Ponkathirolangal... | Malayalam New Onam Song | Onappookkal | Dr.Vilasachandran Thelakkad Poem

Поділитися
Вставка
  • Опубліковано 8 вер 2024
  • Song : Ponkathirolangal...
    Poem : Onappookkal [ 2022 ]
    Lyrics : Dr.Vilasachandran Thelakkad
    Music & Singer : Vijayasree
    Visualisation : Dr.Vilasachandran
    Producer : Sharada Kizhakkekalathil
    Orchastration : Prashanth
    Flute : Ramesh Kadambazhipuram
    Studio : Prestige Studio
    Visual Courtesy : Picsabe

КОМЕНТАРІ • 123

  • @surendranr9130
    @surendranr9130 2 роки тому +2

    പൂവിലൂടെ ഒരു കൃഷ്ണ ഭക്തി ഉണ്ടായതുപോലെ. പ്രകൃതിയുടെ അലങ്കര എത്ര മനോഹരം, ടീച്ചറുടെ ഈണം വളരെ രസകരം. 🌹🌹🌹

  • @sreejarajeev3762
    @sreejarajeev3762 Рік тому +4

    Good picturisation.... pleasant voice.. great job... dear teacher 😊

  • @sreekumar2125
    @sreekumar2125 2 роки тому +2

    ഗംഭീരം ഈ ഓണ സമ്മാനം🙏🙏🙏🌹🌹🌹🌹🌹

  • @manikandancr2514
    @manikandancr2514 Рік тому +1

    പതിവുപോലെ രചനയും ആലാപനവും സംഗീതവും ചിത്രീകരണവും വേണ്ട പോലെ സമന്വയിച്ച് ഒരു ഓണസദ്യ തന്നെ തന്നു .. അനുമോദനങ്ങൾ

  • @vickyiam9850
    @vickyiam9850 2 роки тому +1

    ഈ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഹൃദ്യമായ ഒരു സ്വാഗതഗാനം. ഉന്മേഷദായമായ ഈ പൊന്നോണത്തിൻ പുലർകാലവേള - കവി യഥോചിതം ആസ്വാദകന്റെ ഭാവനകളെ ഉണർത്തുന്നു. അതി മനോഹരമായ വരികൾക്ക്
    ശ്രവണമധുരമായ സംഗീതവും, ആലാപനവും. അഭിനന്ദങ്ങൾ..!

  • @jayalakshmip7484
    @jayalakshmip7484 2 роки тому +2

    Vilaasetta.... super... super

  • @lakshmananpn8977
    @lakshmananpn8977 2 роки тому +1

    വളരെ മനോഹരമായ രചന. ഹൃദ്യമായ ആലാപനം. അത്തം വരുമ്പോൾ ചുറ്റും പ്രകൃതിക്കുണ്ടാകുന്ന ഭാവ ദേദം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. തുമ്പ പൂകൊണ്ടു മാത്രമുള്ള പൂക്കളവും കുറെ കൂടി വർണ്ണാഭമാക്കാൻ പ്ലാസ്റ്റിക്ക് പൂക്കൾ സ്ഥാനം പിടിക്കുന്നതും കാണാനുണ്ട്. കവിയുടെ വർണ്ണങ്ങളോടുള്ള പ്രത്യേക താൽപര്യവും അത് പുഷ്പങ്ങളിലൂടെ ചിത്രീകരിക്കാനുളള ശ്രമവും അഭിനന്ദനീയമാണ്. പ്രകൃതി ഇത്ര മനോഹരമാണ് എന്ന് ഗാനം കേൾക്കുമ്പോൾ നമ്മുടെ മനസ്സു കാണുന്നു. മാത്രമല്ല വരെ സൂക്ഷ്മമായ ദൃശ്യങ്ങളിലൂടെ അത് നമുക്ക് കാണാനും കഴിയുന്നു. കവിത നമ്മുടെ കുട്ടികൾ വായിച്ച് ആസ്വദിക്കുമ്പോഴാണ് പ്രകൃതിക്ക് വന്ന മാറ്റം മനസ്സിലാവുക. നമ്മുടെ മനസ്സിനെ കുതൂഹലമാക്കുന്ന വരികൾക്കും ആലാപനത്തിനും ചേതോഹരമായ ദൃശ്യങ്ങൾക്കും നന്ദി അഭിനന്ദനം

  • @surendranr9130
    @surendranr9130 Рік тому +1

    മനോഹരം നമ്മുടെ പ്രകൃതി, രചന ഗാനം ആലാപനം നന്നായി

  • @pushkarankovilakam8600
    @pushkarankovilakam8600 2 роки тому +1

    വരികൾ വളരെ നന്നായി. ആലാപനം കവിതാരൂപത്തിൽ അവതരിപ്പിച്ചത് ഹൃദ്യമായി.... അഭിനന്ദനങ്ങൾ....

  • @anilnair6595
    @anilnair6595 2 роки тому +1

    വളരെ നന്നായിരിക്കുന്നു. ഞാൻ നന്നായി ആസ്വദിച്ചു. മധുരമായ ശബ്ദം . Congratulations.💐💐💐

  • @ramachandranp.v8978
    @ramachandranp.v8978 2 роки тому +1

    Vilas, വളരെ നല്ല വരികൾ നന്നായി പാടിയിരിക്കുന്നു. ഒരു കവിതാ സമാഹാരത്തിന് samayamaayi, ട്ടോ.. അഭിനന്ദനങ്ങൾ
    രാമു and prema

  • @syamsankar4631
    @syamsankar4631 Рік тому +2

    Beautiful. Nice song.

  • @anandunni8432
    @anandunni8432 2 роки тому +2

    സൂപ്പർ സൂപ്പർ👌👌👌👌

  • @karavindakshank9670
    @karavindakshank9670 2 роки тому +1

    അത്ത പൂക്കളങ്ങളാലും പൂലി കളിയാലും സമ്പന്നമായ ഓണപ്പെരുമ വിളിച്ചോതി മറ്റൊരു അതി മനോഹരമായ കാവ്യ സൃഷ്ടിയും മായി വിലാസേട്ടന്റെ ഓണസമ്മാനം. ആലാപന മികവും മനോഹരമായ ഫോട്ടോഗ്രാഫിയും കവിതയുടെ മാറ്റ് കൂട്ടി. വിലാസേട്ടന്ന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @gannukutty4720
    @gannukutty4720 2 роки тому +1

    മനോഹരമായ ആലാപനം,ഹൃദൃമായ സംഗീതവും വരികളൂം

  • @sathyanmk4256
    @sathyanmk4256 2 роки тому +2

    കേൾക്കാൻ ഇമ്പമുള്ള നല്ല ഒന്നാന്തരം ഓണപ്പാട്ട് അഭിനന്ദനങ്ങൾ 🙏🙏👌👌

  • @unnikrishnanthejus4724
    @unnikrishnanthejus4724 2 роки тому +1

    വളരെ നന്നായിട്ടുണ്ട് രചനയും ആലാപനവും 👍

  • @ambikak5099
    @ambikak5099 2 роки тому +3

    ഞങ്ങളുടെ വിജിക്ക് അഭിനന്ദനങ്ങൾ

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 2 роки тому +2

    Super dear Vilaschandran

  • @sreelathakrishnan297
    @sreelathakrishnan297 2 роки тому +2

    വിലാസേട്ടാ.. സൂപ്പർ..വിജി ടീച്ചറുടെ ആലാപനവും സൂപ്പർ

  • @minip6858
    @minip6858 2 роки тому +1

    Excellent presentation . Congrats vilasetta, viji

  • @AbhiAMYT
    @AbhiAMYT Рік тому +1

    Super voice Vijaysree teacher🙌🏻💝

  • @horticogreens1045
    @horticogreens1045 2 роки тому +1

    വളരെ ഹൃദ്യവും , കണ്ണിനും , കാതിനും സുഖം പകരുന്ന സമയോചിതമായ ഓണ പാട്ട്.
    പ്രിയ സുഹൃത്തിനും , ഗായികക്കും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അനുമോദനങ്ങൾ.
    ബാലചന്ദ്രൻ

  • @deviu5704
    @deviu5704 2 роки тому +2

    Superb, dear🌹🌹🌷🌷💐💐

  • @menakasurendran4170
    @menakasurendran4170 2 роки тому +1

    പൂക്കളാൽ നിറഞ്ഞ പ്രകൃതിഭംഗി യും ടീച്ചറുടെ സ്വരമാധുര്യവും ഗംഭീരം. ഭാ വ ഭംഗി നൽകിയ വരികളിലൂടെ കോർത്തിണക്കിയ സംവിധാനവും...... 👍 ഒത്തിരി ഭാവുകങ്ങളും ആശംസകളും 🌹🌹🌹🌹🌹🌹🌹

  • @niranjan.e.p2858
    @niranjan.e.p2858 Рік тому +2

    Teacher awesome 👏👏👏

  • @venugopalanp2093
    @venugopalanp2093 2 роки тому +1

    വിലാസേട്ടാ 🙏. വരികൾ, സംഗീതം , ആലാപനം, അതിലുപരി ദൃശ്യാവിഷ്ക്കാരം എല്ലാം അതിമനോഹരം. ഒരായിരം അഭിനന്ദനങ്ങൾ.

  • @girijapratapchandran6716
    @girijapratapchandran6716 2 роки тому +2

    Beautiful lyrics and rendition. Loved the flute. Congrats

  • @jayasreek.r5795
    @jayasreek.r5795 Рік тому +2

    Super ❤️❤️❤️

  • @Vijay-ry8kn
    @Vijay-ry8kn 2 роки тому +1

    🙏 പ്രാസത്തിൽ നിന്നും പ്രാസത്തിലേയ്ക്ക് ചുവടു വെച്ചു നീങ്ങുന്ന പൊന്നോണ ദേവത. പ്രകൃതി രമണീയതയിൽ, കവ്യഭംഗി നിറഞ്ഞു തുളുമ്പുന്ന പൊന്നിൻ ചിങ്ങമാസം. ഈ വസന്തോത്സവം, കാവ്യ മധുര്യം കൊണ്ട് സംപുഷ്ടമാക്കിയ കവി മണ്ണിലും, വിണ്ണിലും, മാനവ ഹൃദയത്തിലും വർണ്ണ പൂക്കളം തീർക്കുന്നു. ശബ്ദവും, സംഗീതവും പൊൻനിലാവായ്, ഹൃദയതുടിപ്പായി നമ്മുടെ മനസ്സിൽ ആനന്ദ നൃത്തം വെയ്ക്കുന്നു.

  • @rajeevpalakkil43
    @rajeevpalakkil43 2 роки тому +2

    🙏💐💐💐

  • @raghunathmanayankath1442
    @raghunathmanayankath1442 2 роки тому +1

    Good lyrics.. good picturisation

  • @rajagopalan8005
    @rajagopalan8005 2 роки тому +1

    ആഹാ.. കണ്ണിനും കാതിനും ഹൃദം. ഗായികക്ക് കൂപ്പുകൈ🙏വിലാസേട്ടാ നന്ദി. പ്രതീക്ഷയോടെ...🙏🙏🙏

  • @ramdask246
    @ramdask246 2 роки тому +1

    അതിമനോഹരം!

  • @bindunair8049
    @bindunair8049 2 роки тому +1

    superrrrr viji teacher... loved ur voice..

  • @cppadmajan3001
    @cppadmajan3001 2 роки тому +1

    മനോഹരം ....

  • @sajithajayaprakash6704
    @sajithajayaprakash6704 Рік тому +1

    മനോഹരം💓

  • @asuyaano
    @asuyaano 2 роки тому +3

    Beautiful !!

  • @venugopalambady3645
    @venugopalambady3645 2 роки тому +1

    Excellent presentation

  • @devooslittileworld4326
    @devooslittileworld4326 2 роки тому +1

    അക്ഷരങ്ങൾ കൊണ്ട് വിലാസം നടത്തുന്ന , ഓണ വിഭവമായി ഓണപ്പാട്ടു നൽകിയ പ്രിയപ്പെട്ട വിലാസേട്ടന്റെ കാവ്യഭംഗിക്ക് ഹൃദയം നിറഞ്ഞ പിന്തുണ ഒപ്പം ആശംസകളും .....❤️❤️❤️

  • @shivashakthikripa8834
    @shivashakthikripa8834 Рік тому +1

    nannayittund teacher👍

  • @rekhamenon6199
    @rekhamenon6199 2 роки тому +3

    Beautiful lyrics, nice singing and rendition! Congratulations & best wishes to Vilasettan, Vijayashree chechi and team!!

  • @sajeev2467
    @sajeev2467 2 роки тому +3

    👌👍🙏

  • @leelanair8063
    @leelanair8063 2 роки тому +2

    Super

  • @rajanisivaraman4220
    @rajanisivaraman4220 2 роки тому +1

    Super 🌹👍🥰

  • @devooslittileworld4326
    @devooslittileworld4326 Рік тому +1

    വീണ്ടു വീണ്ടും കേൾക്കാനായതിലെ സന്തോഷം പറഞ്ഞറിയിക്കുക അസാധ്യം ......🌹❤️🙏

  • @rajeev.kumarb9578
    @rajeev.kumarb9578 2 роки тому +3

    നല്ല വരികൾ

  • @sriharidas3527
    @sriharidas3527 2 роки тому +1

    Excellent composition. Congratulations.

  • @remeshkatampazhipuram9011
    @remeshkatampazhipuram9011 2 роки тому +1

    💙💙💜💜

  • @pichaparakulam720
    @pichaparakulam720 2 роки тому +2

    Dear Dr Vilas ji !
    Just now stumbled upon your SMS about the Onam Release "PONKATHIROLANGAL" and instantly logged in on my laptop with earphiones already plugged in !
    Simply divine mellifluous flow like rhe Holy Ganges with crystal clear waters at Haridwar ! (Decades ago I had visited and still etched indedelibly in memory archives !)
    Pl. convey my sincere "TAP" [Thanls APlenty !!] to the entire Team under
    the Great all-rounder Captain Dr Thelakkad Vilaschandran !
    In addition to your Plantation and Horticulture portfolio you have to add the fine divine Art of MM(Mellifluous Music) composing as well !
    conclude with KUDOS Aplenrty !
    pkp

  • @nybeevkau3494
    @nybeevkau3494 2 роки тому +1

    Excellent creation. Congrats to the entire team.

  • @bahajithkoori8030
    @bahajithkoori8030 2 роки тому +2

    ആസ്വാദനത്തിൽ നിർവൃതി🌷

  • @akhithkumar858
    @akhithkumar858 Рік тому +1

    Nice lyrics, well composed, well directed and singing at its best !! Can see a entire teamwork !! Hoping to see more in coming days..

  • @vivekv1758
    @vivekv1758 2 роки тому +2

    Great lyrics and euphonious voice... A soothing melody in execution. Kudos to the whole team 🙌and happy Onam to all.

  • @jayasankartk5901
    @jayasankartk5901 2 роки тому +3

    ശ്രീ വിലാസേട്ടാ അസ്സലായി. വിജി teacher ആലാപനം നന്നായി. പക്ഷെ സാധാരണ teacher ടെ ശബ്ദം ഇതുപോലെ അല്ലല്ലോ. ശബ്ദം ത്തിൽ ഒരു ലേശം ഗൗരവം കൂടിയോ ന്നു സംശയം. ഓണത്തിന് ഒരുക്കിയ ഇ മനോഹര ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഏവർക്കും ഓണാശംസകൾ 🙏🏻🙏🏻🙏🏻🙏🏻

  • @psnair4832
    @psnair4832 2 роки тому +1

    Congratulation Vilasa. Lirics are excellent and nice recitaion. Best wishes to the entire team.

  • @mohanaiahpaladi1631
    @mohanaiahpaladi1631 2 роки тому +1

    Another beautiful creation Dr Vilas! Kudos to your creativity! Looking forward to seeing more such lovely creations from your stable! Hearty congratulations to you and your excellent team! Happy Onam to all of you! 👍👍👍👏👏👏🙏🙏🙏

  • @prashantdany8537
    @prashantdany8537 2 роки тому +1

    ❤🌿

  • @baijunadhambaijunadham8751
    @baijunadhambaijunadham8751 2 роки тому +1

    🙏💖🌷💐🌹❤️🦋🦋🦋👋

  • @jayaradhar9534
    @jayaradhar9534 2 роки тому +2

    കാഴ്ച ക്കും കേൾവി ക്കും ഇമ്പ മാർ ന്ന കാവ്യം