തറവാട്ടിൽ വേലക്കാരിയെ പോലെ പണിയെടുത്ത് എന്നും കുറ്റം മാത്രം കേൾക്കുന്ന പാവം മരുമോളുടെ കഥ short film

Поділитися
Вставка
  • Опубліковано 15 вер 2024
  • #shortfilm #malayalam #kuttimanumkunjolum #skit #story #sketch #house

КОМЕНТАРІ • 94

  • @shalusworld1639
    @shalusworld1639 10 днів тому +17

    തറവാട്ടിലുള്ളവരുടെ അവസ്ഥ ഇതു തന്നെ ഉമ്മക്കെങ്കിലും നൻമയുണ്ട് അതു തന്നെ ഒരു ഭാഗ്യം

  • @Asla-dx1gh
    @Asla-dx1gh 5 днів тому +3

    എന്റെ അവസ്ഥ തന്നെ ഇതിൽ ഉമ്മ എങ്കിലും സപ്പോർട് ഉണ്ടല്ലോ

  • @meeh.000
    @meeh.000 10 днів тому +11

    എന്നെ ഉമ്മ യാണ് കൂടുതൽ കഷ്‌ടപ്പെടുത്തുന്നത്

  • @user-kq7sm5rj6j
    @user-kq7sm5rj6j 5 днів тому +3

    Rand divasam ente veetil nilkan kodhicha kalam undayirunnu ellavarum undayitendha oru aavashyathin aareyum kittilla😢

  • @user-kq7sm5rj6j
    @user-kq7sm5rj6j 5 днів тому +2

    Ente ummayum eth pole aayirunnu ente anubhavam umma poyitt 8yrs kabar vishalamakkatte rabb

  • @angelgirl9801
    @angelgirl9801 11 днів тому +16

    നല്ല ഉമ്മ എല്ലാ ഉമ്മമാരു ഇങ്ങനെ ആവട്ടെ

    • @kuttimanumkunjolum
      @kuttimanumkunjolum  11 днів тому

      @@angelgirl9801 🤲🤲🥰

    • @സയനു
      @സയനു День тому

      ഇങ്ങനെയുള്ള മരുമക്കളും ഇങ്ങനെയുള്ള അമ്മായി അമ്മയും ആയാൽ ആണുങ്ങൾക് കുറച്ചു സമാധാനം കിട്ടും

  • @aslahrahman3729
    @aslahrahman3729 7 днів тому +3

    👍👍👍അമ്മായിമ്മയ്ക് കണ്ടറിവ് ഉണ്ട

  • @fathimafathima6304
    @fathimafathima6304 12 днів тому +14

    തറവാട്ടിലുള്ള എന്റെ അവസ്ഥ ഇ തിലും കഷ്ട്ടം 😢

    • @kuttimanumkunjolum
      @kuttimanumkunjolum  12 днів тому

      എന്നും ഒരുപോലെ ആവില്ലല്ലോ 😊ok ആവും 🤲🤲❤️

  • @Ramlakitchen2609
    @Ramlakitchen2609 7 днів тому +2

    വല്ലാത്ത ഒരു അവസ്ഥ ലേ, 🥲🥲

  • @ZeenathA-h5w
    @ZeenathA-h5w 9 днів тому +2

    ഞാൻ അനുഭവിച്ചു കഴിഞ്ഞു 😍

  • @sameerkunippala5728
    @sameerkunippala5728 11 днів тому +3

    Super

  • @walkwith_raashi
    @walkwith_raashi 16 днів тому +12

    👍👍🎉

  • @sabirak2313
    @sabirak2313 15 днів тому +7

    അപ്പോൾ നിങ്ങൾ മരിച്ചാൽ നിങ്ങളുടെ വീട്ടുകാർ എന്ത് ചെയ്യും വെറുതെ ഓരോ ന്യായങ്ങൾ

    • @kuttimanumkunjolum
      @kuttimanumkunjolum  15 днів тому +1

      Video full കണ്ടു അഭിപ്രായം അറിയിക്കണം 😊

  • @JayFar-u2l
    @JayFar-u2l 7 днів тому +4

    അനുഭവങ്ങൾ എല്ലാം ഏറ്റവും കൂടുതൽ നടക്കുന്നത് മുസ്ലിം വീടുകളിൽ ആണ് യഥാർത്ഥ സത്യങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വെറുതെ കുറ്റപ്പെടുത്തുന്ന ഒരു വിഭാഗം

    • @jaleelmohamed-tj9db
      @jaleelmohamed-tj9db 5 днів тому

      ഇത് എല്ലാ വിഭാഗത്തിലും ഉണ്ട് ഏറ്റവും കൂടുതൽ രക്ഷിതാക്കളെ കളയുന്നത് മുസ്ലിമുകൾ അല്ല

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 13 днів тому +4

    👍👍👍

  • @aminac4056
    @aminac4056 15 днів тому +44

    ഈ അനുബവം എനിക്ക് ഉണ്ടായത് ആണ്

  • @MubashiraMubi-vk9wi
    @MubashiraMubi-vk9wi 8 днів тому +3

    ഇതിലെ ഉമ്മ ഉമ്മയാണ് അമ്മായിമ്മ അല്ല

  • @meeh.000
    @meeh.000 10 днів тому +2

    Njan അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @sajnattkulappuram8284
    @sajnattkulappuram8284 8 днів тому +5

    ഞാനു തറവാട്ടിൽ ആണ്. സഹിച്ച് മുന്നോട്ട് പോകുന്നു.😢

  • @angelgirl9801
    @angelgirl9801 11 днів тому +4

    എല്ലാ ഉമ്മ മാരും മ. രുമക്കള് ഇങ്ങനെ ആവട്ടെ

  • @rukkiya9305
    @rukkiya9305 11 днів тому +2

    ഏതായാലും മരുമകളും മോളും എല്ലാരും നല്ല നല്ല അഭിനയം ഒരാൾ അഭിനയിച്ചാലും ഇത്ര നല്ല അഭിനയം ആയല്ലോ

  • @sirajelayi9040
    @sirajelayi9040 9 днів тому +2

    സത്യം😊😊

  • @sameerkunippala5728
    @sameerkunippala5728 11 днів тому +2

    Ammayiammasuper

  • @bismivlog5481
    @bismivlog5481 14 днів тому +4

    അടിപൊളി.....👌👌👌👌

  • @SajeerFaseela-d8y
    @SajeerFaseela-d8y 10 днів тому +8

    ഞാനും തറവാട്ടില്ലാ നിൽക്കുന്നത് അമ്മായി ഉമ്മ വല്ലാത്ത സ്വാഭാവമാണ് മടുപ്പ് വരുന്നു ഇപ്പോ വല്ലാത്ത കഷ്ട എന്റെ അവസ്ഥ

  • @saleena9050
    @saleena9050 14 днів тому +3

    Anteayum.anubavam.ethe.thannea

  • @aminaka4325
    @aminaka4325 16 днів тому +8

    👍👍👍👍👍

  • @ayshazayan4530
    @ayshazayan4530 12 днів тому +2

    ❤❤

  • @Nisa-ml2eq
    @Nisa-ml2eq 11 днів тому +1

    Ummasuper

  • @sameerariyayilpotta6045
    @sameerariyayilpotta6045 12 днів тому +8

    ഉമ്മയെങ്കിലും സപ്പോർട് ഉണ്ടല്ലോ 😞

  • @SakkariyyaThumbayil-tr5kd
    @SakkariyyaThumbayil-tr5kd 6 днів тому

    👍

  • @Ajlan2u2023
    @Ajlan2u2023 10 днів тому

    Enteyum avastha ith thanne

  • @Hisha_2024_abc
    @Hisha_2024_abc 6 днів тому

    ശരിക്കും അനുഭവം

  • @nidhaem69
    @nidhaem69 13 днів тому +3

    Real story

  • @mubeenajamal3705
    @mubeenajamal3705 9 днів тому

    👍🏻👍🏻🤲🏻🤲🏻

  • @anaspumoon4253
    @anaspumoon4253 6 днів тому

    പെൺ മക്കൾ നോകണം

  • @rukkiya9305
    @rukkiya9305 11 днів тому

    ഇതു രണ്ടാളും ഒരാളല്ലേ
    അഭിനയം കൊള്ളാം

  • @noufilashihab5057
    @noufilashihab5057 10 днів тому +1

    ഈ അവസ്ഥ ആയിരുന്നു എനിക്കും എവിടെ എങ്കിലും പോണെങ്കിൽ എല്ലാരോടും ചോദിച്ചു അവസാനം കരഞ്ഞിട്ടെ പോകു 😔

    • @kuttimanumkunjolum
      @kuttimanumkunjolum  10 днів тому

      ok ആവും daa 😊🥺🤲

    • @noufilashihab5057
      @noufilashihab5057 10 днів тому +1

      ഉമ്മ മരിച്ചിട്ട് 2 വർഷായി ഇപ്പൊ ഓക്കേ aayi😍

    • @Ajlan2u2023
      @Ajlan2u2023 10 днів тому +1

      Enteym avastha ith thanne

  • @hananmalapuram7932
    @hananmalapuram7932 8 днів тому

    Alhamdulillah ..ngal vere veed vechu alhamdulillah 😊

  • @Murshie
    @Murshie 9 днів тому

    ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കിന്ന് ☹️

  • @ilansdays
    @ilansdays 8 днів тому +1

    Ee marumakalude avastha kashtam eppozhathe penkuttikal vivaaham vendannu parayan karanam

  • @abdulnazar7237
    @abdulnazar7237 15 днів тому +2

    സത്യം.

  • @user-qz6xr8en3d
    @user-qz6xr8en3d 4 дні тому

    Aghalede baarya. Ellagil. Eghalokke yentha chiyya. ,,,10. ,minit. Awade erunnal,,salide pani yo kke eji cheyyo 😢😮. ,,A penninu. Ole Vetilkum pondeee. ,,3 makkal eundayit enth kareyam 😢 salikku. Sawkareym ellegila , ,Pettemma khu oru. Neram Vellam kodu katha. Ank Adano waluth. Pennee😢

  • @naseemapk1822
    @naseemapk1822 9 днів тому

    Super

  • @sreelatha9154
    @sreelatha9154 15 днів тому +1

    ❤❤

  • @rasiyamajeed1623
    @rasiyamajeed1623 11 днів тому

    👍👍👍