MK Ramachandran, Himalayan travel, Malayalam Himalayan travelogue, എം.കെ രാമചന്ദ്രന്‍, Episode 4.

Поділитися
Вставка
  • Опубліковано 12 вер 2024
  • ഹിമാലയന്‍ സഞ്ചാര സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍ പറയുന്നു.
    Episode 4
    Interview with famous Malayalam Himalayan Travel Writer Mr. MK Ramachandran.
    #HimalayanTravelMalayalam #MKRamachandran #HimalayanTravelWriter
    Indiayathraonline is a youtube channel that showcases the uniqueness of Culture, Heritage, Places and destinations, Festivals, Pilgrimage places, Food and beverages, unique personalities and many more of our great motherland “India”. Explore an incredible journey with us.
    Our website: www.indiayathra.in

КОМЕНТАРІ • 70

  • @vivekkv7165
    @vivekkv7165 Рік тому +9

    ഞാൻ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന വളരെ ചുരുങ്ങിയ മഹാന്മാരിൽ ഒരു മഹത് വ്യക്തിയാണ് ശ്രീ എം കെ രാമചന്ദ്രൻ സർ. അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളും അമൂല്യനിധിയായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സിവിൽ സർവീസിന് തയ്യാറെടുക്കുന്ന ഓരോ കുട്ടികളും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് അദ്ദേഹത്തിൻ്റേത്.കാരണം നമ്മുടെ പൈതൃകത്തെ കുറിച്ച്, ഭാരതത്തെക്കുറിച്ച് ഇത്രയും വിശദമായി എവിടെയും എഴുതപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം ഓരോ കാര്യത്തെക്കുറിച്ചും വളരെ ആധികാരികമായി പറയുന്നത് അദ്ദേഹത്തിനു കിട്ടിയ ദൈവാനുഗ്രഹം വ്യക്തമായി കാണിച്ചുതരുന്നു.

  • @arjunrameshbabu8664
    @arjunrameshbabu8664 2 роки тому +18

    ആദി ശാസ്ത്രജ്ഞന്മാരാണ് ശരിക്കും ഋഷീശ്വരന്മാർ

    • @princejoseph1705
      @princejoseph1705 Рік тому

      അവരാണ് ഏറ്റവും വിവര ദോഷികള്‍..

  • @sunisjj9409
    @sunisjj9409 4 роки тому +18

    സാറിന്റെ ആരാധിക യാണ് ഞാൻ സാറിന്റെ പുസ്തകങ്ങൾ എല്ലാം വായിച്ചിട്ടുണ്ട്.

    • @anish-gt2si
      @anish-gt2si 2 роки тому +1

      👍Do we need to read it in order?
      Is it kind of series Or can we pick one in random?

    • @princejoseph1705
      @princejoseph1705 Рік тому

      അത്രത്തോളം നിങ്ങളുടെ ബോധവും നശിച്ചു... നിങ്ങള്‍ നിങ്ങളായി ജീവിക്കൂ..

    • @sasikumarvk7858
      @sasikumarvk7858 2 місяці тому +2

      ഭാരതത്തെ തൊട്ടറിയാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സഹായിക്കുന്നു.. വായിക്കാൻ കഴിഞ്ഞത് നിങ്ങളുടെ പൂർവജന്മപ്പുണ്യം...

    • @baijumathew5826
      @baijumathew5826 17 днів тому

      ആരെയും ആരാധിക്കരുത്..... സ്വന്തം ആത്മാവിനെ ആരാധിക്കു മകളെ.... ഓം.. ഓം 🙋

  • @prasisubashg3
    @prasisubashg3 5 років тому +9

    Sir we expect more books from you revealing all d secrets of Himalayas
    May God shower all blessings to u to write 100 books

  • @sreedevipr8380
    @sreedevipr8380 10 місяців тому +3

    സർ പരശുരാമൻ മഴുവല്ല എറിഞ്ഞതു. ശ്രുവമാണ് (യാഗ തവി )എന്നാണ് പുരാണങ്ങൾ പറയുന്നത്. മഴു ഒരിക്കലും എറിയില്ല. അതു ഗുരുവായ ശിവൻ കൊടുത്തതാണ്‌. അതു എറിഞ്ഞാൽ ഗുരൂ നിന്ദയാകും.

  • @vinithap3540
    @vinithap3540 9 місяців тому +2

    സാറിനെ നേരിൽ കാണണം ആ പാദങ്ങളിൽ നമ്മിക ന്നു എന്ന്ഹരി എരവിമംഗലം

  • @moonbright
    @moonbright 4 роки тому +7

    Great knowledge 🙏🙏🙏

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +4

    Excellent talk

  • @omanaroy1635
    @omanaroy1635 Рік тому +1

    വളരെ വളരെ ഹൃദ്യമായ ഒരു പോസ്റ്റ്

  • @jmsairing4916
    @jmsairing4916 Рік тому +1

    Very interesting commends and knowledgeable descriptions to help the spirituality interested people. Thank you verymucSairamh

  • @rajeevtv3975
    @rajeevtv3975 2 роки тому +2

    Love u sir

  • @user-my3cv1tm5d
    @user-my3cv1tm5d Рік тому

    pranamum sir, God bless you always. i wish to visit you.

  • @divyanair5560
    @divyanair5560 5 років тому +1

    Thanku sir

  • @rammohan9394
    @rammohan9394 Рік тому

    Thank you Sir.

  • @ranjithperimpulavil2950
    @ranjithperimpulavil2950 5 днів тому

    മഞ്ഞു വീഴ്ച നിർത്താൻ കഴിയുന്ന ഒരു ലാമയും ചൈനയുടെ തിബത്തൻ അധിനിവേശത്തിനെതിരെ ഒരു ചെറു വിരൽ പോലും അനക്കി കണ്ടില്ല 🤔

  • @remadamodaran4583
    @remadamodaran4583 Рік тому +1

    🙏

  • @geethass9190
    @geethass9190 2 місяці тому

    നമസ്കാരം sir

  • @Vishu95100
    @Vishu95100 3 роки тому +1

    ആഹൂതികളെപ്പറ്റി ഇത്ര വിശദമായി ആരും ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല..

  • @user-ge8ng7qv9r
    @user-ge8ng7qv9r 6 місяців тому

    Thanks Sir

  • @user-ge8ng7qv9r
    @user-ge8ng7qv9r 11 днів тому

    👍🙏

  • @ashokg3507
    @ashokg3507 3 роки тому +1

    🌹
    🙏🏻

  • @sreekumarsk6070
    @sreekumarsk6070 18 днів тому

    🙏🥰🙏

  • @KeralaVlog8
    @KeralaVlog8 6 місяців тому

    ❤️❤️🙏🙏🌼🌼

  • @jitheeshps9628
    @jitheeshps9628 5 років тому +2

    Sir... next book ഉടനെ ഉണ്ടോ

  • @syam0777
    @syam0777 Рік тому +1

    Sancharan Tv 📺 sir varanam

  • @kavithapk2892
    @kavithapk2892 11 місяців тому

    🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому

    🙏👌👍

  • @crescenttailors3225
    @crescenttailors3225 Рік тому

    🙏🏻⭐️🙏🏻

  • @autocoolkottayam502
    @autocoolkottayam502 Рік тому

    SATHEESAN TC OM SHANTI 🌹🌹🌹🌹🌹🌹

  • @AYURmedicals
    @AYURmedicals Рік тому

    🙏👍✅💯

  • @anilkblr
    @anilkblr Рік тому +3

    കാസർകോട് മുതൽ തിരുവനന്തപുരം വരെയും അല്ല. ഗോകരണം മുതൽ കന്യാകുമാരി വരെ ആണ് പരശുരാമ ക്ഷേത്രം.
    My feedback
    വളരെ നിലവാരം കുറഞ്ഞ interview.

  • @ratheeshelectrical7616
    @ratheeshelectrical7616 2 роки тому

    🙏🕉️🙏

  • @sastadas7670
    @sastadas7670 4 роки тому

    Vivarthanam English and hindhi undo sir?

  • @SherlyMema
    @SherlyMema 23 дні тому

    സനാദന ധർമ്മ മൂല്യങ്ങൾ അറിയാനും ഋഷിശ്വരൻ ന്മാർ നമ്മു തന്ന മൂല്യങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് അങ്ങയുട വാക്കു മൂല്യം അളക്കാൻ സാധിക്കാത്തത്താണ് മൂഢൻ മാർ പറയന്നത് നോക്കിയിട്ട് കാര്യമില്ല പ്രണാമം🙏🙏🙏

  • @sujithms4025
    @sujithms4025 Рік тому

    Ellam ok srinarayana guruvinu super powers pakshe Saibaba oru manthrikan alle mthukaadineppole

    • @Rocky-fh4hy
      @Rocky-fh4hy Рік тому

      It’s another Sai Baba of shirdi

  • @sreekanthd5450
    @sreekanthd5450 Рік тому

    Piramid spirituval service society( pssm )vmc malayalam youyube channel

  • @maheshgopal2482
    @maheshgopal2482 2 роки тому

    Ethanu kushappam. Brahmanar pranja nunakatha. Geroghy padikanam

  • @jeromvava
    @jeromvava 11 місяців тому

    മഴു പടിഞ്ഞാറ് എറിയണ

  • @jmsairing4916
    @jmsairing4916 Рік тому

    Sorry,,,,Sairam.

  • @foxmalayalamchannel1579
    @foxmalayalamchannel1579 10 днів тому +1

    താങ്കൾ ആദ്യം പരിണാമ സിദ്ധാന്തം പഠിച്ചു വരൂ 😂😂😂😂😂 ഡാർവിന്റെ പരിണാമസിദ്ധാന്തം എടുത്തു പോയത്രേ 🤣🤣🤣🤣🤣

  • @maheshgopal2482
    @maheshgopal2482 2 роки тому

    Chila karayangal thettanu sir. RSS undakiya kalapam anu.

  • @gopikrishnankattayat9657
    @gopikrishnankattayat9657 2 роки тому +3

    നാരായണ ഗുരു എന്ത് അത്ഭുതം കാണിച്ചു എന്നാണ് താങ്കൾ പറയുന്നത്, അറിവിൻ്റെ തലത്തിൽ ആണ് ഗുരു അത്ഭുതം കാണിച്ചത്, ഒരു മനുഷ്യന് പറ്റുന്ന കാര്യങ്ങൾ തന്നെയാണ് ഗുരുപ്രവർത്തിച്ചത്,

    • @anoopp4816
      @anoopp4816 Рік тому +8

      അത് നിങ്ങള് അറിയുന്ന ഗുരു. അതിൻ്റെ അപ്പുറം ഉള്ളത് അറിയുന്നവർ ആണ് ഇത് പറയുന്നത്.
      For a communist, he is just a social reformer 😊

    • @travelbuddieshere
      @travelbuddieshere Рік тому

      Niyum human allh nthu chyithu enittu

    • @sasikumarvk7858
      @sasikumarvk7858 2 місяці тому +1

      ഒന്ന് ഗുരുവിനെ പഠിച്ചു നോക്കു... അപ്പോൾ അറിയാം

  • @Sreejithponkunnam
    @Sreejithponkunnam 4 роки тому +3

    നല്ല എഴുത്തുകാരൻ . പക്ഷെ യാത്രയിൽ ബ്രഹ്‌മണന്റെ ഹോട്ടൽ ഇല്ലാരുന്നേൽ ഇദ്ദേഹം എങ്ങനെ ഭക്ഷണം കഴിക്കും എന്ന് തോന്നിട്ടുണ്ട്..

    • @leelamma6732
      @leelamma6732 Рік тому +3

      May be he needs pure vegetarian food.

    • @bindhulekhaofficial7465
      @bindhulekhaofficial7465 Рік тому +3

      സാറിന്റെ പുസ്തകങ്ങൾ നന്നായി വായിക്കുമ്പോൾ മനസിലാകും sir ബ്രാഹ്മണ ഹോട്ടൽ തേടിനടന്നതിന്റെ യാഥാർഥ്യം അത് non veg കഴിക്കുന്നവർക്ക് മനസിലാകില്ല

    • @nobysekhar3059
      @nobysekhar3059 Рік тому +5

      ഒരു ശുദ്ധ വെജിറ്ററ്റേറിയൻ ആയ ആൾക്കെ ബ്രഹ്മണ ഹോട്ടലിന്റെ വില അറിയൂ.. 🙏🏼

    • @harikumarvs2821
      @harikumarvs2821 16 днів тому

      പണ്ണിയെയും പട്ടിയെയും ഒക്കെ കഴിക്കുന്നവർക്ക് വെജിറ്റേറിയൻ ഹോട്ടലിൻ്റെ വില അറിയില്ല,പിന്നെ കേരളത്തിന് പുറത്ത് പോയിട്ട് ഉള്ളവർക്ക് അറിയാൻ അവിടെ 99 ശതമാനവും വെജ്ജ് ഹോട്ടൽ ആണ്.

  • @RajnairNair
    @RajnairNair 11 днів тому +1

    ഉഫ് കമന്റ് ബോക്സ് കാണുമ്പോ ആണ് അറിയുന്നത് കേരളം വിവേകനന്ദൻ പറഞ്ഞ സാധനം തന്നെ ആണെന്ന്

  • @sivapriya2171
    @sivapriya2171 4 роки тому +2

    🙏

  • @wellness6558
    @wellness6558 3 роки тому

    ❤❤❤

  • @shabinareejeshtv4026
    @shabinareejeshtv4026 Рік тому

    🙏🙏