മാറ്റത്തിന്റെ പതിറ്റാണ്ട് , വികസനം വന്നത് ഇത് വഴിയോ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 303

  • @mivlogsbymidhu5264
    @mivlogsbymidhu5264 Рік тому +255

    Nitin Gadkari the man🔥🔥🔥🔥🔥 ഇതുപോലെ ദീർഘവീക്ഷണമുള്ള 10 മന്ത്രിമാരെ കിട്ടിയാൽ മതി.....

    • @alankargraphics1769
      @alankargraphics1769 Рік тому +3

      5-6 ennam epol und. adutha election nu North Indians ath 10 Akumenn pratheeshikam

    • @jithukk6926
      @jithukk6926 Рік тому +12

      ഇതിൽ പിണറായി ഉൾപ്പെടുമോ ഒന്ന് കമന്റ് ചെയ്യണേ ഡാ മക്കളെ 😭😭😭😜

    • @juvinjuvin70
      @juvinjuvin70 Рік тому

      ഇപ്പൊ completed ആയ 90% project കൾ 15/20 വർഷം മുമ്പു തുടങ്ങിയത് ആണ്...... Nithin gadhkari ചെയ്ത പ്രധാന കാര്യം ബാക്കി വകുപ്പ് കാരെ പോലെ... മുൻ gvt fund ചെയ്ത project കൾ അപ്പാടെ നിർത്തലാക്കിയില്ല പകരം ego കാണിക്കാതെ മുൻ gvt പാതി ആക്കിയിട്ടുന്ടായ project completed ആകാൻ നോക്കി...... ഇപ്പൊ ഉള്ള gvt എന്തൊക്കെ ആണ് ചെയ്തു വച്ചിരിക്കുന്നത് എന്ന് അറിയാൻ. ഇവർ പോയി കഴിഞ്ഞാലേ മനസിലാവു....90s ഇൽ ഇന്ത്യയിൽ സ്റ്റാർട്ട്‌ ചെയ്ത internet telecommunication infrastructure development ന്റെ ഗുണം നമ്മൾ അനുഭവിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചു വർഷങ്ങളേ ആയിട്ടുള്ളു........ ഇപ്പൊ ഉള്ള gvt ചെയ്തത് നല്ലകാര്യം ആയാലും പൊട്ട ആയാലും 2030 നു ശേഷം crt അറിയാൻ പറ്റു... Bcz india നൽകിയിരിക്കുന്ന bond കൾ ഉൾപ്പടെ ഉള്ളവ mature ആവുന്ന time അപ്പോൾ ആണ്....2030 ആവുമ്പോഴേക്കും അവ തിരിച്ചടക്കാൻ പാകത്തിന് നമ്മൾ വളർന്നാൽ നമ്മൾക്കു നല്ലത്

    • @sasikumarpk4089
      @sasikumarpk4089 2 місяці тому

      മോദി ജീയുടെ ആഗ്രഹം ഗഡ്കരി നടപ്പിലാക്കി , അത്ര യേ ഉള്ളൂ.

  • @manikrishanan5127
    @manikrishanan5127 Рік тому +60

    മോദിജിയേയും ഗഡ്കരി ജിയേയും എത്ര പ്രശംസിച്ചാലും മതിയാവില്ല പത്തു വർഷം കൊണ്ട് ആത്രയും കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. ജെയ് . ബി ജെ പി ഗവർമന്റ്...👌👏👍💪🙏❤️

  • @Nationalistindian85
    @Nationalistindian85 Рік тому +194

    ശക്തമായ നേതൃത്വം.. നന്ദി മോഡി ജി...

  • @mjspiceice
    @mjspiceice Рік тому +188

    കോൺഗ്രസ്‌ 60 വർഷം ഭരിച്ചിട്ട് സാധിക്യാത്ത കാര്യം ആണ് ബിജെപി 10 വർഷം കൊണ്ട് ചെയ്തു കാണിച്ചത്. ദീർഘ വീക്ഷണത്തോടെ ഭരിച്ചാൽ ഇങ്ങനെ ഇരിക്യും. മോദിജി 3.0 2024. ജയ് ഹിന്ദ് 🇮🇳. ജയ് മോദിജി ✊.അടിപൊളി നിതിൻ ഗദ്കരിജി 👍.

    • @satheesankrishnan4831
      @satheesankrishnan4831 Рік тому +14

      ഭരണത്തിൽ വരുമ്പോൾ തന്നെ എങ്ങനെ കക്കാം എങ്ങനെ മുക്കം എന്നുള്ള ചിന്ത മാത്രം വെച്ച് വരുന്ന ഭരണകർത്താക്കൾ ആയിരുന്നു പത്ത് വർഷത്തിന് മുമ്പ് വരെയുള്ള ഭരണനേതൃത്വത്തിൽ ചെയ്തുകൊണ്ടിരുന്നത്.. എന്നാൽ കറപ്ഷൻ ഓ സ്വജനപക്ഷപാതവും പാരമ്പര്യ അധികാര കൈ മാറ്റമോ ഇല്ലാത്ത ഒരു ഗവൺമെൻറ് ഉണ്ടായപ്പോൾ മാത്രമാണ്... നോക്കൂ കറപ്ഷൻ ഇല്ലാതിരുന്നപ്പോൾ തന്നെ രാജ്യത്തിൻറെ പുരോഗമനം അതിൻറെ അർത്ഥം ഇതിനുള്ള പൈസകൾ ഒക്കെ പൊയ്ക്കൊണ്ടിരുന്നത് ഭരണകക്ഷിയുടെ യും കൂട്ടുകക്ഷി കളുടെയും കുടുംബത്തിലേക്കും പോക്കറ്റിലേക്ക് ആണെന്ന് മാത്രം...

    • @VishnuredIndian
      @VishnuredIndian 10 місяців тому +1

      ഇന്ത്യൻ ഖജനാവിൽ ഉള്ളതിനേക്കാളും കൂടുതൽ കോൺഗ്രസ് പാർട്ടിയുടെ ഉണ്ടെന്ന് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് സത്യമാണത്

    • @ammudeepthi5287
      @ammudeepthi5287 9 місяців тому

      Ithoke kandalum Rahul Gandhi PM avnm ennu parayunna teams an nammude nattil ullath🤣🤣🤣

    • @JayaKumar-rf3wv
      @JayaKumar-rf3wv 8 місяців тому

      The brave and great P M India ever seen, Modiji, if he rule 15 years more, India become developed nation for sure

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 8 місяців тому

      Pakshe toll enna val undayirunnilla ulladanu 20 ./30 rs matram ayirunnu ennal ennu by roadineakal by air anu toll+fuel+police +food+headache

  • @vijeshtvijesh390
    @vijeshtvijesh390 Рік тому +427

    👍👍 10 വർഷം കൊണ്ട് 25വർഷത്തെ വികസനം ഉണ്ടായിട്ടുണ്ട്

    • @jaigeo1923
      @jaigeo1923 Рік тому +8

      ❤❤❤

    • @Tech_Hydro
      @Tech_Hydro Рік тому

      ചേട്ടോ.. സുഡാപ്പികൾ ഇപ്പോ വരും 15 ലക്ഷത്തിനു

    • @jamesjoseph9309
      @jamesjoseph9309 Рік тому

      ഈ വികസനം മൻമോഹൻ സർക്കാർ ന്റെ കാലത്ത് ഉണ്ടാവേണ്ടത് ആണ്, എന്നാൽ അന്ന് പെട്രോൾ വിലക്കെതിരെ സമരം ചെയ്തു നാട് മുടുപ്പിച്ച സങ്കികൾ ഇപ്പോൾ വീമ്പ് ഇളകുന്നു

    • @mattathumelathil
      @mattathumelathil Рік тому

      ​@@Tech_Hydro അവന്മാരോട് സ്വർഗ്ഗവും ഹൂറികളെയും കിട്ടിയോ എന്ന് തിരിച്ചു ചോദിക്കണം..😂😂😂😂😂😂

    • @ramkmeno
      @ramkmeno 11 місяців тому +5

      In fact even faster than 25 yrs. This is unfettered unbelievable growth❤

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 Рік тому +73

    അഭിനന്ദനങ്ങൾ നിധിൻ ഗഡ്കരി sir👍

  • @proudbharatheeyan23
    @proudbharatheeyan23 Рік тому +183

    ഇങ്ങനുളള ശക്തരായ ഭരണാധികാരികൾ ആണ് ഭാരതത്തിന് ആവശ്യം.

  • @sarathchandrakumar
    @sarathchandrakumar Рік тому +75

    എന്റെ ഭാരതo വളരട്ടെ 🇮🇳ജയ് ഹിന്ദ് 💪🇮🇳💪

  • @rvmedia5672
    @rvmedia5672 Рік тому +84

    ജയ് ഭാരത് 🇮🇳🇮🇳🧡🧡ജയ് മോദിജി 🧡🧡

  • @appunigil590
    @appunigil590 Рік тому +84

    ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയം രാഷ്ട്രത്തിന്റെ അഭിമാനത്തിന് വേണ്ടിയും

  • @ranjithnk8546
    @ranjithnk8546 Рік тому +37

    ദിര്ഘവിക്ഷണവും ദിശബോധമുള്ള ഭരണകൂട്ടം നരേന്ദ്ര മോദിജി.. 🧡🧡🇮🇳💪✌️✌️

  • @hitheshyogi3630
    @hitheshyogi3630 Рік тому +205

    മോദി പണക്കൊതിയില്ലാത്ത ആത്മാർത്ഥതയുള്ള പ്രധാനമന്ത്രി

  • @mohammedshareef8274
    @mohammedshareef8274 Рік тому +49

    നല്ല റോഡുകൾക്കു പുറമെ
    ജനങ്ങൾ ഒരു കാര്യം
    പടിക്കേണ്ടുത്തുണ്ട് ലൈൻ ട്രാഫിക് 👋👋

  • @firozkhanbluestar6962
    @firozkhanbluestar6962 Рік тому +30

    ഉയരട്ടെ ഭാരതമിനിയുംഓം നമഃശ്ശിവായഃ❤❤❤❤

  • @AS-gb8yl
    @AS-gb8yl Рік тому +70

    മോദിജി യുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു..കേന്ദ്രത്തിൽ ഏപ്പോഴും BJP സർക്കാർ ആണ് നല്ലത്...

  • @noone4617
    @noone4617 Рік тому +14

    ഇനിയും വളരെ അധികം ചെയ്യാൻ ഉണ്ട്. ഇപ്പോഴും നമ്മുടെ ചരക്ക് നീക്കത്തിന് വേഗം കുറവാണ് അതുകൊണ്ട് തന്നെ കൂടുതൽ പണം ചിലവാകുന്നുമുണ്ട്. ചൈനയും ആയി മത്സരിച്ച് നിൽക്കണം എങ്കിൽ ചരക്ക് നീക്കം 80% വേഗത്തിൽ ആക്കാൻ സാധിക്കണം. എങ്കിലേ നമ്മുടെ കച്ചവടക്കാർക്ക് കുറഞ്ഞ വിലക്ക് ചരക്ക് മാർക്കറ്റിൽ എത്തിക്കാൻ സാധിക്കൂ. സർക്കാര് ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. അത് നടപ്പാക്കാൻ ഉള്ള സപ്പോർട്ട് അടുത്ത വർഷം അവർക്ക് കൊടുക്കുക

    • @pranavmm9205
      @pranavmm9205 11 місяців тому

      Dedicated freight corridor on progress anu. Delhi-mumbai-kolkata rail route.

  • @xxxx4xyx
    @xxxx4xyx Рік тому +261

    കോൺഗ്രസ് ഭരിക്കുന്നത് കുടുംബ പാർട്ടി ക് വേണ്ടി യാണ് 🤬🤬🤬

  • @thulughoastreader9950
    @thulughoastreader9950 Рік тому +35

    മോദിജി ക്ക്‌ കൂടാതെ ഒരു സർക്കാരിനും ഇതുപോലെ വികസനം കൊണ്ടുവരാൻ സാധിക്കില്ല,,, ജയ് മോദിജി 🙏

  • @vishnuilanjikkal1859
    @vishnuilanjikkal1859 Рік тому +70

    ശക്തമായ ഭാരത ഭരണം ❤

  • @neroblr1246
    @neroblr1246 Рік тому +34

    ഇതൊക്കെ കാണുമ്പോൾ ഇതു വരെ ഭരിച്ചവരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു

  • @vimalprasad37
    @vimalprasad37 Рік тому +41

    Modi ji ❤❤❤🇮🇳🇮🇳🇮🇳

  • @Sharkzzzzz
    @Sharkzzzzz Рік тому +44

    Wow, proud to be an india❤

  • @kiranchandran1564
    @kiranchandran1564 Рік тому +35

    Need more on infra projects

  • @krishnakumar-yw7fm
    @krishnakumar-yw7fm Рік тому +64

    Modi sarkaar ❤❤❤

  • @Sughamthanne
    @Sughamthanne Рік тому +36

    Ee nalla karyaghal evede ullavark ethraa parachjallum manasillakilla.
    Avare parachjit oru karyuvum illa 😢. MODI IS THE BOSS ❤

  • @mamashareef7148
    @mamashareef7148 Рік тому +13

    നമ്മുടെ രാജ്യം വളരട്ടെ... വന്ദേമാതരം 👍👍

  • @rajeeshk.r6396
    @rajeeshk.r6396 Рік тому +14

    All because of the strong government... Jai Hind ❤

  • @yatratuber8779
    @yatratuber8779 Рік тому +10

    Thanks to string leadership by PM Narendra Modi hi and visionary inframan minister നിതിൻ ഗഡ്കരി.... last 7-8 years changed India a lot...

  • @akhilm9976
    @akhilm9976 Рік тому +43

    Modi Government🔥

  • @venu172.2
    @venu172.2 Рік тому +14

    ജയ് ശ്രീ നരേന്ദ്ര മോദി ജി 🥰🥰❤️❤️

  • @vk-wf6pw
    @vk-wf6pw Рік тому +16

    Nithin Gadkari❤🔥

  • @neroblr1246
    @neroblr1246 Рік тому +30

    ഈ നിലക്ക് വികസനം വന്നാൽ 2030ആകുമ്പോൾ ഇന്ത്യ വികസിത രാജ്യം ആകും ആളൊഹരി വരുമാനം ഒരു 15000USD കൂടി ആയാൽ 👍

  • @satishkumarnair9781
    @satishkumarnair9781 Рік тому +6

    Very good analysis in Malayalam. Hope to see more of such vedios.

  • @viswambharannair5476
    @viswambharannair5476 Рік тому +12

    മോദിജിയുടെ ദീർഘ വീക്ഷണം. സമർദ്ധമായ നേതൃത്വവും രാജ്യം സർവ മേഖലകളും വികസനം സാധ്യമാകുന്നു.മോദിജി ഇനിയൊരു 5 വർഷം കൂടി പിഎം ആയി രുന്നാൽ ഭാരതം ലോകത്തെ ഒന്നാം സ്ഥാനത്തായിരിക്കും.

  • @harindrannair988
    @harindrannair988 Рік тому +10

    Modi and Bjp should be in power in India for minimum 50 years to become the Loka Guru

  • @govindn3536
    @govindn3536 Рік тому +22

    Modi-Gadkari❤

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 11 місяців тому +3

    നാടിനെ സ്നേഹിക്കുന്ന നാടിനു വേണ്ടി ജീവിക്കുന്നവർ ഭരിച്ചാൽ നാട് നന്നാവും. .... കട്ട് മുടിക്കുന്നവർ ഭരിച്ചാൽ നാട് നശിക്കും... ജയ് ഭാരത് ജയ് മൊദിജി ❤❤❤

  • @Ram-eq4nd
    @Ram-eq4nd Рік тому +8

    Kerala roads are still in 60's, Thank you pinarayi and riyas

  • @Midhun007.
    @Midhun007. Рік тому +36

    BJP effect❤

  • @anjaliraju9397
    @anjaliraju9397 Рік тому +17

    Modi ji❤❤❤❤

  • @jelsonjoseph2050
    @jelsonjoseph2050 Рік тому +5

    Thanks to Modiji and Nithin Gadgari😍

  • @artham112
    @artham112 Рік тому +49

    പപ്പുവിന് ഭാരത് ജോ ഡോ യാത്ര ന്ടത്താൻ സാധിച്ചത് മോദി കാരണമാണ്

  • @jayakrishnan334
    @jayakrishnan334 Рік тому +14

    Nice content ❤

  • @mayukhamanojmanoj870
    @mayukhamanojmanoj870 Рік тому +10

    ജയ് ഭാരത് 🙏🙏🙏🙏

  • @georgejohnpr6712
    @georgejohnpr6712 11 місяців тому +1

    നിതിൻ ഗഡ്കരി. മോദിജീ Super Mans

  • @prasaddp8771
    @prasaddp8771 Рік тому +8

    Great
    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @santhoshck-th2xe
    @santhoshck-th2xe Рік тому +20

    ഈ നേട്ടങ്ങൾ എല്ലാം മോദി ഗവണ്മെന്റിന്റെയും ഗഡ്കരിയുടെയും ആത്മാർത്ഥയും കഠിന പ്രായത്നവും കൊണ്ട് ഉണ്ടായതാണ്.

  • @Tech_Hydro
    @Tech_Hydro Рік тому +5

    നെഹ്‌റു കുടുംബത്തിന്റെ സ്വപ്നം 😍😍🤣🤣🤣🤣🤣🤣

  • @sachinp1193
    @sachinp1193 Рік тому +4

    സത്യം ആണ് മൂള ഉള്ളവന് ഒന്ന് ഓർത്താൽ മനസിലാകും 2014 മുമ്പ് എന്ത് express way ഇപ്പോൾ ഒന്ന് നോക്കണം ചെന്നൈ ബാംഗ്ലൂർ hydrabad... Railway, കുറെ പ്രൈവറ്റിസേഷൻ ആയി പക്ഷെ അത് ക്വാളിറ്റി കൂട്ടിട്ടുണ്ട് എയർ ഇന്ത്യ ഒരു example

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 9 місяців тому +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏

  • @sudarsbankumar6026
    @sudarsbankumar6026 11 місяців тому +1

    അതി വേഗം വകസനം അതാണ് മോദി ജി ഭരണം. ഇന്ത്യ ഇന്ന് സൂപ്പർ ഇന്ത്യ ആയി. മോദി ജി ❤❤❤❤. 🙏🙏🙏🙏.

  • @mayukhamanojmanoj870
    @mayukhamanojmanoj870 Рік тому +4

    ജയ്. P. M. മോദിജി 🙏🙏🙏💪💪💪👍👍👍👌👌👌🌹🌹🌹

  • @abidon-gk3mo
    @abidon-gk3mo Рік тому +5

    ഉള്ള കാര്യം പറഞ്ഞാൽ നിതിൻ gadkari വന്നപ്പോൾ ആണ് ഇങ്ങനെ മാറിയത്. അപ്പോൾ കോൺഗ്രസ്‌ ഈ ഫണ്ട്‌ എല്ലാം മുക്കിയതാണോ അതോ വേറെ ആർക്കേലും കൊടുത്തോ. എന്തായാലും ഇല്ലാത്ത വർഗീയതയും പറഞ്ഞു കോൺഗ്രസ്‌ ഇനി ഇലക്ഷന് നിന്നാൽ ജയിക്കുമോ എന്നറിയില്ല.

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 Рік тому +2

    ബിജെപി അധികാരത്തിൽ തുടരാൻ good ബ്ലസി jai modiji 💐💪🦁🙏👍👏👏👏👏👏👏👏👏👏

  • @abhijithsundareshan4322
    @abhijithsundareshan4322 Рік тому +8

    കേരളത്തിൽ വരാൻ പോകുന്ന റോഡ്
    Dholera പറ്റി
    ഇന്ത്യ ലെ private space agency
    ഇതിനെ ഒക്കെ പറ്റി വീഡിയോ വേണം

  • @seonsimon7740
    @seonsimon7740 6 місяців тому +1

    Keralathil NH 66 aanu oru hope.. all other road projects still under file😢

  • @rameshsankar1314
    @rameshsankar1314 Рік тому +4

    My big salute to our respected Prime minister Modiji and his BJP government,

  • @ride2london73
    @ride2london73 Рік тому +8

    Keralathil New York model road undallo😂😂😂

  • @syamchelottu4242
    @syamchelottu4242 11 місяців тому +1

    സാഗർമാല പദ്ധതിയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +8

    ഇന്ത്യയുടെ ചരിത്രം നോക്കിയാൽ തന്നെ മനസ്സിലാവും സഹസ്രാബ്ദങ്ങളായി ഈ പ്രദേശമായിര കണക്കിന് നാട്ടുരാജ്യങ്ങളും ഗ്രാമങ്ങളും നഗരങ്ങളുമായി വൈവിധ്യമായി ഒരുമയില്ലാതെ കിടക്കുകയായിരുന്നു. ശക്തമായ ഒരു ദേശ രാഷ്ട്രം വളർന്നു വന്നില്ല അതാണ് പ്രശ്നം. ബ്രിട്ടീഷുകാർ ഭരിച്ചിരുന്നപ്പോൾ പോലും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ പ്രദേശവും ജന്മിമാരുടെ കീഴിലായിരുന്നു. സ്വാതന്ത്ര്യദിക്ക് ശേഷം വന്ന ഭരണകൂടങ്ങളും ഒരു പരിധിവരെ ഈ ഉൾ ഗ്രാമങ്ങളിലെ ഫ്യൂഡലിസത്തെ നിലമ്പത്തിക്കൊണ്ടുപോന്നു. ഇത് മാറ്റി ശക്തവും, ഫെഡറൽ മൂല്യങ്ങളിൽ അധിഷ്ഠിതവും ജനാധിപത്യപരവുമായ ഒരു ആധുനിക ദേശരാഷ്ട്രം ആണ് ഇന്ത്യയ്ക്ക് വേണ്ടത് അതായത് ഇന്ത്യ എന്ന ദേശ രാഷ്ട്രം വളർന്നു കൊണ്ടിരിക്കുന്നേയുള്ളൂ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായ മറ്റു രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കി ഒരു റീജിയണൽ integration ആണ് ഭാവിയിൽ നമുക്ക് വേണ്ടത്

  • @vishnus8655
    @vishnus8655 Рік тому +2

    Sir dharavi yuda renovation project na kurichu oru video cheyummo

  • @midhunmunnikrishnan3513
    @midhunmunnikrishnan3513 Рік тому +3

    Best sector to investment...

  • @akhil7553
    @akhil7553 Рік тому +26

    2024 again bjp 🔥❤🙏🥰

  • @akashraveendran3787
    @akashraveendran3787 Рік тому +9

    ModiG ❤

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo Рік тому +5

    Narendra bharatham ❤🎉

  • @DinkiriVava.
    @DinkiriVava. Рік тому +24

    10 വർഷം , പരിഷ്കരണങ്ങൾ എല്ലാം പ്രത്യക്ഷമായി കാണാം .
    ഇന്ത്യ BJP യുടെ കയ്യിൽ സുരക്ഷിതം .
    കുത്തി തിരിപ്പു കാർക്ക് നടു വിരൽ നമസ്കാരം 🙏

  • @roopeshkalarikkal389
    @roopeshkalarikkal389 Рік тому +4

    Jayathu Bharatham ❤❤❤❤

  • @hulkingp
    @hulkingp Рік тому +5

    മോദി ആണ് 🙏🙏🙏🙏താരം

  • @animalsquad444
    @animalsquad444 Рік тому +4

    Indian development video eniyum vennam like thes

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +3

    വെറുതെയല്ല മറ്റു പാർട്ടികളെയും ഈർക്കിലി പാർട്ടികളെയും അലോസരപ്പെടുത്തുന്നത് അവരുടെ ഉറക്കം കളയുന്നത് എന്ത് ചെയ്തിട്ട്ആയാലും വേണ്ടില്ല എങ്ങനെയെങ്കിലും അധികാരത്തിൽ കയറിപ്പറ്റാനുള്ള മരണവെപ്രാളം കാണുമ്പോൾ ചിരി വരുന്നു... 24 ഇലക്ഷൻ കഴിയുന്നതോടെ ഇവരുടെ ബോധം പോകും ഈ രൂപത്തിൽ വികസനം നടന്നാൽ ഇന്ത്യൻ നമ്പർവൺ ആകും ഒരു സംശയവുമില്ല

  • @vimalprasad37
    @vimalprasad37 Рік тому +2

    Great job ❤❤❤

  • @saneeshsanu1380
    @saneeshsanu1380 Рік тому +4

    Modified Bharath🧡

  • @ashwindas6814
    @ashwindas6814 Рік тому +14

    🧡🧡🧡🙏🏼🙏🏼👍

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 10 місяців тому

    സൂപ്പർ brother

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo Рік тому +3

    Nation firs policy ❤

  • @akashbaiju69
    @akashbaiju69 9 місяців тому

    Nithin Gadgari❤❤

  • @harindrannair988
    @harindrannair988 Рік тому +1

    Big salute to Gadkari and bjp

  • @ShanmukhanEK-f8i
    @ShanmukhanEK-f8i 11 місяців тому +1

    India is really far better under this government.

  • @perincherigopinathan3586
    @perincherigopinathan3586 Рік тому +6

    Perhaps we may not like CHINA. The fact of the matter is that in the matter of roads and bridges, even US is at least 20 years behind China and India is nearly 60 years behind CHINA. You can see in CHINA most innovative construction methods on roads and bridges.

    • @suhu2c
      @suhu2c Рік тому +4

      China has no opposition and they cab take over land very easily but its true they love their country. Only BJP has nationalist value and like to develop India.

  • @sudharajesh8059
    @sudharajesh8059 10 місяців тому

    നാവായികുളം കടമ്പാട്ടുകോണം ആര്യംങ്കാവ് ഗ്രീൻഫീൽഡ് ഹൈവേ കുറിച്ച് വീഡിയോ ഇടുവോ അത് കഴിഞ്ഞ നവംബറിൽ കാൻസൽ ആയിരുന്നു അത് പുതുക്കിയോ ആ മലയോര ഹൈവേ ഇനി വരുമോ വീഡിയോ pls

  • @tikz_patriot9207
    @tikz_patriot9207 11 місяців тому

    Why don't you upload subtitle.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 місяців тому

    25 varshatil e roadukal oru varshamayi teerum (maintenance)

  • @abhilash7381
    @abhilash7381 Рік тому +5

    മലയാളിക്ക് ഇത് കാണാന്‍ ദുബായില്‍ പോകണo

  • @suma3623
    @suma3623 11 місяців тому +2

    Those GOVT which cannot tolerate making fun of BHARATH should rule the country.

  • @BalaMurugan-so6gp
    @BalaMurugan-so6gp Рік тому +2

    🇮🇳🇮🇳🇮🇳Barth 🇮🇳🇮🇳🇮🇳

  • @nandakumarap518
    @nandakumarap518 Рік тому +2

    Super.

  • @harin6603
    @harin6603 11 місяців тому +2

    KINDLY ELECT BJP / MODI JI IN 2024 ALSO, WITH 400 + SEATS.

  • @prchandran2486
    @prchandran2486 Рік тому +3

    Jai Hind jai Bharat ❤❤

  • @AjithTR-z8i
    @AjithTR-z8i 9 місяців тому +1

    നാമധാരികൾ കരച്ചിൽ ആണല്ലോ

  • @mamashareef7148
    @mamashareef7148 Рік тому +2

    ഊരാളുങ്കൽ ഇന്ന് ഊംപീര് പ്രസ്ഥാനമാണ് 👍👍🤣🤣

  • @rejikumar8000
    @rejikumar8000 Рік тому +1

    🙏🙏🙏🙏🙏🙏jai bharath ❤️❤️❤️❤️❤️

  • @pikut5342
    @pikut5342 Рік тому +1

    Modi -Gadkari ❤️❤️❤️

  • @SIVANANDANPC-qm1uq
    @SIVANANDANPC-qm1uq Рік тому +1

    ഒരിക്കലും നേതാക്കൾ കെട്ടാൻ പാടില്ല, ഇപ്പോൾ ഇന്ത്യ കുതിക്കുന്നു

  • @sreeragk.s4220
    @sreeragk.s4220 Рік тому +8

    😍😍😍🥰👌

  • @arjun-ct8lq
    @arjun-ct8lq Рік тому +4

    MODI 🧡

  • @abhilashkanekal2944
    @abhilashkanekal2944 Рік тому +12

    Because of Modi

  • @Nationalistindian85
    @Nationalistindian85 Рік тому +6

    ❤❤

  • @vvvvv880
    @vvvvv880 Рік тому +17

    വികസ്സനത്തെ പറ്റി vedio വേണ്ട ചെയ്യതാൽ sangi ആക്കി കളയും

  • @India20504
    @India20504 Рік тому +4

    🇮🇳🧡

  • @maneeshjayan2546
    @maneeshjayan2546 Рік тому +2

    Chanakyan ന്റെ പഴയ ആ ശബ്ദം കൊണ്ടുവരണം 😕