MK Ramachandran, Himalayan Travel Writer, Episode 5, ഹിമാലയന്‍ സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 83

  • @balachandrannambiar1957
    @balachandrannambiar1957 Рік тому +16

    ഭാരതത്തിലെ പലേ സ്ഥലങ്ങളിലും ചിതറി കിടക്കുന്ന ആത്മീയമായ ഔന്നത്യം ഉള്ള യോഗിമാരെയും /സന്യാസിമാരെയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച ശ്രീ രാമചന്ദ്രൻജിക്ക് അഭിവാദ്യങ്ങൾ 🙏🙏

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Рік тому +25

    സാറിന്റെ പുസ്തകങ്ങൾ പലവട്ടം വായിച്ചിട്ടുണ്ട്. ടെൻഷൻ അകറ്റാൻ നല്ലൊരു ഉപാധിയാണ് ഈ പുസ്തകങ്ങൾ. 🙏🏻

  • @kaushikt.s2969
    @kaushikt.s2969 Рік тому +10

    സർ നിങ്ങളുടെ പുസ്തകം വായിച്ചു വരുബോ അവിടെ പോയ അനുഭവം തരുന്നു ഭഗവാൻ ഇനിയും പുസ്തകം എഴുതാൻ അനുഗ്രഹിക്കട്ടെ ❤🎉

  • @sunisjj9409
    @sunisjj9409 4 роки тому +28

    സാറിന്റെ എല്ലാം പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട് കമെന്റ് ഇട്ടിരിയ്ക്കുന്ന കൂട്ടുകാരെ പറ്റുമെങ്കിൽ അതൊക്കെ ഒന്ന് വായിച്ചു നോക്കൂ നിങ്ങൾ മറ്റൊരു ലോകത്തായിരിയ്കും സാറിനെ ആരാധിച്ചു പോകും നമ്മൾ അറിയാത്ത കണ്ടിട്ടില്ലാത്ത ഒരു ലോകം നമുക്കുമുന്ന്നിൽ തുറന്നു കാണിയ്ക്കുന്ന പുസ്തകങ്ങൾ ആണ് അതൊക്കെ പിന്നെ നമ്മൾ ആരാധിച്ചു പോകും അദ്ദേഹത്തെ തീർച്ച.

    • @vvishnu57
      @vvishnu57 4 роки тому

      Sirnte, അഞ്ചാമത്തെ പുസ്‌തകത്തിൽ എന്തൊക്ക ആണ് അടങ്ങി ഇരിക്കുനത്, ഒന്ന് പറയാമോ

    • @sunisjj9409
      @sunisjj9409 4 роки тому +1

      @@vvishnu57 ഒരു പുസ്തകത്തിലും ഒന്നിനെക്കുറിച്ചു മാത്രമായി ഒതുങ്ങുന്നില്ല

    • @vvishnu57
      @vvishnu57 4 роки тому +1

      @@sunisjj9409 amanushika sanyasimare patti dakinamarude hridayabhoomiyil vivarichittondo

  • @sujithrac-z5b
    @sujithrac-z5b Рік тому +3

    Thanks lot sir. God bless you always.

  • @aswathy6893
    @aswathy6893 Рік тому +5

    Blessed to listen him 🙏🙏

  • @sreejapj1583
    @sreejapj1583 3 роки тому +8

    സർ. നമസ്കാരം പുണ്യജന്മം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ
    ഓം നമ: ശിവായ

  • @divyanair5560
    @divyanair5560 5 років тому +7

    Thanku sir

  • @CBSEMATHSWORLD
    @CBSEMATHSWORLD 4 роки тому +7

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഇൻറർവ്യൂ

  • @nandanpalliyil.3351
    @nandanpalliyil.3351 4 роки тому +7

    👍👍👍👍👍

  • @ushamuralidharan1892
    @ushamuralidharan1892 11 місяців тому +1

    🙏🏼🙏🏼🙏🏼

  • @dishithas6729
    @dishithas6729 4 роки тому +5

    sirinte ""adikailasayatra"" vayichu........... very good travelling experience book......

  • @jayasreeanilkumarnandhanam5837

    Kailasanadha inodulla bhakthi pole sir ine orupadu ishtama. Sir inte book vayichapol sir inte oppam nammalu avide ethiya anubavama 😍😍🙏🙏🙏🙏🙏🙏

  • @lathikasathyanath2985
    @lathikasathyanath2985 4 роки тому +4

    Valare nalath

  • @sooryakanthipookal9578
    @sooryakanthipookal9578 4 місяці тому +5

    അവതാരകൻ "അതേ അതേ" എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ഭയങ്കര അരോചകം

    • @niteeshmanat5707
      @niteeshmanat5707 Місяць тому +1

      പിന്നെ എന്ത് തേങ്ങയാ പറയേണ്ടത്

  • @orukaratekudumbam5123
    @orukaratekudumbam5123 Місяць тому

    Sirnte videosum booksum ethra aswadichalum mathiyakilla. Koode yathra cheyyunna feel. Thank you sir🙏

  • @jitheeshps9628
    @jitheeshps9628 5 років тому +15

    സൗണ്ട് അല്പം കുറവാണ്.....

  • @patrioticvlog1732
    @patrioticvlog1732 Рік тому +4

    ശബ്ദം നമ്മെ കുറവാണ് മറ്റു യൂട്യൂബ് ചാനലുക ളെക്കാൾ.. ശ്ര ദ്ധിക്കാമോ.. Pl

  • @gangothriindustrials1232
    @gangothriindustrials1232 4 роки тому +4

    👍

  • @vidyavidya6201
    @vidyavidya6201 2 роки тому +2

    🙏🙏

  • @sasidharank1752
    @sasidharank1752 3 роки тому +1

    വളരെ നന്ദി സർ

  • @indirak8897
    @indirak8897 4 місяці тому +1

    ❤️❤️❤️❤️🙏👍

  • @chaithanyarr1225
    @chaithanyarr1225 3 роки тому +4

    thank you ramachandran sir for these priceless knowledge.i came to know about you through geethamma"s channel.feeling guilty that i was unaware of you before that.

  • @sambhas999
    @sambhas999 4 роки тому +5

    AMAZING SPIRITUAL WONDERS HAVE BEEN AUTHORED & DOCUMENTED ONLY WESTERN AUTHORS.... PAUL BRENDON HAD MENTIONED IN HIS BOOK ABOUT SUCH WONDERS.... THOUGH SUCH DEMONSTRATIONS ARE NOT VOLUNTEERLY DONE .....

  • @ultimatevideos8407
    @ultimatevideos8407 4 роки тому +2

    Nice talk

  • @kanthis337
    @kanthis337 3 місяці тому

    Namaskaram.

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +1

    .🙏🙏🙏🙏

  • @arj4ur512
    @arj4ur512 Рік тому +1

    ഭയങ്കരം തന്നേ

  • @jayakumar200
    @jayakumar200 4 роки тому +2

    Pranamam sir

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 Рік тому

      Chetta pranamam jeevichirikunvark parayumo 🤭🤭🤭

    • @jayakumar200
      @jayakumar200 Рік тому

      @@jayasreeanilkumarnandhanam5837 പറയാമല്ലോ,,,,,, അറിവുള്ളവരോട് ചോദിക്കു🙏

  • @priyas4398
    @priyas4398 8 місяців тому +1

    Sound kurachu koodi koottamayirunnu🙏🙏🙏🙏

  • @rajivenkannamam
    @rajivenkannamam Місяць тому

    ❤I have purchased 4 books and read many times.5th one I cannot get. Where I get it easily

  • @narayananputhukara7386
    @narayananputhukara7386 Місяць тому +2

    gulsarilal nanda

  • @joydharan3860
    @joydharan3860 Рік тому +3

    video does not have enough audibility!

  • @lailasiddiqui263
    @lailasiddiqui263 6 місяців тому +1

    are MK's books available only in Malayalam?

  • @nimmyneethu2205
    @nimmyneethu2205 3 роки тому +1

    Kurachu koodi sound clarity undayirunnenkil Ithra nalla oru videok

  • @edamullasudhakaran7876
    @edamullasudhakaran7876 2 роки тому +2

    I am staying near to your house but could not see you

  • @Sunilkumar-ph9md
    @Sunilkumar-ph9md 2 місяці тому +1

    Gulsarilalnanda

  • @pvjayan1538
    @pvjayan1538 Рік тому

    സർ അങ്ങയെ കാണണം എന്നാഗ്രര്ഹിക്കുന്നു. pls advise me🙏🙏

  • @rajubhai7837
    @rajubhai7837 2 місяці тому

    We need to respect all yogi

  • @sreekumar6250
    @sreekumar6250 4 роки тому +4

    After the demise of Nehru the interim Prime Minister was GulsarilalNanda.

    • @sbinuraj
      @sbinuraj Рік тому

      ഗുൽസാരി ലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രി മാത്രം ആയിരുന്നു.13 ദിവസം മാത്രം ഭരിച്ച അദ്ദേഹം നയപരമായ തീരുമാനം ഒന്നും എടുത്തിട്ടില്ല.

  • @tejassanthakumari9009
    @tejassanthakumari9009 Місяць тому +1

    2nd PM Shri Gulsarilal Nadda

  • @prasadpb1508
    @prasadpb1508 Рік тому +1

    ശബ്ദം കുറവാണ്

  • @sreekumarkr3296
    @sreekumarkr3296 Рік тому +1

    The interview is hardly audible.

  • @sastadas7670
    @sastadas7670 3 роки тому +1

    ശബ്ദം വളരെ കുറവാണ്

  • @kuttympk
    @kuttympk 2 роки тому +2

    ശബ്ദം തീരെ ഇല്ല, സ്വകാര്യം പറയുന്ന പോലെ തോന്നുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാറുണ്ട്

  • @manojkrishnan5840
    @manojkrishnan5840 Рік тому +1

    Sound കുറവാണ്

  • @nanukuttangovindan
    @nanukuttangovindan 12 днів тому

    I HAVE NOTICED THAT, IN INDIA THOUSANDS OF SAGES WHO HAVE EXTRAORDINARY ORDINARY
    POWERS. IF SOME OF THEM
    WERE IN OTHER COOUNTRIES,THEY WILL BE
    TREATED AS GODS.SOME
    SAGES WERE SHOWN BIG
    WONDERS JUST LIKE CHRIST.

  • @edamullasudhakaran7876
    @edamullasudhakaran7876 Місяць тому

    After Nehru's death G L Nanda became P M for Short time👌

  • @jayanthlaxman9188
    @jayanthlaxman9188 Рік тому

    I fail to understand when people say a human has DIVYA something. I understand that a person has read and attained knowledge and some can recite them non-stop some can use the knowledge to explain common human transactions. Apart from that the DIVYATHUAM escapes my understanding. May be I'm an idiot in that field but I can confirm that I do not fall for fancy dress that many of those DIVYANS walk around in. I haven't seen any supernatural performance by any of these people who call themselves Sanyasis, babas or gurus. Most of the time I see them as people who chose a life without any human responsibilities having chosen a VESHAM different from the mainstream. Shorn off all accoutrements they are just plain humans in the natural avatar.

    • @ashok4464
      @ashok4464 Місяць тому

      Totally agree with you. I have met many sadhus living in higher altitudes while trekking in Uttarakhand. They had extraordinary endurance and physical powers due to constant yoga practice, but no supernatural powers. This gentleman's travelogues are 90% fiction and 10% truth.

  • @LUCIFER-jg6kx
    @LUCIFER-jg6kx 4 роки тому +1

    ഇനി പറഞ്ഞ് ചീ യണ്ട 🤔🤔👙

  • @chirayuk7972
    @chirayuk7972 4 роки тому +1

    എന്തൊരു ബിഡലാണു ബാബ്വേട്ടാ

    • @Warthofgod
      @Warthofgod 4 роки тому

      Allae ariyanjitta....

    • @chirayuk7972
      @chirayuk7972 4 роки тому +7

      @@Warthofgod ഇങ്ങോരുടെ നാലു പുസ്തകം ഞാൻ വാങ്ങി വായിച്ചിട്ടുണ്ട് ...സനാതന ധർമത്തിനു നിലനിൽക്കാൻ കെട്ടുകഥകളുടെ പിൻബലം ആവശ്യമില്ല ...അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിച്ചവരാണു അതിനെ പരിഹാസ്യമാക്കുന്നത്

    • @rajeevvattolivattoli556
      @rajeevvattolivattoli556 4 роки тому +1

      Tanokke are keetanu ariyuka

    • @rajeevvattolivattoli556
      @rajeevvattolivattoli556 4 роки тому +1

      Pinne enthineyum vimarshikkaruth avideyokke ariyuka ennitt vimarshikkuka babuatta

    • @chirayuk7972
      @chirayuk7972 4 роки тому +5

      @@rajeevvattolivattoli556 നേരിൽ പരിചയമില്ലാത്ത ഒരാളെ‌കേറി താൻ എന്നൊക്കെ വിളിക്കുന്നവരാണു ആധ്യാത്മികതയെക്കുറിച്ച് ട്യൂഷൻ എടുക്കാൻ വരുന്നത് ..അടിപൊളി

  • @unnikrishnanrr
    @unnikrishnanrr 6 місяців тому +1

    Please do a new video with MKR❤

  • @jitheeshps9628
    @jitheeshps9628 5 років тому +6

    👍👍👍👍👍👍

  • @rajumr517
    @rajumr517 Місяць тому

    🙏🏻

  • @smithaulhas900
    @smithaulhas900 9 місяців тому +1

    🙏🙏🙏🙏🙏

  • @pushpasuresh8151
    @pushpasuresh8151 Місяць тому

    🙏🙏🙏