പണ്ടുകാലങ്ങളിൽ സിഡി ഇട്ട് സലാം കൊടിയത്തൂരി ടെലിഫിലിം ഒരുപാട് കണ്ടിരുന്നു കാണാൻ നല്ല രസമായിരുന്നു അത്.. ഇപ്പൊ അതിനുപകരം ആയിട്ട് നമ്മുടെ cool time with me ഉണ്ടലോ.... 😍😍😍👌
സ്കിറ് വേറെ ലെവൽ തന്നെ...എല്ലാവരുടെയും ആക്ടിങ് ഒന്നിനൊന്നു മെച്ചം ....ഇക്കാന്റെ ഗൾഫിൽ നിന്നുള്ള വരവൊക്കെ ശെരിക്കും ഒരു orginality ഉണ്ട്...keep going dears👍👍😍😍
@@zamanadhil2623 ഒരുവിധം എല്ലാ msg നും reply അയക്കുന്ന ആളാണ് ഞാൻ.... പിന്നെ same field ലുള്ള കുറച്ചു high level ആയിട്ടുള്ള ആളുകളുടെ comment നമ്മക് ഒരു energy തരുന്നതാണ്.. ഇത് soap അല്ല.
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇത് കണ്ടപ്പോ എനിക്ക് എന്റെ ഉപ്പാനെ ഓർമ വന്നു. എന്റെ ഉപ്പയും ഇതു പോലെ തന്നെയാ. ഉപ്പ വരുന്നുണ്ട് എന്ന് അറിഞ്ഞാൽ പിന്നെ നനച്ചു കുളി പണി തുടങ്ങും. എത്തിക്കഴിഞ്ഞാൽ പിന്നെ പറയേം വേണ്ട.
യാ അല്ലാഹ്...... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായീ 😂😂😂😂😂ഓരോരുത്തരും pwolee.. അബൂക്ക വേറെ Level👍🏻👍🏻👍🏻 ഇതൊക്കെ തലയിൽ ഉദിക്കുന്ന നിന്നെ സമ്മതിച്ചു മോളെ 😘😘😘😘😘😘
Masha allah.. Super... 👍🏻👍🏻 gulfil eadhu joli eduthalum swatham veetil pani edukan oruvidham ella pravasikalkum madiyanu... Pakshe ende uppa ee pravasine pole aanuto... 😎
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി വല്ല ഒന്നും പറയാനില്ല പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🌹 അടിപൊളി 🙆😂😂
എന്തൊരു സ്നേഹമുള്ള അമ്മായി അമ്മ 👌
Q
Orupad kashettapeattu video cheithittundu ivar orupad uyaranghalil eathattea
അബുക്ക പൊളിച്ച്.. ഒന്നും പറയാനില്ല.. 😂😂😂😂
😂😂thanks
@@cooltimeswithme e
Athe
Maxi shall kalakki
പൈസയുടെ വിലയറിഞ്ഞ യഥാർത്ഥ ഗൾഫുകാരൻ 😘😘
Sulu muthe polichu too supr abinayam..... Yaa mone.. 💥💥💥🔗🔗🔗💯💯💯💯❤❤🖤🖤🖤🖤
Thanks dear❤❤
അടിപൊളി വീഡിയോ ഇതിന്റെ പകുതി കളിയുള്ള ഒരു ഗൾഫ് കാരൻ നമ്മുടെ വീട്ടിലും ഉണ്ടേ 😍😍
എനിക്ക് ചിരി വരുന്നു ഞാൻ നാട്ടിലെത്തിയാൽ രണ്ടാം ദിവസം കൈകോട്ട് എടുക്കും പിന്നെ അത് കൊണ്ട് വാ ഇത് കൊണ്ട് വാ
Same avatha👍
ഇപ്പത്തെ പെണ്ണ്ങ്ങൾക്ക് പറ്റിയ അമ്മായിമ്മ .എന്തായാലും സംഭവം പൊളിച്ചു
Sainu എന്നുള്ള വിളി കേൾക്കുമ്പോൾ leekkbheerane ഓര്‍മ വരുന്നു 😆😆😆ആ ഓടിവരലും കൂടി ആയപ്പോ ഉഷാറായി 😅😅😅😅
😂😂... Thanks
Adipooi thatha sooper
Thanks dear❤❤
@@cooltimeswithme enikk ingalth bayangarm istam aani ithind bakki undavooo
പണ്ടുകാലങ്ങളിൽ സിഡി ഇട്ട് സലാം കൊടിയത്തൂരി ടെലിഫിലിം ഒരുപാട് കണ്ടിരുന്നു കാണാൻ നല്ല രസമായിരുന്നു അത്.. ഇപ്പൊ അതിനുപകരം ആയിട്ട് നമ്മുടെ cool time with me ഉണ്ടലോ.... 😍😍😍👌
ഒരുപാട് സന്തോഷം ❤❤❤❤❤❤❤
Endhaaa Ithaa parayaa adipoliyaayeekknu😍😍. Superrrr.. Iniyum adipoli skittukal pradheekshikkunnu
Vediok vendi waiting ആയിരുന്നു
Super
Thanks
എന്നോട് കൂട്ടുകൂടുമോ പ്ലീസ് സപ്പോർട്ട് ❤
അടിപൊളി ആയിട്ടുണ്ട് എല്ലാവരും എനിക്ക് ഇഷ്ടംആയി ടോ 🥰🥰🥰😍😍🌹🌹🌹😍😍🙋🏻♂️
Thanks da...
@@cooltimeswithme your welcme 😍😍😍🥰
ന്റെ സുലുതാ..... നിങ്ങൾ പൊളിക്കുവലോ.... ഇനിയും ഇങ്ങനെ ഉള്ളവ പ്രതീക്ഷിക്കുന്നു. ഒരു ടെലി ഫിലിം കാണുന്ന feel ആണ് 😍😍😍
Thanks dear❤❤❤❤
Oiukieoejskwojdu
Ningele ellaverum koodi thagarkukayanallo orupad ishtamayi
ഒന്നും പറയാനില്ല 🥰അടിപൊളിയാട്ടോ എല്ലാവരും.. All the best 🌷
Pavam uppa poyennu karuthi munnuperum santhoshichu ..... kashtam🤩😍😀
😂😂😂
എല്ലാവർക്കും സന്തോഷം ആവുന്ന കാര്യം കേട്ടപ്പോൾ ചിരിച്ചു ചിരിച്ച് ഒരു പരുവമായി 🤣🤣🤣🤣വിസ ക്യാൻസൽ 🤣
Addipoliii......😍😍😍suuuuuper ....👌👌👌 awesome ttoo....,👏👏👏
Nigalde skitil enikkettavum ishttaayath😀abukka acting poli
Thanks
Adipolli amayi appan marumakall athillyry pollichu
സൂപ്പർ ആയിട്ടുണ്ട്. ഇത് പോലെ യുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു,❤️
സത്യം പറയാലോ ങ്ങളെ ഇക്കാനെ കണ്ടാൽ ഇത്ര അഭിനയിക്കാൻ കയ്യും ന്ന് അറിയൂലായിരുന്നു.... ഇക്ക മാസ്സ് ആണ് ട്ടാ.... 😂👍.. ങ്ങളെ പിന്നെ പറയണ്ടല്ലോ 👍👍
സ്കിറ് വേറെ ലെവൽ തന്നെ...എല്ലാവരുടെയും ആക്ടിങ് ഒന്നിനൊന്നു മെച്ചം ....ഇക്കാന്റെ ഗൾഫിൽ നിന്നുള്ള വരവൊക്കെ ശെരിക്കും ഒരു orginality ഉണ്ട്...keep going dears👍👍😍😍
ഒരുപാട് നന്ദി dear❤❤❤.. ഇത്രയും വലിയ youtuber ആയിട്ടും comment cheithallo❤❤❤
@@cooltimeswithme ... Appo itthaak saadharanakkar msg ayaknadh kaanarille ... .... Okke angotum ingotum soap ittt nadannoleen😂😂😂😂😂😂😂😂
@@zamanadhil2623 ഒരുവിധം എല്ലാ msg നും reply അയക്കുന്ന ആളാണ് ഞാൻ.... പിന്നെ same field ലുള്ള കുറച്ചു high level ആയിട്ടുള്ള ആളുകളുടെ comment നമ്മക് ഒരു energy തരുന്നതാണ്.. ഇത് soap അല്ല.
Suppar
Nte suluthathaaa.....ingal polichadukkuvanalloo......masha allah.....💓💓 ithupolethe funny skit iniyum.venam ttoo....😍
Sulo Adipoli mikka vedukalium
Anubavikunna subjectt polichuto
ന്ടെ ഇത്താ.... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😆😁 എന്തായാലും അടിപൊളി 👌👌👌
Thanks dear
എന്റെ വീഡിയോ കണ്ട് എന്നെയും സപ്പോർട്ട് ചെയ്യുമോ 🙏❤
@@filmmedia843 cheyyalo😁
Adipoliyaayito, ippozha kaanaan pattiyath. Kurachu busy aayirunnu. Mudangathe ellaam kaanarund. Iniyum inganethe skit pratheekshikkunnu. Ellarum polichadukki,
Sainum marumakkalum 🤣🤣Dubai kkaranum…polichadukki
Thanks dear❤❤❤❤❤❤❤❤❤
Shadiyathaaa🥰🥰🥰
Hi
Hi
Shadhi thaaa😍😍
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇത് കണ്ടപ്പോ എനിക്ക് എന്റെ ഉപ്പാനെ ഓർമ വന്നു. എന്റെ ഉപ്പയും ഇതു പോലെ തന്നെയാ. ഉപ്പ വരുന്നുണ്ട് എന്ന് അറിഞ്ഞാൽ പിന്നെ നനച്ചു കുളി പണി തുടങ്ങും. എത്തിക്കഴിഞ്ഞാൽ പിന്നെ പറയേം വേണ്ട.
Uppa varanoonnu paranjappol adutha veetinnu thaazhekku irangi varunna aa seen. Heal ulla cheruppum. 😅😅👌👏🤩
😂😂😂... എനിക്ക് vayya
അടിപൊളി. Njan kore ചിരിച്ചു 😂😂😂👍🏻👍🏻👍🏻👍🏻
❤❤
Oru telefilm kaanunna feel aan. Adipolii....
Ethenthan nalla rasamund pakshe wthentha mukammal kanikkath mosham an tooooo
സംഭവം കോമഡി ആണെങ്കിലും ആ ഉപ്പ പോയപ്പോ ഒരു സങ്കടം 😂
Soooopperrrrr to polichu..
നിങ്ങൾ നല്ല അഭിനയം സൂപ്പർ ഒരു ടെലിഫിലിം പോലെ ഉണ്ട്
Polichu super 👍👍👍👍
സെയിനു അബുക്ക മോളുട്ടി ഉമ്മു എല്ലാവരും പൊളിച്ചടുക്കി 😄😄😄😄
Abukaanee kandappooll njaanende maamane vallaandang miss cheidhu😂😂
😂😂😂
ഗൾഫ്കാരൻ ഇങ്ങനെആയിരിക്കണം
സൂപ്പറായി അഭിനയിച്ചു
പൊളിച്ചു
കഷ്ടപ്പെട്ട് ഉണ്ടാകുന്ന പ്രവാസി കൾക്ക് മാത്രേ എല്ലാത്തിന്റേം വില അറിയൂ. 😥. ഉപ്പ സൂപ്പർ.
എന്റെ സുലു ചിരിച്ചു ഒരു വഴിക്കായി 😜😜😜സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
Inshah allahh❤❤❤
ന്റെ സുലോ നിന്നെ കാണുമ്പോഴേ ചിരി വരുന്നു.. ഷബ്‌നാന്റെ മുഖം കാണിക്കാതെയുള്ള അഭിനയം 👌👍
😂😂thanks dear❤❤
ശബ്നനെ കല്യാണം കഴിച്ചത് എവിടേക്കാണ്
Shabna sharikkm ara ethaa
@@farahworld5677 natoon
Shabnaye mugham kanikathe acting cheyunnad eniku mathramano manasilayad
Oru rakshem illa polichu suluthathem family
Thanks
ചിരിച് ചിരിച് പണ്ടാരടങ്ങി ഇത്തൂസ് ഇങ്ങളെളൊരു വേറെ ലെവലാ
Thanks dear
Sooperayi itha iniyum venam to......
Pettann ayakkanam to...😊🥰
Silu superayittund Masha allah
Thanks
Polichu itha addipoli aykunu
Ikkantte abinayam super ayi.. ❤🖤🖤🖤🖤❤❤❤💯💯
Thanks
യാ അല്ലാഹ്......
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായീ 😂😂😂😂😂ഓരോരുത്തരും pwolee..
അബൂക്ക വേറെ Level👍🏻👍🏻👍🏻
ഇതൊക്കെ തലയിൽ ഉദിക്കുന്ന നിന്നെ സമ്മതിച്ചു മോളെ 😘😘😘😘😘😘
❤❤thanks dear❤❤❤❤
Ellavarum thakrth abinayichu ❤️🥰
Thanks dear
എന്റെ വീഡിയോ കണ്ട് എന്നെയും സപ്പോർട്ട് ചെയ്യണേ 🙏പ്ലീസ് ❤
Super vlogs thatha mm pinne e ppdi angana kitti mm valla seeriyal kanunude thatha mm pinne nice ppdi thatha mm 🤗🤣😁
താൻ എഴുതുന്നത് correct എനിക്ക് മനസിലാവുന്നില്ല ട്ടോ sorry.. പക്ഷെ എന്റെ എല്ലാ video യും കണ്ടു support ചെയ്യണത്തിൽ ഒരുപാട് thanks luv u dear❤❤❤
Super 👍👍 ഇനിയും ഇങ്ങനത്തെ വീഡിയോ വേണം 🥰🥰
Inshah allah
🥰
Leeek virande version…kakka😂😅😅👍🏻👍🏻🙌🏻💥
വല്ലാത്ത ജാതി അബൂക്ക ഇങ്ങനെ ഉണ്ടോ ഒരു അമ്മോശൻ 😄😄😄😄
Entha vellupante Manjal Pari 🤣😂😂 Pani edupikkan Nalla ishta Velluppake 😂🤣🤣😂😂
😂😂😂☺😂
സുലുത്താ ചിരിച്ചു ഒരു വഴിയായി. അടിപൊളി ആയിക്.
Very supper othiri ishtepettu
Thank you❤❤
Ending pwolich 🤩✌️
Thanks
പൊളിച്ചു ട്ടോ..... 😜😝😝😀😀
സുലു താത്ത സ്കിറ്റ് നല്ലൊരു മെസ്സേജ് ആണ് എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇനിയും ഇങ്ങനത്തെ സ്ക്രിപ്റ്റ് വീഡിയോസ് ഇടണം
Inshah allahh
Marumakkalkk pattiya ammayimma .vallatha Ammoshan . Polichu thakarthu thimirthu , 👍😂👍😂
Thanks dear❤❤
Masha allah.. Super... 👍🏻👍🏻 gulfil eadhu joli eduthalum swatham veetil pani edukan oruvidham ella pravasikalkum madiyanu... Pakshe ende uppa ee pravasine pole aanuto... 😎
❤❤❤
എന്റെ huss ഇത് poleyaan
Sainuthaaa video polichadukki 😂😂
Iniyum ithupolulla videos pratheekshikkunnu
കട്ട വെയ്റ്റിംഗ് ആയിരുന്നു ithaa😘
Thanks dear❤
ഞാനും
Nte shabna thaathaa ingaloru kaaryam..... 😁😁
കെട്ടിയനോട് വേം വരാൻ പറ..
എന്നാലല്ലേ ആ മുഖം കാണാൻ പറ്റൂ.... 😍😍
Inshah allahh
അടിപൊളി യായി ഒന്നും പറയാൻ ഇല്ല 😄😄😄സെയ് നു ന്റെ ഡ്രസ്സ് എല്ലാം പൊളി ആണല്ലോ. ആരത ഇത്ത മേക്സി
ഉമ്മാന്റെ maxi ആണ് ❤❤
എന്നോട് കൂട്ടുകൂടാൻ വരുമോ പ്ലീസ് സപ്പോർട്ട് ❤🙏
Ayyyoooo..... last kure chirichu😅😅😅😅
❤❤❤❤
ഹൗ ബല്ലാത്ത ജാതി കിടു 😍
Thanks
Nattikethyitt oru glass vellam polum kudicheela appolekkum 😂😂😂😂
Super.nalapole kandkkki
Polikkunnund✨❤️🥰
Thanks
Suppar. Ellaveediyo. Kannum. Njagal. Mannrkad
Adipoli skip cheyyadhey full video kandu
സൈനോ .... പൊളിച്ചു ട്ടോ .. ഞാനും മക്കളും കൂടെയാ കണ്ടത് എല്ലാവരും ചിരിച്ചു ഒരു വഴിക്കായി .. ഒരു ടെലിഫിലിം കണ്ട ഫീൽ 👌👌👌
Thanks dear
Super 😍
Ithu kandappol inte uppane roma vannu.😂😂
സുലുവിന് ആ ഷാൾ ഇട്ട ഉമ്മമാരെ ലുക്ക് സൂപ്പർ 👍👍👍🥰🥰🥰😍
ഇക്കയും പറഞ്ഞു എനിക്ക് നല്ലോണം ചേരുന്നുണ്ട് nnu😂😂
@@cooltimeswithme സുലു അടുത്ത videok കട്ട വയ്റ്റിങ് ആണുട്ടോ എന്താ vidaath
Polichu kure chirichu 👍👍👍👍👍
Itha inghale skitt sooper aantto
Iniyum inghanathe skittukal venam
Adipoli
Ellaarum nallonam abinayikkunnund
Masha allah
Thanks dear
@@cooltimeswithme by hi hi hi
Nthaan padacha rabbee chirich chirich chathkunu😂😂😂😂😅😅😅😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣😌😌😌😌
ഒന്നും പറയാനില്ല.. സൂപ്പർ... പൊളി 😍😍😍😍😍😍😍😍😍👍👍👍
Thanks
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി വല്ല ഒന്നും പറയാനില്ല പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🌹 അടിപൊളി 🙆😂😂
ഒരുപാട് സന്തോഷം dear💕💕💕💕
അടിപൊളി 😍പെർഫോമൻസ് 👍👍
👍👍 poli😄😍
Kandodirikkann sulu tha ❤
💕💕💕💕
സുലോ പൊളിക്ക്ണ് ട്ടാ എല്ലാരും കൂടി 👍
❤❤❤❤
Waiting ayirunnu...
❤❤❤
Njanum
Kalakkkittoo chirivannitt kanumbol😂😂 nammude malappurath chilaveedukalokke ingennentto🤣
Ithinde part 2 venam ennullavar adi like
❤❤
നല്ലൊരു msg ഉണ്ടുട്ടോ ഈ വീഡിയോയിൽ 👌👌👌👌👌👌
Thanks❤❤
കമറുദീൻ ദുബായ്
പ്രവാസി നാട്ടിൽ എത്തിയാൽ
ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത് ഉള്ളിൽ ഇങ്ങനെ ഒരു പ്രവാസി ഉണ്ട് സൂപ്പർ മെസ്സേജ് 👍👍😍😍😍
Thanks dear❤❤
Ithade maxi adipowli ayeendtta.... katta waiting ernn...
Thanks dear
dubainn വന്നപ്പോ തന്നെ തേങ്ങ പൊളിക്കണ പ്രവാസി😍
😂😂😂
Orupaadu chirichu. Adipoly
Thank you
Skit poli 👌ellarum abinayichu thakarthu😄variety story aanallo.. sulu nalla talented aanu masha allah😍
ഒരുപാട് സന്തോഷം dear❤❤❤❤❤
Kidilam👌👌👌👌
കെട്ടിയോനെകൊണ്ട് നന്നായി പണി എടുപ്പിക്കുന്നുണ്ട് 😄😄