ഞാൻ കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും എടുക്കുന്നത്. യൂട്യൂബിൽ നിന്ന് എന്തേലും കുറച്ചു ഡോളർ കിട്ടാൻ വേണ്ടി തെന്നയാണ് മലപ്പുറത്ത് നിന്ന് വെന്ന് ഇത് പോലെ കൊല്ലത്ത് ഒക്കെ വെന്ന് വീഡിയോ ചെയ്യുന്നത്. ഞാൻ അപ്ലോഡ് ചെയ്തു മണിക്കൂറുകൾ കൊണ്ട് തെന്നെ മറ്റു പല ഫേസ്ബുക് പേജുകളിലും ഈ വീഡിയോ റീപോസ്റ്റ് ചെയ്തിരിക്കുന്നു. എന്നോട് ചോദിക്കാതെ, എന്റെ സമ്മതം ഇല്ലാതെയാണ് അതൊക്കെ പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഞാൻ ചെയ്യുന്ന ജോലിക്ക് പുല്ലു വിലയാണ് അവർ നൽകിയിട്ടുള്ളത്. ഇത്തരം ആളുകളുടെ പ്രവൃത്തി തടയാൻ നിയമപരമായി മുന്നോട്ടു പോയാൽ മാത്രമേ ഒരു അവസാനം ഉണ്ടാകുകയുള്ളൂ..
ചേട്ടാ 2023 മുതൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്. മലബാർ അല്ലെങ്കിൽ വടക്ക് ഭാഗത്ത് നിന്നും നിങ്ങൾ ഇവിടെ ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വന്ന് ഇവിടുത്ത വീഡിയോസ് എടുത്ത് അത് നമ്മളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് ഒരു വലിയ നന്ദി ❤❤ love from Kollam
കഞ്ഞിപ്പുര - മൂടാൽ ബൈപാസ് കേൾക്കാൻ തുടങ്ങിയിട്ട് മിനിമം ഒരു 10 കൊല്ലത്തിൽ കൂടുതൽ ആയിട്ടുണ്ട്. വളാഞ്ചേരിയും വട്ടപ്പാറയും ഒഴിവാക്കാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു തവണ പഴയ ആ റോഡിലൂടെ പോയിട്ടുണ്ട്.. എന്റെ മോനെ അന്ന് തകർച്ച റോഡ് ആയിരുന്നു 🙏 ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല. വളാഞ്ചേരി NH66 ബൈപാസ് അത് വഴി ഏറ്റടുത്തിരുന്നേൽ കുറച്ചു കൂടി ദൂരം കുറയുമായിരുന്നു.
കാവനാട് നിന്ന് കല്ലുംതാഴം വരുമ്പോൾ കാണുന്ന NH 744 Brown Field Road ആണ്. NH 744 Green Field Road ആരംഭിക്കുന്നത് കടമ്പാട്ടുകോണം എന്ന സ്ഥലത്ത് നിന്നാണ്. ഈ Green Field Road കൊട്ടാരക്കയിലെ Brown Field Road മായി connect ചെയ്യും
NHൻ്റെ numbering എങ്ങനെ എന്ന് പലർക്കും അറിയില്ല . Main NH കൾ 1to 99 ഇടയിലുള്ള number ആയിരിക്കും. Eg NH 66 ,NH 44 ... Main NH ഇൽ വന്നു ചേരുന്ന sub NH കൾക്ക് main NHൻ്റെ പേരും ചേർത്ത് ആണ് കൊടുക്കാറ് eg NH 544 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് NH 44 ചെന്ന് ചേരുന്ന 5 മത് റോഡ് എന്ന്.. ഒറ്റ അക്കത്തിൽ ആരംഭിക്കുന്ന NH കൾ കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കും eg NH 1 ,3 ,5.. ഇരട്ട അക്കത്തിൽ ഉള്ളവ തെക്ക് വടക്ക് ദിശയിൽ ആയിരിക്കും ..eg nh 2 , 4 ,44 , 66 NH കളുടെ numbers start ചെയ്യുന്നത് കശ്മീരിൽ ആണ് അതായത് nh 1 കശ്മീർ-ലേ-ലഡാക്ക്. Last nh കന്യാകുമാരിയിൽ ആണ്😊
സർവീസ് റോഡിൽ നിന്നും എൻട്രിയും എക്സിറ്റും വരുന്ന ഭാഗങ്ങളിൽ റോഡിൽ പ്രത്യേക രീതിയിൽ ഉള്ള ലൈനും മാർക്കും ഇട്ടു കാണാറുണ്ട്. അതും എൻട്രി എക്സിറ്റ് പോയിന്റ്റുകൾക്ക് വളരെ മുൻപ് മുതൽ. ഇത് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കാൻ വേണ്ടി ആണ്. അത് ശ്രദ്ധിക്കാത്തവർ ഭവിഷ്യത്തുകൾ അനുഭവിക്കുകയല്ലാതെ എന്ത് ചെയ്യാൻ
ഓരോ രാജ്യത്തിനും ട്രാഫിക്കിൻ്റെ കാര്യത്തിൽ അതിൻ്റേതായ സ്പെഷ്യലൈസേഷൻ ഉണ്ട്, അതിനാൽ അത് ട്രാഫിക് നിയമങ്ങളാണ്. സ്‌കിപ്പ് ലൈനുകൾ, സോളിഡ് ലൈനുകൾ, ഡ്യുവൽ ലൈനുകൾ, ഹൈവേ, സിറ്റി റോഡുകൾ, സർവീസ് ലെയ്‌നുകൾ, പാർക്കിംഗ് ലോട്ടുകൾ. പക്ഷേ നമ്മുടെ രാജ്യത്തെ ഡ്രൈവർമാർക്ക് ഇതിനെപ്പറ്റി വലിയ അറിവുകൾ ഇല്ല അതുകൊണ്ടുതന്നെ വലിയ ദൂതൻ അപകടങ്ങൾ നടക്കുന്നു ജീവനുകൾ നഷ്ടപ്പെടുന്നു😌
@Zodiac521 വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഡ്രൈവിംഗ് test നടത്തുമ്പോൾ ഇവയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഘുലേഘകളും മത്സരാർത്ഥികൾക്ക് നൽകുകയും അതിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാവുകയും വേണം. ഒരു ലൈസെൻസ് എന്നതിന് ഉപരി ആ ലൈസെൻസ് എന്തിനുവേണ്ടി ആണ് എന്ന ബോധം വാഹനം ഓടിക്കുന്നവർക്ക് ഉണ്ടാവണം. മോട്ടോർവാഹന വകുപ്പ് ഇവയെ കുറിച്ചൊക്കെ ഇടയ്ക്കിടയ്ക്ക് പല circularukalum ഇറക്കാറുണ്ട്. ജനങ്ങളിലേക്ക് വേണ്ട വിധം എത്തുന്നില്ല എന്ന് മാത്രം. കണ്ട റീലുകളും നെഗറ്റീവ് വാർത്തകളും കണ്ടു മാത്രം നമ്മൾ ശീലിച്ചുപോയി. ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയം ഇല്ല. അതുപോലെ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂട്ടുകയും വേണം
ആറ് വരി ആയാലും 16 വരി ആയാലും , നമ്മുടെ നാട്ടിൽ സുരക്ഷിതമായും, വേഗതയിലും ഒക്കെ യാത്ര ചെയ്യണമെങ്കിൽ ഇവിടെ എല്ലവരേയും ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കണം, നിയമം ലംഘിക്കുന്നവർക്ക് വലിയ ഫൈൻ നൽകണം💪🏼 എല്ല വർഷവും ഫൈൻ അടച്ച് തീർക്കുന്നവർക്ക് മാത്രം ഇൻഷ്വറൻസ് അടയ്ക്കുവാൻ ഉള്ള അനുവാദം നൽകേണ്ടതുള്ളൂ 😎😎😎
മലപ്പുറം ജില്ലയിൽ വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വെങ്ങാട് മുതൽ പാലച്ചോട് വരെ ഞങ്ങൾ ഒരുപാട് വർഷമായി കഷ്ടപ്പെടുന്നു.😢 ഏതായാലും ഇപ്പോൾ അതിനൊരു തീരുമാനമായി റോഡിന്റെ വർക്കുകൾ ഒച്ച് സഞ്ചരിക്കുന്നത് പോലെ നടക്കുന്നുണ്ട്. ULLCc യാണ് വർക്കുകൾ ഏറ്റെടുത്തിട്ടുള്ളത്.. 🙏🙏
തിരുവനന്തപുരം റീചിൽ വർക്ക് dead ആണ്. നിങ്ങൾ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഉള്ള അതേ അവസ്ഥയാണ്. വെറുതേ സമയം കളയണ്ട. 😅 നഗരത്തിൽ ULCCS സ്മാർട്ട് റോഡ് പണി നടത്തുന്നുണ്ട് അതിൻ്റെ വീഡിയോ ചെയ്യുന്നത് ആണ് നല്ലത്. സ്മാർട്ട് റോഡിൽ ഇനി ഫൈനൽ ലെയർ ടാറിങ് മാത്രമെ pending ഉളളൂ. 😊
തോന്നുന്നില്ല. Drainageന്റെ തൊട്ടു കീഴിലേക്ക് വീട് ഇറക്കി പുതുതായി പണിഞ്ഞിട്ടുണ്ട് പലരും. പൊളിച്ചുപോയ കടകളുടെ കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളും പുനർനിമ്മിച്ചിരിക്കുന്നത് ഇതുപോലെ സർവീസ് റോഡിനോട് തൊട്ടു ചേർന്നിട്ടാണ്. ഇനിയൊരു expansion വേണമെങ്കിൽ ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടി വരും😑
ഞാൻ കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും എടുക്കുന്നത്. യൂട്യൂബിൽ നിന്ന് എന്തേലും കുറച്ചു ഡോളർ കിട്ടാൻ വേണ്ടി തെന്നയാണ് മലപ്പുറത്ത് നിന്ന് വെന്ന് ഇത് പോലെ കൊല്ലത്ത് ഒക്കെ വെന്ന് വീഡിയോ ചെയ്യുന്നത്. ഞാൻ അപ്ലോഡ് ചെയ്തു മണിക്കൂറുകൾ കൊണ്ട് തെന്നെ മറ്റു പല ഫേസ്ബുക് പേജുകളിലും ഈ വീഡിയോ റീപോസ്റ്റ് ചെയ്തിരിക്കുന്നു. എന്നോട് ചോദിക്കാതെ, എന്റെ സമ്മതം ഇല്ലാതെയാണ് അതൊക്കെ പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഞാൻ ചെയ്യുന്ന ജോലിക്ക് പുല്ലു വിലയാണ് അവർ നൽകിയിട്ടുള്ളത്. ഇത്തരം ആളുകളുടെ പ്രവൃത്തി തടയാൻ നിയമപരമായി മുന്നോട്ടു പോയാൽ മാത്രമേ ഒരു അവസാനം ഉണ്ടാകുകയുള്ളൂ..
Support Bro
അത് ആരുചെയ്താലും മോശം പരുപാടി ആണ്. നിയമപരമായി പോകണം ചേട്ട
🤝🤝🤝🤝
orupaadu nandi bro...nalloru video aayirunnu ith
👍
ചേട്ടാ 2023 മുതൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്. മലബാർ അല്ലെങ്കിൽ വടക്ക് ഭാഗത്ത് നിന്നും നിങ്ങൾ ഇവിടെ ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വന്ന് ഇവിടുത്ത വീഡിയോസ് എടുത്ത് അത് നമ്മളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് ഒരു വലിയ നന്ദി ❤❤
love from Kollam
❤️
Kollam jillayude Devalaping kanaan thankal Malappurathu ninnum varendi vannu❤thank you brother God Bless you 🎉🎉🎉❤❤❤
Njan Kollam sastham Cotta
Qataril irunnu thankalude video kanunnu ❤🎉🎉🎉
❤️
താങ്കളുടെ effort പ്രശംസനീയം തന്നെ ❤
Wonderful video as usual. Thank you for coming to the southern region of Kerala. Eagerly waiting for Trivandrum videos. All the best.
❤️
Welcome To Kollam 👍🏻❤️
കൊല്ലം ❤
you are a piece of work. the passion you have for this work... amazing..
അഭിനന്ദനങ്ങൾ 👍🏻💙💙💙💙
കഞ്ഞിപ്പുര - മൂടാൽ ബൈപാസ് കേൾക്കാൻ തുടങ്ങിയിട്ട് മിനിമം ഒരു 10 കൊല്ലത്തിൽ കൂടുതൽ ആയിട്ടുണ്ട്. വളാഞ്ചേരിയും വട്ടപ്പാറയും ഒഴിവാക്കാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു തവണ പഴയ ആ റോഡിലൂടെ പോയിട്ടുണ്ട്.. എന്റെ മോനെ അന്ന് തകർച്ച റോഡ് ആയിരുന്നു 🙏 ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല. വളാഞ്ചേരി NH66 ബൈപാസ് അത് വഴി ഏറ്റടുത്തിരുന്നേൽ കുറച്ചു കൂടി ദൂരം കുറയുമായിരുന്നു.
Thank you for Showing Kollam!
You are the right Boss
Keep going bro. 👍🏻👍🏻👍🏻👍🏻
Ningalk oru award tharanam
Subscribed for kollam
Good ബ്രോ 💐💐💐
Sooper kto
Well done. Very informative 👏 👌 👍
കാവനാട് നിന്ന് കല്ലുംതാഴം വരുമ്പോൾ കാണുന്ന NH 744 Brown Field Road ആണ്. NH 744 Green Field Road ആരംഭിക്കുന്നത് കടമ്പാട്ടുകോണം എന്ന സ്ഥലത്ത് നിന്നാണ്. ഈ Green Field Road കൊട്ടാരക്കയിലെ Brown Field Road മായി connect ചെയ്യും
Thank u bro. Subscribed.
Good work. Keep it up.
Welcome to kollam bro
ഹായ് ബ്രോ താങ്ക്സ്
Nice work ❤❤❤
Welcome to Trivandrum ❤ from Trivandrum
NHൻ്റെ numbering എങ്ങനെ എന്ന് പലർക്കും അറിയില്ല .
Main NH കൾ 1to 99 ഇടയിലുള്ള number ആയിരിക്കും. Eg NH 66 ,NH 44 ...
Main NH ഇൽ വന്നു ചേരുന്ന sub NH കൾക്ക് main NHൻ്റെ പേരും ചേർത്ത് ആണ് കൊടുക്കാറ് eg NH 544 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് NH 44 ചെന്ന് ചേരുന്ന 5 മത് റോഡ് എന്ന്..
ഒറ്റ അക്കത്തിൽ ആരംഭിക്കുന്ന NH കൾ കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കും eg NH 1 ,3 ,5..
ഇരട്ട അക്കത്തിൽ ഉള്ളവ തെക്ക് വടക്ക് ദിശയിൽ ആയിരിക്കും ..eg nh 2 , 4 ,44 , 66
NH കളുടെ numbers start ചെയ്യുന്നത് കശ്മീരിൽ ആണ് അതായത് nh 1 കശ്മീർ-ലേ-ലഡാക്ക്.
Last nh കന്യാകുമാരിയിൽ ആണ്😊
Excellent.
Nice bro❤
Adipoli👌👌🥰🥰
Kollam ❤🔥
Nice Dear
Nice video Bro 🎉🎉🎉
@12:00 exactly..i come here mainly for your funny open commentary as i do not stay in Kerala
സർവീസ് റോഡിൽ നിന്നും എൻട്രിയും എക്സിറ്റും വരുന്ന ഭാഗങ്ങളിൽ റോഡിൽ പ്രത്യേക രീതിയിൽ ഉള്ള ലൈനും മാർക്കും ഇട്ടു കാണാറുണ്ട്. അതും എൻട്രി എക്സിറ്റ് പോയിന്റ്റുകൾക്ക് വളരെ മുൻപ് മുതൽ. ഇത് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കാൻ വേണ്ടി ആണ്. അത് ശ്രദ്ധിക്കാത്തവർ ഭവിഷ്യത്തുകൾ അനുഭവിക്കുകയല്ലാതെ എന്ത് ചെയ്യാൻ
ഓരോ രാജ്യത്തിനും ട്രാഫിക്കിൻ്റെ കാര്യത്തിൽ അതിൻ്റേതായ സ്പെഷ്യലൈസേഷൻ ഉണ്ട്, അതിനാൽ അത് ട്രാഫിക് നിയമങ്ങളാണ്. സ്‌കിപ്പ് ലൈനുകൾ, സോളിഡ് ലൈനുകൾ, ഡ്യുവൽ ലൈനുകൾ, ഹൈവേ, സിറ്റി റോഡുകൾ, സർവീസ് ലെയ്‌നുകൾ, പാർക്കിംഗ് ലോട്ടുകൾ. പക്ഷേ നമ്മുടെ രാജ്യത്തെ ഡ്രൈവർമാർക്ക് ഇതിനെപ്പറ്റി വലിയ അറിവുകൾ ഇല്ല അതുകൊണ്ടുതന്നെ വലിയ ദൂതൻ അപകടങ്ങൾ നടക്കുന്നു ജീവനുകൾ നഷ്ടപ്പെടുന്നു😌
@Zodiac521 വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഡ്രൈവിംഗ് test നടത്തുമ്പോൾ ഇവയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഘുലേഘകളും മത്സരാർത്ഥികൾക്ക് നൽകുകയും അതിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാവുകയും വേണം. ഒരു ലൈസെൻസ് എന്നതിന് ഉപരി ആ ലൈസെൻസ് എന്തിനുവേണ്ടി ആണ് എന്ന ബോധം വാഹനം ഓടിക്കുന്നവർക്ക് ഉണ്ടാവണം. മോട്ടോർവാഹന വകുപ്പ് ഇവയെ കുറിച്ചൊക്കെ ഇടയ്ക്കിടയ്ക്ക് പല circularukalum ഇറക്കാറുണ്ട്. ജനങ്ങളിലേക്ക് വേണ്ട വിധം എത്തുന്നില്ല എന്ന് മാത്രം. കണ്ട റീലുകളും നെഗറ്റീവ് വാർത്തകളും കണ്ടു മാത്രം നമ്മൾ ശീലിച്ചുപോയി. ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയം ഇല്ല. അതുപോലെ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂട്ടുകയും വേണം
Proper 6 lane highway ku 60meter land venam. 45 meter il engane nadakko
ആറ് വരി ആയാലും 16 വരി ആയാലും , നമ്മുടെ നാട്ടിൽ സുരക്ഷിതമായും, വേഗതയിലും ഒക്കെ യാത്ര ചെയ്യണമെങ്കിൽ ഇവിടെ എല്ലവരേയും ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കണം, നിയമം ലംഘിക്കുന്നവർക്ക് വലിയ ഫൈൻ നൽകണം💪🏼
എല്ല വർഷവും ഫൈൻ അടച്ച് തീർക്കുന്നവർക്ക് മാത്രം ഇൻഷ്വറൻസ് അടയ്ക്കുവാൻ ഉള്ള അനുവാദം നൽകേണ്ടതുള്ളൂ 😎😎😎
Thank you ❤❤
എന്റെ കൊല്ലം
Thank you bro 🎉
മലപ്പുറം ജില്ലയിൽ വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വെങ്ങാട് മുതൽ പാലച്ചോട് വരെ ഞങ്ങൾ ഒരുപാട് വർഷമായി കഷ്ടപ്പെടുന്നു.😢
ഏതായാലും ഇപ്പോൾ അതിനൊരു തീരുമാനമായി
റോഡിന്റെ വർക്കുകൾ ഒച്ച് സഞ്ചരിക്കുന്നത് പോലെ നടക്കുന്നുണ്ട്.
ULLCc യാണ് വർക്കുകൾ ഏറ്റെടുത്തിട്ടുള്ളത്.. 🙏🙏
Thank you ! 👌👌👌
Good 👍🏼👍🏼
Good
GOOD
nice bro
Love from kollam
Good
Hai present 🎉
Next Kottiyam chathanoor Paripally
6:20 NH njagalath aanenu parayunna aareyo kollichu paranjath ple😅😅
Supper
Thank you❤
nh 66 Speed. Only central government anu.❤
Mangalapuram to banglore പുതിയ expressway വരുന്നത് announce ചെയ്ത്ക്കല്ലോ. അതിനെ കുറിച് അടുത്ത വിഡിയോയിൽ രണ്ട് വാക്ക് പറയണം
അത് നമ്മളെ ബാധിക്കുന്ന വിഷയം അല്ല
Bro Ramanattukar neelippuza palam pazhayed 2 vari palam ayirunnu adippem 3 vari Aaki vigasippichu....
1:30 അത് നല്ല കാര്യം 6 വരിയിൽ വാഹനങ്ങൾക്ക് സുഖമായി പോകാം...
6:57 👌
Njagaludy place anu ❤
തിരുവനന്തപുരം റീചിൽ വർക്ക് dead ആണ്. നിങ്ങൾ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഉള്ള അതേ അവസ്ഥയാണ്. വെറുതേ സമയം കളയണ്ട. 😅 നഗരത്തിൽ ULCCS സ്മാർട്ട് റോഡ് പണി നടത്തുന്നുണ്ട് അതിൻ്റെ വീഡിയോ ചെയ്യുന്നത് ആണ് നല്ലത്. സ്മാർട്ട് റോഡിൽ ഇനി ഫൈനൽ ലെയർ ടാറിങ് മാത്രമെ pending ഉളളൂ. 😊
സത്യം 🫠
Bro eni varuma kottiyam junction foot path note cheyaney chila edath half meter polum ella footpath
Hii👍
👌
👍👍
ഇരവിപുരം മേൽപ്പാലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ റെയിൽവേ
Apole sherikkum Alappuzha I'll (kcc) mathram aanu work slow😅
👍
Hi bro 😊😊
Hi
Bro tvm jille vannu budhimutanam enilla, ivde work stop aytu 2 masam aaayi oru updatum illa from your last videos
👌🎊👍
💞👍💞💞💞
👍🏼👍🏼
മരുമോന്റെ ഫ്ലെക്സ് ഉണ്ടോ 🤭
🔥🔥🔥
Kollam karunagappllyl keralathinte Thajmahal kanamm
Karunagapplly Sheik masjid
Oru video cheyyomo please 😂
1🎉🎉🎉🎉🎉🎉🎉
Shivalaya is real slow work and not good standard when compare with KNRC. KNRC is almost completed their project on their location
Ponnani to chavakkad to chettuva
❤
Please tell them to dredge soil from ac cannal
Permission kittilla
Very nice presentation please comment on other development projects of Kerala
Which drone you are using?
Kazhakuttam to kadabattu konam agane valiya Pani onnum nadannittilla Ake othiri mattam ullathu attingal bypass matramanu pine bordarinappuram karodu kanyakumari work pzhaya company 50% work theerthu vathittanu poyathu ippol puthiya company workeduthu start cheythittudu ennanu arivu avidayum mannu kittan illathathanu work lettu aakan karanam
VELLIMADUKUNNU- MANANJIRA ROAD WIDENING UPDATES …..
KATTA WAITING
Nh183 elevation
ആറ്റിങ്ങലിലോട്ട് വരണ്ട ബ്രോ താങ്കൾ കഴിഞ്ഞ തവണ എടുത്ത പോലെ തന്നെ ഒരു മാറ്റവും വന്നിട്ടില്ല
കൊട്ടിയം skip ആക്കല്ലേ
Kollam city 🔥🔥😎💪❤️
Oru doubt - in future N66 60mtrs aakan pattumo? Ippo cheyyuna work expansion friendly ano?
തോന്നുന്നില്ല. Drainageന്റെ തൊട്ടു കീഴിലേക്ക് വീട് ഇറക്കി പുതുതായി പണിഞ്ഞിട്ടുണ്ട് പലരും. പൊളിച്ചുപോയ കടകളുടെ കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളും പുനർനിമ്മിച്ചിരിക്കുന്നത് ഇതുപോലെ സർവീസ് റോഡിനോട് തൊട്ടു ചേർന്നിട്ടാണ്. ഇനിയൊരു expansion വേണമെങ്കിൽ ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടി വരും😑
@manub2442 mmm...so further expansion vannal 10~20 years poyi kittum 🙁
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
No. People Tax, Toll
1988 ൽ ബാംഗ്ലൂർ - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടികായലിൽ പാളംതെറ്റി വീണു 107 പേര് മരിച്ചു. en.m.wikipedia.org/wiki/Peruman_railway_accident
1984ൽ
@haranharan1310 അല്ല. 1988 ജൂലൈ 8 നാണു പെരുമൺ ദുരന്തം നടന്നത്
❤