കുമാരനാശന്റെ കരുണ (Karuna). Please watch, like, comment, share and subscribe

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 69

  • @suvarnakumarp1274
    @suvarnakumarp1274 3 роки тому +8

    കുറെ വർഷങ്ങൾക്കു മുമ്പ് നാവിൽനിന്നും കളഞ്ഞുപോയ ആ മനോഹര കവിതയെ വീണ്ടും നാവിലേക്ക് തിരികെ വരുവാനും ഈ വീഡിയോ സഹായിച്ചു പുസ്തകം വായനയിൽ നിന്നും പുറകോട്ടു പോയ സമൂഹത്തിന് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന ഈ വീഡിയോ എന്തുകൊണ്ടും പ്രശംസനീയമാണ്

    • @സാഹിതി
      @സാഹിതി  3 роки тому

      ഒത്തിരി നന്ദി ശാന്തി 🙏🙏🙏

  • @nrtravels6562
    @nrtravels6562 3 роки тому +2

    വളരെ നന്നായിട്ടുണ്ട്... നല്ല വായന ശീലം ഉണ്ടെന്ന് ആ വാക്കുകളിൽ നിന്നും മനസ്സിലാകുന്നു.. മനോഹരം ❤😍✍️👏👏👍

  • @sreelethal281
    @sreelethal281 23 дні тому

    ഒരുപാട് ഇഷ്ടപ്പെട്ടു, കഥ മനസ്സിലാക്കാൻ സാധിച്ചല്ലോ. 👍👌🌹🙏

  • @fakruek4334
    @fakruek4334 3 місяці тому

    എന്റെ രക്തം തേനായിരുന്നപ്പോൾ എന്നെ ഉപേക്ഷിച്ചു പോയിട്ട്
    മരണം മുന്നിൽ കാണുന്ന ഈ ചുടുകാട്ടിൽ നിന്റെ "കരുണ "യെന്തിന്
    ആശാൻ 🙏

  • @saraswathysarayu
    @saraswathysarayu 4 місяці тому +2

    വളരെ ഇഷ്ടം ആയി ലൈക് കമന്റ്‌ sub എല്ലാം ചെയ്തു ❤❤❤

    • @സാഹിതി
      @സാഹിതി  4 місяці тому

      🙏ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️

  • @thasmilaanshad387
    @thasmilaanshad387 3 роки тому +1

    വളരെ കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്നതിന്ന് നന്ദി 🙏. Super👌👌

  • @sivanandanpillai3944
    @sivanandanpillai3944 4 місяці тому

    അനിൽ, വളരെ നന്നായിട്ടുണ്ട്.❤❤❤

  • @ManeeshPs-h2m
    @ManeeshPs-h2m 3 місяці тому

    A very good video. Amazing knowledge. ❤❤

  • @sreevidyasanthosh9222
    @sreevidyasanthosh9222 5 місяців тому

    വളരെ മനോഹരമായ അവതരണം സർ.🙏
    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കവിത.❤️

  • @sudheerkareem7712
    @sudheerkareem7712 3 роки тому +1

    Very good presentation. congratulations 👏👏

  • @sunithampan7188
    @sunithampan7188 6 місяців тому

    നന്നായി അവതരിപ്പിച്ചു.
    ഏറെ ഹൃദ്യമായി

  • @vaigakjaimon4813
    @vaigakjaimon4813 5 місяців тому

    കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നത് നന്നായിട്ടുണ്ട്.

  • @ananduambika2903
    @ananduambika2903 5 місяців тому

    വളരെ മനോഹരം 🙏🏼 നല്ല അവതരണം ❤

  • @SomanUsha-h7k
    @SomanUsha-h7k 2 місяці тому

    👌

  • @Bhargavi-r3e
    @Bhargavi-r3e 4 місяці тому

    Havoo...l can see my school and Malayalam teacher thank you sir

  • @AbdulGafoor-ij4lm
    @AbdulGafoor-ij4lm 5 місяців тому

    Wonderful❤

  • @PrakasanKv-j8l
    @PrakasanKv-j8l 5 місяців тому

    സർ ഇന്ന് നടന്നുകൊണ്ടിരുന്ന സംഭവവികാസം അതിൻ്റെ ഓർമ്മപ്പെടുത്തൽ

  • @bijuvarghese3603
    @bijuvarghese3603 5 місяців тому +1

    “അരോഗദൃഢഗാത്രൻ”

    • @സാഹിതി
      @സാഹിതി  5 місяців тому +1

      🙏നന്ദി. തീർച്ചയായും ശ്രദ്ധിക്കാം

  • @godsownvoyagerr11
    @godsownvoyagerr11 3 роки тому

    നമസ്കാരം ചേട്ടാ, 😃😃😃😃😃😃
    Good video

  • @travelmedia5992
    @travelmedia5992 3 роки тому

    നന്നായിട്ടുണ്ട്

  • @sunilkumarp3741
    @sunilkumarp3741 5 місяців тому +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @ajithaub3366
    @ajithaub3366 5 місяців тому

  • @moomoo9143
    @moomoo9143 Рік тому

    തുടക്കത്തിലെ ബിജിഎം തന്നെ അരോചകം. സിനിമ പാട്ടുകാർക്ക് കൊള്ളാം

    • @സാഹിതി
      @സാഹിതി  8 місяців тому

      🙏🏻തീർച്ചയായും ശ്രദ്ധിക്കാം

  • @saraswathysarayu
    @saraswathysarayu 4 місяці тому

    Arogadridagathren

  • @PradeepKumar-oo1ig
    @PradeepKumar-oo1ig 5 місяців тому

    ❤🌹🌹🌹

  • @sushamakarunakarannair1537
    @sushamakarunakarannair1537 5 місяців тому

    🙏

  • @SijiSooranad
    @SijiSooranad 4 місяці тому

    3:41

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 5 місяців тому +1

    🎉1rply

  • @shamsudheenvp7262
    @shamsudheenvp7262 5 місяців тому

    വാസവദത്ത വേശ്യയാണോ ഒരു ഗണിക്കയല്ലേ?. കണികയും വേശ്യയും രണ്ടല്ലേ?

    • @സാഹിതി
      @സാഹിതി  5 місяців тому

      ഗണിക എന്നാൽ വേശ്യ എന്നർത്ഥം
      നിഘണ്ടു നോക്കിയാൽ മനസ്സിലാകും

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 6 місяців тому +1

    😂😂

  • @soumyamolvs3499
    @soumyamolvs3499 5 місяців тому

    Vasvadatha aashante maanasa puthriyalla, karuna enna kavithayile story budhis sahithyathil ullathu, vasavadethayude soundryam manoharamayi budhish story il varnikkunnundu, aa story Malayalathil kumaranasan kavithayayi avatharippikkukayanu undaayathu

  • @pkbhaskaren5011
    @pkbhaskaren5011 5 місяців тому +2

    എന്താണ് ഇതിൽ നിന്നും മാനസിലാക്കേണ്ടത് താങ്ക്കൾ പറഞ്ഞ തിൽ കൂടുതൽ വാസവദ ത്തയെ അറിയുന്നവരാണ് ജനങ്ങൾ. ജനങ്ങൾ. പുസ്തകകട വല്ലതും തുടങ്ങിയോ

    • @സാഹിതി
      @സാഹിതി  5 місяців тому +5

      സർ നമസ്കാരം, ഞാനൊരു കച്ചവടക്കാരനല്ല, പിന്നെ ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം തന്നാൽ അത് ഒരു ഭാഗ്യം. ഒന്നുമില്ലെങ്കിലും പുസ്തകക്കടയല്ലേ. പിന്നെ കഴിവതും ജനങ്ങളെ വായനയിലേക്ക് കൊണ്ടു വരാൻ ഒരു എളിയ ശ്രമം. അത്രമാത്രം