paraniraye ponnalakkum video song (thiruvonakaineettam) pls subscribe for more

Поділитися
Вставка
  • Опубліковано 2 вер 2014
  • പറ നിറയെ പൊന്നളക്കും പൗര്‍ണമിരാവായി..
    ദാസേട്ടനും സുജാത ചേച്ചിയും ചേര്‍ന്നാലപിച്ച ഈ
    ഓണപ്പാട്ട് കേള്‍ക്കാത്തവര്‍ ഉണ്ടോ നമ്മുടെ
    മലയാളക്കരയില്‍. അതിന്റെ ദ്യശ്യാവിഷ്ക്കാരം
    ഒന്ന് കണ്ട് നോക്ക്...
  • Фільми й анімація

КОМЕНТАРІ • 2,3 тис.

  • @ArunKumar-jz8rg
    @ArunKumar-jz8rg 20 днів тому +30

    ഓണം എന്താണെന്നു അറിയാതെ ഒരു ആന്ധ്രാക്കാരൻ ഒപ്പിച്ച പരുപാടി.... ഇതിപ്പോൾ ഈ പാട്ടിലെങ്കിൽ ഓണം ഇല്ല എന്ന അവസ്ഥ ആയി one &only വിദ്യ ji ❤❤❤❤

    • @emilshajimark2539
      @emilshajimark2539 20 днів тому +2

      Girish puthencherry enna prathibhadanane marakaruth....varikalil adheham mayajalam theerthu ithil

  • @naam_artz_beatzzz7274
    @naam_artz_beatzzz7274 5 років тому +389

    ഇനി 100വർഷം കഴിഞ്ഞാലും ഔദ്യോഗിക ഓണപ്പാട്ടും ബിജിഎം ഇത് തന്നെ ആയിരിക്കും .... 😍😍😍😍😍😍😍

    • @jidhinm.s4430
      @jidhinm.s4430 4 роки тому +16

      100 alla...Keralam ullidatholam ithuthanne aayirikkum nammude "official onam song"❤🥰

    • @abhilashbhaskar9762
      @abhilashbhaskar9762 4 роки тому +14

      കല്പാന്തകാലത്തോളം ഇതുതന്നെ ആയിരിക്കും സംശയമില്ല. 👏👏👏

    • @saneeshsanu8499
      @saneeshsanu8499 4 роки тому +2

      Athe

    • @rajeevrv1120
      @rajeevrv1120 4 роки тому +2

      Correct,

    • @vishnusree3658
      @vishnusree3658 3 роки тому +6

      "വിദ്യാസാഗർ ❤️" നവീൻ കുമാർ (flute)
      Recording : വർഷാ വല്ലകി

  • @Pressbutton
    @Pressbutton 3 дні тому +14

    ഈ പാട്ടിന്റെ തുടക്കത്തിലുള്ള music എനിക്ക് ഒരുപാടു ഇഷ്ടമാണ്

  • @user-nh3oj3ss4d
    @user-nh3oj3ss4d 2 роки тому +56

    ഈ bgm ഇല്ലാത്ത ഓണകാലത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല 😍 കുട്ടിക്കാലം തൊട്ട് സ്കൂളിലും tv യിലും മറ്റു നാട്ടിലെ പരുപാടിക്കും ഒക്കെ കേട്ടുവരുന്നത് ആണ്. കാലം എത്ര ആയാലും അതിന്റെ ഫ്രഷ്നെസ്സ് ഒരിക്കലും പോകില്ല 😍❤️

  • @Viralvistamalayalam
    @Viralvistamalayalam 2 роки тому +41

    ഈ പാട്ട് ഇറങ്ങിയില്ലായിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ ഓണത്തിന്റെ ആ പൊലിമ കുറഞ്ഞേനെയല്ലേ ... വിദ്യാജി ഉമ്മാ.....❤️❤️😍😍

  • @MayaDinuVlogs
    @MayaDinuVlogs 11 місяців тому +30

    ഈ വർഷത്തെ ഓണത്തിനും എത്തിയവർ ലൈക്‌ അടിച്ച് പോയി സദ്യ കഴിക്കു. വിദ്യാജി ഗിരീഷേട്ടൻ ദാസേട്ടൻ സുജാത ചേച്ചി ❤️❤️

  • @vinuthomas6495
    @vinuthomas6495 2 роки тому +46

    ഓണത്തിന്റെ ദേശീയഗാനം 😃❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇതുപോലെ ഒരു പാട്ട് നൽകിയ വിദ്യാസാഗർ സാറിന് ഒരായിരം നന്ദി 💛💛

  • @DarthVader-ig6ci
    @DarthVader-ig6ci 2 роки тому +47

    വിദ്യജി യും അദ്ദേഹത്തിന്റെ മനസ്സ് അറിഞ്ഞു വരികൾ എഴുതുന്ന ഗിരീഷ് ഏട്ടനും...🥰🥰🥰

  • @satheeshanand8917
    @satheeshanand8917 3 роки тому +38

    ആ ഫ്ലൂട്ട് വേർഷൻ ആണ് ഓണം ആയാൽ എല്ലാ ചാനൽസിലും really great composition 👍👍👍

  • @sreejith5232
    @sreejith5232 3 роки тому +26

    മലയാളി പ്രേക്ഷകരും ചാനലുകാരും കടക്കാരും എന്തിന് എല്ലാവരും ഓണം എന്ന് കേൾക്കുബോൾ ഈ പാട്ടാണ് ആദ്യം ഓർമ വരുന്നത്.
    വിദ്യജി master piece
    ദാസേട്ടൻ സർ.. ❤️❤️❤️

  • @athiraathi4424
    @athiraathi4424 3 роки тому +40

    ഓണത്തിന്റെ ഓർമയുടെ മണവും നോവും പൂമ്പൊടിയും മലയാളിത്തവും ഒക്കെയുള്ള ഓണപ്പാട്ട് മലയാളിക്ക് തന്ന ആന്ധ്രക്കാരൻ❤️❤️ വിദ്യാജി❤️❤️💕💕

  • @rakurahul2037
    @rakurahul2037 Рік тому +34

    ഓണത്തിൻ്റെ ഒരു nostalgic feel ഇത് തരുന്നുണ്ടെങ്കിൽ ഇത് കമ്പോസ് ചെയ്ത aa ആന്ധ്രാ ക്കരൻ്റെ റേഞ്ച് മനസ്സിലാക്കണം.. vidyaji ❤️

  • @vishnumulangattil377
    @vishnumulangattil377 2 роки тому +26

    ഓണം എത്താൻ ഇനിയുമുണ്ട് 2 മാസം എന്നിട്ടും പ്ലേലിസ്റ്റിൽ കേറി 😍❤എന്തോ ഒരു മാജിക്‌ ആണ് ഈ പാട്ട് 👏🏻👌🏻

  • @yadhunkm5995
    @yadhunkm5995 2 роки тому +45

    അതെ അയാൾ സംഗതത്തിന്റെ രാജാവാണ്.... വിദ്യസാഗർ 🥰🥰🥰🥰🥰🥰

    • @anaghababu7341
      @anaghababu7341 2 роки тому +2

      ഒരു സംശയവുമില്ല

  • @aneeshbpadisseril
    @aneeshbpadisseril 3 роки тому +370

    ഓണം ഓർമ്മിപ്പിക്കാൻ ഈ ട്യൂണിനെക്കാൾ നല്ലൊരു ട്യൂണ് ചാനലുകൾക്ക് ഇന്നുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം.. വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ മറ്റൊരു മാജിക്

  • @pradeepkumarmailsu
    @pradeepkumarmailsu Рік тому +48

    പതിവ് പോലെ 2022 ലെ അത്തംദിനത്തിലും ആദ്യം കണ്ട വീഡിയോ❤️

  • @babeeshkaladi
    @babeeshkaladi 4 роки тому +43

    ഇന്ന് തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ പ്ലീസ് 😌
    ഗിരീഷ് പുത്തഞ്ചേരി , വിദ്യാ ജി , ദാസേട്ടൻ ,സുജാത ചേച്ചി ....നൊസ്റ്റാൾജിയ 😍

  • @anandkrishna.o7867
    @anandkrishna.o7867 3 роки тому +35

    എന്റെ ഓർമവച്ച കാലം മുതൽ ഈ ബിജിഎം കേൾക്കാത്ത ഓണക്കാലം ഉണ്ടായിട്ടില്ല🤘🏻🤩 ijjathi feel ആണ് അന്നും ഇന്നും....

  • @Mr.ARB_23
    @Mr.ARB_23 2 роки тому +29

    വിദ്യാ ജി ആണ് ഈ പാട്ട് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ ശെരിക്കും respect തോന്നി ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് ഓണം ഇല്ല🥰👌

  • @vishnuck6919
    @vishnuck6919 3 роки тому +29

    2021ലെ കൊറോണ സമയത്തെ ഓണക്കാലത്ത് ഇത് കേൾക്കാൻ വന്ന മലയാളികൾ ഇവിടെ വരിക 😍😍😍❤❤❤❤

  • @remsisaji4754
    @remsisaji4754 Рік тому +50

    2023ൽ ഓണം അടുത്തപ്പോൾ കാണാൻ ആരെങ്കിലും ഉണ്ടോ. 😍😍

  • @betzyjoseph7892
    @betzyjoseph7892 3 роки тому +22

    ഓണക്കാലം ആയാല്‍ ടിവി ചാനലില്‍ ഈ bgm കിട്ടില്ലെങ്കിൽ ഒരു ഇതില്ല... Such a marvellous composition! 😍

  • @jithuraj2010
    @jithuraj2010 2 роки тому +28

    പാട്ട് മുഴുവൻ കേൾക്കണ്ട, ഫസ്റ്റ് സ്റ്റർട്ടിങ് മ്യൂസിക് സ്കോറിലൂടെ തന്നെ ഏതൊരു സമയത്തെയും ഓണക്കാലത്തിലേക്ക് സഡൻലി ഡ്രൈവ് ചെയ്യുന്ന വിദ്യാസാഗർ മാജിക്..❤️

  • @Viralvistamalayalam
    @Viralvistamalayalam 11 місяців тому +18

    പോന്നോണം ഇങ്ങെത്തി 😍 ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണം ❤️

  • @karthikamenon9948
    @karthikamenon9948 4 роки тому +42

    ഓണം കംപ്ലീറ്റ് ആകണം എങ്കിൽ ഈ പാട്ടും വേണം.... 😍😍😍

  • @sandeepvaliyandi3926
    @sandeepvaliyandi3926 Рік тому +32

    2092 ആയാലും ഈ പാട്ട് ഇല്ലാതെ എന്ത് ഓണം...വിദ്യാസാഗർ♥️♥️

    • @maneeshms660
      @maneeshms660 Рік тому

      Appo onam kano🙂

    • @sandeepvaliyandi3926
      @sandeepvaliyandi3926 Рік тому

      @@maneeshms660
      ഉറപ്പായും...bro...

    • @audiophile8699
      @audiophile8699 Рік тому

      @@maneeshms660 ഭൂമിയിൽ അവസാന മലയാളി ഉള്ളിടത്തോളം കാലം ഓണവും കാണും

    • @amsujith
      @amsujith Рік тому

      @@maneeshms660 😢

  • @vjapachean8080
    @vjapachean8080 3 роки тому +29

    തിരുവോണത്തിന് ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ എന്ന് ചോദിക്കുന്നതിൽ പ്രസക്തി ഇല്ല..
    എല്ലാവർക്കും ഓണാശംസകൾ....
    പൊളിക്ക പൊളിച്ചടുക..🕺🥳🥳

  • @abhilasha6392
    @abhilasha6392 Рік тому +22

    ഇതുപോലെ ഓണത്തിന്റെ ഫീൽ തരുന്ന പാട്ട് വേറെ ഇല്ല. വിദ്യാസാഗർ 👏

  • @rejeeshgopi2332
    @rejeeshgopi2332 3 роки тому +33

    ദേ ഈ തിരുവോണത്തിനും സദ്യയും കഴിച്ചു ഓണത്തിന്റെ ഔദ്യോഗികഗാനവുംകേട്ട് കിടക്കുന്നു.. വയറുംനിറഞ്ഞു മനസ്സുംനിറഞ്ഞു.. എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹🌹🌹

  • @gokulkriishna
    @gokulkriishna 4 роки тому +46

    ഇറങ്ങിയിട്ട് 22 വർഷമായെങ്കിലും ഇപ്പോഴും നമ്മുടെയെല്ലാം ഓണക്കാലം ഭരിക്കുന്ന പാട്ട്.. 💗💗💗💗💗💗💗💗💗💗

  • @Podiyanvlogs
    @Podiyanvlogs 2 роки тому +22

    ഓണം എത്താറായി.. 🌼🌼🌼
    വിദ്യാജി മലയാളികൾക്ക് തന്ന ഓണസമ്മാനം 🌺🌺🌺🌺🌺🌺🌺🌺

  • @akshaydaskk4142
    @akshaydaskk4142 5 років тому +174

    ഒരു ആന്ധ്രാകാരൻ ഉണ്ടാക്കിയ പാട്ടാണ് ട്ടോ ഇത്..
    വിദ്യാസാഗർ..😍❤️നമിച്ചു

    • @santhoshns5
      @santhoshns5 4 роки тому +2

      വളരെ മനോഹരമായി സംഗീതം നൽകി ,ഗാനം രചിച്ചത് ഗിരീഷ് പുത്തഞ്ചേരി

    • @akshaydaskk4142
      @akshaydaskk4142 4 роки тому +1

      @Leo David gopiyannan masso.. eppo😁😁

  • @jithinms8921
    @jithinms8921 3 роки тому +19

    അയാൾ സംഗീതത്തിന്റെ രാജാവാണ്. . .
    വിദ്യ G 😍❣️

  • @aiswaryamenon3571
    @aiswaryamenon3571 3 роки тому +17

    ഓണക്കാലം ഓർക്കാൻ ഈ bgm മതി... എന്താ ഒരു ഫീൽ

  • @mr.riderking1560
    @mr.riderking1560 2 роки тому +40

    ഇനി ഓണം കഴിയുന്നത് വരെ daily കേൾക്കും 😁
    Ath അങ്ങനാ
    23 വർഷം ആയിട്ട് ഇതിനു മേലെ വെക്കുന്നൊരു ഓണപാട്ട് ആർക്കും തരാൻ സാധിച്ചിട്ടില്ല 🙏
    വിദ്യാജി ഉമ്മ🥰🥰🥰

    • @saliniparu2380
      @saliniparu2380 2 роки тому

      Correct,👍🏻

    • @geethus_world_
      @geethus_world_ 2 роки тому

      Sathyam❤️😍

    • @aswathysr5710
      @aswathysr5710 2 роки тому

      ഓണപ്പാട്ടിൽ താളം തുള്ളും കുഞ്ഞി പൂവേ... ആ song ഉണ്ടല്ലോ

    • @mr.riderking1560
      @mr.riderking1560 2 роки тому +1

      @@aswathysr5710 ഇതിന്റെ ലെവൽ ഇല്ല അതൊരു റാപ് പോലെ ഫാസ്റ്റ് ആണ്. ഓണ തനിമ ഈ പാട്ടിൽ ആണ് കൂടുതൽ 🥰

  • @vishnusundarvichu
    @vishnusundarvichu 5 років тому +52

    ഈ പാട്ടിനെ എത്ര വർണിച്ചാലും മതിയാകില്ല... ഇജ്ജാതി വരികൾ... സംഗീതം... ആലാപനം...
    വിദ്യാസാഗർ ❤️ ദാസേട്ടൻ ❤️ സുജാത ചേച്ചി ❤️

  • @athiraathi4424
    @athiraathi4424 3 роки тому +25

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണത്തിന് ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വന്ന കാലം തൊട്ട് പൂക്കളം പോലെ ഓണമെന്ന് പറയുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഈ പാട്ട് അതിലെ flute സമ്മാനിച്ചത് ഒരു aandhrakkaran ആണെന്ന് ചിന്തിക്കാൻ കഴിയില്ല..ഇത്രയും മലയാളിത്തമുള്ള ഓണപ്പാട്ട് മലയാളി അല്ലാത്ത വിദ്യാജി നമ്മുക്ക് തന്നിരിക്കുന്നു..ജന്മം കൊണ്ട് മലയാളി ആയില്ലെങ്കിലും കർമം കൊണ്ട് അങ്ങനെ തന്നെയാണ് എന്ന് വിശ്വസിപ്പിക്കുന്ന മഹാ വിസ്മയം അതാണ് വിദ്യാജി❤️

  • @grvloft1976
    @grvloft1976 3 роки тому +15

    ഓണം ആയാൽ ഈ പാട്ട് kelkkanam. എന്താ feel. 👌👌👌👌👌👌👌👌

  • @Podiyanvlogs
    @Podiyanvlogs 3 роки тому +32

    ഓണം എത്താറായി
    ഓണം ആയാൽ ഈ പാട്ട് അത് നിർബന്ധം ആണ്
    വിദ്യാജി നിങ്ങൾ മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ ആണ് 🌼🌼🌼🌼🌼🌼🌼🌼🌼🌼🎶🎶🎶🎶🎶🎶

    • @anandsanthosh1699
      @anandsanthosh1699 3 роки тому +2

      Athe sathym

    • @vinodsaji8473
      @vinodsaji8473 3 роки тому +2

      എന്റെ റിങ്ടോൺ നല്ലനമസ്കാരം സുഹൃത്തക്കളെ
      എല്ലാപേർക്കും ഒനാശംസകൾ

  • @lijokoshythomas4914
    @lijokoshythomas4914 4 роки тому +19

    ഓണം എന്ന മലയാളികളുടെ ദേശിയ ഉത്സവത്തിന് സൗന്ദര്യമേകുന്ന 'official theme song' ഒരു ആന്ധ്രാരാകാരൻ വക. Vidyaji is a legend 😍😄

  • @salinitn9342
    @salinitn9342 4 роки тому +25

    ഇതിന്റെ BGM മാത്രം കേൾക്കുമ്പോ തന്നെ ഉള്ളിലൊരു കുളിരാണ് ഓണക്കാലം ആയാലും അല്ലേലും ❤️

  • @chithrajayanchithrajayan6675
    @chithrajayanchithrajayan6675 3 роки тому +22

    ഈ പാട്ട് കേൾക്കാതെ എന്ത് ഓണം എല്ലാവർക്കും എൻ്റെ തിരുവോണാശംസകൾ

  • @LajithChandran007
    @LajithChandran007 3 роки тому +24

    ഓണത്തിന്റെ ദേശീയ ഗാനം🙂💕 വിദ്യാസാഗർ❤️

  • @cosmosredshift5445
    @cosmosredshift5445 6 років тому +472

    പാശ്ചാത്തല സംഗീതം ദാസേട്ടന്റെ ശബ്ദത്തെ മറികടന്ന ഒരേയൊരു പാട്ട്...😍😘

  • @arunpurushothaman1650
    @arunpurushothaman1650 2 місяці тому +20

    2024 ഓണത്തിന് ആയി കാത്തു ഇരിക്കുന്നു ❤️❤️❤️

  • @vyshakhana4029
    @vyshakhana4029 2 роки тому +15

    ക്ലബ്ബിൽ പരുവാടി തുടങ്ങുമ്പോൾ ഒന്നാം ഓണത്തിന് രാവിലെ 5 മണിക്ക് ഈ പാട്ട് കേട്ട് എനിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് ഉഫ്ഫ്ഫ് 🔥😌😌😌😌❤️ വിദ്യാജി ❤️ദാസേട്ടൻ മലയാളികൾക്ക് ഈ പാട്ട് ഇല്ലാതെ എന്ത് ഓണം 😌😌🥰

  • @devielectricals1916
    @devielectricals1916 3 роки тому +16

    ആലപ്പുഴ കാണിക്കാതെ എന്ത് ഓണം ❤... എല്ലാവർക്കും ഒണാശംസകൾ 🥰🌹🌹🙏🏽....

  • @Gkm-
    @Gkm- 3 роки тому +36

    തിരുവോണ നാളിൽ കാണുന്നു 21 തിയതി ആഗസ്റ്റ് മാസം 2021 രാവിലെ 6:59

  • @jaydev1186
    @jaydev1186 3 роки тому +33

    വിദ്യാസാഗർ ആണെന്ന് അറിഞ്ഞപ്പൊ എന്തോ പെട്ടെന്ന് ഇത് വരെ ഇല്ലാത്ത ഒരിഷ്ടം ഈ പാട്ടിനോട് ❤️
    Absolute brilliance. No words. 🙏

  • @ajeeshkannan8704
    @ajeeshkannan8704 2 роки тому +285

    പാട്ട് തിരക്കി വന്നവർ ഉണ്ടോ e കൊല്ലവും 🥰 90 kids

  • @Gokul_kaRthi
    @Gokul_kaRthi 3 роки тому +37

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി...
    തുരുവോണം ആയിട്ട് വന്നതാണേ...!!
    ഓണാശംസകൾ...!!🌸🏵️🌼
    Vidhya Ji ishtam💓

  • @harigovindhsreekumar950
    @harigovindhsreekumar950 3 роки тому +20

    ഈ പാട്ട്, പ്രത്യേകിച്ച് ആ ഫ്ലൂട്ട് ട്യൂൺ ഇല്ലാതെ ഓണം ഇല്ല...
    A Vidyaji Magic ❤💛

  • @apsappu3533
    @apsappu3533 6 років тому +816

    ഓണ സമയത്ത് ഈ പാട്ടിന്റെ bgm കേൾക്കുന്നത് വല്ലാത്തൊരു feel ആണ്

  • @jishnuraj9710
    @jishnuraj9710 3 роки тому +11

    ഈ പാട്ടിന്റെ ഓളമൊന്നും മറ്റൊരു ഓണപ്പാട്ടിനും കിട്ടിട്ടില്ല 😍❤️

  • @kevinsasidharan4697
    @kevinsasidharan4697 2 роки тому +32

    എനിക്ക് എ. ആർ റഹ്മാനെക്കാളും മുകളിൽ തന്നെയാ എന്റെ വിദ്യാജി... 😍😍😍😘😘😘...

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 роки тому

      അത്രയും വേണോ

    • @kevinsasidharan4697
      @kevinsasidharan4697 2 роки тому +2

      @@prajithkarakkunnel5482 എനിക്ക് എന്നാണ് പറഞ്ഞത്.... U get me???

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 роки тому

      @@kevinsasidharan4697 നാടൻ പാട്ട് അടിച്ചു മാറ്റി ചന്ദ്രമുഖിക്ക് വേണ്ടി, വിദ്യാജി 😂

    • @kevinsasidharan4697
      @kevinsasidharan4697 2 роки тому +1

      @@prajithkarakkunnel5482 മോനെ ടാ കുട്ടച്ച നിന്നോട് ഞാൻ ഇത് വല്ലോം ചോദിച്ചോ....??? ചോദിക്കാതെ എവിടേം വലിഞ്ഞു കയറി ചെല്ലുന്ന സ്വഭാവകാരൻ ആണൊ??

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 2 роки тому +1

      @@prajithkarakkunnel5482 അത്രയും വേണും 💯💯💯

  • @lpschoolipm
    @lpschoolipm 4 роки тому +16

    ഇനി 1000 വർഷം കഴിഞ്ഞാലും ഓണത്തിന്റെ ഔദ്യോഗിക bgm ഇത് തന്നെ ആയിരിക്കും.. വിദ്യാജി മാജിക്.. 😍

  • @sibinshaun522
    @sibinshaun522 Місяць тому +17

    Waiting for Onam 2024❤️❤️❤️ഈ പാട്ടില്ലാതെ എന്ത് ഓണം.......

  • @vkv_1993
    @vkv_1993 2 роки тому +13

    സത്യത്തിൽ ഓണക്കാലം വരുമ്പോൾ ഈ പാട്ട് എന്നല്ല, എപ്പോഴെല്ലാം കേൾക്കുന്നുവോ അന്നേരങ്ങളിലെല്ലാം ഈ പാട്ടിലൂടെ തന്നെ ഒരു പൊന്നോണം നമ്മിൽ വന്നു പോവുകയാണ്...🌾🌼🏵️🌻🌿 സിരകളിലേക്ക് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട കാലത്തിന്റെ നൊസ്റ്റാൾജിയ ഇങ്ങനെ പടർത്തി വിടാൻ ഒരുപക്ഷെ, ഒരു മലയാളിക്ക് പറ്റുമെന്ന് തോന്നുന്നില്ല! വിസ്മയം.. വിദ്യാസാഗരം.. ✨️🥰🎵🎶 ദാസേട്ടൻ, സുജാതചേച്ചി.. 👐🏼🎙️🤗

  • @shalunikkibae744
    @shalunikkibae744 4 роки тому +27

    ഈ പാട്ടില്ലാതെ എന്ത് ഓണം... അതിനി എത്ര വർഷം കഴിഞ്ഞാലും

  • @hardeepharidas1328
    @hardeepharidas1328 4 роки тому +26

    Vidhya ji's❣️composition❣️🎉 ella മലയാളികളുടെയും മനസ്സ് കവർന്ന സംഗീതം.

  • @peterparkerzzz
    @peterparkerzzz Рік тому +26

    സത്യം പറഞ്ഞാൽ തുടക്കം കേൾക്കുന്ന BGM ന് വേറെ ഫാൻസ്‌ ഉണ്ട്... ❤️😘🥰🥰🥰🥰0:14 ഈ tone കേൾക്കുമ്പോൾ തന്നെ ഒരു ഓണത്തിന്റെ vibe ആണ്.... എല്ലാവർക്കും ഓണാശംസകൾ... 🌸🌸🌺🌺🌻🌼🌼

  • @ramr.v9830
    @ramr.v9830 3 роки тому +19

    എല്ലാ വർഷവും ചാനലുകളിൽ ഈ പാട്ടിന്റെ ബി.ജ.എം കേൾക്കുമ്പോൾ ഞാൻ വിചാരിച്ചത് ഏതെങ്കിലും സിനിമയിലെ പാട്ടാണെന്നാണ് അങ്ങനെയാണ് 2 വർഷം മുൻപ് ഒരു ഓണത്തിന് ഞാൻ ഈ പാട്ട് യൂ ട്യൂബ് കേറി സെർച്ച് ചെയ്യ്ത് കണ്ടത് ആ ഓണം മുതൽ എല്ലാ ഓണത്തിനും ഞാൻ ഈ പാട്ടാണ് കേൾക്കുമ്പോൾ മനസ്സിൽ എപ്പോഴും ആ ഓണത്തിൻറ്റെ ഫീൽ വരും ഇനി എത്ര ഓണപ്പാട്ട് വന്നാലും ഈ പാട്ട് തന്നെയാണ് ഓണത്തിൻറ്റെ ദേശീയ ഗാനം അതിന് വിദ്യാജിക്ക് ഒരുപാട് നന്ദി ഏവർക്കും പുത്തൻ പ്രതീക്ഷയുടെ സമ്പൽ സമൃതിയുടെ ഓണാശംസകൾ 🤩🤩🤩🤩🤩🤩❤❤💞💞💞💞💞

  • @nikhilks2255
    @nikhilks2255 Рік тому +21

    ഓണത്തിന് ഒരു മാസം മുൻപ് തൊട്ട് ഈ പാട്ടും ടൂണ് കേൾക്കുമ്പോ ആഹാ...♥️

  • @libinbenny3226
    @libinbenny3226 5 років тому +137

    *സൂര്യ ടീവിയിൽ ഓണത്തിന് ഈ പാട്ടിന്റെ bgm കേൾക്കുമ്പോൾ എന്റെ പോന്നോ...*

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 років тому +6

      first ithu introduce cheyynnath asianet aanu.avarude onam programinte bgm arunnu ithu.song full pinneyanu hit chartil top akunnathu

    • @sarathas1539
      @sarathas1539 5 років тому

      Correct

  • @bineshe.k8276
    @bineshe.k8276 4 роки тому +38

    വിദ്യാജീയുടെ ആ ചിരിയിൽ ഉണ്ട് ഇനി വരുന്ന നൂറ്റാണ്ടുകളിലേയ്ക്ക് മലയാളി കളുടെ മനസ്സുനിറയ്ക്കുന്ന വിഭവം വിളമ്പിയതിൻ്റെ ആ ഒരു ഇത്.. ഏത്???? "

  • @rajt0000
    @rajt0000 3 роки тому +31

    ഈ സോങ് ഇപ്പൊ കേൾക്കുന്നവർ ആരൊക്കെ ഒന്നു ലൈക് അടിച്ചേ... എല്ലാവർക്കും എന്റെ ഹൃദ്യംനിറഞ്ഞ ഓണാശംസകൾ....😍😘😍😘😍😘😍😘😍😘😍😘😍😘😍

    • @loveuall916
      @loveuall916 3 роки тому +1

      ithu kekkatha oru onam undo athinu...

  • @KattileKannan98
    @KattileKannan98 2 роки тому +33

    🔥🔥 മലയാളിയുടെ ഔദ്യോഗിക ഓണ ഗാനം❤️

  • @sajithbalan85
    @sajithbalan85 4 роки тому +25

    മലയാളമണ്ണിന്റെ ആ പഴയകാലം ഏതൊരാൾക്കും ഓർക്കാൻ ഈ ഗാനം മതി... മലയാളിയും ഓണവും ഉള്ളകാലത്തോളം ഈ വിദ്യാസാഗർ മാജിക്‌ ഒന്നാമതായി എന്നുമുണ്ടാകും

  • @vishnumanu4486
    @vishnumanu4486 2 роки тому +26

    ഓണപ്പാട്ടുകൾ ഏറെയുണ്ട് എന്നാലും ഇത്രയും നല്ലൊരു പാട്ട് വേറെ ഇല്ല എന്ന് തോന്നുന്നു.. ❤❤❤ full credit goes to vidyasagar sir...

  • @PrajeeshKrishna-zt1fy
    @PrajeeshKrishna-zt1fy 22 дні тому +11

    1998 ൽ ഇറങ്ങിയ ഈ ഗാനത്തിനെ വെല്ലാൻ വേറെ ഒന്നും ഇല്ല ( ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപൂവ് 2nd പേർസണൽ opinion ) 2098 ആയാലും ഇതന്നെ ഓണപ്പാട്ട് ❤

  • @midhunraj763
    @midhunraj763 Рік тому +30

    ഹൃദയത്തിലേക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഈ സംഗീതം... ആരുടേത് എന്നറിയാൻ ഒന്ന് പരതി...അപ്പോഴതാ..പൂവേ പൊലി ...പൂവേ പൊലി സമയത്ത്... അദ്ദേഹത്തെ കാണിക്കുന്നു...
    ശ്രുതിമധുരമായ ഗാനങ്ങളുടെ രാജാവ്....
    💓 വിദ്ധ്യാജി 💓

  • @abhishekabhi958
    @abhishekabhi958 4 роки тому +73

    എന്നെങ്കിലും ഈ മുതലിനെ ഒന്ന് കാണണം.. ഒന്ന് മനസ്സറിഞ്ഞ് കെട്ടിപിടിക്കണം.. എന്നിട്ട് പറയണം... "നന്ദി ..ഞങ്ങൾക്ക് ഇത്രയേറെ മനോഹര സംഗീതങ്ങൾ തന്നതിന്"
    വിദ്യാജി❤️

    • @ajeshkumark1914
      @ajeshkumark1914 3 роки тому +1

      ♥♥♥♥♥ വിദ്യാ ജീ...

    • @navyanandha2442
      @navyanandha2442 3 роки тому +3

      Sathaym entem ettavum valiya oru agraham aanu ath ❤

    • @abhishekabhi958
      @abhishekabhi958 3 роки тому +1

      @@navyanandha2442 😀😀😀

    • @jsreenathsreenath6778
      @jsreenathsreenath6778 3 роки тому

      പിന്നല്ലാതെ ❤❤❤great വിദ്യാജി

  • @chindhukrishna5730
    @chindhukrishna5730 3 роки тому +33

    2021 ഓണത്തിന് ഇത് കാണുന്നവരുണ്ടോ..???

  • @vishnumulangattil377
    @vishnumulangattil377 Рік тому +22

    ആഗസ്റ്റ് 1-2023.. വീണ്ടുമൊരു ഓണക്കാലം വരവായ് 😍

  • @sajinks1419
    @sajinks1419 2 роки тому +19

    2022 - ഓണം ആയാലും my first choice..🏵️🏵️🏵️
    24 വർഷങ്ങൾ കഴിഞ്ഞാലും കിട്ടുന്ന പുതുമ..🌼🌼🌼

  • @sijinp.c6995
    @sijinp.c6995 4 роки тому +17

    ഈ ട്യൂൺ ഇല്ലാത്ത ഓണം ഇല്ല ഓർമകളിൽ..... vidyaji musical

  • @user-nn2kl1pk5t
    @user-nn2kl1pk5t 2 роки тому +36

    2022 ഓണമെത്താറായി. ചിങ്ങം പുലർന്നാൽ ഈ പാട്ടു കേട്ടില്ലെങ്കിൽ എന്തോ ഒരു missing ആണ്. Goosbumbing music by Vidhyajii n magical Gandarva voice

  • @manupnair7387
    @manupnair7387 Рік тому +26

    ഓണം എത്തിയാൽ ആദ്യം തിരയുന്ന പാട്ട്.. വിദ്യസാഗർ മാജിക്‌ 😍

  • @keralamojo393
    @keralamojo393 3 роки тому +21

    അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി....എല്ലാ മലയാളികൾക്കും ഓണാശംസകൾ ❤️
    വിദ്യ ജി 😘🌸

  • @user-mb6oy3jx2l
    @user-mb6oy3jx2l 19 днів тому +19

    Ys. ഇതിനു പിന്നിലും അവർ തന്നെ...വിദ്യാസാഗർ + ഗിരീഷ് പുത്തഞ്ചേരി ❤ 🔥

  • @muralidharan442
    @muralidharan442 3 роки тому +18

    പ്രിയ വിദ്യാസാഗർ സാർ,, മലയാളികളുടെ മനസ്സറിഞ്ഞു ചെയ്ത മനോഹരമായ ഒരു ഓണപാട്ട്. താങ്കൾ ആത്മാർത്ഥമായി ചെയ്തു.

  • @rejeeshgopi2332
    @rejeeshgopi2332 Рік тому +14

    ഓണമെന്നാൽ ഈ പാട്ടിനു മുൻപും ശേഷവും എന്ന് പറയേണ്ടിവരും ♥️♥️

  • @vishnukpillai6446
    @vishnukpillai6446 3 роки тому +24

    എന്റെ കണ്ണൊക്കെ എന്തിനാ നിറയണേ 😌

  • @ajikumar1000
    @ajikumar1000 3 роки тому +23

    ഓണം വരുമ്പോൾ ഈ ബീജിയം ഓർമ വരും, സംഗീതവും രചനയും ഒത്തിണങ്ങിയ എന്നും ഓർത്തിരിക്കുന്ന ഒരു ഓണ പാട്ട്.നന്ദി വിദ്യാസഗാറിനും ഗിരീഷ് പുത്തഞ്ചേരിക്കും

  • @abhilashbhaskar9762
    @abhilashbhaskar9762 5 років тому +51

    കഴിഞ്ഞ ഇരുപത് വർഷമായി ഈ പാട്ട് എപ്പോൾ കേട്ടാലും ഗൃഹാതുരത്വമുണർത്തുന്ന ഓണത്തിന്റെ ഓർമ്മകൾ മനസ്സിൽ തുളുമ്പി നിൽക്കാറുണ്ട്

  • @vishnuav4961
    @vishnuav4961 3 роки тому +24

    2021 ചിങ്ങം 1എല്ലാരും ഇവടെ വന്നു ഒപ്പിട്ടോളു 🌸💮💮🌺🌺🌺🌹🥀🦋

  • @akhi3344
    @akhi3344 11 місяців тому +25

    ഇന്ന് ഉത്രാട പുലരിയാണ് രാവിലെ തന്നെ ഒരു ട്രെയിൻ യാത്രയിലാണ് ഏകദേശം യാത്ര ഒറ്റപ്പാലം മാന്നന്നൂർ ഭാഗം എത്തി ഹെഡ്സെറ്റിൽ ഈ പാട്ട് വച്ച് ആസ്വദിക്കുകയായിരുന്നു 3:32 പ്രത്യേകിച്ച് ഈ part ❣️ സുജാത ചേച്ചി 🔥 ദാസേട്ടൻ... പിന്നെ ആ നാട്ടിൻപുറ കാഴ്ചകളും ❣️

  • @muraleedharanjanardhanan5479
    @muraleedharanjanardhanan5479 5 років тому +43

    പ്രിയപ്പെട്ട വിദ്യാസാഗർ സാറിന്റെ മനോഹരമായ ഈണം

  • @chithrajayanchithrajayan6675
    @chithrajayanchithrajayan6675 3 роки тому +25

    ഓണത്തിൻ്റെ നാളുകളിൽ അല്ല ഈ പാട്ടുകേൾക്കുന്നതെങ്കിൽ കൂടിയും ഓണം വന്നു മുറ്റത്ത് നിൽക്കുന്ന ഒരു ഫീൽ

  • @godofsmallthings4289
    @godofsmallthings4289 3 роки тому +21

    എല്ലാ ഓണത്തിനും ഈ പാട്ട് കേൾക്കുന്നവർ❤️🧡💛💚💙💜🖤♥️💗💝💖💟 👍👍👍

  • @sabarisasidharan3687
    @sabarisasidharan3687 2 роки тому +20

    തുടക്കത്തിലേ bgm ..uff 🥰🥰🥰

  • @manuchettyar63
    @manuchettyar63 4 роки тому +20

    മലയാളികളുടെ സ്വന്തം ഓണത്തിനുവേണ്ടി ഒരു എളിയ തമിഴന്റെ പാട്ട് ..വിദ്യാസാഗർ മാജിക്‌...

  • @syam6171
    @syam6171 11 місяців тому +22

    ഓണത്തിന്റെ ഒരു feel-ലും ഇല്ല അത് തേടിവന്നതാ ഇതിപ്പോൾ എല്ലാരും ഉണ്ടല്ലോ
    ഏവർക്കും എന്റെ ഓണശംസകൾ🌺🙋🏻‍♂️

    • @soumya2321
      @soumya2321 11 місяців тому +1

      😂 me too! I also came here to look for a good song to create a personal onam video 😅

    • @blacksecretsofpraveenp4431
      @blacksecretsofpraveenp4431 11 місяців тому +1

      Happy onam

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +15

    അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ ❤️❤️❤️🎶🎶🎶

  • @Salu__S
    @Salu__S 3 роки тому +45

    സിമ്പിൾ ആയി പറഞ്ഞാൽ ഈ പാട്ട് എപ്പോൾ ഇടുന്നോ അപ്പോൾ ഓണം.... അതാണ് ഇതിന്റെ പ്രേത്യേകത

  • @anandhu8208
    @anandhu8208 4 роки тому +24

    Vidyaji, girish sir, dasetan, suju.... ❤️best combo of legends

  • @sajithbalan85
    @sajithbalan85 2 роки тому +26

    ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും മലയാളിയും മലയാളമണ്ണും ഓണത്തിന്റെ പൂക്കളങ്ങളും ഉയരുമ്പോൾ ഒന്നാമതായി ഈ ഗാനം ഉണ്ടാകും..

    • @anandg2676
      @anandg2676 2 роки тому

      EER YI ILNNMLLLLILLAAWWYJN
      IYTTR
      ZQ

  • @sreerajsree-nh9xz
    @sreerajsree-nh9xz 8 місяців тому +16

    ഓണക്കാലമാകുമ്പോൾ മലയാളികളുടെ സ്റ്റാറ്റസ് ഭരിക്കുന്ന മൊതല് ❤️✨✨🥰......

  • @manik5724
    @manik5724 3 роки тому +17

    One of the beautiful compositions of Mr. Vidhyasagar !

  • @sajukonni1021
    @sajukonni1021 4 роки тому +16

    ഈ പാട്ടുകേകാതെ ഒരു ഓണം ഓർക്കാൻ കുടി വയ്യ... ലവ് u ദാസേട്ടൻ 😍😍😘😘