ഒരോ നിന്നും ഓരോ വഴിയുണ്ട് ശാസ്ത്രമെന്നാൽ ലാബ് ഇത്യാദി കാര്യങ്ങൾ വേണം അതുപോലെ അതമിയ തക്കും അതിന്റെ തായ വഴിയുണ്ട് അവഴിക്ക നീങ്ങിയാലെ ഇത് കൃത്യമായി മനസ്സിലാകു എല്ലാം ജഗദീശ്വരന്ന സമർപ്പിച ച സ്വയം സീറോയായി മാത്രമേആ വഴിയറിയാനാവു ഇവിടെ പലരും പല വിധ തെളിവ് ചോദിക്കുന്നു സാധാരണക്കാരെ പോലെ അവരെ കുറ്റം പറയാനാവില്ല കാരണം ഭാരതിയ വിദ്യാഭ്യാസം നഷ്ടപെട്ട ഇംഗ്ലീഷ രീതിയായതിനാൽ അതമിയ വഴിയിലേക്ക പോകാനും അറിയാനും കഴിയാതായി 400 ൽ പരം വിദേശ ശക്തികൾ തകർത്തെറിഞ്ഞിട്ടും ഭാരതം (ലോകാത്തൊരു രാജ്യത്തിന്നുയിരൊന്നു ഭവമുണ്ടായിട്ടില്ല) ഇന്നും തകരാതെ നിന്നതെന്തുകൊണ്ട് എന്ന ചിന്തിച്ചു നോക്കു എന്തുകൊണ്ട് ഇന്നും പല രാജ്യങ്ങളും കൊറാണ കൊണ്ടും മറ്റും സാമ്പത്തികമായി തകർന്ന പോയിട്ടും ഭാരതം കുലുങ്ങാത്ത തന്ത് കൊണ്ട് മുൻവിധികളും ഞാനെന്ന ഭാവവും ഉപേക്ഷിച ച മാത്രം ചിന്തിച്ചാൽ ഉത്തരം കിട്ടും
ഹിമാലയ൦ എന്ന അത്ഭുത പ്രതിഭാസം ഇത്രയു൦ അടുത്തറിഞ്ഞ് ഓരോന്നും വിവരിച്ചു നൽകിയ ഒരാൾ ഇല്ലെന്നു തന്നെ പറയാ൦.എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല പ്രചോദനം ആണ് ഈ പ്രഭാഷണം.
കണ്മുന്നിൽ കണ്ട് ബോധിയ്ക്കുന്ന, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന കാര്യങ്ങൾക്കു മാത്രമേ ഇന്നത്തെ കാലത്ത് അധികാരികതയുള്ളു .ഇതിൽ ഇദ്ദേഹം പറയുന്ന അത്ഭുത കാര്യങ്ങൾ ശരിയായിരിയ്ക്കം.നടന്നതായി പറയുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും സത്യമായിരിയ്ക്കം.പക്ഷെ ഇവയ്കൊന്നും തെളിവുകളില്ല ....(നിർഭാഗ്യവശാൽ ഒരു രേഖകളും ആധികാരികമായി കാണിയ്ക്കാനില്ല )
latest session with M.K Ramachandran in Satyameva Jayathe clubhouse, link below
ua-cam.com/video/RtYemZfWckM/v-deo.html
I've read his two books looking forward to read more. he is a great personality 🙏 M K Ramachandran sir ✨
ഒരോ നിന്നും ഓരോ വഴിയുണ്ട് ശാസ്ത്രമെന്നാൽ ലാബ് ഇത്യാദി കാര്യങ്ങൾ വേണം
അതുപോലെ അതമിയ തക്കും അതിന്റെ തായ വഴിയുണ്ട് അവഴിക്ക നീങ്ങിയാലെ ഇത് കൃത്യമായി മനസ്സിലാകു
എല്ലാം ജഗദീശ്വരന്ന സമർപ്പിച ച സ്വയം സീറോയായി മാത്രമേആ വഴിയറിയാനാവു
ഇവിടെ പലരും പല വിധ തെളിവ് ചോദിക്കുന്നു സാധാരണക്കാരെ പോലെ അവരെ കുറ്റം പറയാനാവില്ല കാരണം ഭാരതിയ വിദ്യാഭ്യാസം നഷ്ടപെട്ട ഇംഗ്ലീഷ രീതിയായതിനാൽ അതമിയ വഴിയിലേക്ക പോകാനും അറിയാനും കഴിയാതായി
400 ൽ പരം വിദേശ ശക്തികൾ തകർത്തെറിഞ്ഞിട്ടും ഭാരതം (ലോകാത്തൊരു രാജ്യത്തിന്നുയിരൊന്നു ഭവമുണ്ടായിട്ടില്ല) ഇന്നും തകരാതെ നിന്നതെന്തുകൊണ്ട് എന്ന ചിന്തിച്ചു നോക്കു
എന്തുകൊണ്ട് ഇന്നും പല രാജ്യങ്ങളും കൊറാണ കൊണ്ടും മറ്റും സാമ്പത്തികമായി തകർന്ന പോയിട്ടും ഭാരതം കുലുങ്ങാത്ത തന്ത് കൊണ്ട് മുൻവിധികളും ഞാനെന്ന ഭാവവും ഉപേക്ഷിച ച മാത്രം ചിന്തിച്ചാൽ ഉത്തരം കിട്ടും
ഹിമാലയ൦ എന്ന അത്ഭുത പ്രതിഭാസം ഇത്രയു൦ അടുത്തറിഞ്ഞ് ഓരോന്നും വിവരിച്ചു നൽകിയ ഒരാൾ ഇല്ലെന്നു തന്നെ പറയാ൦.എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല പ്രചോദനം ആണ് ഈ പ്രഭാഷണം.
Njan Ramachandran sirnte 2 book vayichitund... he is great
വളരെ കുറച്ചു ആളുകൾ മാത്രേ വീഡിയോ കണ്ടിട്ടുള്ളോ??
Like &കമന്റ് വളരെ കുറവാണല്ലോ....
അ രാമചന്ദ്രൻ സാറിന്റെ വീഡിയോ അറിയാനും കേൾക്കാൻ ഒരു യോഗം വേണം....
Very.. true
Yes bro
Such legendary persons should be arranged by vedio.
Nallathu kelkkanum mansailakkanum valare korachu perkke vidhiyullu.
Valare nanniyund.
Divine speech 🙏🙏🙏🙏
Thanku for uploading
Lakshmi mam...well said..
Respect you sir,
നമസ്കാരം സാർ
🙏🙏🙏❤❤❤❤❤❤❤❤
❤
Jai Gurudev 🙏 🙏 🙏
Thank u 🙏 sir
🙏🙏🙏
Plz, add the name of the books written by respectively 6th & 7th...
😍😍😍😍😍
എനിക്ക് സാറിൻ്റെ പുസ്തകങ്ങൾ വേണം ആയിരുന്നു
DC ബുക്സിൽ കിട്ടുമല്ലോ
ഇത് എവിടെ നടന്ന prgrme ആണ്???
Clubhouse..
@@smjclubhouseEnniyum ithu pole. Mk ramachanran sirte video idne. ❤❤
യുട്യൂബ് ചാനൽ ഉണ്ടെന്നു പറഞ്ഞല്ലോ...ടീം kaumodaki എന്ന് പറഞ്ഞല്ലോ.യുട്യൂബിൽ search ചെയ്തിട്ട് കാണുന്നില്ല
ഇപ്പോൾ പേര് സത്യമേവ ജയതേ എന്നാക്കി
@@smjclubhouse 👍
കണ്മുന്നിൽ കണ്ട് ബോധിയ്ക്കുന്ന, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന കാര്യങ്ങൾക്കു മാത്രമേ ഇന്നത്തെ കാലത്ത് അധികാരികതയുള്ളു .ഇതിൽ ഇദ്ദേഹം പറയുന്ന അത്ഭുത കാര്യങ്ങൾ ശരിയായിരിയ്ക്കം.നടന്നതായി പറയുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും സത്യമായിരിയ്ക്കം.പക്ഷെ ഇവയ്കൊന്നും തെളിവുകളില്ല ....(നിർഭാഗ്യവശാൽ ഒരു രേഖകളും ആധികാരികമായി കാണിയ്ക്കാനില്ല )
Chilar too much andhaviswasikal
സാറും ശ്രീ എം ഉം തമ്മിൽ എന്താണ് വിഷയം!!!!??ഏതോ ഒരു ചർച്ചയിൽ പറയുന്നത് കേട്ട് 😔
Who is sree M???
🙏🙏🙏🙏
🙏🙏🙏🌷🌷🌷