പഠിച്ചു വാങ്ങിയ ജോലി ചെയ്യാൻ പെണ്ണിന് മാത്രം എന്താണ് തടസ്സം

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 316

  • @asnaanees3916
    @asnaanees3916 3 роки тому +13

    adipoli skit 🥰👍🏻 sisse polichutto adutha skitin vendi waiting.......🥰

  • @mumu5773
    @mumu5773 2 роки тому +2

    E vedio allavarkum nalla message👌 good vedio New Delhi ithath sahadiya salam parayanam Assalamu Alayikum Nabulutty athi good👍😁👪 vedio kaddu Sulu adipoli vedio👌👌👌

  • @Fathima.Farook
    @Fathima.Farook 2 роки тому +1

    അടിപൊളി സ്കിറ്റ്.. കാണാൻ വൈകി.. ഓരോരോ തിരക്കിൽപെട്ടു പോയി.. അത് കൊണ്ടാണ് ട്ടോ 👍

  • @hayuzzworld2964
    @hayuzzworld2964 2 роки тому

    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളെ സ്കിറ്റ് വീഡിയോ ആണ് ഞങ്ങൾക്കിഷ്ടം

  • @sprithasachisachi1792
    @sprithasachisachi1792 2 роки тому +1

    എത്ര സിംപിൾ ആയിട്ടാ അരിപൊടി കലക്കി ദോശ ഉണ്ടാക്കിയത്.. ഇതെങ്ങനെ 😄👌

  • @hajarahaju9150
    @hajarahaju9150 3 роки тому +28

    നല്ല വിഷയം... നമ്മുളൊക്കെ ഈ ജോലിക് പോകൻ ആഗ്രഹിക്കുന്നുണ്ട് ബട്ട് ചുറ്റുപാട് നടക്കുന്... കാര്യം.... ഇതൊക്കെ തന്നെ.... നല്ല മെസ്സേജ്.... തൗഫീഖ് ചെയ്യട്ടെ

    • @adhil_x9019
      @adhil_x9019 2 роки тому

      😁❤️❤️❤️😭

    • @anoofavlog6851
      @anoofavlog6851 2 роки тому

      കറക്ടാണ് . ഞാനും രണ്ടുമാസം ജോലിക്ക് പോയിരുന്നു. ഒന്നരമാസം എൻറെ വീട്ടിൽ നിന്നായിരുന്നു പോയത്. ഇക്കാ ഗൾഫിലായിരുന്നു അതുകൊണ്ട്. ആ സമയങ്ങളിൽ കുഴപ്പമില്ലായിരുന്നു. രാവിലെ പോയി വൈകിട്ട് വന്നു കുളിയും ചെറിയൊരു ചായ കുടി ഒക്കെ കഴിഞ്ഞ് കുട്ടികളെ പഠിപ്പിക്കും. പിന്നീട് ഭക്ഷണം ഒക്കെ കഴിച്ച് ചെറിയ സഹായങ്ങളും ഉമ്മാക്ക് ചെയ്തുകൊടുത്തു. പിന്നീട് രാവിലെ ആണെങ്കിൽ എഴുന്നേറ്റാൽ നമ്മുടെ കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയും അലക്കാനുള്ള അലക്കുകയും ചെയ്തു നമ്മുടെ കുളിയും കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് വീണ്ടും ജോലിക്ക് പോകാമായിരുന്നു. ഇക്ക നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോൾ ശരിക്കും കാര്യങ്ങൾ മനസ്സിലായി. ഒന്നിനും സമയം കിട്ടാതെ വരുന്നത്. സ്ത്രീകളും പുരുഷന്മാരും ജോലിക്ക് പോകുന്നതിനുള്ള വ്യത്യാസവും

    • @kadeejakaku2609
      @kadeejakaku2609 Рік тому

      ​@@adhil_x9019
      L

    • @fathimasuhara2648
      @fathimasuhara2648 Рік тому

      ​@@adhil_x9019😊😊

  • @shuttappees
    @shuttappees 2 роки тому +15

    ഞാൻ ഇപ്പോ ജോലിക്ക് പോകുന്നില്ല പഠിച്ചു കഴിഞ്ഞു റിസൾട്ട്‌ നു വേണ്ടി വെയിറ്റ് ചെയ്യുവാണ് എന്നിട്ട് പോലും എന്റെ hus morning ഞാൻ എഴുനെല്കുമ്പോൾ എന്റെ ഒപ്പം എഴുനേറ്റു അടുക്കളയിൽ സഹായിക്കും evening വന്നിട്ടും കൂടെ കൂടും അവന് ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് എന്റെ കൂടെ നിന്ന് വേഗം പണിയൊക്കെ തീർത്തിട്ട് ഞങ്ങൾ ഒരുമിച്ചു ഇരിക്കും 🥰♥️

  • @izzasgalaxy9832
    @izzasgalaxy9832 2 роки тому +1

    Super aayi ttoo

  • @Rasiya..M
    @Rasiya..M Рік тому

    മികച്ചഅവതരണംസുലുപവർസൂപ്പർ,❤️❤️🥰👍👍

  • @Diyanvlog
    @Diyanvlog 2 роки тому +9

    ഇനി ജോലിക് പോകുന്ന ഉപ്പയും ഉമ്മയും ഉള്ള വീട്ടിലെ കുട്ടി കളെ കുറിച്ചുള്ള വിഡിയോ വിടണേ

  • @muhammadrabeeh4321
    @muhammadrabeeh4321 2 роки тому +1

    സൂപ്പർ ഇത്ത

  • @aishuslittleworld8773
    @aishuslittleworld8773 2 роки тому +1

    Sulu ithadee sistersnte channelum kanarund.....

  • @jameelahussain4890
    @jameelahussain4890 2 роки тому

    Eapoyth pole ummyum molum thakrthu😍😘😘 ✌✌👍👍good message .

  • @ashifannathottingal4616
    @ashifannathottingal4616 3 роки тому +2

    Kalyanam kazhinju kunjum ayathinu shesham thangalude padanam thudarunna othiri perund itha...Veet jolikal cheyyumbol headphone um vech class kett padikka...Angane head phone vech vilichal kelkathond cheetha kelkal...Angane othiri budhimutt sahichu padikkunna sahodarimar nammuk chuttum und..Avare kurich oru vedio cheyyo itha....

  • @psybcreations7152
    @psybcreations7152 2 роки тому +2

    Abinayam oru rakshilla🙁❤

  • @shahidajafarkollambady4832
    @shahidajafarkollambady4832 3 роки тому +3

    Maasha allah pink saaril ningal ningale ummane polennend😍

  • @aishuslittleworld8773
    @aishuslittleworld8773 2 роки тому +1

    Sulu itha vedios kurach koode volume kootuo....pinne itha correct place evdeya.....nerit kananm ennundd....orupadu ishtamanu......

  • @NOUFASVIBEZ
    @NOUFASVIBEZ 3 роки тому +36

    വളരെ നല്ലൊരു വിഷയം...
    രണ്ടു പേരും ജോലിക്ക് പോകുന്ന വീട്ടിലെ 90% കാണുന്നത് തന്നെയാ ഇതെല്ലാം...
    ജോലി കഴിഞ്ഞു വന്നാൽ ആണുങ്ങൾക്ക് വിശ്രമം.... പത്ര വായന... മൊബൈൽ തോണ്ടൽ.... നാട്ടുകാരെ കാണാൻ പോകൽ എല്ലാം...
    എന്നാൽ പെണ്ണുങ്ങൾക്ക്‌ നോ rest at all...,.. രാവിലെ മുതലുള്ള പാത്രം കഴുകൽ... Ra3 കുക്കിംഗ്‌.... മക്കളേ പഠിപ്പിക്കൽ... കുളിപ്പിക്കൽ.... അലക്കൽ... Iron ചെയ്യൽ... എല്ലാം.... പാവം 😢...
    രണ്ടു പേരും ഒരേ കണ്ണുകൊണ്ടു കൊണ്ട് കണ്ടാൽ എത്ര സന്തോഷമാവും കാര്യങ്ങൾ........
    എല്ലാവർക്കും നല്ലത് വരട്ടെ....

    • @cooltimeswithme
      @cooltimeswithme  3 роки тому +5

      Mm.. ശരിക്കും അത് തന്നെ ആണ് കഥ ❤ഒരുപാട് കാലം ആയി മനസ്സിൽ ഉള്ള ഒരു വിഷയം ആണ് ഇത്

    • @apj6967
      @apj6967 3 роки тому +1

      അതൊക്കെ പിന്നേം സഹിക്കാം.. ഇങ്ങനെ ഒരു ഏഷണി അമ്മായിഅമ്മ കൂടി ആയാൽ ജോറായി

    • @shuttappees
      @shuttappees 2 роки тому

      ഞാൻ ഇപ്പോ ജോലിക്ക് പോകുന്നില്ല പഠിച്ചു കഴിഞ്ഞു റിസൾട്ട്‌ നു വേണ്ടി വെയിറ്റ് ചെയ്യുവാണ് എന്നിട്ട് പോലും എന്റെ hus morning ഞാൻ എഴുനെല്കുമ്പോൾ എന്റെ ഒപ്പം എഴുനേറ്റു അടുക്കളയിൽ സഹായിക്കും evening വന്നിട്ടും കൂടെ കൂടും അവന് ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് എന്റെ കൂടെ നിന്ന് വേഗം പണിയൊക്കെ തീർത്തിട്ട് ഞങ്ങൾ ഒരുമിച്ചു ഇരിക്കും 🥰♥️

  • @rubiaslam197
    @rubiaslam197 3 роки тому

    Sulutha super oro videos um onninonne mecham adipoli

  • @Haris-bl2df
    @Haris-bl2df 3 роки тому

    Hii umma ntha vishasham sugam alla allamvaram mm pinne adipoli umma e short filim mm pinne uppanayam ummayam nanaithe abinaechu too mm pinne endha full sappothe indakum ummachiiiiii 😊😊

  • @ayyoobnk8584
    @ayyoobnk8584 3 роки тому

    Adipoli sulutha allelum ingale abinayam poliya ellarm👌👌👌

  • @rafeekmuhammad2281
    @rafeekmuhammad2281 3 роки тому +3

    Ithante ella videoyom kanarund super annu

  • @chinnumol3111
    @chinnumol3111 2 роки тому +1

    Super abinayam ❤️❤️❤️,nda nabilooty poyo

  • @neethudevadasck999
    @neethudevadasck999 3 роки тому +1

    Good Msg ithaaa. First time aannu chanel kannunath.. ente life same ithu pole aannu.

  • @ShihabDusto7
    @ShihabDusto7 3 роки тому

    Nannayittund ith upakaram pedunna nalla video 👍👍👍👍

  • @bnasdesigns5769
    @bnasdesigns5769 3 роки тому +2

    😍😍adipoli suluoo..Climax athilere polichu✌️✌️💫💫

  • @SabiluskitchenSabilu
    @SabiluskitchenSabilu 3 роки тому +13

    പെണ്ണുങ്ങൾക്ക് ശരണം അടുക്കള തനെ ആണുങ്ങൾക്ക് ഒരു ചായ ഇട്ടാൽ കൈയിലെ വള ഊരി പോയാലോ😂

  • @ShafeenasWorld
    @ShafeenasWorld 3 роки тому +5

    Mashaallah super 👏🏻👏🏻
    Ippozhathe kaalath panninum aaninum joli venam 😍❤️👍

  • @musthafa6533
    @musthafa6533 3 роки тому +14

    നിങ്ങളുടെ അഭിനയം പൊളി 👌ശെരിക്കും 😍😍😍😍

  • @madhavankunnathan2143
    @madhavankunnathan2143 2 роки тому

    Super skit ekka poliyaan

  • @filmyworld5947
    @filmyworld5947 3 роки тому +3

    സൂപ്പർ സുലു പൊളി 👌👌👌👌👌👌😜😜😜😜

  • @faisalp7442
    @faisalp7442 3 роки тому +1

    Super
    Ningale bag enikkishtamayi

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 3 роки тому

    Adipoli skit.verea level aanuttoa .ngal muthaanu.ngakk film script m koodi ezhthanokkea kazhivaayalloa

  • @adhil7844
    @adhil7844 3 роки тому +2

    👌🏻👌🏻👌🏻👌🏻muthumanikaleee

  • @sumayyasumi346
    @sumayyasumi346 2 роки тому +1

    Ethaayik oru cinema cheyaanula ellaaam kazhivum undu direction spr

  • @rahmurahmath.k.m6673
    @rahmurahmath.k.m6673 2 роки тому

    Varumpoyum,irangumpoyumokke salaam parayalkoodi ulppeduthiyaal nannaayirunnu

  • @fathimanasreen7124
    @fathimanasreen7124 3 роки тому

    Nannayikkunu ttooo.....😘😘

  • @musthafakudilingalmusthafa4248
    @musthafakudilingalmusthafa4248 3 роки тому

    sulu adipoli. innu molum polichutto

  • @yosufpk4169
    @yosufpk4169 3 роки тому +1

    Super ആയിട്ടുണ്ട് itha

    • @sahadali4495
      @sahadali4495 3 роки тому

      😀

    • @yosufpk4169
      @yosufpk4169 3 роки тому

      ഇങ്ങളെയും ഇങ്ങളെ familyneyum ഒരുപാട് ishtan ithaa

  • @THASNEEM-q3e
    @THASNEEM-q3e 2 роки тому

    Abhinayam super👍👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +1

    നല്ല ആശയം 8 കഥാപാത്രങ്ങളും
    സൂപ്പറായിട്ടുണ്ട് 👍👍👍👍👍👍👍👍

    • @cooltimeswithme
      @cooltimeswithme  3 роки тому

      ❤❤

    • @cooltimeswithme
      @cooltimeswithme  3 роки тому

      ഇത് full എണ്ണിയോ 😂ഞാൻ പോലും എണ്ണിയില ❤

    • @kamarudheenkamarudheen7601
      @kamarudheenkamarudheen7601 3 роки тому

      @@cooltimeswithme
      എല്ലാ വീഡിയോസും ശ്രദ്ധിച്ചു കാണാറുണ്ട്

  • @simplerecipesbyfidhuzidu4766
    @simplerecipesbyfidhuzidu4766 3 роки тому +1

    Waiting aayirunnu 💖

  • @Titan-jm
    @Titan-jm 3 роки тому +2

    മികച്ച അവതരണം 😍😍😍😍
    Good message 🤩🤩🤩...
    Climax😁😁😁😁polichuuuu suuu...

    • @rasee5735
      @rasee5735 2 роки тому

      Nalla skit entey Athe Anubavam

  • @nrfamilyvlogs9333
    @nrfamilyvlogs9333 3 роки тому +13

    ഇത് ഞാൻ തന്നെ.... സ്വന്തം കഥ സീൻ ആയി കണ്ടപ്പോ സന്തോഷം തോന്നി

    • @mallucreeperyt1536
      @mallucreeperyt1536 2 роки тому +1

      ശെരിയാണ്
      എനിക്കും അങ്ങനെ feel ചെയ്തു

  • @sajnaameer3703
    @sajnaameer3703 3 роки тому +6

    Enikkum ee avasthayayirunnu 😔 ippo job nirthi

    • @anvar238
      @anvar238 3 роки тому

      O mygot

    • @thasni7407
      @thasni7407 2 роки тому

      എന്തായിരുന്നു job

  • @najunabu1197
    @najunabu1197 3 роки тому +4

    Aarkengilum Quran spoken English onlinayi padikan aagraha mundo 3 vayass muthalan thudangunnath kuttikalkum valiyavarkum und

  • @bussidgamer2.010
    @bussidgamer2.010 3 роки тому +19

    സംഭവം പൊളിച്ചു 😍

  • @muhammedjinan8429
    @muhammedjinan8429 2 роки тому +2

    എന്റെ lifeumayi anthokkeyo samyam 🤔

  • @minnussannus4495
    @minnussannus4495 3 роки тому

    Sulutha polichu

  • @shahugafu7236
    @shahugafu7236 3 роки тому +2

    Umma last enkilum marumolde joliye angeekarikyanamaayirunnu...

  • @ambroziafoodcraft813
    @ambroziafoodcraft813 3 роки тому

    മാഷാഅല്ലാഹ്‌ good 👌🏻👌🏻👌🏻😊

  • @mohammedkhayis8938
    @mohammedkhayis8938 2 роки тому

    Itthaa..... Nighade chumarinu wall paper otticcha madi......

  • @_shamilsha_8133
    @_shamilsha_8133 3 роки тому +1

    ഇത്ത 😍👍ശദിത്ത എന്താണ് ഇപ്പോൾ vlogonnum ചെയ്യാറില്ല കാണുന്നില്ലാലോ nabuluttidubayikkpoyoittha

  • @SimplyCookingStyle
    @SimplyCookingStyle 2 роки тому +1

    ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ പണിയും കൂടി ചെയ്തു കഴിയുമ്പോൾ ഒരു വഴിയാവും.

  • @NabzvisioNnabz
    @NabzvisioNnabz 3 роки тому +18

    climax pwoli 😍😍😍

    • @rashidlisna3058
      @rashidlisna3058 3 роки тому

      എങ്ങനെ ഉണ്ട് ipo mariyo
      ഒരു വിവരവും ഇല്ല athaa
      Sha എവിടെ 😥

    • @ayyoobnk8584
      @ayyoobnk8584 3 роки тому

      Yes sugamayo

    • @NabzvisioNnabz
      @NabzvisioNnabz 3 роки тому +2

      ഇൻശാഅല്ലാഹ്‌ വിവരങ്ങളും ആയി വേഗം വരാട്ടോ 😊

    • @cooltimeswithme
      @cooltimeswithme  3 роки тому +3

      ❤❤❤❤

    • @rushiranurichu9763
      @rushiranurichu9763 3 роки тому

      @@NabzvisioNnabz ഇത്ത

  • @muhammedcholakkal4573
    @muhammedcholakkal4573 3 роки тому

    Itha last adipoliyayittund. Anganeyavanam bharyamarayal

  • @muhammedsalman7375
    @muhammedsalman7375 3 роки тому

    Ningalude videok vendi waiting ayirunnu

  • @arifakhalid4335
    @arifakhalid4335 2 роки тому

    Adipoli. 😍😍😍💕💕💕

  • @ayishahakeem509
    @ayishahakeem509 2 роки тому

    Masha Allah 👍👍👍👍

  • @AsRs495
    @AsRs495 3 роки тому +1

    ഇങ്ങളെ skit ഇഷ്ട്ടം 🤩✌🏻️

  • @sabusahidha900
    @sabusahidha900 3 роки тому

    Suluthaa 👍👍

  • @arshanarafeeq9685
    @arshanarafeeq9685 3 роки тому +2

    Super suluthaa❤️❤️❤️

  • @asfiyafaizal5319
    @asfiyafaizal5319 3 роки тому +1

    Kalakki muthe

  • @myworld7436
    @myworld7436 3 роки тому +5

    Climax super✨️

    • @Salman-m9h
      @Salman-m9h 2 роки тому +1

      ua-cam.com/users/shortskiBAKFzLNww?feature=share

  • @Sharuf542
    @Sharuf542 2 роки тому

    Good message

  • @silufinuanuanu3341
    @silufinuanuanu3341 3 роки тому

    Ith story enik orupad ishtamayi 😍🖒

  • @Kunjol-st1lq
    @Kunjol-st1lq 3 роки тому +1

    WoW👍Super👍👍❤❤❤
    അഭിനയം അടിപൊളി 👍😍

  • @semistalkes8166
    @semistalkes8166 3 роки тому

    Super ithaa...

  • @sinusvlog1663
    @sinusvlog1663 3 роки тому +3

    Njanum oru teacher aanu. Veetile prayasam kondanu jolikk pokunnath. Veetil vannluum joli thanne. Natukarude munnil vilyund. Veetil pullu vila

    • @shamnajaleel1592
      @shamnajaleel1592 3 роки тому +2

      Sathyam njan b. Ed kazhinjittum jolikk ponilla

  • @mohammedashik2084
    @mohammedashik2084 2 роки тому +1

    Sooper

  • @dua7242
    @dua7242 3 роки тому

    പൊളി 👍👍

  • @planbtravel2796
    @planbtravel2796 3 роки тому +2

    Good message 👍

  • @rafeekmuhammad2281
    @rafeekmuhammad2281 3 роки тому +2

    Itha polichu

  • @mumthazmuhammad2034
    @mumthazmuhammad2034 3 роки тому +1

    Adipoli.👌👌👌👌👌

  • @muhammedfavas4200
    @muhammedfavas4200 3 роки тому

    Spr dear

  • @fadhimon2791
    @fadhimon2791 3 роки тому

    🤣🤣 last adipoli

  • @suneeraabbas7374
    @suneeraabbas7374 3 роки тому +2

    Ithante skit ishttam❤

  • @fidhafidha2705
    @fidhafidha2705 3 роки тому +1

    Adi poli👌😍

  • @jesnajesimol8482
    @jesnajesimol8482 2 роки тому

    2 nd part undo

  • @sumikuttimonsumikuttimon7004
    @sumikuttimonsumikuttimon7004 3 роки тому

    Poli eithha

  • @divyababu3939
    @divyababu3939 3 роки тому

    സുലു വീഡിയോ സൂപ്പറ് 👍👍👍👍🥰🥰🥰

  • @afsalmohamed7464
    @afsalmohamed7464 3 роки тому

    Supper massage 😊👍👍👍👏👏👏

  • @seagirl2546
    @seagirl2546 3 роки тому

    Powli❤️

  • @zayanzayan2661
    @zayanzayan2661 3 роки тому +25

    ഇത്താ വീടിന്റെ ഹോം ടൂർ ചെയ്യണെ

  • @ismas712
    @ismas712 3 роки тому +3

    Adípoly... sound kuravantto

  • @Foodiestarmalayalam1
    @Foodiestarmalayalam1 3 роки тому +5

    അഭിനയം സൂപ്പർ 👍🏻🌟

  • @fathimajasna5724
    @fathimajasna5724 3 роки тому +2

    Ithak ethra makkala

  • @noufalbabu57
    @noufalbabu57 3 роки тому +5

    Itha ende life anu ith muzuvanum oru mattavumilla, skit suuper 🥰

  • @shakeelasiraj2720
    @shakeelasiraj2720 2 роки тому

    Super skit

  • @najmathsidhiq2939
    @najmathsidhiq2939 3 роки тому +11

    കലക്കി ❤️❤️❤️

  • @shabnasadik8640
    @shabnasadik8640 3 роки тому +1

    പൊളിച്ചു 👍👍👍

  • @vinodkrishna5424
    @vinodkrishna5424 3 роки тому +2

    😂😂😂😂😂Good video.. Like from ksa..

  • @asnamol5640
    @asnamol5640 3 роки тому

    അടിപൊളി പവർ 👌👌👌😊😊😊😊😊

  • @zehizworld3634
    @zehizworld3634 3 роки тому

    സൂപ്പർ 👍👍👍👍👍👍

  • @nachumol9449
    @nachumol9449 3 роки тому

    അന്നെ കണ്ടാൽ ഞമ്മൾ കൂൾ aakum❤️

  • @asheenarafeeq3283
    @asheenarafeeq3283 3 роки тому +2

    Sound kuravanu itta .

  • @rtkworld2.0
    @rtkworld2.0 2 роки тому

    100%shariyan

  • @shameenaramshid501
    @shameenaramshid501 3 роки тому +1

    Sound kuravanalloo dear

  • @sharafu1861
    @sharafu1861 3 роки тому

    ഇത്തനിങ്ങളുടൊ ഇക്കാക്Entha Joli

  • @fidafathima5425
    @fidafathima5425 3 роки тому +2

    Polichu