ഫിഷ് അമിനോ ആസിഡ് | FISH AMINO ACID | Preperation and use | Easy method | Malayalam

Поділитися
Вставка
  • Опубліковано 1 кві 2022
  • #chillijasmine #fishaminoacid #fishaminoaciduse #howtouseaminoacid #sardineaminoacid #zucchini #zucchiniharvest #jaggeryadding #organicpesticide #organicfertilizer #growthpromoter #flowerdrop #smellofaminoacid #easymethod
    #maththi #fruitdrop #flowerdrop #growthpromoter #jaivavalam #jaivaslurry #chilli #tomato #onion #coriander #corianderleaves #dragonfruit #adukkalathottam #kitchengarden #sarkkara #terracefarming #container #guava #brinjal #jalebifruit #okra #watermelon #kale #peanutfruit #potdardening #howtosprayfishaminoacid #

КОМЕНТАРІ • 375

  • @mikesknight6516
    @mikesknight6516 2 роки тому +75

    നമ്മടെ കാര്യത്തിൽ രാജേഷ് dr ന്റെ വീഡിയോ കാണുന്നത് പോലെ ആണ് ചെടിയുടെ കാര്യത്തിൽ മാം ന്റെ വീഡിയോ. തൃപ്തി. Keep going

  • @subharajan2318
    @subharajan2318 2 роки тому +2

    I am going to make today...Thanks for the video.

  • @sreesree9302
    @sreesree9302 2 роки тому

    വളരെ നന്ദിയുണ്ട് ചേച്ചി. ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്

  • @nimmirajeev904
    @nimmirajeev904 Рік тому

    Thank you dear Bindhu

  • @sumathomas6163
    @sumathomas6163 Рік тому +1

    Great n helpful video
    God bless

  • @saurabhfrancis
    @saurabhfrancis 2 роки тому +7

    Superb Video Bindu Chechy As Always ❤👌

  • @AllINONE-hj1zj
    @AllINONE-hj1zj Рік тому

    വീഡിയോ ഇഷ്ടപെട്ടു.സൂപ്പർ ആണ്

  • @maryswapna813
    @maryswapna813 2 роки тому +1

    കാത്തിരുന്ന വീഡിയോ...ഒത്തിരി നന്ദി...സുക്കിനി ആദ്യമായി കേൾക്കുന്നത്..

  • @musthafamamotty6454
    @musthafamamotty6454 Рік тому

    Super ayi paranju tharunnund nandi

  • @aseelaashiq2672
    @aseelaashiq2672 Рік тому +1

    നല്ല അവതരണം.... 😍👍

  • @monipilli5425
    @monipilli5425 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ...

  • @ponnammajose3659
    @ponnammajose3659 Рік тому

    Thanks for the vedio.

  • @emilysimon5052
    @emilysimon5052 11 місяців тому

    Very useful video. God bless you dear Bindu❤

  • @rajank5355
    @rajank5355 6 місяців тому +1

    ആരും ഇഷ്ടപ്പെടും നല്ല അവതരണം
    പലരും ചേച്ചിയെ ഒരുപാടുപേർ അനുകരിച്ചിട്ടുണ്ട് 👍❤️❤️❤️❤️❤️

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ആരാണ് ഞാൻ കണ്ടില്ലല്ലോ. പേരൊന്ന് പറയുമോ . ഞാൻ കണ്ടു നോക്കട്ടെ.
      എന്നെ അനുകരിക്കാനല്ലേ പറ്റൂ. ഞാനാകൻ പറ്റത്തില്ലല്ലോ.

  • @noufalk5404
    @noufalk5404 Рік тому +3

    This video is useful for study and practice..thank you mam😊

  • @sulaikakunhammedsulaikakun5288

    നല്ല അവതരണം 👍👍

  • @jansiram8538
    @jansiram8538 Рік тому +1

    അടിപൊളി ❤️

  • @krpillaikrpillai6404
    @krpillaikrpillai6404 10 місяців тому +1

    ബിന്ദു വിന്റെ അവതരണം Super 👌
    ലളിതമായ വാക്കുകളിൽ വളരെ നിഷ് പ്രയാസം മനസ്സിലാകുന്ന ആകർഷണീയമായ അവതരണം 👏

  • @ecoorganic1
    @ecoorganic1 2 роки тому

    Nalla upakara pradamaya video👍👍

  • @savithrikrishna-wf7xi
    @savithrikrishna-wf7xi 11 місяців тому +1

    Super💓

  • @augustinethomas2149
    @augustinethomas2149 2 роки тому

    Thankyou chechiotthirinanni

  • @lazimalamiyalazimalamiya1333
    @lazimalamiyalazimalamiya1333 10 місяців тому

    Thanks

  • @anithav2751
    @anithav2751 2 роки тому

    Super chechi

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому +1

    ഇതിനെക്കുറിച്ചു പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ informative ആണ്. താങ്ക്സ്

  • @sindhus4781
    @sindhus4781 2 роки тому

    Supper 👌

  • @abidhasharief8894
    @abidhasharief8894 6 місяців тому

    Super👍👍👍👍

  • @wilmateddy3409
    @wilmateddy3409 2 роки тому

    Super👍👌

  • @ahsafch9816
    @ahsafch9816 2 роки тому

    Super 👍

  • @shynivelayudhan8067
    @shynivelayudhan8067 Рік тому

    Supper chechi.❤❤

  • @ambikak2214
    @ambikak2214 Рік тому

    Edukan ittu polumilla super vedio mam

  • @hameedhamii4320
    @hameedhamii4320 Рік тому

    താങ്ക്സ് 🌹👌

  • @antoomaprani8361
    @antoomaprani8361 Рік тому

    സൂപ്പർ

  • @mohanmadathiparambil3935
    @mohanmadathiparambil3935 10 місяців тому

    Nice explanation 🙏

  • @babuchiramel2019
    @babuchiramel2019 2 роки тому

    Super mem, great

  • @rajichandra6934
    @rajichandra6934 2 роки тому

    Valare nannayittund

  • @joicepaul999
    @joicepaul999 10 місяців тому

    Thank you mam

  • @valsalapn8613
    @valsalapn8613 Рік тому

    Very good presentation.

  • @geetham.s.7130
    @geetham.s.7130 Рік тому +1

    Good information thank you Bindhu.. ❤🌹❤.

  • @ranjiranji7171
    @ranjiranji7171 Рік тому

    Chechide tastnotom chireem 👌

  • @sulaikakunhammedsulaikakun5288

    എല്ലാ വീഡിയോസും സൂപ്പർ 👍👍

  • @abidap4728
    @abidap4728 2 роки тому

    Zucchini soup undakam
    chicken carrat beens cherth undakiyal best anu

  • @PDR2008
    @PDR2008 2 роки тому +2

    👍

  • @fathima154
    @fathima154 2 роки тому +2

    👍🏻👍🏻👍🏻

  • @soudamithra3562
    @soudamithra3562 Рік тому

    👌

  • @lillyjoseph9336
    @lillyjoseph9336 Рік тому +3

    I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled

    • @beenaantony3534
      @beenaantony3534 Рік тому

      ചേച്ചി.. സൂപ്പർ അവതരണം... ആർക്കും വേഗം മനസിലാകും

    • @eliammababy1136
      @eliammababy1136 8 місяців тому

      😊
      ❤❤

  • @sobhasobhaac6602
    @sobhasobhaac6602 Місяць тому

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്

  • @rathyjayapal3424
    @rathyjayapal3424 10 місяців тому

    👍👌

  • @valsalakumari3601
    @valsalakumari3601 Рік тому

    Super

  • @arifaSiddeeque-nl1sw
    @arifaSiddeeque-nl1sw 10 місяців тому

    Supervedio

  • @mikesknight6516
    @mikesknight6516 2 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @RahnarahmanRahman
    @RahnarahmanRahman Рік тому

    👍👍

  • @anwarmm4738
    @anwarmm4738 Рік тому

    സോകിനി സൂപ്പർ സാധനം

  • @aliuruniyan8366
    @aliuruniyan8366 Рік тому

    Sukini ,arabian koosa, gilabi fruit,sbarindi maruboomiyil sulabamai valarunnu.

  • @tastewithrahma3044
    @tastewithrahma3044 2 роки тому

    Super video

  • @bvskitchen1045
    @bvskitchen1045 2 роки тому

    👍🏻

  • @NattuvaHi-1324-ab
    @NattuvaHi-1324-ab Рік тому

    Adipoli

  • @yourstore83
    @yourstore83 2 роки тому

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി ❤️,

  • @seenamurali4945
    @seenamurali4945 Рік тому

    എന്ത് എല്ലാം ചെടികളാണ് സൂപ്പർ ആണ് കേട്ടോ

  • @anwarmm4738
    @anwarmm4738 Рік тому

    💪👍

  • @renjinipradeep8338
    @renjinipradeep8338 11 місяців тому

    ❤❤❤

  • @fousiyaa3607
    @fousiyaa3607 2 роки тому

    🌹

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +9

    How many likes do you need....what a class....very informative and useful..😍🙏🙏🙏👌

  • @ancy4isa
    @ancy4isa Рік тому

    🥰

  • @SumasasidharanSuma
    @SumasasidharanSuma 2 роки тому

    👌🏻👌🏻👌🏻👌🏻🥰🥰

  • @ashaprasad54
    @ashaprasad54 Рік тому

    Unbelievable 👍 super zucchini.

  • @ajayasimhaks9021
    @ajayasimhaks9021 2 роки тому

    നല്ല വിശദീകരണം. Garden 👌. ZUCCINI നടേണ്ട സമയം എപ്പോഴാണ്.

  • @psk8907
    @psk8907 Рік тому +2

    Hi നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. Thank you very much. ഈ zucchini seeds evide കിട്ടും?

  • @upp_avasyathinutastydish
    @upp_avasyathinutastydish Рік тому +2

    Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്?
    Fish amino acid preparation superb, well explained
    Thank you so much

    • @ChilliJasmine
      @ChilliJasmine  Рік тому

      Online ആയി വാങ്ങാം.

    • @joicepaul999
      @joicepaul999 10 місяців тому

      Seed kittan anthanu cheyyaendathu

  • @linnettony
    @linnettony 2 роки тому +1

    Hi Jasmine, great video. can we use brown sugar instead of jaggery? Can we use any fish, or only sardine

  • @foryoutechyt
    @foryoutechyt 2 роки тому

    ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ

    • @ChilliJasmine
      @ChilliJasmine  2 роки тому

      ആഴ്ചയിൽ ഒരു പ്രാവശ്യം ഉയോഗിക്കാം

  • @meenakshidas5878
    @meenakshidas5878 Рік тому

    Good

  • @sakthimadhavan6429
    @sakthimadhavan6429 Рік тому

    🌹🌹🌹🌹🌹

  • @SheebaJoseph-du8em
    @SheebaJoseph-du8em Рік тому

    I have 2 zucchini plant but can you please tell me how to care the plant

  • @geethauday3141
    @geethauday3141 2 роки тому

    Sukkini kondu enthu curry aanu undakkunnathu. Please reply. Your vedeo is an inspiration for us

    • @ChilliJasmine
      @ChilliJasmine  2 роки тому

      തോരൻ കറി അഥവാ ഉപ്പേരി അതുപോലെ പുളിങ്കറിയും ഉണ്ടാക്കാം.

  • @lalithamohan8914
    @lalithamohan8914 Рік тому

    Which nursery you buy plants specialy fruit plants ?
    Thanks in advance .
    Congratulations for all your videos .
    I live in Bangalore .

  • @lovelylovely2404
    @lovelylovely2404 2 роки тому

    What is the use of sukkini

  • @crazyfamilyishukudu6074
    @crazyfamilyishukudu6074 Рік тому

    madam sukiniyudy vithum jilebi fruit ity vithu sailudo pls 🥰

  • @thankamanipv8489
    @thankamanipv8489 2 роки тому

    Soooper vdo 👌👌🙏🙏sukkiniyude seed kittumo. Chechiyude kayyil undo.

  • @minisajijacob7475
    @minisajijacob7475 Рік тому +1

    Very impressive Bindhu always watching

  • @robinalex5537
    @robinalex5537 2 роки тому

    Cut cheyatha vechal 3 masam vendi varum, alenkil 1 month mathi

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому

    Sukkini engineyanupayogikkuka Kari vekkamo ,,,vith evide kittum pls replay

  • @sathikumari3122
    @sathikumari3122 Рік тому

    Ethokke avidennu medikkunnu vithukal ayachitharamo mani order cheyyam

  • @nishavibes
    @nishavibes 2 роки тому

    Hi chechi, video very useful 👍. Ente mathanteyum cucumber inteyum leavesinte attathu brown aakunnu. Orumathiri Karinjupokunnu. Enthanu pariharam. Pls reply

    • @ChilliJasmine
      @ChilliJasmine  2 роки тому

      വെർട്ടി സീലിയം സ്പ്രേ ചെയ്തു നോക്കൂ

    • @nishavibes
      @nishavibes 2 роки тому

      @@ChilliJasmine verticilium illa chechi. Prakaram vere enthenkilum

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому

    സുക്കിനി, ഇത് leh-ladakh ൽ ധാരാളമായി ഉണ്ട്. ഞാൻ ഇത് കാണുന്നത് ladakh ൽ ആണ്.

  • @raheeamaperumkalleri3123
    @raheeamaperumkalleri3123 2 роки тому +1

    Sughiniyude vith ayalkan pattumo

  • @seethalakshmi390
    @seethalakshmi390 2 роки тому

    Enthi kondayirikkam Ela angane aakunnathu.

  • @sominijayarajan4604
    @sominijayarajan4604 2 роки тому

    Sukkini seed evidena kittune

  • @raheenaraheena9109
    @raheenaraheena9109 2 роки тому

    Chechii two vedeo munne vilavedutha cucumber murichu kanikko.oru aagraham athinte ulbagam kanan

    • @ChilliJasmine
      @ChilliJasmine  2 роки тому

      അതു കഴിച്ചു പോയല്ലോ. ഇനിയുണ്ടാകട്ടെ . Sorry.

  • @emilysimon5052
    @emilysimon5052 11 місяців тому +1

    How long can we keep this fish amino acid? ie. expiry date, if any?

  • @manishbaruah5574
    @manishbaruah5574 Рік тому +1

    If possible please provide English sub title

  • @ushamadhu5325
    @ushamadhu5325 2 роки тому

    Super 🌹🌹

  • @sulaimansulu3335
    @sulaimansulu3335 2 роки тому

    Chechi vszhudinante pookkal kozhiyukayanu kayapidikkunnilla chechi enda cheya oru tips paraju tharumo

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക അല്ലെങ്കിൽ മോരും കായവും ചേർത്ത മിക്ചർ സ്പ്രേ ചെയ്യുക.

  • @smitharamesh6220
    @smitharamesh6220 Рік тому +1

    Can this be made using fish bone meal?

  • @reshmisaju3884
    @reshmisaju3884 2 роки тому

    Zucchini seed evidunna madam?

  • @abilashabi4679
    @abilashabi4679 2 роки тому

    👍👍👍

  • @binji4147
    @binji4147 2 роки тому

    ചേച്ചി.. ആദ്യായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. മത്തിയുടെ വേസ്റ്റ് മാത്രം ഇട്ടു ഉണ്ടാക്കാൻ പറ്റുമോ.. pls reply...

  • @bijumathew2477
    @bijumathew2477 Рік тому

    Madam, fish amino acid, sardine (mathi) yil aane undakiyathe. Ithe engane aane apply cheyuka ? Ethra dhivasam koodumpol aane "Ilakum thandinum" apply cheyuka. Please let me know. Reply pradheeshikunnu. Thanks.

    • @ChilliJasmine
      @ChilliJasmine  Рік тому

      5 ml in one litre can be used for spray. Can repeat in every week

  • @ayshabigam7477
    @ayshabigam7477 Рік тому

    സൂപ്പറായിട്ടുണ്ട് ചേച്ചി വിത്ത് എവിടുന്ന് കിട്ടും

  • @soorajajith1151
    @soorajajith1151 2 роки тому

    Ithinte vithu tharumoo

  • @ss-fp7vz
    @ss-fp7vz Рік тому

    Chechi... itinu smell undakumo? Njan flat il aanu tamasikunathu. Koodate meen kazhikarum illa. Ennalum chedikalku vendi onnu try cheyyan tonunnu. Bayankara smell undakumo? Pls reply