എന്നെ കള്ളനാക്കരുത്, ആ പാട്ട് ഞാൻ പാടിയതാ, അവളെ വെറുതെ വിടൂ, വിമർശകരോട് അഫ്സൽ Part1|Afsal Vazha Song

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 286

  • @rafii458
    @rafii458 Місяць тому +559

    അഫ്സൽ പാടിയത് കണ്ടിട്ട് ആണ് ഇങ്ങനൊരു പാട്ട് ഉണ്ടെന്ന് തന്നെ പലരും അറിഞ്ഞത് ഈ ഞാനും

  • @shajinesht6225
    @shajinesht6225 Місяць тому +276

    ഇങ്ങനെ ഒരു പാട്ട് ഞാൻ ഇയാളിൽ നിന്നാണ് ആദ്യം ആയി കേട്ടത്... നന്നായി... ധൈര്യം ആയി മുമ്പോട്ടു പോകുക ❤❤❤

  • @coolplayzz2353
    @coolplayzz2353 Місяць тому +567

    ഇയാൾ പാടിയപ്പോഴാണ് ആ പാട്ടിന്റെ ഒറിജിനൽ ഞാൻ കേട്ടത്. ..എത്രയോ പ്രാവിശ്യം ആ vdo കണ്ടു suuuuuuper. .❤

  • @Straiker210
    @Straiker210 Місяць тому +523

    സോഷ്യൽ മീഡിയ വളർത്തും അതുപോലെ തളർത്തും സൂക്ഷിക്കണം

    • @mahaanman
      @mahaanman Місяць тому +7

      True

    • @vaseelashajahan4809
      @vaseelashajahan4809 Місяць тому +1

      Sathyam....

    • @nomatter0000
      @nomatter0000 Місяць тому +6

      ഇത് ആണ് ഞാൻ കക്കൂസിൽ പോലും മൂളി പ്പാട്ട് പ്പാടത്തെ പിന്നെ പത്ര ക്കാരായി മിഡിയ ആയി ആകെ നാറ്റ കേസായി 😅😅

    • @rafeeguerafee4915
      @rafeeguerafee4915 26 днів тому

      Sathym

  • @AshifarahmanRahman
    @AshifarahmanRahman Місяць тому +38

    നിങ്ങൾക് ആ സ്നേഹ തീരത്തിന്റെ മക്കളുടെ സന്ദോഷവും സപ്പോർട്ടും നിങ്ങളെ ഇവിടെ എത്തിച്ചത്👍🏻 അസൂയകാർ പലതും പറയും കാര്യമാക്കേണ്ട ഇനിയും മുന്നോട്ട് പോവുക 👍🏻

  • @safnasafna1128
    @safnasafna1128 Місяць тому +176

    ഈ Reels കണ്ടിട്ടാണ് ഞാൻ ഒർജിനൽ കണ്ടത് Super

  • @noushirichoos4431
    @noushirichoos4431 Місяць тому +9

    ഞാൻ ഇതുവരെ ഒറിജിനൽ കേട്ടിട്ടില്ല 😂ഇത് എത്രയോ പ്രാവശ്യം ഇടാറുണ്ട് 🥰🥰🥰

  • @Baby-g1p
    @Baby-g1p Місяць тому +15

    ആ കുട്ടി മാത്രം അല്ല ബാക്കി ഉള്ള എല്ലാവരും അതിലേറെ ആസ്വദിക്കുന്നുണ്ട് അവന്റെ പാട്ട്.... 🥰കേരളക്കര മുഴുവൻ ആസ്വദിക്കുന്നു പിന്നെ എന്താണ് ആ കുട്ടിയെ മാത്രം പറയാൻ....

  • @pearlsandflowers4086
    @pearlsandflowers4086 Місяць тому +150

    നല്ല പാട്ടാണ് അസൂയ കാർ പലതും പറയും കാര്യമാക്കണ്ട

  • @renjurenjitha1209
    @renjurenjitha1209 Місяць тому +20

    തിയേറ്ററിൽ ഈ പാട്ട് കണ്ടെങ്കിലും ഇയാൾ പാടിയപ്പോഴാണ് ശ്രദ്ധിച്ചതും ആസ്വദിക്കുന്നതും 🥰

  • @Mastergaming11-b6i
    @Mastergaming11-b6i Місяць тому +13

    ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത് ഇയാൾ പാടിയത് കണ്ടിട്ടാണ്👌👌👌👌👍👍👍

  • @chankyan6982
    @chankyan6982 Місяць тому +128

    പാട്ട് മാത്രം അല്ല, ഡാൻസ്ഉം നന്നായിരുന്നു, നന്മകൾ ഇനിയും വരട്ടെ 🙏

  • @subaidaabdulla3820
    @subaidaabdulla3820 Місяць тому +23

    ഒരുപാട് തവണ കണ്ടു ഭയങ്കര ഇഷ്ടം ❤❤

  • @vinuchacko7649
    @vinuchacko7649 Місяць тому +11

    ആ പാട്ട് ഫേമസ് ആകാൻ കാരണം അഫ്സൽ ❤🥰🔥👌

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 Місяць тому +190

    ഞാനും 1000 പ്രാവശ്യം കണ്ടു എന്റ പൊന്നെടാ ഉവ്വേ പൊളി

  • @mujeebmmujeebm1463
    @mujeebmmujeebm1463 Місяць тому +30

    എത്ര കണ്ടാലും മടുപ്പ് വരുന്നില്ലസൂപ്പർ പാട്ടും സൂപ്പർ ആക്ഷനും❤❤ ഞാനും പാട്ടുപാടി തുടങ്ങാൻ പോവുകയാണ്😂

  • @thoolikaofficial583
    @thoolikaofficial583 Місяць тому +56

    അവതരിക അടിപൊളി 👍🏻👍🏻 നല്ല പക്വതയോടെയുള്ള സമീപനം 🥰🙏🏻

  • @sumithra5748
    @sumithra5748 Місяць тому +7

    Afsalinte song kettittanu film kandathu afsal padunnathu kelkkananu rasam . Super afsal

  • @kingstarkellur
    @kingstarkellur Місяць тому +10

    ഇത് കണ്ടിട്ടാണ് ഞാൻ ഒറിജിനൽ കണ്ടതും colab വീഡിയോ ഒക്കെ ചെയ്തതും 🥰

  • @anupamasreenath4861
    @anupamasreenath4861 Місяць тому +132

    ഇനി സിനിമയിൽ പാടാൻ അവസരം ഉണ്ടാവട്ടെ bro 🥰👍🏻ആശംസകൾ 🩷

  • @fathimackv2098
    @fathimackv2098 Місяць тому +12

    പാട്ട് സൂപ്പർ അതിന്റെ കൂടെ അഫ്സലിന്റെ ഡാൻസ് സൂപ റാണ് മാഷ അള്ളാ ഇനിയും ഉയരങ്ങളിൽ എതെട്ടേ bro

  • @subu7625
    @subu7625 Місяць тому +22

    ഞാൻ ഒരുപാട് പ്രാവിശ്യം കണ്ടു 🥰🥰🥰🥰

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o Місяць тому +55

    ഒറിജിനൽ മാറി നിക്കും സൂപ്പർ

  • @remyaremya6394
    @remyaremya6394 Місяць тому +91

    നല്ല സംസാര രീതി യാണ് ❤

  • @umayathhadiya1422
    @umayathhadiya1422 Місяць тому +17

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @fredyvpd11
    @fredyvpd11 Місяць тому +19

    അഫ്സൽ ബ്രോ അതിമനോഹരമായി നിങ്ങൾ പാടി അത് പലരീതിയിൽ അസ്വാദിക്കാം ചിലർക്ക് ഡാൻസ് ചെയാം... ആ കുട്ടിയുടെ അസ്വാദന രീതിയും നിങ്ങളുടെ പാട്ടും ഞങ്ങൾ കാണുന്നവർക്കും നല്ല രീതിയിൽ അസ്വാദനം രസം നൽകുന്നു പിന്നെ ഇതിനെല്ലാം വിശദീകരണം അനാവശ്യം കൂടുതൽ നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ..സംഭവാമീ യുഗേ യുഗേ.. ഈ സമയവും കടന്നു പോകും എന്ന വലിയ തിച്ചറിവിന്🎉🎉🎉🎉💕

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh Місяць тому +41

    ബ്രോ ആപാട്ട് കേൾക്കുമ്പോൾ എഡിറ്റു ചെയ്‌താണെന്നു തോന്നും അത്രയ്ക്കും സൂപ്പർ ആണ് കലക്കി ❤❤❤

  • @FaseenalathiFasi
    @FaseenalathiFasi Місяць тому +36

    Padi ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @NaseeraMahmood
    @NaseeraMahmood Місяць тому +69

    നല്ല നീറ്റായ സംസാരം

  • @shajilasiraj5992
    @shajilasiraj5992 Місяць тому +15

    കുറെ പ്രാവശ്യം കണ്ടു...അടിപൊളി❤❤❤❤

  • @sakkiyamahir3433
    @sakkiyamahir3433 Місяць тому +2

    ഇവൻ കിംഗ്ഷിപ്പിലെവളണ്ടിയർ ആണ് അല്ലേ സത്യം പറഞ്ഞാൽ ഇത് കേട്ടപ്പോഴാണ്ഒരുപാട് സന്തോഷമായത്

  • @ammuvavachi119
    @ammuvavachi119 Місяць тому +5

    Filim കണ്ടിട്ട് പോലും ഈ പാട്ട് ശ്രെദ്ധിച്ചില്ല.. ഓർമ്മയിൽ ഇൽഡ..അഫ്സൽ പാടി കണ്ടിട്ട് ആണ് ഇങ്ങനെ ഒരു പാട്ട് ഉണ്ടല്ലോ എന്ന് അറിഞ്ഞത്.. സൂപ്പർ.. എന്നാ feel ആണ് ❤❤.. സൂപ്പർ മോനെ ❤❤

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Місяць тому +1

    ഞാനും റിപീറ്റ് ചെയ്തു കണ്ട്..സൂപ്പർ വോയിസ്‌ And energy ❤

  • @ismailbava5915
    @ismailbava5915 Місяць тому +2

    അടി പൊളി സംസാരം mashaallah നല്ല കലാകാരൻ

  • @musadiqev
    @musadiqev Місяць тому +2

    ഇങ്ങിനെ ഒരു പാട്ട് ഉണ്ടെന്ന് അറീച്ചതിൽ അഫ്സൽ ജീ സന്തോഷം ❤️👍💕💕💕😍

  • @mk.rasakhmkr6104
    @mk.rasakhmkr6104 Місяць тому +7

    ഇയാളുടെ പാട്ട് കേട്ടിട്ടാണ് ഞാൻ വാഴ എന്ന ചിത്രം കണ്ടിട്ട്. ഈ പാട്ട് കേൾക്കുന്നത്.

  • @rashimuth4415
    @rashimuth4415 Місяць тому +1

    Orupad ishtamayi song....

  • @shefeeqshifuofficial
    @shefeeqshifuofficial Місяць тому +27

    തേച്ചിട്ടു പോയവൾ പോട്ടെ മച്ചാനെ.,.. അവൾക്ക് ഭാഗ്യമില്ല തന്നെ പോലുള്ള മനസ്സിന്റെ ഉടമയെ.... ബ്രോ പൊളിക്ക് 👍🏻❤️

    • @Balu-th5zb
      @Balu-th5zb Місяць тому +6

      Personal lifeil match aakanamenkil song mathram pora ,

  • @SudheeshNk-wz7ch
    @SudheeshNk-wz7ch Місяць тому +6

    ചേട്ടൻ സൂപ്പറ ❤

  • @fidhajebin2901
    @fidhajebin2901 Місяць тому +19

    പാട്ട് പൊളി ച്ചു ഒരു പാട് ഉയര ങ്ങളി ൽ എത്തട്ടെ

  • @Rd_becardi
    @Rd_becardi Місяць тому +10

    ന്റെ മുത്തേ ഇജ്ജ് പാടിയത് കേട്ടിട്ടാ ഞാൻ ആ പാട്ട് കേട്ട് തുടങ്ങിയത്

  • @raihanaayyoob6377
    @raihanaayyoob6377 Місяць тому +40

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊

  • @thasnisalih6352
    @thasnisalih6352 Місяць тому +38

    Anchor adipoli aayii paadi❤

  • @Mariyafashions-d8m
    @Mariyafashions-d8m Місяць тому +1

    അഫ്സൽ സൂപ്പർ

  • @Nihal-ph8th
    @Nihal-ph8th Місяць тому +5

    എനിക്കും ഇതുപോലെ പാലിയേറ്റീവിൽ ചേരാൻ താല്പര്യം ഉണ്ട്

  • @manojgeorge7368
    @manojgeorge7368 24 дні тому

    നിങ്ങളുടെ പാട്ടു പോലെ തന്നെ എല്ലാവരും, ആ കുട്ടി യുടെ നോട്ടം കൂടി ചേർന്നപ്പോൾ ആകുന്നു സോങ് ഹിറ്റ്‌ ആയതു

  • @MuhammedN-lz5hg
    @MuhammedN-lz5hg Місяць тому +9

    പാട്ടു കേട്ട ശേഷം ഞാൻ വാഴ 10 പ്രാവശ്യം കണ്ട്

    • @mohammedshereefpp1080
      @mohammedshereefpp1080 Місяць тому +2

      പറമ്പിൽ ഉള്ള വാഴ അല്ലെ... എജ്ജാതി തള്ള് 😁😁😁😁🙈

  • @nizar..medayil7989
    @nizar..medayil7989 Місяць тому +2

    ഹായ് അഫ്സൽ

  • @adhizzz4471
    @adhizzz4471 Місяць тому

    ❤❤❤ nalla pole padi

  • @beeviskitchen477
    @beeviskitchen477 Місяць тому

    Poli samsaram oru rakshayum illa interviw valare nannayi adipoli

  • @chithralekha6833
    @chithralekha6833 Місяць тому +12

    നല്ല പതിഞ്ഞ സംസാരം ഗായകൻ്റെ❤

  • @guruji1110
    @guruji1110 Місяць тому +71

    ഇതാണ് revenge തേച്ച പെണ്ണിന്റെ മുന്നിൽ സ്റ്റാർ ആവുക.

  • @anifuntech3836
    @anifuntech3836 Місяць тому +1

    Afsal nte singing viral ayathu kondu mathram, hey banane song viewers keri varan pokunnu😊😊

  • @MumthasPn
    @MumthasPn Місяць тому +6

    സത്യം... ഞാനും ഇപ്പോൾ ആണ് കേട്ടത്

  • @kuttykutty7513
    @kuttykutty7513 Місяць тому +1

    Polichu muthe allahhu anugarhikkttae

  • @NeenaRoy-lt2qu
    @NeenaRoy-lt2qu 10 днів тому

    Supar ആണ്❤️❤️❤️❤️❤️❤️❤️

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Місяць тому +17

    Pavam ponnumon allahu kakkatte kannerundakum

  • @Shajaaaaaaa
    @Shajaaaaaaa Місяць тому

    അടിപൊളി

  • @jumailabineesh5462
    @jumailabineesh5462 Місяць тому +6

    ഒറിജിനലിനേക്കാൾ അടിപൊളി ആയി പാടി❤❤❤❤

  • @aminabeebi7262
    @aminabeebi7262 Місяць тому +1

    Njanum

  • @naseerakabeer7826
    @naseerakabeer7826 Місяць тому +10

    Athanu parayunnath nammal marannalum ath padachon marakkkillaannu😊

  • @vidyavidyuth4697
    @vidyavidyuth4697 Місяць тому +17

    ആ കുട്ടിയുടെ ഇന്റർവ്യൂ ന്റെ വീഡിയോ ഉണ്ടല്ലോ

  • @Hasnaabaan
    @Hasnaabaan Місяць тому +2

    നല്ല അടിപൊളി mic ഒന്ന് പറഞ്ഞു തരാമോ Mic name plzz

  • @ajeerahd6911
    @ajeerahd6911 Місяць тому +1

    Ee reals kandittaan original kandad❤❤❤

  • @Nizssamudeen-mo2gp
    @Nizssamudeen-mo2gp Місяць тому

    സൂപ്പർ മോനെ വോയിസ്‌

  • @manjusuresh6927
    @manjusuresh6927 Місяць тому +1

    Nalla samsaram god bless u 🙏

  • @Sajeenasachu-dh9ug
    @Sajeenasachu-dh9ug Місяць тому +2

    Ippo thanne Kure thavana kettu.ente 1 1/2 vayasulla mol enth chiriyum dance um aan.athrakk adipoli.adipoli.vimarshikkunnavarod pokan para

  • @Hauserq30
    @Hauserq30 Місяць тому

    ഞാൻ അദ്യം ആയിട്ട് കേട്ടത് ആ പാട്ട് ഇത് സിനിമ ആണ് enn അറിയില്ല ട്ടോ

  • @manojgeorge7368
    @manojgeorge7368 24 дні тому

    ആ കുട്ടി കാരണം ആകുന്നു, ആ പാട്ടു ഹിറ്റ്‌ ആയതു

  • @BashaBasha-jf4ee
    @BashaBasha-jf4ee Місяць тому

    എന്റെ നാട്ട് കാരൻ 👍👍👍👍🤲🤲🤲

  • @edakkodansaleem
    @edakkodansaleem Місяць тому +6

    ഈ ഇന്റര്‍വ്യൂ വളരെ നന്നായി.

  • @cruzoff4634
    @cruzoff4634 Місяць тому +1

    പാടാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മനസ്സിലായി

  • @AshrafThiyyath-ss6jg
    @AshrafThiyyath-ss6jg Місяць тому +1

    ഞാൻ കണ്ടിട്ടുണ്ട്

  • @Anupama-pq3uc
    @Anupama-pq3uc Місяць тому +10

    Eenthayalm ithrayum comments Vannu enkil kettikoode avale????Robineyum arathipodiyum kettichile???😂😂

    • @muhsinarazeen4840
      @muhsinarazeen4840 Місяць тому

      അവർ മിക്കവാറും പിരിയാൻ chance und

  • @LovelyBambooForest-db5qh
    @LovelyBambooForest-db5qh Місяць тому +1

    ഈ പാട്ട് അവൻ ജനങ്ങളെ അറിവിൽ പെട്ടു ഈ പാട്ട് ഉള്ളത് ആരും shrathichilla

  • @Gafoor-r8t
    @Gafoor-r8t Місяць тому +2

    ഒരുത്തൻ കീഴ് ശ്വാസം വിട്ടാലും വൈറലും ചർച്ചയുമാകുന്ന ഈ കാലത്ത്, വായ് ത്തോന്നിയതൊക്കെ കോതക്ക് പാട്ട് എന്നൊന്നുള്ളത്കൊണ്ട് ഏവരും കോതമാരാവാൻ മൽസരം.

    • @Rose-b3g9u
      @Rose-b3g9u Місяць тому

      വളിയാണോ ഉദ്ദേശിച്ചത്

  • @sirajudheenkp5822
    @sirajudheenkp5822 Місяць тому +6

    Intro Chechi padanddayorunnu😊😊

  • @SuhraKozhikkal
    @SuhraKozhikkal Місяць тому

    ❤❤🎉

  • @shabna6403
    @shabna6403 Місяць тому

    Adi powli

  • @MuhammedAnzil-m1e
    @MuhammedAnzil-m1e Місяць тому +4

    Bro adipoli❤❤

  • @digimirror7134
    @digimirror7134 Місяць тому

    കുട്ടിയുടെ പേര് ക്ലിയർ അല്ലല്ലോ. എന്താ പേര് എന്ന് മനസ്സിലായില്ല

  • @shamseervp4085
    @shamseervp4085 Місяць тому +13

    💥വാഴ യുടെ കൂടെ ചീരെ യും നനഞ്ഞു.. Halla പിന്നെ 🤣🤣💥

  • @majeedup8981
    @majeedup8981 Місяць тому

    Supersong❤❤❤❤❤❤❤❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Місяць тому +2

    Super

  • @NesiaBiju
    @NesiaBiju Місяць тому +2

    Adipoli kuttah❤

  • @rasaljaseel
    @rasaljaseel Місяць тому +2

    നല്ല ഒരു മനസിനുടമ 😍😍

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Місяць тому +5

    Njan 4 day aayitt e paattennayaan vekkaarr veettkaar parayum ninnak ppiraand aayonnn🤣🤣🤣 njanum afsalinanna nookukukayayirunnuuu😍😍😍😍

  • @sakiya1101
    @sakiya1101 Місяць тому +2

    ❤❤

  • @vargheselilly3815
    @vargheselilly3815 Місяць тому +2

    ഇന്നത്തെ കാലഘട്ടത്തിനു ആവശ്യമായ പാട്ടാണ് ,,,,, ഭാവിയുണ്ട് ,,,,,

  • @AmbadiCom
    @AmbadiCom Місяць тому

    ❤❤❤❤❤🎉🎉🎉

  • @pyarijan9563
    @pyarijan9563 Місяць тому

    Palliative work make you a lucky man

  • @ajmalroshan2949
    @ajmalroshan2949 Місяць тому +13

    അതെന്താ നിനക്ക് അവളെ കെട്ടിയാൽ 😐🙂

  • @rukhiya3615
    @rukhiya3615 Місяць тому

    🎉

  • @newsaifusvlog
    @newsaifusvlog Місяць тому

    Super 😍👍

  • @manojgeorge7368
    @manojgeorge7368 24 дні тому

    ഒന്നും പറയണ്ട, ആ കുട്ടിയെ നിങ്ങൾ വിവാഹം കഴിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @AlqandeelGrocery
    @AlqandeelGrocery Місяць тому +2

    Aa kutty ninak machu aanu

  • @dilaneshwar
    @dilaneshwar Місяць тому

    👍

  • @ramlathramlath5204
    @ramlathramlath5204 Місяць тому

    എനിക്കും ഭയങ്കര ഇഷ്ടമായിത്

  • @ramlathramlath5204
    @ramlathramlath5204 Місяць тому

    ഞാനും ഒരു പാട് തവന്ന കണ്ടു

  • @ShamiPp
    @ShamiPp Місяць тому

    😍