MK Ramachandran, Himalayan Travel Malayalam, Interview Episode 3

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 81

  • @mohananand4887
    @mohananand4887 4 роки тому +23

    ഉത്തരാഖണ്ഡിലുടെ മാനസരോവർ കൈലാസം, ആദികൈലാസം, തപോവന ഭൂമി മൂന്നുബുക്കും വായിച്ചു സൂപ്പർ, എത്ര വായിച്ചാലും മതിയാവില്ല

  • @shinekumarms9067
    @shinekumarms9067 4 роки тому +34

    സർ, താങ്കൾ പറയുന്ന കാര്യങൾ കേൾക്കാനും . ഇങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കുവാനും ഒരു യോഗം വേണം. സ്വയം അഹംങ്കരിച്ചു നടകുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും . കടുത്ത യുക്തിവാദിയായിരുന്ന ഞാൻ ഇത്തരം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും തുടങ്ങിയിട്ട് അധികകാലമായിട്ടില്ല മനുഷ്യന് ചിന്തിക്കാൻ കഴിയാത്തനും പ്രവർത്തിക്കാർ കഴിയുന്നതുമായ പലതും പ്രപഞ്ചത്തിലുണ്ട് എന്നു ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. എതായാലും ഈശ്വരാനുഗ്രഹം ലഭിച്ച യാൾ തന്നെ താങ്കൾ . എന്റെ എല്ലാ ഭാവുകങ്ങളും .

    • @sabinanand2454
      @sabinanand2454 4 роки тому

      Appol angjne Ulla alukalumayi samparkam pularthunnavaro

    • @Babypink1313
      @Babypink1313 3 роки тому +5

      നിരീശ്വരവാദവും ഹൈന്ദവതയുടെ ഭാഗമാകുന്നു.... ദൈവമില്ല എന്ന് വാദിക്കുന്ന ഹൃഷി ഹിന്ദുപുരാ ണത്തിലുണ്ട്... അവരാണ് യുക്തിവാദികളുടെ ആദ്യ വഴികാട്ടി... അപ്പൊ ഹിന്ദു ധർമത്തിൽ യില്ലാത്തതു ഒന്നുമില്ലെന്നർത്ഥം... പ്രപഞ്ചത്തിൽ നാമറിയാത്ത നിഗൂഢരഹസ്യങ്ങൾ അനവധിയുണ്ട്... പറഞ്ഞാലും അറിഞ്ഞാലും തീരാത്ത അവിശ്വസനീയസത്യങ്ങൾ... ഹിമാലയം യിതിന്റെ കൂടാണ്... പക്ഷെ 5%ആളുകൾ പോലും അറിവില്ലായ്മകൊണ്ട് യിതൊന്നും അംഗീകരിക്കുന്നില്ല... ഭൗതികതയുടെ കണ്ണുമഞ്ഞളിപ്പിക്കുന്ന അയാഥാർഥ്യങ്ങൾക്ക് മുന്നിൽ തല കുമ്പിട്ടുനിൽക്കുകയാണ് സാമാന്യ ജനം...

  • @aswathy6893
    @aswathy6893 Рік тому +3

    അങ്ങയുടെ ബുക്ക്‌ ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏

  • @sreelathaprathapan2625
    @sreelathaprathapan2625 4 роки тому +9

    I hv read all the three volumes of his Himalayan Yatra...worth reading..

  • @prabhurajanb
    @prabhurajanb 4 роки тому +10

    ഉത്തരാഘണ്ഡിലൂടെ,
    കൈലാസ്‌ മാനസ സരോവർ യാത്ര
    തപോ ഭൂമി ഉത്തരാഘണ്ഡ്‌
    ആദി കൈലാസ യാത്ര
    ദേവഭൂമിയിലൂടെ
    ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ

  • @drlatha1098
    @drlatha1098 2 роки тому +2

    MY DREAMS..👣👣👣HIMALAYAS..🙏🙏
    THE ABODE.OF PEACE....

  • @samdas3119
    @samdas3119 4 роки тому +7

    ലോകസമാധാനത്തിനു വേണ്ടി നിരന്തരം പ്രയത്നിക്കുന്ന ഹിമാലയത്തിലുള്ള ദിവ്യസന്യാസിമാർക്കു വേണ്ടി നിത്യവും പ്രാർത്ഥിക്കുമ്പോൾ ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യേണ്ടതാണ് .മഹാവതാർ ബാബാജിയെ കുറിച്ച് ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു.

  • @rajeshsharmas2250
    @rajeshsharmas2250 2 роки тому +1

    സർവ്വം ശക്തിമയം 🙏🙏👌👌😊😊

  • @xyzab826
    @xyzab826 4 роки тому +5

    I have seen a lady during Mangal Aarati darshan at Kashi, in my life I have never ever seen such powerful eyes, most of the time I was looking at her eyes and it was shining.
    Seems to be in her late 50s.

  • @anandakumar4582
    @anandakumar4582 2 роки тому +1

    Pranaam 🌹

  • @sureshamboori9896
    @sureshamboori9896 5 років тому +5

    നമസ്തേ സാർ

  • @divyanair5560
    @divyanair5560 5 років тому +7

    Thanku sir 🙏🙏🙏🙏

  • @vishwanathantp5769
    @vishwanathantp5769 2 роки тому +2

    🙏നല്ലൊരു വിവരണം പോകാൻ ആഗ്രഹം ഉണ്ട് സാർ പറഞ്ഞമാതിരി ഒറ്റക്ക് പോകാൻ 🌹

  • @babeeshcv2484
    @babeeshcv2484 4 роки тому +4

    Pranamam 🙏🙏🙏

  • @Vivekgchannel
    @Vivekgchannel 4 роки тому +10

    മഹാവതാർ ബാബാജി വീഡിയോ ചെയ്യാമോ

  • @maninair609
    @maninair609 4 роки тому +4

    ബുക്ക്‌ ഞാൻ വായിച്ചു 🙏🙏🙏🙏

  • @FrmPlanetNeptune
    @FrmPlanetNeptune 4 роки тому +2

    Thankyou

  • @DAFFODILS943
    @DAFFODILS943 4 роки тому +24

    Gurudevan aanu kuttikalathu kazhcha illathirunna ente appoopanu kazhcha nalkiyathu .. marikunnavare kanninu Oru kuzhappom illaerunnu ..

  • @akhilsudhinam
    @akhilsudhinam 5 років тому +5

    Super

  • @indiraunnithan5211
    @indiraunnithan5211 2 роки тому +1

    🙏🙏🙏 നമസ്തേ Sir
    Sir സാറിൻ്റെ ബുക്സ് വാങ്ങണം എങ്ങനെ എവിടെ നിന്നും കിട്ടും

  • @omanagangadharan1062
    @omanagangadharan1062 2 роки тому +2

    Sai Baba is a divine soul.Sai Ram

  • @apmohananApmohanan
    @apmohananApmohanan 7 місяців тому

    Thanks Sir

  • @rakeshmohan4781
    @rakeshmohan4781 5 років тому +5

    good episode..

  • @sukanthipk5100
    @sukanthipk5100 4 місяці тому

    സാറിൻ്റെ ഒരു പുസ്തകമൊഴിച്ച് എല്ലാതും വായിച്ചിട്ടുണ്ട്. ഒന്നല്ലാ രണ്ടും മൂന്നും പ്രാവശ്യം അങ്ങേക്ക് അനന്തകോടി പ്രണാമങ്ങൾ

  • @BelovedbakthA
    @BelovedbakthA 5 років тому +4

    Great sir

  • @vineethakalarikkal7680
    @vineethakalarikkal7680 4 роки тому +3

    l have already read it

    • @Xcan90
      @Xcan90 4 роки тому

      ബുക്കിന്റെ name plz

  • @sambhas999
    @sambhas999 4 роки тому +4

    Sir, As a Public Service, why don't you get published that amazing book of Guruji...?? At least, People can understand as to how such a DIVINE SPIRITUALITY Guruji had...

  • @terleenm1
    @terleenm1 4 роки тому +2

    Great

  • @rajendranthampi3493
    @rajendranthampi3493 4 роки тому +1

    Vow...Aiooo pranam

  • @HaHa-mp2jn
    @HaHa-mp2jn 4 роки тому +3

    Jai sanadhana dharmmam

  • @jayasreelaiju
    @jayasreelaiju 4 роки тому +3

    🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 2 роки тому

    🙏💕

  • @anupamamenon7402
    @anupamamenon7402 4 роки тому +3

    What is the name of the book ? I would love to read it .

    • @kcameppadi123
      @kcameppadi123 4 роки тому

      ഡാകിനി മാരുടെ ഹൃദയഭൂമിയിലൂടെ

  • @harisankarks3412
    @harisankarks3412 3 роки тому +1

    Plz add more and more interviews of ramachandran sir

  • @k.vrajeev4546
    @k.vrajeev4546 4 роки тому +3

    Audio is poor

  • @jeetjayaprakesh2006
    @jeetjayaprakesh2006 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @shajikdp55
    @shajikdp55 4 роки тому +1

    നമ: സ്തേ-ജി

  • @sivadaspb9465
    @sivadaspb9465 Рік тому

    Poor quality audio recording.
    Very important interview lost
    it's charm

  • @deepakgovindam
    @deepakgovindam 4 роки тому

    okke ok .....ivide ethiyappo visvasam poyi 1:38

  • @rajeshvelappan8396
    @rajeshvelappan8396 4 роки тому +2

    meenine kaanum vare ponman sanyasi. MKR ne kaanum vare pappu sanyasi. pappuvumayi oru debateinu samayamayi. athayathu vandiyude adiyil thala vaikkan samayamayi ennardham. pappuvumayi oru debate nadathiyal mukham lorry kayariya nongu polakum.

  • @sreekanthd5450
    @sreekanthd5450 2 роки тому

    Pssm vmc malayalam youtube chanelle

  • @harigovindan-qi3ne
    @harigovindan-qi3ne Рік тому

    P

  • @HaHa-mp2jn
    @HaHa-mp2jn 4 роки тому +1

    Ethukondu anu Mattu mathakkar hindu mathathe tharkkan sramikunathu

  • @jithinbhasker9085
    @jithinbhasker9085 4 роки тому +6

    സായിബാബയെ പറ്റി പറഞ്ഞത് മാത്രം കുറച്ച് കല്ല് കടിയായിപോയി.....

    • @AJ-gb6ru
      @AJ-gb6ru 4 роки тому +3

      Baba ye pattiyulla propaganda kettu sheelichathu kondaanu.

    • @sudheesh30
      @sudheesh30 4 роки тому

      Sathyam.kallan.youtubl und vdos vayuvil ninn mala okke edukuna magic

    • @AJ-gb6ru
      @AJ-gb6ru 4 роки тому +1

      @@sudheesh30 Thelivu sahitham aarkkum pulliye kudukkan pattiyittialla. Nooru kanakkinu thavana ultra slow motion camera ulppede cover cheythittu polum. Chila videos youtubil undu but avarkku convincing aayi kaanikkan pattunilla. Doubts parayunnu athre ullu. Ithonnum pattillennulla munvidhi aayi aanu nammal irikkunnath athaanu viswasikkan prayasam.

    • @sudheesh30
      @sudheesh30 4 роки тому

      @@AJ-gb6ru athum sariyanu

    • @baburajkk2576
      @baburajkk2576 3 роки тому +1

      Sai... 100%sathyam

  • @rajannambiar4073
    @rajannambiar4073 2 роки тому

    ങ്ങളെന്തൊരു വിടലാണ് ഭായ്!!!!!????

  • @jyothikrishnan9341
    @jyothikrishnan9341 4 роки тому +3

    എന്തും പറഞ്ഞോളൂ ,ദയവു ചെയ്തു ശ്രീ നാരായണ ഗുരുവിനെ ഇതിലേക്ക് തള്ളി കയറ്ററുത്..ഇതൊന്നും അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല..കേരളം കണ്ട ഏറ്റവും മഹാനായ നവോഥാന നായകനാണ് അദ്ദേഹം

    • @Kannan2422
      @Kannan2422 4 роки тому +13

      നവോഥാന നായകനാക്കി മുദ്ര കുത്തിയപ്പോ തീർന്നു ആ മഹാ യോഗിയുടെ വൈശിഷ്ട്യം അറിയാനുള്ള അവസരം....ആദ്യം ഗുരു ആരെന്നു തേടൂ

    • @HaHa-mp2jn
      @HaHa-mp2jn 4 роки тому +4

      Onnu poda ula commi nee A K G centeril poyi

    • @sachinpsajan4333
      @sachinpsajan4333 4 роки тому +10

      ഗുരു ആരാണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഗുരുവിന്റെ അനുവാദത്തോടെ എഴുതിയ അനേകം ജീവ ചരിത്രം ഇപ്പോൾ പ്രചാരത്തിലുണ്ട്. കുമാരനാശാൻ, തുടങ്ങിയ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യന്മാർ എഴുതിയ ജീവചരിത്രങ്ങൾ ഉണ്ട്. ആതൊക്കെ ഗുരു സ്വയ൦ ശിഷ്യ ഗണങ്ങളോട് പറഞ്ഞതു൦, സാക്ഷ്യം വഹിച്ചവരു൦ പറഞ്ഞവയാണ്. അതിൽ പ്രധാനമായ ആൾ മൂർക്കോത്ത് കുമാരനാണ്. അദ്ദേഹം ഗുരുവിന്റെ അടുത്തു ചെന്നു ഗുരുവിന്റെ ജീവചരിത്രം എഴുതാൻ ആഗ്രഹമുണ്ട് എന്നു പറയുകയു൦ ഗുരു ഒരു മന്ദസ്മിതത്തോടെ " നമ്മുടെ ജീവചരിത്രമെഴുതിയാൻ അത് ആരെങ്കിലും വിശ്വസിക്കുമോ, ഇനി നിരീശ്വരവാദികളുടെ നാടാണ് " എന്നു പറയുകയുമാണ് ചെയ്തത്. മൂർക്കോത്തു കുമാരൻ എഴുതിയതു൦, കുമാരനാശാൻ എഴുതിയതു൦, ആണ് ഏറ്റവു൦ നല്ല ജീവചരിത്രങ്ങൾ. കാരണം അവ ഗുരുവിൽ നിന്നു൦ നേരിട്ട് കേട്ടു എഴുതിയതാണ്. ഗുരു ആരാണ് എന്നറിയാൻ ജീവ ചരിത്രം വായിക്കേണ്ട ഗുരു സ്വയ൦ രചിച്ചു തന്ന 65 വരുന്ന കൃതികൾ വായിച്ചാൽ അവിടുത്തേ സ്വരൂപ൦ തെളിഞ്ഞു കിട്ടും. പിന്നെ താങ്കളുടെ മനസ്സിൽ ഗുരുവിനെ കുറിച്ച് തെല്ലും സ൦ശയമുദിക്കുവാൻ ഇടവരുന്നില്ല. ഇന്നു നടക്കുന്ന കള്ള രാഷ്ട്രീയ വർഗ്ഗങ്ങൾ ഗുരു നാസ്തികനായിരുന്നു നിരീശ്വരവാദി തുടങ്ങിയ രീതിയിൽ സ൦ബോദ്ധന ചെയ്ത് വിഡ്ഢിത്തം പറഞ്ഞു നടക്കുന്നു. എന്താ ചെയ്യുക പാവങ്ങൾ.

    • @Kannan2422
      @Kannan2422 4 роки тому +4

      അനിയാ അവർക്കു വേണ്ടത് സത്യം അല്ല...ഒരു ബിംബം ആണ്....ഗുരുവിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇപ്പൊ ഉള്ളതൊന്നും ചെയ്യാൻ ഒക്കില്ല

    • @sachinpsajan4333
      @sachinpsajan4333 4 роки тому +2

      @@Kannan2422 ഗുരുവു൦ യേശു ദേവനു൦ ശ്രീ ബുദ്ധനു൦, മുഹമ്മദ് നബി തിരുമേനിയു൦ തമ്മിൽ എന്താണ് വ്യത്യാസ൦ എല്ലാവരു൦ തപസ്സിലൂടെ ആത്മസാക്ഷാത്കാരം നേടിയ ഗുരുക്കന്മാർ ആണ്. അവർ ആരാധനയ്ക്ക് യോഗ്യരാണ് എന്ന് ഹിന്ദു ധർമ്മത്തിലെ ഉപനിഷത്തുകളിലു൦ മറ്റും പറഞ്ഞിട്ടുണ്ട്.

  • @kavitha.com7698
    @kavitha.com7698 4 роки тому +3

    Nonaa

    • @Kannan2422
      @Kannan2422 4 роки тому +2

      ആദ്യം സത്യം തേടണം എന്നിട്ട് വേണം അടച്ച് ആക്ഷേപിക്കാൻ

    • @tanusgarden5613
      @tanusgarden5613 2 місяці тому

      കവിത നേരെ ഹിമായത്തിലേക്കു വിട്

  • @0n0p0g
    @0n0p0g 2 місяці тому

    🙏🙏🙏