സായ്കുട്ടൻ്റെ മുഴുവൻ പേര് എന്താണ് ശരിക്കും എൻ്റെ മോളുടെ മോൻസായ്കുട്ടൻ്റെ പോലെ തന്നെ ഷർട്ട് ഊരി നടക്കലാണ് സായി നെ കാണുമ്പോൾ ഓർമ വരും മോനെ നല്ല കുട്ടിയാണ് ട്ടോ? മമ്മ പറയുന്നത് പോലെ കേട്ട് നടക്കണം ട്ടോ? നന്നായി പഠിക്കണം മോനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
പാൽ പൊടി പുതിയത് വാങ്ങിച്ചത് ഒക്കെ വിഡിയോയിൽ പറയുന്നത് എന്തിനാ പാൽപൊടി ബൂസ്റ്റ് ഹോർലിക്‌സ് ഏത് വീഡിയോ എടുത്താലും ഈ കാര്യം പറയുന്നത് കാണാം ഇതെന്താ ഇത്ര പറയാൻ
നിങ്ങൾ UA-cam തുടങ്ങിയിട്ട് വളരെ കുറച്ച് വർഷം അല്ലേ ആയിട്ടുള്ളു. അതിന് മുൻപ് വരുമാനം ഇല്ലാതെ hubandintine വീട്ടിലെ കാര്യങ്ങൾ ഒന്നും നിങ്ങൾ അറിഞ്ഞിട്ടു പോലും ഉണ്ടാകില്ലല്ലോ. വരുമാനം വരുന്നത് കണ്ടപ്പോൾ ഏതു കുടുംബത്തിൽ ആയാലും പരസ്പരം ചിലവുകൾ കഴിയുന്നത് പോലെ നമ്മൾ സഹായിക്കും സ്വാഭാവികം.. എത്ര ഭാര്യമാർ ജോലിക്ക് പോയി ചിലവുകൾ നോക്കുന്നു... അതുവരെ തിന്നതും... നിന്നതും ഒന്നും മറന്ന് നന്ദികേട് പറയരുത്... ഈ വിഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് ഭക്ഷണം ഒഴിച്ച് ബാക്കി എല്ലാം നിങ്ങൾ ആയിരുന്നു നോക്കിയതെന്ന്
പറയാൻ ഇഷ്ടം ഇല്ലാത്ത എന്തെല്ലാം കാര്യം ഉണ്ടാവും ഒരു life il..... വെറുതെ എന്തിനാ... ഞാൻ ജിവിച്ചു പൊക്കോട്ടെ plz. വരുമാനം ഇല്ലാഞ്ഞപ്പോൾ തിന്ന നന്ദി കാണിക്കാൻ ഞാൻ ജീവിതകാലം മുഴുവൻ സഹിച്ചു ജിവിക്കണോ? എനിക്ക് കഴിക്കാൻ tharendathum എന്റെ ചിലവ് നോക്കേണ്ടതും അവരുടെ കടമ ആയിരുന്നു. അതിന് നന്ദി കാണിക്കാൻ ഞാൻ അവരുടെ വീട് നല്ലപോലെ നോക്കിയിട്ടും ഉണ്ട്.
@cooltimeswithme നിങ്ങൾ പറയുന്നത് അവര് കേൾക്കുന്നുണ്ടാകും. അപ്പൊ അവര് ചിന്തിക്കുന്ന കാര്യം ഞാൻ പറഞ്ഞു തന്നതാണുട്ടോ.. നിങ്ങളെ ഇഷ്ട്ടം ആയത് കൊണ്ടാണ് വീഡിയോ കാണുന്നത്.. ❤️ നിങ്ങൾ പല വീഡിയോസിലും നിങ്ങൾ ഒറ്റക്കാണ് എല്ലാം ചെയ്തതെന്ന് പറയുന്നുണ്ട്.. അപ്പോൾ അതിന് മുമ്പുള്ള കാര്യങ്ങൾ അവരും കണക്കായി സൂക്ഷിക്കും... അത് കൊണ്ടാണ് ഞാൻ പറഞ്ഞത്...നിങ്ങൾ പറഞ്ഞത് ശെരിയാ, പറയാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും എല്ലാവരുടെ ജീവിതത്തിലും... അതൊക്കെ നിങ്ങൾ മറച്ചു പറയാതിരിക്കുന്നില്ലേ... ഈ ചിലവിന്റെ കാര്യം എപ്പോഴും പറയുമ്പോ നമ്മുടെ കയ്യിൽ നിന്ന് വന്ന എന്തെങ്കിലും തെറ്റുകൾ അവരും പറയാൻ ശ്രമിക്കും... കാരണം ഓരോ പ്രാവശ്യവും ഇത് പറയുമ്പോൾ അവർ സമൂഹത്തിന് മുമ്പിൽ നാണം കെട്ട് പോകും... അപ്പൊ യുട്യൂബിനു മുമ്പുള്ള കാര്യങ്ങൾ അവരും പറഞ്ഞു നടക്കും.. ഇപ്പൊ നിങ്ങൾ നന്നായി ജീവിക്കുന്നില്ലേ.. ഇത് കാണുമ്പോൾ ഞങ്ങൾക്കെല്ലാം സന്തോഷമാണ്... അവരുടെ പേര് ഒന്നിലും പറയാത്തതാണ് നല്ലത്
ഇന്നത്തെ ലൈക് ആയിശു മോൾക് 😘
എന്റെ ഇത്ത..sweets ഇത്രയും ഇഷ്ടാണെങ്കിൽ control ചെയ്താൽ മതി full cut ചെയ്യണ്ട ...because Life ഒന്നേ ഉള്ളൂ ..
enjoy🎉
Sulumma❤❤❤❤
Ma Sha Allah Ayishu cute ❤❤❤sulu and innu mol all viedeos sooperrr aanutto ❤❤❤
Masha allah nalla makkal. Innu molum sayi monum 😊😊
Spr video ❤❤
Hii sulutha 🥰
I too gone through such situations my daughter stood with me strongly Alhamdulillah tdy I’m leading a beautiful life
Ayshutti ❤
Ur daughter is ur real gift from god
ടൂവിലെർ ഓടിക്കാൻ പഠിച്ചു ഒരു വണ്ടി വാങ്ങിക്ക് സുലുത്ത. മാസം ഓട്ടോക്ക് കൊടുക്കുന്ന പൈസ കൂട്ടിവെച്ചാൽ മാസം EMI അടക്കാം
jasmikuttide ചാനലിന്റെ പേര് എന്താണ്
Channel ഇല്ലല്ലോ
പാലൂർ ♥️
സായ്കുട്ടൻ്റെ മുഴുവൻ പേര് എന്താണ്
ശരിക്കും എൻ്റെ മോളുടെ മോൻസായ്കുട്ടൻ്റെ പോലെ തന്നെ ഷർട്ട് ഊരി നടക്കലാണ് സായി നെ കാണുമ്പോൾ ഓർമ വരും മോനെ നല്ല കുട്ടിയാണ് ട്ടോ? മമ്മ പറയുന്നത് പോലെ കേട്ട് നടക്കണം ട്ടോ? നന്നായി പഠിക്കണം മോനെ
നേരിൽ കാണാൻ ആഗ്രഹമുണ്ട്
പാൽപ്പൊടി കേടാവൂലെ ആ പാത്രത്തിൽ ..
എന്റേൽ ഉണ്ട് അങ്ങനത്തെ പാത്രം. കേടാവുന്നുണ്ട്
👍🏻👍🏻
Sulutha eshttam ❤
❤️❤️❤️❤️
ഇവിടെ ഉണ്ട് Ayshu mol 😊
ഉണ്ണിമോൻ ആരുടെ മോനാണ്
Jasmi
ഹായ് ഡിയർ
Hello❤️
മുളക് ഫ്രിഡ്ജിൽ vechal കേട് വരില്ല
വരില്ല
🫂ഇങ്ങളെ വീഡിയോ കാണാഞ്ഞാൽ ഇപ്പൊ ഒരു സമാധാനം ഇല്ലാ നമ്മൾ എല്ലാം ഇപ്പൊ ഒരു ഫാമിലി ആയിലെ അത് കൊണ്ട് ആവും 😍😍
Mashahh allah❤️❤️
ഉണ്ണിമോനന്റെയും അന്നമ്മുന്റെയും ശെരിക്കുള്ള പേരെന്താ. ..
Anwariyyaa
മാഷാ അള്ളാ ഇന്നുമോൻ നല്ലൊരു ഉയരത്തിൽ എത്തട്ടെ സുലു ഇക്ക മക്കൾക്ക് ചെലവിന് തരൂല്ലേ... സുലു
ഗ്യാസ് ന്റെ ചെലവ് മനസ്സിലായോ ഒരു മാസം എത്താറുണ്ടോ സുലു
👍🏻
❤️❤️
Sundarimol🥰🥰🥰
❤️❤️❤️
ആ മോളുടെ മുടി കാണാൻ നല്ല രസമുണ്ട്
❤️❤️❤️
💙🩷🩵🩵❤️🥰🥰🥰
❤️❤️❤️
എന്തെങ്കിലും പ്രശ്നം ഉണ്ടോ.. നിങ്ങളുടെ വീഡിയോ ഒക്കെ ഞാൻ കാണൽ ഉണ്ട്.. Skit വീഡിയോ ഒക്കെ അതിൽ ഒക്കെ ഇക്ക കൂടെ ഉണ്ടല്ലോ. പിന്നെ എന്തു പറ്റി 😢
Ethra house rent suluu😍
Mannin anda vila
Ikka അപ്പൊ കൂടെ elle
Illa
Ayishuttinte dress evidenna onn parayo
Najitha adichath aavum..ummamma designer alle
Hus yavide
Ennu mole
Muttapuzhungunna steemarevide
ഇവിടെ nd
ഓട്ടോ വന്ന അപ്പൊ പോണം ഞമ്മൾ ഓട്ടോ ക്കാരെ വൈറ്റ് ചെയ്താലും ഓട്ടോ ക്കാർ ഞമ്മളെ വൈറ്റ് ചെയ്യരുത് ☺️
Sure❤️
Sheriyaan avare nammal aan wait cheyyendad
എന്ന് ഒരു പാവം ഒട്ടോകാരൻ😂
Hi
Hello
ഇന്റെ മോളെ മുടിയും ഇത് പോലെനെ.. എങ്ങോട്ടേലും ധൃതിയിൽ പോവാൻ ഒരുങ്ങുമ്പോ പെട്ടന്ന് ഒരുങ്ങികിട്ടൂല.. 🥰വലുദവുമ്പോ ശെരിയാവും
🤣🤣🤣
എൻ്റെ മോളെ മുടിയും ഇംഗനെയാ😊
Spoon kond frypanil use ചെയ്യല്ലേ അതിന്റെ കോട്ടിംഗ് പോകും
❤️❤️❤️
Ninghalude veetile moothamolano sulu
Sulu video eettloooo nalla kuttyayi sulu ❤❤😀
Thanks
👍🏻🥰
❤️❤️❤️
നിങ്ങളുട ഇത്തനെ ഒരുപാട് ഇഷ്ട്ടം ആണ് ഒരു പാവം ഇത്തയാണ് നജിത്ത
@@aboobakarsidheeque ഇന്റെതും same
❤️❤️❤️
Fry pan aa sppoon use chyyruth athity coatting vegan pokum.
Hmm😊
സുലുത്ത nejitha ന്റെ വീട് paloor എവിടെയാ ഞാൻ പുലാമന്തോൾ ആണ്
ഹായ് സുലു അസ്സലാമുഅലൈക്കും
Va alaikum salam
എന്റെ അവസ്ഥയും ഇത്തയുടെ same അവസ്ഥയാണ് 2 ഉം ആണ്മക്കൾ വിഷമിക്കണ്ട എല്ലാം seriyakum
Inshah allah❤️
Nebulootyude sound thanne...
😍😍
Swandham uppayaan makkale nokendad avare umma uppak engilum paranh koduthude kudumba bandham cherkaalaan kudumba bandham muikal alla ikka makkale enganeya kabade 😢😢
❤️❤️❤️
Kutikale uppa kanarundo
അറിയില്ല
👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️❤️
Hai
Hello dear
Superr poliyyyy 👍👍👍👍👍🏻
❤️❤️❤️
❤️
❤️❤️
സ്വീറ്റികിട്ടിയോ ഞങ്ങളെ സുലുവിന്
ഈ ചെടികൾ ക് എന്താ rate
Video യിൽ parayaa
👍🏾
❤️❤️
❤❤❤❤❤🥰🥰🥰🥰😘😘😍😍
മോളുടെ ഡ്രസ്സ് നജിത സ്റ്റിച് ചെയ്തതാണോ
Athe
Najithak you tube channel undo
E ഫ്ലാറ്റിനു എത്രയാ റെന്റ്
8500
@cooltimeswithme എന്റെ 11 aanu
ചെടി എവിടന്നാ വാങ്ങിയത്😊
ഇവിടെ അടുത്ത ഷോപ്പിൽ ninnu
Evark atramakkala
2 ആൾ
നജീതക് എത്ര മക്കൾ ആണ്
3
പാൽ പൊടി പുതിയത് വാങ്ങിച്ചത് ഒക്കെ വിഡിയോയിൽ പറയുന്നത് എന്തിനാ പാൽപൊടി ബൂസ്റ്റ് ഹോർലിക്‌സ് ഏത് വീഡിയോ എടുത്താലും ഈ കാര്യം പറയുന്നത് കാണാം ഇതെന്താ ഇത്ര പറയാൻ
അതിനു നിനക്ക് എന്താ അവർ പറയും അത് അവരെ ഇഷ്ടം onnu പോടെയ്
ഞാൻ നിന്നോടാണോ പറഞ്ഞത് അല്ലല്ലോ യൂട്യൂബ് നിന്റെ tharavad ഒന്നും അല്ലല്ലോ എന്നോട് പോകാൻ പറയാൻ nee പോടീ
❤️❤️❤️❤️
അവൾ പാവടോ. നെഗറ്റീവ് parayalle
Anneyum sappot jheyyane nanum jheyyeto sabb jeyyane
പാസ്പോർട്ട് ഞങ്ങൾക്കൊക്കെ വീട്ടിൽ പോസ്റ്റുമാൻ കൊടുന്നു തരും
❤️❤️
മോൾ പഠിക്കുന്ന കോഴ്സ്?
BBA+IATA
പാലൂർ ആണോ വീട് ethade
Aaah
Innumol entha padikunnath
BBA+IATA
നെജി താ ക് എത്രെ കുട്ടികള
3 makkal
നിങ്ങളുടെ hus എവിടെ
Koode illa
"ഞങ്ങൾക്ക് ഇപ്പോൾ വാതിൽ പൂട്ടാന് നേരമുള്ളൂ"🤣🤣🤣
🤣🤣🤣
നിങ്ങൾ UA-cam തുടങ്ങിയിട്ട് വളരെ കുറച്ച് വർഷം അല്ലേ ആയിട്ടുള്ളു. അതിന് മുൻപ് വരുമാനം ഇല്ലാതെ hubandintine വീട്ടിലെ കാര്യങ്ങൾ ഒന്നും നിങ്ങൾ അറിഞ്ഞിട്ടു പോലും ഉണ്ടാകില്ലല്ലോ. വരുമാനം വരുന്നത് കണ്ടപ്പോൾ ഏതു കുടുംബത്തിൽ ആയാലും പരസ്പരം ചിലവുകൾ കഴിയുന്നത് പോലെ നമ്മൾ സഹായിക്കും സ്വാഭാവികം.. എത്ര ഭാര്യമാർ ജോലിക്ക് പോയി ചിലവുകൾ നോക്കുന്നു... അതുവരെ തിന്നതും... നിന്നതും ഒന്നും മറന്ന് നന്ദികേട് പറയരുത്... ഈ വിഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് ഭക്ഷണം ഒഴിച്ച് ബാക്കി എല്ലാം നിങ്ങൾ ആയിരുന്നു നോക്കിയതെന്ന്
പറയാൻ ഇഷ്ടം ഇല്ലാത്ത എന്തെല്ലാം കാര്യം ഉണ്ടാവും ഒരു life il..... വെറുതെ എന്തിനാ... ഞാൻ ജിവിച്ചു പൊക്കോട്ടെ plz. വരുമാനം ഇല്ലാഞ്ഞപ്പോൾ തിന്ന നന്ദി കാണിക്കാൻ ഞാൻ ജീവിതകാലം മുഴുവൻ സഹിച്ചു ജിവിക്കണോ? എനിക്ക് കഴിക്കാൻ tharendathum എന്റെ ചിലവ് നോക്കേണ്ടതും അവരുടെ കടമ ആയിരുന്നു. അതിന് നന്ദി കാണിക്കാൻ ഞാൻ അവരുടെ വീട് നല്ലപോലെ നോക്കിയിട്ടും ഉണ്ട്.
@cooltimeswithme നിങ്ങൾ പറയുന്നത് അവര് കേൾക്കുന്നുണ്ടാകും. അപ്പൊ അവര് ചിന്തിക്കുന്ന കാര്യം ഞാൻ പറഞ്ഞു തന്നതാണുട്ടോ.. നിങ്ങളെ ഇഷ്ട്ടം ആയത് കൊണ്ടാണ് വീഡിയോ കാണുന്നത്.. ❤️ നിങ്ങൾ പല വീഡിയോസിലും നിങ്ങൾ ഒറ്റക്കാണ് എല്ലാം ചെയ്തതെന്ന് പറയുന്നുണ്ട്.. അപ്പോൾ അതിന് മുമ്പുള്ള കാര്യങ്ങൾ അവരും കണക്കായി സൂക്ഷിക്കും... അത് കൊണ്ടാണ് ഞാൻ പറഞ്ഞത്...നിങ്ങൾ പറഞ്ഞത് ശെരിയാ, പറയാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും എല്ലാവരുടെ ജീവിതത്തിലും... അതൊക്കെ നിങ്ങൾ മറച്ചു പറയാതിരിക്കുന്നില്ലേ... ഈ ചിലവിന്റെ കാര്യം എപ്പോഴും പറയുമ്പോ നമ്മുടെ കയ്യിൽ നിന്ന് വന്ന എന്തെങ്കിലും തെറ്റുകൾ അവരും പറയാൻ ശ്രമിക്കും... കാരണം ഓരോ പ്രാവശ്യവും ഇത് പറയുമ്പോൾ അവർ സമൂഹത്തിന് മുമ്പിൽ നാണം കെട്ട് പോകും... അപ്പൊ യുട്യൂബിനു മുമ്പുള്ള കാര്യങ്ങൾ അവരും പറഞ്ഞു നടക്കും.. ഇപ്പൊ നിങ്ങൾ നന്നായി ജീവിക്കുന്നില്ലേ.. ഇത് കാണുമ്പോൾ ഞങ്ങൾക്കെല്ലാം സന്തോഷമാണ്... അവരുടെ പേര് ഒന്നിലും പറയാത്തതാണ് നല്ലത്
Barbie doll nu etra vayasaiiiiiii,,❤
3 വയസ്സ്
ഈ കട്ടിൽ എത്ര രൂപ ആയി ഇത്ത
ഉണക്ക മുളക് ഫ്രിഡ്ജിൽ വെച്ചാൽ കേടാവില്ല
Hmmmm
ഇത്തന്റെ ചിരി അടിപൊളിയാണ്
Thanks
Yamikutty ake ksheenam pidichu poyi...
Aaah
നിശ്ചയം ella😂
എങ്ങജ്‌മെന്റ്
Aaah
Engagement എന്നതിന്റെ മലയാളം ആണ് നിശ്ചയം .
നജിതന്റെ വീട് പാലൂര
Aaah
ഇന്നു മോൾ തീരെ തടി ഇല്ലല്ലോ പിന്നെതിനാ dayat നോക്കുന്നത്
63kg und aval
Shuff mon entha joli
ജോലി ആയില്ല. Avan paddikkanu
Hi
❤
❤️❤️
❤❤❤❤❤
❤️❤️❤️❤️
❤❤❤
❤️❤️❤️
❤
❤❤❤
❤❤❤❤