#nh66

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 54

  • @Rk-si5po
    @Rk-si5po Місяць тому +14

    വഴിമുടക്കാൻ കിളികൾ മാത്രമല്ല കുറേ വവ്വാലുകളുമുണ്ടായിരുന്നു.

  • @abdulfathahbayan1844
    @abdulfathahbayan1844 Місяць тому +4

    കാത്തിരുന്ന വീഡിയോ നല്ല അവതരണം, പണിയുടെ പുരോഗതി വെക്തമായി മനസിക്കിതന്നതിന് നന്ദി,സ്ക്കിപ്പ് ചെയ്യാതെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @josemathew8271
    @josemathew8271 29 днів тому +1

    🎉🎉🎉

  • @satharberka1217
    @satharberka1217 Місяць тому +1

    Good 👍🏼👍🏼

  • @AffectionateBassetHound-rw7mm
    @AffectionateBassetHound-rw7mm Місяць тому +2

    നല്ല വിവരണം അടിപൊളി സൂപ്പർ 👍👍👍❤️❤️❤️

  • @paisupaisu7818
    @paisupaisu7818 Місяць тому +1

    Nice Dear

  • @nimin7
    @nimin7 Місяць тому +1

    Challenging Work..ennalum speed avanam ...👍

  • @t.v.prasad2087
    @t.v.prasad2087 Місяць тому +1

    Super ❤❤❤❤

  • @abuziyad6332
    @abuziyad6332 Місяць тому +2

    Hai bro

  • @youtuber644
    @youtuber644 Місяць тому +1

    , 👍👍

  • @abhijithab8172
    @abhijithab8172 Місяць тому +4

    Ithokke eppo complete aavumo entho!!

  • @tmstmsm4
    @tmstmsm4 Місяць тому +2

    മറ്റു രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അതിമനോഹരമായ ഒരു തുരങ്കപാത കാണാമായിരുന്നു

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому +2

      വിഷമിക്കേണ്ട തുരങ്കപാത വരുന്നുണ്ട്.
      വയനാട്🔥🔥

    • @tmstmsm4
      @tmstmsm4 Місяць тому +1

      @nishadpadhinhattumuri442 വിഷമമൊന്നുമില്ല സഹോദരാ വയനാട് കോഴിക്ക് മുല വരുന്ന പോലെ കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട്

    • @nizarp-230
      @nizarp-230 Місяць тому

      എന്തിനാ മറ്റു രാജ്യത്തേക്ക് പോകുന്നത് ജമ്മു ശ്രീനഗർ ഹൈവേയിൽ 500 മീറ്റർ മുതൽ 9.5 km വരെ ഉള്ള Tunel open ആണിപ്പോൾ

  • @ramakrishnank.t.5379
    @ramakrishnank.t.5379 Місяць тому +1

    Keralatjille ethra come, pani etteduthittundu,

  • @samadpilathara
    @samadpilathara Місяць тому +2

    please , please and please ....... kuppam muthal ee reach avasanikkunnath vare ulla video enthayalum post cheyyanam . ente naad kanan kothiyayittanu - from uae🥰🥰🥰🥰

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      അടുത്തത് കാസർഗോഡ് ഭാഗാണ് വരാനുള്ളത്.......
      തീർച്ചയായും ചെയ്തിരിക്കും❤️

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      Bro... sorry...
      ഇന്നലെ കാസർഗോഡ് നിന്ന് വീഡിയോ എടുത്ത് തളിപ്പറമ്പ് തളിപ്പറമ്പ് ഭാഗത്തേക്ക് എത്തിയിരുന്നു.
      താങ്കൾ പറഞ്ഞ മാതിരി കൊപ്പം ഭാഗത്ത് വീഡിയോ എടുക്കാൻ ഉദ്ദേശിച്ചിരുന്നു.
      പക്ഷേ ഈ ഭാഗം എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകി.
      പിന്നെ ബാറ്ററി ലോ ആയിരുന്നു.
      ഡ്രോൺ fly ചെയ്യാൻ പറ്റാത്ത അവസ്ഥ.
      അതുകൊണ്ട് എടുക്കാൻ സാധിച്ചില്ല.
      എന്തായാലും ഒരു പ്രാവശ്യം കൂടി ഞാൻ വരുന്നുണ്ട് റോഡുകളുടെ മാത്രം വീഡിയോ എടുക്കാൻ '
      അപ്പോൾ താങ്കളുടെ ആഗ്രഹം ഞാൻ നിറവേറ്റാം💗💗💗

  • @R9oost
    @R9oost Місяць тому +9

    എന്റെ പൊന്നോ അന്ന്. എന്തൊക്കെ ആയിരുന്നു, കെ കെ രമ സമരം നടത്തുന്നു,കോൺഗ്രസ്‌ മുസ്ലിം ലീഗ് പിന്തുണയും 😂😂. ഇപ്പൊ എന്തായി. പൈസ കിട്ടിയപ്പോ പ്രകൃതി സ്നേഹികളൊക്കെ ഓടിപ്പോയോ 😄😄

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      എന്തായാലും തളിപ്പറമ്പ് ബൈപ്പാസ് യാഥാർത്ഥ്യമായി കൊണ്ടിരിക്കുകയാണ്🤝

    • @nizarp-230
      @nizarp-230 Місяць тому +3

      കൂടെ Bjp യും 😃

    • @R9oost
      @R9oost Місяць тому +2

      @@nizarp-230 😂😂അന്ന് സുരേഷ് ഗോപി ഒക്കെ വന്നിട്ടുണ്ടായിരുന്നു 😂😂

  • @vsbtalks3771
    @vsbtalks3771 Місяць тому +1

    Kuttikkol bhagath entry sidil underpass illathath traffic problem undaakkum

  • @iqbal9141
    @iqbal9141 Місяць тому +3

    കണ്ണൂർ നെ കാളും speed എറണാകുളം ജില്ല

  • @sidhiquepc
    @sidhiquepc Місяць тому +1

    👏👏👏👏👏👏👏

  • @RajuThaliyil
    @RajuThaliyil Місяць тому +2

    ബിജെപി ❤❤❤
    മോഡി ❤❤❤
    ഇന്ത്യ ❤️❤️❤️

    • @tmstmsm4
      @tmstmsm4 Місяць тому +10

      ഈ ബൈപ്പാസ് മുടക്കാൻ അല്ലേ ഷിറ്റ് ഗോപിയും കൂട്ടരും നാടകം കളിച്ചിരുന്നത്

  • @gofoorkt903
    @gofoorkt903 Місяць тому +1

    റോഡുമായി നിരപ്പായി നിൽക്കുന്ന സ്ഥലത്തിന് പൊന്നു വിലയാണ് ലഭിക്കുന്നത് ,

  • @Shinojkk-p5f
    @Shinojkk-p5f Місяць тому +2

    💗💚🤍👍

  • @GodsownbikerSubin
    @GodsownbikerSubin Місяць тому +2

    Pattuvam alla, pattuvam road aanu..

  • @UdayKumar-sp8ok
    @UdayKumar-sp8ok Місяць тому +1

    തളിപ്പറമ്പ് ബൈപസ്സിലെ തുടക്കത്തിലും അവസാനഭാഗത്തെയും അണ്ടർ പാസ്സുകൾ മതിയായ ഉയരം ഇല്ല കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസുകൾക്ക് നിലവിലുള്ള റോഡിനും വളരെ താഴെയായി അണ് അണ്ടർപാസ് നിർമിച്ചിട്ടുള്ളത് ഇത് വഴി എങ്ങനെ ബസുകൾ കടന്നുപോകും എന്ന ഒരു സംശയം ഉണ്ട്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      റോഡുകൾക്ക് മാറ്റം വരുന്നുണ്ട്👍

  • @GodsownbikerSubin
    @GodsownbikerSubin Місяць тому +1

    Megha ithrayum 3G aaya company vere illa. 😢

    • @adharsh1512
      @adharsh1512 Місяць тому

      Enthayalum Wagad nte athra mosham alla

  • @vargheesjpunnachalil6782
    @vargheesjpunnachalil6782 Місяць тому +1

    Valre mosham aya rithiyil ane video edukkunnathu or try to edit in good manner

  • @ManiBabu-x8v
    @ManiBabu-x8v Місяць тому +3

    പാലം വന്ന് മുട്ടുന്നത് പട്ടുവത്തല്ല. തളിപ്പറമ്പ് നഗരസഭയിലെ കണികുന്ന് (സോമേശ്വരം) ആണ്. പട്ടുവം ഈ സ്ഥലത്ത്നിന്നും കിലോമീറ്ററുകൾ അകലെയാണ്. ഇവിടെ വച്ച് ബൈപാസ് തളിപ്പറമ്പ് - പട്ടുവം റോഡ് മുറിച്ച് കടന്ന് പോകുന്നു.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      പട്ടുവം റോഡ് ......
      പറഞ്ഞപ്പോൾ മാറിപ്പോയതാണ്❤️

    • @sunildev4946
      @sunildev4946 Місяць тому

      ശരിയാണ്. കണികുന്ന് ആണ് അത്. പട്ടുവം റോഡ് ആണ് എന്ന് മാത്രം. പട്ടുവം ഒരു പാട് ദൂരെ ആണ്.

  • @RajeshVengeri
    @RajeshVengeri Місяць тому +1

    Ee road thanne mandan theerumaanam aanu. Thalipparambu ozhivakki Valapattanam pilathara road nh aayi maattiyirunnekil dooravum samayavum chilavum kurakkamaayirunnu.

    • @Baburajan-k4n
      @Baburajan-k4n Місяць тому

      Sir nh 66.....taliparambine engine ozhivakkuka...

    • @RajeshVengeri
      @RajeshVengeri Місяць тому

      ​@@Baburajan-k4nഞാൻ പറഞ്ഞത് വളപട്ടണം കഴിഞ്ഞു കണ്ണപുരം വഴി പിലാത്തറ പോകുന്നക് വഴി ആയിരുന്നെങ്കിൽ ദൂരവും ചിലവും മട്ടും കുറയുമായിരുന്നു. കല്യാശ്ശേരി തളിപ്പറമ്പ് വഴിയുള്ള റോഡിൽ ദീർഘദൂര യാത്രക്കാരും ലോറികളുംഒഴിവാകുമായിരുന്നു.

  • @നജീബ്M
    @നജീബ്M Місяць тому +1

    അടുത്ത ജൂണിൽ പണി തീരുമോ