ടൂറിസത്തിനു വളരെയധികം സാധ്യതയുള്ള പാലം. പാലത്തിന് അടിയിൽ പല വിധത്തിലുള്ള വിനോദ സംവിധാനങ്ങൾ, ഭക്ഷണ ശാലകൾ, പൂന്തോട്ടങ്ങൾ, അവിടെ സംസാരിച്ചിരിക്കാൻ വിവിധ മോഡലുള്ള ഇരിപ്പിടങ്ങൾ, സ്പോർട്സ് ആക്റ്റിവിറ്റികൾ, വാഷ്റൂമുകൾ എല്ലാം സജ്ജീകരിക്കാൻ പറ്റിയ ഇടം. പക്ഷെ ഇതിനെല്ലാം ദീർഘവീക്ഷണമുള്ള അധികാരികൾ വേണം.
Avide parking pokunnathaayirikkum nallathu , ippo thanne thirakkkulla samayath parking spot paadanu conjested aanu , ini eathenkilum holidays perunnaal polathe samayathu beach festival , new year fest athinokke beach side um muzhuvan vandi niranju , recreation groundum full vandi niranju beachileakkulla entry ulla 6 roadilum side full vandi ittu naranju bypass thudangunna area yude bridge inte adi vare vandi kal park cheythu pokaarundu , Alappuzhayileakk 6 valiya road iloode entry undenkilum ithupolulla samayathu bhayankara conjested block undaakaarund especially beach fest , perunnaalinokke , * Paalathinadiyil full lights venam for parking space and beachileakkulla free entry aaalukalkk at night ( Paalathinu adiyil beachileakkulla entry yil aalukalku pass cheyyan budhumuttundaakunna vidhathil free flow thadayunna vidhathil pokki barricade pole kallu kettivekkallum mumbathe pole , pakaram * Paalathinadiyil nalla art works , or thoonukalil full garden works venam especially beach ileakk face cheyyunna baagathenkilum * Paalam thil ninnu oru 1-2 meter akale beachileakk irangi yulla baagath irippidangalum , foodstalls um limited ennathil (oru shop kazhinjaal adutha shop 5-10 meter distance il ) venam . So parking space nashtappedilla , beachil irippidangalum , food stallsum undaakum , lights and art works/ garden area undaakum Alappuzha visit cheyyunna ellaa tourist ukalkkum Alappuzha and Kerala tourism oru positive reaction undaakkum
സുഹൃത്തേ ഇന്നത്തെ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള video സൂപ്പർ ആയിരുന്നു അടുത്ത video യും ഇങ്ങനെ ഇതു പോലെ തന്നെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ചെറിയതിരുത്ത് കളർക്കോട് അല്ല കളർകോട് എന്നാണ്.
തീരദേശ പാതയിൽ കോഴിക്കോട് ബീച്ച് വഴി ഒറ്റ തൂണിൽ ഇത് പോലെ ബീച്ച് elavated ഹൈവേ ഉണ്ടെങ്കിൽ നല്ലതായിരുന്നു 👍കല്ലായി കോതി പാലം മുതൽ എലത്തൂർ വരെ elavated ഹൈവേ നിർമിക്കണം 👍
അധികം നാൾ ആകാത്ത ആലപ്പുഴ ബൈപാസ്സ് നോട് ചേർന്ന് തന്നെ മൂന്നു വരി പാത ഇപ്പോൾ നിർമിക്കുന്നു എങ്കിൽ എന്തുകൊണ്ട് ഒരു മുപ്പത് വർഷത്തോളം ഈ ബൈപാസ് പണി മുടങ്ങി കിടന്നു...ആരാണ് അത് ആട്ടിമറിച്ചത്...
ബ്രോ അത് മസ്ജിദോ ചർച്ചോ അല്ല, വീരമൃത്യു വരിച്ച ഇന്ത്യൻ പട്ടാളക്കാർക്കായി ഒരു വിമുക്ത ഭടൻ നിർമിച്ച സ്മാരകം ആണ്. പ്രശസ്തമായ തുമ്പൊളി പള്ളി വരുന്നത് അതിനു പടിഞ്ഞാറു ആണ്
താജ് മഹലിൻ്റെ മാതൃകയിലുള്ള ഈ വീടിനെക്കുറിച്ച് ഒത്തിരി വീഡിയോകൾ യൂട്യൂബ് ഉണ്ട്. മുൻ സൈനികനായ കുമാർ എന്ന വ്യക്തി സൈനികരുടെ ഓർമ്മയ്ക്കായി 1.5 കോടി മുടക്കി പണിതതാണ് അത്.
മുൻപ് ആലപ്പുഴയിൽ ഉള്ള ഒരു തോടിന്റെ ഇരുവശവും ആയിട്ട് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. കെ സി എന്ന വ്യക്തി ചിലരുടെ വ്യക്തി താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആണ് ഈ എലിവേറ്റഡ് "റ" ഷേപ്പിൽ ഉണ്ടാക്കി വളരെയധികം തുക ചെലവാക്കി ആണ് നേരെ ഉണ്ടായിരുന്ന പ്ലാൻ മാറ്റി അനാവശ്യ താമസവും പണചെലവും സൃഷ്ടിച്ചു കേരളക്കരയെ ശിക്ഷിച്ചത്. രാഷ്ട്രീയം പറയുകയല്ല, കെ സി എന്ന എം പി ആലപ്പുഴയിൽ ചെയ്‌ത ഗുണം ആലപ്പുഴക്കാരന്റെ കണ്ണിൽ കണ്ട് പറഞ്ഞതാണ്.
ഇപ്പോഴുള്ള എലിവേറ്റഡ് ഹൈവേയുടെ ഇരുവശവും സുരക്ഷാ മതിൽ വളരെ ഉയരത്തിൽ ആണ്. കാറിൽ പോകുന്നവർക്ക് ഇരുവശങ്ങൾ കാണാനേ പറ്റില്ല, പ്രത്യേകിച്ചും സമുദ്രത്തിന്റെ ഭാഗം. ഇതൊക്കെ ആരുടെ തലയിൽ ഉദിച്ച വികലമായ ആശയമാണെന്ന് മനസ്സിലാകുന്നില്ല. ഏതോ തുരങ്കത്തിൽ കൂടി പോകുന്ന അനുഭവമാണ് ഇതിലെ പോകുമ്പോൾ ഉണ്ടാകുന്നതു.
നിലവിലുള്ള എലിവേറ്റഡ് ഹൈവേക്ക് 3 പാതകൾ ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ മുഴുവൻ പദ്ധതിയും പൂർണ്ണമായി പ്രവർത്തിക്കുകയുള്ളൂ. ഒരു വശം 2 പാതകളും മറ്റൊന്ന് 3 പാതകളും. അപകടങ്ങൾ ഉണ്ടായാൽ 2 ലെയ്ൻ ഫ്ലൈ ഓവറിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും
@@muhammedfairoos8569 ഈ റോഡ് ഒക്കെ എല്ലാ രാജ്യത്തും ഉള്ളതാണ് ഇതൊന്നും ഗവൺമെൻറ് വികസനായി കാണാൻ കഴിയില്ല അടിസ്ഥാന സൗകര്യത്തിനുവേണ്ടി റോഡ് ഉള്ളത് ഇതൊക്കെ ഗവണ്മെന്റ് പുകണ്ട കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്
താങ്കൾ പള്ളി എന്ന് പറഞ്ഞ ബിൽഡിംഗ് ഒരു മുൻ പട്ടാളക്കാരൻ താജ്മഹൽ മോഡലിൽ പണിത വീട് ആണ്, റോഡിന്റെ നിർമ്മാണത്തിന് വേണ്ടി മുൻഭാഗം പൊളിച്ചു മാറ്റിയതാണ്,
Netoor palli ano?
വീട് അല്ല സ്മാരകം ആണ് ജവാൻ മാർക്കുള്ള
Correct
Hakheem bhai ആലപ്പുഴ കഴിഞ്ഞിട്ട് നേരെ നാട്ടിലേക്ക് വരാതെ തിരുവനന്തപുരം വരെയുള്ള works update കൾ ഒന്ന് കാണിക്കൂ ട്ടോ
Very good.. നല്ല ഭാഷ...നല്ല വിവരണം... മലപ്പുറം 💪
ആലപ്പുഴക്കാർ കാണുന്നുണ്ടോ ❤🔥💪🏽
Yes
നല്ല പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്നുണ്ട് ഈ വീഡിയോയിൽ പിന്നെ റോഡ് പണികളും 👌🏻
മ്മടെ ആലപ്പുഴാ'ന്ന് 🥰😘❤️
ഹായ് ഹക്കീം ഭായ് നല്ല presentation and God bless you ❤
Your video is ❤. What a beautiful narration
ടൂറിസത്തിനു വളരെയധികം സാധ്യതയുള്ള പാലം.
പാലത്തിന് അടിയിൽ പല വിധത്തിലുള്ള വിനോദ സംവിധാനങ്ങൾ, ഭക്ഷണ ശാലകൾ, പൂന്തോട്ടങ്ങൾ, അവിടെ സംസാരിച്ചിരിക്കാൻ വിവിധ മോഡലുള്ള ഇരിപ്പിടങ്ങൾ, സ്പോർട്സ് ആക്റ്റിവിറ്റികൾ, വാഷ്റൂമുകൾ എല്ലാം സജ്ജീകരിക്കാൻ പറ്റിയ ഇടം. പക്ഷെ ഇതിനെല്ലാം ദീർഘവീക്ഷണമുള്ള അധികാരികൾ വേണം.
❤
Avide parking pokunnathaayirikkum nallathu , ippo thanne thirakkkulla samayath parking spot paadanu conjested aanu , ini eathenkilum holidays perunnaal polathe samayathu beach festival , new year fest athinokke beach side um muzhuvan vandi niranju , recreation groundum full vandi niranju beachileakkulla entry ulla 6 roadilum side full vandi ittu naranju bypass thudangunna area yude bridge inte adi vare vandi kal park cheythu pokaarundu ,
Alappuzhayileakk 6 valiya road iloode entry undenkilum ithupolulla samayathu bhayankara conjested block undaakaarund especially beach fest , perunnaalinokke ,
* Paalathinadiyil full lights venam for parking space and beachileakkulla free entry aaalukalkk at night
( Paalathinu adiyil beachileakkulla entry yil aalukalku pass cheyyan budhumuttundaakunna vidhathil free flow thadayunna vidhathil pokki barricade pole kallu kettivekkallum mumbathe pole , pakaram
* Paalathinadiyil nalla art works , or thoonukalil full garden works venam especially beach ileakk face cheyyunna baagathenkilum
* Paalam thil ninnu oru 1-2 meter akale beachileakk irangi yulla baagath irippidangalum , foodstalls um limited ennathil (oru shop kazhinjaal adutha shop 5-10 meter distance il ) venam .
So parking space nashtappedilla , beachil irippidangalum , food stallsum undaakum , lights and art works/ garden area undaakum
Alappuzha visit cheyyunna ellaa tourist ukalkkum Alappuzha and Kerala tourism oru positive reaction undaakkum
സുഹൃത്തേ ഇന്നത്തെ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള video സൂപ്പർ ആയിരുന്നു അടുത്ത video യും ഇങ്ങനെ ഇതു പോലെ തന്നെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരു ചെറിയതിരുത്ത് കളർക്കോട് അല്ല കളർകോട് എന്നാണ്.
Nalla presentation ❤
തീരദേശ പാതയിൽ കോഴിക്കോട് ബീച്ച് വഴി ഒറ്റ തൂണിൽ ഇത് പോലെ ബീച്ച് elavated ഹൈവേ ഉണ്ടെങ്കിൽ നല്ലതായിരുന്നു 👍കല്ലായി കോതി പാലം മുതൽ എലത്തൂർ വരെ elavated ഹൈവേ നിർമിക്കണം 👍
ശരിക്കും കോഴിക്കോട് ബീച്ച് റോഡ് ഇങ്ങനെ വേണമായിരുന്നു... എന്ന് ആഗ്രഹിച്ചു പോകുന്നു... എന്ത് രസായിരിക്കും മോളുടെ പാലം... 🤔
സൂപ്പര്‍
Bro അത് റെഡ് കാർപ്പറ്റ് അല്ല കനാൽ സൈഡിൽ ടൈലിട്ടതാണ്
Thanks Brother
Jai Hind ❤🎉
Good informative video..thx for the updates.
അധികം നാൾ ആകാത്ത ആലപ്പുഴ ബൈപാസ്സ് നോട് ചേർന്ന് തന്നെ മൂന്നു വരി പാത ഇപ്പോൾ നിർമിക്കുന്നു എങ്കിൽ എന്തുകൊണ്ട് ഒരു മുപ്പത് വർഷത്തോളം ഈ ബൈപാസ് പണി മുടങ്ങി കിടന്നു...ആരാണ് അത് ആട്ടിമറിച്ചത്...
അങ്ങനെ ഒന്നും ചോയ്‌കരുത്.. നിങ്ങളെ സംഗി ആക്കി കളയും അടിമ പാർട്ടി തൊലികൾ 😅
🎉🎉🎉🎉🎉
Good 👍🏻
Bro Kollam bypass updates please
Beautiful..nice video.
ഇതുപോലുള്ള ഒരു എവിവേറ്റഡ് ഫ്ലൈ ഓവർ അങ്കമാലിയിൽ വന്നിരുന്നെങ്കിൽ 😢 .. അങ്കമാലി സിഗ്നൽ നരകം 😤😠
അങ്കമാലിയിലെ വികസനങ്ങൾക്ക് ഒടക്ക് വച്ച് നില്കുന്നത് അവിടത്തെ വ്യാപാരികൾ... ഇവന്മാർക്ക് കച്ചവടം പോകുമെത്രെ.. വിവരംകെട്ട ജനം..
🔥🔥🔥സത്യം,,,
Ankamaly, Paravur Kavala, Thottakkattukara ee 3 junctions um paniyaanu !
NEW BYE PASS APPROVE AAYILEE(ERNAMKULAM)
Sathyam
Good 👍🏼👍🏼
Ee palathinte adiyil olla space utilize cheythal nallath ayirikumm
ബ്രോ അത് മസ്ജിദോ ചർച്ചോ അല്ല, വീരമൃത്യു വരിച്ച ഇന്ത്യൻ പട്ടാളക്കാർക്കായി ഒരു വിമുക്ത ഭടൻ നിർമിച്ച സ്മാരകം ആണ്. പ്രശസ്തമായ തുമ്പൊളി പള്ളി വരുന്നത് അതിനു പടിഞ്ഞാറു ആണ്
Enth planning anu nammude.. fantastic.. kadalinodu thottu thottila enna reethiyil.. ethrakalam ithoke undakum... bhaviekurichu aaparamayi chindikunna planning ..
ആയിരം ശരികൾക്കിടയിലും തെറ്റ് കണ്ടെത്താൻ കഴിയുന്ന ആ മനസിന് എന്റെ നല്ല നമസ്കാരം 😊😊
താജ് മഹലിൻ്റെ മാതൃകയിലുള്ള ഈ വീടിനെക്കുറിച്ച് ഒത്തിരി വീഡിയോകൾ യൂട്യൂബ് ഉണ്ട്. മുൻ സൈനികനായ കുമാർ എന്ന വ്യക്തി സൈനികരുടെ ഓർമ്മയ്ക്കായി 1.5 കോടി മുടക്കി പണിതതാണ് അത്.
Bro Kottayam, Ernakulam roads athinte video idu..
11:09 KCC Buildcon is actually a very professional company like KNR but here they are slow due to red soil scarcity
Good 🎉viedo
🔥💥✊✌
❤❤
Nice Dear
Alpy❤
കൃപാസനം കഴിഞ് വടക്ക് ഭാഗം വളവനാട് ആണ് (കലവൂർ po ) തന്നെ.
ചാവക്കാട് to പൊന്നാനി video ഇടാമോ
Valiyatha.kalathamasam kudathe ethokke kadal eduthu pokum ennu thonnunnu.
7:45 Madre De Deus Church (Vettucaud Catholic Church) kandu nokku
Hai
Good
Emergency exit also important for the elevated high way,thing about
,Otta thoonil 8vari lane panithunvarunnu ,vadakke India yil. ,Delhi Amritsar katra ,nh 44 il
❤️👍🌹
👌
കാസർഗോഡ് മുതൽ തിരോന്തരം വരെയുള്ള തീരദേശ പാത ഈ ഭാഗത്തു ഏതു വഴിയാണ് പോവുക
അടിയിൽ
Hi bro 😊😊
Hello 😊
😍😍😍😍
Nale Riyas varum ennite parayu ....njna nh indakiye ne
Athe viswasikan ... Kure vannagalum
⭐⭐⭐⭐👍
🎉
ഇങ്ങള് കൊല്ലം തിരുന്തോരം കൂടെ ഒന്ന് കാണിച്ചാളീ
മുൻപ് ആലപ്പുഴയിൽ ഉള്ള ഒരു തോടിന്റെ ഇരുവശവും ആയിട്ട് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. കെ സി എന്ന വ്യക്തി ചിലരുടെ വ്യക്തി താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആണ് ഈ എലിവേറ്റഡ് "റ" ഷേപ്പിൽ ഉണ്ടാക്കി വളരെയധികം തുക ചെലവാക്കി ആണ് നേരെ ഉണ്ടായിരുന്ന പ്ലാൻ മാറ്റി അനാവശ്യ താമസവും പണചെലവും സൃഷ്ടിച്ചു കേരളക്കരയെ ശിക്ഷിച്ചത്. രാഷ്ട്രീയം പറയുകയല്ല, കെ സി എന്ന എം പി ആലപ്പുഴയിൽ ചെയ്‌ത ഗുണം ആലപ്പുഴക്കാരന്റെ കണ്ണിൽ കണ്ട് പറഞ്ഞതാണ്.
❤❤❤❤❤
❤❤❤❤
❤🙏
KC വേണുഗോപാലന്റെ നാട്ടിൽ 40 വർഷം മുന്നെ തറക്കലിട്ട് പോയ ബൈപ്പാസ്
അയാളുടെ നാട് കണ്ണൂരാണ്!
രാഷ്ട്രീയ നാടാണ് ആലപ്പുഴ! 😅
കെ സി വേണുഗോപാൽ കണ്ണൂരുകാരൻ ആണ്
@@Techieeeeeeasma
Exactly
പുയ, കഴിഞ്ഞില്ലേ 😊
15 കൊല്ലം മുമ്പ് അവിടെ പോയപ്പോൾ ഒരു പാലത്തിൻ്റെ പനി നടക്കുന്നത് കണ്ടത് ഓർമ്മ ഉണ്ട്
Enthu kondu TVM - Kollam NH66 Pani adhikam nadakkunilla...Bhayankara traffic aanu evide
This was inaugurated in 2021 .
🌹🌹
ഹക്കീമേ താറാവ് മപ്പാസ്സും പാലപ്പവും മറക്കണ്ട 😂
🤞🏻🤞🏻🤞🏻🤞🏻🤞🏻👍🏻
തീരദേശ ഹൈവേ എവിടെ കൂടെ യാണ് പോകുന്നത്??
അടിയിൽ
കടപ്പുറം ഭാഗത്തു തീരദേശ ഹൈവേ ഇല്ല.
🎉🎉🎉🎉🎉🎉🎉🎉
മൂത്തകുന്നം ഏത് ക്ഷേത്രം ആണ് bro??
3:2 ennu vechal 5 lane allaey ? Enikkathu ishtappettilla. Rendu sideum 3 lane aakkanam.
റാ നീട്ടി ദീർഘം ആക്കി അല്ലെ ഭായി😂
malaparamb juction പണി എവിടെ വരെ എത്തി.??
nishad vs hakz ആരായിരിക്കും മികച്ച പ്രകടനം 😅😅😅
It is not church or mosque it is constructed by a soldier in the shape of Taj Mahal
ഇപ്പോഴുള്ള എലിവേറ്റഡ് ഹൈവേയുടെ ഇരുവശവും സുരക്ഷാ മതിൽ വളരെ ഉയരത്തിൽ ആണ്. കാറിൽ പോകുന്നവർക്ക് ഇരുവശങ്ങൾ കാണാനേ പറ്റില്ല, പ്രത്യേകിച്ചും സമുദ്രത്തിന്റെ ഭാഗം. ഇതൊക്കെ ആരുടെ തലയിൽ ഉദിച്ച വികലമായ ആശയമാണെന്ന് മനസ്സിലാകുന്നില്ല. ഏതോ തുരങ്കത്തിൽ കൂടി പോകുന്ന അനുഭവമാണ് ഇതിലെ പോകുമ്പോൾ ഉണ്ടാകുന്നതു.
നിലവിലുള്ള എലിവേറ്റഡ് ഹൈവേക്ക് 3 പാതകൾ ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ മുഴുവൻ പദ്ധതിയും പൂർണ്ണമായി പ്രവർത്തിക്കുകയുള്ളൂ. ഒരു വശം 2 പാതകളും മറ്റൊന്ന് 3 പാതകളും. അപകടങ്ങൾ ഉണ്ടായാൽ 2 ലെയ്ൻ ഫ്ലൈ ഓവറിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും
ഡ്രൈനേജ് സി ഷേപ്പ് വളവു എന്താണ് വന്നത് സ്ഥലം വിട്ട് കിട്ടാത്തത് കൊണ്ടാണോ
എനിക്കും ഉണ്ട് ആ സംശയം, അവിടെ എന്തിനാ ഡ്രൈനെജ് വളച്ചത്
കാർഗിൽ സ്മാരകം
sudakaran manthriye koodi orkanam
റെയിൽവേ ആണ് ഇടവഴി.
അത്രേം streetlight il രണ്ടോ മൂന്നോ മാത്രമേ കത്തൂ😅
മുപ്പത്തി ഏയ് അല്ലെടോ ഏഴ്. W
Onn poda malarkodiye.. Evide aayrnnu kure aayallo kanditt?
വൈ അല്ല വഴി എന്ന് പറയുക
Vikasanam varatte
Great work. Please do a work on Kochi metro phase 2.
ഒരു ഐഡിയ. ഈ പാലത്തിന്റെ അടിയിയിൽ മുഴുവനും വീടാക്കിക്കൂടെ.
തീരദേശഹൈവേ ഈഎലിവേററ്ഡ് ഹൈവേയ്ക്കടിയിലുടെയാണ്
ചർച് അല്ല ബായി ജവാൻ മാർക്കുള്ള സ്മാരകം ആണ്.
പേലിംഗ് അല്ല പൈലിങ്
Keralam mungiyalum NH 66 MAJORITY mungilla.
4x2 ആക്കിയാൽ പോരെ. Gap ഇല്ലാതെ. എന്തിനാ 3 X 2
ഈറോഡ് പണിയുന്ന ഗവൺമെന്റിന് പുകഴ്ത്തേണ്ട ആവശ്യമില്ല ഇതിന് ജീവിതകാലം മുഴുവൻ ടോൾ കൊടുത്തു ഓടണം ഇത് ജനങ്ങളുടെ അവകാശമാണ് ജനങ്ങൾ കാശു കൊടുക്കുന്നതാണ്
നീ ഈ NH ൽ കേറണ്ട ഇഷ്ടം ഉള്ളവർ കേറിക്കോട്ടെ
@Viishnujithhd ലൈഫ് ടൈം ടോൾ കൊടുക്കണം ബായ്
Lokath Ella idathum toll kodukkanam. Pinne keralathinu mathram entha kuzhappam. 😮😮
പിന്നെ എന്താ 2014 ന് മുന്നെ ഈ റോഡ് വന്നില്ല അന്നും ട്രോൾ ഉണ്ടായിരുന്നല്ലോ ?
@@muhammedfairoos8569 ഈ റോഡ് ഒക്കെ എല്ലാ രാജ്യത്തും ഉള്ളതാണ് ഇതൊന്നും ഗവൺമെൻറ് വികസനായി കാണാൻ കഴിയില്ല അടിസ്ഥാന സൗകര്യത്തിനുവേണ്ടി റോഡ് ഉള്ളത് ഇതൊക്കെ ഗവണ്മെന്റ് പുകണ്ട കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്
പണി തീർന്നു കഴിയുമ്പോൾ ഭയങ്കര ലുക്ക് ആയിരിക്കും കാണാൻ
പള്ളിയല്ല സ്മാരക മണ്ഡപം
💀
നന്ദി ബിജെപി സർക്കാർ 🚩👍🏻
ആ റെഡ് കാർഡ് എന്താണെന്ന് അന്വേഷിക്കാഞ്ഞത് മോശമായിപ്പോയി
❤❤❤❤❤
❤❤
❤❤❤
❤❤
❤