharum vivarich tharuem cheyyunnund njangalude kannil nerit aa sthalam kandapolethe feel anu🥰

  • @shareenaea8914
    @shareenaea8914 Рік тому

    സൂപ്പർ എനിക്കും താജ്മഹൽ കാണാൻ കൊതിയാവുന്നു എപ്പോഴെങ്കിലും പറ്റുമായിരിക്കും

  • @akkulolu
    @akkulolu Рік тому

    മനുവിന്റെ സഹായം എത്രയോ വലുതാണ്. നമ്മൾ ആദ്യമായി പോകുമ്പോൾ ഇങ്ങനെ ഒരു ഹെൽപ് കിട്ടുന്നത് മറക്കാൻ കഴിയില്ല. Anyway all things are so beautiful❤️❤️🥰🥰👏👌

  • @DivaLakshmi
    @DivaLakshmi Рік тому +3

    "താജ്മഹൽ ദേ കാണുന്നു" എന്ന് ബിജു ചേട്ടൻ പറയുമ്പോൾ നമ്മളും കൂടെ ഉള്ള പോലെ തോന്നി. ഞാനും എത്തിച്ചു നോക്കി. ഫോണിലാണ് എന്ന് ഒരു നിമിഷം മറന്നു പോയി. എൻ്റെയും വല്ല്യ ആഗ്രഹമാണ് താജ്മഹൽ കാണാൻ. *ദൈവം അനുഗ്രഹിക്കട്ടെ

  • @shynicv8977
    @shynicv8977 Рік тому +14

    മദ്യപ്രേദേശ് വരെ കവിക്ക് ഫാൻസ്‌ 😍😍😍👍🏻👍🏻👍🏻👍🏻❤👌👌🙏🙏🙏സൂപ്പർ ഫാമിലി ❤❤❤

  • @cristi7165
    @cristi7165 Рік тому +5

    ഒത്തിരി ആഗ്രഹം ഉണ്ട് താജ് മഹല്ല് കാണാൻ.. ഇങ്ങനെ എങ്കിലും കാണാൻ പറ്റിയാലോ.. ഒരുപാട് സന്തോഷം 😍

  • @limyavt5506
    @limyavt5506 Рік тому +1

    നിങ്ങളുടെ യാത്രയിൽ ഞങ്ങളേയും കൊണ്ടുപോയി. ഒരു പാട് നന്ദി💖

  • @j4techjaggu355
    @j4techjaggu355 Рік тому +8

    താജ് മഹൽ കണ്ട ഫീൽ 🥰🥰🥰🥰🥰

  • @AnvishTalks
    @AnvishTalks Рік тому +2

    താജ്മഹൽ ഷാജഹാൻ മുംതാസിന് വേണ്ടി നിർമിച്ചതാണെങ്കിൽ biju bro നിർമ്മിച്ച മഹലുണ്ട് സ്നേഹത്തിന്റെ മഹൽ അത് മതി ഞങ്ങൾക്ക് ❤️

  • @sreejuputhalath3521
    @sreejuputhalath3521 Рік тому +6

    Manu good person👍👍

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +3

    അത്ഭുതങ്ങളിൽ ഒന്ന് താജ്..... സൂപ്പർ..

  • @rinishatk6153
    @rinishatk6153 Рік тому +12

    നിങ്ങളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു സന്തോഷം ❤️

  • @nehamuhammedali2725
    @nehamuhammedali2725 Рік тому +10

    Manu good evening.How are you all? It looks real, especially Manu's behavior very good 👍. Please go to Lotus temple,that also very nice.

  • @minijayaprakash9671
    @minijayaprakash9671 Рік тому +1

    ഞങ്ങളും കണ്ടു താജ്മഹൽ thank you ബ്രോ 😍😍😍

  • @sindusindu6250
    @sindusindu6250 Рік тому

    നിങ്ങൾ ഒരു പാട് ഭാഗ്യം ഉള്ള വരാണ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @beenabenn3551
    @beenabenn3551 Рік тому +3

    താജ്മഹൽ ഞങ്ങൾ നേരിട്ട് കണ്ടതുപോലെ തന്നെ ഒത്തിരി നന്ദി ബിജു കവി 👍🏻❤️

  • @sheejachandroth4115
    @sheejachandroth4115 Рік тому +7

    Wow🙏താജ് മഹൽ 🙏കൊതിപ്പിച്ചു

    • @sheejachandroth4115
      @sheejachandroth4115 Рік тому

      കേരളത്തിന്റെ അത്ഭുതം ലോകത്തിലെ അത്ഭുതം ആയ താജ്മഹൽ കാണുന്നു 🙏👍❤️

  • @beenabiju2062
    @beenabiju2062 Рік тому +4

    ഞാനും കണ്ടിട്ടുണ്ട് താജ് മഹൽ ❤❤.. ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം.

  • @misiriya1250
    @misiriya1250 Рік тому

    താജ് മഹൽ വളരെ മനോഹരമായി കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം 🥰🥰🥰🥰🥰

  • @naseematk8825
    @naseematk8825 Рік тому +3

    ഹലോ, ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എന്നാൽ ആദ്യമായാണ് comment ചെയ്യുന്നത് 'നിങ്ങളോടൊപ്പം താജ് മഹൽ , കുത്തബ് മീനാർ ഒക്കെ കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം അടുത്ത വീഡിയോക്ക് കാത്തിരിക്ക പിന്നെ എന്നെ ഋതികിനെ ഭയങ്കര ഇഷ്ടമാണ്.

  • @djshot720
    @djshot720 Рік тому +1

    വളരെ സന്തോഷം bro ഇങ്ങനെ നിങ്ങൾ പോയ സ്ഥലം ങ്ങൾ എല്ലാം ഞങ്ങളും കൂടെ കണ്ടു. താജ് മഹൽ ഇത്ര ഭംഗിയായി കാണിച്ചു തന്ന തിനു നന്ദി ഞങ്ങൾക്ക് നേരിട്ട് കാണാനുള്ള ഭാഗ്യമില്ല നിങ്ങൾക്ക് ഇത് പോലെ ഇനിയും പലസ്ഥലങ്ങളും കാണാൻ പറ്റട്ടെ എന്ന് ഈശ്വരനേട് പ്രാർത്ഥിച്ചു കൊള്ളുന്നു. All The best

  • @bhavanibhavani8728
    @bhavanibhavani8728 Рік тому

    ബിജുവിന്റെ കുംടുംബത്തിലെ അംഗമായത് കൊണ്ട് താജ് മഹൽ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു നേരിട്ട് കാണാൻ ഈ ജന്മം പറ്റുമെന്ന് തോന്നുന്നില്ല. ഒരായിരം താങ്ക്സ്

  • @marymathews7075
    @marymathews7075 Рік тому +7

    Thank u Biju n Kavi
    Special thanks to Manu
    Who take of our dear ones
    This vlog super

  • @krishnamehar8084
    @krishnamehar8084 Рік тому

    നിങ്ങളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു. നമ്മുടെ ഫാമിലിയിലെ അകലങ്ങളിലെ എത്ര സൗഹൃദങ്ങളെ കാണാൻ പറ്റി . മനു സഹോദര തുല്ല്യനായ ഫ്രണ്ട്.💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕സ്നേഹം മാത്രം

  • @sheenap8847
    @sheenap8847 Рік тому +1

    ന്താ അല്ലെ 😍😍😍 സംഭവം തന്നെ First കണ്ടപ്പോ ബിജുന്റെ സന്തോഷം 🥰👍👍നിങ്ങളുടെ കൂടെ ഞങ്ങളും കണ്ടു താജ് മഹൽ 👍👍👍👍സൂപ്പർ

  • @sijisreekumar169
    @sijisreekumar169 Рік тому +1

    നിങ്ങൾ താജ് മഹൽ കണ്ടത് ഞങ്ങൾ കണ്ടപോലെ ആണ് ഇനിയും കുറെ സ്ഥലതു പോകാൻ സാധിക്കട്ടെ ❤️❤️❤️🥰🥰🥰ലവ് യൂ ഫാമിലി

  • @LekhaS-j6h
    @LekhaS-j6h Рік тому

    താജ്മഹൽ കാണാം പോയതിൽ വളരെ സന്തോഷം ഇനിയും പുതിയ സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ Happy Journey ❤️❤️❤️

  • @jewel.p.s7445
    @jewel.p.s7445 Рік тому +5

    Manu നല്ല ക്ഷമയോടെ എല്ലാം പറഞ്ഞു തന്ന് കൂടെ നിന്നു

    • @jewel.p.s7445
      @jewel.p.s7445 Рік тому +1

      നിങ്ങൾക്കൊപ്പം ഞങ്ങളും ഉണ്ടായിരുന്നു എന്ന് തോന്നിപോയി നല്ലൊരു കാഴ്ച്ച തന്ന ബിജുവിനും ഫാമിലിക്കും all the best

  • @nazeemabeevi5156
    @nazeemabeevi5156 Рік тому +1

    Athe my family ❤️🥰🥰❤️ supper ⭐⭐⭐⭐⭐ allavarum sugamayottu erikkunnuvo rithukutta sugamalle

  • @leelaabraham3377
    @leelaabraham3377 Рік тому +7

    Hi Manu
    Thank u so much for helping this innocent kannor family. God bless you Manu.

  • @thankamanyes540
    @thankamanyes540 Рік тому

    കവി, താജ് മഹൽ കണ്ടതുപോലെ ആയി 👍

  • @padminimadathil5170
    @padminimadathil5170 Рік тому

    കവി, ബിജു ഞാൻ നിങ്ങളുടെ കു‌ടെ തന്നെയുണ്ട്. താജ്മഹൽ കാണാൻ. തിരിഞ്ഞ് നോക്കു. എല്ലാം വിശദമായി കാണിച്ചു തന്നെ നിങ്ങൾക്ക് വളരെയധികം നന്ദി

  • @seemaanil1297
    @seemaanil1297 Рік тому +1

    എന്തു നന്നായാണ് താജ്മഹൽ ഞങ്ങളെ കാട്ടിതന്നത്.. നേരിട്ട് കണ്ടതുപോലെ തോന്നി.. Thanku ബിജു, കവിത, മോൻ, അക്ഷയ്, മനു 😍

  • @sudhasudh1470
    @sudhasudh1470 Рік тому

    ഫോട്ടയിൽ മാത്രം കണ്ട താജ്മഹൽ. നിങ്ങൾ പോയത് കൊണ്ട്. ഞങ്ങൾക്കും കാണാൻ പറ്റി നേരിട്ട് കണ്ട സുഖം പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം 👌❤️❤️❤️❤️മനുവിന് നന്മകൾ നേരുന്നു. 🙏😘😘😘😘😘

  • @neethusanoj2308
    @neethusanoj2308 Рік тому

    എന്റെ ബിജുഏട്ട മനു ഇല്ലായിരുന്നു എങ്കിൽ നിങ്ങൾ പെട്ടാനെ അല്ലെ മനുവിന്റെ ആ നല്ല മനസിന് ഒരായിരം നന്ദി 🥰🥰🥰🥰🥰🥰

  • @babithababi6335
    @babithababi6335 Рік тому +1

    Orupadu praavasyam pala video kalilum kanditundenkilum ethra bamgiyayittu aarum kanichittilla orupadu thanks

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ Рік тому +11

    ലോകം മുഴുവൻ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @sindusindu6250
    @sindusindu6250 Рік тому

    . ബിജു ചേട്ടന്റെ യും കുടുംബത്തിന്റെയും കൂടെ എനിക്കും താജ്മഹൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം

  • @sreelakshmipv5442
    @sreelakshmipv5442 Рік тому +7

    Manu adipoli❤

  • @ragesht3801
    @ragesht3801 Рік тому

    എല്ലാറ്റിനും കൂടെ കട്ടക് ഹെല്പ് ചെയ്യുന്ന മനു 🥰💞💞

  • @shaly7490
    @shaly7490 Рік тому +2

    Nigal Tajmahal kandappol njanum kanda oru feel. 😍😍😍😍😍

  • @sreelakshmipraveenram
    @sreelakshmipraveenram Рік тому

    Tajmahal um thudannulla Nalla kazhchakal um sammaanicha bijuettanum kavikkum thank you .. Ningalde oppam nammal vannathu pole thanne ...❤️😍 Ningal North Indians nte idayilum suparichitham aanennu kandapo valare santhosham thonni ... 😍😍😍😍😍🥰🥰🥰 Ammakum ningalk ellarkum orupaad sneham ❤️

  • @shyjam862
    @shyjam862 Рік тому +1

    നിങ്ങളുടെ കൂടെ തന്നെ ഞങ്ങളും താജ്മഹൽ നേരിട്ട് കണ്ടതുപോലെ തോന്നി🙏

  • @shabnaalathur9173
    @shabnaalathur9173 Рік тому +2

    നിങ്ങൾ കണ്ട തൃശൂർ ജില്ലയിലെ ആളുകൾ എന്റെ കുദുംബക്കരാനുട്ടൊ

  • @philominaphilipose7243
    @philominaphilipose7243 Рік тому +3

    സൂപ്പർ. ഡൽഹി പോയിട്ടും കാണാൻ പറ്റിയില്ല. ഇതൊക്കെയാണ് ഭാഗ്യം എന്നും പറയുന്നത്

  • @geethatc2434
    @geethatc2434 Рік тому +2

    Sharikum tajmahal kandathu pole ayi super 🥰🥰🥰

  • @geetharamachandran7012
    @geetharamachandran7012 Рік тому

    നിങ്ങളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു ഒരിക്കലെങ്കിലും നേരിട്ട് താജ്മഹൽ കാണാൻ ഒരുപാടു ആഗ്രഹമുണ്ട് 👍👍👍നാട്ടിൽ അമ്മയുടെ വിശേഷങ്ങൾ അറിയാനും ആഗ്രഹിക്കുന്നു ❤️❤️❤️

  • @maheshmniar1985
    @maheshmniar1985 Рік тому +3

    അടിപൊളിതാജ് മഹൽKLബ്രോകാരണംകാണാൻപറ്റി

  • @ravindransv1997
    @ravindransv1997 Рік тому

    വളരെ നല്ല അവതരണം.താജ്മഹലും കുത്തബ്മിനാറും ഞങ്ങളുടെ കണ്ണായ നിങ്ങളിലൂടെ കണ്ട അനുഭവം ഉണ്ടാക്കിയതിൽ വളരെ നന്ദി, സന്തോഷം.ഇനിയും ഉയരങ്ങളിലേക്കുള്ള നിങ്ങളുടെ പ്രയാണങ്ങൾക്ക് ആശംസകൾ .

  • @Ainusvlog1125
    @Ainusvlog1125 Рік тому +5

    താജ്മഹൽ കാണാൻ എല്ലാവരുടെയും വലിയൊരു ആഗ്രഹം ആണ് അത് കാണാൻ ഒരു ഭാഗ്യം കൂടെ വേണം, aa ഭാഗ്യം നിങ്ങളുടെ കുടുംബത്തിന് കിട്ടി ദൈവം അനുഗ്രഹിച്ച ഒരു ഫാമിലി ആണ് നിങ്ങളുടെ എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോവാൻ സാധിക്കട്ടെ, 🥰👍

  • @marythomas188
    @marythomas188 Рік тому +6

    മനോഹരമായ ഒരു ശവകുടീരം 👍

  • @indiras4059
    @indiras4059 Рік тому +6

    Manu you done a great job,thank you

  • @shobhasatheesh8217
    @shobhasatheesh8217 Рік тому

    നിങളിലൂടെ നമ്മൾക്കും താജ്മഹൽ കാണാൻ പറ്റി ❤️❤️❤️ബിജു ഏട്ടനും kavithaykum ഋത്വിക് മോനും അക്ഷയ്ക്കും പിന്നെ നമ്മുടെ മനുവിനും ഒരായിരം നന്ദി 🙏❤️❤️❤️

  • @chinchusachin7924
    @chinchusachin7924 Рік тому +5

    ഞാനും കണ്ടു താജ്മഹൽ 🤗❤️

  • @رونقالحياة-ص2د
    @رونقالحياة-ص2د Рік тому +3

    احلى عائلة... ماشاءالله ماشاءالله ماشاءالله احبكم 😍كثيرا.. تحياتي لكم جميعا من الجزائر 🇩🇿