ഹായ് ബിന്ദു ചേച്ചി സുഖമാണോ. ഇത്രയും അറിവുകൾ നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത മികവുറ്റ അറിവുകൾ ആണ് നിങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരുന്നത്. അത് ഉപയോഗപ്രദവുമാണ്. താങ്ക്യൂ ചേച്ചി 🙏♥️
എനിക്ക് വളരെ സന്തോഷം ആയി എല്ലാ വിത്തും നടുന്നത് യൂട്യൂബിൽ നോക്കുമ്പോൾ വേപ്പിൻപിണ്ണാക്ക്..... ചാണകം.... അങ്ങനെ കുറെ കാര്യം പറയുന്നുണ്ട് എനിക്ക് 58വയസ് ഉണ്ട് വേരികൊസ് vainte അസുഖം ഉള്ളത് കൊണ്ട് കാല് വല്ലാത്ത വേദന ആണ് എനിക്ക് തടിയും ഉണ്ട് തക്കാളി.. പച്ചമുളക്... കോവയ്ക്ക. പയർ... പാവയ്ക്ക ഇത്രയും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്....ഞാൻ ഇത്. മകളോട് പറഞ്ഞു അവൾ എനിക്ക് പച്ച മുളകിന്റെയും.... തക്കാളിയുടെയും പിന്നെ തണ്ണീർ മത്തങ്ങാ ആണ് എന്നും പറഞ്ഞു ഒരു ചെടി കൊണ്ട് വന്നു എല്ലാം നട്ടു... പച്ചമുളക് പിടിച്ചു പക്ഷെ എല്ലാ മുരടിച്ചു പൊക്കം വെക്കുന്നും ഇല്ല കായ്ക്കുന്നും ഇല്ല.... ഈ തണ്ണീർ മത്തങ്ങാ എന്ന് പറഞ്ഞു നട്ടത് വളർന്നു പൂവ് ഒക്കെ ഇട്ടു പന്തൽ ഇട്ട് കൊടുത്തു കുറച്ചു നാൾ കഴിഞ്ഞു.... ഞാൻ ആ ചെടിയോട് ചോദിച്ചു വളർന്നു പോകുന്നുണ്ടല്ലോ... നീ എന്ത് ചെടിയാ പൂവും ഇടുന്നുണ്ട് എന്ന് പറഞ്ഞു ഇത് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞു കായ ഉണ്ടായി എന്നതാണ് എന്നോ പീച്ചിങ്ങ..... ആ കായ ഉണ്ടായപ്പോൾ... പയറും ഉണ്ടായി തുടങ്ങി.... ഇത് കണ്ടു ഞാൻ അതിന്റെ വേരിൽ കുറച്ചു ചക്ക മടലും പൊള്ളയും കൊണ്ട് ഇട്ടു എന്റെ മേഡം പിറ്റേ ദിവസം തുടങ്ങി അത് വാടി പോയ് എനിക്ക് വല്ലാത്ത സങ്കടം ആയി.... മകൾ എന്നെ സമാധാനിപ്പിച്ചു അമ്മക്ക് പറ്റിയതല്ല ഈ കൃഷി ഒന്നും കാലും വയ്യ.....പക്ഷെ എന്റെ ആഗ്രഹം ഞാൻ കളഞ്ഞില്ല.... ഇപ്പോൾ ഞാൻ ബീൻസ്.... പച്ചമുളക്.... കാന്താരി എല്ലാം മുളക്കാൻ വെച്ചു അപ്പോൾ ആണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്.... ഞാൻ മകളും ഭർത്താവും കുഞ്ഞും.. വാടകക്ക് ആണ് താമസിക്കുന്നത് 20വർഷം ആയി ഇപ്പോൾ കിട്ടിയ വീട് പോലെ പറമ്പ് ഇല്ലാത്ത വീട് ആയിരുന്നു ഇത് ഇപ്പോൾ കുറെ സ്ഥലം ഉണ്ട് നമുക്ക് എന്ത് വേണം എങ്കിലും നടാം ഉടമസ്ഥൻ ഇവിടെ ഇല്ല..... അങ്ങനെ നട്ടതാണ് ഈ ഗുളിക പ്രയോഗിച്ചു നോക്കിയിട് പറയാം ok താങ്ക്സ് ....
എന്റെ മാതളം നിറയെ പൂവിടുന്നുണ്ട് ഒരു കായ പോലും പിടിക്കുന്നില്ല. ടീച്ചറിന്റെ തോട്ടത്തിൽ ഉണ്ടോ. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ. ടീച്ചറിന്റെ എല്ലാ വിഡിയോയോയും ഞാൻ കാണാറുണ്ട്. വളരെ ഉപയോഗ പ്രദമാണ് എല്ലാം ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്. നന്ദി ടീച്ചർ.
നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. കാണിച്ചു തരുന്നുമുണ്ട്👍👍 ഉപകാരപ്രദം💕💕
Thank you
Ethia plantsna pattumo
വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഒരു teacher കുട്ടികൾക്ക് പറഞ്ഞു തരുന്നപോലെ തോന്നും വളരെ ഉപകാരപ്രദവുമാണ് ഓരോ വീഡിയോവും😊 Thank you so much❤️❤️❤️
Crystal clear narration 🌹
വളരെ മനോഹരമായ, സ്പഷ്ടമായ അവതരണം. ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ..
ഗോവിന്ദൻ കേളു നായർക്ക് ഗോവർദ്ദനാശംസകൾ..🤣🤣🤣
വിവരണം ഉഗ്രൻ. പ്രയോഗികത ഉപയോഗിച്ച് നോക്കിയാലറിയാം. നന്ദി
Ella videos first video mudhal innuvare Ulla videos valare super and clear explanation ullathaanu
Thanks
ചേച്ചിയുടെ ക്ലാസ്സ് സൂപ്പർ👍👍👍
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് എന്റെ നമസ്കാരം 👌👍
ഹായ് ബിന്ദു ചേച്ചി സുഖമാണോ. ഇത്രയും അറിവുകൾ നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത മികവുറ്റ അറിവുകൾ ആണ് നിങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരുന്നത്. അത് ഉപയോഗപ്രദവുമാണ്. താങ്ക്യൂ ചേച്ചി 🙏♥️
A very good technique. Thanks chechi.
Iron.ഗുളിക ഉപയോഗിക്
Cheriya pavaka vilayum gunavum Kuduthl.portblair
നല്ലൊരു അറിവാണ് നൽകിയത് .....
നല്ല അവതരണം. Great
Hi ഇനു ചേച്ചി good information
വളരെ നന്നായി പറഞ്ഞു
നല്ല വ്യക്തതയുള്ള സംസാര ശൈലി .എല്ലാം മനസ്സിലാകുന്നുണ്ട് .ചിലർ പകുതിയും ഇംഗ്ലീഷിലെ പറയൂ .👍🌹
Yes chechi I like to about strawberry care and how you sow the seeds.
I used strawberry seedlings.
ഉപകാര പ്രഥമായ വീഡിയോ. എന്റെ പയറിനും ഇങ്ങനെ ഇലകൾ മഞ്ഞ പ് വരുന്നുണ്ട്. ഞാനും ചെയ്തു നോക്കട്ടെ ചേച്ചി . നന്ദി.
എന്തായാലും ചേച്ചിയുടെ ക്‌ളാസ് സൂപ്പർ
മിടുക്കി ചേച്ചി 🌹
Thank you
good technic, very good.
സ്ട്രോബറി പൂക്കുവാനും കായിക്കുവാനും എന്തു ചെയ്യണം.
പറയാം. ഒരു വീഡിയോ വരുന്നുണ്ട്.
Nalla oru prthivithi kanichuthannaathinu nanni
👍🏻👌 പറഞ്ഞത് വളരെ നല്ല കാര്യം
എനിക്ക് വളരെ സന്തോഷം ആയി എല്ലാ വിത്തും നടുന്നത് യൂട്യൂബിൽ നോക്കുമ്പോൾ വേപ്പിൻപിണ്ണാക്ക്..... ചാണകം.... അങ്ങനെ കുറെ കാര്യം പറയുന്നുണ്ട് എനിക്ക് 58വയസ് ഉണ്ട് വേരികൊസ് vainte അസുഖം ഉള്ളത് കൊണ്ട് കാല് വല്ലാത്ത വേദന ആണ് എനിക്ക് തടിയും ഉണ്ട് തക്കാളി.. പച്ചമുളക്... കോവയ്ക്ക. പയർ... പാവയ്ക്ക ഇത്രയും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്....ഞാൻ ഇത്. മകളോട് പറഞ്ഞു അവൾ എനിക്ക് പച്ച മുളകിന്റെയും.... തക്കാളിയുടെയും പിന്നെ തണ്ണീർ മത്തങ്ങാ ആണ് എന്നും പറഞ്ഞു ഒരു ചെടി കൊണ്ട് വന്നു എല്ലാം നട്ടു... പച്ചമുളക് പിടിച്ചു പക്ഷെ എല്ലാ മുരടിച്ചു പൊക്കം വെക്കുന്നും ഇല്ല കായ്ക്കുന്നും ഇല്ല.... ഈ തണ്ണീർ മത്തങ്ങാ എന്ന് പറഞ്ഞു നട്ടത് വളർന്നു പൂവ് ഒക്കെ ഇട്ടു പന്തൽ ഇട്ട് കൊടുത്തു കുറച്ചു നാൾ കഴിഞ്ഞു.... ഞാൻ ആ ചെടിയോട് ചോദിച്ചു വളർന്നു പോകുന്നുണ്ടല്ലോ... നീ എന്ത് ചെടിയാ പൂവും ഇടുന്നുണ്ട് എന്ന് പറഞ്ഞു ഇത് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞു കായ ഉണ്ടായി എന്നതാണ് എന്നോ പീച്ചിങ്ങ..... ആ കായ ഉണ്ടായപ്പോൾ... പയറും ഉണ്ടായി തുടങ്ങി.... ഇത് കണ്ടു ഞാൻ അതിന്റെ വേരിൽ കുറച്ചു ചക്ക മടലും പൊള്ളയും കൊണ്ട് ഇട്ടു എന്റെ മേഡം പിറ്റേ ദിവസം തുടങ്ങി അത് വാടി പോയ് എനിക്ക് വല്ലാത്ത സങ്കടം ആയി.... മകൾ എന്നെ സമാധാനിപ്പിച്ചു അമ്മക്ക് പറ്റിയതല്ല ഈ കൃഷി ഒന്നും കാലും വയ്യ.....പക്ഷെ എന്റെ ആഗ്രഹം ഞാൻ കളഞ്ഞില്ല.... ഇപ്പോൾ ഞാൻ ബീൻസ്.... പച്ചമുളക്.... കാന്താരി എല്ലാം മുളക്കാൻ വെച്ചു അപ്പോൾ ആണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്.... ഞാൻ മകളും ഭർത്താവും കുഞ്ഞും.. വാടകക്ക് ആണ് താമസിക്കുന്നത് 20വർഷം ആയി ഇപ്പോൾ കിട്ടിയ വീട് പോലെ പറമ്പ് ഇല്ലാത്ത വീട് ആയിരുന്നു ഇത് ഇപ്പോൾ കുറെ സ്ഥലം ഉണ്ട് നമുക്ക് എന്ത് വേണം എങ്കിലും നടാം ഉടമസ്ഥൻ ഇവിടെ ഇല്ല..... അങ്ങനെ നട്ടതാണ് ഈ ഗുളിക പ്രയോഗിച്ചു നോക്കിയിട് പറയാം ok താങ്ക്സ്
....
ഇത്രയും നല്ല മനസ്സല്ലേ ഉള്ളത് എന്തും വിജയിപ്പിക്കാൻ പറ്റും.
ഒരു ചെടിയുടെയും തണ്ടിൽ ചേർന്നു വരത്തക്കവിധം ഒന്നും ഇടരുത്.
നമുക്ക് ഇതിനെ ജിമിക്കി പാവക്ക എന്നു വിളിക്കാം..സൂപ്പർ
Straw berry plantine kurich thudakkam thott vilave edukkunnathu vare onnu parayamo
ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഞാൻ എല്ലാം കാണാറുണ്ട് നല്ല അവതരണമാണ് 🙏🏻🙏🏻🙏🏻
🙏🙏🙏
Ethra pyar oru grow bagil nadaam?
Chechi,yude,vedeo,Ellam,Kanunnunde,Very,good
🙏
Thank you bindu chechi njanum oru binduvanu enikum farming valiya ishttamanu😊😊😊😊
Good
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
എന്റെ മാതളം നിറയെ പൂവിടുന്നുണ്ട് ഒരു കായ പോലും പിടിക്കുന്നില്ല. ടീച്ചറിന്റെ തോട്ടത്തിൽ ഉണ്ടോ. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ. ടീച്ചറിന്റെ എല്ലാ വിഡിയോയോയും ഞാൻ കാണാറുണ്ട്. വളരെ ഉപയോഗ പ്രദമാണ് എല്ലാം
ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്. നന്ദി ടീച്ചർ.
ഒരു വീഡിയോ ചെയ്യാം.
അരുമപ്പാവൽ, എന്റെ അടുത്തുണ്ട് വിത്ത് മൂക്കുന്നതിനു മുൻപ് പറിക്കണം🤝🤝👍
മാഡം വളരെ ഉപകാരപ്രദമായ കാര്യമായിരുന്നു ഇന്നത്തെ വീഡിയോ. സ്ട്രാബെറി നട്ടുവളർത്തുന്നതിനേ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
ചേച്ചീ സ്ട്രോബെറി തയ് kodukkumo
സ്ട്രോബെറി നടീൽ എങ്ങനെ യാണ് എന്ന് വിശദീകരിക്കുമോ
അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ. കണ്ടില്ലേ. ഒന്നു Subscribe ചെയ്തിട്ടാൽ എല്ലാ വീഡിയോയും കിട്ടുമായിരുന്നല്ലോ.
തന്റെ ആഗ്രഹം ദുരാഗ്രഹമാണ്.. അതങ്ങ് മനസ്സിൽ വച്ചേച്ചാൽ മതി..😅😅
@@abcdabcd5297 7ʎ
Trying to grow strawberry but no flowers
Very useful video. Thank you
Srobariyude valaprayogum koody paranju tharane
I already uploaded a video for that please watch that video
@@ChilliJasmine ok
തക്കാളി മഞ്ഞളിപ് മാറാൻ എന്താ ചെയ്യുക
Strawberry pookkan enthucheyyanam
Please watch the video for strawberry in chilli jasmine channel
Cechi mulakindeila manja colour varunnu.pls
ഉപകാരപ്രദമായ വീഡിയോ പങ്കു വച്ചതിന് വളരെ നന്ദിയുണ്ട്.
super video.
strawberry poovidan, kaa pidikkan enta cheyyendatu
Chilli jasminte strawberriyude video onnu kandunockoo
@@ChilliJasmine sure
വളരെ ഉപകാരപ്രദമായ വീഡിയോ ഈ ഗുളിക ഉപയോഗിച്ചതിനുശേഷം ഉള്ള മാറ്റം കൂടി ചേച്ചി കാണിച്ചു തരണം
ഒ
:ലലഐഎഎഊ🔙ലലണതഎഉ
Bindhu, Very good idea.
നല്ല അറിവ് ...നന്ദി..
Pl do show how to plant strawberry
Pl also show the bitterguard plant and how to grow
Thank you very much Madam. The use of aspirin iin home gardening was very useful and informative.
Thanks for the new infermationabout asprin
എനിക്ക് maminte video കാണാൻ ഭയങ്കര ഇഷ്ട്ടമാണ്
സ്കൂളിൽ പഠിച്ച സമയത്തെ biology ക്ലാസ്സ് ആണ് ഓർമ വരുന്നത്
Thanks
വളരെ ഉപകാരം ചേച്ചി 👍👍👍❤️❤️❤️
എനിക്കും സ്റ്റോബറിയെ കുറിച്ച് അറിയണം ബിന്ദുവിൻറെ എല്ലാ ചാനലും ഞാൻ കാണാറുണ്ട് നല്ല അവതരണമാണ്
അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ കണ്ടില്ലേ.
Stroberiuude paricharanam parayumo
ua-cam.com/video/ckGIKogTTAQ/v-deo.htmlsi=_tlLSxuuZiDHnxKn
Please watch video through the above given link . This is about strawberry .
strawberry യുടെ പരിചരണം പറയുമോ ?
ua-cam.com/video/CmdPHHSgemA/v-deo.html
ഈ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ
I had strawberry before...it didn't, flower...so I destroyed it...pls put a video on strawberry care
A already uploaded a video for that. Please watch that
ഇതുപോലെ നടൻ പാവയ്ക്കാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു
തനിയെ മുളച്ചു വരുമായിരുന്നു
ഇതിന്റെ വിത്ത് കിട്ടുമോ
വിവരണത്തിന് വളരെ നന്ദി
Always talking to the point only. ❤
അവതരണം സൂപ്പർ 👌👌
Staberryflower uddakanathecheyanom
Srawberry thai evidekkittum
Very useful video. Thank you dear Bindhu.
Cabbage,coliflower,carrot krishi reethi paranju tharumo pls
ua-cam.com/video/NqwTNxpjz08/v-deo.html
Please watch this video of cauliflower
Rose plants ok sparay chayamo
yes
Evide banglore ee paavaka kure kitum
Stooberi nadunnath prayummo plz
ua-cam.com/video/CmdPHHSgemA/v-deo.html
ഈ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ
Stroberry oru video cheyyamo a 2z
I already uploaded 2 videos for that please watch that
എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെയൊക്കെ നല്ല വിത്ത് കിട്ടാൻ എന്ത് cheyyanam
Vazhuthanachediyude ilakal narachapole nilkunnu pachacolour mari vellacolour akunnu enthcheyyum chechi
Aasperin tablet Aglonimak use cheyyamo
Njan cheythittilla
സൂപ്പർ. മറ്റുള്ള്ള ബ്ലോഗർ കണ്ടുപഠിക്കേണ്ട പേഴ്സൺ ആണ് ഇവർ
Stroberry krishi parayamo
ua-cam.com/video/ckGIKogTTAQ/v-deo.html
Will this work for kovakkai too?
Yes it will
Very good congratulations
Chechi ee keedangal ithine overcome cheyyum pinne bheekaramayirikkum avastha ....pandathe chithal podi ippolathe chithal thinnu thudangi
Thank you chechi😊😊❤
What did you for strawberries
Already uploaded a video for that. Please watch
Strawberry തൈ എവിടെ നിന്ന് കിട്ടും? എങ്ങിനെ യാണ് krishi ചെയ്യുക? നല്ല description 👍🏼👏👏👏👌🏻💖
Chilli jasmine strawberry you tubil search cheythal kittum
I want to know about strawberry caring and fertilizer used for flowering
Ok
സ്ട്രാബെറി cheti കണ്ണൂർ ഭാഗത്തു @@ChilliJasmine
@@ChilliJasmine കണ്ണൂറിലെ കാലാവസ്ഥ yilstrwberry ഇൽ കായ ഉണ്ടാവുമോ
👍👍👍👍ഗോഡ് ബ്ളസ് യു ചേച്ചീ
ജിതേഷ്സത്യൻ
നല്ല നിർദേശം 🙏
Good infermation thank you dear
Name of gulika?
Calcium tab patto.aspirant vechal entha.super
Aspirin or dispirin medical Shoppil chodikkoo
Alphine Strawberry🍓 planting ine kurich one video kudi cheyamo plz
Njan kaathirunna video very good made nithya vazhi anayude seeds tharamo
Chechi enthe vazhutana kay pidikan tudangiyapo tanne, elaude manda vadunu. Poovu kozhinj pokunnu. Valiya sangadamanu. Krishi cheyth muttuvefanaum shareerika preshnavum undu. Ethraum pettenu oru replay tarane chechi, plz.
Ithoru bacterial rogamanu . Ithu varathirikkanamenkil oro 15 divasam koodumpozhum pseudomonas chuvattil ozhichukodukkanam nadumpol muthal
🍓plant nte oru vedio cheyamo.niraye thaikal varunnund ithuvare poovu itite illa.thaikal cut cheithu maati ennitum ithu vare poovu ititilla
ua-cam.com/video/CmdPHHSgemA/v-deo.html
Answer for your questions please see this
Strobery pricharanam kanikkumo.
ua-cam.com/video/CmdPHHSgemA/v-deo.html
ഈ വീഡിയോയിലുണ്ട് ഒന്നു കണ്ടു നോക്കൂ
എനിക്ക് കുഞ്ഞു, strawberry നടുന്നതുമുതൽ ഉള്ള വീഡിയോ കാണിച്ചു തരുമോ
Very much informative. Thanks a lot. Aaa paavakka seeds venamayirunnu. Kittan enthanoru vazhi...
Bindu 75 mg aspirin means strength of content but not weight
വളരെ ഉപകാരപ്രദമായ വീഡിയോ ഇനി സ്ട്രോബെറി യുടെ വീഡിയോ കൂടി ചെയ്യണേ
Mam ന്റെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം,👏👏👏വളരെ നല്ല അവതരണം 🙏🙏🙏കിച്ചൻ വേസ്റ്റ് ൽ നിന്നുണ്ടാക്കുന്ന സ്‌ലറി എത്ര നാൾ ഉപയോഗിക്കാം
അത് പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്.
@@ChilliJasmine okay Mam, Thank you 🙏🙏🙏
Thank you,why the chilly plants leavs are dropping,any remody
Sometimes due to bacterial wilt
Thanku madom godblessyou
Stoberyikku entha valam cheyunne
strwberyude videoyil paranjittundallo
Strawberry krishi video idane madam
That was the last video. Njan linkidam onnu kandunockoo
ua-cam.com/video/CmdPHHSgemA/v-deo.html
Strawberry pookkan enthu cheyyanem
Video ittirunnallo . Onnu kandunockoo
chechi .ipo kitunna easypot mixil tomato valarthunnathine patti enthanu abhipraya,m ?
No problem
ഒരു പാട് ഇഷ്ട്ടപെട്ടു thanku 🙏👌👌👌👌
,Madam
U r doing a very good job
Congrats
Thank you
Strawberry ka piddikkan enthu cheyyenem
നല്ല അവതരണം
Haiii chechi jathika marathin ജൈവ സ്ലറി ഉപയോഗിക്കാമോ ഒന്നു റിപ്ലേ തരോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻
ഉപയോഗിക്കാം.
Vepilayil upayokikamo
Yes
സ്റ്റോബറി vedio venam
ua-cam.com/video/ckGIKogTTAQ/v-deo.htmlsi=Md5TtaNlPBXLdJEP
ഇതിലുണ്ട് സ്ട്രോബറി കൃഷി
How to use yeast for plants
ua-cam.com/video/ooEwXzbDDwE/v-deo.html
Please watch this video . It will give answer